Ullu Thurannu: Novelist K R Meera | October 28th | Full Episode

Sdílet
Vložit
  • čas přidán 6. 09. 2024
  • In today’s episode of Ullu Thurannu, the host Vijayanath interviews novelist and Vayalar Award winner K R Meera.
    “Ullu Thurannu” is a chat show on ACV. The show features achievers, leaders and other well-known figures from the state of kerala.
    ACV is a cable television network in Kerala, India, known earlier as Asianet Cable Vision. The ACV group of channels operate six channels, namely ACV, Rosebowl, Jukebox, Medley,ACV News and INFO TV. The channels form the media division of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala.
    Click here to subscribe to this channel: / asianetcablevision
    Click here to watch the Ullu Thurannu Playlist : • Ullu Thurannu

Komentáře • 21

  • @ameenashihab7321
    @ameenashihab7321 Před 3 lety +1

    Such a great writer... ഓർമയുടെ ഞരമ്പ് തന്നെ വായിച്ചപ്പോൾ ചിന്തകളിൽ aazhnnu ഇറങ്ങി പോയി... ആ anger ആദ്യം ചോദിച്ച ചോദ്യം തീരെ ശരിയായില്ല ...വായനക്കാരായ ഞങ്ങൾക്ക് ഉണ്ട് ആ award nodu മഹത്വം ആദരവും

  • @devadathsuraj562
    @devadathsuraj562 Před 5 lety +9

    ഇന്റർവ്യൂ ചെയ്യുന്ന ആൾ ആരാച്ചാർ വായിച്ചിട്ടില്ല . പിന്നെ വയലാർ അവാർഡ് (മറ്റുള്ള അവാർഡുകളും) കിട്ടിയ book ട ഉം വായിച്ചിട്ടില്ല. ഞാനൊരു വായനക്കാരിയൊന്നുമല്ല. എങ്കിലും വയലാർ ആരാണെന്നും ആ വിശിഷ്ട വ്യക്തിയുടെ പേരിലുള്ള അവാർഡ് ന് എത്ര മൂല്യമുണ്ടെന്നും സാധാരണക്കാരന് പോലും അറിയാം. ഇവിടെ comments കുറഞ്ഞതിന് കാരണം ഇയാൾടെ ISt question ആണ്. അതു കഴിഞ്ഞ് പിന്നെ ആരും കണ്ടുകാണില്ല.

  • @persislilliyoose7452
    @persislilliyoose7452 Před 3 lety +4

    Just one question to the interviewer : മലയാളത്തിലെ ഒരു മുതിർന്ന എഴുത്തു"കാരൻ" ആയിരുന്നു മുന്നിലെ കസേരയിൽ ഇരുന്നതെങ്കിൽ ആദ്യം ചോദിച്ച ചോദ്യം താങ്കൾ ചോദിക്കുമായിരുന്നോ?

  • @littlecornerofneeladri1527

    Accurate answers. ..meera mam love😍......tnks

  • @arunt8633
    @arunt8633 Před 4 lety +5

    ആരാച്ചാർ ഞാൻ ഇന്ന് വായിച്ചു തീർന്നു.മലയാള സാഹ്യത്യത്തിലെ യൗവനം.

  • @saranyalal9495
    @saranyalal9495 Před 4 lety +1

    My favorite novel... Two times i read this novel.... Each and every line..... Begal history 😍😍😍😍😯😯

  • @persislilliyoose7452
    @persislilliyoose7452 Před 3 lety +2

    Such a strong writer❤️ brilliant language abilities🔥 amazing narration🔥🔥 she deserves more...I am sure she ll be recognised among the world writers and receive international awards🔥🔥🔥🔥🔥 I am growing to see her being recognised by the world as a whole

  • @varghesev7605
    @varghesev7605 Před rokem

    "ഓടയിൽ നിന്ന് " ഇപ്പോൾ " ജോജി " യിൽ എത്തിനിൽക്കുന്നു, പുതിയ കഥകാരന്മാർ ഇപ്പോഴുമുണ്ട്.

  • @angeljmartin6441
    @angeljmartin6441 Před 5 lety +4

    Such a great W O M E N ❤️

  • @shibilashibila6462
    @shibilashibila6462 Před 4 lety +3

    എന്റെ പ്രിയ എഴുത്തുകാരി. ഒത്തിരി ആരാധനയാണ്.

  • @krishnant1927
    @krishnant1927 Před 3 lety +1

    പകിട്ട് കുറയുന്നു , എഴുത്തുകാർ അവരുടെ മൂല്യങ്ങൾ തിരിച്ചറിയണം, കേരളത്തിലെ മനുഷ്യക്കുരുതി ഉണ്ടാകുന്ന സമയത്ത് രാഷ്ട്രീയം മറന്ന് പ്രതികരിക്കണം

  • @amrithabaiju1876
    @amrithabaiju1876 Před 8 měsíci

    U great meera

  • @varghesev7605
    @varghesev7605 Před rokem

    ആരാച്ചാർ മൂന്നാമതും വായിച്ചുകൊണ്ടിരിക്കുന്നു.

  • @artandcraftbubbles5067

    ആരാച്ചാർ🔥🔥🔥🔥🔥

  • @vishnutk8202
    @vishnutk8202 Před 6 lety +2

    GOOD

  • @anilkumar.p.c3189
    @anilkumar.p.c3189 Před 2 lety

    മീരമാഡം ബഹുമാനം സ്നേഹം

  • @therealnoire
    @therealnoire Před 3 lety +1

    Interviewer may do well to reflect on his misogyny and jealousy.

  • @Zzjidtinfditth
    @Zzjidtinfditth Před 5 lety +1

    😍

  • @mishabalhadhi7610
    @mishabalhadhi7610 Před 6 lety +4

    ഒരു പുസ്തകം വായിച്ചപോലെ

  • @sreenii5445
    @sreenii5445 Před 5 lety +1

    Award seeking writers churn out mediocre stuff.