ഇനി തീയൽ പൊടി ഒന്ന് ട്രൈ ചെയ്താലോ? | Theeyal Podi Recipe

Sdílet
Vložit
  • čas přidán 6. 09. 2024
  • എല്ലാവരും ചോദിക്കാറുള്ള ഒരു റെസിപ്പി ആണ് തീയൽ പൊടിയുടേത്.
    അതുകൊണ്ട് തന്നെ ഈ വിഡിയോയിൽ പരിചയപ്പെടാം തീയൽ പൊടി തയ്യാറാക്കുന്ന വിധം.
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ
    ❤️

Komentáře • 278

  • @Queenvenus73
    @Queenvenus73 Před rokem +23

    സഹസ്രങ്ങൾക്കു സ്വാദിഷ്ട സദ്യയൊരുക്കിയ വിനയം നിറഞ്ഞ കൈകൾ...ദീര്‍ഘായുഷ്മാൻ ഭഃവ 🙏🙏🙏

    • @vrlalitha9911
      @vrlalitha9911 Před rokem +1

      👍👍🙏🙏

    • @GracyDcunha
      @GracyDcunha Před 5 měsíci

      ❤😮​@@vrlalitha9911this❤
      Aa❤Aare ç immune inna

  • @natureman543
    @natureman543 Před rokem +6

    *ഒരാഴ്ച കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കുവായിരുന്നു🤠🤠,Yummy Recipe💜💜👍👍*

  • @raninair6065
    @raninair6065 Před rokem +1

    തീയൽ പൊടി ഇങ്ങനെ ഞാനും ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്. ഉരുളി വളരെ ഇഷ്ടപ്പെട്ടു. ഇനിയും തിരുമേനിയുടെ പൊടിയും പോടിക്കൈകളും കാണാൻ കാത്തിരിക്കുന്നു 👍🏼👍🏼🙏🏾😍😍

  • @shobhashobha1974
    @shobhashobha1974 Před rokem +7

    വളരെ നന്ദി sir. നന്നായി ഉണ്ടാക്കി കാണിച്ചു. നന്നായി explain ചെയ്തു തന്നു.

  • @natureman543
    @natureman543 Před rokem +16

    *ഈ രുചികൾ എല്ലാവരിലേക്കും എത്തട്ടേ എന്ന് ആശംസിക്കുന്നു💜💜*

    • @sarajudevi3684
      @sarajudevi3684 Před rokem +1

      Njan thiyal vaykum. Thirumenide ayalathu polum varilla. Enkilum aduppil kothumbu keeri cheru thiyil .
      kure neramvacha cheyyunne

    • @natureman543
      @natureman543 Před rokem

      @@sarajudevi3684 Good🙏

  • @indiraep8258
    @indiraep8258 Před rokem

    നല്ല വിവരണം 🙏.
    സവാള ചേർത്തു വറുക്കുന്നത് പുതിയ അറിവാണ് ട്ടോ. അതിനു നന്ദി.
    ഇനി ആ തരത്തിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @radhakrishnannairmp4281
    @radhakrishnannairmp4281 Před rokem +2

    Jangal last Sunday Pazayidam Resturentil bannu.Break fast kazichu.Ellam nannayirunnu.Kure sadanagal vangi.Dosapodi, sambarpodi,pazamupperi,sarkarabaratty.Ellam nannayirunnu

  • @pushpavallyp74
    @pushpavallyp74 Před rokem +1

    Eeswara sparsam Etta kaikalil ellam Swadishtam.God bless you Sir

  • @sumans6744
    @sumans6744 Před rokem +2

    യെദുവും അച്ഛനും കൂടി വേജിറ്റബിൾ കറികൾ സൂപ്പർ 👌👌👌

  • @kavithanarayanan4216
    @kavithanarayanan4216 Před rokem

    അമ്മ ഇവിടെ പൊടിച്ച് വയ്ക്കുമായിരുന്നു . അതിൽ ഉളളി ഇടില്ലായിരുന്നു. ബാക്കി എല്ലാം ഇങ്ങിനെ തന്നെ.
    സൂപ്പർ 👌

  • @preethak8979
    @preethak8979 Před rokem +1

    ഞങ്ങൾ റസ്റ്ററെ ന്റിൽ വന്നിരുന്നു ഭക്ഷണം കഴിച്ചു യദു ഉച്ചക്കെ വരു എന്ന് പറഞ്ഞു. തീയൽ പൊടി ഉടനെ തന്നെ ഉണ്ടാക്കുന്നുണ്ട്. അവിടെ നിന്നും സാമ്പാർ പൊടി, ചെത്തു മാങ്ങാ എന്നിവ വാങ്ങിയിരുന്നു സൂപ്പർ ആയിരുന്നു

  • @minipaloor3199
    @minipaloor3199 Před rokem +4

    Thank you so much. This podi is so useful for working women like me. So many time I avoid such curries because of less time .

  • @vishnunaboothiri5829
    @vishnunaboothiri5829 Před 3 měsíci

    Pazhayidam resturanatil ninnu theeyal podi medichu..onnum parayanilla...super....anu

  • @bindugokul7616
    @bindugokul7616 Před rokem +7

    തീയൽ എപ്പോഴും അപ്പോഴപ്പോൾ വറുത്തു അരച്ചാണ് ഉണ്ടാക്കാറുള്ളത്... ഇത് സൂപ്പർ യദു 👌🏻👌🏻... ഇങ്ങനെ ഉണ്ടാക്കി നോക്കും എന്തായാലും 😊...ഒരു ഡൌട്ട് കൂടി യദു... മുഴുവൻ മല്ലി ഉപയോഗിച്ചും ചെയ്തുടെ ഇത് 🤔

    • @Sootgamingfreefire
      @Sootgamingfreefire Před rokem

      Mallim mulakum cherth aanu amma undakkeerunnath. Ulli illarunnu. Randu masamokke vakkum. Podichanu vakkunnath

  • @Sobhana.D
    @Sobhana.D Před rokem +14

    എനിയും ഞങ്ങൾക്ക് യദുവിൻ്റെയും മോഹനേട്ടൻ്റെയും രുചികരമായ ഭക്ഷണം ഉണ്ടാക്കാൻ കഴിയും 👌👍♥️🙏

  • @devikaplingat1052
    @devikaplingat1052 Před rokem +1

    ഇത് തന്നെ പൊടിച്ചു കൂട്ടാൻ തന്നെ സൂപ്പർ

  • @shobaravi8389
    @shobaravi8389 Před rokem

    Thirumeni paranju tharunnathh mansilavathe oralkku polum 1% polum samshayam undaaythe ella students passavum. Athrakku paranju tharunnu. Athanu thirumeniye kurutham. Kelkkunna ellaavarkkum upakarana vanam enna a manasinu abinandanangal.

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem +1

    സൂപ്പർ ഓരോന്നും നോക്കി ഉണ്ടാക്കാറുണ്ട് ലോട്ട് താക്സ് അച്ഛനും മകനും 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @santhakumarib6197
    @santhakumarib6197 Před rokem +1

    വളരെ നല്ല റെസിപ്പി. Very good.

  • @vrlalitha9911
    @vrlalitha9911 Před rokem

    ഇതൊരു അടിപൊളി സംഭവാണ്.... വീക്കെന്റിൽ ചെയ്താൽ എളുപ്പവുമാവും....👍👍 thank U ...

  • @binishmalloossery1
    @binishmalloossery1 Před rokem +1

    അടിപൊളി തീയൽപ്പൊടി👌👍❤️👥
    ഉറപ്പായും നാളെ തന്നെ ഉണ്ടാക്കും👍
    അഛന്റെ ഒരു പഴയ സുഹൃത്താണേ❤️👥

  • @amminikc7199
    @amminikc7199 Před rokem +3

    Nalla Achanum Monum God Bless You

  • @mohananambalavalli2977

    ഹായ് നമസ്കാരം. പറയാൻ വാക്കുകളില്ല എല്ലാം ഒന്നിനൊന്നു മെച്ചം ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന .. 🙏

  • @divyanair5560
    @divyanair5560 Před rokem +2

    Thanku so much yadu and thirumeni 😊😊🙏🙏🙏

  • @mythrymithra
    @mythrymithra Před rokem +2

    തേങ്ങയുടെ വറുത്ത മണം 😋
    thanks 😍👍🌷

  • @rathnakumari9722
    @rathnakumari9722 Před rokem +1

    Theeyal podi powlichu,,, 🥰🥰 adyamaayi kaanukayanu

  • @indulekha7059
    @indulekha7059 Před rokem +1

    സർ ന്റെ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് ഒരു സമാധാനം ആണ്, രുചിയുള്ള ത് ഉണ്ടാക്കിക്കഴിക്കാല്ലോ ❤️❤️🙏🏻

  • @ambilykunje1597
    @ambilykunje1597 Před rokem +1

    Hi apreciate your input in measuring
    Unfortunately we measure in proper teaspoon and table spoon and cups measurement also
    I is it possible to shows the standard measurement utensils
    It will be helpful for younger generations and foreign nationals
    Also if u would like to have write in English
    Is only a suggestion

  • @vineethaanilkumar6953
    @vineethaanilkumar6953 Před rokem +1

    സൂപ്പർ യദു എന്തായാലും ഉണ്ടാക്കി നോക്കും

  • @annammaa226
    @annammaa226 Před rokem

    മഞ്ഞൾ പൊടി ചേർക്കണ്ടേ. എന്തായാലും സൂപ്പർ ആണ്. Try ചെയ്തു നോക്കണം

  • @sreedevipanicker1089
    @sreedevipanicker1089 Před rokem +3

    V used to add Little dry tamarind too

  • @sindhukn2535
    @sindhukn2535 Před rokem +1

    Thiyal podi super. I used to prepare this on a monthly basis and keep it in the fridge.

  • @k.g4718
    @k.g4718 Před rokem +3

    തീയൻ പൊടി സൂപ്പർ....👌😋

  • @remadevis6388
    @remadevis6388 Před rokem +3

    Superb

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Před rokem

    ഹായ് യദുവിനും അച്ഛനും നമസ്ക്കാരം വളരെ ഉപകാരപ്രദമായ വീഡിയോ സൂപ്പർ താങ്ക്സ്

  • @SajiSaji530
    @SajiSaji530 Před rokem

    ഞാൻ ഖത്തറിലാണ്. ഇന്ന് പഴയിടം സദ്യ ഓർഡർ ചെയ്തു കഴിച്ചു. വളരെ നന്നായിരുന്നു🥰

  • @omanaroy1635
    @omanaroy1635 Před rokem

    എനിക്ക് ഇപ്പക്കിട്ടണം തീയൽ.....നാവിൽ രുചി വരുന്നു....

  • @KunjisVlog
    @KunjisVlog Před rokem +11

    അച്ഛന്റെ റെസിപ്പി എല്ലാം സൂപ്പർ ആ യദു 👍🏻❤️😍🥰

  • @radamani8892
    @radamani8892 Před rokem

    സൂപ്പർ 🙏🏻തിരുമേനിയുടെ പുതിയ വിഡിയോ ക്കായി കാത്തിരിക്കുന്നു happy. ഓണം

  • @AN-fh9hq
    @AN-fh9hq Před rokem +8

    Thank you for the recipe! What is the size (diameter) of the uruli that was used, and how do you keep it so shiny and polished?

    • @edna19.
      @edna19. Před rokem +1

      Right, even I want to ask about the same.

  • @prasanna6210
    @prasanna6210 Před rokem

    Namaskaram thirumeni. Ethra divasaayi nokkiyirikkunnu kandillallo theryalpodi super enthayalum achaneyum moneyum orumichukanunnathu valare santhosham

  • @sobhasasikumar1578
    @sobhasasikumar1578 Před rokem +5

    Thank you sir for this tasty recipe. Waiting for the coming ones.

  • @KPP211
    @KPP211 Před rokem +2

    Ee podi vachu engane theeyal/ kadala curry undakkaam ennu kaanikkaamo?

  • @jayasreenair6781
    @jayasreenair6781 Před rokem +4

    Thank you 🙏... Waiting for all 'podi' kykal🥰🥰

  • @ajayanalokkan7722
    @ajayanalokkan7722 Před rokem +2

    Super

  • @jainjosephl690
    @jainjosephl690 Před rokem +2

    Thanks alot for the beautiful receipe

  • @aadinath9451
    @aadinath9451 Před rokem +9

    സംഗതി ഇഷ്ടപ്പെട്ടു... ❤
    ആ പുത്തൻ ഉരുളി അടിപൊളി.. അതിന്റെ ലിങ്ക് ഒന്നിടുവോ യദു പഴയിടം...? 😀

  • @its_me_1930
    @its_me_1930 Před rokem +3

    Super ❤️❤️❤️❤️

  • @antonyjosephine494
    @antonyjosephine494 Před měsícem

    Fantastic,

  • @divyalekshmi9462
    @divyalekshmi9462 Před rokem +1

    Yaducheta..,...thirumeni super....

  • @geethak5438
    @geethak5438 Před rokem

    നല്ലൊരു റെസിപ്പി പരിചയ പ്പെടുത്തിയതിന് ഒത്തിരി നന്ദി... 😍😍

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem +1

    സൂപ്പർ ഐഡിയ തിരുമേനി 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @barshadasan7970
    @barshadasan7970 Před rokem +1

    റെ സിപി. അടിപൊളി

  • @VijayasKitchenMagic
    @VijayasKitchenMagic Před rokem +1

    തിരുമേനീ വെണ്ടക്കാ സാമ്പാർ ഒന്ന് ഇടണെ...... ഞങ്ങൾ ചെട്ടികുളങ്ങര അമ്പലത്തിൽ നിന്നും കഴിച്ചിരുന്നു. ..... ടേസ്റ്റ് നാക്കിൽ ഇരിക്കുന്നു😋😋😋

  • @mohannair5951
    @mohannair5951 Před 2 měsíci

    പൊടികൾ തയ്യാറാക്കി വച്ചാൽ പാചകം എളുപ്പത്തിൽ തീർക്കാൻ സാധിക്കും. ഇത് പൊടിച്ച് വെക്കാൻ പറ്റുമോ.
    തിരുമനസ്സിന് അഭിനന്ദനങ്ങൾ.

  • @sushamalalitha56
    @sushamalalitha56 Před rokem

    Uruli yanu tharam podikal parichayapeduthal verygood ok

  • @user-dz4wn3ib9k
    @user-dz4wn3ib9k Před 3 měsíci

    Super 👍🏼👍🏼👍🏼

  • @Linsonmathews
    @Linsonmathews Před rokem +7

    ഇങ്ങനെയായിരുന്നു ആ ടേസ്റ്റി തീയൽ പൊടിയുടെ recipe 😍👌👌👌

  • @reginamathew9290
    @reginamathew9290 Před rokem +2

    ദൈവം കൂടെ ഉള്ളവനെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല. അതാണ് മോനെ അച്ഛൻ. God blessu abdently. ഉയിരേ ഉയിരേ പറന്നിടട്ടെ. ❤🙏🏃🏃🏃🏃🏃🏃.

  • @bindhudharmaraj3559
    @bindhudharmaraj3559 Před rokem +1

    👌👌👌, try cheyyam

  • @sreelatharajendran4837
    @sreelatharajendran4837 Před rokem +1

    Njaghalum eghane chythu vaikarundu mohan sir monum👍🏼namaskaran🙏🏻

  • @saraswathigopakumar7231

    Thank you തിരുമേനി

  • @Priya12190
    @Priya12190 Před rokem

    വെറൈറ്റി തീയൽ പൊടി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jessythomas561
    @jessythomas561 Před rokem +2

    Achente recipes 😋 😍 👌

  • @sijojames7726
    @sijojames7726 Před rokem +1

    അളവ് കിട്ടുന്ന ടേബിൾ സ്പൂൺ ഉപയോഗിച്ചാൽ നന്നാവും. ഇതു പോലെ പല വലുപ്പത്തിൽ ഉള്ള സ്റ്റീൽ സ്പൂൺ ഉണ്ട്

  • @ushanskitchen6992
    @ushanskitchen6992 Před rokem +1

    ഞാൻ ഈ വറുത്ത തേങ്ങ കൂട്ടു മിക്സിയിൽ അടിച്ചു ennna തെളിഞ്ഞു വരുമ്പോൾ കുപ്പിയിൽ ആക്കി സൂക്ഷിക്കും

  • @chandrikas9512
    @chandrikas9512 Před rokem +1

    നമസ്കാരം തിരുമേനി ഒരു കാര്യം ആ ഓട്ടുരുളി ഒരു ബ്രാഹ്മണിക്കൽ ഹരിമണി ആയി പോകുമോ സൂക്ഷിക്കണേ

  • @sunithathanadankaladharan1078

    സൂപ്പർ 👏 വീഡിയോ ഇഷ്ടായി 👌👏

  • @babykgeorge6883
    @babykgeorge6883 Před 2 měsíci

    Thank you

  • @krishnakumariponnamma9529

    Namaskaram Yadhu and Mohanan Sir.Uruli gold aano.Theeyal podi theerchayayum undakkum.Thanks for the video.

  • @aiswaryaaishu8021
    @aiswaryaaishu8021 Před rokem +3

    Suprrrr🥰

  • @shibi3365
    @shibi3365 Před rokem

    Thank u so much
    Really it is very helpful for me...

  • @sreelakshmynair9146
    @sreelakshmynair9146 Před rokem +2

    Very Useful Recipe 👍

  • @sneha.8ukandam
    @sneha.8ukandam Před rokem +1

    This powder method I have seen in Tamil Nadu, Kanjipuram area . That powder was using in Sambar and Chiken curry also and both were tasty in its on way 👍🌹

  • @vijayasreegopan8829
    @vijayasreegopan8829 Před rokem +6

    👌👌👌

  • @neenuaneesh3439
    @neenuaneesh3439 Před rokem +2

    Thanku ❤🥰

  • @mukadiyil
    @mukadiyil Před rokem +2

    good to see you!! thank you!!

  • @ramlabeegum8521
    @ramlabeegum8521 Před rokem +2

    വായിൽ രുചിയുടെ മേളം.

  • @ramyavenketesh9658
    @ramyavenketesh9658 Před rokem +1

    ഉപയോഗിക്കേണ്ട തേങ്ങയുടെ പരുവം എങ്ങനെയാവണം- ഇളം തേങ്ങയാണോ ഉണങ്ങിയ തേങ്ങയാണോ ? ഉണക്ക തേങ്ങ എടുത്താൽ വറുത്ത് മൂക്കുമ്പോൾ എണ്ണ കിനിയുമോ ?

  • @lalijanair5706
    @lalijanair5706 Před rokem +1

    Super !! Very useful video

  • @albinvjose
    @albinvjose Před rokem +5

    Super 😊

  • @renjithadevi2022
    @renjithadevi2022 Před rokem +2

    സൂപ്പർ 👍👍👍

  • @ctrctr1
    @ctrctr1 Před rokem

    Illath undakkunna kadala curry receipe idumo?

  • @prasannakalyan1093
    @prasannakalyan1093 Před rokem

    Thanq.. Yadhu. 🙏

  • @sneha.8ukandam
    @sneha.8ukandam Před rokem

    Dear Cooking Dr 👍🙏" plastic" must be with food or water standard 🤔 or let us avoide that 🙏 an air passage restricting container 🙏🌹

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +1

    Super, adipoli. 👍😍

  • @ambikabsnl9814
    @ambikabsnl9814 Před rokem +1

    Super👍

  • @tharanair8230
    @tharanair8230 Před rokem

    Hai
    Super 👌
    Adipoli recipe sir
    Thank you so much sir and Yadu 🙏 🙏 🙏

  • @lathadevic3312
    @lathadevic3312 Před rokem

    ഞങ്ങൾ ഉലുവയും കൂടി ചേർക്കാറുണ്ട്

  • @sreejags9810
    @sreejags9810 Před rokem +1

    തീയൽ പൊടി....🥰🥰🥰🥰🥰🥰

  • @sunithabinu7605
    @sunithabinu7605 Před rokem

    Podikal ellam poratte, waiting....

  • @lethikakumari2375
    @lethikakumari2375 Před rokem

    ഹായ് യ ദു ഹായ് തിരുമേനി വീഡിയോ ഇഷ്ട്ടമായി നല്ലത് വരട്ടെ 🌹

  • @jayasankark402
    @jayasankark402 Před rokem +3

    Adipoli 🥰🥰🥰🥰

  • @vijikumari2850
    @vijikumari2850 Před rokem +2

    Thank you 💗

  • @arjun4394
    @arjun4394 Před rokem

    Very good recipe.

  • @chandruchandra02
    @chandruchandra02 Před rokem +1

    👍👍❤️

  • @nidhirammohan6915
    @nidhirammohan6915 Před rokem +1

    Thank you !

  • @nikhilsudhakaran8024
    @nikhilsudhakaran8024 Před rokem +1

    Super yethu ...👌👌

  • @sudhamanik6033
    @sudhamanik6033 Před rokem

    എന്നെ ഒരു നടിയാക്കി വളർത്തിയ ബാലചന്ദ്രമേനോനെ ഇപ്പോഴും ഓർക്കു എന്ന് ഒരു ഹതഭാഗ്യ

  • @msobhana3323
    @msobhana3323 Před rokem +1

    Super. Thanks