Kozhikode Medical College | ICU പീഡനക്കേസ് ; കൂടുതൽ വെളിപ്പെടുത്തലുമായി അതിജീവിത

Sdílet
Vložit
  • čas přidán 8. 04. 2024
  • Kozhikode Medical College : കോഴിക്കോട് മെഡിക്കൽകോളജിലെ ICU പീഡനക്കേസ് സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. ആശുപത്രി മുറികളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നത് Keralaത്തെ ഞെട്ടിച്ചിരുന്നു. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി കഴിഞ്ഞ വർഷം മാര്‍ച്ച് 18-നാണ് പീഡിപ്പിക്കപ്പെട്ടത്.
    #kozhikode #kozhikodemedicalcollege #attender #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 10

  • @mariyarajan9418
    @mariyarajan9418 Před měsícem +3

    സഹോദരി അഭിനന്ദനങ്ങൾ ❤
    നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല.
    പിന്നെ എന്തിനാണ് നാട്ടുകാരെയും,
    സമൂഹത്തെയും, ബന്ധുക്കളെയും ഭയക്കുന്നത്.
    മുഖം മറയ്ക്കേണ്ടത് തെറ്റ് ചെയ്തവനല്ല? മുഖം കാണിക്കാൻ പറഞ്ഞവൻറെ കരണത്ത് ഒന്നു
    കൊടുക്കുമായിരുന്നു.
    നിങ്ങളെ ഉപദ്രവിച്ചവനെ സമൂഹത്തി
    നു മുന്നിൽ കൊണ്ടുവന്നത് ഈ സമൂഹത്തിൽ ഉള്ള എല്ലാ സ്ത്രീകൾക്കും ഒരു മാതൃക ആണ്
    നാളെ ഈ ദുരനുഭവം ഉണ്ടാവാതെ
    ഒരു മുൻകരുതൽ എടുക്കാം.
    നീതി കിട്ടുന്നതുവരെ പോരാടുക.
    ആരോഗ്യ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യം.
    സ്വന്തം കുടുംബത്തിലുള്ള വർക്ക്
    ഈ അനുഭവം വന്നാൽ ഇതുപോലെ
    ആണോ ചെയ്യുക?
    മുഖൃനിൽ നിന്നും ഒരു നീതിയും പ്രതീക്ഷിക്കരുത്. സ്ത്രീ വിദ്വേഷി
    യാണല്ലോ. മകൾ, ഭാര്യ, മരുമക്കൾ ഒന്നും ഇല്ലല്ലോ 😊
    കേസ് ഒരിക്കലും പിൻവലിക്കരുത്.
    അത് ഇതു പോലെയുള്ള ഞരമ്പു രോഗികൾക്ക് പ്രചോദനം ആകും.
    ആരോഗ്യ മന്ത്രി ഇന്നുവരെ ഒരു നല്ല
    കാരൃം ചെയ്തു കേട്ടിട്ടില്ല. ഇതിലും
    ഭേദം ആ സ്ഥാനം ഒഴിഞ്ഞു വീട്ടിൽ
    ഇരിക്കുന്നതാണ്. സ്വന്തം വീട്ടുകാർക്ക് എൻകിലും ഉപകാരമാകട്ടെ. അല്ലാതെ
    പേരിനൊരു ആരോഗ്യ മന്ത്രി.
    എത്രയോ പരാതികൾ? ഇതൊന്നും എന്നെ ബാധിക്കുന്നതേ അല്ല എന്ന് മനോഭാവം. ആരാണ് ഇതിനൊക്കെ
    നടപടി ചെയ്യേണ്ടത്? കള്ളനെ വീണ്ടും,വീണ്ടും കക്കാൻ പ്രേരിപ്പിക്കുന്നതാണോ നീതി.
    ആരേയാണ് ജനങ്ങൾ നീതിക്കു
    വേണ്ടി വിശ്വസിക്കേണ്ടത്?
    Doctors, police, മന്ത്രിമാർ എല്ലാം
    ഒരേ തട്ടിൽപ്പെട്ടവർ. അവിടെയാണ്
    പാവങ്ങൾ ആത്മഹത്യ പോലുള്ള
    കടും കൈ ചെയ്യുന്നത്.

  • @ajithathingalaya254
    @ajithathingalaya254 Před měsícem +5

    കേരളത്തിൽ ആർക്കും നീതി കിട്ടുന്നില്ലല്ലോ

  • @abrahamkm1442
    @abrahamkm1442 Před měsícem +4

    Shocking incident.The govt.should immediately dismiss the the concerned employee .

  • @smithakrishnakumar1418
    @smithakrishnakumar1418 Před měsícem +4

    കഷ്ടം ഈ വൃത്തികെട്ടവൻ എത്ര പേരെ ഇങ്ങനെ ഉപദ്രവിച്ചു കാണും. ഈ NGO union ന്റെ യും ഈ പാർട്ടിയുടെ യും ഏറ്റവും വലിയ കുഴപ്പം ഇതാണ്. ഇവർ എല്ലാ കുറ്റവാളികളെയും സംരക്ഷിക്കും പാർട്ടി കാരൻ ആണെങ്കിൽ. ഈ സ്ത്രീക്ക് നീതി കിട്ടട്ടെ. അവനെ dismiss ചെയ്തുനല്ല ശിഷയും കൊടുക്കണം.

  • @gracyvv4381
    @gracyvv4381 Před měsícem +2

    സ്വന്തം സഹോദരിക്കാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് എങ്കിൽ നിങ്ങൾക്ക് ഭർത്താവ് ഉള്ളതല്ലേ അദ്ദേഹവും ഇങ്ങയൊക്കെ ചെയ്യുന്നതല്ലേ എന്ന തരത്തിൽ സംസാരിക്കുമോ. എന്തൊരു മനുഷ്യരാണ്. ദുഷ്ടത ചെയ്യുന്നവരുടെ കൂട്ടുകാർ 😢😢😢

  • @user-hp5gw7ki6g
    @user-hp5gw7ki6g Před měsícem +2

    Same like Sidharths case, health Minister is also going to say CBI investigation ordered 😂. Remember this is CPM government and here it is our rules and our orders, nothing is going to happen for the safety or concerns of public like you. Vote for CPM again and again. 😂

    • @faris4544
      @faris4544 Před měsícem

      Àrogya manthry k ithellam oru seelamaipoi ellavarum abhimanathi n vila kodukunnavaralla kooduthalm pishakalan avaran.pokrikalk kootu nilkunnath ethryo pemkuttikal ingine nasipikapttittund shame shame medical college🤭🤐🤫🐕

  • @NassemaAm
    @NassemaAm Před měsícem

    Neethi kittanam aa paavathinu