മണ്ണിടിച്ചിലുണ്ടായ കർണാടകയിലെ ഷിരൂരിൽ കൂടുതൽ ആളുകൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്ന് സംശയം

Sdílet
Vložit
  • čas přidán 4. 09. 2024
  • മണ്ണിടിച്ചിലുണ്ടായ കർണാടകയിലെ ഷിരൂരിൽ കൂടുതൽ ആളുകൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്ന് സംശയം
    Ankola landslide | ARJUN RESCUE | karnataka

Komentáře • 11

  • @user-xf2ge1on1z
    @user-xf2ge1on1z Před měsícem +46

    ഓരോ പുതിയ വാർത്ത അപ്ടഷൻ വരുമ്പോഴും പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്നത് ഒരു നല്ല വാർത്ത കേൾക്കട്ടെ 🙏

    • @ammu78216
      @ammu78216 Před měsícem +2

      Ippo mannu edukkunnille.enthu slow aanu raksha pravarthanam avde actually entha nadakkunnathu.3 ,4 jcb kondu vannu mannu edukkan pattille.appo vegam theerille

    • @user-xf2ge1on1z
      @user-xf2ge1on1z Před měsícem

      @@ammu78216 നമ്മുടെ ടെൻഷൻ അവർക്കില്ലല്ലോ 😔🙏

  • @rafeeqrafi1702
    @rafeeqrafi1702 Před měsícem +30

    അർജുൻ അതിജീവിക്കും കാരണം ഈ മണ്ണ്മാന്തി യന്ത്രങ്ങളുടെ ശബ്ദംഅവൻ കേൾക്കുന്നുണ്ടാവും 👍

  • @AswathiShijo
    @AswathiShijo Před měsícem +12

    ആംബുലൻസ്,ഡോക്ടർ സൗകര്യം എല്ലാം ഒരുക്കി കാണും അല്ലേ. ആ ചേട്ടനെ വേഗം കിട്ടട്ടെ

  • @Arshiajupiter
    @Arshiajupiter Před měsícem +11

    എത്രയും വേഗം അർജുനെ കാണാൻ സാധിക്കട്ടെ

  • @SaleempkPk
    @SaleempkPk Před měsícem

    കർണ്ണാടക യിൽ. മനുഷ്യന്ന്.. വിലയില്ലേ...

  • @user-pm4zb2ye1t
    @user-pm4zb2ye1t Před měsícem +1

    ചായ. കുടിക്കാൻ. പോയ. സമയത്ത്. താഴെ. ഇറങ്ങിയെങ്കിൽ. പറയാൻ. പറ്റില്ല. ചിലപ്പോൾ. ലോറി. മാത്രമാണെങ്കിലോ. അപ്പോൾ. അർജുൻ. അവ്ടെ ഉണ്ടാകുമോ

  • @lunaticmaster9161
    @lunaticmaster9161 Před měsícem

    why only using radar of this college student? where is army, navy .drdo, ndrf. What is the use of sending satellite to mars and moon if we cant even do this?

  • @sajeer8290
    @sajeer8290 Před měsícem

    Ithrak nonsense aaya oru administration aanallo avide ….

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 Před měsícem

    വണ്ടി നിർത്തിട്ടു പുഴകരയിൽ പോകും ടോയിലെറ്റിൽ അങ്ങിനെയുള്ള സ്ഥലത്താണ് പാർക്ക് ചെയ്യുക വണ്ടികൾ