Unnimary Romantic Old Superhit Malayalam Song l Beena Movie | Madhu, Jayabharathi, Sudheer

Sdílet
Vložit
  • čas přidán 7. 08. 2024
  • Movie Beena | ബീന (1978)
    Director K. Narayanan
    Starring Madhu, Sheela, Jayabharathi, K. P. Ummer, Sudheer, Sathaar, Unnimary
    Music Kannur Rajan
    Lyricist Bichu Thirumala
    Song Kaakkathudalikal | കാക്കത്തുടലികള്‍
    Singer Ambili
    Lyrics in Malayalam
    കാക്കത്തുടലികള്‍ കാലില്‍ കുരുങ്ങുന്ന
    വയനാടന്‍കുന്നിലെ ചെറുമാ....
    നീ കയ്യും മെയ്യും അനക്കി വരുമ്പോള്‍
    നിന്നെ കാണാനെന്തൊരു ചന്തം...
    (നീ കയ്യും മെയ്യും......)
    കടമാന്‍ വിരട്ടുന്ന വലയില്‍...
    നിന്റെ വലയില്‍...
    കരയാമ്പൂവുണ്ടോ....
    കടമാന്‍ വിരട്ടുന്ന വലയില്‍...
    കരയാമ്പൂവുണ്ടോ..
    കാറ്റു വന്നലയ്ക്കുമ്പോള്‍ അപസ്വരം മൂളുന്ന
    കരിമ്പാറകളുണ്ടോ...
    കനകകര്‍ണ്ണികാരത്തില്‍ കനവും കണ്ടുറങ്ങുന്ന
    കണ്ണാംപാറ്റകളുണ്ടോ...
    തന്തിംന്നാന തന്തിംന്നാന
    തന്തിംന്നാന നന
    തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന
    കടുവകളിറങ്ങുന്ന മലയില്‍...
    നിന്റെ മലയില്‍...
    കരിഞ്ചാത്തികളുണ്ടോ....
    കടുവകളിറങ്ങുന്ന മലയില്‍...
    കരിഞ്ചാത്തികളുണ്ടോ...
    കരണങ്ങള്‍ മറിയുന്ന കരിങ്കുട്ടിച്ചാ‍ത്തന്റെ
    കയ്യാങ്കളിയുണ്ടോ....
    കരിങ്ങാലിത്തണലത്ത് സമയം
    കൊന്നിരിക്കുന്ന
    കയല്‍മീന്‍ കണ്ണികളുണ്ടോ...
    തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന
    തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന
    കാക്കത്തുടലികള്‍ കാലില്‍ കുരുങ്ങുന്ന
    വയനാടന്‍ കുന്നിലെ ചെറുമാ....
    നീ കയ്യും മെയ്യും അനക്കി വരുമ്പോള്‍
    നിന്നെ കാണാനെന്തൊരു ചന്തം..
    Lyrics in English
    Kaakkathutalikal Kaalil Kurungunna
    Vayanaatankunnile Cherumaa....
    Nee Kayyum Meyyum Anakki Varumbol
    Ninne Kaanaanenthoru Chantham...
    (Nee Kayyum Meyyum.......)
    Katamaan Virattunna Valayil...Ninte Valayil
    Karayaamboovundo....
    Katamaan Virattunna Valayil Karayaamboovundo....
    Kaattu Vannalaykkumbol Apaswaram Moolunna
    Karimbaarakalundo..
    Kanakakarnnikaarathil Kanavum Kandurangunna
    Kannaampaattakalundo...
    Thanthinnaana Thanthinnaana
    Thanthinnaana Na Na
    Thanthinnaana Thanthinnaana Thanthinnaana Na Na
    Katuvakalirangunna Malayil Ninte Valayil
    Karinjaathikalundo.....
    Katuvakalirangunna Malayil Karinchaathikalundo
    Karanangal Mariyunna Karimkuttichaathante
    Kayyaankaliyundo...
    Karingaalithanalathu Samayam Konnirikkunna
    Kayalmeenkannikalundo....
    Hanthinnaana Thanthinnaana
    Thanthinnaana Na Na
    Thanthinnaana Thanthinnaana
    Thanthinnaana Na Na
    Kaakkathutalikal Kaalil Kurungunna
    Vayanaatankunnile Cherumaa....
    Nee Kayyum Meyyum Anakki Varumbol
    Ninne Kaanaanenthoru Chantham
  • Hudba

Komentáře • 1

  • @shaju2540
    @shaju2540 Před měsícem

    ഈ പടത്തിൽ ഷീലയില്ല...
    ഈ ഗാനരംഗത്തിൽ ഉണ്ണിമേരിയാണ്...