MOUNTAINS AND HILLS OF OMAN | SCENIC BEAUTY OF OMAN

Sdílet
Vložit
  • čas přidán 15. 01. 2021
  • #omantourism #muscattravel
    Oman travel, oman scenic beauty, travel through oman, mountains of oman, hills of oman, oman road trip, road trip in oman, Amirat heights,

Komentáře • 20

  • @salinijijin6479
    @salinijijin6479 Před 3 lety +1

    Kunnum malakalum okey ulla oreoru gulf country oman anu, beautiful scenery, thanks for sharing

  • @rinuabi9788
    @rinuabi9788 Před 3 lety

    എന്തു മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും അടിപൊളി ഇതുപോലത്തെ ഒമാനിലെ നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @umairaabdulmajeed2135
    @umairaabdulmajeed2135 Před 3 lety

    woww oman nde adipolii kayichagall kanan pattittoo... beautifull ayitunudtto,,good sharing dear..

  • @DENNIS_MATHEW
    @DENNIS_MATHEW Před 3 lety

    എത്ര മനോഹരമായ കാഴ്ചകൾ ഒരേനിറത്തലുള്ള വീടുകൾ മലകളെ സംരക്ഷിക്കുമെന്നൊക്കെ കേട്ടപ്പോൾ അത്ഭുതം നമ്മുടെ നാട്ടലെങ്ങാനും ആയിരിക്കണം

  • @rinjuswaraj5013
    @rinjuswaraj5013 Před 3 lety

    Oman adipoli എന്തു മനോഹരമായ സ്ഥലം ഇതുവരെ അവിടെ വന്നിട്ടില്ല വരാൻ കൊതിയാവുന്നു ഇതുപോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു👍

  • @jaseelapt8943
    @jaseelapt8943 Před 3 lety

    വളരെ വ്യത്യസ്തവും മനോഹരവുമായ കാഴ്ചകൾ നിങ്ങളുടെ ക്യാമറയിൽ കൂടി ഞാനും ആസ്വദിച്ചു ഒരുപാട് താങ്ക്സ് 👌👍

  • @achammasamuel6182
    @achammasamuel6182 Před 3 lety

    Wow beautiful Oman

  • @lintamathew7577
    @lintamathew7577 Před 3 lety +1

    I miss oman

  • @AnjaliRenjith
    @AnjaliRenjith Před 3 lety

    😍

  • @madhavk9981
    @madhavk9981 Před 3 lety

    ഒമാനിലെ അതിമനോഹരങ്ങളായ കാഴ്ച്ചകൾ എനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെയുള്ള വ്ലോഗ്മായി വരുമല്ലോ

  • @brainyjohnson2694
    @brainyjohnson2694 Před 3 lety

    Video vegam theernnu poyee.. Supr places ethra manoharamaya kazhchakal... Waiting..

  • @appu1244
    @appu1244 Před 3 lety

    നല്ല ഭംഗിയുണ്ട് സ്ഥലം കാണാൻ ...ഹത്ത വരെ വന്നിട്ടുണ്ട് ,,അതിനപ്പുറം കണ്ടിട്ടില്ല ...ഇനിയും വ്ലോഗ് ചെയ്യൂ

  • @shijinarafeeq6036
    @shijinarafeeq6036 Před 3 lety

    ഒമാനിലെ കാഴ്ചകൾ അതിമനോഹരം 😍👍നിങ്ങളുടെ ക്യാമറ യിലൂടെ ഈ മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചതിൽ ഒരുപാട് tku😍

  • @zainshajahan1234
    @zainshajahan1234 Před 3 lety +1

    Oman sherikum miss akunund.nammal adyum avide ayirunnuu.natural beauty place.

  • @maketimetoseetheworld
    @maketimetoseetheworld Před 3 lety

    Wow adipoly

  • @bindunair3852
    @bindunair3852 Před 3 lety

    Climate nallathayathondu purathupokan nallathaaa.oman is having superb mointsnous view. Situations okke normal ayittu varam

  • @jesnasalim6785
    @jesnasalim6785 Před 3 lety

    Oman te natural beauty superaannu. Nghanghal edakku varaarrunudu. epoo corona ayya karanam kurachu nallayee vannittu

  • @bindukannur6120
    @bindukannur6120 Před 3 lety

    വളരെ മനോഹരമായ കാഴ്ചകൾ പങ്ക് വെച്ചത് വളരെ നന്ദി. മലനിരകൾ കൂടുതൽഉള്ളത് കൊണ്ട് തന്നെ തണുപ്പും കൂടുതൽ ആയിരിക്കും അല്ലെ. ചൂടുകൂടുതൽ ഉള്ളപ്പോൾ ചൂടും കൂടുമായിരിക്കും അല്ലെ?

    • @wetubebyann
      @wetubebyann  Před 3 lety

      Chood kooduthal illa.. almost summer is.managable than any other gulf country