പണക്കൊതി മൂത്ത ഈ മകൾ അമ്മയോട് ചെയ്ത ക്രൂരത കണ്ടോ.... 😢part-2| malayalam short filim |jijishanileesh

Sdílet
Vložit
  • čas přidán 12. 07. 2024
  • പണക്കൊതി മൂത്ത ഈ മകൾ അമ്മയോട് ചെയ്ത ക്രൂരത കണ്ടോ.... 😢part-2| malayalam short filim |skit|Story |ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്.വീഡിയോ ഇഷ്ടപെട്ടാൽ support ചെയ്യണേ 🥰
    jijishanileesh
  • Jak na to + styl

Komentáře • 54

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Před měsícem +7

    ചില പെൺകുട്ടികൾ ഇങ്ങനെ ആണ് വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പാർട്ട്‌ 3കാണാൻ കാത്തിരിക്കുന്നു ഇങ്ങനെ ഒരു മകൾ ആർക്കും ഉണ്ടാകാതിരിക്കട്ടെ അമ്മയെ കണ്ടപ്പോൾ സങ്കടം തോന്നി പാവം അമ്മ ഇങ്ങനെ ഉള്ള മക്കൾക്ക് നല്ലൊരു പണി കൊടുക്കണം

  • @user-mi1jb8rb2k
    @user-mi1jb8rb2k Před měsícem +7

    ഇതൊക്കെ ഈ ലോകത്ത് നടക്കുന്ന നേർകാഴ്ചകൾ ആണ്, കണ്ടപ്പോൾ സങ്കടം തോന്നി

  • @radamani8892
    @radamani8892 Před měsícem +2

    അഹങ്കാരി ഇത്ര നാളും ഈ വീട്ടിൽ അല്ലേ കഴിഞ്ഞത് കുണ്ട് കാണാത്തവൾ കുണ്ട് കണ്ടപ്പോൾ കണ്ട കുണ്ടെല്ലാം ദേവലോകം പാവം അമ്മ 😢

  • @madhupillaimadhu628
    @madhupillaimadhu628 Před měsícem +5

    മോളേ വേണ്ടാ..... തല മറന്ന് എണ്ണ തേക്കല്ലേ....

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Před měsícem +6

    ചില പെണ്മക്കൾ ഇങ്ങനെ തന്നെ, വീഡിയോ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി, കാലം നമുക്കായി ഇതിലും വലുത് കരുതി വച്ചിട്ടുണ്ടെന്നു ഇങ്ങനെയുള്ള മക്കൾ ഓർക്കുന്നത് നല്ലതാണ്

    • @jijishanileesh
      @jijishanileesh  Před měsícem +1

      ❤️❤️

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj Před měsícem

      @@jijishanileesh ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ, കാണാൻ ആഗ്രഹം ഉണ്ട്, പ്രതീക്ഷിക്കുന്നു ജിജിഷാ

  • @user-mi1jb8rb2k
    @user-mi1jb8rb2k Před měsícem +4

    11 nd പാർട്ടിനു വേണ്ടി ഇപ്പോഴേ waiting ആണ്

    • @jijishanileesh
      @jijishanileesh  Před měsícem

      Hai... 🥰
      Ithu part 2 anu tto
      Part 1 kurachu divasam munne ittitund, kandittu abhiprayam parayane... 🥰

  • @aminaka4325
    @aminaka4325 Před měsícem +4

    സങ്കടമായിപോയി സൂപ്പർ 👍👍😢😢

  • @sujamenon3069
    @sujamenon3069 Před měsícem +1

    Super emotional video 👌👌 waiting....🥰🥰

  • @ShameemaShameema-ms6du
    @ShameemaShameema-ms6du Před měsícem +1

    നല്ല acting ആണ് ട്ടോ 👍💞..

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem +2

    ജിജിഷ ❤❤❤❤❤

  • @jlsgaming1581
    @jlsgaming1581 Před měsícem +1

    😭😭😭 waiting for 2 nd part❤

  • @maimoonaharis7281
    @maimoonaharis7281 Před měsícem +3

    പാർട്ട്..3

  • @gopikasunil8611
    @gopikasunil8611 Před měsícem +1

    Super acting ❤

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem +1

    വീഡിയോ ഇഷ്ടമായി

  • @chandrank8011
    @chandrank8011 Před měsícem +1

    Super❤❤

  • @roshinimohan4831
    @roshinimohan4831 Před měsícem +1

    വീഡിയോ കണ്ടിട്ട് സങ്കടായിപോയി. എന്തോരു മകൾ ആണ് അത്

  • @AmbikaBaskaran-s7x
    @AmbikaBaskaran-s7x Před měsícem +1

  • @shanva2029
    @shanva2029 Před měsícem +1

    Adutha part venam

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před měsícem +1

    Pavam Amma 😢😢😢😢

  • @kunju6404
    @kunju6404 Před měsícem +1

    പാർട്ട്‌ 3 വേണം

  • @lakshmikrishnan8186
    @lakshmikrishnan8186 Před měsícem +2

    You look like Radhika merchant..

  • @jithaajikumar6187
    @jithaajikumar6187 Před měsícem +1

    Kannu nirranju poyi

  • @Najeebhafi
    @Najeebhafi Před měsícem +1

    Maklk oru panikodukkanm

  • @muzammil.k4836
    @muzammil.k4836 Před měsícem +2

    അഹകാരി 😏

  • @sarithanair2038
    @sarithanair2038 Před měsícem +1

    Next episode eppolanu?

  • @Najeebhafi
    @Najeebhafi Před měsícem +1

    Part 3 vnm

  • @Najeebhafi
    @Najeebhafi Před měsícem +1

    Mkl ammaye manasilakknm