ടെക്നോപാർക്കിലെ സഹപ്രവർത്തകർ, ഒരുമിക്കാനായി അമ്മയെയും കുഞ്ഞിനെയും കൊന്നു;ഇരട്ടക്കൊലയുടെ നാൾവഴി

Sdílet
Vložit
  • čas přidán 23. 05. 2024
  • ടെക്നോപാർക്കിലെ സഹപ്രവർത്തകർ, ഒരുമിച്ച് ജീവിക്കാൻ അമ്മയെയും കുഞ്ഞിനെയും ക്രൂരമായി കൊന്നു; ആറ്റിങ്ങൽ ഇരട്ടക്കൊലയുടെ നാൾവഴി
    #attingaldoublemurder #doublemurder #attingalmurdercase #highcourt #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 145

  • @amaljacobmohan1
    @amaljacobmohan1 Před 24 dny +178

    ഇങ്ങനെ ഒരു വിധി കൊണ്ട് ഈ നാടിനു എന്ത് സന്ദേശം ആണ് നൽകുന്നത്, തെറ്റ് ചെയ്യുന്നവരെ തീറ്റി പോറ്റുന്ന, കുറ്റവാളികൾക്ക് കുട പിടിക്കുന്ന നിയമങ്ങൾ

    • @JijuAnusree
      @JijuAnusree Před 23 dny

      25 വർഷം ഏറ്റവും വലിയ ശിക്ഷ ആണ് എന്റെ അഭിപ്രായം തൂക്കി കൊല്ലാൻ ആണ് എന്റെയും ആഗ്രഹം എന്തെന്നായാലും ജെയിൽ ജെയിൽ തന്നെ ആണല്ലോ ഇനി നരകിക്കട്ടെ

  • @vinodroshan1715
    @vinodroshan1715 Před 24 dny +131

    ജീവപര്യന്തം ആക്കാനാണെങ്കിൽ പിന്നെ എന്തിനാടോ അന്ന് വധശിക്ഷ വിധിച്ചത് ...ഇത്രേം ദുഷിച്ച ഒരു നിയമവ്യവസ്ഥ ഇവിടെ മാത്രേ കാണു ... ജിഷ വധക്കേസിലെ പ്രതിയുടെയും ഗോവിന്ദചമിയുടെയും എല്ലാം വധശിക്ഷ ഇത് പോലെ ജീവപര്യന്തം ആക്കും കുറച്ച് വർഷങ്ങൾ കൂടി കാത്തിരിക്കണം എന്ന് മാത്രം ...

    • @vpp602
      @vpp602 Před 23 dny +3

      സത്യം

    • @ALEN_K_AUGUSTHY
      @ALEN_K_AUGUSTHY Před 23 dny +3

      💯💯

    • @Vermeelian
      @Vermeelian Před 23 dny +5

      ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒക്കെ റദ്ദാക്കിയിട്ട് വർഷങ്ങൾ ആയി.. അയാൾ 2022-ൽ പുറത്തിറങ്ങും എന്നായിരുന്നു അന്ന് വാർത്തകളിൽ കണ്ടത്

  • @_user_not_found007
    @_user_not_found007 Před 23 dny +51

    ഇനി ഈ 2 പിഴകളെയും തീറ്റി പോറ്റാൻ ഞങ്ങളുടെ tax വേണമായിരിക്കും... ഈ judgeinu സ്വയം ഇവരുടെ 2 പേരുടെയും future ചിലവുകൾ ഏറ്റെടുക്കാൻ പറ്റുവോ??

  • @RajeshSK-jd5vv
    @RajeshSK-jd5vv Před 24 dny +72

    നീതി ന്യായ വ്യവസ്ഥയിൽ വെറുപ്പ് തോന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 22 dny

      നീതിന്യായവ്യവസ്ഥക്ക് കൊഴപ്പമില്ല.ജഡ്ജിമാർക്കാണ് കൊഴപ്പം. അവന്റെ അച്ഛൻ പോലും അവന് വധശിക്ഷ നൽകണമെന്നു പറഞ്ഞതാണ്.ഒരു പിഞ്ചുകുഞ്ഞിനേയും വൃദ്ധയേയും കരുതിക്കൂട്ടി കൊല ചെയ്തവനോട്‌ ക്ഷമിച്ച ജഡ്ജി ലോകത്തിന് അപമാനമാണ്.

  • @padminimahesh9881
    @padminimahesh9881 Před 24 dny +58

    ദുഷ്ട്ട ജന്മങ്ങൾ
    കടുത്ത ശിക്ഷ കിട്ടണം

  • @durgap1327
    @durgap1327 Před 23 dny +104

    വധശിക്ഷ വേണമെന്ന് അഭിപ്രായം ഇല്ല.. പക്ഷെ മരണം വരെ പരോളില്ലാതെ കഠിന തടവ് നൽകണം

    • @srikumarnair2941
      @srikumarnair2941 Před 23 dny +4

      Sorry to say after some time
      He will be Free for best conduct!!!

    • @user-qi1he1lt7t
      @user-qi1he1lt7t Před 22 dny +3

      തിന്നാൻ ഭക്ഷണം കൊടുക്കണം.
      അത് tax എന്ന രൂപേണേ നാം നൽകുന്ന പണം ആണ്

    • @HMTRADING-zu5wb
      @HMTRADING-zu5wb Před 21 dnem +1

      25 വർഷത്തിൽ 15 വർഷവും കഴിഞ്ഞു. ഇനി 10 വർഷം മാത്രം

  • @user-ev1qt8fv3b
    @user-ev1qt8fv3b Před 24 dny +52

    Congratulations കോടതി.. ഹല്ല നിന്നെക്കൊണ്ട് ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂ.. ആരോട് പറയാൻ ല്ലേ

  • @Unniranchan
    @Unniranchan Před 23 dny +24

    ആാാ ഇറങ്ങി കഴിഞ്ഞാൽ രണ്ടു പേർക്കും ഹണിമൂണിന് പോകാമല്ലോ.. 😂.. കൂട്ടത്തിൽ ആ വിധി പറഞ്ഞ ജഡ്ജിയെയും കൂട്ടിക്കോ 🤣🤣

  • @EqualJustice-4-all
    @EqualJustice-4-all Před 24 dny +54

    കോടതികളുടെ ...ഇത്തരത്തിലുള്ള വികലമായ ....വിധികളാണ് .....സമൂഹത്തിൽ പുതുതായി കുറ്റവാളികൾ ജനിക്കുവാൻ ഉള്ള പ്രചോദനം ഉണ്ടാകുന്നത് . അതിനർത്ഥം നമ്മുടെ രാജ്യത്ത് കുറ്റവാളികൾ സൃഷ്ടിക്കുന്നതിന്‍റെ പ്രധാന ഉത്തരവാദി ...നമ്മുടെ കോടതികൾ തന്നെയാണ് . കാരണം ആർക്കും ആരെയും കൊല്ലാം എന്നുള്ള സാഹചര്യം ആണ് നമ്മുടെ രാജ്യത്തുള്ളത് . കാരണം കേസുകൾ കോടതിയിൽ എത്തുമ്പോൾ അവസാനം കുറ്റവാളികൾ രക്ഷപ്പെടുകയാണ് ചെയ്യുന്നത് . വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് അത് ജീവപര്യന്തമാക്കി കൊടുക്കുവാൻ കോടതി ആഗ്രഹിച്ചു . ഞാൻ ചോദിക്കട്ടെ ഇവൻ കൊന്ന ആ വ്യക്തിക്ക് എന്ത് നീതി കിട്ടി. ഇവൻ കൊന്ന വ്യക്തിക്ക് നീതി കിട്ടിയില്ല എന്ന് മാത്രമേ എനിക്ക് പറയുവാൻ കഴിയുകയുള്ളൂ . കാത്തിരുന്നു കാണുക കുറച്ചുനാൾ കഴിയുമ്പോൾ തീർച്ചയായും ഈ കുറ്റവാളി പുറത്തിറങ്ങി വരും ശിക്ഷയിൽ നിന്ന് തന്നെ കോടതി ഇവനെ മോചിപ്പിക്കും.

    • @AjayanIv-pm4fs
      @AjayanIv-pm4fs Před 24 dny

      100% ശരിയാണ് ഉന്നതന്മാരുടെ മക്കളോ അവരുടെ ബന്ധുക്കളോ ഇത്തരത്തിലുള്ള ക്രിമിനലുകളുടെ കത്തിക്കിരയാകുന്നില്ലല്ലോ ഞാൻ ഉന്നതന്മാർ എന്ന് ഉദ്ദേശിച്ചത് നമ്മൾ ദൈവത്തെപ്പോലെ വിചാരിക്കുന്ന ന്യായാധിപന്മാരെ കുറിച്ചാണ്

    • @joybs1
      @joybs1 Před 23 dny

      Absolutely true. Our judiciary is supporting criminals...

  • @ThomasVT-oh8ci
    @ThomasVT-oh8ci Před 24 dny +34

    പൊതുജനങ്ങളുടെ പൈസാ കൊണ്ടു ഇതുങ്ങളെ തീറ്റിപോറ്റണോ.

  • @rajesh-xm8zh
    @rajesh-xm8zh Před 23 dny +93

    ഇത്രയും കൊലപാതാകാംങ്ങൾ കൂടാൻ കാരണം നിയമം കാരണം തന്നെ, അതൊക്കെ സൗദിയിലെ നിയമത്തെ സല്യൂറ്റ് ചെയ്യുന്നു,

    • @Priya-pz8z
      @Priya-pz8z Před 23 dny +9

      അവിടെ പൈസകൊടുത്താൽ വീട്ടുകാർ മാപ്പ് കൊടുക്കും

    • @969Black
      @969Black Před 23 dny +5

      ​@@Priya-pz8zആയിരത്തിൽ ഒന്നേ അങ്ങനെ നടക്കു നിങ്ങൾ ന്യൂസ് ഒന്നും കാണുന്നിലേ

    • @Deepak-00777
      @Deepak-00777 Před 23 dny +5

      അവിടെ പണം ഉണ്ടെങ്കിൽ ആളെ കൊല്ലുന്നതിന് കുഴപ്പമില്ല....😂

    • @goldie7689
      @goldie7689 Před 23 dny +2

      Sharia Law okke ange Saudi il thanne irikkatte !!!! Ingotte ketti edukkenda.

    • @goldie7689
      @goldie7689 Před 23 dny

      @@Priya-pz8z Athe oru 34 crores ivane okke vendi pirikkan ishtom pole aale kaanum.

  • @uvaiserahman331
    @uvaiserahman331 Před 23 dny +22

    വധശിക്ഷ തന്നെ കൊടുക്കണമായിരുന്ന '

  • @user-pe4fz1yi6j
    @user-pe4fz1yi6j Před 23 dny +10

    തല തിരിഞ്ഞ കോടതി വിധികൾ കാരണമാണ് കുറ്റകൃത്യങ്ങൾ കൂടുന്നത്

  • @vimalemmanuel4514
    @vimalemmanuel4514 Před 24 dny +89

    ഇതൊക്കെ കൊണ്ടാണ് നമ്മുടെ ഭരണഘടന പുതുക്കി എഴുതണം എന്ന് പറയുന്നത്

    • @madanaravind49
      @madanaravind49 Před 23 dny

      Who told you that Indian Constitution is the reason why it happened? Govt amended IPC recently why is that the amended IPC not enough to punish them!

    • @abhek772
      @abhek772 Před 23 dny

      100%literacy...😂again proved Quality matters not quantity

  • @sejal1099
    @sejal1099 Před 23 dny +11

    ഒരു പാവം കൊച്ചിനെ ഇത്ര ക്രൂരം ആയി കൊന്നവന്.ഈ കുട്ടിയുടെ അച്ഛൻ ഇവന് കൊട്ടേഷൻ കൊടുക്കണം. ഇരകൾ ഒക്കെ ഇനി ഇങ്ങനെ ചെയ്യണം നീതി ഇരകൾക്ക് ഇല്ല.നല്ല നീതി വെവസ്ഥ . എന്നാൽ പിന്നെ വെറുതെ വിട്ടാൽ പോരായിരുന്നോ? പ്രഹസനം

  • @somlata9349
    @somlata9349 Před 23 dny +7

    തീറ്റി പോറ്റുക മാത്രം അല്ല, നമ്മൾ ഒക്കെ ഒരു അസുഖം വന്നാൽ ട്രീറ്റ്മെന്റ് എടുക്കാൻ പൈസ ഇല്ലാതെ വിഷമിക്കും, ഇവർക്ക് ആ ടെൻഷൻ നും ഇല്ല, ഇതുപോലുള്ള നിയമത്തിന് സല്യൂട്ട് 🙏

  • @shinepettah5370
    @shinepettah5370 Před 23 dny +10

    ജഡ്ജിയുടെ കുടുംബത്തിന് ഇങ്ങന ഒന്ന് സംഭവിച്ചിരുന്നെങ്കിൽ അദ്ദേഹം എന്ത് വിധിപറയുമായിരുന്നു

    • @dp5030
      @dp5030 Před 22 dny

      Personally related aya caseukal judgenu judge cheyan kittoola bro... judgente personal thslparyam vachalla vidhi parayunadhu... they need to follow protocols

  • @rajesh-xm8zh
    @rajesh-xm8zh Před 23 dny +15

    പുല്ല് നിയമം ചാവട്ടുകൊട്ടയിൽ ഇടു

  • @AjayanIv-pm4fs
    @AjayanIv-pm4fs Před 24 dny +13

    സമൂഹത്തിൽ പെരുകിവരുന്ന ക്രിമിനലുകളെ കൊണ്ട് നമ്മുടെ സമൂഹത്തിലെ ഉന്നതരായ ന്യായാധിപന്മാർക്കോ പോലീസ് ഉദ്യോഗസ്ഥന്മാർക്കോ രാഷ്ട്രീയക്കാർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല എന്ന് വിവരക്കേടുകൾ മാത്രമാണ് ഇത്തരത്തിലുള്ള വിധി

  • @kochi6128
    @kochi6128 Před 23 dny +7

    കഷ്ടം വീണ്ടും വീണ്ടും കുറ്റം ചെയ്യാൻ വളം ഇട്ട് കൊടുക്കുന്നൂ ? ഇത് അവർ ആഗ്രഹിച്ച്ത് പോലെ എല്ലാം നടക്കില്ലേ ?

  • @OpinionsMatterNamesDont
    @OpinionsMatterNamesDont Před 23 dny +19

    പ്രതികൾക്ക് കിട്ടുന്ന മാനുഷിക പരിഗണനയുടെ ഒരു ശതമാനം പരിഗണന എങ്കിലും ഇരകൾക്ക് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.
    ജീവിതത്തിൽ കഷ്ടിച്ച് കാലെടുത്ത് വച്ച പറക്കമുറ്റാത്ത ഒരു കുഞ്ഞിനെ, അതും അവളെ സംരക്ഷിക്കേണ്ടവളുടെ പങ്കോടെ, ക്രൂരമായി കൊല്ലുകയും നിരായുധയായ ഒരു വയോധികയെയും മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊല്ലുകയും ചെയ്തവരോട് ദയ കാണിച്ചാൽ അത് ശരിക്കും ദയയല്ല; മറിച്ച് ഇരകളോട് കാണിക്കുന്ന ക്രൂരതയാണ്.
    ഈ തൈര് നിയമങ്ങൾ പൊളിച്ചെഴുതിയില്ലെങ്കിൽ കുറ്റവാളികൾ കൂടുകയേ ഉളളൂ.
    പോരാത്തതിന് ഈ വിധി വരാൻ സംഭവത്തിന് ശേഷം 10 വർഷം കാത്തിരിക്കേണ്ടിയും വന്നു.

    • @jawahar22368
      @jawahar22368 Před 21 dnem +1

      വളരെ ശെരി ആണ്

  • @narayananan2588
    @narayananan2588 Před 24 dny +20

    നന്നായൊള്ളു എല്ലാവരെയും വെറുതെ വിടു ജനസംഖ്യ കുറയട്ടെ

  • @sherin3896
    @sherin3896 Před 23 dny +5

    എന്തിനാ ഇങ്ങനൊരു നിയമം!!! ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ച മതി

  • @sujanpillai860
    @sujanpillai860 Před 23 dny +5

    നിരപരാധികളായ ഒരു സ്ത്രീയേയും ഒരു കുഞ്ഞിനേയും കൊന്നവന് എത്രനാളിനു ശേഷം പുറത്തിറങ്ങാം?😮

  • @Abutty-hm1th
    @Abutty-hm1th Před 22 dny +1

    ഇരകൾക്കു നീതി ഇല്ല പ്രതികൾക് എല്ലാ നീതിയും കിട്ടുന്നു 👍പിന്നെ യെന്തിന് കോടതികൾ 🙏

  • @thetruth9377
    @thetruth9377 Před 22 dny +1

    കോടതിക്ക് മനസലിവു ഉണ്ടാകാം ഇവരുടെ ക്രൂരതയ്ക്ക് ഇരയായവരുടെ കണ്ണുനീരിന് ഒരു വിലയും ഇല്ലേ കോടതിയുടെ ഇങ്ങനെയുള്ള വിധികൾ പല കുടുംബങ്ങളെയും തകർക്കാനെ ഇടയാക്കു

  • @MANOJ9424
    @MANOJ9424 Před 23 dny +3

    നാടിനു നടുക്കം കോടതിക്ക് ചിരി ..

  • @Sureshkumar58123
    @Sureshkumar58123 Před 24 dny +17

    ഹൈക്കോമടിയോ ?
    ചുപ്രീം കോമടിയോ ?
    ഡയലോഗടിയൊക്കെ കൊള്ളാം.

  • @Hydra-zl3xu
    @Hydra-zl3xu Před 23 dny +3

    കൊലയിൽ പശ്ചാത്താപം ഉണ്ടെന്നും കൂടെ പറഞ്ഞാല് അപോ തന്നെ തുറന്ന് വിടും

  • @jaimonraghavan685
    @jaimonraghavan685 Před 24 dny +4

    Best Indian law...

  • @vpp602
    @vpp602 Před 23 dny +4

    Best 🤦‍♂️ ഇത് എന്ത് നിയമം ഈശ്വര.. ഗൾഫ് കോൺട്രിസിലെ പോലെ എന്നാ ഇന്ത്യ ആകുക

  • @jayakumarchellappanachari8502

    നമ്മുടെ ജഡ്ജിമാരുടെ വിവരം ഇത്രക്കേ ഉള്ളു.

  • @sacredbell2007
    @sacredbell2007 Před 23 dny +1

    നിലവിലുള്ള കോടതികളെ പിരിച്ചു വിടണം, സ്വരാജ്യത്തിനോടും പൊതുജനങ്ങളോടും യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത വെള്ളക്കാരന്റെ കാലടികൾ ഇപ്പോഴും പിന്തുടരുന്ന പ്രാകൃതർ. കൊടും കുറ്റവാളികളെ ആട്ടിറച്ചിയും ബിരിയാണിയും കൊടുത്തു സുഖവാസം നൽകുന്നു. ജനങ്ങൾക്ക് യോഗി സ്റ്റൈൽ എൻകൗണ്ടർ മാത്രമേ ഇനി പ്രതീക്ഷ ഉള്ളു.

  • @raneeshraneesh8185
    @raneeshraneesh8185 Před 24 dny

    🙏🙏🙏🙏

  • @garuda8295
    @garuda8295 Před 23 dny +1

    ആ പോകുന്നത് പ്രതി ആണോ😅😅😅 ഞാൻ കരുതി ഏതോ celebrity ആണ് എന്ന്😅😅😅😅

  • @gowri_entertains
    @gowri_entertains Před 23 dny

    Best

  • @SidharthanSidharthan-ii4gu

    പോലീസ്
    വകുപ് കൂടെ പിരിച്ചു വിടുക

  • @faizafami6619
    @faizafami6619 Před 23 dny

    Nalla vidhi, iniyum thudaratte inganeulla sambhavagal, motivation nannakum

  • @Mj-dv3so
    @Mj-dv3so Před 23 dny +3

    Aa judge yee venam first kollan 😡

  • @fairyqueen4222
    @fairyqueen4222 Před 24 dny +4

    Kashtam ivduthe niyamam mathram ntha ingane..

  • @binu.m3907
    @binu.m3907 Před 23 dny +1

    തെറ്റ് ചെയ്യുന്നവരെ തീറ്റി പോറ്റുന്ന, കുറ്റവാളികൾക്ക് കുട പിടിക്കുന്ന നിയമങ്ങൾ......ജീവപര്യന്തം ആക്കാനാണെങ്കിൽ പിന്നെ എന്തിനാടോ അന്ന് വധശിക്ഷ വിധിച്ചത് ...ഇത്രേം ദുഷിച്ച ഒരു നിയമവ്യവസ്ഥ ഇവിടെ മാത്രേ കാണു ... ജിഷ വധക്കേസിലെ പ്രതിയുടെയും ഗോവിന്ദചമിയുടെയും എല്ലാം വധശിക്ഷ ഇത് പോലെ ജീവപര്യന്തം ആക്കും കുറച്ച് വർഷങ്ങൾ കൂടി കാത്തിരിക്കണം എന്ന് മാത്രം ...

  • @lintojohn2595
    @lintojohn2595 Před 23 dny +4

    Nino mathew 10 varsham ippol jailil kidannu ini oru 15 varsham koodi kadannal avanu purathirangam Government holidays kurachal ini oru 10 varsham koodi kidannal mathiyakum

    • @revathym9833
      @revathym9833 Před 20 dny

      Ivnokke pureth irengiyalulla avasta😮

  • @kpop_bts293
    @kpop_bts293 Před 23 dny +4

    ഇവറ്റകൾ എന്തിനു ജീവിക്കുന്നു

  • @deepakdelights7357
    @deepakdelights7357 Před 23 dny +3

    വളരെ മോശം

  • @dilipkoshy1726
    @dilipkoshy1726 Před 21 dnem

    Why his face not showing 😢

  • @dollygeorge6866
    @dollygeorge6866 Před 23 dny

    For what???

  • @febin834u
    @febin834u Před 23 dny +5

    കോടതികൾ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നു... കുറ്റം ചെയ്യൂ... ഞങ്ങൾ ശിക്ഷ കുറച്ച് തരാം... Indian കോടതി " ത്ഫൂ"

  • @VinojV-xh3gt
    @VinojV-xh3gt Před 23 dny

    നല്ലത് പോലെ പറയാൻ ആരുമില്ലേ

  • @user-wn2gg3hn4d
    @user-wn2gg3hn4d Před 24 dny

    😮

  • @pallavikaraokestudio2707

    മനുഷ്യ ജീവന് ഒരു പുല്ല് വിലപോലും കല്പിക്കാത്ത നിയമ വ്യവസ്ഥകളും സംവിധാനങ്ങളും....വെറുതെയല്ല ദിവസം തോറും കൊള്ളയും....കൊലയും കൂടിക്കൂടി വരുന്നത്.....ഇവിടെ ശിക്ഷ അത്രക്ക് അത്ര തന്നെ.....ഇതിനെക്കാളും ആ രണ്ട് നിഷ്ടൂര ജന്മങ്ങളേയും അങ്ങ് തുറന്ന് വിടൂ....അവർ അടുത്ത് ആരുടെയെങ്കിലും ജീവനെടുക്കട്ടെ....വളരെ കഷ്ടം തന്നെയാണ്....നമ്മുടെ കേരളം ഭ്രാന്താലയം തന്നെയാണ്....ഇവിടെ ആർക്കും എന്തും ചെയ്യാം.....അങ്ങനത്തെ സ്ഥിതിയായി......

  • @shinepettah5370
    @shinepettah5370 Před 23 dny

    ഈ കുതി മേ്ള അണ് വധശിക്ഷ വിധിക്കണ്ട്ത്

  • @dasanb.k2010
    @dasanb.k2010 Před 23 dny

    തികച്ചും അനീതി

  • @rajenddrank8638
    @rajenddrank8638 Před 17 dny

    It is really so bad in India, why the judiciary not giving proper punishment. No justice is getting to the died.

  • @babymolusebabymoluse4301

    നല്ല പൂഞ്ഞാറ്റിലെ നിയമം....
    തീർത്തുകളഞ്ഞാൽ ഖജനാവിൽ കുറച്ചു പൈസ മിച്ചം വെച്ചേനെ...

  • @ldreams730
    @ldreams730 Před 24 dny +3

    Neethinyaya vyavastha sheriyalla...

  • @anur3913
    @anur3913 Před 23 dny

    eppol 10varsham kazhinju

  • @jayakumarg6417
    @jayakumarg6417 Před 22 dny

    ഒരു പിഞ്ചു കുഞ്ഞിനെയും അമ്മൂമ്മയെയും.കൊന്നവനെ തീറ്റിപോറ്റുന്ന നിയമ വ്യവസ്ഥ.കഷ്ടം.

  • @AkhilKk-qk8dj
    @AkhilKk-qk8dj Před 20 dny

    A magal, amma😢

  • @user0105nb
    @user0105nb Před 19 dny

    ഇനി ജിനോയെ നല്ല നടപ്പിന് പരോൾ കൊടുക്കും. 😂 ജീവപര്യന്തം 7 കൊല്ലം അനുഭവിച്ചാ മതിയെന്ന് പറയും. 😅 പുറത്തിറങ്ങുമ്പോ ചിലവ് കാശ് തയ്യൽ മെഷീൻ എക്കെ ഫ്രീ

  • @bobanvarghese2731
    @bobanvarghese2731 Před 23 dny

    😂😂😂😂😂 court has sympathy to culprits, not to victims 😂😂😂😂 useless system.

  • @manulogin514
    @manulogin514 Před 23 dny

    ജഡ്ജി ഏത് കിഴങ്ങൻ ആണോ എന്തോ......

  • @girir.s7177
    @girir.s7177 Před 23 dny

    enthina kodathi vadha siksha jeeva pariyandamaayi kurachathu, ithilum beatham veruthea vittamathiyayirunnalloo...

  • @n.r.mohanan9460
    @n.r.mohanan9460 Před 19 dny

    എന്നാ പിന്നെ വെറുതെ വിടു😅😅😅

  • @bobanvarghese2731
    @bobanvarghese2731 Před 23 dny

    😂😂😂😂😂 court has sympathy to culprits, not to victims 😂😂😂😂 useless system. Go to Supreme Court they may set them free 😂😂😂

  • @tressajohntressajohn
    @tressajohntressajohn Před 20 dny

    Anthinanu ozhivakkunnathu..evareyokke spottil thanne kollanam

  • @shyjus2380
    @shyjus2380 Před 24 dny +2

    Polayadimol

  • @user-uv1eb3tn6k
    @user-uv1eb3tn6k Před 23 dny

    Evalkonnum.manushya.janmam.kodukkaruth..daivam

  • @jayantito8520
    @jayantito8520 Před 24 dny

    ippol manassialyallo...vadha chichayude udaaayipp...hahaha 15 pere otta adikk vadha chicha...hahaahaha .ada mone ithokk udaayippalle...eee nattil siksha illa..ningalkk enthum cheyyaaam

  • @sureshbabu8875
    @sureshbabu8875 Před 18 dny

    വധിക്കേണ്ടവരെ വധിക്കുക തന്നെ വേണം. അല്ലാതെ ജീവപര്യന്തമല്ല വേണ്ടത്

  • @PratheeshPonmala-tb3my

    Ippol avalkku agrahicha jeevitham kitti😂

  • @diyasworld3509
    @diyasworld3509 Před 22 dny

    Ivalk devorce cheythitt pokaamaayorunillea enthinaa avare kollippichath ethrayopear devorce cheyyaathe ishttamullavarodoppam aareyum kollaathe poyi jeevikunu ethra kadinamaaya premam aanenkilum athibudhi kaanikaathe iniyulla thalamurayenkilum jeevikoo ith ellaarkum oru paadapusthakam aanu

  • @kalatr7125
    @kalatr7125 Před 23 dny

    Aa eviduthe niyamam kond vere enthu karyam,nammude panam kond ee pattikale ellam theetty pottanam enthoru vidhy

  • @MBSubeer786
    @MBSubeer786 Před 23 dny

    3Gയ 🤦🏻🤦🏻🤦🏻🤦🏻

  • @Priti80
    @Priti80 Před 23 dny

    Vinasha kaale vipareeda budhi 🙏🏻

  • @saranyas6280
    @saranyas6280 Před 23 dny

    Tendikal... Vadha shiksaa venam...
    Avaleyum kollanam..
    Oru kunjinne konnathu aanoo cheriyaa theettu..

  • @revathym9833
    @revathym9833 Před 20 dny

    Enthoru amma.amma enna vakk cherunnilla e pishachynu

  • @user-lc8td7et1b
    @user-lc8td7et1b Před 19 dny

    Nammude Nadu ennanavo marunnathu. Ethupoloru ammayum kamuganum. Aarkkuvenam evareyokke nadinte sapam

  • @ushakumar3536
    @ushakumar3536 Před 22 dny

    Achanu oru kuthira pavan irikkatte....

  • @jacobginoob3823
    @jacobginoob3823 Před 21 dnem

    Evaneyokke konnukalayanam ellengil vendum kolanda😢😢😢kkum

  • @FathimaAyrinthaj
    @FathimaAyrinthaj Před 17 dny

    ആരും മതം പറയതോണ്ട് നന്നായി

  • @srikumarnair2941
    @srikumarnair2941 Před 23 dny

    Complete transgression of Law in this Case. This convict
    murdered a child & an old woman. No leniency should be given to Nino Mathew.

  • @jithinn1
    @jithinn1 Před 19 dny

    ആ കുഞ്ഞിന് നീതി കിട്ടണം.

  • @geethaayappan9231
    @geethaayappan9231 Před 22 dny

    ഈ കേസ് തെളിയിക്കാൻ പാടുപെട്ട പോലീസുകാർക്കു ലജ്ജ തോന്നുന്ന വിധത്തിലുള്ള judgments കൾ എത്ര പരിതാപകരമാണു്. ഇനി കുറെ കഴിഞ്ഞിട്ടു അവർക്കു പരോൾ അനുവദിക്കപ്പെടുകയു൦ ഒരുപക്ഷേ നല്ല നടപ്പിനു് ശിക്ഷ ഇളവുചെയ്യുകയു ആവാ൦..

  • @sarin374
    @sarin374 Před 22 dny

    I'm confused. Did the mother help to kill her baby ? Unbelievable

  • @rajandivakaran3902
    @rajandivakaran3902 Před 23 dny +1

    എന്ത് ഒലക്കേലെ നിയമമാണ് ഇത്. ഒരു പിഞ്ച് കുഞ്ഞിനെയടക്കം രണ്ടുപേരെ കൊന്നവർക്ക് സുഖചികിത്സ നൽകി ഒരു അവാർഡ് കൂടി കൊടുക്കൂ. കോടതിയിലിരിക്കുന്ന ജഡ്ജിമാർക്ക് ജീവന്റെ വില അറിയില്ലേ??. ഇത്തരം നാരാധാമന്മാരെ കാലതാമസം കൂടാതെ തൂക്കിലേറ്റിയിരുന്നെങ്കിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞേനെ.. അതിനുപകരം ശിക്ഷ ഇളവ് ചെയ്തു.. ഇതെന്ത് ന്യായം ഇതെന്ത് നീതി???. ഇത്തരം നിയമവ്യവസ്ഥയുടെ മുഖത്തേക്ക് ഞാൻ കാർക്കിച്ചു തുപ്പുന്നു...മനസ്സിന്റെ വേദനകൊണ്ട് പറയുകയാണ്.

  • @muneers6516
    @muneers6516 Před 24 dny +7

    പ്രതി മുസ്ലിം അല്ല നോ വധ ശിക്ഷ 😬

    • @vishnukanth6999
      @vishnukanth6999 Před 24 dny +1

      അച്ചോടാ....സ്ഥിരം ഇരവാദവുമായി കാക്കാൻ എത്തി.. ഓട്രാ മേത്താ സുടാപ്പി 😏😏😏

    • @_user_not_found007
      @_user_not_found007 Před 23 dny +12

      ഒന്നു പോടെ... ഇതിന്റെ ഇടയിലൂടെ മതവിദ്വേഷം ഉണ്ടാക്കാൻ നോക്കുന്നു...

    • @goldie7689
      @goldie7689 Před 23 dny +3

      Athinte edel avante vargheeyatha !!!

    • @muneers6516
      @muneers6516 Před 23 dny

      അച്ചോടാ പച്ച വെള്ളം ചവച്ചു കുടിക്കുന്ന പാവങ്ങൾ 😆മുസ്ലിം എന്ന് കേട്ടാൽ cmt നിറക്കുന്ന ആളുകൾക്ക് ഞങൾ എന്തെങ്കിലും പറഞ്ഞാൽ അപ്പൊ വർഗീയത 😝ആദ്യം ആ pm നെ പോയി വർഗീയത നിർത്തിക്കു 😬

  • @user-re2zk3xn7r
    @user-re2zk3xn7r Před 22 dny

    അവർക്ക് കൃത്യമായിട്ട് പൊറോട്ട യും ബിരിയാണിയും കൊടുക്കണേ....

  • @akhi-kill2771
    @akhi-kill2771 Před 23 dny

    കോടതി ഒളികൾ

  • @amalmanilal5358
    @amalmanilal5358 Před 18 dny

    Nammude nattila niyamam big zero aanu gulf poli aanu