മൽക്കീസദേക്കും നിത്യ പൗരോഹിത്യവും

Sdílet
Vložit
  • čas přidán 27. 03. 2024
  • ദുഃഖവെള്ളിയാഴ്ച സെദറാ ചിന്തകൾ
    മൽക്കീസദേക്കും നിത്യ പൗരോഹിത്യവും
    Orthodox Praises
    Fr John Samuel
  • Hudba

Komentáře • 31

  • @susanthomas5632
    @susanthomas5632 Před 2 měsíci

    Amen 🙏 🙏

  • @josprincester
    @josprincester Před 2 měsíci +1

    കർത്താവെ എനിക്കീ വചനം കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു. ആമേൻ

  • @thengingalwilly1493
    @thengingalwilly1493 Před 2 měsíci +1

    ആമ്മേ൯ 🙏🏻 അലസന്മാരായ ഞങ്ങൾക്കു സൽബുദ്ധി നൽകാനായി ബഹു. അച്ചനെ തെരഞ്ഞെടുത്ത നമ്മുടെ കർത്താവു വാഴ്ത്തപ്പെട്ടവൻ. തമ്പുരാ൯െറ ജ്ഞാനം എന്തൊരു ശോഭ എന്തൊരു വെണ്മ. നാഥാ നിന്റെ കൃപയാൽ ഞങ്ങളെ കാത്തു കൊള്ളേണമേ 🙏🏻

  • @user-vp1bj6xd9z
    @user-vp1bj6xd9z Před 2 měsíci +1

    Who is Malkesadec explained very well It was clear and easy to understand 🙏🙏

  • @josprincester
    @josprincester Před 2 měsíci +1

    മൽകിസേദേക്ക് ഇന്നും ജീവിക്കുന്നുണ്ടാവണം..... Amen

    • @jamesgeorge1507
      @jamesgeorge1507 Před 2 měsíci

      എബ്രഹാമിന് അനുഗ്രഹം നൽകിയ മൽകിസാദേക് നിത്യ പുരോഹിതൻ ആയി യേശുവിനു സമാനമായി നിഴൽ ആയി എന്നേക്കും ജീവിക്കുന്നു. ആ ക്രമപ്രകാരം യേശു മുഖാന്തിരം ക്രിസ്തുവിൽ വിശ്വസിക്കുന്ന എവരും രാജകീയ
      പുരോഹിത വർഗം ആയി തീരുന്നു.

    • @jamesgeorge1507
      @jamesgeorge1507 Před 2 měsíci

      യേശു ക്രിസ്തു തന്നെ അന്ന് എബ്രഹാമിന് വെളിപ്പെട്ടു

  • @elizabethgeorge4305
    @elizabethgeorge4305 Před 2 měsíci +1

    Amen

  • @susansunny8279
    @susansunny8279 Před 2 měsíci

    ദൈവീക രഹസ്യം (മർമ്മം) വെളിപ്പെടുത്താൻ അച്ഛനെ ദൈവം കൃപ ചെരിയട്ടെ

  • @minimammen1376
    @minimammen1376 Před 2 měsíci +1

    Achan , Thank you once again for sharing this divine wisdom to us . Helping us us walk to Good Friday with this revelation . We praise our Almighty who is giving his power & grace .
    All Glory and praise to our Lord Jesus Christ
    May our Lord bless you . This has been great journey

  • @joelssong9085
    @joelssong9085 Před 2 měsíci +2

    🙏🏻

  • @rojipabraham2496
    @rojipabraham2496 Před 2 měsíci

    Praise the Lord

  • @achamma534
    @achamma534 Před 2 měsíci

    Acha, great message.🙏

  • @geo4228
    @geo4228 Před 2 měsíci

    Always used to wonder who Melchizedek was … thank u fr explaining acha

  • @susanscaria381
    @susanscaria381 Před 2 měsíci

    Amen✝️🙏

  • @sherlyphilip8399
    @sherlyphilip8399 Před 2 měsíci

    Ammen
    Ammen

  • @jijisaji7051
    @jijisaji7051 Před 2 měsíci +1

    Beloved in JESUS CHRIST Fr.John Samuel, Achente Ella talksum njan kelkkarundu.Hoy week talkukalil onnil snake engane devilinte symbol ayennu parayamennu mention cheydirunnu.Athu onnu explain cheyyumo.
    Thank you Almighty God for the blessed speech that given for us.God bless you abundantly for ever and ever 🙏

    • @OrthodoxPraises
      @OrthodoxPraises  Před 2 měsíci +1

      Because Devil has chosen the species Snake for his deputation

    • @jijisaji7051
      @jijisaji7051 Před měsícem

      Thank you Father, for your valuable message, 🙏 Glory to God Glory to Jesus

  • @sherlyphilip8399
    @sherlyphilip8399 Před 2 měsíci

    Ammen

  • @rajiantony6306
    @rajiantony6306 Před 2 měsíci

    👌👌👌🙏🙏🙏

  • @vinu181
    @vinu181 Před 2 měsíci

    ❤🎉

  • @josprincester
    @josprincester Před 2 měsíci +1

    എന്തുകൊണ്ടാണ് ഉല്പത്തി 1 മുതൽ 10 വരെ ഉള്ള അധ്യായങ്ങൾ തികച്ചും സങ്കല്പികം എന്നു പറയുന്നത്

  • @josprincester
    @josprincester Před 2 měsíci +1

    ഞാൻ കർത്താവിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.... എന്റെ വീട്ടിൽ പറയുന്നത് കർത്താവിന്റെ ജീവന്റെ പുസ്തകത്തിൽ പേരുണ്ടെങ്കിലേ ഭൂമിയിലേക്ക് ജന്മം ഉള്ളു എന്നാണ് അത് സത്യമാണോ..

  • @ephphatha126
    @ephphatha126 Před 2 měsíci

    മല്‌ക്കിസാദേക്കിന്റെ ക്രമപ്രകാരം ശുശ്രൂഷ ചെയ്യുന്ന ഒരു സഭയിലെ അംഗമാണ് ഞാൻ. ത്രിത്വത്തിൽ മൂന്നാമനായ പരിശുദ്ധാത്മാവാണ് മല്‌ക്കിസാദേക്കു. "അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു." ( എബ്രായർ : 7:3 ) ദൈവ പുത്രന് തുല്യൻ എന്നുപറഞ്ഞാൽ ദൈവപുത്രനായ യേശുവല്ലാത്ത അതേസമയം യേശുവിനോട് തുല്യനായ ഒരാൾ, അത് പരിശുദ്ധത്മാവാണ്. ലേവി ഗോത്രത്തിനു മാത്രം പൗരോഹിത്യം കല്പിച്ചിരിക്കെ, രാജകീയ ഗോത്രമായ യെഹൂദ ഗോത്രത്തിൽ പിറന്ന യേശു എങ്ങനെ പുരോഹിതനാകും?? അഹരോന്യ പൗരോഹിത്യത്തിന് നീക്കം വരുത്തിയിട്ടു, പരിശുദ്ധത്മാവിന്റെ അഥവാ മല്‌ക്കിസാദേക്കിന്റെ ക്രമപ്രകാരം യേശുവിനു നിത്യ പൗരോഹിത്യം ലഭിച്ചു. ഈ പൗരോഹിത്യത്തിൽ വരുന്ന വ്യക്തികൾക്ക് പിതാവോ, മാതാവോ, വംശാവലിയോ ഉണ്ടാകാൻ പാടില്ല. മാതാ - പിതാക്കൾ ഇല്ലാതെ ഒരാൾ എങ്ങനെ ജനിക്കും?? ഈ വാക്കിന്റെ അർത്ഥം, ദൈവ വിളി ലഭിക്കുന്ന ഒരാൾ മല്‌ക്കിസാദേക്കിന്റെ ക്രമത്തിൽ പൗരോഹിത്യം നയിക്കുവാൻ തനിക്കുള്ളതെല്ലാം പ്രതിഷ്ഠ ചെയ്യണം ( വൃതസ്ഥരാകണം ) എന്നാണ്. പുതിയ നിയമത്തിൽ പൗരോഹിത്യം ഉണ്ടോ എന്ന് ചോദിക്കുന്നവർ ഉണ്ട്... അപ്പോസ്‌തോലനായ പൗലോസ് പിന്തുടർന്ന പൗരോഹിത്യം അഹരോന്യ പൗരോഹിത്യമായിരുന്നില്ല മറിച്ചു, ക്രിസ്തു പിന്തുടർന്ന മല്‌ക്കിസാദേക്കിന്റെ ക്രമത്തിൽ ഉള്ള പൗരോഹിത്യമായിരുന്നു.
    അബ്രഹാമിനെ എതിരേറ്റ് വന്ന മല്‌ക്കിസാദേക്കു അപ്പവും വീഞ്ഞും കൊണ്ടാണ് വന്നത്. പഴയ നിയമത്തിൽ മൃഗമാംസമല്ലാതെ അപ്പവും വീഞ്ഞും ഒരുമിച്ചു ഒരാൾക്ക് കൊടുത്ത ഒരേ ഒരു സംഭവം ഇതായിരുന്നു. ഇതിന്റെ പിന്തുടർച്ചയെന്നൊണമാണ് പെസഹ കുഞ്ഞാടിനെ അറുത്തു ഭക്ഷിക്കേണ്ടതിനു പകരം അപ്പവും വീഞ്ഞും കർത്താവു വാഴ്ത്തി ശിഷ്യന്മാർക്ക് കൊടുത്തത്. വിശുദ്ധ സംസർഗത്തിന്റെ സ്ഥാപനം യേശു അവിടെ നിർവഹിച്ചു. മല്‌ക്കിസാദേക്കിനാണ് അബ്രഹാം ദശാശം ( Tith ) കൊടുത്തത്. അപ്പോൾ നമ്മുക്കുണ്ടാകുന്ന ഒരു സംശയമാണ് യേശുവിന്റെ മനുഷ്യാവതാരത്തിനു മുമ്പേ പരിശുദ്ധാത്മാവ് മനുഷ്യരൂപം കൈകൊണ്ടോ?? അതിന്റെ ഉത്തരം : അതൊരു ദിവ്യ രഹസ്യം ആണെന്നതാണ് ( Mystery ). ദൈവത്തിനു മാത്രം അറിയാവുന്ന വസ്തുത. ഒന്ന് അറിയേണ്ടതുണ്ട് ശാലേം എന്നത് സമാധാനം എന്നാണർത്ഥം. ശാലമിലെ രാജാവിനെക്കുറിച്ച് മറ്റൊരു തെളിവ് ബൈബിളിൽ ഇല്ല. പരിശുദ്ധത്മാവിന്റെ മറ്റൊരു അർത്ഥം " ആശ്വാസപ്രദൻ " അഥവാ സമാധാനപ്രദൻ എന്നാണ്. യേശു പൗരോഹിത്യം പിന്തുടരണമെങ്കിൽ അത് ഒരിക്കലും മനുഷ്യ ബന്ധങ്ങളിൽ ( ഉദാ : അഹരോന്യ ) ഉള്ളതാവില്ല, കാരണം അഹരോന്യ പൗരോഹിത്യം പുരോഹിതൻ ഭൂമിൽ ഉള്ള കാലത്തു കുറിക്കപ്പെട്ട / നിശ്ചയിക്കപ്പെട്ട കാലയളവു വരെ മാത്രമുള്ളതാണ്.. നിത്യപൗരോഹിത്യമാവില്ല.. ആയതിനാൽ തന്നെ മനസ്സിലാക്കാം " നിത്യാത്മാവിനാൽ ( പരിശുദ്ധാതമാവിനാൽ ) ദൈവത്തിനു ( പിതാവിന് ) തന്നെത്താൻ അർപ്പിച്ച കുഞ്ഞാട് ( യേശു ) ". ക്രിസ്തു പിന്തുടരുന്ന പൗരോഹിത്യ ക്രമം പരിശുദ്ധാത്മാവായ മല്‌ക്കിസാദേക്കിന്റെ ക്രമമാണ്.

  • @josprincester
    @josprincester Před 2 měsíci +1

    പിന്നെ വേദപുസ്തകം വായിക്കുന്നവർ ഉറക്കെ വായിക്കാൻ പറയണം

  • @TheTrueFaith
    @TheTrueFaith Před měsícem

    അപ്പോൾ കർത്താവ് തന്നെയാണ് മൽക്കി അല്ലേ?

  • @jessypunnoose5547
    @jessypunnoose5547 Před 2 měsíci +1

    Amen

  • @chackovarghese8165
    @chackovarghese8165 Před 2 měsíci

    Amen