കർത്താവിന്റെ രക്ഷാപദ്ധതി

Sdílet
Vložit
  • čas přidán 25. 03. 2024
  • കഷ്ടാനുഭവ സെദറാ ചിന്തകൾ
    Day 3
    കർത്താവിന്റെ രക്ഷാപദ്ധതി
    Sermon at St Thomas Orthodox Church , Chethonkara
    Orthodox Praises
    Fr John Samuel
  • Hudba

Komentáře • 14

  • @sobhacs1497
    @sobhacs1497 Před měsícem +1

    വചനം ഞങ്ങളുടെ ഹൃദയത്തിലും പ്രകാശിപ്പിക്കേണമെ.

  • @annammamathew942
    @annammamathew942 Před měsícem +3

    Very informative and interesting classes Achen. Especially the Theology behind the Jesus’s sufferings and the mystery and connection of incidents achen explained very clearly. Great classes and really appreciate Achen’s effort.

  • @susanscaria381
    @susanscaria381 Před měsícem

    🙏🙏🙏

  • @rajiantony6306
    @rajiantony6306 Před měsícem +1

    No words Father....Only thank you very much..... 👌👌👌🙏🙏🙏

  • @mathews5577
    @mathews5577 Před měsícem

    Ameñ🙏

  • @rojipabraham2496
    @rojipabraham2496 Před měsícem

    Praise the Lord

  • @aleyammajohn3736
    @aleyammajohn3736 Před měsícem +1

    അച്ഛാ!പരിശുദ്ധ അമ്മയുടെ, veil-sirovasthram കൊടുത്തു എന്നാണ് ഒരു ദർശനത്തിൽ പറയുന്നത്. 🙏അതേ, ഞാൻ പാപം ചെയ്യുമ്പോൾ കർത്താവു വീണ്ടും വേദനിക്കുന്നു (athmavil)😥

  • @susan-cd4pk
    @susan-cd4pk Před měsícem +1

    Acha.why Wednesday pessah?Thursday anallo

  • @gracyjoy1809
    @gracyjoy1809 Před měsícem

    Acha, pazhaya നിയമത്തിൽ കുഞ്ഞാടിനെ അറുത്തു രക്തം തളിക്കണം അതിൻ്റെ മാംസം ചുട്ടു തിന്നണം, രവിലത്തേക്കിന് ഒട്ടും ശേധിപ്പിക്കരുതെന്നും പറഞ്ഞു. അപോൾ നമ്മൾ pesahayude annu aadine thinnan0? Ente oru valiya samssyam aanu. Thiruthi thannal valiya പ്രയോജനം ആയിരുന്നു

    • @OrthodoxPraises
      @OrthodoxPraises  Před měsícem +4

      Are we following Old Testament now? If you are following it what is the point of passion of Christ?

  • @jamesgeorge1507
    @jamesgeorge1507 Před měsícem

    നമ്മോടു വേർപെട്ട് വാങ്ങിപ്പോയ എബ്രഹാം പിതാവിനോടോ
    പുതിയ നിയമത്തിലെ ആദ്യ രക്ത സാക്ഷി സ്റ്റേഫാനോസിനോടോ
    ആരെങ്കിലും മദ്ധ്യസ്ഥത യാചിച്ചതായി അറിയാമോ ബഹുമാന്യ അച്ചാ? മരിച്ചു പോയ
    ലാസർ എബ്രഹാമിന്റെ സന്നിധിയിൽ എത്തി എന്ന്‌ യേശു
    ഉപമയിൽ പഠിപ്പിച്ചു. ആ ലാസറിനെ ലോകത്തിലേക്കു തന്റെ സഹോദരർ നരകത്തിൽ എത്താതെ ഇരിക്കാൻ ലോകത്തിലേക്കു അയക്കാൻ
    മരിച്ചു പോയ ധനവാൻ യാചിച്ചതിനു ഒരു പ്രയോജനവും ഉണ്ടായില്ല. ദൈവം പറഞ്ഞ് ലോകത്തിൽ " ദൈവം വചനം "
    " (ദൈവം ദാസന്മാർ) അറിയിക്കുന്നത് വായിക്കുന്നത്/
    ഏറ്റെടുക്കുന്നത് മൂലം തന്റെ സഹോദരിക്ക്‌ രക്ഷിക്കപ്പെടാം.
    അല്ലാതെ മരിച്ചവരുടെ പ്രാർത്ഥന മൂലം രക്ഷ സാധ്യമല്ല
    എന്ന് കർത്താവും അപ്പോസ്‌തോകാരും പഠിപ്പിക്കുന്നു

    • @user-th9dd4rr5y
      @user-th9dd4rr5y Před 9 dny

      ആരാണ് മരിച്ചവർ. ആരും മരിച്ചിട്ടില്ല

  • @prakrithihopes7551
    @prakrithihopes7551 Před měsícem

    🙏🙏🙏