പണം നോക്കാതെ പണിത വീട് !!🤯💰|A house built without looking at expense of money!!🤯💰|Surabhi Innovation

Sdílet
Vložit
  • čas přidán 29. 06. 2022
  • പണം നോക്കാതെ പണിത വീട് !!🤯💰|A house built without looking at expense of money!!🤯💰|Surabhi Innovation
    സ്വർഗമല്ല വീട് തന്നെയാണ്!!
    തേക്കും ഈട്ടിയും കൊണ്ട് തീർത്തു രാജകീയ പ്രൗഡിയോടെ ഇതാ ഒരു വീട്
    മിഴിചിമ്മാതെ നോക്കി നിൽക്കുന്ന ഇന്റീരിയർ വർക്കും വീടിന്റെ തന്നെ പുതിയ കാണാകാഴ്ചകളും.....
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Komentáře • 1,7K

  • @SurabhiInnovation
    @SurabhiInnovation  Před 2 lety +150

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @moosa3404
      @moosa3404 Před 2 lety

      Ýqģqģqqģqýqqq55wýýyyq5q

    • @georgemuricken544
      @georgemuricken544 Před 2 lety +1

      11

    • @kishorkulangarakishorkulan1905
      @kishorkulangarakishorkulan1905 Před 2 lety +1

      എന്താണ്, ബാബുവേട്ടാ,, 😭

    • @joffzz13
      @joffzz13 Před 2 lety +5

      ഈ വിട് കണ്ടിട്ട് എനിക്ക് അശ്ലീലം അണ് തോന്നുന്നത്.. മണിച്ചിത്രത്താഴ് ..കോപ്പ്..ഒരു ചെറിയ വിട് കൂടെ നല്ലൊരു പൂന്തോട്ടം ഇഷ്ടം പോലെ മരങ്ങൾ, പക്ഷികൾ .ഇത്ര നല്ല ഒരു coexistence ആകും..ഇത് കുന്നും മലയും ഇടിച്ചു നിരത്തി ,5 ഏക്കർ സ്ഥലത്ത് അഭസം..ചുമ്മാതെ എല്ല പ്രളയം..ഇത്തരം അഭസ അരഭാടങ്ങൾ ഒഴിവാക്കാൻ സരക്കർ നിയന്ത്രണം വേണം..ഇത് ഉണ്ടാക്കുന്ന environmental impact ചില്ലറ അല്ല

    • @mickeysshortstory5648
      @mickeysshortstory5648 Před 2 lety +1

      Great God bless 🙌🙏🏼❤

  • @sreevishnu3590
    @sreevishnu3590 Před 2 lety +4458

    മരമൊരു വരം എന്നൊക്കെ പറഞ്ഞ് ഒരു forest complete വെട്ടി വീട്ടിൽ വെച്ചിരിക്കുന്നു.... 😂😂😂😂

    • @govindnram8556
      @govindnram8556 Před 2 lety +13

      😀😀😀

    • @kallayivlogs9441
      @kallayivlogs9441 Před 2 lety +9

      😁😁😁

    • @manuprasadp9058
      @manuprasadp9058 Před 2 lety +11

      😂😂😂

    • @soundsofpositive2113
      @soundsofpositive2113 Před 2 lety +5

      😂

    • @roshithk9764
      @roshithk9764 Před 2 lety +171

      Bro അത് സാധാരക്കാരെ ഒന്നിനും സമ്മതിക്കാതെ ഒരു വിഭാഗം പണക്കാർ ക് മാത്രം അനുഭവിക്കാൻ വേണ്ടിയാണ് ഇത്തരം rules and regulations.... നമ്മളെ പോലുള്ളവർ മുറിച്ചാൽ അത് പ്രകൃതി വിരോധം.. അവർ ചെയ്താൽ Royal richness.. Enth വിരോധാഭാസം ആണ് 😒😒

  • @User34578global
    @User34578global Před 2 lety +2381

    100cr house🏠 💯✌ കയ്യിലുള്ള കാശ് പൂഴ്ത്തി വെക്കാതെ ഒരുപാട് ആളുകൾക്ക് തൊഴിലും ജോലിയും കൊടുത്തല്ലോ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ

    • @goldwide1729
      @goldwide1729 Před 2 lety +18

      True bro 👌

    • @anvarkavupadam5740
      @anvarkavupadam5740 Před 2 lety +13

      അതാണ്

    • @snehasneha9010
      @snehasneha9010 Před 2 lety +27

      ശെരിക്കും എത്ര പേർക്ക് പണി കിട്ടികാണും 👍

    • @snehasneha9010
      @snehasneha9010 Před 2 lety +9

      ശെരിക്കും 😊

    • @User34578global
      @User34578global Před 2 lety +41

      @@snehasneha9010 ഇങ്ങോട്ട് ഏഴുവർഷമായി ഈ വീട് പണിയാൻ ഒരു രാത്രി കൊണ്ട് പൊട്ടിമുളച്ച തല്ല ഇതിനൊക്കെ പിന്നിൽ മനുഷ്യാധ്വാനം തന്നെയാണ്

  • @shahanasamal4014
    @shahanasamal4014 Před 2 lety +49

    ധനവാന്റെ ആർഭാടം പാവങ്ങളിലേക്ക് ധനം എത്താൻ ഉള്ള കാരണം ആണ്
    ആർഭാടത്തെ 100 % പ്രോൽസാഹിപിക്കണം
    അത് ദൈവീക ഔദാര്യം ആണ്

  • @LUMIERESOUNDS
    @LUMIERESOUNDS Před 2 lety +170

    വുഡ് വർക്ക്‌ ചെയ്തത് തൊഴിലാളികൾ അല്ല , നല്ലോന്നാംന്തരം കലാകാരന്മാർ ആണ് ഈ വർക്ക്‌ അവർ ആസ്വാദിച്ച് ചെയ്തതാ ❤️❤️👌 അടിപൊളി ❤️❤️

  • @joshwinjoy
    @joshwinjoy Před 2 lety +239

    ഈ വീട് പണിതവർ ഒരിക്കലും തൊഴിലാളികൾ അല്ല. മറിചു കലാകാരൻമാരാണ്

  • @joypeter6719
    @joypeter6719 Před 2 lety +44

    ഏഴു വർഷം കൊണ്ട്കുറെ പേർക്ക് ആഹാരo കൊടുത്ത അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് അതു തന്നെ ഒരു വലിയ ദൈവ അനു ഗ്രഹം

  • @abhin7959
    @abhin7959 Před 2 lety +128

    പൈസ പിശുക്കി പണി നശിപ്പിക്കാതെ , നല്ലത് വേണമെന്ന മനസ്സോടെ പണി ചെയ്യിപ്പിച്ച ബാബുഏട്ടന്‌ നമസ്കാരം

  • @nichurappi1439
    @nichurappi1439 Před 2 lety +862

    വാടക വീട്ടിൽ നിന്ന് എന്നാണ് സ്വന്തമായൊരു വീടെന്ന് സ്വപ്നം കാണുന്ന ഞാൻ.. ഇൻശാഅല്ലഹ് നടക്കും അല്ലെ... സൂപ്പർ ഹോം 😍😍😍😍👌👌👌👌👌

    • @SurabhiInnovation
      @SurabhiInnovation  Před 2 lety +15

      Yes

    • @remya1448
      @remya1448 Před 2 lety +7

      സെയിം അവസ്ഥ 😔😔😔

    • @abhijithp1811
      @abhijithp1811 Před 2 lety +2

      Pulliku patuanel nammakum patum

    • @susheelaskitchen
      @susheelaskitchen Před 2 lety

      ഓൺലൈൻ ബിസിനസ്‌ ചെയ്തു നിങ്ങൾക് വരുമാനം വേണോ. Contact number pls

    • @nichurappi1439
      @nichurappi1439 Před 2 lety +1

      @@abhijithp1811 😍

  • @salikasalam4571
    @salikasalam4571 Před 2 lety +476

    പത്ത് ലക്ഷം രൂപക്ക് വീട് വെക്കാൻ കഷ്ടപ്പെടുന്ന ഞാൻ ഈ വീട് കണ്ടപ്പോൾ... എൻ്റെ കിളി പോയി, ബാബു ഏട്ടാ ....വളരെ മനോഹരം ഇനിയും ദൈവം ഉയരങ്ങളിൽ എത്തിക്കട്ടേ!.....!!!

  • @krishnakanthm.k3838
    @krishnakanthm.k3838 Před 2 lety +177

    ഒരു മണിക്കൂറിനു മുകളിൽ video ഉണ്ട്... ഒരു 10 sec പോലും skip അടിക്കാൻ പറ്റുന്നില്ല. അടിച്ചാൽ എന്തേലും ഒരു item miss ആകും 👍♥️ ഭീകരം... ഗംഭീരം... ഒരു മനുഷ്യന് ഇത്രയും സാധിക്കും എന്നത് തെളിയിച്ചു.. മാരക പോസിറ്റീവ് വൈബ്

    • @sarathe360
      @sarathe360 Před 2 lety +3

      Yes

    • @arszz7080
      @arszz7080 Před 2 lety +1

      സത്യം 👍😂ഫുൾ കണ്ടു 👌

  • @adhizadhu6191
    @adhizadhu6191 Před 2 lety +157

    ഇത്രേ ഒക്കെ ഉണ്ടായിട്ടും ആ മനുഷ്യന്റെ വിനയം 🙏🏻 അതാണ് ആ മനുഷ്യന്റെ വിജയം. കട്ടും മോഷ്ഠിച്ചും അഴിമതി കാണിച്ചുമല്ല നന്നായി അദ്വാനിച്ചിട്ട് അല്ലെ👍🏻👍🏻ഇതുപോലൊരു വീട് നമ്മുടെ നാട്ടിൽ ഇനിയും ഉണ്ടാകട്ടെ...

    • @user-yv3mh6dc3k
      @user-yv3mh6dc3k Před 2 lety +2

      100%സത്യം.... അദ്ദേഹത്തിന്റെ ആ വിനയവും നന്മയും തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത വിജയവും...

  • @zeenathazeena3396
    @zeenathazeena3396 Před 2 lety +59

    ഞങ്ങക്ക് ഇങ്ങനെ ഒരു വീട് വെക്കാൻ കഴിയില്ല. ഈ വീട് മുഴുവനായും കാണിച്ചു തന്ന വീട്ടുടമക് നന്ദി. കൂടുതൽ കാലം ആ വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ........

  • @lathanair9524
    @lathanair9524 Před 2 lety +75

    ജനിച്ച നാട്ടിൽ ഒരു വീട് എന്ന് സ്വപ്നവുമായി 36 വർഷമായി മറുനാടൻ മലയാളിയയി ജീവിക്കുന്ന ഞാൻ എന്നെങ്കിലും എന്റെ സ്വപ്നവും പൂവണിയും. God bless you.... Oru തൃശ്ശൂർകാരി

    • @shyjushyju5137
      @shyjushyju5137 Před 2 lety +5

      ശരിയാവും ... തൃശ്ശൂർക്കാരി

    • @malludesigns2867
      @malludesigns2867 Před 2 lety

      ഹെർട്ടി ബൂം ഇവൻറ് നടത്തുണ്ട് അതിൽ 1000000 ഇന്ത്യൻ രൂപ വീട് വെക്കണോ, സ്‌ഥലം അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യത്തിന് കൊടുകുന്നുണ്ട്

    • @sanojabr82
      @sanojabr82 Před 2 lety +2

      തീർച്ചയായും... അത് എത്രയും പെട്ടന്നു സാധ്യമാകട്ടെ 💖

  • @sarathkumarvs301
    @sarathkumarvs301 Před 2 lety +162

    വീട് കണ്ട് ആർഭാടം എന്ന് പറയുന്ന വരോട് ഇദ്ദേഹം ഒരുപാട് സഹായം ചെയുന്ന വ്യക്തി ആണ്. charitable foundation സംഭാവന ചെയ്യുന്നുണ്ട്.പിന്നെ പണം നല്ല രീതിയിൽ use ചെയ്ത് ലാഭം ഉണ്ടാക്കി💯

    • @sreelathas1047
      @sreelathas1047 Před 2 lety +5

      Super Babu God bless u

    • @hafsathkc4823
      @hafsathkc4823 Před 2 lety +2

      ഇവർ എനിക്ക് ഒരു ജോലി തരുമോ

    • @babupodur5171
      @babupodur5171 Před 2 lety

      @destiny .

    • @swtibvt6908
      @swtibvt6908 Před 2 lety

      Njangalk aadharam panayam vech veededuthit 7lakh kadam und, 4 varsham aayi vangaan sramikunnu, babuettan sahayikumo

    • @MagicWandYT
      @MagicWandYT Před 2 lety +1

      @destiny Is that a valid question??? :D

  • @kalapadannakkara
    @kalapadannakkara Před 2 lety +88

    വീട് വെക്കാൻ കഷ്ടപ്പെടുന്ന ഞാൻ ഈ വീട് കണ്ടപ്പോൾ... എൻ്റെ കിളി പോയി, ബാബു ഏട്ടാ ദൈവം അനുഗ്രഹിക്കട്ടെ❤pray Jeeses

  • @user-jp1ht8nw4t
    @user-jp1ht8nw4t Před 2 lety +83

    മുൻപുള്ള കൊത്തുപണികൾ ചെയ്ത ബിൽഡിംഗുകൾ കാണുമ്പോൾ വിചാരിച്ചിരുന്നു ഇപ്പോഴുള്ള പണിക്കാർക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല എന്ന് ഇതൊക്കെ കാണുമ്പോൾ ഇതിൻ്റെ പണിക്കാർക്ക് bigsalute🙏

  • @zubinalappad1239
    @zubinalappad1239 Před 2 lety +22

    ആള് കോടീശ്വരൻ ആണെങ്കിലും വെറും ഒരു ലളിത മനസിന്റെ ഉടമ എന്നത് വെക്തം 👍🏻👍🏻..
    പിന്നേ ചിലവാക്കിയ കോടികൾ.., ഇരിക്കട്ടെ.... നമ്മുടെ രാജ്യത്ത് പഴയ തലമുറയിലെ അത്ഭുതങ്ങൾ നാമിപ്പോ കാണും പോലെ നമ്മുടെ പിന്നാലെ വരുന്നവർക്ക് ഇത് ഒരു കാഴ്ചആവട്ടെ.. ഹോ എന്ത് ഭംഗി

  • @Aliya-shajahan
    @Aliya-shajahan Před 2 lety +23

    ആ അമ്മ പുണ്യം ചെയ്ത അമ്മയാണ് ഇങ്ങനൊരു മകനെ കിട്ടിയതിൽ. ഒരു ജാടയുമില്ല്ലാതെ എല്ലാർക്കും എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തു കൊണ്ട്... അമ്മക്ക് നൽകുന്ന ആദരവ് ആ ബെഡ്‌റൂമും ആ ഡൈനിങ് ടേബിളും കണ്ടാൽ മനസിലാകും. അങ്ങനൊരു മകന് ദൈവാനുഗ്രഹം ഉണ്ടാകുമെന്നതിൽ സംശയമില്ല. ഒരു മിനുട്ട് പോലും skip ചെയ്യാതെ വീഡിയോ കണ്ടു. അത്രക്കും പെർഫെക്ട് ആണു. വീടും വീട്ടുകാരനും 🥰🥰🥰 god bless u ചേട്ടാ 🙏🏻🙏🏻🙏🏻🙏🏻

  • @karthika7815
    @karthika7815 Před 2 lety +234

    ബാബു ഏട്ടനെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️

  • @Aj-yh4bd
    @Aj-yh4bd Před 2 lety +37

    അവതരകനേക്കാളും നന്നായി ബാബുവേട്ടനാണല്ലോ അവതരണം ചെയ്യുന്നത്..ബാബു ചേട്ടന്റെ നിഷ്കളങ്കതയും, സിംപിൾ nature കൊള്ളം..7 വർഷം എത്ര കുടുംബം ഈ വീട് പണിയെ ആശ്രയിച്ചു ജീവിക്കാൻ സാധിച്ചു..

  • @abysonjoseph
    @abysonjoseph Před 2 lety +105

    പൈസ ഉണ്ടായാലും ഇങ്ങനെ ഒരു വീട് എന്നേ കൊണ്ട് ഉണ്ടാകാൻ പറ്റില്ല.ചേട്ടന്റെ കഴിവിനെ അഭിനന്ദിക്കുന്നു.

  • @rakescr3717
    @rakescr3717 Před 2 lety +33

    7 വർഷം കൊണ്ട് പണിത വീട് ഒരു 700 വർഷം നിലനിൽക്കട്ടെ 👍🏻👍🏻👍🏻💐💐💐.
    അവസാനം ആ ശില്പികളുടെ ഡീറ്റെയിൽസ്കൂടി കൊടുക്കുവായിരുനെങ്ങിൽ അവർക്കു ഒരു മോട്ടിവേഷൻ ആയേനെ 👍🏻👍🏻👍🏻👍🏻. 💐💐💐💐💐💐💐

  • @nasarmh9745
    @nasarmh9745 Před 2 lety +30

    അഭിനന്ദനം ചേട്ടാ പൈസ നന്നായി ചെലവാക്കി ഒരു പാട് പേർക്ക് ജോലി കൊടുത്തു ഇങ്ങനേ വേണം പണമുള്ളവർ ചെയ്യാൻ പണം പൂഴ്ത്തിവച്ചില്ല സൂപ്പർ

  • @peaceofworld8872
    @peaceofworld8872 Před 2 lety +18

    മര പണിക്കാരെ മാത്രം പ്രശംസിച്ചാൽ പോര.. ഇതിന്റെ ഭംഗിയിൽ പ്രത്യേക പങ്ക് polish പണിക്കാർ ക്ക് കൂടി ഉണ്ട് 🔥🔥🔥🔥

  • @premantk6004
    @premantk6004 Před 2 lety +24

    വീട് നിർമ്മിച്ചതിൽ താങ്കളൊരു രാജമൗലി ആണ്

  • @LifeDesinger
    @LifeDesinger Před 2 lety +18

    എത്ര simple ആയ മനുഷ്യൻ ആണ് ബാബുട്ടെൻ അത് തന്നെ ആയിരിക്കും അദ്ദേഹത്തിൻ്റെ വളർച്ചയും.വീഡിയോ കണ്ട് 1 hour പോയത് അറഞ്ഞില്ല

  • @alfiyaanish2962
    @alfiyaanish2962 Před rokem +10

    അവസാനം പറഞ്ഞ കാര്യങ്ങൾ എത്ര ശരിയാണ് .. അദ്ദേഹം വളരെ satisfied ആണ് .. കാണുമ്പൊൾ ഒത്തിരി സന്തോഷം .. ഇത്രേം വലിയ മനുഷ്യനായിട്ടും ഒരു സാധാരണക്കാരൻ അവരുടെ വീട് കാണിക്കുന്ന സന്തോഷത്തിൽ ഒക്കെ കാണിച്ചു തന്നു ... I can understand his feelings.. 😍🌹👍

  • @beena704
    @beena704 Před 2 lety +16

    ഞങ്ങൾക്ക് ഇതുപൊലെ ഒന്നു പണിയാൻ പറ്റില്ല പക്ഷേ കാണാൻ കഴിഞ്ഞത് തന്നെ ഒരു മഹാ ഭാഗ്യം.

  • @pabloescobar1485
    @pabloescobar1485 Před 2 lety +58

    *അംബാനിടെ 15000 കോടിയുടെ വീടിനെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് ഈ വീടാണ്* 💯🔥

  • @jewelcakes6773
    @jewelcakes6773 Před 2 lety +24

    ഈ വീട് പണിത കലാകാരൻമാർക്ക് ഒരു ബിഗ് സല്യൂട്ട് ......👍👍❤️❤️❤️
    ബാബു ഏട്ടനോട് ഒത്തിരി സ്നേഹം ......❤️❤️❤️❤️❤️❤️

  • @joshychalakudy6266
    @joshychalakudy6266 Před 2 lety +37

    ദൈവം അറിയാതെ ആർക്കും ഒന്നും ലഭിക്കുന്നില്ല നിങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് നന്ദി പറയുക

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Thank you so much sir

    • @makkarmm165
      @makkarmm165 Před 2 lety +2

      അഞ്ച് ലക്ഷം രൂപയുടെ വീട് പണിയാൻ കഷ്ടപ്പെടുന്ന ലോകത്ത് ഇത്രയും ധൂർത്.........!!

    • @alvinantony1925
      @alvinantony1925 Před 2 lety

      Then god is a hypocrite

    • @pabloescobar1485
      @pabloescobar1485 Před 2 lety

      @@makkarmm165 തുടങ്ങിയോ കുരു പൊട്ടൽ 🤣

    • @prinsonyesudas4161
      @prinsonyesudas4161 Před 2 lety +2

      @@makkarmm165 ആ ദൂർത്തു ഉള്ളത് കൊണ്ടാണ് 7 വർഷം പണികാർ ജീവിച്ചു പൊന്നതും അവരുടെ കഴിവുകൾ എല്ലാവരും കണ്ടതും

  • @sarathkumarvs301
    @sarathkumarvs301 Před 2 lety +167

    മരപണി കലാകാരൻമാരുടെ...ഒരു അഴിഞ്ഞാട്ടം.....👌👌👌👌

    • @vyshakkc1489
      @vyshakkc1489 Před 2 lety +11

      അത് ഗെഭിരം ആക്കിത് പോളിഷ് പണിക്കാരും

    • @rajuraghavan1779
      @rajuraghavan1779 Před 2 lety +10

      സത്യം ഇതിന്റെ മരപ്പണി കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.

    • @SurabhiInnovation
      @SurabhiInnovation  Před 2 lety +2

      Thank you so much sir keep supporting us

  • @shineyshabu2269
    @shineyshabu2269 Před 2 lety +11

    ഒരു നിമിഷം ഇതോടൊപ്പം വീടില്ലാതെ സങ്കടപെടുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കാം 🙏🙏🙏🙏❤

  • @nishadsn06
    @nishadsn06 Před 2 lety +22

    ലേശം അസൂയോടെയാണ് വീഡിയോ കാണാൻ വന്നത്... കണ്ടു കഴിഞ്ഞപ്പോൾ തീർത്തും ആത്‍മസംതൃപ്തി മാത്രം.. ഇതു പോലെത്തെ മനുഷ്യരും ഇവിടെ ആവശ്യമാണ്... ബാബു ഏട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

    • @SurabhiInnovation
      @SurabhiInnovation  Před 2 lety +1

      Thank you sir

    • @noushadck4192
      @noushadck4192 Před 2 lety +1

      പത്ത് പേർക്ക് തൊഴിൽ നൽകുന്ന സ്ഥിരം സ്ഥാനം തുടങ്ങട്ടെ അവിടെ മാന്യമായ ശംസ ളം കൊടുക്കട്ടെ കേരളം പൂമാല ഇട്ട് അദരിക്കും ഇത് വെറും പൊങ്ങച്ചം ഇതൊന്നും ആരും മാതൃകയാക്കരുത് വന സംമ്പത്ത് കൈയൂക്ക് ഉള്ളവന് മാത്രം

  • @binod3090
    @binod3090 Před 2 lety +15

    കാശ് ചിലവാക്കിയിട്ടുണ്ടെങ്കിൽ അതിനുള്ള മൂല്യം 100% കിട്ടിയിട്ടുണ്ട്. തടിപ്പണിക്കാരുടെ മത്സരിച്ചുള്ള ഒരു അഴിഞ്ഞാട്ടം ഇവിടെ കാണുന്നുണ്ട്. കാശ് ചിലവാക്കിയ ബാബു ചേട്ടൻ അവരെ കയറൂരി അങ്ങ് വിട്ടു. എന്താ പറയുക. അർമ്മാദിച്ചു. പത്ത് തലമുറ കഴിഞ്ഞാലും ബാബു ചേട്ടനെ വംശപരമ്പര ഓർക്കും. ബാബു ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.
    രണ്ട് കാര്യങ്ങളുടെ ഒരു കുറവ് ഈ വീട്ടിലുണ്ട്. ഇത്രയൊക്കെ ആകാമെങ്കിൽ ഒരു ആട്ട് കട്ടിലും കൂടി വേണമായിരുന്നു..
    രണ്ടാമത് ഇത്രയും മരപ്പണി ഉള്ള വീട്ടിൽ ഫയർ സേഫ്റ്റി ഉറപ്പ് വരുത്തണം.
    ഇങ്ങനൊരു വീട് സമൂഹത്തിന് പരിചയപ്പെടുത്തിയ സുരഭി ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🙏

    • @pabloescobar1485
      @pabloescobar1485 Před 2 lety +1

      അതൊക്ക കാണാതിരിക്കുമോ... ആനയെ വാങ്ങാമെങ്കിൽ തോട്ടി വാങ്ങാനാണോ പാട് 🤣

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 2 lety +14

    പണം ഉള്ളവര്‍ ഇതേ പോലെ ഉണ്ടാകാട്ടെ ,,, അങ്ങിനെ ഒരു കാലത്ത് ഉണ്ടാക്കിയ കൊട്ടാരങ്ങള്‍ ആണ് നമ്മള്‍ ഇന്ന് കാണാന്‍ പോകുന്നത് :

  • @rajeevjacob532
    @rajeevjacob532 Před 2 lety +169

    അതിമനോഹരം....കൊട്ടാരങ്ങളിലെ കൊത്തുപണികൾ പോലെ അതിശയിപ്പിക്കുന്നു....ഇതുപോലെ ഒരു വീട് പണിയാൻ ആരും ആഗ്രഹിക്കും😍

  • @deepapradeep2854
    @deepapradeep2854 Před 2 lety +40

    ഇത്രേ ഒക്കെ ഉണ്ടാക്കാനുള്ള സാമ്പത്തികം ഈശ്വരൻ കൊടുത്തതുകൊണ്ടല്ലേ ഉണ്ടാക്കാൻ പറ്റിയെ... അതും ഒരു അനുഗ്രഹമാണ്.... ഈ വീട്ടിൽ സമാധാനവും സന്തോഷവും നിറയട്ടെ..... ഈ വീട്ടിൽ ഉള്ളവർക്ക് ഇതൊക്ക് അനുഭവിക്കാൻ ദീർഘായുസ്സും, ആരോഗ്യവും ഉണ്ടാകട്ടെ..... 👍

  • @mohanankk9454
    @mohanankk9454 Před 2 lety +17

    ഞാൻ ചിന്തിക്കുന്നത് നയനമനോഹരമായസിൽപ്പങ്ങളും കൊത്തുപണികളും ചെയ്യുന്ന കലാകാരന്മാരുടെ കരവിരുതുകൾ കാണാൻ ഭാഗ്യം കിട്ടിയല്ലോ.... അതുമതി.... 🙏

  • @reenaammu1090
    @reenaammu1090 Před 2 lety +23

    ബാബു ചേട്ടായി.... നിങ്ങളെ ഞാൻ നമിച്ചു.... 🙏🏻🙏🏻🙏🏻...
    3 ലക്ഷം രൂപ ലോൺ അടക്കുവാൻ ഞാൻ കിടന്നു നെട്ടോട്ടമോടുന്നു..... ((((നിങ്ങളെ സമ്മതിച്ചു)))))......🙏🏻🙏🏻🙏🏻🙏🏻

  • @jahangheermoosa5685
    @jahangheermoosa5685 Před 2 lety +124

    വീടുപോലെ തന്നെ ഈ വീട്ടിലെ ജീവിതവും മനോഹരവും സന്തോഷം നിറഞ്ഞതാകട്ടെ 🌹🌹🌹

    • @ashonroy5292
      @ashonroy5292 Před 2 lety

      AadukalGood Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠

  • @niyamol2197
    @niyamol2197 Před 2 lety +19

    Maashaallah👍🏼👍🏼ഈ ജീവിതത്തിൽ ഞാൻ ഇങ്ങനൊക്കെ കാണുമെന്നു വിചാരിച്ചിട്ടില്ല. അൽഹംദുലില്ലാഹ് 🤲🤲🤲കണ്ടു മനസ്സ് നിറഞ്ഞു.

  • @kkstorehandpost2810
    @kkstorehandpost2810 Před 2 lety +31

    ആശാരിമാർക്ക് big salute 👍👍

  • @kph8558
    @kph8558 Před 2 lety +25

    എല്ലാം ഇഷ്ടപ്പെട്ടു സൂപ്പറായി.ഇന്നലെ എന്റെ കണ്ണിൽനിന്ന് കണ്ണീ രു വന്നു വാടകക്ക് പോലും ഒരു വീട് എടുക്കാൻ കഴിവില്ലാത്ത 10000 രൂപ അഡ്വാൻസ് കൊടുക്കാൻ കഴിയാതെ രണ്ടു മക്കളെ കൊണ്ട് അന്യരുടെ വീട്ടിൽ കഴിയുന്നഒരു സാധുപെണ്ണിന്റ അവസ്ഥകണ്ട് കരഞ്ഞു പോയി ഞാൻ. ഇത്രയും കാശ് എന്റെ കയ്യിൽ ഉണ്ടെങ്കിൽ നൂറു പേർക്കെങ്കിലും വീടുവെച്ചു കൊടുക്കുo ഞാൻ

    • @Lilly-ph6dv
      @Lilly-ph6dv Před 2 lety

      Contact Philokalia Foundation brother Mario Joseph and Gigi Mario.

    • @louythomas3720
      @louythomas3720 Před 2 lety +1

      താങ്കളുടെ ആ വലിയ ചിന്താഗതിക്ക് ഒരായിരം അഭിനന്ദനങ്ങൾ..... 👍

  • @abdulkadhermoideenmoideen7271

    സൂപ്പർ അടിപൊളി തീർച്ചയായും കയ്യിൽ പൈസ ഉണ്ടെങ്കിൽ തന്റെ മനസ്സിനിണങ്ങിയ വീട് എടുക്കുന്നതിലൂടെ കുഴപ്പമില്ല കാരണം കലാകാരന്മാർ അല്ല തൊഴിൽ ജോലിചെയ്യുന്നവർ ഹൈറേഞ്ച് സാമ്പത്തികശേഷിയുള്ള വന്ന ആരും ചെയ്യില്ല അപ്പ സാധാരണക്കാരായ തൊഴിലാളികൾ തന്നെ ചെയ്യുന്നതായിരിക്കും അദ്ദേഹം സമ്പത്ത് ഉണ്ടായിട്ടും കാര്യമില്ല അദ്ദേഹം അങ്ങനെ ഒരു വീട് എടുത്തു കൊണ്ട് എത്രയോ തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചു അത് കാരണം ഒരുപാട് കുടുംബത്തിന്റെ അടുപ്പു പുകഞ്ഞു നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @LINESTELECOMCORDEDTELEPHONES

    ഒരു ചെറിയ പുഞ്ചിരിയോടെയാണ് വീഡിയോ കണ്ടത്.. ജീവിത വിജയങ്ങളുടെ കഥകൾ എന്നും ഇഷ്ട്ടം

  • @mohanlalmg4883
    @mohanlalmg4883 Před 2 lety +10

    ബാബു സാർ വളരെ മനോഹരമായി രൂപകൽപ്പന ചെയ്ത വീട് കലാകാരന്മാരായ ജോലിക്കാർ സന്തോഷം

  • @ajeshtp4174
    @ajeshtp4174 Před 2 lety +10

    വീടൊക്കെ അതിശയം തന്നെ... But... മരം ഒരു വരമാണെന്ന് മാത്രം പറയരുത്.... പറയാം but.. താങ്കൾ പറയരുത്... 👍

  • @sayyidfasaljeelanivalapura3250

    ഇതൊന്നും പ്രതേകിച്ചു എന്നെ സോതീനിച്ചില്ല but ഒരു വിട്ടു വീഴ്ചയും അമ്മക് കൊടുത്തില്ല അമ്മയുടെ കാര്യം കഴിഞ്ഞിട്ട് മതി മറ്റെല്ലാം എന്നുള്ള ആ മകന്റെ സ്വന്തം അമ്മയോടുള്ള സ്നേഹവും ബോഹുമാനവും ഉണ്ടല്ലോ... അതാണ് ഏറ്റവും വിലയുള്ള ആ മകന്റെ നിധി.. ആ അമ്മക്കും മകന്കും നന്മകൾ നേരുന്നു... അമ്മ മാരെ ദ്രോഹിക്കുന്ന മക്കൾ മനസ്സിലാക്കുക നിന്റെ സകല അനുഗ്രഹത്തിന്റെയും കാരണം നിന്റെ ഉമ്മയാണ്.. ആ മനസ്സ് വേദനിപ്പിക്കരുതേ... 😥😥👌👌

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Před 2 lety +27

    വീടില്ലാത്ത അവനാണ് കാണുന്നതെങ്കിൽ അറിയാതെ കണ്ണ് നനയും വീടും വീടിന്റെ ഉടമസ്ഥനും സൂപ്പർ

  • @nhtrollhub8242
    @nhtrollhub8242 Před 2 lety +7

    പക്ഷേ ബാബു അണ്ണൻ ഇത്ര ഒക്കെ ഉണ്ടായിട്ടും ഒരു ജാടയും ഇല്ല. നല്ല മനുഷ്യ ൻ 😍

  • @preejirajeev2146
    @preejirajeev2146 Před 2 lety +35

    ഒരു വീട് എന്റെ സ്വപ്നം മാത്രം 👏👏👏
    God blees you my dear brother

  • @mullamulla6050
    @mullamulla6050 Před 2 lety +10

    ദൈവത്തിന്റെ അനുഗ്രഹം മറക്കാത്ത ബാബുവേട്ടൻ 💞

  • @meerat.k9112
    @meerat.k9112 Před 2 lety +9

    ഈ വീട് കൗതുകം തന്നെ. ഇതൊരു പാലസോ മൂസിയമോ ചർച്ചോ അല്ല. വീടായത് കൊണ്ട് ഇവിടെ സ്ഥിരം താമസിക്കാൻ വലിയ ഒരു കൂട്ടുകുടുംബം കൂടി വേണം.

  • @rasinmuhammed2720
    @rasinmuhammed2720 Před 2 lety +29

    ആ കൊത്തുപണികളൊക്കെ ചെയ്ത ആശാരിമാരാണ് ഹീറോസ് 😍

  • @mygarden9861
    @mygarden9861 Před 2 lety +44

    എത്ര കോടി ചേർന്നാൽ ഈ വീടാകും ? അടിപൊളി ബാബു ഏട്ടാ....പൈസ ഉണ്ടായാലും ചെയ്യാനും ചെയ്യിപ്പിക്കാനും വേണം അതിനൊരു കഴിവ്..

  • @sreejithsreejithvly1681
    @sreejithsreejithvly1681 Před 2 lety +14

    മരം മുറിച്ചതിന് പകരമാവില്ലെങ്കിലും താങ്കൾ കുറച്ച് മരം എങ്കിലും വെച്ചുപിടിപ്പിക്കണം

  • @roopamstudiopta6035
    @roopamstudiopta6035 Před 2 lety +32

    This not the power of money but this is GOD'S BLESSING

  • @sangeetha3175
    @sangeetha3175 Před 2 lety +54

    ഇത്രയും വലിയ ആലായിട്ടും ഒരു അഹങ്കാരവും ഇല്ലല്ലോ ബാബു ഏട്ടാ 🥰

    • @jismipj2509
      @jismipj2509 Před 2 lety +1

      ഞാൻ അതാ ശ്രദ്ധിച്ചത്

    • @IGNTTHAGGAN
      @IGNTTHAGGAN Před 2 lety +1

      ദൈവം അറിഞ്ഞു കൊടുക്കുന്നതാ 😊

    • @wheatish
      @wheatish Před 2 lety

      I am not sure about that. He takes great pleasure in telling you exactly how much each thing costs……..

  • @RajShines
    @RajShines Před 2 lety +7

    ഗംഭീരം... ! ദുബായിലെയും ഖത്തറിലെയു നിരവധി ഷേഖ്‌ മാരുടെ പാലസുകൾ നേരിട്ട്‌ കണ്ട്‌ കണ്ണ്‌ മിഴിച്ച എനിക്ക്‌ പോലും അത്ഭുതവും ആശ്ചര്യവും തോന്നിച്ചു.. ദൈവാനുഗ്രഹമുണ്ടാവട്ടെ..

  • @jalajashaijukumar7309
    @jalajashaijukumar7309 Před 2 lety +2

    വീട് ഇല്ലാത്ത എനിക്ക് ഈ വീട് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.🥰🥰 ഒരു ദൈവപൈതലിന്റെ വീട് ഏറ്റവും മനോഹരമായിരിക്കണം വളരെ സന്തോഷം

  • @josephj7392
    @josephj7392 Před 2 lety +14

    Master bathroom - 12x 12 അടി, 650രൂപ മാർബിൾ ഫ്ളോറിലും ചുമരിലും, അതായതു ഏകദെശം 650 സ്ക്വയർ ഫീറ്റ് മാർബിൾ 650x 650 - 422000
    ഫിക്സിങ് ചാർജ്, ഫിക്സിങ് matetial അടക്കം അഞ്ചര ലക്ഷം രൂപ,
    Bathroom construction കോസ്റ്റ്, ഒന്നേ കാൽ ലക്ഷം. Plumbing, fittings, electrical മറ്റു ഡെക്കറേഷൻ
    അകെ ചെലവ് ഏകദേശം 10ലക്ഷം രൂപ ആകും. 800 square ഫീറ്റ് വീട് തട്ടിക്കൂട്ടാം ആ കാശിനു.

  • @mindfulmatters3856
    @mindfulmatters3856 Před 2 lety +2

    JByude video kanda shesham vannavarundo

  • @adershkattachira4120
    @adershkattachira4120 Před 2 lety +1

    പേര് ബാബു എന്നുള്ള രണ്ട് അക്ഷരം ആണേലും
    ആ മനുഷ്യൻ ശെരിക്കും genuine ആണ്

  • @hey.sanoop
    @hey.sanoop Před 2 lety +63

    നന്നായി വരട്ടെ. Foreign countries ൽ luxurious million dollar homes കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് നമ്മുടെ നാട്ടിൽ ഇത്തരം എന്താ ഇല്ലാത്തതെന്ന് .

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Thanks sir keep supporting us

    • @vision6423
      @vision6423 Před 2 lety +4

      അത് വീട്ട് ആണ്. ഇത് പുരാവസ്തു മുംസിയം പോലെ കഷ്ടം തന്നെ.

  • @sheejaceline6627
    @sheejaceline6627 Před 2 lety +3

    ഒന്നര ലക്ഷം കുടിശിക അടക്കാത്തത് കാരണം ജപ്തി ആവാൻ നിന്ന എന്റെ വീട് ഞാൻ തിരിച്ചു പിടി ച്ചതോർക്കുമ്പോൾ..,..😇😇😇

  • @aseeskca9419
    @aseeskca9419 Před 2 lety +12

    എന്റെ പൊന്നോ ഒന്നും പറയാനില്ല. എന്താ വീട്. മനോഹരം അതി മനോഹരം. യഥാർത്ഥ കലാകാരന്മാരുടെ കരവിരുത് ❤❤❤

  • @jobyjohn1129
    @jobyjohn1129 Před 2 lety +10

    ആധുനിക കൊട്ടാരത്തിലെ നാലാം തമ്പുരാൻ.ബാബുവേട്ടൻ . കറതീർന്ന മനുഷ്യൻ. കൊടുക്കും തോറും വളരും എന്ന് മനസ്സിലാക്കിയ മനുഷ്യൻ. പണം ഉണ്ടാക്കി പൂഴ്ത്തി വച്ച് ജീവിതം ആസ്വദിക്കാതെ ഒടുക്കം വെള്ളം ഇറങ്ങാതെ ചാകുന്ന അറുക്കീസ് മുതലാളിമാര് കാണട്ടെ പണം എങ്ങനെ വിനയോഗിക്കാം എന്ന് . ചെലവാക്കും തോറും വന്നു ചേരുന്നതാണ് പണം എന്ന് . പണത്തെ പേടിക്കാത്ത ബാബുവേട്ടാ നിങ്ങൾക്കിനിയും ഇരട്ടി ഐശ്വരങ്ങൾ ദൈവം തരട്ടെ .

  • @rakeshfanmobi5421
    @rakeshfanmobi5421 Před 2 lety +28

    കാർപെന്റെർ വേറെ വീട് വെച്ചിട്ടുണ്ടാകും 💪💪💪ലൈഫ് time പണി 🔥🔥

    • @sarathsivadas4083
      @sarathsivadas4083 Před 2 lety +2

      😂

    • @louythomas3720
      @louythomas3720 Před 2 lety +4

      വീട് പണി കഴിഞ്ഞു ! അയല്പക്കത്തെ വസ്തു മേടിക്കുവാനുള്ള ചർച്ചകൾ (വിലയിലെ ചെറിയ പ്രശ്നങ്ങൾ) തുടരുന്നു.....

  • @mercy.amenhallelujahblessu1261

    ബാബുവേട്ടന്റെ എളിമയും ദൈവാശ്രയ ബോധവും മാതാപിതാക്കളോടുള്ള ബഹുമാനവും super !

  • @menon7804
    @menon7804 Před 2 lety +1

    മരം ഒരു വരം,സത്യം.പക്ഷെ ഇത് പണിയാൻ ഒരുപാടു മരങ്ങൾ മുറിച്ചല്ലോ

  • @zubairputhukkudi1723
    @zubairputhukkudi1723 Před 2 lety +16

    വീട് സൂപ്പർ 💚👍രണ്ട് റൂമിൽ ചെറിയ ഒരു വീട് കിട്ടിയാൽ വാടക വീട്ടിൽ നിന്നും മാറി താമസിക്കാമായിരുന്നു

    • @sirajelayi9040
      @sirajelayi9040 Před 2 lety +1

      Sthiramaayi an aam soorath oadoo..,raavileyum veygeettum koodi oadiyaa mathi

    • @muhammedadnanpk8044
      @muhammedadnanpk8044 Před 2 lety +2

      Daivam sahaayich samayamaavumbol sheriyaavum

  • @julitfcc5550
    @julitfcc5550 Před 2 lety +6

    മനോഹരം. ഒരു കൊട്ടാരം പോലെ....ഇഷ്ടമായി, എല്ലാം ഒത്തിരി ,ഒത്തിരി ഇഷ്ടമായി....

  • @ranipm4535
    @ranipm4535 Před 2 lety +2

    പുള്ളിക്കാരൻ അധ്വാനിച്ചു ണ്ടാക്കിയ പൈസ ചുമ്മാതെ ഇരിക്കുന്ന എല്ലാർക്കും കൊടുത്തു പുള്ളിക്കാരൻ ഒന്നും ഇല്ലാത്ത ആളായി മാറിയാലേ നമ്മൾ മലയാളികൾക്ക് സന്തോഷം ആകൂ

  • @5VibeZ
    @5VibeZ Před 2 lety +16

    Sathyam പറയാലോ... Costly veed ആണ്‌.. But വെളിച്ചം ഇല്ലാത്ത പോലെ... Light ഉണ്ടെങ്കില്‍ kaanunnullu.... Over decoration thonunnu...

    • @louythomas3720
      @louythomas3720 Před 2 lety +3

      അത് ജനലുകളെല്ലാം അടച്ചിട്ട് ബ്ലയൻസ് (കർട്ടൻ) താഴ്ത്തി ഇട്ടതുകൊണ്ടാണ്.....

  • @lijimathew4838
    @lijimathew4838 Před 2 lety +35

    49:26 that was a statement of a true gentleman 👏

    • @azarucoorg6298
      @azarucoorg6298 Před 2 lety

      Exactly… but every person thinks it’s possible

  • @jacobgeorge4742
    @jacobgeorge4742 Před 2 lety +15

    This is the best enjoyable and informative video of 'Surabhi channel'. Please do a video about the highly talented workers and about the workshop setup. Congratulations to Babuettan. May God bless him abundantly.

  • @abdulaseesaseesabdul1294

    എനിക്ക് വീട് ഇല്ല. എങ്ങനെ വീട് എടുക്കും എന്ന് അറിയില്ല. ഓർക്കുമ്പോൾ തന്നെ സങ്കടം വരും. നല്ല വീട് 👌👌👌👌❤❤❤❤

  • @kuriakosethomas9809
    @kuriakosethomas9809 Před rokem

    ബാബുവേട്ടന്റെ ഏറ്റവും നല്ല quality -ആ -വിനയവും, ദൈവ ഭക്തിയും കൂടാതെ ഒട്ടും തന്നെ പൊങ്ങച്ചം ഇല്ലായിമയുമാണ്. ദൈവാനു ഗ്രഹമുള്ള നല്ല മനുഷ്യൻ. എന്നെ ഏറ്റവും ആകർഷിച്ചത് ആ -അമ്മയോടുള്ള സ്നേഹമാണ്. അത് ബാബുവേട്ടന്റ വാക്കുകളിൽ കാണാം, അമ്മയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമില്ല അ തു കഴിഞ്ഞേ ഉള്ളു. അതാണ് ബാബുവേട്ടന്റെ വിജയം.ആ -അമ്മയുടെ പ്രാർത്ഥനയും, ദൈവാനുഗ്രഹവുംബാബുവേട്ടനും കുടുംബത്തിനും എപ്പോഴും ഉണ്ടായിരിക്കട്ടെ.🙏

  • @ummasworld2526
    @ummasworld2526 Před 2 lety +3

    ഈ മനോഹരമായ കൊത്തു പണിക്കാരെ ഒന്ന് കാണിക്കാമായിരുന്നു അവർക്ക് നല്ല work ഇനിയും കിട്ടും സൂപ്പർ work 👌

    • @jaisygeorgr9845
      @jaisygeorgr9845 Před 2 lety

      Avar lifeil settle ayi 😂 randu veedu vachu orennam vadakaku koduthu jeevikunudavum 😂

  • @Indian-bh9db
    @Indian-bh9db Před 2 lety +10

    മൊത്തം ചിലവ് എത്ര രൂപയായി എന്നുകൂടി പറയാമായിരുന്നു കാശ് ഉണ്ടായിട്ട് വേണം ഇതുപോലേ ഒരെണ്ണം വയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടേ🙏🙏👏

    • @just1980in
      @just1980in Před 2 lety +2

      എന്തിനാ സഹോദരാ... മതിൽ തന്നെ 50ലക്ഷം എന്ന് പറഞ്ഞില്ലേ അപ്പോൾ ഓർത്തുകൂടെ

    • @angeljohrai8613
      @angeljohrai8613 Před 2 lety +2

      100 Kodi kazhinju aenna paranjathu

  • @vahabvahu2078
    @vahabvahu2078 Před rokem +1

    വളരെ വൃത്തിയിൽ തന്നെയുള്ള പണം കൊണ്ട് വൃത്തിയിൽ ജോലി ചെയ്തു ഒരുപാട് ജോലി ചെയ്ത ഒരുപാട് പണിക്കാർ വരെ അതുകൊണ്ട് ജീവിച്ചു പോകും വളരെ നല്ല വീട് 💥

  • @zenspirit3576
    @zenspirit3576 Před 8 měsíci +1

    എല്ലാം original ആണെന്ന് എടുത്ത് എടുത്ത് പറയേണ്ട അവസ്ഥ 😅. ഈ ക്യാഷ് ഉണ്ടേൽ ഇതിലും മനോഹരം ആയ ഒരു കൊട്ടാരം പണിയായിരുന്നു ☺️

  • @austinlawrence2436
    @austinlawrence2436 Před 2 lety +5

    Thanks Chetta
    യിത്ര മനോഹരമായ കാഴ്ച കാണാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. ദൈവത്തിനു നന്ദി.

  • @Sunil.....V
    @Sunil.....V Před 2 lety +13

    ഇതൊരു 3,4 part/episode ആയിട്ട് ചെയ്‌യായിരുന്നു.ഒറ്റയടിക്ക് തല പെരുത്തുപോയി...

  • @somysebastian7209
    @somysebastian7209 Před 2 lety +3

    കഴിഞ്ഞ ജന്മത്തിലെ ഒരു പെരുന്തച്ചന്റെ
    ആത്മാവോടെ ഭൂമിയിൽ പിറവിയെടുത്ത ബാബുവെന്ന ചെറിയ മനുഷ്യൻ. ഇദ്ദേഹത്തിന്റെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന
    അനേകം ദൃശ്യ വിസ്മയങ്ങൾ ഇനിയും
    ഭൂമിയിൽ പ്രതിഫലിക്കപ്പെടാനുള്ളതു
    പോലെ തോന്നുന്നു.
    സഭയേയും മതത്തേയും മാറ്റി നിർത്തി; വളരെ ആഴത്തിൽ ധ്യാനിച്ചാൽ ബാബു, സുതൻ എന്നിവർ കഴിഞ്ഞ ജന്മത്തിൽ ആരായിരുന്നുവെന്ന് വെളിപ്പെടും. ഈശ്വരന്റെ ഹിതം ലോകത്ത് സംഭവിക്കുന്നു , അത്രമാത്രം.
    ഇവരെ കൈരളിക്ക് പരിചയപ്പെടുത്താനും
    ഈശ്വരൻ ഒരാളെ നിയോഗിച്ചു.
    മനുഷ്യർ ഭൂമിയിൽ വിവിധ വഴികളിലെ സഞ്ചാരികൾ മാത്രം. നിനച്ചിരിക്കാത്ത നേരത്ത് ഓരോ മനുഷ്യനും സ്വന്തം ഇഷ്ടപ്രകാരമല്ലാതെ മറ്റൊരു യാത്രയ്ക്കായി മടങ്ങിപ്പോവുകയും ചെയ്യുന്നു. അതിനിടയിൽ ഓരോ മനുഷ്യനും തങ്ങളുടെ അറിവിനും കഴിവിനും ഒത്ത വിധം അവരവരുടെ പാർട്ട് (ചിലർ നന്നായി) അഭിനയിക്കുകയും അതിനുള്ള പ്രതിഫലം കരസ്ഥമാക്കുകയും ചെയ്യുന്നു.

  • @philominapc7859
    @philominapc7859 Před 2 lety +9

    No words, Mesmerising. Hats off to the exceptional. Team of Artists. The Artists S Art will immortalise him.
    It’s beyond dreams.🙏🙏🙏

  • @ashokan3672
    @ashokan3672 Před 2 lety +22

    ഓണർ കളങ്കമില്ലാത്തവൻ 🙏

  • @akhil471992
    @akhil471992 Před 2 lety +31

    വീഡിയോ കണ്ടിട്ട് 🥺 നാളത്തേക്ക് അരി മേടിക്കാൻ ക്യാഷ് നു വേണ്ടി അലയുന്ന പാവം ഞാൻ 🤗

    • @kannankiran7484
      @kannankiran7484 Před 2 lety

      Najum 😂

    • @akbarkp5834
      @akbarkp5834 Před 2 lety

      Yes💯👌

    • @snehasneha9010
      @snehasneha9010 Před 2 lety +1

      Nalla തമാശ ☺️

    • @afzyaseez6269
      @afzyaseez6269 Před 2 lety +8

      Athinidayil oru manikoor ulla video kaananulla manass aarum kaanathe pokaruth...

    • @louythomas3720
      @louythomas3720 Před 2 lety +5

      @@afzyaseez6269..... അതുമാത്രമോ ! അതിനുവേണ്ടി ചിലവഴിച്ച ഡേറ്റയും.....

  • @godblessall5593
    @godblessall5593 Před 2 lety +4

    Astounding craft coupled with amazng beauty. A man of fantastic vision. Congrats for this sprawling mansion

  • @dhanyasvlog9961
    @dhanyasvlog9961 Před 2 lety +12

    Yes, അതാണ് വേണ്ടത് കഴിവുള്ളവർ കഴിവുള്ളവരെ രക്ഷ പെടുത്തണം. എനിക്ക് മാത്രം എല്ലാം ഒറ്റക് കിട്ടണം എന്ന് വിചാരിക്കരുത്.

  • @franjon5350
    @franjon5350 Před 2 lety +9

    I love huge mansions
    But can i say my mind
    I did not like the front elevation at all
    Indirect lighting is not used properly
    1st floor is much better........
    My opinion just mine......mine for mine

  • @sruthymaneesh3767
    @sruthymaneesh3767 Před 2 lety +5

    രണ്ട് മുറിയും ഒരു ഹാളും പണിത് തീർക്കാൻ ഇവിടെ 17 വർഷം എടുത്തു. 😄

  • @anugrahanair4463
    @anugrahanair4463 Před 2 lety +83

    Amazing..so impressed with his passion and dedication to preserve the art works and the artisans..god bless you!

  • @user-jk8np2rd9j
    @user-jk8np2rd9j Před 2 lety +11

    57:40 *ആ ഫാൻ സൂപ്പർ* 👍🏻👍🏻

  • @Teagardenlove
    @Teagardenlove Před 2 lety +11

    നന്നായിട്ടുണ്ട് ആ സ്വിച്ച് ബോർഡ് ഒന്നു മീറ്റലിക് ഗോൾഡ് colour ആക്കിയാൽ ഒരു റോയൽ ലൂക്ക് വന്നേനെ......

  • @rachelmathews6594
    @rachelmathews6594 Před 2 lety +8

    Gods blessing .. A Good and peaceful house is a blessing from Lord 🙏💖

  • @subinkakkanat4086
    @subinkakkanat4086 Před 2 lety +7

    this is how our economy grows...spend just spend...kudos to Mr Babu

  • @salahmohammed7240
    @salahmohammed7240 Před 2 lety +2

    I’m so appreciative your art ur effort its a brilliant ideas 💡 amazing iwant to this same house 🏡