P Jayachandran sings 'Ekaantha Padhikan Njaan'

Sdílet
Vložit
  • čas přidán 7. 09. 2024
  • Playlist - • Playlist
    This episode of JB Junction features a chat with Malayalam Playback singer P Jayachandran. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

Komentáře • 12

  • @govindanputhumana3096
    @govindanputhumana3096 Před 4 lety +5

    ദേവഗായകൻ ജയേട്ടന്റെ നിത്യസുന്ദരവിഷാദഗീതം!!!!!!!
    ജയചന്ദ്രൻ എന്ന വ്യക്തിയെ 'ഏകാന്തപഥികൻ' എന്ന് അടയാളപ്പെടുത്താനാണ് മലയാളികൾ ഇഷ്ടപ്പെടുന്നത്. ഗാനത്തെക്കുറിച്ച്.......
    എവിടെ നിന്നാണോ ,എവിടെക്കാണോ എന്നറിയാതെ , സുഖമെന്ന മായാ മരീചിക തേടി അലയുന്ന , നിരാശയുടെ പടുകുഴിയില്‍ വീണുപോയ ,ഒരു 'ഏകാന്ത പഥികന്‍റെ അതെ വികാരം ഉള്‍ക്കൊണ്ട്‌ കൊണ്ട് ജയേട്ടന്‍ ആലപിച്ച അതി മനോഹരമായ ,അര്‍ത്ഥവത്തായ ഗാനം... ജീവിതവീഥിയില്‍ ചതിക്കപ്പെട്ട് അലയാനുള്ള സാഹചര്യം ഉണ്ടാകുന്ന മനുഷ്യജന്മങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ദു:ഖഗാനം. ജയചന്ദ്രന്റെ എക്കാലത്തെയും ശ്രദ്ധേയമായ ഗാനം!!!!
    1954 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഉറൂബിന്റെ പ്രശസ്തനോവലായ 'ഉമ്മാച്ചു'വിനെ അടിസ്ഥാനപ്പെടുത്തി പി. ഭാസ്കരൻ സംവിധാനം നിർവ്വഹിച്ച ചിത്രം. പി. ഭാസ്കരൻ - കെ. രാഘവൻ ടീമിന്റെ ആറു ഗാനങ്ങളിൽ ഇന്നും ജനഹൃദയങ്ങൾ നെഞ്ചിലേറ്റുന്നത് ഈയൊരു ഗാനം മാത്രം. അതിന് ശ്രോതാക്കൾ കടപ്പെട്ടിരിക്കുന്നത് ജയചന്ദ്രന്റെ ദു:ഖസാന്ദ്രമായ
    ആലാപനത്തോട്!

  • @thankanthottamchery8608
    @thankanthottamchery8608 Před 2 lety +3

    ഏകാന്ത പഥികൻ ഞാൻ... കണ്ണ് നിറഞ്ഞു പോയി ജയേട്ടാ 😔👏👏👏

  • @mohanant8440
    @mohanant8440 Před 6 lety +9

    ekantha padikan njanum dear sir

  • @satheesansheenasatheesan7217

    This song is a rare one

  • @jithinph26
    @jithinph26 Před rokem +1

    ഇഷ്ടപെട്ട പാട്ടു, ഏകാന്ത പഥികാൻ

  • @dradityasuresh4126
    @dradityasuresh4126 Před rokem +1

    Voice ❤️❤️

  • @beautifulworld6641
    @beautifulworld6641 Před 8 lety +4

    very good song

  • @radhamani8217
    @radhamani8217 Před rokem

    മനോഹരഗാനം, 👍🏻👍🏻👍🏻🙏🏻🤩

  • @palatgovindamenon2118
    @palatgovindamenon2118 Před 6 lety +3

    Madhu as Mayan (Madhu)guilt ridden with the killing of Beeran (Nellikottu Bhaskaran)walking the lone path with the song in background! Even today, after may be 50 years , I remember the scene and song of Ummachu with exceptional clarity because of its power and universality.

    • @jayachandrank5854
      @jayachandrank5854 Před rokem

      Not correct. Abdu actor ragavan hearing the song through the 📻 in the scene. Is it correct?

  • @binoymb3661
    @binoymb3661 Před 4 lety +1

    ദേവ ഗായകൻ

  • @anilagopi5317
    @anilagopi5317 Před 2 lety

    Ethra manohara gaanam. Ee paattu aarum paadi kelkkunnilya.