Malankara Syrian Catholic Church Holy Qurbana by Thomas Mar Koorilos

Sdílet
Vložit
  • čas přidán 17. 01. 2018
  • അന്ത്യ തിരുവത്താഴത്തില് നമ്മുടെ കര്ത്താവു ചെയ്ത ആചാരാഅനുഷ്ടാനത്തെ അനുകരിച്ചു സഭയുടെ പിള്ളതൊട്ടിലായ ജറുസലേമില് നമ്മുടെ കർത്താവിന്റെ സഹോദരനും ശ്ലീഹായും സഹദായുമായ മാർ യാക്കോബാൽ സ്ഥാപിതമായ അന്ത്യോക്യൻ ആരാധന ക്രമപ്രകാരം മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തിരുവല്ല അതിഭദ്രാസനാധിപൻ ആബുൻ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത തിരുമനസ്സ് കൊണ്ട് അർപ്പിക്കപ്പെട്ട കൂദാശകളുടെ കൂദാശയായ വി.കുർബാനയുടെ ദ്രശ്യ ആവിഷ്ക്കരണം ദൈവ ജനത്തിനായി
    Stay tuned and Subscribe us for the latest updates
    Follow us on Facebook for Malankara Syrian Catholic Church Liturgical studies
    malankarasyriancatholics

Komentáře • 167

  • @segdthodmalankara778
    @segdthodmalankara778  Před 4 lety +14

    മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി
    നമ്മുടെ ഈ പേജ് facebook.com/malankarasyr...
    ലൈക്ക് ചെയ്യ്ത് ഫോളോ ചെയ്യുക !
    വീഡിയോകൾ കാണുവാനായി നമ്മുടെ യൂട്യൂബ് ചാനൽ
    czcams.com/channels/Fgd.html...
    സബ്‌സ്‌ക്രൈബുചെയ്യുക !
    ടീം സെഗ്ദ്ത്തോ ദ് മലങ്കര

  • @burneyjosemathew6402
    @burneyjosemathew6402 Před 3 lety +23

    Am a Syro Malabar Priest. I am very excited to participate in the liturgy of Malankara Catholic Church. Near to my home there is a Malankara church,childhood onwards I got this experience... Thank you Lord.

  • @artechgame7208
    @artechgame7208 Před 5 lety +26

    Really a good mass......Proud to be a malankara catholic

  • @shahulthomas9794
    @shahulthomas9794 Před 6 lety +42

    മലങ്കര സുറിയാനി കത്തോലിക്ക സഭ നീണാൾ വാഴട്ടെ

  • @jacobkp1132
    @jacobkp1132 Před 5 lety +24

    I am syro malabar.i love malakara mass also

    • @segdthodmalankara778
      @segdthodmalankara778  Před 4 lety +2

      മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി
      നമ്മുടെ ഈ പേജ് facebook.com/malankarasyr...
      ലൈക്ക് ചെയ്യ്ത് ഫോളോ ചെയ്യുക !
      വീഡിയോകൾ കാണുവാനായി നമ്മുടെ യൂട്യൂബ് ചാനൽ
      czcams.com/channels/Fgd.html...
      സബ്‌സ്‌ക്രൈബുചെയ്യുക !
      ടീം സെഗ്ദ്ത്തോ ദ് മലങ്കര

    • @syamstephen1411
      @syamstephen1411 Před 4 lety +1

      അടിപൊളി ശബ്ദം... അലിഞ്ഞു പോകും ആത്മീയ നിർവൃതിയിൽ...

  • @abrahamthomas7480
    @abrahamthomas7480 Před 5 lety +11

    ദൈവമേ നീ പരിശുദ്ധൻ ഹാലേലുയ്‌യാ
    ബലവാനേ നീ പരിശുദ്ധൻ കറിയേലൈസോൻ
    മൃതിഹീനാ നീ പരിശുദ്ധൻ
    ക്‌റൂശേററു വീണ്ടവനെ

  • @akhilandrewskallampottayil8466

    സ്വഭാവപ്രകാരം മരണമില്ലാത്തവനും/ തന്റെ കൃപയാൽ മനുഷ്യവർഗം മുഴുവന്റെയും/ ജീവനും രക്ഷയിക്കുംവേണ്ടി/ വിശുദ്ധിയും മഹത്ത്വവും വെടിപ്പുമുള്ള ദൈവമാതാവായ കന്യകമറിയാമിൽ നിന്ന്/ ഭേദം കൂടാതെ മനുഷ്യനായിത്തീരുകയും ഞങ്ങൾക്കുവേണ്ടി കുരിശിൽ തറയ്ക്കപ്പെടുകയും ചെയ്തവനായി/ സ്വർഗീയ പിതാവിന്റെ ഏക പുത്രനും, വചനവും രാജാവുമായ എന്റെ കർത്താവേ/ നിന്നെ ഞാൻ പുകഴ്ത്തും.
    തന്റെ മരണത്താൽ ഞങ്ങളുടെ മരണത്തെ ഇല്ലാതാക്കിയവനും/ പരിശുദ്ധ ത്രിത്വത്തിൽ ഒരുവനും/ പിതാവിനോടും ജീവനുള്ള പരിശുദ്ധാത്മാവിനോടും കൂടെ/ ഒന്നുപോലെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനുമായ/ ഞങ്ങളുടെ മിശിഹതമ്പുരാനേ, ഞങ്ങളെല്ലാവരോടും കരുണ ചെയ്യണമേ.

  • @rijoskitchen9689
    @rijoskitchen9689 Před 4 lety +15

    Malankara Syrian Jacobite, malankara Syrian Orthodox, malankara Syrian Catholic,.. follow same littergy.... marvelous...

    • @jibinbabu3756
      @jibinbabu3756 Před 4 lety +7

      Yes, its all the same. The West Syriac Rite liturgy of St James.
      While SyroMalabar church
      And Chaldean Syrian Church employ East Syriac liturgy.

    • @elsyelsy3442
      @elsyelsy3442 Před 4 lety

      Elsyjoy,aameen

  • @renjuabraham5945
    @renjuabraham5945 Před 6 lety +15

    Really heart touching mass

  • @askseekknock3963
    @askseekknock3963 Před 5 lety +13

    What a heavenly choir! Beautiful voice.

    • @k.kmathew3127
      @k.kmathew3127 Před 3 lety

      ഓർത്തഡോൿസ്‌ choir ആണ് പാടിയിരിവകുന്നത്

  • @denhomanassehom677
    @denhomanassehom677 Před 5 lety +7

    Mesmerized Holy Malankara qurbhano😍😘🤩😘

  • @Patriot-AZ
    @Patriot-AZ Před 3 lety +2

    Watching from Canada in 2020.....proud Syro-Malankara Christian

  • @nak2o1971
    @nak2o1971 Před 3 lety +1

    Devithinu StorThaRam BarEkMoR KurriallisoN Glory Glory Glory Hallauiagh Praise The Lord AMEN PEACE BE WITH YOU

  • @elaricksangma
    @elaricksangma Před 3 lety +2

    Pray for me father oh God almighty Jesus... bless me

  • @celinthomas2536
    @celinthomas2536 Před 3 lety +1

    ഈശോയെ നന്ദി

  • @chackopanjikattil7844
    @chackopanjikattil7844 Před 4 lety +1

    let us preserve our beautiful liturgy so that our next generation will continue to take advantage of it. our liturgy for marriage is excellent, devotional and meaningful

  • @jisphinjio9826
    @jisphinjio9826 Před 3 lety +1

    Nice choir and nice pithavu

  • @joiceprabavathisimson2520

    Wow beautiful wonderful

  • @jacobvarughese4462
    @jacobvarughese4462 Před 5 lety +6

    Beautiful Holy Qurbana,the choir is excellent,no difference in orthodox qurbana

    • @sajimj8257
      @sajimj8257 Před 4 lety +2

      Why don't you tell it is like Jacobite Qurbana.

  • @nak2o1971
    @nak2o1971 Před 3 lety +1

    Devinthinu StroThaRam

  • @abrahamsabu7014
    @abrahamsabu7014 Před 10 měsíci

  • @chackopanjikattil7844
    @chackopanjikattil7844 Před 4 lety +2

    SYRO MALANKARA HOLY QURBANO IN MALAYALAM IS THE ANTHIOKLAN LITURGY WHICH IS THE WORLD BEST THE WORLD BEST ,HUMBLE DEVOTIONAL SWEET AND PARTS OF SOME IMPORTANT WORDS ARE AS PER WEST SYRIAC (ANTHIOKIAN SURIYANI) A DIALECT OF ARAMAIC THE LANGUAGE WHICH JESUS CHRIST AND HIS DISCIPLES WERE SPEAKING

  • @jojothomas1509
    @jojothomas1509 Před 5 lety +7

    കാതോലിക്ക സഭ നിന്നാൽ vazhatte

  • @rijonskariah
    @rijonskariah Před 5 lety +8

    Koorilos thirumeni can be called the nightingale of Malankara. It was better to upload a holy mass with proper choir with timings and proper editing. Thirumenis voice should be above the choir. But here the voice of the choir is more emphasized and that of the celebrant is low.

  • @thomassamuelkutty2855
    @thomassamuelkutty2855 Před 3 lety

    Amen haleluya

  • @shahulthomas9794
    @shahulthomas9794 Před 6 lety +5

    Paryan vakukalilla super qurbana

    • @human5089
      @human5089 Před 6 lety

      കൂട്ടുകാരാ ഈ കുർബാന യാക്കോബക്കാരന്റെ സാംസ്കാരിക പൈതൃക ആചാരങ്ങളാണ്

    • @shahulthomas9794
      @shahulthomas9794 Před 6 lety +2

      Therchyayum yogicunu porsthya parambarythil anekamper anthocycan aradhanakrama opayogicunnu

  • @bijudaniel3780
    @bijudaniel3780 Před 6 lety +3

    Fast I see malakara catholic full mass, because full sensering

  • @bivinbbhaskarpandalam8077

    🙏

  • @abishuasm8996
    @abishuasm8996 Před 2 lety +1

    ✝️✝️✝️❤️❤️❤️🙏🙏🙏

  • @seenamathai5581
    @seenamathai5581 Před 6 lety +9

    ente esoyaeeeeeeee.........i love jesus.......really heart touching.can anyone help me with the suriyani lyrics anpudayonae, pls hlp me

  • @dikhilsabuvarghese8770
    @dikhilsabuvarghese8770 Před 6 lety +3

    koorilose pithavinte qurbana athimanoharamane sherikuulla qurbanayude video ittal mathiyayirunnu edit cheythathe kolluthila chila bhagamoke nerathae kanichathae roy puthrinte choir edit cheythe kayattandayirrunnu crct a qurbanayude choir mathi ith pithavintayum shemashanteyum sound kuravum roy puthurinte kuduthalum but Roy puthurinte song nallathayirunnu anpudayone mathaparishudhanmar poulose slleha ellam very very best ayirrunnu

  • @georgeabrahampachayil3384

    Video recording and editing is not at all up to the mark. Thirumeniyude sound kelkkukaye illa. Not clear also. Orchestra kkarude sound 10 muzham munnil kayari nilkkunnu. Thirumeiyude manoharamaaya qurbana alle kelkkendathu..?

    • @dikhilsabuvarghese8770
      @dikhilsabuvarghese8770 Před 6 lety +1

      Iam also with your point

    • @TheSweetfond
      @TheSweetfond Před 5 lety

      edit cheithathu pallikkaru thanneya. choir alla

    • @sweetfond
      @sweetfond Před 4 lety

      @@TheSweetfond pallikkaru vid eduthu roy yude team nu koduthathanu. heavenly voice maximum vocal set cheyyan nokki, vid eduthathu direct out allathathu kondu church il eduthathu pammi nilkkunnu. hope you understanding. tx

  • @elvisgeorge9613
    @elvisgeorge9613 Před 4 lety +4

    Does the Syro Malankara church song nin mathuvin vishudhan mar?

    • @segdthodmalankara778
      @segdthodmalankara778  Před 4 lety +5

      The same song we have but small lyrics changes. Ours start with "Matha parishudanmar thann "

    • @elvisgeorge9613
      @elvisgeorge9613 Před 4 lety +3

      @@segdthodmalankara778 thank you!

  • @georgevarghese3180
    @georgevarghese3180 Před 3 lety +1

    I am a syro Malabar Catholic.
    Does marthomites also follow same holymass? And syro malankara pallikalil stautes allowed ano?

    • @segdthodmalankara778
      @segdthodmalankara778  Před 3 lety +8

      The Malankara Mar Thoma Syrian Church uses a reformed variant of this liturgy omitting prayers for Intercession to Saints.
      As per the our liturgy we are not permitted to use Statues , Some churches use it because of Latinization

    • @abhilashmathew732
      @abhilashmathew732 Před 3 lety +4

      Only icons are allowed inside the chruch

  • @shajithomas8168
    @shajithomas8168 Před rokem

    Nice effort intimated. Audio quality of celebrant hopelessly poor. Rest great

  • @dylanrunner2001
    @dylanrunner2001 Před 3 lety +1

    Can anyone tell me why syro malabar and malankra use worldly instruments in their mass?

  • @johnbenedictkadakampallil823

    Admins, its better to turn off comments... Such a pathetic comment section

  • @johnthekkemuriyil21
    @johnthekkemuriyil21 Před 4 lety +1

    Does the malankara Catholic Church obey the 21 ecumenical councils of Catholics ?

  • @sonyjoy3764
    @sonyjoy3764 Před 4 lety +2

    I am a malankara Catholic . But don’t post these types of noisy and unedited vedios. Koorilos thirumeni is a great malankara rite holymas celebrant But this vedio is not proving that. Choir and music are worse. Please see how Jacobite and orthodox churches are posting holy mass in perfect vedios. (Mar osthathios tirumeni, soni v mani fr, Kuriakose mar theophelis,Joshua John fr🙏for example)

  • @shahulthomas9794
    @shahulthomas9794 Před 6 lety +2

    തീർത്തും വിവരക്കേട് വിളിച്ചു പറയാതിരിക്കുക സഹോദര. ആവശ്യമില്ലാത്തിടത്തു ബൈബിൾ വാക്യം ഉപയോഗിക്കാതിരിക്കുക. Traditions പല ലിറ്റ്ർജി ട്രഡീസഷൻസ് ഉണ്ട്. പത്രോസ് സ്ലീഹായെ തല്ലിക്കൊന്ന് റോമിൽ കൊണ്ടിട്ടതല്ല. പത്രോസ് തല കീഴയി കുരിശു മരണം വാരികുമായിരുന്നു. ഇറ്റലിയുടെ ബാഗ്മയിരുന്ന റോം ഭരിച്ചോണ്ട് ഇരുന്നത് ഓരോ ചക്രവർത്തി ആയിരുന്നു. അവർണ് ക്രിസ്ത്യൻ സഭ കളെ പേടിപ്പിച്ചുകൊണ്ടിരുന്നത്. പത്രോസ് ശ്ളീഹയും രക്‌ത സാക്ഷി ആയതു ക്രിസ്തു മതത്തെ എതിർത്ത് ഇരുന്ന ചക്രവർത്തി മാരുടെ പീഡനം മൂലമാണ്. ഇറ്റലി യിൽ നിന്നു വേർപെട്ട റോമിന്റെ തലവൻ പരിശുദ്ധ മാർപാപ്പ മാരാണ്. ഒരു രാജ്യത്തിന്റെ തലവനെ ആഗോള കത്തോലിക്ക സഭ യുടെ തലവനെ കാക്കുന്നത് സർവ ശക്തനായ ദൈവം ആണ്. അനേകം വിശുദ്ധന്മാരും സന്യസ്ഥരും അദ്ദേഹത്തിന് വേണ്ടി മദ്യസ്ഥ്യഒരു അപേഷിച്ചുകൊണ്ടിരിക്കുന്നു. ഒരു കാര്യം പറയട്ടെ. പഴയ കാല തെറ്റയ നിയമങ്ങൾ ഒത്തിരി ഉണ്ട്. അതിനെ ഓരോ മാർപ്പാപ്പമാരും അതിനെ തുടച്ചു നീക്കുന്നു. ജോൺ പോൾ 2.മാർപാപ്പ തന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച മുസ്‌ലിം കൊലയാളിയുടെ ഇപ്രകാരം പറഞ്ഞു. സഹോദര നിന്നോട് ക്ഷമഇച്ചിരിക്കുന്നു. ഇപ്പോളത്തെ സഭ തലവൻ ലോകത്തിനോട് ക്ഷമയും യാഗിചരിക്കുന്നു. ഇങ്ങനെ ഉള്ള സഭ തലവൻ വേറെ ഇവിടുണ്ട്. കമ്യൂണിസ്റ് അനുഭാവികളുടെ ഇടയിൽ പോലും പാപ്പാ സ്ഥാനം പിടിച്ചിരിക്കുന്നു. തന്നെ പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന ബൈബിൾ വാക്കുകൾ അനുവർത്തിക്കുന്നത് പരിശുദ്ധ റോമാ സഭയും പാപ്പയുഒരു ആണ്. മലങ്കര കത്തോലിക്ക സഭ അതിന്റെ ബാഗ്മയതും പത്രോസിന്റെ മേൽ പണിത സഭയിൽ വിശ്വാസം ഉള്ളത് കൊണ്ടാണ്. സ്വത്തു തർക്കം മൂലം ഭ്രാന്തു പിടിച്ചു നടക്കുന്ന കുറെ ആളുകൾ kutthilundallo ക്രിസ്ത്യൻ സഭയ്ക്കു നാണക്കേട് ഉണ്ടാകുന്ന കുറേ എണ്ണം. പൊതു നിരത്തിൽ ചന്ത രാഷ്ട്രിയ കാരെപോലെ തമ്മിൽ തല്ലുന്ന പിതാക്കന്മാരുടെ കൂട്ടവും, vishuvasikalude ഒരു ഗ്ണ്വും. പൈസക്കുവേണ്ടി കപ്പ് യോഹന്നാൻ പോലുള്ള കള്ളന്മാരെ ചേർക്കാൻ തുനിഞ്ഞവന്മാർ. നാണമില്ലല്ലോ ഇതിന് ആണ്‌. തങ്ങൾ മുമ്പേ പറഞ്ഞ വാചകം അനുവർത്തമാകുന്നത്. ദുഷ്ടൻമാർ പനപോലെ വളരും എന്നു പറയുന്നത്.

  • @thomasgeorge9127
    @thomasgeorge9127 Před 3 měsíci

    But. Presently. Malankara. Catholics. Trying. To. Become. RC. Adopting. Bhaktyabhyssangal. Of. RC....

  • @sonyjoy3764
    @sonyjoy3764 Před 4 lety

    czcams.com/video/yvp2xiQhG_g/video.html ( real malankara style)

  • @tbd1613
    @tbd1613 Před 4 lety +1

    Everything stolen from the Jacobite Church. Loyalty to the Apostolic See of Antioch. Patriarach Mor Ignatius Aphrem I.

    • @jobinkvarghese4785
      @jobinkvarghese4785 Před 4 lety +2

      Atheennee mareee neeek monaa

    • @josephjacob3274
      @josephjacob3274 Před 4 lety +3

      It was never stolen, it was brought over. Even the thubden prayers remembers those that came before us. Y'all keep fighting with Orthodox, we want nothing to do with your fight.

    • @Cryptinox
      @Cryptinox Před 3 lety

      The Jacobites left the Church a long time ago

  • @human5089
    @human5089 Před 6 lety

    middle-east ൽ കടന്നു കയറി ഓറിയന്റൽ ഓർത്തു ഡോക്സ് സഭകളെ ഒരു ധാർമികതയും പുലർതാതെ പണം ഒഴുക്കി ഭിന്നിപ്പിച്ച യൂറോപ്യൻ മതമായ കത്തോലിക്ക സഭ ഒരു ധാർമിക സഭയാണോ എന്ന് ലോകത്തിലെ ഇതര മതങ്ങളോട് ചോദിച്ച് മനസ്സിലാക്കുക ,നാല് പാത്രി ക്കീസുകൾക്കും മുമ്പനാണ് പോപ്പ് എന്ന അവകാശവാദം വെറും ബാലിശമാണ് ,യേശുവും, ക്രിസ്ത്യൻ സംസ്കാരവും, ഏഷ്യൻ പൈതൃകത്തിൽ പെട്ടവയാണ് ,ഇവ കടം എടുത്ത റോമിലെ മതം നില നിൽപിനായി ഉന്നയിക്കുന്ന അവകാശവാദത്തെ പ്രബുദ്ധത ഉള്ള ജനത ചരിത്രം മനസ്സിലാക്കി തള്ളി പറയുന്ന കാലം വരും

    • @shahulthomas9794
      @shahulthomas9794 Před 6 lety

      Sahodra thettanu

    • @jojujohn7747
      @jojujohn7747 Před 6 lety

      Angane engil nthinan paulose sleha romele sabhakk legkanam ezhuthiyath. Pinne St. Peter marichathum avde vechu thanneyanu

    • @human5089
      @human5089 Před 6 lety

      +joju john ആദ്യമായി ക്രിസ്ത്യാനി എന്ന പേര് എവിടെ വെച്ചാണ് ഉണ്ടായത് എന്ന് ബൈബിളിൽ ഉണ്ട് ,പിന്നെ പത്രോസ് middle-east ലെ പ്രവർത്തനം നടത്തിയതിനു ശേഷം ആണ് റോമിൽ പോയി വധിക്കപെട്ടത് ,പിന്നെ ഏഷ്യൻ സംസ്കാരത്തിൽ പെട്ട ഈ മതത്തെ യൂറോപ്യന്റെ തൊഴുത്തിൽ കൊണ്ടു പോയി കെട്ടണോ എന്ന് സ്വയം തീരുമാനിക്കുക ,നമ്മുടെ യേശു ഒരു ഏഷ്യൻ വംശജനല്ലേ

    • @jojujohn7747
      @jojujohn7747 Před 6 lety +1

      Ningal oru karyam manuslakanm. Eshu vannath, not only for asian, but for all . And one thing is that. Bible le parayunud "cesorin ullath cesorin. Daivathinulath daivathinenn. Pinne ee cesour Roman bharanathinteth aayirunu. Pand kalath, ee cesorinte kizhilarnu Israel thudangi kurach ragiyangal. Geographicaly ath Asia allelum, Roman chakravarthide keezhilayirunu. Pinne than paranu Christians nnu peru vinathine kurich. athym poyath asia aayirunn. Sheri sammadichu. Pakshe avde poya apostle thanne aarinu romelum poyath. Naanamundo eshu Asia karanarunu okkr parayan. Pinne aadiyathe oru 1000 c vare we western and Easter churches unified aayirunnu. Athinu shesham 1050 I'll aayirunu Orthodox bendam verpidichath. Ath nthunu.innathe avasthel Christians unified aayirikendathan. Ath nthu kondan ningal sammathikathe ennnal kurach Eastern churches vindum western church aayitt reunion prabichu.
      History ariyillngi ath padikku. Alland pottathargal parayathe. Iso asian's vendi matrm vannathanokke. Mandatharaman ath. Iniyum unarnn irunn church history padikku.
      May God bless you

    • @human5089
      @human5089 Před 6 lety

      +joju john താൻ ഞാൻ എഴുതിയ കാര്യങ്ങൾ ശരിയാണന്ന് പറയുകയും ,അതിന്റെ ഒപ്പം ചരിത്രം പഠിക്കാനും പറയുന്നു, ധാർമികത പുലർത്തുന്ന ഒരു രാജ്യത്ത് കേറി അധിനിവേശം നടത്തിയ സീസർ ഒരു കള്ളൻ ആണ് AD 32 ൽ അദ്യോക്യയിൽ സഭ ഉണ്ടായി ,റോമിനും പോപ്പിനും മാത്രം എന്താണ് മറ്റു സഭ കൾ അവരുടെ കീഴിൽ വരണമെന്ന് പിടിവാശി ഇത് ശരിക്കും ഒരു സ്വാർത്ഥ വിചാര മല്ലേ, എത്ര ഓറിയന്റൽ ഓർത്തുഡോക്സ് സഭ കൾ കത്തോലിക്ക സഭകൾ കാണിച്ചതരത്തിലുള്ള ,കലാപങ്ങളും കുരിശ് യുദ്ധങ്ങളും നടത്തിയിട്ടുണ്ട് .ചരിത്രത്തിൽ കാണിച്ചു തരാൻ വെല്ലുവിളിക്കുന്നു ,പല middle-east സഭകളേയും പണം ഉപയോഗിച്ച് പൊളിച്ച് തങ്ങളുടെ ഒപ്പം നിർത്താൻ ബദ്ധപെടുന്ന റോമിലെ സഭക്കാത്ത് എവിടെ യാണ് യേശുവിന്റെ സ്ഥാനം ,കേരളത്തിൽ പോർച്ച്ഗ്ഗീസ് കത്തോലിക്കർ പേർഷ്യൻ കൽദായ സഭയോട് ചെയ്ത ക്രൂരത ചരിത്രം ആണ് ,റോമിലെ പോപ്പ് മാത്രമാണ് ലോകം മൊത്തം നടന്ന് കത്തോലിക്ക സഭ ചെയ്ത് കൂട്ടിയ പാപങ്ങൾക്ക് ക്ഷമ യാചിച്ച് നടന്നത്

  • @alfredhitchcock45
    @alfredhitchcock45 Před 4 lety

    Sounds like Muslim

    • @bernardthome9003
      @bernardthome9003 Před 3 lety +2

      No.
      Muslims sound like them..
      All copying

    • @antonyxavierpawath5418
      @antonyxavierpawath5418 Před 3 lety

      The reason for such long notes in the liturgy was because there were no mics in earlier time so church wanted the voice to be heard all around the church.
      Such notes are introduced a back then now it has become ritual

  • @nak2o1971
    @nak2o1971 Před 3 lety

    Devinthinu StroThaRam

  • @sonyjoy3764
    @sonyjoy3764 Před 4 lety +1

    czcams.com/video/DeSd5b2gN6E/video.html ( real malankara style)

  • @sonyjoy3764
    @sonyjoy3764 Před 4 lety

    czcams.com/video/wu8oeMvvFp8/video.html ( real malankara style)