diyafathima മോളുടെ നീതിക്കുവേണ്ടി പൊരുതുമ്പോൾ ഇവൻ തുരങ്കം വെക്കുന്ന | DIYAFATHIMA MISSING CASE

Sdílet
Vložit

Komentáře • 85

  • @Coolgrape1
    @Coolgrape1  Před měsícem +8

    Junaid nambillan instagram.com/junaid_nambillath?igsh=Y2J5czltbWkyM3p5

  • @FousiyaFousiyavp
    @FousiyaFousiyavp Před měsícem +47

    എത്രയും പെട്ടെന്ന് ആ കുട്ടിയെ കിട്ടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @ayisharahaman812
    @ayisharahaman812 Před měsícem +10

    പടച്ചവൻ ഉണ്ട് അത് സത്യം
    സ്വപ്നം കാണും അത് സത്യം ആണ് ഈ ആളെ എന്താ പറയ ഒരു ആവശ്യം ഇല്ലാതെ പറയുന്നത് പടച്ചവൻ ആ കുഞ്ഞിനെ എത്രയും പെട്ടന്ന് കിട്ടണേ 🤲🤲🤲

  • @balkeessadik5075
    @balkeessadik5075 Před měsícem +15

    അയാൾക്ക് നല്ല അടിയുടെ കുറവുണ്ട് അയാളെ വീഡിയോ തന്നെ ആരും നോക്കരുത്.. അയാൾക്ക് റീച്ച് കിട്ടാൻ വേണ്ടി ആണ്..

  • @jmlpn6825
    @jmlpn6825 Před měsícem +15

    ആ..... കുട്ടിയെ കടത്താൻ സഹായിച്ചതിൽ അയാൾക്ക് പങ്കുണ്ടോ... എന്ന് സംശയം തോന്നുന്നു.
    അല്ലാതെ ആകുട്ടിയെ കിട്ടണമെന്ന് ലോക ജനങ്ങൾ എല്ലാം ആഗ്രഹിച്ചു നിൽക്കുന്ന സമയം ഇതു പോലെയുള്ള ചാഴി ജനങ്ങളിലും ഉണ്ടോ❓

    • @SudhaMariya-js4dd
      @SudhaMariya-js4dd Před měsícem

      എത്രയും പെട്ടെന്ന് ആ കുട്ടിയെ കണ്ടെത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @PrabithaManoj-my2kv
    @PrabithaManoj-my2kv Před měsícem +21

    അയാളോട് പോയി പണി നോക്കാൻ പറ ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും

  • @RashidaMujeeb-jx1nc
    @RashidaMujeeb-jx1nc Před měsícem +5

    അടുത്ത വീഡിയോകായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് ദിയ മോളെ കിട്ടട്ടെ ഉമ്മ ഞങ്ങളും ദുഹാചെയ്യുന്നുണ്ട് ഒരിക്കൽ നിങ്ങളുടെ മുൻപിൽ അവർ ദിയ മോളെ എത്തിക്കും

  • @balkeessadik5075
    @balkeessadik5075 Před měsícem +13

    ദിയ മോൾ ഉണ്ട് ജീവിച്ചിരിപ്പുണ്ട് നമ്മൾ കണ്ട ആ മോൾ തന്നെ ആണ് ആ മോൾ ഉറപ്പാണ് അയാൾ നെഗറ്റീവ് പരത്തി ബ്രോ നിങ്ങളെ അന്ന്വേഷണത്തെ ഭംഗം വരുത്തുകയാണ് ഉറപ്പായും മുന്നോട്ട് പോകണം. അയാൾ അവിടെ കിടന്നു പുലമ്പട്ടെ

  • @jmlpn6825
    @jmlpn6825 Před měsícem +8

    ആ.... വ്യക്തിയെ പിടിച്ചു ശരിക്ക് ചോദ്യം ചെയ്താൽ ചിലപ്പൊ കുട്ടിയെ കണ്ടത്താനുള്ള ഒരു എളുപ്പവഴി കിട്ടുമായിരിക്കും അയാളേയും പ്രതി ചേർക്കണം അയാളെപോലുള്ള ഏജന്റുകൾ കൂടാതെ ഒരു കുട്ടിയും കേരളം വിട്ടു പോകില്ല ആഴത്തിൽ അന്യോ ശിക്കണം

  • @muhsinamuhsina513
    @muhsinamuhsina513 Před měsícem +9

    ദിയ ഫത്തിമേയാ കിട്ടും എന്നാ പ്രതീഷ ഉണ്ട് അതുകൊണ്ട് അല്ലെ ജുനൈദ് ഇക്കാ ഇക്കാര്യത്തിൽ ഇറങ്ങിയത് ❤️ എത്രയും പെട്ടന്ന് ആ ദിയ മോളെ ഉമ്മയുടെ അരികത്ത് എത്തിക്കട്ടെ എല്ലാരും ആ കുട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക

  • @SainaSaina-bt8st
    @SainaSaina-bt8st Před měsícem +11

    നിങ്ങൾ മുന്നോട്ട് poovuka ഞങ്ങൾ കൂടെയുണ്ട് 👍🤲🤲🤲🤲🤲 prarthikaam

  • @saudatk3616
    @saudatk3616 Před měsícem +14

    നിങ്ങൾക്ക് വിജയം ഉണ്ടാകുംഞങ്ങൾ നിങ്ങളുടെകൂടെയുണ്ട് ആ മാതാപിതാക്കളുടെ കണ്ണുനിരീനു മുന്നിൽ പടച്ചവൻ നിങ്ങളുടെകൂടെ ഉണ്ടാകും അത് കൊണ്ട് നീതിക്കുവേണ്ടി പോരാടുക

  • @nusrath530
    @nusrath530 Před měsícem +13

    കുട്ടിയെ കിട്ടട്ടെ 👍👍❤️❤️

  • @geethaprakash9926
    @geethaprakash9926 Před měsícem +7

    ആ കിളവൻ മഹാദുഷ്ടനാണ് ഇങ്ങനുള്ളവർ ഭൂമിക്കു ഭാരം

  • @user-kc4eg8ci9w
    @user-kc4eg8ci9w Před měsícem +1

    എത്രയും പെട്ടെന്ന് ആ കുട്ടിയെ കിട്ടാൻ അല്ലാഹുതൗഫീഖ് നൽകട്ടെ❤തൗഫീഖ് നൽകട്ടെഞങ്ങളുടെ പ്രത്യേകതയുണ്ട്ദുആ ചെയ്യൂ ഞങ്ങൾ❤❤❤

  • @saleesworld9
    @saleesworld9 Před měsícem +3

    അള്ളാഹു വേ ആ കുട്ടി ഈ ദുനിയാവിൽ ജീവിച്ചിരുന്നു എങ്കിൽ ആ ഉമ്മാ ടെ അടുത്ത് എത്തിക്ക ണെ 🤲🤲🤲🤲😭😭നാഥാ കൈ വിടല്ലേ

  • @Nichuzz412
    @Nichuzz412 Před měsícem +3

    പറയുന്നവർ എന്തെങ്കിലും പറയട്ടെ നിങ്ങൾ മുന്നോട്ടു പോകും അല്ലാഹു നിങ്ങളെ കൂടെയുണ്ടാവും ഞങ്ങളെല്ലാവരും ഉണ്ട് ആ പൊന്നുമോളെ എത്രയും പെട്ടെന്ന് കിട്ടട്ടെ

  • @muhammedanas100
    @muhammedanas100 Před 18 dny +1

    എല്ലാം അനുഭവത്തിലുടെ അറിയുകയുള്ളു സാരമില്ല എല്ലാ പടച്ച റബ്ബിൽ തവ ഖുലാക്കി എത്രയും പെട്ടെന്ന് ആമോളെ ഉമ്മയുടെ കയ്യിൽ എത്തിക്കട്ടെ ആ മിൻ യാറബ്ബൽ ആലിൻ

  • @sunithafaisal392
    @sunithafaisal392 Před měsícem +1

    അവർ അവിടെ പറയട്ടെ നിങൾ സത്യസന്ധതയോടെ മുന്നോട്ടു പോകുക ആമോളെ കിട്ടട്ടെ

  • @fathimaabdulrahman4716
    @fathimaabdulrahman4716 Před měsícem +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും 🤲🤲🤲🤲🤲🤲🤲😘😘😘😘അള്ളാഹു മോനെ നിന്റെ കൂടെ ഉണ്ട് മോനെ മാഷാഅല്ലാഹ്‌

  • @hakkiauh1666
    @hakkiauh1666 Před měsícem +2

    എഡോ തന്നെ പോലെ ഉള്ളവർ content നു വേണ്ടി ഇത് പോലുള്ള വിഷയം പുബ്ലിക്കിൽ വന്നു പറയുമ്പോൾ . ആ കുട്ടിയെ കടത്തിയവർ ആ കുട്ടിയെ ഉപദ്രവിക്കില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ.നിനക്കു കുറച്ചെങ്കിലും ബോധം ഉണ്ടേൽ രഹസ്യമായ് ചെയ്യണ്ടേ കാര്യം രഹസ്യമാക്കി തന്നെ ചെയ്യണം എന്ന് മനസ്സിലാക്ക്. ഇനി ആ കുട്ടിക് എന്തേലും സംഭവിച്ചാൽ ഈ വിഷയം ആക്കി ഉപയോഗിച്ച എല്ലാ വോൾഗർമാർക് എതിരെയും പോലീസ് സോമേത്തയാ കേസ് എടുക്കണം.നിനക്കു ഒക്കെ വ്യൂസ് കൂട്ടാൻ വേണ്ടി ആണേൽ വേറെ എന്തോരം കാര്യങ്ങൾ ഉണ്ട്..നിനക്കു ഒക്കെ ആവേശം കുറച്ചു കൂടുതൽ ആണ്..ആ മൊയ്‌നൂസ് വ്ലോഗ് ഓക്യ ഒന്ന് കണ്ടു പഠിക്ക്

    • @JunaidNambillath
      @JunaidNambillath Před měsícem +2

      പത്തു വർഷമായി ഈ കേസിനു പോലീസ് വലിയ പ്രാധാന്യം കൊടുക്കുന്നില്ല കാരണം കുട്ടിയുടെ മാതാപിതാക്കൾ പാവാപ്പെട്ടവരാണ്....10 കൊല്ലം സഹിച്ച അവർക്ക് ശബ്ദമാകാൻ വേണ്ടി പോലീസിന്റെ കണ്ണു തുറപ്പിക്കാനും നാട്ടുകാരിലേക്ക് ഇതെത്തിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്
      ഇങ്ങനത്തെ വിഷയങ്ങൾ താങ്കളുടെ വീട്ടിൽ വന്നു രഹസ്യമായി പറയാൻ ഉള്ളതല്ല.. ഞങ്ങൾക്കറിയാം കേസിനെ ബാധിക്കാത്ത രീതിയിൽ എന്ത് പറയണം എന്ത് പറയരുത് എന്ന് 😊 മൊയ്‌നുക്ക മുതൽ ഇന്ന് കാണുന്ന എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് എത്തിയത് ഞങ്ങളുടെ ഈ പരിശ്രമം കൊണ്ടാണ് അല്ലാതെ രഹസ്യമായി അവരുടെ വീട്ടിൽ പോയി പോയി പറഞോണ്ടല്ല സഹോദര🙏

  • @shabananasrin4922
    @shabananasrin4922 Před měsícem +1

    നിങ്ങൾ ഒരിക്കലും പിന്നോട്ട് പോകരുത് ആ കുട്ടിയെ കിട്ടുന്നത് വരെ 😢😢😢😢😢😢😢

  • @asmabiasmabi3600
    @asmabiasmabi3600 Před měsícem +1

    Ningalk allahu swargamtarum
    Tarumbro

  • @sinanaboobakkar4709
    @sinanaboobakkar4709 Před měsícem +3

    സുഹൃത്തേ താങ്കൾ താങ്കളുടെ ജോലി ചെയതു മുന്നോട്ട് പോവുക negative ന് പുറകെ പോകാതെ

  • @SalamSalam-ig5jy
    @SalamSalam-ig5jy Před 9 dny +2

    Alhamdulilla masha alla ethrayum pattanne diya mola allahu subhanahu thahala kattitharatta ameen yarabal alameen edin munnit erangunna ellavarkum arokyavum afiyathum deerkayusum nalkatta ameen yarabal alameen mangal ennum davila nokkanum diya mola kittiyo enne pattanne diya mola kittatta ameen yarabal alameen

  • @nadajahan2227
    @nadajahan2227 Před měsícem +1

    ആമീൻ. 🤲🤲🤲

  • @Fathimaskitchen313
    @Fathimaskitchen313 Před měsícem

    Mashaallah 🙏

  • @geethaprakash9926
    @geethaprakash9926 Před měsícem +4

    ആ കിളവൻ തട്ടിക്കൊണ്ടു പോകുന്ന ഗ്രൂപ്പിൽ തന്നെ ഉള്ളവൻ ആയിരിക്കും. ആ കുഞ്ഞിന് കൊന്നു എന്നു അയാൾക്കു എന്താ ഉറപ്പു

  • @ajuaju2110
    @ajuaju2110 Před měsícem +2

    👍👍👍👍

  • @rubeenavcvc656
    @rubeenavcvc656 Před měsícem

    Ethrayum pettann aa kuttiyai kittettai 🤲🤲

  • @user-kc4eg8ci9w
    @user-kc4eg8ci9w Před měsícem +1

    പറയുന്നവർ പറയട്ടെ നമ്മൾ ലക്ഷ്യം മുന്നോട്ടുലക്ഷങ്ങൾ നിങ്ങൾ കണ്ടെത്തുക❤❤❤

  • @muhmmadajnas5901
    @muhmmadajnas5901 Před 27 dny +1

    അയാളെ നിങ്ങൾ ആരും കേൾക്കണ്ട ജുനൈദ് പറയുന്നത് സത്യമാണ് ജുനൈദ് അവനെപ്പോലത്തെ ആൾക്കാർ ഇതിലേക്കിറങ്ങി വരട്ടെ എന്നെങ്കിലേ ഈ പൊന്നുമോളെ കണ്ടെത്താൻ സാധിക്കും ഇൻഷാ അള്ളാ കാണാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യ റബ്ബൽ ആലമീൻ

  • @selmapk1531
    @selmapk1531 Před měsícem

    Cool grape munnot povu, kuttiye kittum, inshallah, namuk dua cheyyam

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo Před měsícem +2

    ആവയസ്സായ പഹയൻ എന്താണ് കൂവുന്നത്

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Před měsícem +2

    👍👍👍👍💯🙏

  • @user-gx9yf5pr3w
    @user-gx9yf5pr3w Před měsícem

    👌

  • @muhsinamuhsina513
    @muhsinamuhsina513 Před měsícem +1

    Iy ജുനൈദ് ഇക്കാടെ യുട്യൂബിൽ ചാനൽ ഏതാ

  • @fathimaabdulrahman4716
    @fathimaabdulrahman4716 Před měsícem

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲😘👍

    • @niflac.v2087
      @niflac.v2087 Před měsícem +1

      കിളവൻ വട്ടാണ്😂😂😂😂😂

  • @rouftk2299
    @rouftk2299 Před měsícem +3

    👍

  • @asifav6303
    @asifav6303 Před měsícem +3

    യൂട്യൂബ് ചാനൽ വേണ്ടിയാണോ സത്യമാണോ സ്വപ്നം പഠിച്ചിട്ടു വരുമ്പോൾ തേക്കും എത്രയും പെട്ടെന്ന് കണ്ടുപിടിക്കുക

  • @ashrafsaqafi6283
    @ashrafsaqafi6283 Před měsícem

    😊

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Před měsícem

    Ayale idichu panjikkidanam. Kallukondulla hrudhayam ullavam😢😢😢😢

  • @safiyaismail8526
    @safiyaismail8526 Před měsícem +1

    Ayalk ha ummante vedana ariyunnilla adh manasilakanmengil ayal anuvavikanm

  • @kunjaliek
    @kunjaliek Před měsícem

    Pinthiripikkan aaludavum pettan kuttiye evarude katti kodukallah

  • @saleesworld9
    @saleesworld9 Před měsícem +1

    ആ ആൾക് പങ്കുണ്ടോ ഈ കേസിൽ എന്നൊരു സംശയം കുട്ടിയെ കടത്താൻ സഹായിച്ചോ അയാൾ അല്ലെങ്കിൽ ഇത്രേം റിസ്കിൽ അയാൾ rengeth വരണ മെങ്കിൽ 🙏🤲

  • @achiachi5644
    @achiachi5644 Před měsícem +1

    Kuzhiyilottu കാലും നീട്ടി ഇരിക്കുന്ന kilavinu pranthalla kazhappu aanu

  • @zuhraismail8320
    @zuhraismail8320 Před měsícem +2

    Aa Ummakum Uppakum P0nnumole Yethrayumpettennu Kittatte

  • @AyishaKp-nz6io
    @AyishaKp-nz6io Před měsícem +1

    അലാഹുവേആമോളേഎതൃയു൦വേഗ൦കിടടണേആമീ൯

  • @safeeraahammed4538
    @safeeraahammed4538 Před měsícem

    ഇയാൾക്ക് എന്താണ് ഇതിൽ കാര്യം സ്വന്തം അനുഭവം വരബോൾ മാത്രമാണ് മറ്റുള്ളവരുടെ വേദന മനസിലാവുംഅള്ളാഹു സഹായിക്കട്ടെ ആമീൻ

  • @subaidaabubakkar6855
    @subaidaabubakkar6855 Před měsícem

    Chilapol ayalayirikum kuttiye thattikondu poyathu.

  • @AyishaKp-nz6io
    @AyishaKp-nz6io Před měsícem +1

    അലാഹുവേആകുടടിയേഎത 2:56 3:07

  • @subeenasubeena129
    @subeenasubeena129 Před měsícem +3

    നിങ്ങൾ തമ്മ തമ്മിൽ അതും ഇതും പറയാതെ കുട്ടിയെ വേഗം കണ്ടു പിടിക്കാൻ നോക്ക്

  • @hazeemskp
    @hazeemskp Před měsícem

    Eyalk enda parsn

  • @Rosirasheed3001
    @Rosirasheed3001 Před měsícem +1

    അയാളെ നല്ല രീതിയിൽ ചോദ്യം ചെയ്താൽ കുട്ടിയെ കിട്ടും

  • @UmmerPp-bd8sd
    @UmmerPp-bd8sd Před měsícem +1

    ഇയാളേയും മുമ്പ് തടസം നിന്നവരേയും.. ഉറപ്പായിട്ട്. ശംശയിക്കേണ്ടി ഇരിക്കുന്നു

  • @LifeOfAmboos1111
    @LifeOfAmboos1111 Před měsícem +1

    Yes dear. .. അയാൾക്ക് പ്രാന്താണ്

  • @soudhak1918
    @soudhak1918 Před měsícem

    ആ കുട്ടിയുടെ കേസ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ പൊലീസിന്റെ powder പറഞ്ഞാല്‍ theeroola.

  • @hazeemskp
    @hazeemskp Před měsícem

    Adhan visayam eyalk chanal nadakanalle diya fathima kittate

  • @user-et7sc8ig7k
    @user-et7sc8ig7k Před měsícem

    Usmaan konnadayirikkum adukodaanallo madaapidakkal konnu annu

  • @fathimakarinkallathani5569
    @fathimakarinkallathani5569 Před měsícem +9

    അയാൾക്ക് പ്രാന്താണ്

  • @HassanHassan-nv7vw
    @HassanHassan-nv7vw Před měsícem +1

    പടുകിള വാ മിണ്ടാതെ ഒരു മൂലയിൽ ഇരിക്കു

  • @safiyaismail8526
    @safiyaismail8526 Před měsícem +1

    Kuttiye kittunnadvare pradikarikkan 👍

  • @mububasheer9900
    @mububasheer9900 Před měsícem +1

    Munotu pokoo. Njagalum ummamaran.

  • @mirfasworldvlog
    @mirfasworldvlog Před měsícem +1

    ആ കിളവന് എന്തിന്റെ കുത്തി കയ്പ്പാ

  • @rasheedali4981
    @rasheedali4981 Před měsícem +1

    അയാൾ ഒരു പോത്താണ് ok

  • @FathimaFathima-fj2sc
    @FathimaFathima-fj2sc Před měsícem

    Hllàauhanikrahikadde

  • @BABU-vs9bu
    @BABU-vs9bu Před měsícem

    Kutine ini aarenkilum Vito.. aduthulla

  • @izzamolizzamol
    @izzamolizzamol Před měsícem +1

    ഈ കിളവന് ഭ്രാന്ത് ആണെന്ന് തോന്നുന്നു

  • @aloeshyaswarna7687
    @aloeshyaswarna7687 Před měsícem +1

    Ee thantha ano eduthu kondu poyath 😡

  • @JiluTalks
    @JiluTalks Před měsícem +2

    നീ ഒറക്ക. എന്ത് പണിയാ. എടുക്കുന്നത്. നി. ആ കടപ്പുറത്ത് വോയി കുട്ടി ഉണ്ടോ . ഉണ്ടേ . എന്ന് ചോദിക്കുബോൾ തന്നെ അത്രയും കള്ളൻ മാരകയിച്ചിലാകും. ചണ്ടാതി മനുഷ്യൻ മാർ എന്തെക്കെ സ്വപ്‌നം കാണാം നിങ്ങൾ . ആ കുട് ബത്തെ വേദനിപ്പികരുത് നിങ്ങൾക്ക് റ്റീച്ച് കിട്ടണം. അത്ര തന്നെ. ആര് മരിച്ചാലും .ആര് ജനിച്ചാലും . നിങ്ങൾക്ക് . വരുമാനം ഉണ്ടാകണം. അയാൾ സത്യം ആണ് പറയുന്നത്. സ്വപ്നം ശരിയാണെങ്കിൽ കുട്ടിയെ കിട്ടണ്ടെ. അയാൾ നിങ്ങളുടെ . അന്തവിശ്വാസം ആണ് . പറയുന്നത്. താങ്കൾ ചെയ്യുന്നത്. പണ്ട് ഒരു സിനിമയിൽ . സാധനം വന്നിട്ടുണ്ടോ . സാധനം. വന്നിട്ടുണ്ടോ . എന്ന് എർപ്പോട്ടിൽ നിന്ന് മോഹൻലാൽ ചോദിക്കുന്നത് പോലെയാണ്. നി അവിട കുട്ടി ഉണ്ടാ. ഇവിടെ. കുട്ടി ഉണ്ടോ . എന്ന് ചോദിക്കും ബാൾ. ആദ്യം . തോന്നുന്നത് ആ സിനിമയിലെ .റിൽ ആണ്

    • @Hodophile636
      @Hodophile636 Před měsícem

      @jiluTalks thanikkk vivaram onnmllle… avark doubt thonniyitttan adhilndh thetttaaa Adh aneshiknm

  • @rubeenavcvc656
    @rubeenavcvc656 Před měsícem

    Junaid nambilath number tharumo

  • @ushakumari58039
    @ushakumari58039 Před měsícem

    👍👍👍👍

  • @shabinsha5095
    @shabinsha5095 Před měsícem +1

    👍

  • @user-ht7rg2ii3d
    @user-ht7rg2ii3d Před 3 dny +1

    Ellattinum edir kakshi indavum.adh vishayakkanda