(MALAYALAM)I ported my JIO SIM to BSNL after the price hike||My experience with BSNL network
Vložit
- čas přidán 4. 07. 2024
- #malayalamtech
#bsnl
#jio
In this video I am going to share my experience with bsnl after using it for a month I decided to port to BSNL after price hike in jio and Airtel and then this video I am going to share my experience with bsnl network after using it for a month - Jak na to + styl
ടവർ കൂടി bsnl free ആയി തന്നാൽ ഞാനും port ചെയ്യും 😂
Athu valare sheriya suhruthu
Free ayitt reachargum tharamathia akumo
It's good choice . If you are able to get good signal quality in BSNL
Yes
തൃശൂർ ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ പല ഭാഗത്തും bsnl 4g കിട്ടുന്നുണ്ട് എല്ലാ സ്ഥലത്തും 4g വന്നിട്ടില്ല
Very soon, because they are going to make a tie-up with tata to boost the network capabilities
Thrissur nellayil available aano 4g
ഞാൻ പണ്ട് മുതലേ bsnl ആണ് ഉപയോഗിക്കുന്നെ.. അത്യാവശ്യം നെറ്റ് സ്പീഡ് ഉണ്ട്... ചില നേരത്ത് പ്രാന്ത് പിടിക്കും 😹
വീട്ടിലും ഓഫീസിലും wifi ഉണ്ടെകിൽ PORT ചെയ്യാം പിന്നെ ട്രാവൽ ചെയ്യുമ്പോൾ BSNL 4G ഉള്ള ഏരിയ ആണെങ്കിൽ കുഴപ്പമില്ല 3G ആണെകിൽ അത്യാവിശം UPI transfer,ചാറ്റ് ,മെസേജിങ് ,നോട്ടിഫിക്കേഷൻ ചെക്കിങ് പരിപാടിയൊക്കെ നടക്കും .3G ആണെകിൽ വീഡിയോസ് ശോകം അരിക്കും .price വെച്ച് നോക്കുമ്പോൾ ok ആണ് . പിന്നെ മൊബൈൽ ടാറ്റ വെച്ച് അല്ലെങ്കിലും ഫുൾ ടൈം വീഡിയോസ് കാണാത്തവർ ആണെകിൽ ok ആണ് .
3ജി മാത്രം ഉള്ളെടേതാണെങ്കിൽ നെറ്റ്‌വർക്ക് മോഡ് 3G ഒൺലി ആക്കിയാൽ മതി .അല്ലെങ്കിൽ 2g autoconnect ആകും .
Bro under Bsnl tower
Tower inde but 4g ayilla
BSNL 🎉✊
bro jio advance ayi plan cheyithu,athu cancel cheyithal refund kitto,custmer care kittunila,port cheyan ayirunnu
Refund kittla adukondu recharge kazhiyarakumbo port request edu
@@aruntvm3751 ok bro thank u so much🙏🏻
Ente area il Innale muthal BSNL 4G KITTI 💥 Thudangi. Njan onnu njetti ente kaayil nerathe bsnl 4g sim aarnu petennu h mari 4g ennu vannu 12mbps kittunnu constant
What is the process for porting from jio to BSNL and how long will it take for porting? Thanks in advance.
Just go to BSNL office they will port it for u and it will take 5 to 7 days
BSNL price kooduvo
ഞാൻ വിദേശത്താണ് എൻറെ airtel നമ്പർ ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്യാൻ പറ്റുമോ
No
In Dubai ?
പറ്റും, നാട്ടിലുള്ള ആരുടെയെങ്കിലും ആധാർ use ചെയ്യണം.
നമ്പർ പോർട്ട് ആകും.
പിന്നെ ആരുടെ ആധാർ ഉപയോഗിച്ചോ അവരുടെ പേരിലേക്ക് നമ്പർ മാറും.
Bsnl 5 g indo ayinuu
Evide, s21 fe yude update ne patti paranjulla
Parayam
Yende vitil bsnl 2g mathra kuttudullu😮😮
Bro jio sim ഒരു recharge illaaa appo etraa rupaaa kayattaannaam 😢
199
Game ms ????
Evde kond pooyi port cheyyanm bsnl office il pokano?
Any mobile shop or BSNL office
കിട്ടുന്ന എംബി divide by 8 ചെയ്യണം അതാണ് ഒർജിനൽ net സ്പീഡ്
Bro porting nde process para broo
Sure aayi 1million adikkum necessary aahn
Just go to BSNL office bro
BSNL 5g SIM card
engane check cheyym bsnl range undo enn indenki eduthapore
nperf website il coverage map eduthal mathi
Hai broo bsnl ke port cheyyan charge eathreyaa
In BSNL office it's free but in mobile shops i guess 100
270 koduthaal 20 porting charge kazhinju baakki 250 balance zim il kettum
4g kitunund ,4g network il enik nalla speed kitunund ,40 ,50 mbps ❤
🚨🚨🚨 4G available ano Nokkan edtho vayi undo Namade Location adichu Nokkan ath engana Check Cheyam oru Video Cheyo please Replay
Nperf website il coverage maps edukku
BSNL puthiya sim എടുക്കാൻ എത്ര ആണ് rate?
BSNL office it's free
BSNL network eatha 3gano 4g ano
3g aan kooduthal sthalath llath
good
Eganey port cheyam ennu koodey paray ??
Just go to BSNL office or any local mobile shop
@@Mvvtechmalayalamsim nu Paisa kodukano. Pack nte amt mathram kodutha mathiyo
Bro which place in kerala
Thrissur
എവിടെ ആണ് നിങ്ങൾ.. കാണാൻ ഇല്ല...
ഇവിടെയൊക്കെ ഉണ്ട് ബ്രോ
എത്ര ഡേ എടുക്കും പോർട്ട് ആവാൻ
3 days all sim
Activation avan ethra time edukum?
5 days to 7 days
Ente 3 working days eduthu
BSNL ?
Yes
volte undo bsnl il
No bro
@@Mvvtechmalayalam yes bsnl volte anu chilaedangalil tower upgrade cheyunund athukond anu volte kittathath
ഞാൻ ബിഎസ്എൻഎൽ 107 ആണ് ചെയ്യാർ
4g ano? 5g
@@ashikaachujinn9600 3g 4g വരുന്നതേയുള്ളൂ 5g next year വന്നാൽ വന്ന് ആദ്യം 4g തന്നെ വേഗം വരുമോ എന്ന് നോക്കാം.
Sorry chetta bsnl inod abhimanamund pakshe avr adhyam sthalangalill tower 4g konduvarette ennal alle port cheyyan okku athupole jio maximum hike koduvanna plan ennu parayane 5g unlimited plans aanu mattethu okke 300rs thazhe und athupole thanne chetta mattulle country nokk avuduthe apekshichu evuduthe fastest network tharunne jio samanya price aanu ettekkene
Evda stalam?!
4g kaanikkunnallo!!
Thrissur
@@Mvvtechmalayalam trissur എല്ലാ സ്ഥലത്തും കിട്ടുന്നുണ്ടോ bro
ഞാൻ ഗുരുവായൂർ ആണ്
Ningal wifi vechu alle phone use cheythe last wifi off akkunnu enthaanu bro 😂
Bro I'm using wifi at home as I only have 10gb in my BSNL as I have mentioned in the video
ivde 3g mathrame ullu athum shokam oru app um tthurackilla
3G shokam anu. pakshey BSNL 4G super anu. selected area il mathrame available ayIttollu. data pettennu theernnu pokilla.
Bro innale ente area il bsnl 4g kitti thudangi 💥@@user-mz1dw5ru8s
Bsnl net upayogichal heat aakunnu.. Charge pettenn theerunn
I have no such issues infact I'm getting much better battery life
ഈ ഫോൺ ഏതാണ് ?
REALME X7 max
എങ്ങനെ ആണ് പോർട്ട് ചെയ്യാൻ ഉള്ളത്
Bsnl office
BSNL കവറേജ് എല്ലായിടത്തും ലഭിക്കുന്നില്ല ഇന്റർനെറ്റ് ലഭിക്കുന്നത് ഇപ്പോഴും 2 gയാണ്
Bsnl port ചെയ്യേണ്ട ആവിശ്യം ഇല്ല എന്റെ അടുത്ത് ബി എസ് ൻ ൽ സിം ഉണ്ട് നിങ്ങളുടെ ഫോൺ മോട്ടോറോള ആണല്ലേ എന്റെയും
Etha Mobile?
ഏത് ഒരു product ആയാലും 100% Result ഒരിക്കലും possible അല്ല.
അതിനും Drawbacks ഉണ്ടാവും.
288രൂപക്ക് Bsnl 2GB/60 days വേണോ
345രൂപക്ക് ജിയോയുടെ 1GB/28 Day വേണോ എന്ന് നിങ്ങൾ തീരുമാനിക്കുക.
NB:സിഗ്നൽ, റേഞ്ച് ഇഷ്യൂ ഇല്ലേൽ BSNL ചൂസ് ചെയ്യുക. Signal Strength ഉണ്ടേൽ BSNL Set ആണ് 👍
ഇപ്പൊ 1.5ജിബി, 2ജിബി ഒന്നും തികയുന്നില്ല.. പ്രത്യേകിച്ച് യൂറോ, കോപ്പ കളികൾ ഒക്കെ ഉള്ളത് കൊണ്ട്.... ജിയോ 5g unlimited ശരണം 😂
Very soon 5g unlimited is going to end bro
@@Mvvtechmalayalam ഇനി 2gb/day pack കയറ്റിയാലേ unlimited കിട്ടുള്ളൂ
@@salamkavanoor2843 ini 2gb/day kayyitum karym illa bro jio and airtelkar unlimited data nirthaan povaa
@@salamkavanoor2843athu oru adi ayi😢110 rs koodi😢😢 depressed akunn
Njan matti jio to bsnl adipoli🥰
How is your experience bro
അതായത് 2024 ഇൽ നിന്ന് 2004 ലേക്ക് പോയി 😂😂
Bsnl new sim edutha appo thanne active aavumo etra roopa aanu siminu varunnath
It will take 5 to 7 days to activate and in bsnl office it's free
@@Mvvtechmalayalam bro njan bsnl officil vilichu choychapo sim edukan 20 roopa recharge 108 roopa .249 roopak cheyyanam enn paranje .eatayalum onn poy nokatte
Bro sim edutho?@@user-zj7qb8wo7q
Bro which place in kerala
Thrissur