Learn Astrology malayalam ജ്യോതിഷ പഠനം, നാലാം ഭാവാധിപൻ, ഫലപ്രവചനം, മാതാവ്, ജോലി, സമ്പത്ത് ഇവ അറിയാം.

Sdílet
Vložit

Komentáře • 105

  • @Ayiravallimedia
    @Ayiravallimedia  Před 2 lety +3

    ചെറിയ ഒരു എഡിറ്റിംഗ് പിഴവ് സംഭവിച്ചു 5,6 ഭാവത്തെ കുറിച്ച് പറഞ്ഞതിൽ വീഡിയോയിൽ എഴുതി കാണിച്ചതിൽ പിഴവ് പറ്റി - ശബ്ദം മാത്രം കേട്ട് മനസിലാക്കുക. 🙏🙏🙏☺️☺️ നന്ദി

    • @akkusworld2192
      @akkusworld2192 Před 2 lety

      എത്രയോ വയസ്സ് കഴിഞ്ഞാൽ ചന്ദ്രാൽ അല്ലെ നോക്കുന്നത്

    • @deepakprabhakaranpillai8246
      @deepakprabhakaranpillai8246 Před 2 lety +1

      @@akkusworld2192 33 വയസ്സ് കഴിഞ്ഞാൽ ചന്ദ്രാൽ നോക്കിയാൽ മതിയെന്ന് പറയുന്നുണ്ട്.

    • @sandeepchandra9555
      @sandeepchandra9555 Před 2 lety +1

      ക്ലാസ്സ്‌ എടുക്കുന്നുണ്ടോ, contact number ഒന്ന് തരുമോ?

  • @jayjeetps9047
    @jayjeetps9047 Před rokem +1

    4 bhavam thil shani, mars.4 bhavam thite adhipan mercury aannu. Kanni rashiyil aanu shani, mars.but lagnam midhunam rashiyil aanu.but mercury meenam rashiyil aannu. Neechabhagha rajayogam udu. Mercury, sun 10 bhavam thil aanu

  • @user-qh2jt5gk5x
    @user-qh2jt5gk5x Před 4 měsíci

    വളരെ നന്ദിയുണ്ട്

  • @santhanumsms3716
    @santhanumsms3716 Před rokem +1

    chetta...midhuna lagnam aanu. laganathil kujan nilkkunnu. chandran dhanurasiyil aanu nilkkunathu..chandran nilkkunna rasiyude 10am bhavathil guru nilkunnundu..ee jathakathil endhengilum yogam undo chetta..dayavayi reply tharane chetta

  • @jayjeetps9047
    @jayjeetps9047 Před rokem +1

    4 bhavam thite adhipanu neechabhaghagm.sambhavichal.ethannu
    4 bhavam adhipan 10 iil.

  • @adarshnair9051
    @adarshnair9051 Před 2 lety +1

    Enthada bro paryunna 4 bhavathipathi saniyo,kujano,suryano 3,6 ivida ninnal kuzhappamillaa...

  • @jaiskurup6037
    @jaiskurup6037 Před 2 lety +2

    എന്റെ നാലാം ഭാവധിപൻ അഞ്ചിൽ ആണ് മിഥുനത്തിൽ ശുക്രൻ നന്ദി 🙏🙏🙏

  • @rageeshrv5880
    @rageeshrv5880 Před 2 lety +3

    മനസിലാവുന്നുണ്ട് സർ. ഇനിയും കൂടുതൽ അറിവുകൾ പ്രതീഷിക്കുന്നു 🙏🙏🙏🙏

  • @lalitm3016
    @lalitm3016 Před rokem +1

    വിവരണം 👍super 🙏

  • @simpletricks1256
    @simpletricks1256 Před rokem +1

    4th house കുജൻ 12 ഇൽ കർക്കിടക രാശി

  • @Rohini-hw6lc
    @Rohini-hw6lc Před 2 lety +1

    ഹരിചേട്ടാ 🙏🙏

  • @msanam390
    @msanam390 Před 2 lety +1

    Namaskkaram chetta

  • @kumarsarath8904
    @kumarsarath8904 Před 2 lety +1

    🙏❤

  • @krishnaprasadv6089
    @krishnaprasadv6089 Před 2 lety +2

    Waiting for ezham bhavam

  • @shibinlal5944
    @shibinlal5944 Před 2 lety +1

    Waiting 🥰🥰

  • @magichome6951
    @magichome6951 Před 2 lety +2

    മകയിരം മിഥുനകൂർ ആണ്. ലഗ്നം ചന്ദ്രനും വ്യാഴവും ആണ്. നാലാം ഭാവത്തിൽ ശുക്രനും രാഹുവും. അപ്പോ എന്താണ് ഫലം

  • @venugopalanvenu6229
    @venugopalanvenu6229 Před 2 lety +1

    Very good

  • @manjuunni2308
    @manjuunni2308 Před 2 lety +1

    മൂലം. ധനു ലഗ്നം. നാലാം ഭാവധിപൻ (ഗുരു ) ആറിൽ ഇടവത്തിൽ നിൽക്കുന്നു 🫣

  • @kochukuttankochukuttan4738

    എൻറ്റേത് നാലാം ഭാവാധിപൻ 9ൽ ആണ് എൻ്റെ കുടുബത്തിൽ യോഗി ആയ ഒരു മുത്തശ്ശൻ ഉണ്ടായിരുന്നു മറ്റൊരു മുത്തശ്ശൻ അറിയപ്പെടുന്ന ഒരു മൂത്താശാ രി ആയിരുന്നു ഇതിൽ ഒമ്പതാ ഭാവത്തെ പറ്റി പറഞ്ഞത് വളരെ കൃത്യമാണ് എന്റ്റേത്

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +2

      ഫീഡ്ബാക്ക് അറിയിച്ചതിന് വളരെയധികം നന്ദി😊🙏

  • @syamkumarpssasidharan9761

    Good video

  • @sunilb6225
    @sunilb6225 Před 2 lety +1

    Sir eniku 1 1/2 dhosham ulla jathakam undakan kazhiyuo ? Vivaham nadakkunnillla athukond

  • @anoopp.p2116
    @anoopp.p2116 Před 2 lety +1

    ❤️❤️

  • @arunrk3547
    @arunrk3547 Před 2 lety +1

    Good chatta

  • @ajayakhoshalbhuthamorikkal8250

    എനിക്ക് ലാഗ്നത്തിൽ നിന്ന് 4 മത് വരുന്നത് മേടരാശി ചൊവ്വെ ആണ്. ചൊവ്വെ ഗ്രഹനിലയിൽ ലാഗ്നം നിന്നും 3 മത് ആണ് മീനം രാശിയുടെ ഭാഗത്തു ലാഗ്നം മകരം രാശി ആണ് എന്റെ ഒന്ന് പറഞ്ഞു തരാമോ

  • @shymolvijayan5285
    @shymolvijayan5285 Před rokem

    22/6/1990,12.30pm joli kittumo

  • @raghavan-gt7zv3
    @raghavan-gt7zv3 Před 2 měsíci

    Shani anchil nilkkunnu

  • @yesudasjoy305
    @yesudasjoy305 Před 2 lety +1

    ദോഷ പരിഹാരം എന്ത്? വീഡിയോ ചെയ്യാമോ

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      അറിഞ്ഞ് പ്രവർത്തിക്കുക.
      ഗ്രഹ പ്രീതി വരുത്തുക. നവഗ്രഹ ഗായത്രി ജപിക്കുക

  • @anilbabu6653
    @anilbabu6653 Před 2 lety +1

    ആ ലിങ്ക് ഒന്ന് അയച്ചു

  • @favouritemedia6786
    @favouritemedia6786 Před 2 lety +1

    8:32 7th

  • @sreedurgajyothisham1983
    @sreedurgajyothisham1983 Před 2 lety +1

    Good video 🙏🙏🙏🙏🙏

  • @geethajayakrishnan7656
    @geethajayakrishnan7656 Před 2 lety +1

    4-bhavathipan സൂര്യൻ കുജൻ നോടൊപ്പം കന്നി രാശിയിൽ നിന്നാൽ എന്താണ് ഫലം ഭാര്യ നാശം ഉണ്ടാകുമോ പ്ലീസ് റിപ്ലൈ

  • @raghavan-gt7zv3
    @raghavan-gt7zv3 Před 2 měsíci

    Shani

  • @vijayswonderworld3966
    @vijayswonderworld3966 Před 2 lety +3

    99 percentage is correct

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി

  • @avanthika5009
    @avanthika5009 Před rokem +1

    Combinations vannal enganeyanu nokkuka?

    • @Ayiravallimedia
      @Ayiravallimedia  Před rokem

      ആ രാശിയിൽ ഏത് ഗ്രഹത്തിനാണോ ബലം കൂടുതൽ അതിൻറെ ഫലമായിരിക്കും കൂടുതൽ കിട്ടുക

    • @avanthika5009
      @avanthika5009 Před rokem

      @@Ayiravallimedia eathu grahathinanu balam ennu enganeyanu arityuka? Sir,athinte video cheythitundo??

  • @kumarankutty2755
    @kumarankutty2755 Před 2 lety +1

    ഗ്രഹനിലയിൽ (ഇതിൽ നിന്ന് എടുത്തത്) എന്ടെ ജന്മരാശിയായ കന്നിയിൽ ര, ബു, കു, ഗു എന്നിങ്ങനെ വന്നിട്ടുണ്ട്. ഇതിൽ 'ഗു' വ്യാഴം ആകും അല്ലേ? കൂടാതെ ഇവിടെത്തന്നെ 'ല' എന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. നാലാം ഭാവത്തിൽ ഒരു ഗ്രഹങ്ങളും ഇല്ല. ഇതിൽ ഫലം എന്താകും?

  • @raghavan-gt7zv3
    @raghavan-gt7zv3 Před 2 měsíci

    Makaram

  • @ramesankm3888
    @ramesankm3888 Před 2 lety +1

    5,6 ഭാവം പറഞ്ഞത് വിഡിയോയിൽ എഴുതി കാണിച്ചത് തെറ്റിയല്ലോ. ശ്രദ്ധിച്ചായിരുന്നോ അത്?

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      ശബ്ദം മാത്രം ശ്രദ്ധിച്ചാൽ മതി - ടൈപ്പിംഗ് പിഴവ് സoഭവിച്ചതിൽ ക്ഷമിക്കുക🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      Thanks for inform☺️🙏

  • @khdp3537
    @khdp3537 Před 2 lety +1

    സ്വ ക്ഷേത്രം, ബന്ധു ക്ഷേത്രം ആയാൽ ഭലത്തിൽ മാറ്റം വരും.

  • @sujazana7657
    @sujazana7657 Před 2 lety +1

    4 bhavadhipan 9 ninnal ulla bhalam valare shariyane 👌❤

  • @favouritemedia6786
    @favouritemedia6786 Před 2 lety +1

    3:55 1st

  • @anilkumararackal2608
    @anilkumararackal2608 Před 2 lety +2

    എൻ്റെ നാലാം ഭാവത്തിൽ രമ ആണ് എന്താണ് ഫലം

  • @itsme7382
    @itsme7382 Před 2 lety

    Chetta onn reply tharavo pls oru urgent karyam chodhikuvan vendi aanu

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      പറയു

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      സംശയങ്ങൾ മാത്രം

    • @itsme7382
      @itsme7382 Před 2 lety

      @@Ayiravallimedia oru video kandirunnu.. Ganapathy manthram.. Adhu ethra days aanu cheyyendathu enn arayuvan vendi aanu... Aagraham sadhikum vare aa karmam cheyyano?

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      Yes...
      കുറഞ്ഞത് 41 ദിവസം

    • @itsme7382
      @itsme7382 Před 2 lety

      @@Ayiravallimedia vicharicha karyam nadakuvan Ulla manthram allea adhu

  • @sandeepchandra9555
    @sandeepchandra9555 Před 2 lety +1

    ജ്യോതിഷം ക്ലാസ്സ്‌ എടുക്കുന്നുണ്ടോ?

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +2

      ക്ലാസ് ഒന്നും എടുക്കുന്നില്ല - ജ്യോതിഷത്തെ കുറിച്ച് അറിയുന്ന ചെറിയ ചെറിയ അറിവുകൾ വീഡിയോയിലൂടെ അവതരിപ്പിക്കുന്നു എന്നു മാത്രം

  • @kamalakshit3153
    @kamalakshit3153 Před rokem

    നലാഭാവ100/ ശതമാനം,ശരിയാണാ

    • @kamalakshit3153
      @kamalakshit3153 Před rokem

      എനിക്ക് ഇതിൽ പറയുന്ന കാര്യങ്ങളെ ലാം തികച്ചും ശരിയാണ്

  • @adarshnair9051
    @adarshnair9051 Před 2 lety +1

    Nigal ee videoyil enthane parayunnathu ..parayunnathu tanna ella tettane...11 bhavthinta karyam parayubol nigal 10 bhavathil ennane parayunnathu...onnu millakilum...nigalkke 200k mukalil subscriber ullathalla...video cheyubol nokki cheyada...bakki ullavar kudi enthina tettiikkunna....

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      ??

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      ഇതൊന്നും എന്റെ അറിവല്ല ജി

    • @venugopalanvenu6229
      @venugopalanvenu6229 Před 2 lety +1

      3 6 8 12 ഈ ഭാവങ്ങളിലെല്ലാം വളരെ ദുരിതപൂർണ്ണം ആയിട്ടുള്ള ഫലങ്ങളാണ് പറഞ്ഞിട്ടുള്ളത് ഇതിൽ എല്ലാ ഭാവങ്ങളിലും അതായത് 3 6 8 12 ശുഭ മാർ നിൽക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ശുബന്ന്മാരുടെ ദൃഷ്ടി ഉണ്ടെങ്കിൽ നല്ല ഫലമാനോഉണ്ടാവുക

    • @adarshnair9051
      @adarshnair9051 Před 2 lety +1

      @@venugopalanvenu6229 ethu rasi ennu kudi nokkanm...

  • @radhekrishnaa2144
    @radhekrishnaa2144 Před rokem +1

    6il nilkunnu.. 😖

  • @sujeeshmn2281
    @sujeeshmn2281 Před 2 lety +1

    നാലാംഭാവത്തിൽനാലുഗ്രഹംനിന്നാൽഏത്ഫലംഎടുക്കും

  • @ragavanrajeev4683
    @ragavanrajeev4683 Před 2 lety +1

    👋👍👍👍🙏♥