My Twins C-section Hospital days Vlog😍

Sdílet
Vložit
  • čas přidán 7. 06. 2024
  • #pregnancy #twinbabies #birthvlog #subscribe #vlog

Komentáře • 28

  • @gowrynandha3491
    @gowrynandha3491 Před měsícem +2

    E vedhana edukkunna time lum chechi videos okke eduthille... Chechi oru strong woman anuuuu... ❤❤❤❤❤

  • @krishnapriya_78
    @krishnapriya_78 Před měsícem +2

    ❤❤

  • @kripajoy3344
    @kripajoy3344 Před měsícem +1

    😘🥰🥰🥰😘😘😘😘

  • @user-no5wl1bu4d
    @user-no5wl1bu4d Před měsícem +1

    Presure undayirunnu

  • @a.n4157
    @a.n4157 Před měsícem +1

    Congratulations da❤..pine single babykum twin babykum c section charge different ano?

  • @aswathia-g4k
    @aswathia-g4k Před 3 dny +1

    Hai

  • @byaathi
    @byaathi Před měsícem +2

    നമ്മുടെ നാട്ടിൽ ആണ് ഇത് ഇത്രയും കഷ്ടകാലം എന്ന് തോന്നുന്നു.. കാരണം പുറം രാജ്യങ്ങളിൽ ഒക്കെ രണ്ട് ദിവസം കഴിഞ്ഞാൽ തന്നെ അവര് കുറെ ഓക്കെ ആയി കുട്ടികളെ എടുത്ത് നടക്കും ഒക്കെ ചെയ്യാം.. ഇത്രയും വേദന സഹിക്കേണ്ടി വരും എന്ന് തോന്നുന്നില്ല.. ചിലപ്പോൾ അതിന് ഉള്ള മരുന്നുകൾ കൊടുക്കുന്നുണ്ടാകും. ശരിക്കും വേദന ഇല്ലാതെ കഴിവതും ആദ്യത്തെ കുറച്ചു ദിവസം മുറിവ് ഒന്ന് ഉണക്കം വരുന്നത് വരെയെങ്കിലും വേദന കുറയ്ക്കാൻ ഉള്ള സഹായം നമ്മുടെ നാട്ടിലും ചെയ്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.. അങ്ങനെ തരാറുണ്ടൊ? ഞാൻ വീഡിയോ കണ്ടതിൽ ഒക്കെ നരകതുല്യമായ അവസ്ഥ ആണ് എന്ന് ആണ് കണ്ടത്..
    ഞാൻ ഒരു ഇംഗ്ലീഷ് ചാനലിലെ ലേഡിയെ ഫോളോ ചെയ്യുന്നുണ്ട്.. അവർക്ക് ഇരട്ടക്കുട്ടികൾ ആണ്.. ഒരാഴ്ച ആവുന്നു ഡെലിവറി കഴിഞ്ഞിട്ട്. അവര് പയറ് മണി പോലേ ആണ് നടക്കുന്നത്.. അത് കണ്ടപ്പോൾ തോന്നി അവിടെ എങ്ങാനും പോയി പ്രസവിക്കുന്നത് ആണ് നല്ലത് എന്ന് 😊😅

    • @devikasreekumar4
      @devikasreekumar4  Před měsícem +2

      Icu il കെടന്നിരുന്നപ്പോൾ മാത്രം ആണ് pain കുറയാൻ injection തന്നിരുന്നു അതും 8hr കൂടുമ്പോൾ 😶 ഒരു dose എടുത്താൽ 4hr ഒകെ കുറച്ചു ആശ്വാസം കിട്ടും ബാക്കി പിന്നെ അടുത്ത dose ന് വേണ്ടി കരഞ്ഞു പറയണം😢

    • @byaathi
      @byaathi Před měsícem

      @@devikasreekumar4 ഭയങ്കര കഷ്ടം തന്നെ.. വേദനക്ക് മരുന്ന് കഴിക്കുന്നത് നല്ലതല്ല.പക്ഷെ അത് അളവിൽ കൂടുതൽ ഒരുപാട് കാലം കഴിക്കുമ്പോൾ ആണ്.. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ അത് തരുകയാണ് വേണ്ടത്. ആരോ ഉണ്ടാക്കി വച്ച സിസ്റ്റം ഫോളൊ ചെയ്യുന്നു അത് ആണ് പ്രശ്നം 😥

    • @Jjjhj2378
      @Jjjhj2378 Před měsícem

      ​@@devikasreekumar4 c s 4 എനിക്ക് 7 month തുടങ്ങനായി 😢😢😢😢 ഓർക്കാൻ വയ്യാ 😢😢😢

  • @shabnarazi2414
    @shabnarazi2414 Před měsícem +1

    Ethu type twins ayirunnu

  • @kripajoy3344
    @kripajoy3344 Před měsícem +1

    Hai
    എനിക്കും twins babys aanu

  • @olivecakeworld5921
    @olivecakeworld5921 Před měsícem +1

    C section twins aayathond hospital charge ethraya

  • @byaathi
    @byaathi Před měsícem +1

    എത്രാമത്തെ വീക്കിൽ ആയിരുന്നു ഡെലിവറി

  • @hafeefaameen7880
    @hafeefaameen7880 Před měsícem +1

    Ethra weekil ayrnnu delivery??

  • @olivecakeworld5921
    @olivecakeworld5921 Před měsícem +2

    Veedevideya

  • @user-wl3dw9xf6k
    @user-wl3dw9xf6k Před měsícem +1

    ❤❤