മയിൽ വേട്ട, Peacock hunting in New zealand, Wild peacock, hunting malayalam video, Hunting video.

Sdílet
Vložit
  • čas přidán 13. 01. 2021
  • #hunting #game
    This is a hunting video, some contents may disturb some people, Viewer discretion is advised.
    In New Zealand wild animals and birds are killed for culling purposes as they are huge pest and destroying farmland. Guns are showing in this video strictly used under NZ gun rules and laws.
    Pls check out our other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Rohith
    i_r0hith?igshid...
    Arun mama
    arunrajan2006?i...
    Kiran insta kiran___geo...
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank u for watching our channel

Komentáře • 2,7K

  • @sreejithrs7452
    @sreejithrs7452 Před 3 lety +4030

    ലെ. ഫിറോസ് :- ലക്ഷ്മണാ വിട് വണ്ടി ന്യൂസിലാന്റിലേക്ക്😆

    • @sreejithjithu7984
      @sreejithjithu7984 Před 3 lety +265

      കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. കുറച്ച് കർപ്പൂരം😂😂😂

    • @safafarha4352
      @safafarha4352 Před 3 lety +26

      @@sreejithjithu7984 vella welding machinoo cementoo... ishtikayoo okke eduththo..aavashyam varum...

    • @jyothis9547
      @jyothis9547 Před 3 lety +10

      Umm👌

    • @christinjose6468
      @christinjose6468 Před 3 lety +5

      😂😂😂😂

    • @shuhaibm.b493
      @shuhaibm.b493 Před 3 lety +45

      രതീഷേ വണ്ടിയെടക്ക്ടാ😂😂

  • @BoomBaangh
    @BoomBaangh  Před 3 lety +227

    This is a hunting video, some contents may disturb some people, Viewer discretion is advised.
    In New Zealand wild animals and birds are killed for culling purposes as they are huge pest and destroying farmland. Guns are showing in this video strictly used under NZ gun rules and laws.

  • @akshayanilkumar849
    @akshayanilkumar849 Před 2 lety +285

    മച്ചാനെ വീഡിയോ നൈസ് ആയിട്ട് കുത്തി പൊക്കിയിട്ടുണ്ട്.😁😁😁😁 😂😂😂😂

  • @sameermanjeri7927
    @sameermanjeri7927 Před 2 lety +70

    ഫിറോസിനെ വിഷയം വന്നപ്പോഴാണ്
    നിങ്ങളുടെ ചാനൽ ഞാൻ കണ്ടത്
    ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു ❤

    • @fawas-on2ny
      @fawas-on2ny Před 2 lety +1

      Super aanu macchaan'e😍😍😍👌🏻🤣boom💥 bhaangh💥💥🔥🔥🔥

    • @promotionsdaily7804
      @promotionsdaily7804 Před 2 lety

      Randalum super aanu , Vivadham ozhivakkuath nannayi

  • @melvintp1232
    @melvintp1232 Před 3 lety +95

    എന്റമ്മോ എന്നാ perfection aaa ആടിന്റെ ശബ്ദത്തിനു.... 😆😆😆😆😆😆🤣🤣🤣😁😁😁👍👍👍

  • @abhinav9593
    @abhinav9593 Před 3 lety +818

    ലെ ഫിറോസ്ഇക്ക : കൊള്ളാം എനിക്ക് ഒത്ത എതിരാളി തന്നെ...😂

  • @renukakammadath
    @renukakammadath Před 2 lety +368

    ഇവിടെ വന്നാർക്കും ദേശിയ പക്ഷിയായ മയിൽ സ്നേഹം കാണിക്കണ്ടേ 🤣🤣 ബൂംബാങ് Power🔥♥️

    • @_karthik_suresh_
      @_karthik_suresh_ Před 2 lety +2

      Ee comment njn nokki irikuarn

    • @highlightsgoals2581
      @highlightsgoals2581 Před 2 lety +4

      ഫിറോസ് ക്കാന്റെ അടുത്ത് പോയിട്ട് അങ്ങ് കാണിക്ക് മോളെ

    • @yaseen9109
      @yaseen9109 Před 2 lety +23

      മയിലല്ല പ്രശ്നം മത ഭ്രാന്താണ് 😆😆😆😆

    • @Lsmii_anakh
      @Lsmii_anakh Před 2 lety

      😂😂

    • @fawas-on2ny
      @fawas-on2ny Před 2 lety

      Pinnalla💥💥💥💥🔥🔥🔥💥boom💥💥💥 Bhaaaang 😄😄😄👌🏻💥💥🔥🔥🔥✌✌✌✌✌

  • @sivaprasanthps3878
    @sivaprasanthps3878 Před 2 lety +38

    ഹ ഹ ഈ വീഡിയോ കണ്ടു സങ്കി കളുടെ ചങ്ക് തകരും എന്നോർത്ത് സന്തോഷം സഹിക്കാൻ പറ്റുന്നില്ല 🤣🤣🤣

  • @RafTalks
    @RafTalks Před 3 lety +1055

    അടിപൊളി വീഡിയോ👌

  • @azclt3257
    @azclt3257 Před 3 lety +125

    മൃഗങ്ങളോട് സ്നേഹം ഒക്കെ തന്നെയാ എന്ന് വെച്ച് ഒന്ന് ഇതിന്റൊക്കെ രുചിയൊന്ന് അറിയണ്ടേ അല്ലപിന്നെ 😂😂👌👌👌👌😍👍👍😍😍😍

  • @iam__vengeance886
    @iam__vengeance886 Před 3 lety +502

    ന്യൂസിലാൻഡിൽ പോയി സർക്കാരിന്റെ സഹായിക്കാൻ ആഗ്രഹമുണ്ട് 😄😄😄

    • @arshalshabeeb007
      @arshalshabeeb007 Před 3 lety +12

      എനിക്കും എൻ്റെ Air Gun വെറുതെ പൊടി പിടിച്ച് കിടക്കുവ.... കൊക്കിനെ പോലും വെക്കാൻ പറ്റില്ല... ഇന്ത്യൻ low🔥🔥😂😂😂

    • @iam__vengeance886
      @iam__vengeance886 Před 3 lety +10

      @@arshalshabeeb007 അതൊക്കെ കാട്ടിൽ വലിച്ചെറിഞ്ഞിട്ട് ന്യൂസിലാൻഡിലേക്ക് വിമാനം കയറു 😁😁

    • @arshalshabeeb007
      @arshalshabeeb007 Před 3 lety +9

      @@iam__vengeance886 മിക്കവാറും വേണ്ടി വരും...ഇവിടെ തൂക്കിട്ട് നടക്കനെ പറ്റുകയുള്ളു😂

    • @iam__vengeance886
      @iam__vengeance886 Před 3 lety +5

      @@arshalshabeeb007 പിന്നല്ല 💪

    • @amaldevamal4295
      @amaldevamal4295 Před 3 lety +3

      @@arshalshabeeb007 aviduthe pole allallo bro India il
      Ivide ullathungal thanne valare kurache ullu

  • @abduljaleel4391
    @abduljaleel4391 Před 2 lety +384

    നിങ്ങൾ ആയതുകൊണ്ട് കുഴപ്പമില്ല …..ഫിറോസ് ഇക്ക ആണെങ്കിൽ മയിൽ ജിഹാദ് ആയേനെ….😀😀😀

  • @renjithbabu100
    @renjithbabu100 Před 3 lety +41

    പൊന്നണ്ണാ, ഇതൊക്കെ നമ്മടെ മലയാളികൾ ചെയ്ത് കാണുമ്പോ ഉണ്ടല്ലോ ദേ രോമാഞ്ചം💥... നിങ്ങള് മുത്താണ് 😘... ഇനിയും പോരട്ടെ... അണ്ണാ, അഹ് കുക്കിംഗ്‌ വീഡിയോ കൂടെ പോരട്ടെ..

  • @user-vx5xv1no2x
    @user-vx5xv1no2x Před 3 lety +493

    അണ്ണൻ ഇനി നാട്ടില് വന്നിട്ട് പോകുമ്പോ രണ്ട് സിംഹത്തിനെ കൊണ്ടുപോ 🤣🤣🤣🤣🤣 അവിടെ അത് പെറ്റു പെരുക്കികോളും ഗവണ്മെന്റ് ഒരു സഹായം ആവും

    • @BoomBaangh
      @BoomBaangh  Před 3 lety +154

      Chirichu chathu, ithokke engane saadhikunu

    • @user-vx5xv1no2x
      @user-vx5xv1no2x Před 3 lety +80

      @@BoomBaangh ആക്കിയതാണേലും .. റിപ്ലൈ കിട്ടി സന്തോഷം 🤣🤣😍

    • @thestoryteller4854
      @thestoryteller4854 Před 3 lety +4

      😆😆😆pwoli

    • @ARUNJAYASANKAR
      @ARUNJAYASANKAR Před 3 lety +4

      sometimes my genius, it generates gravity. :p

    • @yadhukrishna.y2357
      @yadhukrishna.y2357 Před 3 lety +3

      @crazy TricksAlla rocket 😁😆

  • @silentkiller-bb4qn
    @silentkiller-bb4qn Před 2 lety +23

    വീഡിയോ ഇന്ന് വീണ്ടും വൈറൽ ആവും ലിങ്ക് അണ്ടിമുക്ക് ഗ്രൂപ്പ്‌കളിൽ കളിക്കുന്നുണ്ട് 🔥🔥

  • @sainulabid590
    @sainulabid590 Před 2 lety +76

    മച്ചാ... ഫിറോസ്ക്ക മയിലിനെ കറിവെക്കാൻ ദുബായിൽ പോയത് കൊണ്ട് നിങ്ങളെ കാണാൻ പറ്റി 😀😀

  • @jishnuprasad8708
    @jishnuprasad8708 Před 3 lety +372

    എത്രയോ സമയത്തെ ക്ഷമയും കഷ്ടപ്പാടും ആണ് സൂർത്തുക്കളെ ഈ 28 minute video. എല്ലാരും ഒരു ലൈക്‌ കൊടുക്കീം.. ♥️

    • @shinostk
      @shinostk Před 2 lety +2

      ഈ മച്ചാനെ നമ്മൾക്ക് പെരുത്തിഷ്ടമാണ് ..അവതരണം പൊളി ..

  • @soulofpathuz6762
    @soulofpathuz6762 Před 3 lety +23

    Bro ആ ഫസ്റ്റ് പറഞ്ഞത് പൊളിച്ചു, കാണാൻ താല്പര്യമില്ലാത്തവർ കാണണ്ട 👍

  • @mubashirkannur5428
    @mubashirkannur5428 Před 2 lety +59

    ഇരട്ടതാപ് ഫിറോസിനെ തെറി പറയുന്നവർ ഇതിൽ ഒരു കമെന്റ് പോലും ഇല്ല

    • @mahe8182
      @mahe8182 Před 2 lety +10

      അത്‌ രോഗം വേറെയാ

    • @fawas-on2ny
      @fawas-on2ny Před 2 lety

      Pinnnnneeeeie🤣🤣🤣🤣💥💥💥💥🔥🔥🔥✌✌✌💥boom Bhaangh💥💥💥💥

    • @pegasus7688
      @pegasus7688 Před 2 lety +1

      നല്ല പെടക്കണ സൈസ് ഗൺ കണ്ടിട്ടുണ്ടോ. തെറി പറയാൻ ഇങ്ങോട്ട് വാ. 🤣🤣🤣

  • @thomson5492
    @thomson5492 Před 3 lety +380

    മയിൽ കണ്ണുനീരിൽ കൂടി ആണ് ഗർഭം ധരിക്കുന്നത് എന്ന് പറഞ്ഞ ഇന്ത്യയിലെ ഒരു കേന്ദ്ര മന്ത്രി ഉണ്ടായിരുന്നു.......ഈ വീഡിയോ അങ്ങേർക്ക് സമർപ്പിക്കുന്നു 😜😜😜

    • @fox_kyouko10
      @fox_kyouko10 Před 3 lety +6

      വെളുത്ത മൈല് എന്തിയെ

    • @nafeesaek1551
      @nafeesaek1551 Před 3 lety +17

      മിക്കവാറും BJP മന്ത്രി ആയിരിക്കും ലേ. അവരെ ഇങ്ങനെ ഉള്ളത് പറയാറുള്ളൂ

    • @deepubalachandran1782
      @deepubalachandran1782 Před 2 lety +5

      മന്ത്രി അല്ല പറഞ്ഞത് ഹൈകോടതി ജഡ്ജി

    • @jacksonjoseph1446
      @jacksonjoseph1446 Před 2 lety +2

      @@deepubalachandran1782 ജഡ്ജി അപ്പൊ കൊഴപ്പം ഇല്ല

    • @anandakuttannair3802
      @anandakuttannair3802 Před 2 lety

      @@deepubalachandran1782 Yes you're correct.

  • @cyber__killer3716
    @cyber__killer3716 Před 3 lety +69

    ഇങ്ങനത്തെ hunting വീഡിയോസ് നായി കാത്തിരിക്കുന്നു

    • @bluemoonet6614
      @bluemoonet6614 Před 2 lety

      ഞങ്ങളുടെ ചാനൽ ഒന്നു പോയി ചെക്ക് ചെയ്തു നോക്കാം വെറൈറ്റി സ്ഥലങ്ങളാണ് ഞങ്ങൾ ആ ചാനൽ പരിചയപ്പെടുത്തുന്ന പറ്റുമെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക

  • @akhil9728
    @akhil9728 Před 3 lety +50

    ആ ഒരു ഇന്‍ഡ്രോ എന്തുകൊണ്ടും നന്നായി..നെഗറ്റീവ് ഇടാന്‍ നിന്നവരും രണ്ടാമതൊന്ന് ആലോചിക്കും..ബൂംബാാ..

  • @sreehariprasannan7790
    @sreehariprasannan7790 Před 2 lety +22

    ഫിറോസ് ഇക്ക ചതിച്ച ...അങ്ങനെ ingott വന്നു 😋

  • @mujthabaadoor
    @mujthabaadoor Před 2 lety +105

    വീഡിയോ 1 million അടിക്കാൻ ചാൻസ് ഉണ്ട് 🤣🤣 ഫിറോസ് ഇക്കാ power 🔥🔥

  • @cryptoyt447
    @cryptoyt447 Před 3 lety +56

    അടുത്തത് മാൻ, വൈൽഡ് ആട് 😁, പന്നി ഇവയെ പിടിച്ചു കറി വെക്കുന്ന വീഡിയോ ചെയ്യണം... കട്ട വെയ്റ്റിംഗ്.. ബൂം ബാങ്ങ് 😍😍

  • @MuhammedSalah3
    @MuhammedSalah3 Před 3 lety +27

    1st view
    1st comment
    സന്തോഷമായി ഗോപിയേട്ടാ.. സന്തോഷമായി 😍

  • @vishnuv2296
    @vishnuv2296 Před 2 lety +52

    *ഇങ്ങൾ ചെയ്താൽ അത് കൊഴപ്പമില്ല... ദേ അവിടെ ഫിറോസ് ഇക്കയെ എല്ലാരും കൂടെ രാജ്യ ദ്രോഹിയാക്കാൻ പോകുന്നു 😒*

  • @pattishow9290
    @pattishow9290 Před 3 lety +72

    ആടിന്റെ ശബ്ദം ഇഷ്ടപെട്ടവർ ഉണ്ടോ

  • @merrinvarkey4625
    @merrinvarkey4625 Před 3 lety +282

    ഈയൊരു കാരണം കൊണ്ട് മാത്രം ന്യൂസിലൻഡിൽ വന്നാലോ എന്ന് ഞാനിപ്പോൾ വിചാരിക്കുകയാണ് 😝

  • @Manzil-do3uo
    @Manzil-do3uo Před 3 lety +107

    വേറെ ഒരു ചാനലും ഇതുപോലെ full ആയിട്ട് കാണില്ല powli ബൂംബാ

  • @dmcfury9229
    @dmcfury9229 Před 2 lety +6

    Hatersine kanan comment box kanan vannatha.
    Boombang
    Nysshh boyyy

  • @magnumop1999
    @magnumop1999 Před 2 lety +19

    വീഡിയോ ഓപ്പൺ ആക്കിയിട്ടു നേരെ തെറി പറയാൻ വരുന്നവർ മലയാളം മനസ്സിലാവും എങ്കിൽ ആദ്യത്തെ 3 മിനിറ്റ് കണ്ട ശേഷം അതിനു ശ്രമിക്കുക 🌀

  • @pratvat
    @pratvat Před 3 lety +90

    Camera, background score and overall editing super..Never seen this kind of quality video in Malayalam. Oru international level..Thank you🙏

    • @Mallu_night_owl
      @Mallu_night_owl Před 3 lety +2

      Powerful people comes from powerful places

    • @DIGIT8658
      @DIGIT8658 Před 3 lety +2

      ക്യാമറ സോണി, ഒപ്പം പണി പഠിക്കലും, കിടു ആവാതിരിക്കോ ബൂം പാ.....

  • @Amal-jb6ce
    @Amal-jb6ce Před 3 lety +147

    ഫിറോസ് ഇക്ക:ലക്ഷ്മണ ഉടൻ തന്നെ newziland ലേക് രണ്ട് ടിക്കറ്റും ബുക്ക് ചെയ്ത ഒരു തോക്കും set ആക്കിക്കോ😀

    • @Baba__Voss
      @Baba__Voss Před 3 lety +7

      രതീഷേ......

    • @akashshaji2430
      @akashshaji2430 Před 3 lety +4

      ലക്ഷ്മണൻ : അപ്പോ ഞാനോ 😎

    • @vishnutk1656
      @vishnutk1656 Před 3 lety +1

      Nice

    • @fayis_pachu
      @fayis_pachu Před 3 lety +1

      😂😂

    • @akhil6672
      @akhil6672 Před 3 lety +4

      Firos ikanee newsiladik kondu vannu video cheythu nokkiyal mupark nalla subscribersine kittum

  • @abhin_and_vjn
    @abhin_and_vjn Před 2 lety +15

    രതീഷേ..... ഓൻ അവിടുന്ന് ഞമ്മളെ പക്ഷിയെ വെടിവച്ചു പിടിച്ച് കറിവച്ചപ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ല 😕😕😕.... ഞമ്മൾ ദുബായ് പോയി ഒന്നിനെ വാങ്ങിച്ചു കഴിക്കാൻ പോയപ്പോൾ എങ്ങനെ ഇരിക്കണു 😐😐😐...

  • @jithinjith9576
    @jithinjith9576 Před 3 lety +6

    അടിപൊളി.. ഇപ്പോഴാ ന്യുസ്ലാൻറ്നോട് ഒക്കെ ഒരു ഇഷ്ട്ടം തോന്നിത്തുടങ്ങിയത് 😍😍❤️

  • @shaheem143
    @shaheem143 Před 3 lety +10

    Poli😍🥰 waiting for the second part 🤪

  • @dlc4085
    @dlc4085 Před 3 lety +56

    Avide farmers nu enemy wild animals, ivide government 😆

  • @cartoonchannel1731
    @cartoonchannel1731 Před 2 lety +28

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബ് വ്ലോഗർ ആണ് നമ്മുടെ BOOMBANGH settan🥰🥰

  • @akshayanilkumar849
    @akshayanilkumar849 Před 2 lety +10

    ഫിറോസ് അണ്ണനെ എയറിൽ കയറ്റിവർ മച്ചാന്റെ ഈ വീഡിയോ കാണാത്തവർ ആണ് 😂😂😂

  • @rajsekharnaik
    @rajsekharnaik Před 3 lety +10

    Excellent videography & Editing, whoever did it..Fab stuff👍👌

  • @danyshajimathew6534
    @danyshajimathew6534 Před 3 lety +12

    Love from Philippines 🇵🇭. Ithupole ulla hunting videos expecting in future... ❤️❤️ lovely

  • @dailylifemedia7712
    @dailylifemedia7712 Před 2 lety +15

    മയിൽ അല്ല പ്രശ്നം... വെക്കുന്നവന്റെ മതം ആണ്.. നവീൻ വെച്ചാൽ ആഹാ ഓഹോ സൂപ്പർ.. ഫിറോസ് വെക്കാൻ പോയാൽ ദേശദ്രോഹി...

  • @sksani9357
    @sksani9357 Před 2 lety +6

    ഇവിടെ രാജ്യ സ്നേഹം തുളുമ്പി നിക്കുന്ന കമെന്റ് ഉണ്ടോ എന്ന് നോക്കാൻ വന്നതാണേ...,..

  • @rajeevksreedharan6932
    @rajeevksreedharan6932 Před 3 lety +28

    13:58
    സാഹചര്യത്തിനു പറ്റിയ ബാക്ക്ഗ്രൗണ്ട് ഇട്ട് അതങ്ങ് പൊലിപ്പിച്ചു.....

  • @jineeshkarayi8960
    @jineeshkarayi8960 Před 3 lety +11

    മയിൽ വേട്ടയുടെ വീഡിയോ ഇതുവരെ കണ്ടില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് വീഡിയോ കണ്ടത്

  • @krishnadassmenon1068
    @krishnadassmenon1068 Před 3 lety +1

    ഇത്രയും variety വിഡിയോ എവിടെയും കണ്ടിട്ടില്ല... കുറെ മലയാളി പ്രവാസി ചാനലുകളുടെ സബ്സ്ക്രൈബ്ർ ആണ് ഞാൻ... You🙏are unique...

  • @vichuz7
    @vichuz7 Před 3 lety

    ചേട്ടാ വീഡിയോ പൊളിച്ചു♥️ ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രേതീക്ഷിക്കുന്നു

  • @ser5989
    @ser5989 Před 3 lety +112

    അണ്ണാ ഇതിന്റെ cooking vdo കൂടി ഇട് ♥️ boombang.... 🔥

  • @janakiiivlogzz3272
    @janakiiivlogzz3272 Před 3 lety +94

    ഇത് എന്താ ആനിമൽ പ്ലാനറ്റോ. എനിക്ക് ചാനൽ മാറിപ്പോയില്ലല്ലോ അല്ലെ 😂

  • @nibinmthomas2707
    @nibinmthomas2707 Před 2 lety +14

    നിങ്ങളെ തേടി ഒരു കൂട്ടം പുറപ്പെട്ടിട്ടുണ്ട് നാട്ടീന്ന് അധികം താമസിക്കാതെ മയിൽ സ്നേഹികൾ ഇവിടെ എത്തിച്ചേരും.. 😀😀😀😂😂

    • @_karthik_suresh_
      @_karthik_suresh_ Před 2 lety

      Indiail vannal alle scene ulu... Evar new Zealand il ale ??

    • @ashiqdzn
      @ashiqdzn Před 2 lety +1

      @@_karthik_suresh_ ഇന്ത്യയിൽ വന്നാലും സീൻ ഇല്ല

    • @fvz7225
      @fvz7225 Před 2 lety

      സംഘം പുറപ്പെട്ടു കഴിഞ്ഞു... ✌️

  • @rijinrijinraz4861
    @rijinrijinraz4861 Před 3 lety +2

    ഞാൻ എപ്പോഴാണ് ചേട്ടന്റെ വീഡിയോ കാണാൻ തുടഗിയദ് പൊളി സാധനം super hunting 🔥🔥

  • @ananthurajagopal3
    @ananthurajagopal3 Před 3 lety +5

    Convincing introductory part bro. ✌ booom bhaaaaa 🔥

  • @akhilcharles3576
    @akhilcharles3576 Před 3 lety +6

    hunting cheyyana vdo eniyum venam... waiting....❤️

  • @aamis16
    @aamis16 Před 2 lety +28

    ഫിറോസ് ഇക്ക ചെയ്യുമെന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്നവർക്ക് നമോവാകം 🙏😏

  • @anishbs07
    @anishbs07 Před 3 lety +17

    Camera shots, bgm🔥 and as usual presentation / dedication... Mind-blowing

  • @user-nh3oj3ss4d
    @user-nh3oj3ss4d Před 3 lety +6

    നിങ്ങടെ viedeo ക്വാളിറ്റി ഒരു രക്ഷയില്ല 👌👌👌👌 1080p ഒക്കെ ഇട്ട് കാണുമ്പോ എന്താ ഫീൽ 😍😍

  • @blessonanto2608
    @blessonanto2608 Před 3 lety +3

    മച്ചാനെ ഹണ്ടിങ് വീഡിയോ പ്വോളിച്ചു ഒരു രക്ഷയില്ല. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോസ് ഇടുമെന്ന പ്രതീക്ഷയോടെ 🔥 BOOM BANGH🔥

  • @midhunc1003
    @midhunc1003 Před 3 lety

    Poli Machan hunting videoyil Katta Support..... 💪👍Polikku Bro.

  • @Praveen14
    @Praveen14 Před 2 lety +42

    നിങ്ങൾ ഇനി ഇന്ത്യയിലേക്ക് യിലേക്കു വന്നു പോകരുത് എന്ന് പറയാൻ ഞാൻ സങ്കി അല്ല.... കുറെ വാണ സങ്കികൾ ഇറങ്ങിട്ടുണ്ട്,.. നിങ്ങൾ ഇനിയും പോളിക്കു ബ്രോ... ഫുൾ സ്‌പോർട്

  • @muhammadadil.v1237
    @muhammadadil.v1237 Před 3 lety +20

    ആ ചേട്ടന്റെ കയ്യിൽ ഉണ്ടായിരുന്നു gun review ചെയ്യാമോ? Super video

  • @HananSuhail
    @HananSuhail Před 3 lety +12

    3-4 day and nights chasing wild with a never give up attitude. അവസാനം കിട്ടുമ്പോളുള്ള സുഖം വേറെ തന്നെയല്ലേ 😍

  • @ibnusayed3743
    @ibnusayed3743 Před 2 lety +5

    Bro നിങ്ങൾ രക്ഷപെട്ടു പേര് വല്ല മുഹമ്മദ് . ഇബ്രാഹിം . ജമാൽ എന്നൊക്കെ ആയിരുന്നു എങ്കിൽ അങ്ങു ന്യൂസ്ലാന്റിൽ വന്നു നിങ്ങൾ പൊക്കും ആയിരുന്നു മിത്രങ്ങൾ..😂😂😂😂

  • @subina9988
    @subina9988 Před 3 lety

    Nice presentation..Love u sir big fan of u❤️

  • @ebincj5200
    @ebincj5200 Před 3 lety +4

    ആ വെള്ളമയിൽ പറന്നുപോകുമ്പോൾ ഇട്ട ആ മ്യൂസിക്....😂😂😂.. പൊളിച്ചുട്ടാ 🥰😂

  • @LijojoseKunnath
    @LijojoseKunnath Před 3 lety +3

    മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല....ഇനിയും വേട്ടയാടി പിടിക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു ... ഞങ്ങൾക്ക് ഇങ്ങനെയൊക്കെയല്ലേ കാണാൻ പറ്റൂ 👍🏼❤️

  • @abuthwahirtechmaqia440
    @abuthwahirtechmaqia440 Před 2 lety +27

    അടിപൊളി വീഡിയോ 👍👍
    ഇനിയും ഇതുപോലത്തെ ഹണ്ടിങ് വീഡിയോ ഇടണം!!!

  • @vipin3039
    @vipin3039 Před 2 lety +5

    രാജ്യ സ്നേഹം, ജന്തു സ്നേഹം കമൻറ് ഒന്നും കാണാൻ കഴിയുന്നില്ല എന്തരോ എന്തോ, പേര് നവീൻ പകരം കരീം എന്ന് ആയിരുന്നേൽ കാണാമായിരുന്നു😂🤣

  • @mohamedadnan3815
    @mohamedadnan3815 Před 3 lety +25

    പാമ്പ് ഇല്ലാത്തത് കൊണ്ടെവിടെവേണമെങ്കിലും പോകാം

  • @sagarelias3690
    @sagarelias3690 Před 3 lety +42

    👏🏻 to the entire team and the efforts they took.

  • @mbahbendil
    @mbahbendil Před 3 lety +15

    The forest is very well preserved, greetings from Indonesia, my brother

  • @sreenivaskr9154
    @sreenivaskr9154 Před 3 lety +3

    വേട്ടക്കാരാ ഫുൾ സപ്പോർട്ട് ❤️❤️❤️❤️

  • @ShafeequeNarippatta
    @ShafeequeNarippatta Před 3 lety +7

    a real feel of hunting, thanks for this video with us

  • @jeringeorge8494
    @jeringeorge8494 Před 3 lety +110

    ഇനി hunding മതീട്ടോ. വീണ്ടും വീണ്ടും കാണാൻ തോന്നണു🔥

  • @RejuVlogs
    @RejuVlogs Před 3 lety

    you guys are Rocking നല്ല അടിപൊളി വീഡിയോ. ഇതുപോലെ ഹണ്ടിങ് വീഡിയോ കുറെ അപ്ലോഡ് ചെയ്യൂ

  • @__devil_vampire__582
    @__devil_vampire__582 Před 3 lety +68

    *ബൂംബാ മച്ചാന് വിനയ് ഫോർട്ടിന്റെ face cut തോന്നിയവരുണ്ടെങ്കിൽ ഇവിടെ ലൈകിക്കോ...* 😁😁😁😁

  • @kssojan
    @kssojan Před 3 lety +3

    Nice location, superb camera work.. excellent video❤️❤️❤️

  • @ScientificGreenInfo
    @ScientificGreenInfo Před 2 lety +13

    *ഫിറോസിക്ക:രതീഷേ.. ന്യൂസിലാൻഡ് വരെ ഒന്നു പോയി വരാം 😂

  • @thevarsulthan
    @thevarsulthan Před 3 lety +11

    ന്യൂസിലാണ്ടിലും ആട് മലയാളത്തിൽ തന്നെ യാ കരയുന്നെ alea ബ്രോ 😄😄😄

  • @rijopjohn1495
    @rijopjohn1495 Před 3 lety +4

    Hunter ജിജോ 💥....🔫 Boombangh 💥
    നവീൻ ചേട്ടൻ Boombangh 💥

  • @harilalpankajakshan7650
    @harilalpankajakshan7650 Před 3 lety +7

    Chetta big fan ❤️❤️🔥

  • @dhfhd1306
    @dhfhd1306 Před 3 lety

    ഞാനിന്ന് ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. സൂപ്പർ

  • @arjunm4105
    @arjunm4105 Před 3 lety +1

    ഇപ്പൊൾ ആണ് കാണുന്നത്.... കഷ്ടപ്പെട്ട് ആയാലും 3 ദിവസം മിനകെട്ടാലും സാധനത്തിൻ്റെ പോക്കിയല്ലോ....
    ചാനൽ പോളി....ഫാൻ ആയി❤️

  • @Johnbibinjose
    @Johnbibinjose Před 3 lety +3

    നല്ല അടിപൊളി സ്ഥലം...എനിക് ഒരുപാട് ഇഷ്ടം ആയി എന്ദേലും ഒരിക്കൽ ഞാൻ അവിടെ വരും

  • @ragvlogz3974
    @ragvlogz3974 Před 3 lety +9

    Love from TVM..❤️❤️

  • @jobinjosephaugustine
    @jobinjosephaugustine Před 3 lety +1

    Powli..... Hunting video's eniyum edanm...... New Zealand Govt. oru sahayavum.... ningalku oru khazhichaa vismayavum

  • @mycraft2687
    @mycraft2687 Před 2 lety

    വേട്ടയാടലിന്റെ ത്രില്ല് ഇത്ര മനോഹരമായി മലയാളത്തിൽ അവതരിപ്പിക്കുന്ന വേറെ ഏതൊരു ചാനലും ഉണ്ടാകില്ല super bro🔥🔥😍

  • @ft.ashiqvro
    @ft.ashiqvro Před 3 lety +4

    🙂 സ്ഥലങ്ങൾ കണ്ടാപ്പോ എന്തോ മനസ്സിലൊരു feeling പോലെ

  • @muhammedfaisal2665
    @muhammedfaisal2665 Před 2 lety +5

    ഫിറോസിന്റെ വിവാദം ആയത് കൊണ്ട് ഈ ചാനലും അറിയാൻ പറ്റി ഞാനും സുസ്ക്രൈബ് ചെയ്തു 😂😂😂

    • @RappisMagic
      @RappisMagic Před 2 lety +1

      ഞാനും.... ആദ്യമായി ആൺ ഈ ചാനൽ കണ്ടതും

    • @rafitharupeedikayil833
      @rafitharupeedikayil833 Před 2 lety +1

      👍👍👍👍

  • @SP-hh9pz
    @SP-hh9pz Před 3 lety +2

    ന്യുസ്സിലാന്റിനെ പറ്റി ചെറിയൊരു അറിവ് തന്നതിന് അങ്ങേക്ക് നന്ദി 👍👍👌🥰

  • @bskardesh1879
    @bskardesh1879 Před 3 lety

    Njaan puthiyaa subscriber aaanu chettaayii oru video kandappol bakki full oru irippinu kandu machaan poliyaa love you 😘

  • @moosagaming6818
    @moosagaming6818 Před 3 lety +7

    ഹോ കണ്ടിട്ട് കൊതിയാവുന്നു huntinginu പോകാൻ 🥰😍

  • @travelwithjmcreations692
    @travelwithjmcreations692 Před 3 lety +3

    Intro കണ്ടപ്പോൾ കരുതി എല്ലാ ദിവസവും കുറെയെണ്ണം കിട്ടുമെന്ന് 😄

  • @jalalzanu473
    @jalalzanu473 Před 3 lety +1

    ഫുൾ കൂൾ anallo മച്ചാനേ 🥳🥳🥳❣️

  • @jishnusuresh3781
    @jishnusuresh3781 Před 3 lety +1

    ചേട്ടന്റെ വീഡിയോ വേറെ ലെവൽ, ഷോട്ട്, കട്ട്‌, എഡിറ്റ്‌ എല്ലാം പൊളി... ഇന്നു മുതൽ ഞൻ ഫാൻ ആയി.... uff

  • @anoopkumar3294
    @anoopkumar3294 Před 3 lety +9

    Beautiful landscapes. Pls do more landscapes videos bro. Lovfely Aye... ❤️

  • @cruzso2998
    @cruzso2998 Před 3 lety +25

    Hunting videos inim venm🔥

  • @saneeshe.t2770
    @saneeshe.t2770 Před 2 lety +1

    Firoznte comments ninnanu boom bangne arinjath.super standard vloger keep it up.all the very best...bro..

  • @darksun8031
    @darksun8031 Před 3 lety

    Machaane eni ningalaan trend🔥full poly videos.

  • @badushabadu2993
    @badushabadu2993 Před 3 lety +3

    Powli powli.. 😍videography oke adipoli ayit und .. waiting for the next 🔥🙌🏻