ഇതൊരു 2.2 വീട് കുലുക്കി ഐറ്റം.. 850watts max ☎️9747166896

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 55

  • @abinvijay1391
    @abinvijay1391 Před 8 měsíci +10

    Price എന്താ ബ്രോ പറയാത്തത്.. എല്ലാവർക്കും ഏകദേശം ഒരു ഐഡിയ കിട്ടുമല്ലോ..

    • @soundwave5517
      @soundwave5517  Před 8 měsíci +5

      ആവശ്യമുള്ളവർ വിളിക്കുമല്ലോ bro.. വെറുതെ എന്തിനാ ചൊറിയാൻ നമ്മളായിട്ട് അവസരം കൊടുക്കുന്നെ

  • @zedzone1971
    @zedzone1971 Před 8 měsíci +3

    സൗണ്ട്, bass പൊളി... തീ പാറും ഐറ്റം ബ്രോ. ഫീൽ അറിയാത്തവർ ഹെഡ്സെറ്റ് കുത്തി കേട്ട് നോക്ക് പിള്ളേരെ 🔥🔥🔥🔥

    • @sha-yj9cy
      @sha-yj9cy Před 7 měsíci +1

      കോപ്പ് ആണ്. Bass വരുമ്പോൾ ചാനെൽ സൗണ്ട് കുറയുന്നു

  • @srrajeshtpl
    @srrajeshtpl Před 6 měsíci +1

    Excellent bro.. 👌👌👌

  • @manikuttanskp3873
    @manikuttanskp3873 Před 8 měsíci +2

    ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു...❤❤❤

    • @soundwave5517
      @soundwave5517  Před 8 měsíci +1

      നമ്മള് പൊളിക്കും ❤❤❤❤❤❤

  • @sintoantonyantony3082
    @sintoantonyantony3082 Před 8 měsíci +1

    സൂപ്പർ 🔥🔥🔥🔥🔥👍🏻

  • @remithremithpr3695
    @remithremithpr3695 Před 8 měsíci +4

    മഹാരാജ /കുമാർ 2611 anno നല്ലത്

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Před 8 měsíci

      രണ്ടും നല്ലത് ആണ്‌, കംപ്ലയിന്റ് വന്നാൽ പണിയാണ് അർക്കും നല്ല ന ന്നാ ക്കാൻ ഒക്കില്ല, ഉണ്ടാക്കിയോർക്ക് പറ്റും, പശ, വാല്യൂ ചുരണ്ടൽ ഉണ്ട്, updown കൊറിർ 135+135+400₹സർവീസ് ചാർജ് ആയി enikk

  • @KKMR82
    @KKMR82 Před 6 měsíci

    Stereo 2.0 making how much
    Price

  • @siyadsiyad9500
    @siyadsiyad9500 Před měsícem

    👍🏽👍🏽👍🏽👍🏽👍🏽

  • @rahulvlt7916
    @rahulvlt7916 Před 8 měsíci +1

    Price?

  • @thulasidharanthambi7914
    @thulasidharanthambi7914 Před 8 měsíci +1

    👌👌👌

  • @s.k.9497
    @s.k.9497 Před 8 měsíci +1

    👍👍👍

  • @manikuttanskp3873
    @manikuttanskp3873 Před 8 měsíci +1

    ❤❤❤❤

  • @nidhinbalakrishnan6614
    @nidhinbalakrishnan6614 Před 5 měsíci

    പൊളി 🔥🔥

  • @abhiplaveli
    @abhiplaveli Před 8 měsíci +1

    👍🎉

  • @ajinikathil6779
    @ajinikathil6779 Před 8 měsíci

    👍👍👍👍

  • @vipinvipi3829
    @vipinvipi3829 Před 8 měsíci +2

    Chetta nammale മറന്നിട്ടില്ലല്ലോ.. 😊

    • @soundwave5517
      @soundwave5517  Před 8 měsíci

      ഇല്ലാ ഇല്ലാ സമയം ആകുമ്പോൾ പുറകെ വരും 🤣🤣🤣🤣

    • @MrInani007
      @MrInani007 Před 8 měsíci

      Muruke pidicho 😂

    • @vipinvipi3829
      @vipinvipi3829 Před 8 měsíci

      👍😍

    • @deepuyma3514
      @deepuyma3514 Před 8 měsíci +1

      സ്ഥലം എവിടെയാ

  • @attn2020
    @attn2020 Před 7 měsíci

    Location please

  • @AshokTS-fq3sq
    @AshokTS-fq3sq Před 8 měsíci

    👍

  • @jojok2637
    @jojok2637 Před 8 měsíci +2

    12 inch box rate?

    • @soundwave5517
      @soundwave5517  Před 8 měsíci +1

      3500

    • @jojok2637
      @jojok2637 Před 8 měsíci

      @@soundwave5517 tune cheyitha box anno

    • @anwarms2894
      @anwarms2894 Před 7 měsíci

      JBL 12 inch sub box vech active subwoofer aaki edukkan enth rate varum

  • @agl1455
    @agl1455 Před 6 měsíci

    ട്രാൻസ്ഫോമിന് എത്ര രൂപ വരും
    എവിടെയാണ് സ്ഥലം?

  • @m4welding.....
    @m4welding..... Před 8 měsíci

    Super 👌

  • @user-zm2cw7fi7n
    @user-zm2cw7fi7n Před 8 měsíci +2

    എന്തുകൊണ്ടാണ് സൗണ്ട് കൂടിയും കുറഞ്ഞും കേൾക്കുന്നത്

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Před 8 měsíci

      കംപ്ലൈൻ്റ് ആവണം. മറുപടി ഇതുവരെ ഇല്ല

    • @aromalmadhu4717
      @aromalmadhu4717 Před 8 měsíci

      Bass varumpol vocal sound distortion cheyyunnu . Athanu vocal kudiyum kuranjum kelkkunath

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Před 8 měsíci +1

      എല്ലാർക്കും bord വേടിച് ഒട്ടിച്ചു കൊടുക്കുന്ന പണിയാണ് ഈ അസ്സമ്പിളിങ് എന്നാണ് വിചാരം, ഈ സെറ്റും അങ്ങനെ ആണ്‌ ന്നാണ് കേൾക്കുമ്പോൾ തോന്നുന്നത് ബോർഡും യൂണിറ്റഉം തമ്മിൽ മാച്ചിങ് ഇല്ല

    • @soundwave5517
      @soundwave5517  Před 8 měsíci +1

      ലോ freaqucy വരുമ്പോൾ അതായതു bass കൂടുതൽ വരുമ്പോൾ വ്വവേസിന്റെ അതിപ്രസരം മൂലം naerest ആയിവരുന്ന എല്ലാ frequency വാവേസിനെ ക്യാച്ച് ചെയ്യാൻ മൈക്ക്നു പ്രയാസം ഉണ്ടാകും so അവടെ ആ frequency ക്യാൻസൽലേഷൻ സംഭവിക്കുന്നു അതാണ് കാരണം.. എസ്എസസ്സ് ആയി വരുന്ന എയർ വൈബ്രേഷൻ കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്.. അത് സെൻസ് ചെയ്യണേൽ അതുപോലെ ഉള്ള മൈക്രോ‍ഫോൺസ് ഉപയോഗിക്കണം.. ഫോണിന്റെ മൈക്ക്നു അതിനുള്ള കഴിവ് പാരിമിതമാണ് 😄😄😄 ok ബ്രോസ്.. ഇപ്പോൾ മനസ്സിലായി എന്ന് കരുതുന്നു.. വിവരദോഷികൾ പറയുന്നത് കേൾക്കാൻ നിൽക്കണ്ട..

    • @soundwave5517
      @soundwave5517  Před 8 měsíci

      @@ശബ്ദ.കണ്സൾട്ടന്റ് ഈ സ്പീക്കഴ്സിന്റെ fs.. ഉം.. Cone brekupum എത്രയാണെന്ന് താങ്കൾക്ക് അറിയുമോ.. അത് അറിഞ്ഞു വച്ചുകൊണ്ടാണ് ആ ബോക്സും crossoverum ഡിസൈൻ ചെയ്തിരിക്കുന്നത്.. Ok🙂🙂🙂🙂

  • @ശബ്ദ.കണ്സൾട്ടന്റ്

    ഈ കിട്ടുന്ന ബോർഡുകൾ വാങ്ങി തോന്നിയപോലെ ഒട്ടിച്ചു കൊടുക്കുന്ന പണി ആണോ ചേട്ട ഈ set assembling

    • @soundwave5517
      @soundwave5517  Před 8 měsíci

      ആയിരിക്കും.. എനിക്ക് അറിയില്ല.. ഞാൻ അങ്ങനെ അല്ല ചെയ്യാറ്.. അത് വന്നു താൻ ഒന്ന് കേട്ടു നോക്കിയിട്ട് പറയു..

  • @vishnumpvishnump4510
    @vishnumpvishnump4510 Před 8 měsíci +1

    JBL nu 300 okke venooo...??🙄

  • @shamsudheenkk2744
    @shamsudheenkk2744 Před 8 měsíci

    Sub വർക്കാകുമ്പോൾ. Music വോയിസ്‌ കുറയുന്നു എന്താ കാരണം.

    • @soundwave5517
      @soundwave5517  Před 8 měsíci

      Bass കാരണം.. Waves വൈബ്രേഷൻ വരുമ്പോൾ മൈക്ക്നു ക്യാച്ച് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്.. Sub അല്പം കൂടി പോയി അതുകൊണ്ടാണ് 🙂🙂🙂🙂

  • @seshinkhanseshu5883
    @seshinkhanseshu5883 Před 7 měsíci

    വിലയും കൂടെ പറഞ്ഞാൽ സൂപ്പർ ആയിരിക്കും

  • @9746388019
    @9746388019 Před 8 měsíci

    കിടു സാധനം. അതിന്റെ Rate കൂടി description ൽ അല്ലെങ്കിൽ വീഡിയോയിൽ കാണിച്ചാൽ നന്നായിരുന്നു.

    • @soundwave5517
      @soundwave5517  Před 8 měsíci

      ആവശ്യമുള്ളവർ വിളിക്കുമല്ലോ ബ്രോ അതാണ് 🙂🙂🙂