Even after marriage💔a parents responsibility never ends 🥺

Sdílet
Vložit
  • čas přidán 27. 05. 2023

Komentáře • 2,1K

  • @shabana-vlogs
    @shabana-vlogs Před rokem +2687

    After mrg ഒരു പെൺകുട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവളുടെ പേരെന്റ്സ് അവളെ മനസിലാക്കുന്നില്ല എന്നതാണ്. അതാണ് അവളുടെ ഏറ്റവും വലിയ വേദന. വീട്ടിലേക്ക് വിരുന്ന് പോകാതിരിക്കുകയോ അവർ വിളിക്കുമ്പോൾ ചെല്ലാതിരിക്കുകയോ ചെയ്താൽ അവർ പറയും ഭർത്താവിനെ കിട്ടിയപ്പോ നമ്മളെ മറന്നു എന്ന്. പക്ഷെ അതല്ല. ഭർത്താവിന്റെ വീട്ടിലെ എല്ലാരുടെയും സമ്മതം കിട്ടി പോകാൻ പറ്റില്ല. ഇനി ഭർത്താവിന്റെ വീട്ടുകാരെ ധിക്കരിച്ചു പോയാലോ. സ്വന്തം അമ്മ തന്നെ പറയും നീ എന്ത് ഭാവിച്ചോണ്ടാ എന്ന്. അവർ പറയുന്നത് കേട്ട് അവിടെ ജീവിക്കണമെന്ന്. പല പ്രധാന സമയങ്ങളിലും പെൺകുട്ടികൾ ഇത് വലിയ രീതിയിൽ അനുഭവിക്കുന്നുണ്ട്. നമ്മുടെ ഭർത്താവ് നമ്മളെ മനസിലാക്കിയില്ലെങ്കിലും കുഴപ്പം ഇല്ല. പേരെന്റ്സ് തള്ളി പറഞ്ഞാൽ 😢😢. ഇത് വായിക്കുമ്പോൾ ഒന്നും തോന്നില്ലായിരിക്കാം. But അനുഭവിച്ചവർക്ക് അറിയാം 😞😞😞

  • @debikabhattacharyya3207
    @debikabhattacharyya3207 Před rokem +3327

    Super father.....every daughter needs that type of parents......

  • @roopashankar2300
    @roopashankar2300 Před rokem +425

    Every daughter needs a father like him❤❤

    • @PranavYt357
      @PranavYt357 Před 8 měsíci +4

      Yes

    • @lravikiran88
      @lravikiran88 Před 5 měsíci

      Wife : " i hate your mother she is a bitch abd your father a bastard"
      Husband:" how dare you talk and about my parents"
      And catches her throat.
      Every story has two sides without knowing the complete story Don't judge.......

    • @logavanilogavani-oy9ct
      @logavanilogavani-oy9ct Před 3 měsíci +1

      Ssss

    • @manjunathsangai637
      @manjunathsangai637 Před měsícem

      But, not every husband is like this.

  • @sandysanu6276
    @sandysanu6276 Před 6 měsíci +53

    Last expression of father was incredible, brought tears in my eyes

  • @Warda___
    @Warda___ Před rokem +32

    تحية لكل أب يتفقد إبنته و يقف بجانبها 😭😭 كلنا نعاني في صمت

  • @roselinewright1651
    @roselinewright1651 Před rokem +830

    Every home needs a dad or a few brothers like this. 👍

  • @srisairadha3425
    @srisairadha3425 Před rokem +233

    Caring father❤ .. a salute

  • @karnatiestherrani6978
    @karnatiestherrani6978 Před rokem +92

    Every daughter needs this kind of father 😊

  • @anitharaj6581
    @anitharaj6581 Před rokem +49

    Very good father ❤️😊

  • @rosabella1650
    @rosabella1650 Před rokem +242

    God bless you, dad, for helping your daughter

  • @lmnrao
    @lmnrao Před rokem +494

    Wow... I just loved her dad's mindset and attitude.. he didn't hesitated to warn his son in law and protect his daughter... 👏👏🙏🙏

    • @akt47871
      @akt47871 Před rokem +8

      Same here... Just liked the father how he warned his son in law outside and pretended nothing happened in front of his daughter... Maintained respect for everyone...

    • @gouthamiavula1235
      @gouthamiavula1235 Před rokem +1

      Suuuper

    • @tarabentaleb8200
      @tarabentaleb8200 Před rokem +2

      Absolutely her father should have him a good beating 🙏 did he know how she got there please 🙏

    • @sakeenabagem7355
      @sakeenabagem7355 Před rokem

      Super sa uper 👍👍👍👍👍👍

    • @bhanukiranm5240
      @bhanukiranm5240 Před rokem +3

      in real life it won't wrk

  • @user-bt4mf2to1n
    @user-bt4mf2to1n Před 11 měsíci +13

    Very Good father....every daughter needs support

  • @user-rb5rc4te2r
    @user-rb5rc4te2r Před 5 měsíci +4

    Father Is always the Super Hero of Daughter 💪

    • @user-ny8fg3so8k
      @user-ny8fg3so8k Před 4 měsíci

      I recommend you guys to dr iseghehi. He is the best you can find on CZcams when it comes to love spell that works...

  • @Hosanna894
    @Hosanna894 Před rokem +79

    Very true. Parents responsibilities never ends. Every daughter wants such a Father. Then there won't be any case of murder, suicide,harassment.

  • @lijaraj6869
    @lijaraj6869 Před rokem +3

    മാറി ചിന്തിക്കുന്ന ഇടത്താണ് വിജയം. എന്ത് കൊണ്ട് പെൺകുട്ടികൾ ഇതെല്ലാം സഹിക്കണം?ആരും മനസ്സിലാക്കില്ലെങ്കിൽ വേണ്ട. സ്വന്തം അധ്വാനിച്ചു പൈസ ഉണ്ടാക്കണം.പെൺ കുട്ടികൾക്ക് എന്ത് കൊണ്ട് സ്വന്തമായി വീട് വെച്ചൂടെ? എന്ത് കൊണ്ട് അവർക്ക് സ്വന്തം business തുടങ്ങിക്കൂടാ. അച്ഛൻ അധ്വാനിച്ചു ഉണ്ടാക്കിയ സ്വാത്തും സ്വർണ്ണവും ആയി മറ്റൊരു വീട്ടിൽ പോയി അടിമയായി ജീവിക്കേണ്ട ഒരു കാര്യവും പെൺ കുട്ടികൾക്കില്ല. മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു.സ്നേഹത്തോടെ സന്തോഷത്തോടെ ഒരു കുടുംബ ജീവിതം ആരംഭിക്കാം. അത് ആർക്കും വേദന കൊടുക്കാതെയും,സ്വയം വേദന തിന്നാതെയും ആയിരിക്കണം.❤

  • @user-ie4kv9wl9h
    @user-ie4kv9wl9h Před rokem +14

    Всем бы дочерям таких отцов. Счастье было бы в каждой семье.

  • @padmaraj98
    @padmaraj98 Před rokem +107

    Every daughter needs this kind of father...... but all r not lucky like this girl has 😢😢😢😢

    • @dorianadefranchi7201
      @dorianadefranchi7201 Před 10 měsíci +2

      Every daughter doesn’t need this kind of husband

    • @padmaraj98
      @padmaraj98 Před 10 měsíci

      @@dorianadefranchi7201 i do agree byt fate.... dont know

    • @dorianadefranchi7201
      @dorianadefranchi7201 Před 10 měsíci

      @@padmaraj98 there is not fate, I am Italian and here these things don’ happen, distorted mentality ; poor women they are slaves😒🤕😥

    • @padmaraj98
      @padmaraj98 Před 10 měsíci

      @@dorianadefranchi7201 yeah no one can change..... god also testes their patience

  • @user-sg7yh8qq5m
    @user-sg7yh8qq5m Před rokem +253

    Yes every daughter need this type of father 😭😭😭

  • @saumiaji89
    @saumiaji89 Před rokem +18

    എനിക് ആങ്ങളമാർ ഇല്ല അച്ഛൻ കുറെ വർഷം മുൻപ് മരിച്ചു... സുഖം ഇല്ലാത്ത അമ്മ മാത്രo ഒന്ന് വരാനോ അന്വേഷിക്കാനോ ആരും ഇല്ല... ഒരുപാട് പ്രശ്നങ്ങളുടെ നടുവിലൂടെ കടന്നു പോകുന്നു.. ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു

    • @_fi_dha_a__
      @_fi_dha_a__ Před 9 měsíci

    • @shwetaparashar376
      @shwetaparashar376 Před 8 měsíci +1

      💝🙏🤞

    • @vidya.B5997
      @vidya.B5997 Před 5 měsíci +2

      നമ്മളെ ദ്രോഹിക്കുന്നവരെ double iratti ayi dheivam ദ്രോഹിക്കും ഒരു nall

    • @MissionSSC6201
      @MissionSSC6201 Před měsícem

      Jyada problem Saha nahi Karo sister. You should share your problems with friends or on social media definitely you will find good advice in your life. And then your life will become easy and happy

  • @bhagyas1132
    @bhagyas1132 Před rokem +8

    Hope I had such a father who would have cared for me from my childhood....

    • @wajeerakumari8174
      @wajeerakumari8174 Před 10 měsíci

      👍🏻👍🏻😭😭🎉🎉😅😅❤❤❤❤❤❤❤❤😂😂😂❤❤❤❤❤

  • @sandhyagade8889
    @sandhyagade8889 Před rokem +419

    we want this type of Parents

  • @mamukk830
    @mamukk830 Před rokem +113

    എനിക്ക് അച്ഛന്റെ ആ ധൈര്യവും ആ ഊർജ്ജവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു അങ്ങനെയാവണം ഓരോരോ അച്ഛന്മാർ ❤❤❤

    • @abcd-wu8od
      @abcd-wu8od Před rokem

      chiladath engilum ammaiyachn monod engne chythunn vttukar arrinjal pennine kuttapeduthum

    • @Marhaba66387
      @Marhaba66387 Před rokem

      സൂപ്പർ അച്ഛൻ ഒരു അടി കൂടി കൊടുക്കാമായിരുന്നു

    • @lalulalufrancis681
      @lalulalufrancis681 Před rokem

      Adipoli

  • @user-hg1jc5lz6h
    @user-hg1jc5lz6h Před 4 měsíci +1

    That's true every girl need a father

    • @user-ny8fg3so8k
      @user-ny8fg3so8k Před 4 měsíci

      I recommend you guys to dr iseghehi. He is the best you can find on CZcams when it comes to love spell that works...

  • @francissoares1501
    @francissoares1501 Před 8 měsíci +2

    हर पिता अगर अपनी बेटी का इसी तरह से ख्याल rkhe ओर wakt राहते बेटी की खेर खबर लेता रहे शादी के बाद में भी 2 लाडकिया ना 2 जल के मारेगी ओर ना शादी के बाद में खुदखुशी करेगी thank you so much uncle ki is video se ap ne itna achha mesg diya ❤❤❤

  • @rashiskitchen292
    @rashiskitchen292 Před rokem +35

    ഇങ്ങിനെ വേണം അച്ഛൻ അല്ലെങ്കിൽ മോൾ ജീവിത കാലം നരകിച്ച് ചാവും എനിക്കും ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ടു ഒരു പാട് സഹിച്ചു കയിയുന്ന് എൻ്റെ വാപ്പ എൻ്റെ കല്യാണത്തിൻ്റെ അന്ന് വെളുപ്പിനെ മരിച്ചു പിന്നേ ഒരുപാട് കഷ്ടപ്പെട്ടു ഇപ്പോഴും 😭😭😭😭😭😭

    • @N-il2yy
      @N-il2yy Před rokem +2

      സാരമില്ല എല്ലാം ശെരിയാവും. പടച്ചോൻ അല്ലെ വലിയവൻ. അവൻ എല്ലാം അറിയുന്നുണ്ട്

  • @KannadStore
    @KannadStore Před rokem +60

    Heart touching moment, never harm any living creatures especially the care taking women.

  • @maryhearrell1038
    @maryhearrell1038 Před rokem +5

    Great dad...cares about his daughter

  • @narashimavarmanmaravarman4166

    Excellent Father
    For this generation fathers must behave like this. Then only the boys will understand the sacrifice of their life partner.

  • @manthrismaths9414
    @manthrismaths9414 Před rokem +25

    Girl having such parents is princess on this earth❤

  • @rejithkbkb2592
    @rejithkbkb2592 Před rokem +252

    Best father i have ever seen ❤

  • @user-kz2nj1ln8u
    @user-kz2nj1ln8u Před 7 měsíci +1

    Every child needs a Dad like him.

  • @jessyjohn2727
    @jessyjohn2727 Před rokem +2

    ഇങ്ങനെ ഉള്ള ഒരു അച്ഛൻ ഉണ്ടായിരുന്നത് കൊണ്ട് മാത്രം പേരക്കുട്ടി ആയിട്ട് പോലും ഇന്നും അച്ഛൻ പൊന്നുമോളെ എന്ന് കൊഞ്ചിച്ചു വിളിക്കുന്നഒരു മോൾ ആണ് ഞാൻ ഇന്നും 👍👍👍I proud of my beloved father 🤗😘

  • @vijithasiva1016
    @vijithasiva1016 Před rokem +28

    ഒരു പെണ്ണും ഒരു പരിധി വരെ വീട്ടിൽ ഒന്നും പറയില്ല, bez അവൾ കാരണം വീട്ടിൽ ആരും വിഷമിക്കണ്ട എന്നൊരു ചിന്ത, പക്ഷെ ആ ചിന്ത പലപ്പോഴും പലതും അവൾക്കു നഷ്ടമാകും, വീട്ടിൽ നിന്ന് ഒരു ചെറിയ സപ്പോർട്ട് ഉണ്ടെങ്കിൽ ഒരു പക്ഷെ ഒരുപാട് പെൺകുട്ടികൾ ഇന്ന് ഈ ലോകം വിട്ടു പോയിട്ട് ഉണ്ടാകില്ലായിരുന്നു 😔😔😔

    • @malu2302
      @malu2302 Před rokem

      Exactly

    • @jancygeorge4385
      @jancygeorge4385 Před rokem +1

      Vismayayude അച്ചൻ ഒന്നു പൊട്ടിച്ചിരുന്നു എങ്കിൽ. 😢😢😢😢

  • @Bala-ds9is
    @Bala-ds9is Před rokem +18

    Great dad. Every girls should have a super hero 💪 like him

  • @larcm3
    @larcm3 Před 4 měsíci +1

    This is why every woman needs a brother like Ravan

  • @baebaeromero3551
    @baebaeromero3551 Před rokem +2

    A good father. 👍👍👍 Defending his daughter to someone gonna hurt ,

  • @aneeshworld1247
    @aneeshworld1247 Před rokem +7

    നിങ്ങളുടെ ഓരോ വീഡിയോയും കാണുമ്പോൾ നല്ല രസമുണ്ട് നല്ല ഫീലിംഗ് ഉണ്ട് ഫാമിലിയിൽ നടക്കുന്ന ഒരു സ്റ്റോറി ആണ് കാണിക്കുന്നത് അച്ഛന്റെ അഭിനയം സൂപ്പർ അടിപൊളി സൂപ്പർ ❤❤❤

  • @fnaz9779
    @fnaz9779 Před rokem +61

    Tis is called parent🙏👏

  • @BLACK_SHADOW215
    @BLACK_SHADOW215 Před 11 měsíci +3

    Allah har ek ke parents salamat rakhe

  • @shitalkhandare3375
    @shitalkhandare3375 Před rokem +3

    I wish I had a father like him.

  • @sithararatheesh7779
    @sithararatheesh7779 Před rokem +191

    ഒരെണ്ണം പൊട്ടികാമായിരുന്ന, എന്റ ഒരു മനസമാധാനത്തിന് 😊

  • @sandhyashajith3806
    @sandhyashajith3806 Před rokem +126

    ഇങ്ങനെ ആവണം ഓരോ മാതാപിതാക്കളും പ്രതികരിക്കണ്ടേ സ്ഥലത്ത് പ്രതികരിക്കണം അത് മരുമകനായാലും മകനായാലും good msg.

    • @akpanangat451
      @akpanangat451 Před rokem

      👍🏻

    • @shaijimolthomas8490
      @shaijimolthomas8490 Před rokem

      അപ്പോ ആ ദേഷ്യം കൂടി ആ ചെറുക്കാൻ ആ പെണ്ണിനോട് തീർക്കില്ലെ

    • @abcd-wu8od
      @abcd-wu8od Před rokem

      ​@@shaijimolthomas8490s vttukarum

  • @user-lb5oh2gu3m
    @user-lb5oh2gu3m Před rokem +1

    Each daughter needs like this father😍😍😍😍 father is a really super Hero

  • @johnselvaratheinam9467
    @johnselvaratheinam9467 Před 10 měsíci +4

    இப்படிப்பட்ட மருமகன்களை சும்மா விடக்கூடாது. எந்த தகப்பனும் தன் மகள் படும் கஷ்டங்களை சகித்துக்கொள்ளமாட்டார். மாமனாரின் கண்டிப்பு சரியே👍👍

  • @justmy2cents_
    @justmy2cents_ Před rokem +10

    Exactly! never allow anyone to mistreat you or abuse you no matter what they may say! Remember real "LOVE" never hurts but anger & bitterness sure does!

  • @MegaAmads
    @MegaAmads Před rokem +30

    Father is always a super hero for daughters even after marriage, every father should be like this, then only girls will have secured life

  • @JayaLakshmi-go6qc
    @JayaLakshmi-go6qc Před rokem +1

    தா பெண்ணுணா முதலா வருவது அப்பா பின்னாடிதான் அம்மா

  • @chalamalasettiharikrishna4575

    Super father and every daughter have that type of father's so sweet father

  • @bushrafatima8314
    @bushrafatima8314 Před rokem +114

    Excellent! Totally unexpected reaction ❤ that’s the real dad. They don’t have to bend in front of those cruel husbands. Msg for all dads. ❤🎉❤

  • @pam1001100
    @pam1001100 Před rokem +29

    Great father ❤. Most parents don't fathom or turn a blind eye.

  • @festacouples2991
    @festacouples2991 Před rokem +1

    അത് കലക്കി കേരളത്തിലെ വിവാഹത്തിന് ശേഷം മരണപെട്ട പെൺകുട്ടികളുടെ അച്ഛന്മാരും ഈ ധൈര്യം കാണിച്ചു മക്കളെ സംരക്ഷിക്കാൻ നോക്കിയിരുന്നു എങ്കിൽ ഒരുപക്ഷെ അതിൽ കുറച്ചു പേര് എങ്കിലും ഇന്ന് ജീവിച്ചു ഇരുന്നേനെ ലോകത്ത്... ഇത് മറിച് ഇതാണ് മോളെ ജീവിതം ഇങ്ങനെ ആണ് മോളെ ജീവിതം എന്ന് പഠിപ്പിച്ചു നിർത്തിയേക്കാണലോ എന്നിട്ട് എന്തായി ഇപ്പോൾ 😏theme good✌️

  • @AnsvlOffical
    @AnsvlOffical Před rokem

    Every parent should be like this who should protect from these evil creatures but everyone scared of their prestige and feel as burden

  • @sumareddy4570
    @sumareddy4570 Před rokem +39

    wat a lovely father

  • @sivapujari2269
    @sivapujari2269 Před rokem +7

    Best father every daughter needs that type of parents

  • @Music_7over
    @Music_7over Před 2 měsíci

    All daughters deserve a father like him🥺💯

  • @hemalatha8098
    @hemalatha8098 Před 11 měsíci +3

    What a super dad😊

  • @chaterina3474
    @chaterina3474 Před rokem +17

    Super Dad is having a good capability to educate his son in law about how to treat his little girl... nobody knows what can be happened when Dad is smiling

  • @sunshikaaherbals2529
    @sunshikaaherbals2529 Před rokem +15

    Very good father ipadithan irukkanum👌👌👍👍🙏🙏🙏

    • @user-hd4jv9hj9r
      @user-hd4jv9hj9r Před 10 měsíci

      Самый любимый мужчина-это отец, он защитит и накажет обидчика

  • @Newplaylist123
    @Newplaylist123 Před 15 dny

    He crossed the limits...😢I can finish those problems in one second but I'm struggling 😔 bcz I love my appa amma ❤

  • @govindbhai8615
    @govindbhai8615 Před rokem +2

    Father's love ❤I love you nanna ❤

  • @shamsinizarshamsi5727
    @shamsinizarshamsi5727 Před rokem +40

    👍👍👍👍👍👍👍👍👍👍pappa❤️.
    ഇതുപോലെ എല്ലാരും അയാൽ
    അടിപൊളി ആയേനെ..
    എന്തിന് മരുമക്കളേ പേടിക്കണം
    നന്നായിട്ടു കഷ്ട്ടപ്പെട്ടു തന്നെയാ ഓരോ രക്ഷകർത്താക്കളും മക്കളേ വളർത്തി വിവാഹം കഴിച്ചു വിടുന്നത് 👍👍👍👍👍👍👍👍👍👍സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു വീണ്ടും വീണ്ടും കണ്ടു ഞാൻ 👍👍👍👍👍🥰🥰🥰🥰🥰

    • @abcd-wu8od
      @abcd-wu8od Před rokem

      pedi allallo. eduth thalel vekkal alle.avrk nthum aakam.. wife nte vtl ethumbo VIP aitt nikknm avrkk ella kalathum.. nmk hus nte vtl kittum pucham

  • @aniyajasmin8079
    @aniyajasmin8079 Před rokem +6

    ഇതിൽ മാറേണ്ട ഒരു കാര്യം കല്യാണം കഴിച്ചു ഭാര്യ ഭർത്താവിന്റെ വീട്ടിലേക്കു പോകണം എന്നതാണ്. അതുകൊണ്ടാണ് മിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത്. വിവാഹം കഴിച്ചാൽ രണ്ടു പേരും മാറിത്താമസിച്ചു ജോലിക്ക് പോയി വീട്ടിലെ പണികളും ചെലവുകളും ഷെയർ ചെയ്യണം. ഭർത്താവിന്റെ വീട്ടിൽ പോയി നിൽക്കുന്നത് കൊണ്ടാണ് അടിമയെ പോലെ നിൽക്കേണ്ടി വരുന്നതും പ്രശ്നങ്ങൾ ബന്ധുക്കൾ ഇടപെട്ടു വഷളാക്കുന്നതും. യൂറോപ്പിയൻസും അറബികളും എല്ലാം വിവാഹം കഴിഞ്ഞാൽ മാറീതാമസിക്കും. ഇവിടെ മാത്രെ ഉള്ളു ഇങ്ങനെ. അപ്പൊ ചിലര് ചോദിക്കും അച്ഛനേം അമ്മയേം നോക്കണ്ടേ എന്ന്. അപ്പൊ ഒരാൾക്ക് പെൺകുട്ടികൾ മാത്രം ഉള്ളുവെങ്കിൽ അവരെ കല്യാണം കഴിച്ചു വിട്ടാൽ ആ മാതാപിതാക്കൾ ജീവിക്കുന്നില്ലേ. അതേപോലെ ഇവരും അവനെ ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കണം. ഇതൊന്നുമല്ലാതെ ആണിനു ജോലി കിട്ടുന്ന വരെയും പെണ്ണിനെ കല്യാണം കഴിയുന്ന വരെയും പോറ്റി സ്വർണം ഉണ്ടാക്കി കെട്ടിച്ച് വിടുന്ന പരിപാടിയും നിർത്തണം. ഇപ്പറഞ്ഞതിനൊക്കെ വേണ്ടി മാതാപിതാക്കൾ അവരുടെ ജീവിതം ഹോമിക്കുന്നത് കൊണ്ടാണ് വാർദ്ധക്യത്തിൽ തങ്ങളെ നോക്കണമെന്ന് അച്ഛനുമാമ്മയും ആഗ്രഹിക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാകുന്നതും.

  • @lucky_sreeabi
    @lucky_sreeabi Před 9 měsíci +1

    The prefect care taker to every daughter is one and only......... HER FATHER

  • @sittisitti6576
    @sittisitti6576 Před rokem +1

    👌👌👌👍👍👍Best father in law

  • @parchurisindhu7973
    @parchurisindhu7973 Před rokem +38

    Really a great father

  • @revathithi-wr3yz
    @revathithi-wr3yz Před rokem +3

    My dad did the same thing to my sister's husband....while he brutally hurt my sister....after that now everything is going well...

  • @adyashanayak4900
    @adyashanayak4900 Před 5 měsíci

    Yes yes every daughter need father like this

  • @MrsTalat6
    @MrsTalat6 Před rokem

    And love the daughter,who smiles for her father despite the pain😢

  • @user-ch2me1mk2o
    @user-ch2me1mk2o Před rokem +58

    愛する娘を守る父親の心情が感じられます❤
    素敵なお父さんだね👍

  • @mehnazahmed2234
    @mehnazahmed2234 Před rokem +11

    Wow super dad ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍💪💪💪💪❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vattipallirenuka2642
    @vattipallirenuka2642 Před 9 měsíci +1

    మీలాంటి ఫాదర్ అందరికీ ఉండాలి

  • @shobana8155
    @shobana8155 Před 10 měsíci +1

    Super appa... Enakum same life 😢😢😢😢😢😢😢

  • @meenakshij3109
    @meenakshij3109 Před rokem +39

    Achan polichuu 🔥❤✨️

  • @padmarao2333
    @padmarao2333 Před rokem +4

    Super father. Every girl should have father like this. God bless both fath father and daughter

  • @RKPOFFICIAL448
    @RKPOFFICIAL448 Před 2 měsíci +1

    ❤ Papa Mummy ❤ ke Liye Like 👍 Toh Banta Hai Bossssssss👍👍👍👍👍👍👍👍👍👍

  • @YCSSharif
    @YCSSharif Před 9 měsíci

    Every daughter needs this type of father to protect her until death ❤️
    Super Message... 👌

  • @kvprasannalakshmi4499
    @kvprasannalakshmi4499 Před rokem +7

    Very good work father Sir. Namaste 🙏🏻

  • @momz_corner
    @momz_corner Před rokem +7

    Nammala manasilakana achanam ammam kittanum oru yogam venam😢😢😢

  • @vijaya.kvlogs2766
    @vijaya.kvlogs2766 Před rokem +1

    excellent message iam very very Happy ilanti videos chusi ayina konthamandhi inspire kavali ❤️🙏🏻fathers antene ila untaru jagartha 🙏🏻❤️
    ❤️❤️❤️❤️❤️ I love u nanna ❤️❤️❤️❤️

  • @ella9574
    @ella9574 Před rokem +1

    Not to be able to count on the support of your own family, it's so so sad.... ❤

  • @suvarnakelkar7239
    @suvarnakelkar7239 Před rokem +6

    Very much true.... Super father 💗

  • @beautyofislam2454
    @beautyofislam2454 Před rokem +3

    I hope every girl has a dad or brothers like this, then such husbands will never exist

  • @shajiaathil7109
    @shajiaathil7109 Před 7 měsíci +1

    Enakum 2 annanuha irukanga..but,indha maari illa... avanga kudumbam mattum podhum,mukkiyam nu odhungitanga...

  • @tisilajoseph6160
    @tisilajoseph6160 Před 11 měsíci

    Every father is a hero ...... Like our Heavenly Father

  • @sujathamallikarjun6201
    @sujathamallikarjun6201 Před rokem +9

    Nice Father

  • @Sai-nz2yd
    @Sai-nz2yd Před rokem +17

    True father ❤even after marriage also ...

  • @rafnarinuz1694
    @rafnarinuz1694 Před rokem +2

    My dad was the same. After great pain my father convinced me to marry again. Now my uppa has gifted me the most beautiful person in my life. All the efforts just to make his daughter’s life peaceful. Always thankful to my dad in this lifetime

  • @mamathareddy333
    @mamathareddy333 Před rokem

    No perents
    ...single. but. I love u. my father 💞💞💞💞

  • @sanchitaghatak3362
    @sanchitaghatak3362 Před rokem +3

    pray that every girl have a dad like him

  • @shastry77
    @shastry77 Před rokem +15

    Supper father 🎉

  • @hasinatajtaj3340
    @hasinatajtaj3340 Před rokem +1

    I miss my father😢😢😢

  • @shivuputtur5366
    @shivuputtur5366 Před 8 měsíci

    My Appa is like this, he loves me a lot and I'm 35, still cares me like small baby... Appa love you, u are my super duper hero always

  • @salmashaik2885
    @salmashaik2885 Před rokem +4

    Super caring father😊😊😊

  • @zashazorbia21
    @zashazorbia21 Před rokem +8

    Superb father❤

  • @sairam-jd7rh
    @sairam-jd7rh Před 9 měsíci

    அருமையான பதிவு 👌👌👌இப்படி தந்தை கிடைத்த பெண்கள் தான் கொடுத்து வைத்தவர்கள் 🙏🙏🙏

  • @user-rz2no8xp3b
    @user-rz2no8xp3b Před 10 měsíci

    i stared crying after seen this video...,
    parents love unlimited because they love start form mothers never in stomach 🤰🤰

  • @sadaramchetan6306
    @sadaramchetan6306 Před rokem +11

    Best father 👍

  • @aishwaryaparthasarathy349

    Awww such an amazing dad ❤...every girl deserves such dad so no one can exploit her be it husband too

  • @PrafullaSethy-sh1eo
    @PrafullaSethy-sh1eo Před měsícem

    Daughter powder of papa ❤️‍🩹❤️‍🩹💪

  • @sindhuk.s7111
    @sindhuk.s7111 Před 6 měsíci +1

    ഇതൊക്കെ ഇങ്ങനെയുള്ള വീഡിയോകളിൽ കാണുമ്പോൾ ശരിക്കും കരയാൻ തോന്നുവാ. ഒരു പെൺകുട്ടി അനുഭവിക്കുന്ന ദുഃഖം അത് ഒര് പരിധിവരെ ഇന്നും ഉണ്ട്