ചെങ്കൽ മഹേശ്വരം ശിവ പാർവതീ ക്ഷേത്രം | WORLDS 2'nd HIGHEST SHIVALINGA 111.2 FEET
Vložit
- čas přidán 7. 09. 2024
- Maheshwaram Sri Siva Parvathi Temple at Chenkal in Thiruvananthapuram has become the second tallest sivalingam in the country, with recognition from the India Book of Records.The construction has six meditation halls, 108 different sivalingams and 64 forms of Lord Siva. Height of 111 ft two inches, the sivalingam constructed at chenkal.The construction of this Sivalingam is based on Shadadharam. In addition to the 6 meditation halls there exist another 2 halls, one at the bottom and other at the top of the Mahalingam. Devotees are allowed to meditate at each meditation hall by knowing about and concentrating at symbols of each chakra present there. In the Prayer hall (at the bottom of Sivalingam).Maheswaram Sri Sivaparvathi Temple is the cradle of Ancient Kerala Culture. This temple is an exhibition of traditional Kerala Architecture of Temple Construction.Temple is built completely out of Krishnastone and wood in traditional Architecture of Kerala in accordance with vastushastra.
contact;
Maheswaram Sri Sivaparvathi Temple
Maheswaram, Chenkal.P.O.,
Reg:No.1603/97, Neyyattinkara,
Thiruvananthapuram, Kerala.
Pin code - 695 132
Ph: 0471 - 2236 273 ( Office)
E-mail: info@maheswaramtemple.org
E-mail: maheswaramtempleinkerala@gmail.com
E-mail: maheswaramtemple@gmail.com
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838
ഇവിടെ പോയിട്ടുണ്ട്.ഞാൻ തിരുവനന്തപുരം സ്വദേശിനിയാണ്.വളരെ മഹത്തായ ക്ഷേത്രം.ശംഭോ മഹാദേവ. ഓം നമഃ ശിവായ.
Thank you🙏
@@Dipuviswanathan qqqqqqqqqqqqqqqqqqqqqqqqqqqqqqqq Q&A0RLo
Evde shivaligathil kayarunnathin charge vellom undo
ഉണ്ട് ഒരാൾക്ക് 100രൂ. ആയിരുന്നു@@user-sx6er6cl8o
മനോഹരമായ വീഡിയോയും വിവരണവും. ശിവസന്നിധിയിൽ എത്തിച്ചേർന്ന പ്രതീതി 🙏
അഭിനന്ദനങ്ങൾ 🌹
Thank you🙏
ശംഭോ മഹാദേവാ.... ആ സന്നിധിയിൽ എത്തിച്ചേരാൻ എനിക്ക് ആരോഗ്യവും ആയുസും നൽകണേ ഭഗവാനേ...🙏🙏🙏🙏🙏
ഞാൻ ഇന്നലെ പോയി വന്നു.വളരെ നല്ല അനുഭവമാണ് ശിവലിംഗത്തിൻ്റെ ഉള്ളിൽ പ്രവേശിച്ചപ്പോൾ ഉണ്ടായത്.
🙏🏽🙏🏽🙏🏽വളരേ മഹത്തായകേഷത്റം ഭംഗിയായി അവതരിപ്പിച്ചുഓംനമഃശിവായ നന്ദി
Thank you🙏
🙏🙏 ഇതൊക്കെ കേൾക്കാനും അറിയാനും ഭാഗ്യമുണ്ടായല്ലോ. മനസ്സിലാക്കാനും പ്രാപ്തി പോരാ. Great ! ഇനിയും ഇതുപോലത്തെ വിശേഷങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു.അവിടെ പോകാനും,🙏
ThaNk you chechi🙏🙏
👌👌👌👌നന്നായിട്ടുണ്ട്.. ഒരിക്കൽ ഒന്ന് പോയി കാണണം 🙏
Thank you.🙏
ഞങ്ങൾ ഇപ്പോൾ പോയിട്ട് തിരിച്ചു വരുന്ന വഴിയാണ്. ജീവിതത്തിലെ ഏറ്റവും നല്ല അനുഭവം
🙏🙏❤️
തന്റെ ഉള്ളിലെ ദൈവത്തെ താൻ തന്നെ ഉണർത്തണം എന്ന മഹത് തത്വംഈ ക്ഷേത്രത്തിൽ നിന്നും മനസിലാക്കുന്നു. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്റെ സാഷ്ടാംഗ പ്രണമം🙏
ദിപു സാറിന്റെ പ്രാധ്യന്യം ഉള്ള ഒരു വിഡിയോ ആണ് ഇത്. നന്ദി നമസ്കാരം🙏
Thank you shaiju🙏🧡
പോകണം ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ, നല്ല അവതരണം മനോഹരമായ വീഡിയോ, ഓം നമ : ശിവായ
Thank you
Ohm Namashivaya. We experienced the serenity. Namaste 🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
🙏🙏
🥰 ഏറ്റവും പ്രിയപ്പെട്ട സ്ഥലം
Very intersting to know world,'s tallest temple I,e second place
Nalla avatharanam
എന്റെ വീടിനടുത്താണ്. എന്റെ ചെറുപ്പകാലത്ത് സ്വാമി യോടൊപ്പം പരികർമ്മിയായി പോയിരുന്നു. ,🙏🙏🙏
Sir evide timing undo. Nagal allappuzha anu.
Beautiful and. Picturesque narration.
Keep it up Ji .
Thank you dear brother🙏
Oru naal njnm nte kudumbavum ee sannidhiyil ethi bhagavane kannu niraye kaanum...🌸🌸🌸
Ohm Namah Shivaya 🙏🏻🙏🏻🙏🏻
😍 രണ്ട് തവണ ഞാൻ പോയിട്ടുണ്ട്.. 🙏🏻🙏🏻👍🏽
🙏
എനിക്കും എന്റെ മക്കൾക്കും ഇവിടെ എത്തിച്ചേരനുള്ള ഭാഗ്യം ശിവഭാഗവാൻ തരണേ എന്ന് മനസുരുകി പ്രാർത്ഥിക്കുന്നു.🌹🌹🌹🌹🌹
വയനാട്ടുകാരിയായ ഞാൻ
കണ്ടു ഈ ക്ഷേത്രം വല്ലാത്തൊരു അനുഭവമായിരുന്നു കൈലാസത്തിൽ എത്തിയപോലെ🙏
❤️❤️🙏
Ohm namashivaya ,🙏avide udane ethi cheruvan ulla bhayam thannu anugrahikane
May 20 th monday പോകാനു ള്ള ഭാഗ്യം കിട്ടി. അതിമനോഹരം. 150 രൂപ ടിക്കറ്റ് ഉണ്ട്. കണ്ടു കഴിയുമ്പോൾ RS ഒട്ടും കൂടതൽ അല്ല..
മികച്ച അവതരണം.....
Thank you🙏
Thank you Sir🙏🙏really helpful
🙏🙏
Nice presentation...keep it up bro👌👌👌👌
Thank you bro🙏🧡🧡
നമസ്കാരം.... സാർ..... പ്രൊ ഢമായ അവതരണം
നമസ്തേ🙏
അതെ സത്യം.നല്ല ഒരനുഭവം തന്നെയാണ് 🙏🙏
🕉️Shiva parvthesharaya namaha🔱🔱🔱🚩🚩🚩🪷🪷🪷🌹🌹🌹
Om namasivaya. Thiru viaranikkulam sivaparavathy kshethram.pokunnu evideyullaar. Ennal nammude nattilulla eeswaranmare ella perum marakkunnu. Ithum sivaparvathy kshethramanu
🙏
I was gone that temple with my family, really awesome.
ഓം നമഃ ശിവായ ഞാൻ പോയിട്ടുണ്ട് ഇവിടെ
🙏
Bless my daughter son in law for their happy and healthy peace life
🙏
അഭിനന്ദനങ്ങൾ 🌹
Thank you🙏❤️
Vipin -pooradam
Bipin -mulam
AARAV -Thiruvathira
Balakrishnan -chittira
Sulochana -Pururuttathi
Njanum poyi. Oru lakkshyamillathae oru yathra poyi ninnathu mahadevantae nadayil. Oru PUNYAMAYI MAARI
❤️🙏
Om namah shivaya
Aum Nama Sivaya 🙏🙏🙏
🙏
Om namah shivaya ❤
Ohm Namah shivaya Ohm.....
ഓം നമഃ ശിവായ
ഞാൻ ഇന്ന് പോയി ദർശനം നടത്തി.ശഠഭോമഹാദേവാ
ദർശനത്തിന് സമയം എന്തെങ്കിലും ഉണ്ടോ
ഓം നമ:ശിവായ ...
🙏
ഓം നമശിവായ
Omnamassivaya
valare nalla avatharanam
Thank you❤️
❤❤❤
ഇവിടെ ഞാൻ പോയിട്ടുണ്ട്
Om Namassivaya
ഇവിടെ എല്ലാവരും പോയി ശിവലിംഗവും മഹേശ്വരാക്ഷേത്രം കാണണം.....
🙏❤️
Shambho Mahadeva🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super
Thank you🙏
Nalloru video tto... Om namah shivaya🙏🏻
Thank you🙏
Om namaste sivaya
Very. Peasful Siva temple
Enikum ponam
ഭഗവാനേ ശ്രീ മഹാദേവാ.....🙏 ഹര ഹര മഹാദേവാ... 🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
ഓം നമ: ശിവായ🙏
🙏
Mahatbhudham om namassivaya 🙏🏻🙏🏻🙏🏻
നല്ല സന്തോഷ 6
Ohm Uma Maheshwar Namaha
🙏🙏🙏
🙏
ഓംനമശിവായ.പോവാനുള്ളഭാഗൃമുണ്ടായി,
ജാൻ ഒരു തവണ പോയി 👌🙏👌👌
ഞങ്ങൾ അടുത്ത ശനിയാഴ്ച പോകുന്നുണ്ട് ❤️❤️❤️
ശംഭോ മഹാദേവ എനിക്കും അവിടെ എത്താൻ സാധികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
Ente Ponnu Mahadevaaaaa katholane
🙏🏻🙏🏻🙏🏻🙏🏻
Sankara Mahadeva Bhagavane
,🙏🏻ഒം namasivaa
ഞങ്ങൾക്കും ഇപ്പോൾ അവിടെ പോകാൻ ഭാഗ്യം ഉണ്ടായി 🙏🙏🙏
pazhur padippurayekurich oru video cheyamo..
ആവാല്ലോ 👍👍🙏
❤
🙏🙏🙏🙏🙏❤❤❤❤👍🌹
🙏🏻❤️🙏🏻❤️
🙏🙏❤️
Opening time closing time
രാവിലെ മുതൽ സന്ധ്യ വരെ
Majadevaaaaa❤
Tvm to chenkal 35 km
Closing time
🙏🏻
🙏🙏
Njan 2 days munbe poyi. .sherikkum kanendathe thanne aane.
150രൂപ ചാർജ് ഭയങ്കര ആണ്, പാവങ്ങൾ ആണ് കുടുംബസമേതം വരുന്നത്,
150 രൂപ ഇല്ല അവിടെ കയറുന്നത് 100 രൂപയേ ഉള്ളൂ 50 രൂപ അവിടെ കയറുമ്പോൾ ശിവലിംഗത്തിൽ ജലധാര നടത്താൻ വേണ്ടി ഉള്ളതാണ് അത് ആവശ്യമുള്ളവർ ചെയ്താൽ മതി അല്ലാതെ മുകൾ കയറുന്നതിന് നൂറു രൂപയേ ഉള്ളൂ ചാർജ്
ഞാൻ 2 പ്രാവശ്യം വന്നിട്ടുണ്ട്
ഈ ഷേഖ്ത്രത്തിലെ ദർശന സമയം ഒന്നു കമെന്റ് ചെയ്യാമോ
രാവിലെ 11 മണി വരെയും വൈകുന്നേരം 5 മുതൽ 7.30 വരെയും
ബസ്സിന് പോകാനുള്ള വഴി പറഞ്ഞു തരുമോ? തമ്പാനൂരിൽ നിന്നും ബസ്സ് കിട്ടുമോ?
രാവിലെ എത്ര മണി വരെ ആണ് പ്രവേശനം ഒന്ന് പറയാമോ
രാവിലെ തുടങ്ങിയാൽ ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ കയറാം
ശിവലിംഗതിനുള്ളിൽ കയറാൻ samaya പരിധി ഉണ്ടോ
Athariyilla
ഒരു തവണയെങ്കിലും പോയി തൊഴാൻ സാധിക്കണേ🙏🙏
Ernakulath ulla temples nta video chey plz✨
Sure 🙏
ശിവലികത്തിൽ അകത്തു കയറാൻ പാസ്സ് വെല്ലോ ഉണ്ടോ
ഉവ്വ്
150
ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു പ്രതിഷ്ഠ ഉണ്ടോ
om nammo narayana
🙏
Inu poyi .ohm nama sivaya
Timing undo evde kayaran ??
4.30 to 11 am 4.30 to 8 pm temple timing.shivalingam pakal all time open ayirikkum
Apo marketing nu camera akathu kayatam allel oru mottu soochi polum patilla.avdathey Shiva temple nalleyanu but ithu verum business ayanu thoniyathu
Dear Devuz ഇത് മാർക്കറ്റിംഗ് അല്ല.സാധാരണ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ സംവിധാനം അല്ലല്ലോ അത്.നല്ലൊരു ശിൽപ്പകല അതിനുള്ളിൽ മെഡിറ്റേഷൻ ചെയ്യാനും പ്രാർത്ഥിക്കാനും ശാന്തമായിരിക്കാനും അങ്ങനെയുള്ള കാര്യങ്ങൾക്കായി മാത്രം ഉള്ള ഒരു സ്ഥലം.വരുന്നവർ എല്ലാവരും ഫോണും ക്യാമറയും ആയി വന്നാൽ എന്താവും അവസ്ഥ.അതിന്റെ ഉദ്ദേശം തന്നെ മാറിപ്പോവും .ഞാനും ഇതൊന്നുമില്ലാതെ എല്ലാം പുറത്തു വച്ചിട്ട് എല്ലാവരുടെയും കൂടെ തന്നെയാണ് അകത്തു കയറിയത്.എല്ലാവരും പോയി കഴിഞ്ഞു.ആർക്കും ശല്യമില്ലാതെ അവരുടെ അനുവാദത്തോടെ നല്ലൊരു ഉദ്ദേശം മാത്രം കണക്കാക്കി എടുത്ത ഒരു വീഡിയോ ആണിത്.അതും അങ്ങോട്ടു ആവശ്യപ്പെട്ടു ആവശ്യമായ രേഖകൾ എല്ലാം കൊടുത്തിട്ടു തന്നെ.അതായത് അത് ദുരുപയോഗം ചെയ്യാൻ അല്ല എന്ന് അവർക്ക് മനസ്സിലായത് കൊണ്ടു മാത്രം.ഇത് അവിടെ വന്നു കാണാൻ കഴിയാത്ത എത്രയോ പേരുണ്ടാവും പ്രായമായവർ ഉണ്ടാവും വയ്യാത്തവർ ഉണ്ടാവും അല്ലെങ്കിൽ എത്താൻ കഴിയാത്തവർ അങ്ങനെ എത്രയോ പേർ. അവർക്കും അതിനുള്ളിലെ കാഴ്ചകൾ കുറച്ചെങ്കിലും ഒന്നു കാണണ്ടേ അത് മീഡിയയിലൂടെ മാത്രമേ സാധിക്കൂ.അതിനു വേണ്ടി തയ്യാറാക്കിയതാണിത്.
@@Dipuviswanathan varunnavarku swanthamayi Pooja cheyyam athinu counter il Paisa adachu Pooja sadhanam vangyal mathy apol oru daivathintaduth randu tharam alkarayile
Varunnavar "nalla" fee koduth ticket edukunu enkilum locker facilities nu extra payment
Centralised AC um Kailasavum thammil tharathammyam cheyunathengane
Aa yatra oduvil aa AC room ethunavare nallathayrunu but oru chaithanyavum thonnatha silpangalatanu kailasamayi vachirunidath thoniyath
പല തവണ പോയിട്ട് ഉണ്ടെങ്കിലും, ഉള്ളിൽ കയറിട്ടില്ല.... സ്വാമിയുടെ അടുത്തായി ഇപ്പോ ഹനുമാൻ സ്വാമി മലയും കൊണ്ട് വരുന്നത് കൂടി പണി നടക്കുന്നു. കഴിയുമ്പോൾ കേറണം. ഓം നമഃ ശിവായ 🙏🏻
തീർച്ചയായും അകത്തു കയറി കാണണം🙏
Rate kudutal anee
@@Dipuviswanathan കാണും, തീർച്ച. സ്വാമി കുറിച് കൂടുതൽ അറിയണം 🙏🏻
Bus ന് തിരുവനന്തപുരത്ത് നിന്ന് പോയാൽ എവിടെ ഇറങ്ങണം, ഈ ക്ഷേത്രത്തിൽ പോകാൻ? വ്യക്തമാക്കുമോ?
പ്രധാന സ്റ്റാന്റിൽ ഇറങ്ങി neyyantinkara ബസിൽ പോയാൽ മതിയാവും എന്നു തോന്നുന്നു
M
എനിക്ക് ഒന്നും പോകാൻ ഒത്തിരി ആഗ്രഹം ഉണ്ട്
പോയിരുന്നു അകത്തു കയറാൻ പറ്റിയില്ല അന്ന് ഗ വർണ്ണർ കുടുംബ സമേതം വന്നിരുന്നു
പാസ്സ് ഫീസ് ഉണ്ടോ
Ankponnm
🙏