പൂക്കളോടുള്ള സ്നേഹം വീടിന് മുൻപിൽ പൂങ്കാവനം ഒരുക്കി ഹൈറ ബഷീർ ദമ്പതികൾ/ HOME GARDEN TOUR IN MALAYALAM

Sdílet
Vložit
  • čas přidán 6. 03. 2024
  • #homegardentour #flowers #naipunya #gardening
    #creativegardening #landscapingideas #gardentourinkerala #gardenvideo #homegardentourinmalayalam
    ഇന്ന് ഞങ്ങൾ എത്തിയിരിക്കുന്നത് ഹൈറ ബഷീർ ദമ്പതികളുടെ മനോഹരമായ പൂന്തോട്ടം സന്ദർശിക്കുന്നതിനാണ്. ഈ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത് ഒരുകൂട്ടം പൂച്ചെടികൾ മനോഹരമായി അറേഞ്ച് ചെയ്ത് കൊണ്ടാണ്. വള്ളി ചെടികൾ ഹാങ്ങിങ് ചെടികൾ കുറ്റി ചെടികൾ തുടങ്ങി പല വിഭാഗത്തിലുള്ള പൂച്ചെടികൾ ഇവിടെ പൂത്ത് തളിർത്ത് കൊതിപ്പിച്ച് നിൽക്കുകയാണ്. കൂടുതൽ കാഴ്ചകളും വിശേഷങ്ങളും വിഡിയോയിൽ.
    ഇതുപോലെ മനോഹരമായ ഹോം ഗാർഡൻ ഞങ്ങളുടെ ചാനലിലൂടെ ലോകം മുഴുവൻ കാണിക്കാൻ ബന്ധപ്പെടേണ്ട നമ്പർ.
    9745003522 ( വാട്സ്ആപ്പ് )

Komentáře • 92

  • @aathiraganesh
    @aathiraganesh Před 4 měsíci +2

    Flower ethanennu polumbmanassilavunnilla,ithra nalla garden edukkumbol vedio quality kurachenkilum sraddhikkamayirunnu

    • @naipunya
      @naipunya  Před 4 měsíci

      1080 യിൽ ഇട്ടു കാണൂ

  • @user-mt5jd5se1p
    @user-mt5jd5se1p Před 4 měsíci +2

    Alhamdulillah maashaalla super adipoli wonderful garden ❤❤,

  • @shemsy143
    @shemsy143 Před 4 měsíci +1

    Masha allah... Wow super

  • @ajeeshc1830
    @ajeeshc1830 Před 4 měsíci +2

    നല്ല ഗാർഡൻ, but ആസ്വദിക്കാൻ പറ്റിയില്ല. വെയിൽ ആണ് പ്രോബ്ലെം എങ്കിൽ വീഡിയോ എടുക്കാൻ ഉള്ള ടൈം വെയിൽ കുറയുമ്പോൾ ചെയ്യുക. ഫിൽറ്റർ ആണെങ്കിൽ ഇപ്പൊ ഉപയോഗിക്കുന്ന effect ഒഴിവാക്കുക. നല്ല effort എടുത്തു , ഓരോ ഇടത്തും ചെന്നു വീഡിയോ എടുക്കുന്നുണ്ട്, ബട് ടെക്‌നിക്കൽ വശം കൂടി ഒന്നു നന്നാക്കിയൽ അടിപൊളി ആവും. Best wishes

    • @naipunya
      @naipunya  Před 4 měsíci

      Thank you so much for your valuable feedback 😍👍

  • @user-vz6nz4vp7w
    @user-vz6nz4vp7w Před 4 měsíci +2

    Masha allah suuper

  • @jifryk5635
    @jifryk5635 Před 4 měsíci +1

    Amazing

  • @aseenasulaiman
    @aseenasulaiman Před 4 měsíci +1

    Sooo beautiful
    Masha Allah. Congrats

  • @sobhav4689
    @sobhav4689 Před 4 měsíci +4

    നല്ലൊരു ഗാർഡൻ .പക്ഷേ......ഒന്നും ആസ്വദിക്കാൻ ....കഴിഞ്ഞില്ല.....🙆

    • @naipunya
      @naipunya  Před 4 měsíci

      എന്തുപറ്റി

  • @sajithaibrahim2452
    @sajithaibrahim2452 Před 4 měsíci +1

    ഗുഡ് വർക്ക്സൂപ്പർ❤❤❤
    വളവും പരിചരണ രീതിയും ഉൾപ്പെടുത്താമായിരുന്നു

  • @Aysha-xi3xo
    @Aysha-xi3xo Před 4 měsíci +1

    മാഷാഅല്ലാഹ്‌

  • @aswathyshyju7331
    @aswathyshyju7331 Před 5 dny +1

    Flowers nte real colour aanu nallathu. Over aayi filter aa oru originality nashttamakkunnu

  • @appusvlog2536
    @appusvlog2536 Před 4 měsíci +1

    Super👌

  • @sheebaph8924
    @sheebaph8924 Před 4 měsíci +1

    സൂപ്പർ 😍

  • @fahadrehman1982
    @fahadrehman1982 Před 4 měsíci +2

    Motivator haira basheern irikatte like 👍👍👍👍👍

  • @subairav546
    @subairav546 Před 4 měsíci +2

    Mashallaha super super Beautiful very nice appolum sadoshavum ayisharriyavum undavatta ❤❤❤❤❤❤❤❤❤❤❤❤ very happy

  • @aswathy703
    @aswathy703 Před 4 měsíci +1

    എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം തന്നെ നല്ല ഇഷ്ടമാണ്. പ്രതേകിച്ചും അവതരണം. ഇപ്പോഴത്തെ വീഡിയോ കൾ എല്ലാം കളർ കൂടുതൽ ആയീ തോന്നുന്നു. Flowers ന്റെ ഒറിജിനൽ കളർ കാണാൻ കഴിയുന്നില്ല

    • @naipunya
      @naipunya  Před 4 měsíci +1

      ഇനി ശ്രദ്ധിക്കാം. വെയിലത്ത് വീഡിയോ എടുക്കുമ്പോൾ സ്വാഭാവിക കളർ നഷ്ടപ്പെടുന്നു. ഇനി മുതൽ അതിരാവിലെ വിഡിയോ ഷൂട്ട് ചെയ്യണമെന്ന് വിചാരിക്കുന്നു.

  • @bikemachan8667
    @bikemachan8667 Před 4 měsíci +1

    super👌👋👋👋

  • @jipsyluis2319
    @jipsyluis2319 Před 4 měsíci +1

    Super

  • @abidatp5446
    @abidatp5446 Před 4 měsíci +1

    Super ❤

  • @fortheyes
    @fortheyes Před 4 měsíci +1

    മനോഹരം... പറയാൻ വാക്കുകൾ ഇല്ല 😍

  • @thasnimathasnima2440
    @thasnimathasnima2440 Před 4 měsíci +20

    യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നില്ല ഇനിയെങ്കിലും ഫിൽറ്റർ ഇടാതെ വീഡിയോ ചെയ്യണേ സുഹൃത്തേ

    • @naipunya
      @naipunya  Před 4 měsíci

      വെയിലത്ത് എടുത്തത് കൊണ്ടാണെന്ന് തോന്നുന്നു അങ്ങനെ സംഭവിച്ചത്.

    • @saneeraabdullakoya800
      @saneeraabdullakoya800 Před 4 měsíci +1

      Clear ഇല്ല

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery Před 4 měsíci +1

    Adipoli

  • @sumanasujeev9230
    @sumanasujeev9230 Před 4 měsíci +2

  • @mariamshali
    @mariamshali Před 4 měsíci +2

    ❤❤❤

  • @subaidashamsudeen4929
    @subaidashamsudeen4929 Před 4 měsíci +2

    👍👍👍❤

  • @hairabasheer8333
    @hairabasheer8333 Před 4 měsíci +1

    ❤❤

  • @josnathomas2958
    @josnathomas2958 Před 4 měsíci +1

    Amazing👍❤

  • @noorjiks3747
    @noorjiks3747 Před 4 měsíci +1

    ❤❤🎉

  • @ashavarughese301
    @ashavarughese301 Před 4 měsíci +1

    Super👌😍..
    പൂക്കൾ കൊണ്ട് നിറഞ്ഞ ഒരു മുറ്റം സ്വപ്നം തന്നെയല്ലേ.. അത് സാക്ഷാൽകരിച്ചു കാണുമ്പോഴുള്ള സന്തോഷം അതൊന്ന് വേറെതന്നെ... 🥰
    Thanks..

    • @naipunya
      @naipunya  Před 4 měsíci

      തീർച്ചയായും 😍 ശരിക്കും അനുഭവത്തിൽ നിന്നുള്ള കമന്റ്‌ 👍

  • @naseehayashwin6059
    @naseehayashwin6059 Před 4 měsíci +1

    My home🥺❤️

  • @alicepa1059
    @alicepa1059 Před 4 měsíci +2

    . ഒറിജിനൽ കളറാണ് നല്ലത്

    • @naipunya
      @naipunya  Před 4 měsíci

      നല്ല വെയിലല്ലേ

  • @khaleell356
    @khaleell356 Před 4 měsíci +2

    Music ozhivakamayirunnu

  • @lethajose7299
    @lethajose7299 Před 4 měsíci +1

    Ith evidanu

    • @naipunya
      @naipunya  Před 4 měsíci

      വീഡിയോ കാണൂ

  • @AnnaEldho
    @AnnaEldho Před 4 měsíci +2

    പൂക്കൾ അടുത്ത് കാണിക്കു

  • @neethumithun2586
    @neethumithun2586 Před 4 měsíci +1

    Last plant I'd please

  • @mercyjacobc6982
    @mercyjacobc6982 Před měsícem

    വിഡിയോയ്ക്ക് കളർ കൂടുതൽ ആണ് കണ്ണ് ഇത് atra സുഖകരം അല്ല.

    • @mercyjacobc6982
      @mercyjacobc6982 Před měsícem

      കണ്ണിന് സുഖം തോന്നുന്നില്ല

    • @naipunya
      @naipunya  Před měsícem

      നല്ല വെയിലുള്ള സമയത്ത് എടുത്തതാണ്. അതായിരിക്കും.

  • @nadhiyasentertainments5865
    @nadhiyasentertainments5865 Před 4 měsíci

    Ottum clear illa

    • @naipunya
      @naipunya  Před 4 měsíci

      Quality കൂട്ടിയിട്ട് കാണൂ 1080

  • @laz_makeover
    @laz_makeover Před 4 měsíci +1

    ❤️❤️❤️

  • @rs5521
    @rs5521 Před 4 měsíci

    ❤❤

  • @ajayakumar.k.sajayakumar.k4187
    @ajayakumar.k.sajayakumar.k4187 Před 4 měsíci +1

    Super

  • @aathiraganesh
    @aathiraganesh Před 4 měsíci

    Flower ethanennu polumbmanassilavunnilla,ithra nalla garden edukkumbol vedio quality kurachenkilum sraddhikkamayirunnu

    • @naipunya
      @naipunya  Před 4 měsíci

      1080 ഇൽ ഇട്ട് കണ്ടുനോക്കൂ

  • @fahadrehman1982
    @fahadrehman1982 Před 4 měsíci +1

    ❤❤❤

  • @user-vi7uf9me6o
    @user-vi7uf9me6o Před 4 měsíci +1

    ❤❤❤