ഇത് കേട്ടിട്ടെങ്കിലും കല്യാണ ആർഭാടങ്ങൾ ഒഴിവാക്കിക്കൂടെ | kabeer baqavi

Sdílet
Vložit
  • čas přidán 7. 09. 2024
  • kabeer baqavi
    kabeer baqavi About Kalyanam
    kabeer baqavi New Speech
    kabeer baqavi Speech
    മരണം മനോഹരമാക്കാൻ എന്ത് ചെയ്യണം
    കല്യാണ ആഭാസത്തിനെതിരെ കബീർ ബാഖവി സംസാരിക്കുന്നു
    ഇത് കേട്ടിട്ടെങ്കിലും കല്യാണ ആർഭാടങ്ങൾ ഒഴിവാക്കിക്കൂടെ
    #kalyanam
    #nikkah
    #kalyanaanachaaram
    #death
    #maranam
    #quran
    #islamicspeech
    #islam
    #muhammednabi
    #ramadhankareem
    #kabeer_baqavi_Speech
    #quran
    #soorath
    #Swaalth
    #SIRAJUDHEENQASIMI
    #SIRAJUDHEENQASIMIAbout
    #muhammednabi
    #Dheen
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    #NoushadBaqavidua
    #NoushadBaqaviSpeech
    #NoushadBaqavi
    Assalamualaikum,
    Welcome to MFiP Official
    This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
    .....................................................................................................................
    ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
    നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
    പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
    എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
    .................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
    .............................................................................................................................
    #IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam #IslamicSpeech #Mathaprasangam #IslamicVideos #Mathaprabhashanam #IslamicClass #Islamic #Muslims #NoushadBaqavi

Komentáře • 17

  • @Ismu-lj1xs
    @Ismu-lj1xs Před 7 měsíci +7

    ഇതിഹാസം ഉസ്താദ് 🥰

  • @user-lp7st7qo6v
    @user-lp7st7qo6v Před 6 měsíci +2

    Enda priyapetta. Usthathinu. Theergayuss. Nalganne. Rabbe ❤❤❤❤❤❤❤❤❤❤❤❤

  • @user-lp7st7qo6v
    @user-lp7st7qo6v Před 6 měsíci +3

    Assalamu alikkum enda priyapetta usthat ❤❤❤❤❤❤❤❤❤❤❤❤

  • @abdulasees3497
    @abdulasees3497 Před 7 měsíci +6

    മാഷാ അള്ളാ നല്ലരു അറിവ് പറഞ്ഞു തന്നതിൽ നന്നി എല്ലാഫിത്തിനയിൽ നിന്നും ഞങ്ങളെ കാക്കണമേ 🤲🏻

  • @user-pg9ul8xv2p
    @user-pg9ul8xv2p Před 6 měsíci

    Usthadi nte prasangam ❤

  • @user-lp7st7qo6v
    @user-lp7st7qo6v Před 6 měsíci

    Usthathina. Thoniyavasam. Parayunnvare. Padachon. Verutha vidoollla. Nokikko

  • @ssdcqatar
    @ssdcqatar Před 7 měsíci +1

    With all respect, let me ask you then why you are attending such weddings

  • @Isa-nabi786
    @Isa-nabi786 Před 7 měsíci +4

    വലിയ വീട് കയറ്റാന്‍ പാടില്ല എന്ന് പറഞ ഇയാള്‍ ആന വലിപ്പമുള്ള അലങ്കാര വീട് കയറ്റി.
    ആഡംബര കല്ല്യാണം പാടില്ല എന്ന് പറഞ ഇയാള്‍ തന്നെ ആഡംബര കല്ല്യാണങ്ങളില്‍ പങ്കെടുക്കും.
    ഇയാള്‍ക്ക് എന്തും ആവാം ബാക്കിയുള്ളവര്‍ക്കൊന്നും പറ്റില്ല.😂

    • @ShahulHameedk-fq7vu
      @ShahulHameedk-fq7vu Před 18 dny +1

      നല്ല മനുഷ്യൻ ആണ് അദ്ദേഹം ❤❤എനിക്ക് അറിയാം

  • @hami...hameed6698
    @hami...hameed6698 Před 7 měsíci

    നീ. അദ്ധേഹത്തിന്റെ വീട്😢 കണ്ടിട്ടുണ്ടോ .ഹമുക്കേ😮

  • @manucr77
    @manucr77 Před měsícem

    സംഭവം ഒക്കെ ശരിയാണ് ഉസ്താദെ 👍
    പക്ഷെ ഇങ്ങിനെ ആർഭാടം കാണിക്കുന്ന വിവാഹത്തിൽ നിങ്ങളൊക്കെ പങ്കെടുത്തു വരാറില്ലെ 🙄
    സ്റ്റേജിൽ പറയാതെ അവരുടെ മുഖത്തു നോക്കി പറയാൻ നിങ്ങൾക്ക് ധൈര്യം ഉണ്ടോ ഉസ്താദ് 🥰🥰

  • @vayalarjamaljamaludeen9519
    @vayalarjamaljamaludeen9519 Před 7 měsíci +1

    നിങ്ങൽ നാട്ടുകാരുടെ പണം വാങ്ങി യാണ് നിങ്ങൽ ഈ നുണക്കഥ കാ ളരാഗത്തിൽ പാടുന്നത്. നിങ്ങൾക്ക് പടച്ചവനെ പേടിയുള്ളആളാണെങ്കിൽ ഈ നുണക്കഥ പറഞ്ഞു സമൂഹത്തെ പറ്റിക്കാൻ നടക്കരുത്.

  • @Isa-nabi786
    @Isa-nabi786 Před 7 měsíci +2

    വലിയ വീട് കയറ്റാന്‍ പാടില്ല എന്ന് പറഞ ഇയാള്‍ ആന വലിപ്പമുള്ള അലങ്കാര വീട് കയറ്റി.
    ആഡംബര കല്ല്യാണം പാടില്ല എന്ന് പറഞ ഇയാള്‍ തന്നെ ആഡംബര കല്ല്യാണങ്ങളില്‍ പങ്കെടുക്കും.
    ഇയാള്‍ക്ക് എന്തും ആവാം ബാക്കിയുള്ളവര്‍ക്കൊന്നും പറ്റില്ല.😂

    • @badrubadru4740
      @badrubadru4740 Před 6 měsíci

      Veed kettan padillnn arum paryoola kalyan uashrkam prshm illa admbrm kurkk. Vendhi marthm

    • @Isa-nabi786
      @Isa-nabi786 Před 6 měsíci

      @@badrubadru4740 വീടിനെ ക്കുറിച്ച് ലോകാവസാനം വെളിപ്പാടകലെ വിശയത്തില്‍ സമൂദ് സമുദായത്തെ ക്കുറിച്ച് പറയുന്ന ഭാഗത്തില്‍ പറയുന്നുണ്ട്.