Padmanabhapuram Palace | പത്മനാഭപുരം കൊട്ടാരം | Biggest Wooden Palace in India

Sdílet
Vložit
  • čas přidán 26. 02. 2023
  • Padmanabhapuram Palace, also known as Kalkulam Palace, is a Travancore era palace located in Padmanabhapuram in the Kanyakumari district of the Indian state of Tamil Nadu. The palace is owned, controlled and maintained by the government of the neighbouring state of Kerala. Padmanabhapuram is the former capital city of the erstwhile Hindu kingdom of Travancore. It is around 20 km from Nagercoil, 39 km from Kanyakumari town and 52 km from Thiruvananthapuram in Kerala. The palace is complex inside with an old granite fortress around four kilometers long. The palace is located at the foot of the Veli Hills, which forms a part of the Western Ghats. The river Valli flows nearby.
    The palace was constructed around 1601 CE by Iravi Varma Kulasekhara Perumal who ruled Venad between 1592 and 1609. The founder of modern Travancore, King Anizham Thirunal Marthanda Varma (1706-1758) who ruled Travancore from 1729 to 1758, rebuilt the palace in around 1750. King Marthaanda Varma dedicated the kingdom to his family deity Sree Padmanabha, a form of Lord Vishnu and ruled the kingdom as Padmanabha dasa or servant of Lord Padmanabha. Hence the name Padmanabhapuram or City of Lord Padmanabha. In the late 18th century, precisely in 1795 the capital of Travancore was shifted from here to Thiruvananthapuram, and the place lost its former glory. However, the palace complex continues to be one of the best examples of traditional Kerala architecture, and some portions of the sprawling complex are also the hallmark of traditional Kerala style architecture. The Palace though surrounded entirely by the State of Tamil Nadu is still part of Kerala and the land and Palace belongs to the Government of Kerala. This Palace is maintained by the Govt. of Kerala Archaeology Department.

Komentáře • 349

  • @rejiasalam
    @rejiasalam Před měsícem +5

    ഈ അവതരണം കേട്ടു ഞാനും പോയി ഇവിടെ ❤.. കാണേണ്ട ഒരു സ്ഥലം ആണ് ❤❤❤

  • @syamalakumari2609
    @syamalakumari2609 Před rokem +22

    വിവരണം കേട്ടപ്പോൾ രാജ ഭരണം മുന്നിൽ തെളിഞ്ഞതുപോലെ വളരെ മനോഹരം

  • @anioonninvila7012
    @anioonninvila7012 Před rokem +92

    ഒരുപ്രാവശ്യം പോയിട്ടുണ്ട് 🙏🙏കൊട്ടാരം പോലെ തന്നെ വ്യക്തമായ അവതരണവും മനോഹരം..❤❤❤🙏നന്ദിയുണ്ട്....

  • @abhilashalokam5378
    @abhilashalokam5378 Před rokem +35

    കൃത്യവും വ്യക്തവുമായ അവതരണം..
    അനാവശ്യമായി ഒന്നും ഇല്ല..
    ഇതിങ്ങനെ തുടരട്ടെ..👍👍

  • @unnikrishnan3236
    @unnikrishnan3236 Před rokem +57

    ലോകാവസാനകാലം വരെ ഇതിങ്ങനെത്തന്നെ നിന്ന് കാണണമെന്ന് ഒരാഗ്രഹം

    • @wideanglevibes1432
      @wideanglevibes1432  Před rokem +4

      Thank you so much for watching

    • @its_me_beena
      @its_me_beena Před 6 měsíci

      അത് കുറച്ച് അത്യാഗ്രഹം ആയിപ്പോവില്ലേ സേട്ടാ...,

    • @gladysbiju3953
      @gladysbiju3953 Před 4 měsíci

      അത് എന്ത് തടി ചിതൽ തിന്നുമോ 😂

  • @manumathew710
    @manumathew710 Před 2 měsíci +5

    നല്ല മികച്ച അവതരണം... ശെരിക്കും കൊട്ടാരത്തിൽ പോയി വന്ന ഒരു ഫീൽ..... 👍👍👍അങ്ങനെ തന്നെ പോവട്ടെ 👍👍

    • @wideanglevibes1432
      @wideanglevibes1432  Před 2 měsíci

      Thank you so much for watching 🙏
      Pls have a look at the other videos in our channel.

  • @karthik_kk708
    @karthik_kk708 Před rokem +15

    *_അവിടെ പോയി കാഴ്ചകൾ കണ്ട Feel തോന്നി._* 😍💥
    *_അടിപൊളി അവതരണം._* 🥳😊🔥

    • @wideanglevibes1432
      @wideanglevibes1432  Před rokem +1

      Thank you so much for watching. നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ. ഇഷ്ടപ്പെടുവാണെങ്കിൽ കമന്റും ലൈക്കും നൽകാൻ മറക്കല്ലേ..

    • @karthik_kk708
      @karthik_kk708 Před rokem +2

      @@wideanglevibes1432 🥰👍

  • @sinukurian3824
    @sinukurian3824 Před rokem +31

    മനോഹരമായ അവതരണം 👌👌👌സൂപ്പർ ആയിട്ടുണ്ട് 😍

  • @sasikumarappankalathil3733
    @sasikumarappankalathil3733 Před 7 měsíci +6

    അന്നത്തെ എഞ്ചിനീയറിംഗ് 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️

  • @suryatejas3917
    @suryatejas3917 Před rokem +11

    ഇവിടം കാണുമ്പോൾ തന്നെ മണിച്ചിത്ര താഴു മൂവി ആണ് മനസ്സിൽ ആദ്യം 🙏🙏🙏

  • @homemadetastesandtips6525

    നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേക ഭംഗിയാണ്. അവതരണവും ശബ്ദവും ക്യാമറയും എല്ലാം സൂപ്പർ. കുറേ നാളായി വീഡിയോകൾ ഒന്നുമില്ലായിരുന്നല്ലോ. പത്മനാഭപുരം പാലസിൽ പോയിക്കണ്ട പോലുണ്ട്.

  • @antonyp.k5917
    @antonyp.k5917 Před rokem +24

    നല്ല അവതരണത്തിന് നന്ദിയും അഭിനന്ദനങ്ങളും...

  • @monikantan1184
    @monikantan1184 Před rokem +12

    Padmanabha puram palace every day open at 9.00 am and closed at 5.00 pm for visitors. But 12.30 to 2.00 clock lunch break... And ticket will be closed at evening 4.30 pm. Every moday palace is holiday.

  • @sunilkumarvk2090
    @sunilkumarvk2090 Před 25 dny +1

    വളരെ വളരെ നല്ല അവതരണം, ശബ്ദം ബാക്ക് ഗ്രൗണ്ട് സംഗീതം, എല്ലാം നല്ലത്. കൊട്ടാരത്തിൽ കുറെ രഹസ്യം ഉണ്ട്. അത് വാ മൊഴിയ് ആയി ശേഖരിച്ചു വീണ്ടും കൂടുതൽ കാണിച്ചു തരുക. ഇതേ പോലെ തിരുവതകൂറിൽ പല ചരിത്രവും ഉണ്ട്. ഇത് പോലെ അല്ലാതെ അറിയാൻ വേറെ മാർഗം ഇല്ല. 👍👍👍👍

    • @wideanglevibes1432
      @wideanglevibes1432  Před 25 dny

      Thanks for watching 🙏
      ശ്രമിക്കാം. നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ കൂടി കണ്ടു നോക്കൂ...

  • @boxer4488
    @boxer4488 Před rokem +10

    കണ്ടതിൽ വച് മികച്ച അവതരണം ❤❤

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +2

    Wow beautiful video thankyou so much God bless you...❤❤

  • @Raagaception17
    @Raagaception17 Před měsícem +2

    Really appreciate the inclusion of English subtitles!

    • @wideanglevibes1432
      @wideanglevibes1432  Před měsícem

      Thank you so much for watching 🙏
      Pls, also have a look at the other videos in our channel...

  • @varughesemg7547
    @varughesemg7547 Před rokem +7

    ഇതൊക്കെ വച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ രാജാക്കന്മാരുടെ ആഡംബരമൊക്കെ എന്ത് എന്ന് ചിന്തിച്ചോ ആവോ ?
    എന്തായാലും ഇഷ്ടപ്പെട്ടു. അവതരണം സൂപ്പർ.

  • @taratara9689
    @taratara9689 Před rokem +6

    ഞാൻ പോയിട്ടുണ്ട് സൂപ്പർ സ്ഥലം കൊട്ടാരം കാണാൻ ഒത്തിരി ഉണ്ട്

  • @sarathmohan459
    @sarathmohan459 Před rokem +5

    Kidu vedio....and adipoli presentation 💕💕💕

  • @user-ln2rk2eg1k
    @user-ln2rk2eg1k Před 10 měsíci +2

    കൊട്ടാരവും കാഴ്ചകളും വീഡിയോയിലൂടെ കാണിച്ച്തന്നതിന് നന്ദി 🙏🙏🙏👍

  • @user-on2kc8iu9r
    @user-on2kc8iu9r Před 4 dny +2

    കാണാൻ ഉള്ള ഭാഗ്യം കിട്ടി ❤️

  • @sharunkrishna8961
    @sharunkrishna8961 Před rokem +4

    Amazing presentation ❣️

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Thank you so much for watching.
      There are few more videos in our channel. Pls watch them also ☺️

  • @Samridi123
    @Samridi123 Před rokem +1

    Valare nalla avatharanam.thank you

  • @AbdurahimEk
    @AbdurahimEk Před rokem +12

    How beautiful ❤

  • @vijayakumark.p2255
    @vijayakumark.p2255 Před 25 dny +1

    രണ്ടുവർഷം മുമ്പ് ഞാനും മകനും കൂടി പത്മനാഭപുരം കൊട്ടാരം ഞാനും മകനും കൂടി രണ്ടുവർഷം മുമ്പ് സന്ദർശിച്ചിട്ടുണ്ടായിരുന്നു. എന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ള നല്ല ഓർമ്മകൾ. കേരള സർക്കാരിന്റെ അധികാരങ്ങൾ ഇവിടെ കുറയുന്നുണ്ടോ എന്നൊരു ഭയം അന്നെനിക്ക് തോന്നി, ഇപ്പോൾ അവിടുത്തെ ജീവനക്കാരെയും മറ്റും തിരഞ്ഞെടുക്കുന്നത് തമിഴ്നാട് സർക്കാർ ആണെന്നാണ് അറിയുന്നത്.ആ ആവകാശം ശരിക്കും കേരള സർക്കാറിനുള്ളതാണ്. കേരള സർക്കാർ അതിൽ ഉദാസീനത കാണിക്കുന്നു എന്നാണ് എനിക്ക് അന്ന് തോന്നിയത്.
    ഇക്കാര്യത്തിൽ കേരള സർക്കാർ കുറച്ചുകൂടി ശുഷ്കാന്തിയോടുകൂടി ഇവിടുത്തെ അധികാര കാര്യങ്ങളിൽ ശ്രദ്ധിക്കണം എന്നാണ് എന്റെ ഒരു അപേക്ഷ. കാരണം കേരളത്തിന് എന്നും അഭിമാനിക്കാനുള്ള ഒരു സംഭവമാണ് പത്മനാഭപുരം കൊട്ടാരം. ശരിക്കും മലയാളിക്കും അഭിമാനിക്കാനുള്ള ഒരു സംഭവം. ആ അധികാരങ്ങൾ നിലനിർത്തുക. അതിൽ ഒരിക്കലും കേരള സർക്കാരിന് അമാന്തം ഉണ്ടാകരുത്.

  • @jojojojohnson
    @jojojojohnson Před rokem +5

    Good ❤
    Explanation & Presentation ❤
    Keep going

  • @kcm4554
    @kcm4554 Před rokem +4

    Wow most amazing splendid winsome beautiful palace.....superb 👌.Balangir, Odisha.

    • @wideanglevibes1432
      @wideanglevibes1432  Před rokem +1

      Thanks for watching

    • @kcm4554
      @kcm4554 Před rokem +2

      @@wideanglevibes1432 So nice & thank you so much.

    • @kcm4554
      @kcm4554 Před rokem +1

      So nice of your goodness....thank you so much ❤️ 💗 💖

  • @vijisuresh7440
    @vijisuresh7440 Před 9 měsíci +1

    Nice presentation. Thank you 👍👍🙏🏼

    • @wideanglevibes1432
      @wideanglevibes1432  Před 9 měsíci

      Thank you so much for watching.
      Please watch the other videos in our channel.

  • @shamnadshammu594
    @shamnadshammu594 Před 8 měsíci +4

    വളരെ മനോഹരമായ കൊട്ടാരം ❤️ അതുപോലെ തന്നെ വിവരണവും 🥰

  • @SmplQrn
    @SmplQrn Před rokem +8

    Wowww beautiful ❤❤

  • @harikrishnan.s9768
    @harikrishnan.s9768 Před rokem +4

    വ്യക്തമായി ചുരുക്കി കാര്യങൾ വിശദികരിച്ച വിവരണം നന്ദി

  • @binuthanima4970
    @binuthanima4970 Před rokem +5

    അടിപൊളി അവതരണം ഞാൻ 2 പ്രാവശ്യം അവിടെ പോയിട്ടുണ്ട് അത് വീണ്ടും മുന്നിൽ തെളിഞ്ഞു കൊള്ളാം

  • @amalsnair9835
    @amalsnair9835 Před rokem +1

    innale mutal annu ee channelile videos kanan idayayath...
    onnum parayan illa..
    enthu nalla awatharanam...
    ningalude videos ariyand kand irunnu pokum...
    thank you soo much for the videos...
    you got a new suscriber...
    Inniyum inniyum orupad videos idanam❤❤

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Thank you so much for watching
      നമ്മുടെ ഒരു കുഞ്ഞു ചാനലാണ്.
      ഇടക്കിടക്ക് വീഡിയോകൾ ഇടുന്നുണ്ട്. സബ്സ്ക്രൈബ് ചെയ്തതിന് ഒരു പാട് നന്ദി. പറ്റിയാൽ സുഹൃത്തുക്കളിലേക്ക് എത്തിക്കുക. Thank you..

  • @shihabsafasafa2929
    @shihabsafasafa2929 Před rokem +6

    കിടിക്കാച്ചി അവതരണം ❤❤❤❤

  • @lintojose3151
    @lintojose3151 Před rokem +5

    Good voice, great presentation

  • @subhagadevi7694
    @subhagadevi7694 Před rokem +3

    നന്നായിട്ടുണ്ട് 👍👍

  • @binojv-to8md
    @binojv-to8md Před rokem +6

    Very nice

  • @UshaKumari-zp8em
    @UshaKumari-zp8em Před 8 měsíci +3

    Excellent presentation 👌👌👌

  • @strangeryt7232
    @strangeryt7232 Před 10 měsíci +2

    ❤❤

  • @monikantan1184
    @monikantan1184 Před rokem +4

    Nice presentation both audio and video..

  • @anilkumarm3975
    @anilkumarm3975 Před 10 měsíci +1

    Beautiful. Old. Is. Gold

  • @jasminrbasheer2702
    @jasminrbasheer2702 Před 10 měsíci +1

    Nice presentation ❤

  • @abiabilash1197
    @abiabilash1197 Před 22 dny +1

    നന്നായിട്ടുണ്ട് അവതരണം...... 👍👍👍

  • @Saro_Ganga
    @Saro_Ganga Před rokem +1

    Very nice.
    Painting and other maintenance work not done for long time duration

  • @The_previ
    @The_previ Před 4 měsíci +1

    Everything is nice especially videography and presentation ❤

  • @preejupreeju8107
    @preejupreeju8107 Před rokem +2

    Excellent Narration

  • @athirababu6602
    @athirababu6602 Před rokem +1

    Adipoli...

  • @UnniKrishnan-cg4xe
    @UnniKrishnan-cg4xe Před rokem +3

    Background scored. ❤

  • @honeybunches563
    @honeybunches563 Před 10 měsíci +1

    Good presentation ❤

  • @lucyvarghese4655
    @lucyvarghese4655 Před 11 měsíci +2

    പോയിട്ടുണ്ടരുന്ക്കിലും ഓരോന്നും പറഞ്ഞുതരാൻ ആരുമില്ലായിരുന്നു.... എഴുതിവച്ചിരിക്കുന്നത് ഓരോന്നും വായിച്ചു നീങ്ങാൻ കൂടെയുള്ളവർ അനുവദിച്ചുമില്ല. എന്നാൽ അറിയണം എന്ന് a ആഗ്രഹിച്ചതിന്റെ details നന്നായി വീഡിയോസ് സഹിതം കാണിച്ചതിന് ഏറെ നന്ദി. അതു ആഗ്രഹിച്ച എത്രയോ പേർക്ക് അതു ഉപകരിച്ചു ❤️
    പിന്നെ ഒരു മുഷ്ടി udham/ വധശിക്ഷ നൽകുന്ന ഒരിടം ഉള്ളത് കാണിക്കയോ വിശദീകരണം തരാഞ്ഞത് എന്താ?

    • @wideanglevibes1432
      @wideanglevibes1432  Před 11 měsíci

      Thanks for watching
      കൊട്ടാരത്തിന്റെ എല്ലാ ഭാഗങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല. കൊട്ടാരത്തിന്റെ പല ഭാഗങ്ങളും മെയിന്റനൻസിനു വേണ്ടി അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാൽ പല പ്രധാന സ്ഥലങ്ങളും വിട്ടു പോയിട്ടുണ്ട്.

  • @dominicvilangadan4755
    @dominicvilangadan4755 Před rokem +6

    Beautiful 👍🏻

  • @mayasaji9626
    @mayasaji9626 Před 5 měsíci +1

    ❤ super presentation ❤

  • @shajipnair3164
    @shajipnair3164 Před rokem +3

    പോയിട്ടുണ്ട്
    ഇനിയും പോകാൻ ഇഷ്ടം
    പഴയ എഞ്ചിനീയറിംഗ്
    ഇപ്പോഴും,,,, പുതുമ

  • @user-pp5wj7oh4g
    @user-pp5wj7oh4g Před rokem +2

    nice avatharanam

  • @vijayankanothu3260
    @vijayankanothu3260 Před rokem +2

    Oldmemmaris. Verygoodvedios

  • @ramgopal525
    @ramgopal525 Před 8 měsíci +1

    Nice voice and narration.

  • @nipinshaji5451
    @nipinshaji5451 Před rokem +3

    Suja നല്ല പ്രസന്റേഷൻ ❤🥰🙏🏻

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 Před měsícem +1

    Amazing 🙏🏼

  • @josephliju47
    @josephliju47 Před 11 měsíci +1

    അവതരണം 👌

  • @nithinjoseph5159
    @nithinjoseph5159 Před rokem +2

    ഞാനും പോയിട്ടുണ്ട് 2015 ഇൽ ആ ഓർമകളിലേക്ക് തിരികെ പോയി ❤❤❤

    • @wideanglevibes1432
      @wideanglevibes1432  Před rokem +1

      Thank you so much for watching ☺️

    • @nithinjoseph5159
      @nithinjoseph5159 Před rokem

      @@wideanglevibes1432 welcome ❤ ഒന്നും കൂടി പോയ ഒരു ഫീൽ

  • @jayasatheeshan4214
    @jayasatheeshan4214 Před rokem +1

    👍👍👍👌😍

  • @akhilappu1003
    @akhilappu1003 Před 10 měsíci +1

    👌

  • @mathewoommen2842
    @mathewoommen2842 Před rokem +1

    Good presentation...good informations...thanks

  • @prathaptitus6665
    @prathaptitus6665 Před rokem +1

    Ur voice supb

  • @sruthyrb5176
    @sruthyrb5176 Před rokem +4

    Nice presentation❤

  • @sangeethapnrkv3930
    @sangeethapnrkv3930 Před 9 měsíci +1

    നല്ല അവതരണം

    • @wideanglevibes1432
      @wideanglevibes1432  Před 9 měsíci

      Thank you so much for watching 😊
      നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ... ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...

  • @unnikrishnan3236
    @unnikrishnan3236 Před rokem +3

    ഹോ വർണിച്ചാൽ മതിയാവാത്ത ഭംഗി മനോഹരം

  • @valsakumar3673
    @valsakumar3673 Před 5 měsíci +1

    ഏകദേശം 15 വർഷം മുമ്പ് അവിടെ പോയിരുന്നു.ഗൈഡിന് കൈമടക്ക് കൊടുത്തപ്പോൾ എല്ലാം വിശദമായി പറഞ്ഞ് തന്നു മഹാരാജാവിന്റെ പള്ളിയറക്ക് കീഴെ ആണ് ഖജനാവ്.ഖജനാവിലേക്കും ,പള്ളി യറ യിലേക്കും, ഉള്ള കോണിപ്പടികൾ ഇടുങ്ങിയ താണ് ശത്രുക്കൾ ക്ക് ഇരച്ച് കയറാൻ സാധിക്കില്ല.
    താഴെ മറ്റൊരു കെട്ടിടത്തിൽ ആയുധ പുരയും ഉണ്ട്.അതിൽ അന്ന് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കാണാം
    വിഡിയോ നന്നായിരിക്കുന്നു.
    Wish you all the best.

  • @girishkumar7408
    @girishkumar7408 Před rokem +1

    Good

  • @SmuleSinger586
    @SmuleSinger586 Před 6 měsíci +2

    ഒരു ടീച്ചർ ആയി കൂടെ ❤❤❤❤

  • @vichunickz9047
    @vichunickz9047 Před 3 měsíci +2

    ഇവിടെ ഫോട്ടോ ഷൂട്ട്‌, വീഡിയോ ഷൂട്ട്‌ ഒക്കെ ചെയ്യാൻ പറ്റുമോ?. അതിനുള്ള പെർമിഷൻ ഉണ്ടോ? അതിനു പ്രതേകം ചാർജ് എന്തെങ്കിലും ഉണ്ടോ?

    • @wideanglevibes1432
      @wideanglevibes1432  Před 3 měsíci

      Yes, ഫീസ് അടച്ചാൽ മാത്രമേ ഷൂട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂ.

  • @sincyrajesh6975
    @sincyrajesh6975 Před rokem +1

    🙏 🙏🙏

  • @vijaykalarickal8431
    @vijaykalarickal8431 Před 2 měsíci +1

    👏👏😍😍🙏🏼🙏🏼

  • @tgramachandran5125
    @tgramachandran5125 Před rokem +10

    A nice presentation - thanks.I do wonder as to how they maintained this old wooden palace from accidental fire?No stone walls around the palace to protect from invaders!The Venad kingdom was comparatively small in size in the beginning & it seems battles involving cannon/sniper fire were totally absent & armies were involved mainly in hand to hand fighting at that time.Marthanda Varma is the only king that Keralites can be proud of.

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Thank you so much for watching.

    • @vishnuv5878
      @vishnuv5878 Před rokem +1

      പക്ഷേ ആ നാട് ഇപ്പൊൾ തമിഴ് നാട്ടിൽ ആണുള്ളത്😞😞

  • @sumisasikumar9221
    @sumisasikumar9221 Před rokem +2

    I visited this palace once. When I was in 4th std.

    • @wideanglevibes1432
      @wideanglevibes1432  Před rokem +1

      Thank you so much for watching 😊
      There are few more videos in our channel. Pls watch them also

  • @anoopbalan4119
    @anoopbalan4119 Před rokem +1

    🙏

  • @ratheeshr4548
    @ratheeshr4548 Před rokem +1

    🙏🙏🙏🙏

  • @-._._._.-
    @-._._._.- Před měsícem +1

    ശാന്തം പ്രൗഢം മനോഹരം🙏

    • @wideanglevibes1432
      @wideanglevibes1432  Před měsícem

      🙏... Thank you so much. Also please watch the other videos in our channel

  • @iamachuuu
    @iamachuuu Před 11 měsíci +2

    Another world 💛😍

  • @asmirafi5943
    @asmirafi5943 Před rokem +3

    ഞാനും ഇവിടെ പോയിട്ടുണ്ട് ☺️

  • @dxyaahh
    @dxyaahh Před rokem +3

    പോയിട്ടുണ്ട്..... അത്ഭുതം നിറഞ്ഞ ഇടം.....

  • @ajanthakumari6678
    @ajanthakumari6678 Před rokem +1

    Nise plaise👍🏻kollam poyerunnu🤓his hiness abtulla pictre shhote chaitha evedeaanne🥰😂

  • @varunsreevalsan8593
    @varunsreevalsan8593 Před rokem +3

    have seen every inch of it even restricted area.. thanks to ASI curator . ❤

  • @arayan3857
    @arayan3857 Před rokem +3

    ഭിത്തിയിൽ എമ്പാടും പായലും ചെളിയും.
    പലയിടത്തും ഭിത്തി പൊളിഞ്ഞു കിടക്കുന്നു.
    ക്ലീനിംഗ്, കാലാകാല അറ്റകുറ്റപ്പണികൾ എന്നിവ ഇല്ല.
    അമൂല്യമായ ഓരോന്നും തകർത്തു
    ഇല്ലാതാക്കുക.
    പുരാവസ്തു വകുപ്പിനു നന്ദി.

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Thank you so much for watching 🙂

    • @arayan3857
      @arayan3857 Před rokem +1

      @@wideanglevibes1432
      Please convey the remarks, from a member of the general public, to the authorities concerned.

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Will do for sure.

    • @arayan3857
      @arayan3857 Před rokem

      @@wideanglevibes1432
      Fine, thanks.

  • @sowdhaminijayaprakash4799

    കാണും തോറും കൗതുകം തോന്നുന്ന കാഴ്ചകൾ 👌👌

  • @abhijithas1015
    @abhijithas1015 Před 7 měsíci +2

    ഉമയമ്മ റാണി ഇല്ലായിരുന്നേൽ ഇതൊന്നും കാണുവാൻ സാധിക്കില്ല മുഖൾ സൈന്യത്തെ തോൽപിക്കാൻ രാജ തന്ത്രത്തിലൂടെയും സൈനിക ഇടപെടലിലൂടെയും മുഖൾ സൈന്യത്തെ അവിട്ടത്തൂര് വെച്ച് വേനാട് സൈന്യം ആറ്റിങ്ങൽ റാണിയും വേനാടിന്റെ രക്ഷധികാരി ആയിരുന്ന ഉമയമ്മ റാണി യുടെ നേതൃത്വത്തിൽ പരാജയ പെടുത്തി ❤

  • @ChembilaVlogs
    @ChembilaVlogs Před rokem +102

    ഈ കൊട്ടാരത്തിൽ നിന്നും tvm ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം വരെ tunnel ഉണ്ട് ഞാൻ ഒരു 10 വർഷം മുമ്പ് പോയപ്പോൾ കാണിച്ച് തന്നിട്ടുണ്ട്

    • @wideanglevibes1432
      @wideanglevibes1432  Před rokem +7

      Thank you so much for watching ☺️
      Pls share with friends

    • @sajinijibeesh1673
      @sajinijibeesh1673 Před 11 měsíci +1

      Yes

    • @fithascookingandtraveling
      @fithascookingandtraveling Před 9 měsíci

      🎉🎉

    • @jithinjith9576
      @jithinjith9576 Před 8 měsíci +2

      ശരിയാണ് എനിക്ക് തോന്നിയിട്ടുണ്ട് പക്ഷേ ഈ തുരങ്കം ആർക്കും വഴി മധ്യേ പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

    • @godofthunder4692
      @godofthunder4692 Před 7 měsíci +4

      Onnu podai athrem dooram oxygen polum kittilla

  • @neethukrishna7017
    @neethukrishna7017 Před rokem +1

    Iniyum undu kazchaķkal

    • @wideanglevibes1432
      @wideanglevibes1432  Před rokem

      നമ്മൾ ഷൂട്ടിന് ചെല്ലുമ്പോൾ കുറച്ച് ഭാഗങ്ങൾ maintenance നായി അടച്ചിട്ടിരിക്കുകയായിരുന്നു.
      Thanks for watching

  • @achus1940
    @achus1940 Před rokem +3

    Njanum evide poyit undu❤️. Adipoli aanu

  • @user-rz5cz4hw5w
    @user-rz5cz4hw5w Před 15 dny +1

    തൊട്ടടുത്തുണ്ടായിരുന്ന ചാരോട്ടു കൊട്ടാരത്തിലേക്കു ഒരു തുരംഗം ഉണ്ടായിരുന്നു. ഞാൻ അതു കണ്ടിട്ടുണ്ട്. ഇപ്പോൾ അവിടെ പ്രവേശനമില്ല.

    • @wideanglevibes1432
      @wideanglevibes1432  Před 15 dny +1

      Thanks for watching. നമ്മൾ പോയപ്പോൾ പല സ്ഥലങ്ങളും maintenance നായി അടച്ചിട്ടിരിക്കുകയായിരുന്നു. Thank you so much for watching 🙏

  • @midhunmohan6593
    @midhunmohan6593 Před 10 měsíci +1

    നല്ല വൃത്തിയായി തന്നെ വിവരിച്ചു തന്നു. 🙏

    • @wideanglevibes1432
      @wideanglevibes1432  Před 10 měsíci

      Thanks for watching. ഫോൺ നമ്പർ അറിയില്ല.

  • @winchester2481
    @winchester2481 Před 6 měsíci +4

    മണിച്ചിത്രത്താഴ് സിനിമയിൽ കണ്ട സ്ഥലങ്ങൾ

    • @wideanglevibes1432
      @wideanglevibes1432  Před 6 měsíci

      Thank you

    • @sreesasi21
      @sreesasi21 Před 9 dny

      @@winchester2481 ""മണിച്ചിത്രത്താഴ് "" ചിത്രീകരിച്ചത് തൃപ്പൂണിത്തുറ ഹിൽ പലസിൽ വെച്ചാണ്. അത് കൊച്ചി രാജാവിന്റെ ആസ്ഥാനമായിരുന്നു. 🙏🏼🙏🏼🙏🏼

  • @Arun-lk4yv
    @Arun-lk4yv Před 8 měsíci +2

    Now Why this is not under travancore palace, gevenment should be handover to H H Parvathy bhai thamburaty

  • @jithinjith9576
    @jithinjith9576 Před 8 měsíci +2

    ഭാഷാ അടിസ്ഥാനത്തിൽ അല്ല ഇവിടെ ഉള്ളവർ മറിച്ച് വിറ്റത് ആണ്

  • @e3kids507
    @e3kids507 Před rokem +4

    Palace mysore തന്നെ super 😊അതൊരു കാണാനുള്ള കൈച്ചാണ്

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Thanks for watching

    • @vishnuv5878
      @vishnuv5878 Před rokem +6

      എടോ അതും ഇതും തമ്മിൽ താരതമ്യം ചെയ്യരുത്. മൈസൂർ കൊട്ടാഒരു(100+ years old)ഒരു ആധുനിക കാലത്തെ കൊട്ടരമാണ്. ഇത് മധ്യ കാലഘട്ടം (480 years old)

    • @STORYTaylorXx
      @STORYTaylorXx Před rokem +1

      എടാ ഒന്നുമില്ലെങ്കിലും കേരള വാസ്തുവിദ്യയിൽ നിർമ്മിച്ച ഒരു അത്ഭുതമാണെന്ന് ബഹുമാനം എങ്കിലും കൊടുക്ക്. മൈസൂർ കൊട്ടാരം ഒക്കെ താരതമ്യേന പുതിയ കൊട്ടാരം മാത്രമാണ്. മൈസൂർ കൊട്ടാരത്തിലെ പൂർണമായി ഇന്ത്യൻ വാസ്തുവിദ്യയിൽ നിർമ്മിച്ച കൊട്ടാരം എന്ന് അവകാശപ്പെടാൻ കഴിയില്ല എന്നു കൂടി നീ ഓർക്കണം. പിന്നെ ഈയൊരു കൊട്ടാരം മാത്രമല്ല അവർക്ക് സ്വന്തമായി ഉള്ളത്. മനാഫ് സ്വാമി ക്ഷേത്രത്തോട് ചേർന്ന് കുതിരമാളിക കൊട്ടാരം. കവടിയാർ കൊട്ടാരം. അമ്മ മഹാറാണി മാരുടെ ആറ്റിങ്ങൽ കൊട്ടാരം ഇത്തരത്തിൽ തിരുവിതാംകൂർ രാജാക്കന്മാർക്ക് കൊട്ടാരങ്ങൾ നീണ്ടുനിവർന്നു കിടക്കുകയാണ് പലതും നശിച്ചു പോയെങ്കിലും ഇന്നും കുറെയൊക്കെ ഇപ്പോഴും ഇവിടെയുണ്ട്. താരങ്ങൾ മാത്രമല്ല തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഒരുപാട് മഹാക്ഷേത്ര നിർമ്മിതികളും ഉണ്ട് ശുചീന്ദ്രം മുതൽ തിരുവട്ടാർ ആദികേശവ സ്വാമി ക്ഷേത്രംപത്മനാഭസ്വാമി ക്ഷേത്രം വരെ.

  • @KL50haridas
    @KL50haridas Před rokem +2

    ഒരിക്കൽ പോകണം.. നൂറ്റാണ്ടുകൾക്ക് മുൻപ് ഇതു നിർമിച്ചവരെ നമിച്ചു പോകും 👍👍

  • @SarathPulikkanTom
    @SarathPulikkanTom Před 10 měsíci +1

    english subtitles engane aanu idan pattunathu???pls reply

    • @wideanglevibes1432
      @wideanglevibes1432  Před 10 měsíci +1

      Thanks for watching. There are many ways to add subtitles. So pls watch this link. czcams.com/video/h8DP5_MoNGc/video.htmlsi=gMsMSdFaEokgTxiQ

    • @SarathPulikkanTom
      @SarathPulikkanTom Před 10 měsíci +1

      @@wideanglevibes1432 thank u.....

  • @sahadevanachary6919
    @sahadevanachary6919 Před rokem +2

    ഇത് കായംകുളം കൊച്ചുണ്ണിയുടെ പേരിലും ടിപ്പുവിന്റെ പേരിലും 2047 ആകുമ്പോഴേക്കും മാറ്റം വരുരുത്തരുത് 👆👆👆✒️

    • @wideanglevibes1432
      @wideanglevibes1432  Před rokem +1

      എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.

  • @ENJOY-ALWAYS-ENJOY
    @ENJOY-ALWAYS-ENJOY Před 7 měsíci +1

    🌟🌟🌟🌟🌟🌟🌟🌟🌟🌟♥️♥️♥️♥️♥️♥️♥️♥️♥️♥️