ഞാൻ മുസ്ലിമാണ് എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയകളിൽ തോന്നിവാസം കാണിക്കുന്ന പെണ്ണേ sirajudeen qasimi

Sdílet
Vložit
  • čas přidán 24. 06. 2024
  • #islamic_media_9961374040
    Subject : ഞാൻ മുസ്ലിമാണ് എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയകളിൽ തോന്നിവാസം കാണിക്കുന്ന പെണ്ണേ സിറാജ്ജുദീൻ ഖാസിമി
    Speech by : sirajudeen qasimi usthad
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Islamic Media
    karalimukku, karunagappally
    Mobile +919961374040
    Email islamicmedia4040@gmail.com
    𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
    🎥 BROADCAST CONTROLLER :
    Get More Islamic Speech - Subscribe ➜ ❤ / islamicmedia2
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / islamicmediaonline4040
    ✔ Instagram ► / islamic_media_speeches
    ✔ Contact Direct ► / ameenshahul
    Islamic Media
    Welcome to the offical CZcams Channel of Islamic Media
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Sirajudheen Al Qasimi,Kummanam Nisamudheen Azhari,Shameer Darimi,Navas Mannani And More...
    © Team Islamic Media
    #islamic #media #live #speech #malayalam #mathaprabhashanam #new_islamic_speech #islamic_speech #islamic_speech_2021

Komentáře • 81

  • @amanksm3193
    @amanksm3193 Před 21 dnem +23

    അള്ളാഹ് നീ ഞങ്ങളുടെ കുടുംബത്തെ എല്ലാ ഹറാമിൽ നിന്നും കാക്കണേ 😌🤲

  • @subaidashahid6888
    @subaidashahid6888 Před 12 dny +8

    😭😭😭😭😭😭😭😭😭😭😭ഉസ്താദിന് പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻🤲🏻

  • @gafoorvs6560
    @gafoorvs6560 Před 5 dny +4

    ഉസ്താദെ ഞങ്ങളെ നേർവഴി ൽ ജീവിക്കാൻ ദുഹാ ചെയ്യേണേ😢😢

  • @akuali9284
    @akuali9284 Před 22 dny +18

    അള്ളാ അള്ളാ അള്ളാ അൽഹംദുലില്ലാഹ് ആഫിയത്തുളള ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദീനിന് വേണ്ടി എന്നൂ നിലനിർത്തണേ റബ്ബേ ദുആചെയ്യണേ 🤲

  • @nishasrahman3730
    @nishasrahman3730 Před 15 dny +7

    എന്തുചെയ്യും നാഥാ അല്ലാഹ് എല്ലാവര്ക്കും
    നല്ല ബുദ്ധി കൊടുക്കട്ടെ

  • @Naihufathima
    @Naihufathima Před 27 dny +21

    പടച്ചവൻ പൊറുത്തു കൊടുക്കട്ടെ 🤲🤲🤲🤲

  • @subaidashahid6888
    @subaidashahid6888 Před 12 dny +11

    ഉസ്താതെ ഞാൻ നന്നാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻😭😭😭😭😭😭

    • @tatamic1639
      @tatamic1639 Před 2 hodinami

      നിങ്ങൾ സ്വയം നന്നാകാൻ തീരുമാനിക്കുക

  • @saleenasulaiman2423

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @saleenasulaiman2423

    Ellaa makkaleyum kaakne allaahhhhh 🤲🏻🤲🏻😭😭😭..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @subaidashahid6888
    @subaidashahid6888 Před 12 dny +4

    നന്നാവാൻ ഇതിലപ്പുറം ഒന്നിന്റെയും ആവശ്യമില്ല 😢

  • @AshimAshi-kp9kn
    @AshimAshi-kp9kn Před 28 dny +44

    അതെ ഉസ്താദ് ബിഗ്‌ബോസിൽ നിന്ന് ഒരുത്തി ഇറങ്ങിയിട്ടുണ്ട്

    • @nadiyafaisal2890
      @nadiyafaisal2890 Před 15 dny +6

      Aadhyam Nammle nallathano enn nokk..ath avarum avarude qabarum alle

    • @Pkd.09
      @Pkd.09 Před 9 dny +2

      ഒരുത്തി എന്ന് പറയണ്ട ട്ടാ.... നൂറ, അൻസിബ, റസ് മിൻ ഇവരൊക്കെ പിന്നെ

    • @MariyamZoya-mv1ng
      @MariyamZoya-mv1ng Před 8 dny +2

      അതുതന്നെ ഇവരെക്കൊന്നും കുടുംബവും മാതാപിതാക്കളും പറഞ്ഞുകൊടുക്കാൻ ആരുമില്ലെന്ന് തോന്നുന്നു അവര് പേരെടുത്ത് തന്നെ പറയണം ഞങ്ങളെല്ലാം തലയിൽ ഒരു തട്ട് ഇട്ടില്ലെങ്കിൽഎന്റെ മാമയും ചാച്ചന്മാരെ എത്ര വഴക്കു പറയും കുട്ടിക്കാലത്ത് മാഷാ അള്ളാ അതുകൊണ്ട് ഇനി ഇപ്പോഴും നമ്മൾ നല്ല മാർഗത്തിൽ തന്നെ ജീവിക്കുന്ന അല്ലാഹുവിനെ ഭയന്ന് നിസ്കരിച്ചു നോമ്പുനോക്കിയും തലയിൽ തട്ടമിട്ടും ഖുർആൻ പാരായണം ചെയ്തു ജീവിക്കുന്നു അല്ലാഹു ഇതുപോലെ മരണം വരെ നിലനിർത്തി തരണമേ 😭😭😭🤲🤲🤲

    • @nadiyafaisal2890
      @nadiyafaisal2890 Před 7 dny

      @@MariyamZoya-mv1ng Ninglipo cheyyunnthil ntha karym. Athinidak mattullavare kurichulla Ee samsaram koodi nirth.swandhm kaaraym Noki jeevik

    • @zidhu7564
      @zidhu7564 Před 7 dny

      ​​@@Pkd.09 അവരൊന്നും മുസ്ലിം ആണെന്ന് പറയുന്നില്ല. ഒരാൾ മാത്രം ഞാൻ മുസ്ലിം ആണ് എന്ന് പറയുന്നുള്ളു

  • @SidheekKv-ee9bb
    @SidheekKv-ee9bb Před 20 dny +8

    പറയുന്നത് 100%സത്യം ആണ്

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Před 26 dny +6

    ഉസ്താദ് പറഞ്ഞത് ശരിയാണ് 🤲🤲🤲🤲

  • @AyishKadeeja
    @AyishKadeeja Před 16 dny +3

    ഇപ്പോൾ ഒരു പാടിയും ഇല്ല ഉസ്താദ് arupad വയസായ ഉമ്മ വരെവേബേജരത്തിന് കൂട്ടാൻ ഉസ്താദേ

  • @user-yj4ef5kx9o
    @user-yj4ef5kx9o Před 9 dny +2

    Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-yj4ef5kx9o
    @user-yj4ef5kx9o Před 9 dny +2

    Aameen ya rabbal aalameen🤲🤲🤲🤲🤲🤲

  • @ayishakutty4388
    @ayishakutty4388 Před 5 dny

    അല്ലാവെ എല്ലാവരെയും നീ കാക്കണെ

  • @ayishakutty4388
    @ayishakutty4388 Před 5 dny +1

    അല്ലാഹു കാത്ത് രക്ഷിക്കട്ടെ

  • @farookponnu-mr5lz
    @farookponnu-mr5lz Před 22 dny +4

    പടച്ച റബ്ബ് പൊതു കൊടുക്കട്ടെ

  • @tatamic1639
    @tatamic1639 Před 2 hodinami

    Subhanallah

  • @user-cp9hy8tt6m
    @user-cp9hy8tt6m Před 14 dny +2

    അല്ലാഹുവേ ഞങ്ങളെ കാക്കണേ. നേർവഴിയിൽ ആക്കണേ 🤲🤲🤲

  • @user-ny3bs4tc3u
    @user-ny3bs4tc3u Před 17 dny

    Aameen

  • @user-ny3bs4tc3u
    @user-ny3bs4tc3u Před 17 dny +1

    Allhaa usthadinum kudubathinnum deergausuys kodukkanea allha

  • @Abdulnasar-xm1me
    @Abdulnasar-xm1me Před 13 dny +1

    ❤❤supper usthade

  • @AliTp-zd1bv
    @AliTp-zd1bv Před 25 dny +1

    Marwamolusthatehy❤❤❤,,,,, 🤲🤲🤲🤲🤲🤲

  • @rabunisaalahudeen5904
    @rabunisaalahudeen5904 Před 23 dny +2

    Goodspeech

  • @RahmathKk-bt3ij
    @RahmathKk-bt3ij Před 7 dny

    Mashaallahusthadinaayasumaarogyavumdeergayusumundavatte

  • @user-ko3bw7vu4h
    @user-ko3bw7vu4h Před 8 dny +1

    Ameen

  • @MuhammadMusthafa-dk5jh

    Ameenpadacha ramba makkala kakkana

  • @farookponnu-mr5lz
    @farookponnu-mr5lz Před 22 dny +5

    Good speech

  • @bismisulaiman8289
    @bismisulaiman8289 Před 24 dny +4

    Ipo reels m you tube muslim pen piller erngykknn aslamu alikum nn prnjuu.athyn kure masha allh prnjond kure thathamarum

  • @RKa-md9nv
    @RKa-md9nv Před 19 dny +1

    ❤❤❤❤❤👍👍

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk Před 17 dny

    👍🏼super

  • @khalidk1766
    @khalidk1766 Před 11 dny

    Usthaadeee ethrayum pettenn kadam veedi kittaan pratheekam duaa cheyyanee 🤲😢

  • @shihabnp4629
    @shihabnp4629 Před 23 dny +1

    🤲

  • @amanullaulla7315
    @amanullaulla7315 Před 12 dny +2

    ஆமீன்

  • @UbaidTk-nn4ki
    @UbaidTk-nn4ki Před 14 dny

    ആമീൻ

  • @user-tw4ih1sh4z
    @user-tw4ih1sh4z Před 18 dny +1

    ❤❤❤🤲🤲🤲🤲🤲

  • @KamaruKamaru-kg5qx
    @KamaruKamaru-kg5qx Před 8 dny

    Alhhumdulilla

  • @nizalthagvolg9037
    @nizalthagvolg9037 Před 5 dny

    Padachone njammude samuthayathe kakane rabbe

  • @user-dp5pg2vq6w
    @user-dp5pg2vq6w Před 15 dny +1

    Bigbosole ol avide nikkatte aadhyam namuk nammale onn Sheri aakam Allah enne nannakane allah

  • @irfanirfan-zc4li
    @irfanirfan-zc4li Před 15 dny +1

    innalillahi wahinna ilahi Raajuhun.. Kerala Muslims Samudayate Nashiched Sampathan... Sampatan Niggale Nashikunad.Punya Pravadi Muttu Rasool sallallahu alaihi wasallam

  • @nishadfinu243
    @nishadfinu243 Před 19 dny

    🤲🏻🤲🏻🤲🏻😭

  • @subaidashahid6888
    @subaidashahid6888 Před 12 dny +1

    😢😢😢😢😢😢😭😭😭😭😭😭😭🤲🏻🤲🏻🤲🏻

  • @user-hz5um7qc6j
    @user-hz5um7qc6j Před 9 dny

    🤲🤲🤲🤲😭😭😭

  • @mohiddeenah1505
    @mohiddeenah1505 Před 13 dny +2

    Mohidenabba....a....h

  • @rabunisaalahudeen5904
    @rabunisaalahudeen5904 Před 23 dny +1

    Salukitchensameeraverybad

  • @MurshidaKA
    @MurshidaKA Před 23 dny +2

    🤲😂😂😭😭😭😭😢😅😂ok😭🤲

  • @rafeekmannarkkad3661
    @rafeekmannarkkad3661 Před 7 dny +1

    Good 👍

  • @AliTp-zd1bv
    @AliTp-zd1bv Před 25 dny +2

    ❤❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲☪️☪️☪️☪️

  • @user-ko3bw7vu4h
    @user-ko3bw7vu4h Před 8 dny +1

    A?emeen

  • @najmudheenkp4638
    @najmudheenkp4638 Před 5 dny

    🤲🏻🤲🏻🥹🥹🥹🥹🥹🤲🏻🤲🏻🤲🏻

  • @MurshidaKA
    @MurshidaKA Před 23 dny +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂

  • @BavaChoodan
    @BavaChoodan Před 13 dny

    عید zxxx🎉z❤❤❤❤

  • @afriyamohammed9107
    @afriyamohammed9107 Před 15 dny +2

    Ithokke mahallu kammettik nattallu illanjittaaa

  • @AbdulKhader-qg5nf
    @AbdulKhader-qg5nf Před 3 dny

    സലാം ഉസ്താദ്.
    സ്വന്തം. ഉപ്പയെയും ഉമ്മയെയും അടിക്കുന്ന. മക്കൾ. ചീത്ത വിളിക്കുന്ന മക്കളെ എന്തു ചെയ്യാൻ.
    പോലീസിൽ പരാതി പെട്ടാൽ
    അവരെ നിയമ പരമായി ശിക്ചിക്കുമ്പോൾ. കണ്ടു നില്കുവാൻ സാധിക്കുകയില്ല. എന്തു ചെയ്യണം. ഉസ്താദ്. ഒരു വഴി
    പറയാമോ.???

  • @dulaikadulli9403
    @dulaikadulli9403 Před 20 hodinami

    😂😂😂😂

  • @user-sn2kp9bx7m
    @user-sn2kp9bx7m Před dnem

    മാപ്പിള സഖാക്കൾക് ഇതൊന്നും ബാധകമല്ലേ ഉടനെ പിടിക്കുന്നത് msf ജയിച്ചപ്പോൾ ഇങ്ങിനെ ചെയ്തു അങ്ങിനെ ചെയ്തു എന്താ സഖാക്കളെ നിങ്ങൾക് നേരം വെളുക്കുകയില്ലേ ?

  • @MuhammedHidayuthulla
    @MuhammedHidayuthulla Před 11 hodinami

    ഇതിനൊന്നും കുട്ടികളെ പറയേണ്ടതില്ല മാതാപിതാക്കൾ ഇതിനെ കൂട്ടു നിൽക്കുകയാണെന്ന് 101 ശതമാനവും

  • @MuhammedHidayuthulla
    @MuhammedHidayuthulla Před 11 hodinami

    മക്കൾ പറയുന്നതെല്ലാം ചെയ്തുകൊടുക്കുക എന്ത് പറഞ്ഞാലും അതിലേക്കൊന്നും കൊടുക്കുക ഇവർ നാളെ നരകത്തിന് സാക്ഷിയായിരിക്കേണ്ടിവരും എത്ര നിസ്കരിച്ചിട്ടും കാര്യമുണ്ടാവില്ല ഇപ്പോഴത്തെ പെൺകുട്ടികൾ ജീവിച്ചു ഫാന്റും ആൺവേഷവും കിട്ടി നടക്കുന്നതാണ് മുസ്ലിം സ്ത്രീകൾ എല്ലാം ഇതൊക്കെ സ്വന്തം വീട്ടിൽ നിന്നല്ലേ ധരിച്ച് ഇറങ്ങുന്നത് അത് നിർത്തണം ആദ്യം നെരിയാണിയുടെ മുകളിലാണ് സ്ത്രീകൾ ഇപ്പോൾ ഡ്രസ്സ് അണിയുന്നത് ഉസ്താദിനെ പോലത്തെ കുറച്ചു ചില പണ്ഡിതന്മാർ മാത്രമാണ് ഇതിൽനിന്ന് സംസാരിക്കു ബാക്കിയുള്ള കുറെ പണ്ഡിതന്മാർ ഇവിടെ ഇതും ഒന്നും സംസാരിക്കുന്നില്ല

  • @user-qz4mf6rr2c
    @user-qz4mf6rr2c Před 7 dny +1

    അടുത്ത കാലത്ത് msf കോളേജ് മത്സരത്തിൽ വിജയിച് എന്തല്ലാം തെമ്മാടിത്തരം ആണ് ആ ജയിച്ച ആ പെൺ കുട്ടിയെ മറ്റു ആണ് കുട്ടികൾ തോളിൽ eathi നടക്കുന്നു എന്താ ഉസ്താദ് മാർ അതു കാണുന്നില്ല കാരണം സമുതായ പാർട്ടി ആയതിന്റെ പേരിൽ ആണോ ഉസ്താദ് മാർ പറയാതിരിക്കുന്നത് സ്വന്തം നമ്മൾ ചിന്തിക്കുക

  • @user-qz4mf6rr2c
    @user-qz4mf6rr2c Před 7 dny

    അഹങ്കാരം എങ്ങിനെ മണ്ടൻ മാരായ ഭർത്താവ് ഇൻസ്റ്റഗ്രാം ഉണ്ടാക്കി കൊടുക്കുന്നു അതിൽ മുസ്ലിം വനിതകൾ ആയിഞ്ഞാടുന്നു വീട്ടിൽ നട്ടെല്ല് ഉള്ള ആണുങ്ങൾ ഇല്ല

  • @sajnagafoor7478
    @sajnagafoor7478 Před 19 dny

    Aameen

  • @shihabnp4629
    @shihabnp4629 Před 18 dny

    Ameen

  • @Sirajuthekkethayil
    @Sirajuthekkethayil Před 13 dny

    Aameen