ജെല്ലി രൂപത്തിൽ Air Freshener വീട്ടിൽ തന്നെ ഉണ്ടാക്കാം| വെറും 50 രൂപ ചെലവിൽ|Howto Make Air Freshener

Sdílet
Vložit
  • čas přidán 6. 09. 2024
  • #Airfreshener #Masterpiece #Cleaningtips
    2 Cup Water
    50 gram Gelatine
    1/4 Teaspoon Color
    1/4 Teaspoon Essential Oil / Pul Thailam

Komentáře • 915

  • @hamdtoallah
    @hamdtoallah Před 5 lety +188

    സത്യം പറഞ്ഞാൽ ഇപ്പേഴത്തെ വീഡിയോ ഒരു രക്ഷയും ഇല്ല വളരെ ഉപകാരപ്രദമാണ്

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 Před 5 lety

      Super tto ethinte kabikkare suchekuga

    • @saeedhaniyas
      @saeedhaniyas Před 5 lety

      Yup

    • @clearthings9282
      @clearthings9282 Před 5 lety

      Ellarum onnu sradhikkuka. Gelatine. Panniyil ninnum undakkunnathanu. Samshayam undenkil youtubil check cheyyooo. Gelly mithayi, chocolate. Ellam panni kozhuppu adangiyathanu. Ee arivu share cheyyuka ellavarkkum.

    • @shemeers9544
      @shemeers9544 Před 4 lety

      @@clearthings9282 panni

  • @shktrades
    @shktrades Před 5 lety +63

    ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി. നല്ല സ്മെൽ ഉണ്ട്. ഞാൻ ലിറിൽ അത്തർ കൊണ്ടാണ് ഉണ്ടാക്കിയത്. നന്നായിട്ടുണ്ട്. Thanks

    • @josephgeorge8474
      @josephgeorge8474 Před 5 lety

      How many days it lasts?

    • @arret
      @arret Před 5 lety

      Car il use cheyyan patumo? Bro

    • @ThePattikkad
      @ThePattikkad Před 4 lety

      @Jishnu Janardhanan
      Ente aduth BAKERS nte Jelly Crystals Gelatin Dessert , Mango Falvour undu . Ithu vechu undakkan patto

  • @manushyan6652
    @manushyan6652 Před 4 lety +277

    ഇൗ വീഡിയോ ഒരു കൊല്ലത്തിനുശേഷം കാണുന്നത് ഞാൻ മാത്രമാണോ???😂😂

  • @ajaydevj7412
    @ajaydevj7412 Před 5 lety +724

    Master piece ചാനൽ ഇഷ്ടം മുള്ളവർ ലൈക്‌ അടി

  • @shuhaib2332
    @shuhaib2332 Před 5 lety +14

    നിത്യാ ജീവിതത്തിനു ഉപകാരപ്രദമായ വീഡിയോ ആണ് masterpiece cheyunnathu... Keep it up brozz

  • @mbappe7140
    @mbappe7140 Před 5 lety +617

    Plzzz oru like tharo nte agraha

    • @MasterPiece
      @MasterPiece  Před 5 lety +12

      Like മാത്രം മതിയോ,,,,,

    • @anandhubrit5586
      @anandhubrit5586 Před 5 lety

      Pinnnaaaannthaaaa

    • @zoyazoyu2664
      @zoyazoyu2664 Před 5 lety +1

      Like eranu vaangalene

    • @shanisalim1686
      @shanisalim1686 Před 4 lety

      ഞാൻ ഉണ്ടാക്കി. അടുത്ത് നിന്ന് മാത്രം smell ഉള്ളു. Look und. But smell ഇല്ല.രണ്ടു ദിവസം തുറന്നു വച്ചിട്ടു അടുത്ത് പോയി smell ചെയ്‌താൽ മാത്രം smell. Smell spread ചെയ്യുന്നില്ല

  • @user-ks4lo4fx9p
    @user-ks4lo4fx9p Před 5 lety +63

    മുത്തെ നീ സൂപ്പറാ ഞാൻ ഉണ്ടാക്കി അടിപൊളിയാ

    • @A.athugs
      @A.athugs Před 5 lety

      Nerano

    • @Jestinjohn66
      @Jestinjohn66 Před 3 lety

      ഞാൻ ഉണ്ടാക്കയിട്ടു ജെൽ ഉറക്കുന്നില്ല.🤔🤔🤔

  • @RishiPullotRocks
    @RishiPullotRocks Před 5 lety

    ഞാനും ഉണ്ടാക്കി ചേട്ടന്മാരെ.... മൂന്ന് ഗ്ലാസ് പുൽത്തൈലം airfreshner ഉം ഒരു ഗ്ലാസ്സിൽ കർപ്പൂരം പൊടിച്ചതും.... പൊളിച്ചു.....

  • @niciyyalallu8883
    @niciyyalallu8883 Před 5 lety +65

    Njan hand wash undaki. Superb ai

    • @MasterPiece
      @MasterPiece  Před 5 lety +2

      😊😊

    • @Akshayer
      @Akshayer Před 5 lety +1

      😍

    • @arunphilip01
      @arunphilip01 Před 5 lety +4

      പത കുറവല്ലെ

    • @niciyyalallu8883
      @niciyyalallu8883 Před 5 lety +3

      @@arunphilip01
      Ha patha kurava

    • @shktrades
      @shktrades Před 5 lety

      ഞാനും ഉണ്ടാക്കിയിരുന്നു. സൂപ്പറായിരുന്നു

  • @ponnurahul5683
    @ponnurahul5683 Před 4 lety +2

    I tried handwash...It came up really good.. Thanku so much for the 💡

  • @aanisahameed9868
    @aanisahameed9868 Před 5 lety +4

    Aaa bottlesinu paintum koodi cheythaal supper aakum

  • @shijumongs4650
    @shijumongs4650 Před 4 lety

    Cobra അത്തർ കൊണ്ട് ചെയ്താൽ പൊളി മണം ആണ് ഞാൻ try ചെയിതു super 👍

  • @MomChefLakshmi
    @MomChefLakshmi Před 5 lety +10

    woww.. great air freshener ithra elupathil veetil undakan pattumenu karuthiyilaaa... thank you forr your video brro :)

  • @manasygirish823
    @manasygirish823 Před 4 lety

    Njan handwash undakki....Adipoli...valare upakarapradam aayiii...Thanku...

  • @najildr7406
    @najildr7406 Před 5 lety +15

    How to make slime with no glue no borax no activator no shaving cream no cotact lens solution

  • @salwasalwa2914
    @salwasalwa2914 Před 5 lety

    ഞാൻ ഹാൻഡ് വാഷ് ഉണ്ടാക്കി. ശരിയായി. ഇതും ഉണ്ടാക്കി നോക്കാം

  • @ska4036
    @ska4036 Před 5 lety +11

    പെർഫ്യൂം കാൽ ടീസ്പൂണ് വീതം ഒഴിക്കാൻ പറഞ്ഞതല്ലാതെ കാണിച്ചില്ല. സ്‌പ്രേ ആയ പെർഫ്യൂം എങ്ങനെയാ ഒഴിച്ച് എടുക്കുന്നത്?

  • @sreejith.ssudhakaran9658

    Super bro
    ഞാൻ ഇത് ഉണ്ടാക്കാൻ ശ്രമിച്ചു ബട്ട്‌ ജെൽ ആയില്ല..
    പുൽതൈലം
    ജെലാറ്റിൻ
    സാൾട്ട്
    വാട്ടർ
    ഉണ്ടാക്കിയ ഉടനെ തന്നെ മൂടിവെച്ചു 2 ഡേയ്‌സ് വെയിറ്റ് ചെയ്ത്
    ജെൽ ayilla.
    ബട്ട്‌ നല്ല സ്മെൽ ഉണ്ട്..
    ഇപ്പോൾ വീണ്ടും കുറച്ച് ജെലാറ്റിൻ add ചെയ്തു ചൂടാക്കി vechu.
    കട്ട വെയ്റ്റിംഗ് ഫോർ ജെൽ......

  • @bencymolvarghese9207
    @bencymolvarghese9207 Před 5 lety +24

    Sipup enganeya undakkane... Recipe plzzzzzzzzz

  • @ALPHA-fv1wu
    @ALPHA-fv1wu Před 5 lety +8

    ചേട്ടാ ഒരു home made ആംപ്ലിഫൈർ ഉണ്ടാക്കാമോ? 🤗

  • @shajioman2462
    @shajioman2462 Před 4 lety +1

    Bro dispite all.... I wish to know that how many days to this perfumes 's smell exist bro????. Thnx 4 vedio

  • @kalamkunchi3782
    @kalamkunchi3782 Před 5 lety +23

    Please 10 likum oru master piecinte oru commend

  • @shamsudheenkm7533
    @shamsudheenkm7533 Před 4 lety +1

    നിങ്ങൾ ചെയ്യുന്ന വീഡിയോ പോളിയാണ്

  • @shahinshanp2440
    @shahinshanp2440 Před 5 lety +62

    ആക്ച്വലി, പുൽ തൈലം ഒഴിവാക്കിയാൽ മ്മക്ക് ആ jell അങ്ങട് തിന്നാം ലെ 😁

  • @khalidhaayisha9244
    @khalidhaayisha9244 Před 4 lety +1

    Thanku bro very useful
    Njanenthaayalum undaakkum

  • @sreelayam3796
    @sreelayam3796 Před 5 lety +4

    Thank you so much for your useful videos

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 5 lety +2

    വീഡിയോ ഇഷ്ട്ടപ്പെട്ടു ബ്രോ, കിണറിന്റെ കാര്യംപറഞ്ഞുതന്നത് കൂടുതൽ ഇഷ്ട്ടപ്പെട്ടു... ❤❤❤

  • @thanveerkkm
    @thanveerkkm Před 5 lety +5

    Ee essential oil ennathu biriyanikkookke ozhikkunna essence aano🤔

  • @harshajoseph5632
    @harshajoseph5632 Před 5 lety

    njan hand wash undaki....thank you Chetta...Ini dish wash undakulla planning aanu...next ithuuu😊😊😊

  • @merinbasil6442
    @merinbasil6442 Před 5 lety +3

    മനോഹരം... thanks

  • @thetravaleciousguy2488
    @thetravaleciousguy2488 Před 5 lety +2

    Bro ente fav channel aanu ithu
    kalankamillatha avatharanam
    pwoli

  • @vidhyaabhi8791
    @vidhyaabhi8791 Před 5 lety +3

    Super bro😍 Thanks 😃pine sukshikanamto kinarinte avide oke erunu video edukumpo..video de rasathil angane erunu parayum onnu sradha marya mathi..sookshiku bro😃 safety first 😃

  • @celestialvision-bovaseliaz8818

    എയർ ഫ്രശ്നർ ,ശേശം,കയുകി,ഒയിക്കേണ്ടതുളളൂ, ഒയിക്കേണ്ടതുളളൂ, പശേ, സൂപ്പർ

    • @mahimqatar2031
      @mahimqatar2031 Před 5 lety

      Ithu malayalam class onnum allallo?
      Respect the effort for what he is doing. But we prejudice malayalees always search and find a fault to degrade others... We need to grow up.

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 Před 5 lety

      എന്നാലും മലയാളം കുറെക്കൂടി ശ്രദ്ധിക്കാമായിരുന്നു.

  • @nikhilviyatnampadi
    @nikhilviyatnampadi Před 5 lety +44

    വീഡിയോ ഏതായാലും ചൂടാക്കൽ നിർബന്ധാ ...😜😜
    ന്തായാലും ഐറ്റം പൊളിച്ചു

  • @midhunm6962
    @midhunm6962 Před 5 lety +2

    Ethayalum video kand kazhnju like adikandi verum..so like adichit aanu njan ee video kandath ☺️☺️

  • @lidadilsworld5610
    @lidadilsworld5610 Před 5 lety +5

    Gell മെയുകു തിരി ഉണ്ടാകുന്നു വീഡിയോ ഇടമോ?

  • @sajithvs8717
    @sajithvs8717 Před 2 lety

    തീർച്ചയും Try ചെയ്യും THanks bro👍

  • @gayathrignair6271
    @gayathrignair6271 Před 5 lety +6

    Gelatin bottles il choodode aano ozhikkendathu

  • @akshaycm7901
    @akshaycm7901 Před 4 lety +1

    Intro paranju shwasam mutti chaavanda pahaya

  • @muhammedhusain8362
    @muhammedhusain8362 Před 5 lety +14

    കോഴിക്ക് മണം ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു... വല്ലാണ്ട് കൂവുന്നുണ്ടല്ലോ....😄

  • @D4dreams90
    @D4dreams90 Před 5 lety +1

    Spray ku pakaram athar or chandana thailam ayal adipoli ayirikkille bro😊....
    Anyway superb item bro....

  • @nishanaak5197
    @nishanaak5197 Před 5 lety +4

    പുൽ തൈലം കൊതുക് വരാതിരിക്കാനും നല്ലതാണ്
    #Nishstips

  • @alentinaaloysius1840
    @alentinaaloysius1840 Před 5 lety

    Saadharanakkarakullaa cherupparakkan... nice and humble vedios... great..keep it up.... ottum boradipikkathee complete akunnund oro vedio um

  • @ziyasvlog2704
    @ziyasvlog2704 Před 5 lety +33

    ഞാൻ hand wash ഉണ്ടാക്കിട്ടോ... Nyz ayikk, അതിന്റെ cmnt ഇതിൽ വന്നു പറഞ്ഞതിന് sry tto

    • @MasterPiece
      @MasterPiece  Před 5 lety

      😊😊

    • @ziyasvlog2704
      @ziyasvlog2704 Před 5 lety

      @@MasterPiece 😂😊😊😊

    • @saranyasarath123
      @saranyasarath123 Před 4 lety

      Njanum undaki..but kurach adhikam oily polund...glycerin kudi poyathu kondano athu...plz reply

    • @sanjaylalk.s4699
      @sanjaylalk.s4699 Před 3 lety

      @@saranyasarath123 smell undavumbo bro

    • @saranyasarath123
      @saranyasarath123 Před 3 lety

      @@sanjaylalk.s4699 yes. Ethu soap ano upayogikunathu aa soapinte smell undakum

  • @vishnunandan9708
    @vishnunandan9708 Před 5 lety

    Master piecente Ella programming enike ishta super........

  • @freebirdsoumya9211
    @freebirdsoumya9211 Před 5 lety +4

    Speeching speed slow aakkiyal nannayirinnu

  • @RJ_SPOK_YT_OFFICIAL
    @RJ_SPOK_YT_OFFICIAL Před 4 lety +1

    ഇതിന്റെ ഉപയോഗം പൊളി

  • @sidingfog6137
    @sidingfog6137 Před 5 lety +3

    Gelatin എവിടുന്നാണ് മേടിക്കാൻ കിട്ടുക?

  • @vidhyapluseducation
    @vidhyapluseducation Před 5 lety

    നിങ്ങളുടെ വീഡിയോകൾ എല്ലാം സൂപ്പർ ആണ് ബ്രോ.....

  • @muhammedhamdanumairm4230
    @muhammedhamdanumairm4230 Před 3 lety +3

    2021 ആരേലും?

  • @aiwaaswani
    @aiwaaswani Před 5 lety

    Njan hand wash undakki nalla upayoogam und

  • @imrabbit9950
    @imrabbit9950 Před 4 lety +13

    ആവശ്യമായ സാധനങ്ങള്‍
    2 Cup Water
    50 gram Gelatine
    1/4 Teaspoon Color
    1/4 Teaspoon Essential Oil / Pul Thailam

  • @shibilpk5473
    @shibilpk5473 Před 4 lety

    Most good smelled colour ?

  • @tubiatalks
    @tubiatalks Před 5 lety +33

    Undakunnathinu munne... Avashyamaya sadhangal paranjaal vaangan eluppam aayirunnu

  • @nazlashafi9364
    @nazlashafi9364 Před 4 lety

    Rakshapettu kulikatha time ithu purattiyal madiyile jallayath kond mudiyil puratiyaal kulichu kaijnadupole thonnikum 3divasam egilum kulikathe ithu purattam

  • @tipstube426
    @tipstube426 Před 5 lety +7

    Wait for phenoyle

  • @redchilly2094
    @redchilly2094 Před 4 lety

    Super video... ella വിഡിയോസും full useful aane.........

  • @cmkuttymohammed1499
    @cmkuttymohammed1499 Před 5 lety +6

    ഉസാറായിക്കെന്ന് 😌😌😌

    • @clearthings9282
      @clearthings9282 Před 5 lety

      Ellarum onnu sradhikkuka. Gelatine. Panniyil ninnum undakkunnathanu. Samshayam undenkil youtubil check cheyyooo. Gelly mithayi, chocolate. Ellam panni kozhuppu adangiyathanu. Ee arivu share cheyyuka ellavarkkum.

  • @ThePattikkad
    @ThePattikkad Před 4 lety

    Ente aduth BAKERS nte
    Jelly Crystals Gelatin Dessert , Mango Falvour undu . Ithu vechu undakkan patto

  • @arshadmn4406
    @arshadmn4406 Před 5 lety +4

    Etra divasam nilkum smell

  • @your_fav_motoholic
    @your_fav_motoholic Před rokem +1

    4 വർഷത്തിനു ശേഷം Video കാണുന്ന ഞാൻ 😌

  • @shanku3215
    @shanku3215 Před 5 lety +8

    superrr....bro

  • @mcalatheef9547
    @mcalatheef9547 Před 5 lety

    Very good information. Essential ഓയിലും, food essence ഉം ഒന്നാണോ? അതായത് ലെമൺ essence, vanilla essence etc....

  • @treasaskitchen7958
    @treasaskitchen7958 Před 5 lety +3

    ഇതു പിന്നെ ഉണ്ടാകും, ഇന്ന് hand wash ഉണ്ടാകാൻ പോകുവാ 👍

  • @monkeydluffy7374
    @monkeydluffy7374 Před 5 lety

    Njan hand wash undakki adipoli suuuuper

  • @shameersha7174
    @shameersha7174 Před 5 lety +3

    Sorry...
    4:12 red അല്ലല്ലോ കാണുന്നത്..
    അത് Green അല്ലേ....
    സംശയം കൊണ്ട് ചോദിച്ചതാ ആദീ....

  • @ameenabdulla1082
    @ameenabdulla1082 Před 5 lety

    Car wheels polish cheyyan pattunna solution cheap aayittu undakuvan pattuo

  • @adhillifevlog7940
    @adhillifevlog7940 Před 5 lety +17

    ഞാനും adhil എനിക്കും ഒരു like 🤣

  • @akashanu7118
    @akashanu7118 Před 4 lety

    Ishtappettu ishtappettu ishtappettu😍😍😍👌👌👌thank You

  • @joyjoseph7383
    @joyjoseph7383 Před 5 lety +13

    ആദിലിന്റ വീഡിയോ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക

  • @muhammedaflah4324
    @muhammedaflah4324 Před 5 lety

    Bro one advise jalatin edumba thanuttha vellathil edanum endhitte choodakanum

  • @sureshbabubgr
    @sureshbabubgr Před 5 lety +5

    Color nirbhandamanoo

  • @sahirarafi4054
    @sahirarafi4054 Před 4 lety +2

    Good 😎😍☺️😎😍

  • @Premprakash-lf3lj
    @Premprakash-lf3lj Před 5 lety +9

    വെള്ളത്തിന്റെ അളവ് മില്ലിയിൽ പറയാമോ...?

  • @AbdulRahman-qg6iq
    @AbdulRahman-qg6iq Před 4 lety

    Innanu ikkante video kandath ishtapettu subscribe cheithu 👍👍🥰🥰

    • @AbdulRahman-qg6iq
      @AbdulRahman-qg6iq Před 4 lety

      1 കണ്ടു useful എന്ന് തോന്നി അങ്ങനെ 2or 3 നോക്കി എല്ലാം നല്ലത്‌ എന്ന് തോന്നി subscibe ചെയ്തു

  • @nujoobtc
    @nujoobtc Před 5 lety +3

    വെൽകം പറച്ചിൽ ഭയങ്കരമായിപ്പോയി 😂😂

  • @sanjayans6862
    @sanjayans6862 Před 4 lety

    ഈ വീഡിയോ വളരെ ഉപകാരം

  • @EuropeanDiarybySiyadRawther

    Adipoli bro..variety info😊👍

  • @mohandasnp6903
    @mohandasnp6903 Před 11 měsíci

    verum poli video ...orilkalum aarum try cheyyaruthu

  • @a35261
    @a35261 Před 5 lety +6

    അപ്പൊ കുഴിലേക്കു കാലും നീട്ടി ഇരുന്നാണോ എല്ലാം പറയുന്നേ 😂😂😂
    വീഡിയോ പൊളിച്ചു 😘😘😘

  • @mohameddanish3769
    @mohameddanish3769 Před 5 lety +1

    pop crecas engane undaka

  • @krishnaarppanam
    @krishnaarppanam Před 5 lety +3

    Sambavam adipolitooo

  • @hemamalini5445
    @hemamalini5445 Před 4 lety +1

    Wow super

  • @ska4036
    @ska4036 Před 5 lety +13

    ഒയിച്ചു കൊടുക്കുകയല്ല, ഒഴിച്ചു കൊടുക്കുകയാണ് വേണ്ടത്.

    • @pmrakhi
      @pmrakhi Před 5 lety +3

      Haahhaah! ningal paranjath sheri aanu. But Ath awarude naatil ellarum inganeyanu parayane.

    • @kindheartedwolf9666
      @kindheartedwolf9666 Před 5 lety +2

      Aanakariam paraymbaya oru chena kariam🤪

    • @irshadkurikkal9029
      @irshadkurikkal9029 Před 5 lety +1

      ഇദ്ധേഹം ഏറനാട്ടുകാരനാണ്.അവരുടെ ഭാഷ അങ്ങനെ തന്നെയാണ് .

    • @smithakurupan1609
      @smithakurupan1609 Před 4 lety +1

      ഞാനും മലപ്പുറം അണ്, ഞങ്ങളുടെ ഭാഷ,നല്ലത്

    • @akashanu7118
      @akashanu7118 Před 4 lety

      @@smithakurupan1609 ningalu malappuramkarum nallllllllathu😍😍😘

  • @sttreetboy
    @sttreetboy Před 4 lety

    Very good presentation skills and quite easily explained. Thanks. Will try. Perfume ethra drops ittoo ennu paranjirunno?

  • @jamsheejamshee8747
    @jamsheejamshee8747 Před 5 lety +5

    Supper

  • @reshn1636
    @reshn1636 Před 5 lety +2

    Fabric conditioner undakkan pattumo?

  • @namesworld8982
    @namesworld8982 Před 4 lety +3

    ഒരു year നു ശേഷം കാണുന്ന ഞാൻ ( ഫ്രിഡ്ജിൽ വെച്ചാൽ വേഗം ജൽ രൂപത്തിൽ ആവില്ലേ )

  • @royaljockey1819
    @royaljockey1819 Před 4 lety

    thans

  • @rameesamariyil7045
    @rameesamariyil7045 Před 5 lety +3

    subscribe cheythittund kinattil chadalle 😂

  • @ksree8228
    @ksree8228 Před rokem

    നല്ല ആശയം

  • @Arshadshah
    @Arshadshah Před 5 lety +42

    ഐസ്ക്രീം ബോർ
    ഛെ...
    ഐസ്ക്രീം ബോൾ
    Super

  • @adarshck5538
    @adarshck5538 Před 4 lety +1

    ഇതിൽ ഫുഡ് കളർ ഉപയോഗിച്ചില്ലെങ്കിൽ പ്രശ്നമുണ്ടോ?

  • @Name_is_KD
    @Name_is_KD Před 5 lety +10

    athil riply plis ഹാൻഡ് വാഷ് എന്താ പത ഇല്ലാത്തത് ??? ഗ്ലിസറിൻ കുറഞ്ഞു പോയിട്ടാണോ😢😢

    • @MasterPiece
      @MasterPiece  Před 5 lety +4

      Athavan vayiyilla , soap base cheythirikkum pathayum

    • @hajarasiraj545
      @hajarasiraj545 Před 5 lety +2

      Kurach athikam eduth wash cheyumpo patha varund...

    • @Name_is_KD
      @Name_is_KD Před 5 lety +3

      @@MasterPiece athil യൂസ് ചെയ്ത അതേ സോപ് ആണ് ഞാനും എടുത്തത് കാരണം എന്തെങ്കിലും ആയി കുളമാവാണ്ട എന്നു കരുതി but...😢

    • @sinuliston3355
      @sinuliston3355 Před 5 lety +3

      njanum but patha kuravanu . why

    • @sinuliston3355
      @sinuliston3355 Před 5 lety +1

      dish wash super . thanks

  • @dilipkumar.r8096
    @dilipkumar.r8096 Před 3 lety

    Supr... eth atranal nikkum?

  • @shibil2429
    @shibil2429 Před 5 lety +3

    Polichu 38th comment (yes) i did it

  • @radhamanik9276
    @radhamanik9276 Před 4 lety

    ട്രൈ ചെയണം

  • @tictoktrendzz1709
    @tictoktrendzz1709 Před 5 lety +1

    Thank you so much

  • @sreeakhil279
    @sreeakhil279 Před 5 lety +1

    U can be another chittilappilli in future.just use your talent wisely.

  • @abdurahman1259
    @abdurahman1259 Před 5 lety

    ഹാന്റ് വാഷും സോപ് ,അലക്ക് സോപ്പ്, ഡിഷ് വാഷ് എന്നിവ ഉണ്ടാക്കുന്ന കിറ്റും ലഘുലേ ഘയം മാർക്കറ്റിൽ കിട്ടും
    ഞാൻ ഇയാൾ പറഞ്ഞ മാതിരി ഉണ്ടാക്കി ഒന്നിനും പറ്റില്ല
    Kappan's shop,Bus stand Vengara, malappuram dist.
    ഈ കടയിൽ ഉണ്ടാക്കുന്ന കിറ്റ് ലഭിക്കും