♦️✨അവർ നിങ്ങളിലേക്കു മടങ്ങി വരുന്നു പക്ഷെ ഈ ഒരു കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം 🔥

Sdílet
Vložit
  • čas přidán 27. 08. 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Komentáře • 571

  • @girijapadmanabhan9174
    @girijapadmanabhan9174 Před měsícem +56

    contract കിട്ടി. ഞാൻ അത്രയ്ക് വകവച്ചില്ല. കൂടുതൽ അടുക്കാൻ ശ്രമിച്ചില്ല. അത്രക്ക് വേദന തന്ന person ആണ്. ഇനിയും ഇതുപോലെ അയാൾ മാറും. 100% Correct and true reading ഇത്രയും Correct ആയി പ്രവചിക്കാൻ കഴിഞ്ഞ Mam നല്ല ഈശ്വരാനുഗ്രഹം ഉള്ള person ആണ്.

    • @Sea-g4b
      @Sea-g4b Před měsícem +1

      P llll

    • @athirav7947
      @athirav7947 Před měsícem +1

      Ys❤

    • @ajithavijayan9449
      @ajithavijayan9449 Před měsícem +1

      Allmsayyamanuparaunathy❤@@Sea-g4b

    • @jayasuni7589
      @jayasuni7589 Před měsícem

      ഇതു തന്നെ എന്റെ ജീവിതവും

    • @harikumarpc668
      @harikumarpc668 Před měsícem

      Accepting positive energy vibes from universe.Thank you universe, Thank you God, Thank you Angels

  • @sachusachu1580
    @sachusachu1580 Před měsícem +19

    എന്റെ ഇഷ്ട വെക്തി അജേഷ് 😘എന്റെ സ്നേഹം മനസാക്കി വരാൻ യൂണിവേഴ്സ് തോന്നിപ്പിക്കണേ എല്ലാം അജേഷിന്റെ നന്മക്ക് അല്ലാതെ ഒന്നും ഞാൻ പറയില്ല എന്നുള്ള ഉറപ്പ് എന്നിൽ ഉള്ളത് പോലെ അജേഷിന്റെയും മനസ്സിൽ തോന്നിപ്പിക്കണേ എന്റെ വാക്കുകൾ കേട്ടു അനുസരിക്കാൻ യൂണിവേഴ്സ് അജേഷിൽ തോന്നിപ്പിക്കണേ എന്റെ ഓരോ വാക്കും അജേഷിന്റെ വളർച്ചക്ക് വേണ്ടി ആണെന്നുള്ള സത്യം അജേഷിനു യൂണിവേഴ്സ് മനസിലാക്കി കൊടുക്കണേ ഇനി ഒരു മടങ്ങി വരവ് ഉണ്ട് എങ്കിൽ മൂന്നാമതൊരാളുടെ വാക്കിൽ വിശ്വസിക്കതെ ഇരിക്കാൻ യൂണിവേഴ്സ് സഹിയിക്കണേ ഇനിയും മൂന്നാമത് ഒരാളുടെ വാക്കിൽ പോയി കുഴിയിൽ ചാടാതെ ഇരിക്കാനുള്ള ജ്ഞാനം വിവേകം ബുദ്ധി പ്രായത്തിന്റെതായ പക്വത ഉത്തരവാദിത്വം ബാത്യതകൾ അങ്ങനെ എല്ലാം അറിഞ്ഞു കണ്ട് ചെയ്യുവാൻ യൂണിവേഴ്സ് അജേഷിനെ ഹെല്പ് ചെയ്യണേ യൂണിവേസിൽ വിശ്വസിക്കുന്നു എന്റെയും അജേഷിന്റെയും ഇനിയുള്ള ലൈഫിൽ ഹാപ്പിനെസ് കൊണ്ട് നിറച്ചു എന്നെ അവൻ ആദ്യം ഉള്ളതിനേക്കാൾ ഉപരി സ്നേഹിക്കാൻ യൂണിവേഴ്സ് സഹായിക്കണേ മൂന്നാമത് ഒരാളെ കണ്ടു കൊണ്ട് എന്നെ തള്ളി പറയാൻ തള്ളി കളയാൻ അജേഷിനെ തോന്നിപ്പിക്കരുതേ യൂണിവേഴ്സ് സഹായിക്കണേ മൂന്നാമത് ഒരാളുടെ വാക്കുകൾ ജേഷിന്റെ മനസ്സിൽ ഉണ്ട് എങ്കിൽ മൂന്നാമത്തെ ഒരാളോട് care സ്നേഹo ഉണ്ട് എങ്കിൽ അതെല്ലാം മാറി മറന്ന് അവരുടെ ചതി അജേഷിനു മനസിലാക്കി കൊടുക്കണേ യൂണിവേഴ്സ് എന്നെപോലെ അജേഷിനെ ആരും ആരും സ്നേഹിക്കുന്നില്ല care ചെയ്യുന്നില്ല, ആശ്വസിപ്പിക്കുന്നില്ല, സന്തോഷിപ്പിക്കുന്നില്ല താലോലിക്കുന്നില്ല എന്നുള്ള സത്യം അജേതിനു യൂണിവേഴ്സ് മനസിലാക്കി കൊടുക്കണേ ഈ ദിവസങ്ങൾ കൊണ്ട് thank യൂണിവേഴ്സ് അങ്ങനെ ചെയ്യുന്നതിന് നന്ദി ❤️😊

  • @GayathriGayathrimanoj
    @GayathriGayathrimanoj Před měsícem +32

    സത്യം ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടിയാ 🙏🙏🙏🙏😂Thanku univers 🙏🙏🙏🙏🙏🙏❤🥰ഞാൻ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🥰❤

  • @RathimolS
    @RathimolS Před měsícem +22

    എൻ്റെ DEKSHA എത്രയോ സത്യം 100/creet reading ഒരു വാക്കിൽ തെറ്റില്ല

  • @User-an3mnx7
    @User-an3mnx7 Před měsícem +23

    അയാൾക്ക് നല്ല തിരിച്ചടി കിട്ടി പഠിച്ചു വരട്ടെ 🙏🙏🙏

  • @jaya5033
    @jaya5033 Před měsícem +15

    Thank you univers 🙏 എത്രയും പെട്ടന്ന് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏 എല്ലാം ദൈവത്തിന് സമർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏

  • @AnilkumarK-bq6kr
    @AnilkumarK-bq6kr Před měsícem +18

    എല്ലാം യുണിവേഴ്സിൽ സമർപ്പിക്കുന്നു❤

  • @ushapt-sg3ky
    @ushapt-sg3ky Před měsícem +10

    Thankyou universe 🙏🙏
    തിരിച്ചു വന്നിട്ടുണ്ട്.. Contact കിട്ടി.. എങ്കിലും വിശ്വാസം പോരാ മാഡം 🙏❤️🙏

  • @emmagreen1929
    @emmagreen1929 Před měsícem +12

    പറഞ്ഞത് എല്ലാം സത്യം ആകട്ടെ... എല്ലാം മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... Thank u universe 🙏🙏🙏🙏

  • @saruvijay4432
    @saruvijay4432 Před měsícem +11

    പറഞ്ഞതെല്ലാം 💯 സത്യം മാം. കാരണം msg അയക്കും എന്തെങ്കിലുമൊക്കെ msg ayakum മിണ്ടിവരുമ്പോൾ ok by പറഞ്ഞു ഒരുപോക്കാണ്. ഇന്റർ എന്റെ ലൈഫിൽ വന്നാലും. വല്യ പ്രതിക്ഷ ഞാൻ കൊടുക്കില്ല മാം കാരണം എപ്പോ വേണമെങ്കിലും എന്നെ avante💕അമ്മയ്ക്കുവേണ്ടി മാറ്റിനിർത്താൻ 💯 ചാൻസ് ഉണ്ട്. എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു 🙏

  • @sarojinick8582
    @sarojinick8582 Před měsícem +7

    തിരിച്ചു വന്നു.... വിളിക്കുന്നുണ്ട് എല്ലാം നേരത്തെ എങ്ങനെ ആണോ എന്റെ അടുത്ത് പെരുമാറിയത് അതിലും കൂടുതൽ ആയി തിരിച്ചു വന്നിട്ടുണ്ട്.... ഇപ്പൊ എനിക്ക് പേടിയുണ്ട്... ഇത്രയും സ്നേഹം തന്നിട്ട് ഇനിയും പോകുമോ എന്ന് 😔😔😔കാരണം കുറെ അനുഭവിച്ചു... മെന്റലി ആകെ മാറി മറിഞ്ഞ ഒരുഅനുഭവത്തിൽ കൂടി ആയി പോയിട്ട്.. ഒന്ന് മനസ് ഒന്ന് മറിയാതെ ഉള്ളു.. എല്ലാം യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏നന്ദി യൂണിവേഴ്സ് നന്ദി 🙏🙏🙏🙏🙏🙏🙏

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg Před měsícem +11

    മാവേലി വരുന്ന പോലെ വരും പക്ഷേ സങ്കടം മാത്രമാണ് തന്നിരുന്നത് ഞാൻ Block ആക്കി Mam🙏

  • @Sepharin
    @Sepharin Před měsícem +10

    റീഡിംഗ് പോസിറ്റീവായി തന്നെ എടുക്കുന്നു🙏
    യൂണിവേഴ്സിന് നന്ദി ✝️🙏

  • @sajeenasajeena8543
    @sajeenasajeena8543 Před měsícem +6

    സത്യം ആണ് ഇത് പോലെ സംഭവിച്ചു എന്റെ ജീവിതത്തിൽ പോയപോലെ തിരിച്ചു വന്നു ഇപ്പോൾ ജീവൻ ആണ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @baijuat8234
    @baijuat8234 Před měsícem +5

    തിരിച്ചു വന്നിട്ടില്ല ചേച്ചി പക്ഷെ വന്നാലും എനിക്ക്‌ ഇനി അംഗീകരിക്കാൻ പറ്റില്ല. എനിക്ക്‌ മതിയായി 🙏

  • @maduraj1387
    @maduraj1387 Před měsícem +6

    താങ്ക്യൂ യൂണിവേഴ്സ് 🙏thankyou👍❤️❤️❤️

  • @jainammasajan7044
    @jainammasajan7044 Před měsícem +1

    മാ. പറഞ്ഞത് ഏറെക്കുറെ ശരിയുമാണ് . എൻ്റെ ഭർത്താവാണ് ഒരു തെഡ് പാർട്ടി ഉണ്ട് അതിനാൽ ഞാൻ മിണ്ടാറില്ല

  • @anishkb6996
    @anishkb6996 Před měsícem +1

    ❤ Thank you Madam ❤ Thank you universe 🎉🎉🎉

  • @jayasreesree8715
    @jayasreesree8715 Před měsícem +3

    Thank you universe🙏 Thank you god🙏 Thank you Angels🙏🙏 God is truth that happend the best🙏🙏🙏

  • @meeramt4233
    @meeramt4233 Před měsícem +3

    ഓം നമഃ ശിവായ ♥️🙏🌹
    Thank you Universe ♥️🙏🌹
    Thank you mam♥️🙏🌹
    Thank you my Ancestores♥️🙏🌹

  • @SujaS-ku7ft
    @SujaS-ku7ft Před měsícem +9

    എന്റെ ഇഷ്ട വ്യക്തി❤️Ratheesh❤️ മിസ് ചെയ്യുന്നു എന്റെ സ്നേഹം മനസിലാക്കി തിരിച്ച് എന്നോട് ഇഷ്ടം തുറന്ന് പറയാനുള്ള മനസ് യുണിവേഴ്സ് അതിനെ തോന്നിപ്പിക്കണേ🙏 പൂർണ്ണമായി യുണിവേഴ്സിൽ വിശ്വാസിക്കുന്നു.❤️Ratheesh suja❤️ ദൈവമേ ഞങ്ങളെ ഒന്നിപ്പിക്കണേ🙏

  • @pramodinit8474
    @pramodinit8474 Před měsícem +4

    ഇതിൽ പറഞ്ഞ കാര്യങ്ങൾ കറക്ടാണ് ആള് തിരിച്ച് വന്നു മൂന്ന് മാസമാകുന്നു. തേർഡ് പാർട്ടി നല്ലവണ്ണം തേച്ചൊട്ടിച്ചു എന്നിട്ടും അഹങ്കാരത്തിന് ഒട്ടും കുറവില്ല😢 എനിക്ക് വക്കീൽ നോട്ടീസ് അയച്ചു😊 എന്നിലും വലുത് തേഡ് പാർട്ടിയാണെന്ന് കരുതി പോയതാണ് ഭാഗ്യത്തിന് ആൾക്ക് വട്ട് പിടിച്ചില്ല😂 ഇപ്പോൾ നേരാനേരം ഞാനാക്കിയ ഭക്ഷണോം കഴിച്ച് പിന്നേം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു😂 കേസ് ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് സെറ്റിലായി. ഇത്തരത്തിലുള്ള ആൾക്കാ വിശ്വസിക്കരുത്,🙏🙏🙏 എൻ്റെ മക്കളാണ് എൻ്റെ ബലം എല്ലാം ദൈവത്തിൻ്റെ കോടതിയിൽ വിട്ടുകൊടുത്തു
    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും തീർച്ച😢

    • @RincySaju-sf8ge
      @RincySaju-sf8ge Před měsícem

      😆same

    • @renjurs7739
      @renjurs7739 Před měsícem

      ചാവുട്ടി കൂട്ടി വയ്ക്കണം...

  • @rajarekha-vy6ex
    @rajarekha-vy6ex Před měsícem +1

    ഈ പറഞ്ഞ റീഡിങ് എല്ലാം കറക്ട് ആണ്, 🙏thank you .

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před měsícem +3

    സത്യമാണ് ആദ്യം നല്ല സ്നേഹമായിരുന്നു ആരോടും മിണ്ടുന്നതു പോലും സഹിക്കില്ലായിരുന്നു epozhum പേടിയുണ്ട് 🙏🙏🙏🙏🙏 ഇപ്പോൾ എനിക്ക് മാറ്റം ഉണ്ട് എന്നാലും വേദന മാറുന്നില്ല വിളിക്കുന്നുണ്ട് 4 ദിവസമായി വിളിക്കാത്തത് നെറ്റ് ഓൺ ചെയ്യുന്നില്ല ഓൺ ചെയ്താൽ അപ്പോൾ തന്നെ ഓഫ്‌ ചെയ്യും ഫാമിലിയേയും vilikunnilla

  • @jayapillai4755
    @jayapillai4755 Před měsícem +3

    100% correct annu. വിശ്വാസം പോയി, ഇനി വന്നാലും സന്തോഷം ഇല്ല, Thanks Universe 🙏🏻

  • @adwatiyaanil3296
    @adwatiyaanil3296 Před měsícem +2

    Thank you Universe 🙏🙏🙏

  • @chandrachandra4857
    @chandrachandra4857 Před měsícem +6

    എല്ലാം universe തീരുമാനിക്കട്ടെ 🙏 thank u universe 🙏🙏🙏🙏🙏🙏🙏

  • @DeepaKankalath
    @DeepaKankalath Před měsícem +2

    Thank you univers ❤️🙏 Thank you mam ❤️🙏

  • @jayaullas1030
    @jayaullas1030 Před měsícem +1

    100%റീഡിങ് കറക്റ്റാണ് ഒരു കാര്യം സത്യം ആണ് എന്റെ വ്യക്തിയുടെ മനസ്സിൽ എന്താണന്നു ഇതുവരെ പിടികിട്ടിയിട്ടില്ല. Thank u യൂണിവേഴ്സ് 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏യൂണിവേഴ്സിൽ വിശ്വാസം അർപ്പിക്കുന്നു 🙏🙏🙏thank u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏

  • @geetank1101
    @geetank1101 Před měsícem +1

    ഞാൻ വിചാരിച്ചത് അതാണ് നമ്മൾ കരഞ്ഞു കാല് പിടിക്കേണ്ട ആവശ്യം ഇല്ല ഈ കാര്യം ഒന്നു കൂടി മനസിലാക്കി തന്ന മേഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏❤️🥰🥰👍🏻

  • @user-wr6rw2ek1t
    @user-wr6rw2ek1t Před měsícem +2

    പറഞ്ഞതെല്ലാം correct ഒരുപാട് വാരിക്കോരി സ്നേഹിച്ചു ഇപ്പൊൾ അതേപോലെ തന്നെ വേദനിപ്പൂക്കുന്നതും bock ചെയ്യും, കുറച്ചുകഴിഞ്ഞ് unblock ചെയ്യും ഒന്നും അറിയുന്നില്ല
    Clarity ve nam വിചാരിക്കും. ഇന്നലെ കണ്ടപ്പോൾ ചോദിച്ചു അപ്പോള് പറഞ്ഞത് മുന്നേ പറഞ്ഞ അതേകാര്യം തന്നെയാണ്. നിന്നെ എനിക്കിഷ്ടമാണ് നിന്നെ വേണ്ട എന്ന് പറഞ്ഞിട്ടില്ല എന്നൊക്കെ
    പക്ഷേ മിണ്ടില്ല വിളിക്കില്ല
    സംസാരിക്കില്ല
    എനിക്ക് യാതൊരു വിധ control ഇല്ലെന്നൊക്കെ. മുന്നേ പെരുമറിയപോലെ തന്നെ ആണ് ഞാൻ ഇപ്പൊൾ പെരുമാറുന്നതും
    കയ്യാളപുറത്തെ തേങ്ങ പോലെയാണ് ഉണ്ടോ ഉണ്ട് ഇല്ലേ ഇല്ല
    വേദനിക്കുന്നു എന്നത് എനിക്ക് മാത്രം

  • @chandrachandra4857
    @chandrachandra4857 Před měsícem +6

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ച് ശരിയാണ് എല്ലാം correct. ആൾ ഇപ്പോഴും എന്നെ വിളിച്ചിട്ടില്ല ഒരു ബന്ധവും ഇല്ല

    • @JosminMathew-uj9xv
      @JosminMathew-uj9xv Před měsícem

      Same

    • @Seethamahalakshmi9
      @Seethamahalakshmi9 Před měsícem

      Same situation

    • @manipanniyodan4242
      @manipanniyodan4242 Před měsícem

      99/ True

    • @meenasubash2294
      @meenasubash2294 Před měsícem

      🙏🙏🙏🙏🙏🙏❤️❤️❤️ Thankyou dear ❤❤ Thankyou Devine 🙏🌹❤️👍 Thankyou universe ❤️❤️❤️❤️❤️🥰❤❤🙏🙏🙏🙏🙏🙏

    • @Vaishnavivaishu-x1i
      @Vaishnavivaishu-x1i Před měsícem

      Just ഒരു hi മാത്രം.. Number തെറ്റിയതാണെന്നു തോന്നുന്നു ഇപ്പോൾ.😂😂😂.. Reading മുഴുവൻ 100% കറക്റ്റ് ആണ് mam 👍👍🙏🙏🙏🙏ശെരിക്കും ഭ്രാന്തിന്റെ അവസ്ഥയിൽ എത്തിച്ചു എന്നെ.. 😔 ആൾ selfish ആണ്.. മുതലെടുക്കുവാരുന്നോ എന്ന് പോലും തോന്നിപോകുന്നു.ഇപ്പോൾ . Third party ഉണ്ട്.

  • @user-ev5si9jp5j
    @user-ev5si9jp5j Před měsícem +1

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല 'എന്നപ്പോലാണ് അവിടത്തെ കാര്യം. ഇപ്പോഴും no condact /bloke
    ആണ്. ഇതു വരെ കോണ്ടാക്ട് ഒന്നും തന്നെ കിട്ടിയിട്ടില്ല. ഇനി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. Thanks യൂണിവേഴ്‌സ് 🙏🙏🙏

  • @adhuponnaa
    @adhuponnaa Před měsícem +1

    Correct 💯 reading , Thank you Mam 🙏🏻 Thank you universe ❤️ Thank you God ❤️ Thank you Angels ❤ Thank you Divine ❤️ Love you All bless me 🙏🏻❤️❤️

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 Před měsícem +1

    ❤❤❤mam your tarot reading is blessed and extra ordinary❤❤❤ this is our relationship energy❤❤❤thanks universe❤❤❤❤

  • @user-yi7zw8gq1l
    @user-yi7zw8gq1l Před měsícem +2

    Thank you മാഡം

  • @Anupama-lu2er
    @Anupama-lu2er Před měsícem +1

    സത്യം 100%കറക്റ്റ് ആണ് തേർഡ് പാർട്ടി ആണ് പ്രശ്നം

  • @justinwilfred400
    @justinwilfred400 Před měsícem +1

    Thank you universe

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 29 dny

    അദ്ദേഹം പിന്നും കോൺടാക്ട് ചെയ്യ്തു, എല്ലാം universe തീരുമാനിക്കട്ടെ Thanku universe🙏🙏❤️❤️

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Před měsícem +1

    Thanksuniverse❤❤iclaimallposetiveenergiesattractinmylife❤❤❤thanksmam❤

  • @AjiSiva-cu3pg
    @AjiSiva-cu3pg Před měsícem +2

    Thank you മാം 🥰🥰🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @sajithaammu2475
    @sajithaammu2475 Před měsícem +1

    Thank you universe ❤Thank you angels ❤Thank you God ❤Thank you ma'am ❤

  • @pegodiyapereira8390
    @pegodiyapereira8390 Před měsícem +1

    Thank you God 🙏 Thank you universe 🙏 Thank you mam 🙏❤️

  • @subhashanair6676
    @subhashanair6676 Před měsícem +1

    Thanks universe 🙏🙏🙏 thanks madam 🙏🙏🙏🙏🙏

  • @user-vy5ep9qf5x
    @user-vy5ep9qf5x Před měsícem +2

    Thank you universe, thank you GOD🙏

  • @baijuat8234
    @baijuat8234 Před měsícem +1

    പറഞ്ഞത് വളരെ ശരിയാണ്. എനിക്കിതിൽ നിന്ന് ഒരു നീതി കാണിക്കണം 🙏🙏

  • @Nikki14355
    @Nikki14355 Před měsícem +1

    Contact ketti maam 🙏
    Thank you universe ❤️
    Thank you maam 🙏❤

  • @user-wr6rw2ek1t
    @user-wr6rw2ek1t Před měsícem +1

    Something special. അതുകൊണ്ടാവാം ഇത്രെയും വേദനിപ്പിച്ചത് വേദനിപ്പുക്കുന്നതും

  • @Strqerryhh._
    @Strqerryhh._ Před měsícem +1

    എനിക്കും എല്ലാം കിട്ടട്ടെ ഞാൻ ഒരുപാടു വേദനിച്ചു എല്ലാം യൂണിവേഴ്സ് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnakrishna5166
    @krishnakrishna5166 Před měsícem +1

    Thank you my dear God 🙏🙏🙏🙏🙏
    Thanks a lot❤

  • @bijubaskar7362
    @bijubaskar7362 Před měsícem +1

    Than you unniver s 🙏🙏🙏🙏

  • @MadhavS-gr7cz
    @MadhavS-gr7cz Před měsícem +1

    Thankyou univers ❤

  • @bindusudhakaran4124
    @bindusudhakaran4124 Před měsícem +1

    Thank you universe 🙏🏻🙏🏻🙏🏻

  • @user-dt7sy5sb1m
    @user-dt7sy5sb1m Před měsícem +1

    Thank you universe 🙏🏻

  • @rameo123gamer6
    @rameo123gamer6 Před měsícem +1

    ❤thank you God..thank you universe

  • @rameshkamal6322
    @rameshkamal6322 Před měsícem +3

    Thanks ഇനിയെങ്കിലും തിരിച്ചു വന്ന മതിയായിരുന്നു ♥️♥️♥️♥️

  • @reshmakunji3753
    @reshmakunji3753 Před měsícem +2

    Thankyou Univers 🙏🙏

  • @rekhaarun
    @rekhaarun Před měsícem +1

    Thank u universe ❤️ Thank u divine❤️

  • @manjusanthosh8236
    @manjusanthosh8236 Před měsícem +1

    Thank you universe ❤️❤️🙏🙏🙏

  • @SarithaShinedas
    @SarithaShinedas Před měsícem +1

    Thank u universe💞🙏🏻

  • @padmac3827
    @padmac3827 Před měsícem +1

    Thank you univeres 🙏❤🙏❤🙏❤

  • @user-ds9db8fb9p
    @user-ds9db8fb9p Před měsícem +1

    Correct reading ആണ് mam..... thank you universe❤❤❤thank you divine❤❤❤

  • @user-dj9qk7re2x
    @user-dj9qk7re2x Před měsícem +1

    ❤❤thanks Univers ♥️♥️

  • @user-iv1jd3nd9x
    @user-iv1jd3nd9x Před měsícem +1

    Thank you universe and Angeles 🙏🙏

  • @arya-cz3uw
    @arya-cz3uw Před měsícem +1

    Thank you universe ❤️💖❤️

  • @lakshmignair1929
    @lakshmignair1929 Před měsícem +1

    Thankyou universe🙏❤️

  • @geethavenugopal126
    @geethavenugopal126 Před měsícem +1

    Thank you so much. I dont want to be with him not even to facehim. Anyway god is there to secure me.❤

  • @karthika4149
    @karthika4149 Před měsícem +1

    Thank you universe🙏🏻

  • @bindhuhunter6341
    @bindhuhunter6341 Před měsícem +1

    Thank universe 🙏🌹

  • @user-vl5up1cd2c
    @user-vl5up1cd2c Před měsícem +1

    Thank you univers❤❤❤

  • @Avanthianvi
    @Avanthianvi Před měsícem +4

    Less contact anu. On and off. Pazhepole enne snehikkunna aale enikk kittanam universe🙏🏻🙏🏻🙏🏻🙏🏻

  • @shynik8189
    @shynik8189 Před měsícem +1

    Thanks ❤❤❤

  • @sudhakumari-xi6mv
    @sudhakumari-xi6mv Před měsícem +1

    Thank u mam😊

  • @unnijnu834
    @unnijnu834 Před měsícem +1

    Thankyou

  • @leneendrancc561
    @leneendrancc561 Před měsícem +1

    🙏 Thank you universe 🙏

  • @Najilanajeeb
    @Najilanajeeb Před měsícem +1

    Thank you mam❤❤❤

  • @vishnuts1876
    @vishnuts1876 Před měsícem +1

    thank you universe 🙏🙏🙏❤️ thank you god🙏🙏🙏 bagavanea 🙏🙏🙏 positive ayii thanea erikunu varum anouru viswasam und anik confidenceodea thanea erikunu thank you mam❤️❤️

  • @sulochanaek1438
    @sulochanaek1438 Před měsícem

    മോൾ പറഞ്ഞതെല്ലാം 100& കറക്ട്ടാണ്. ഇനി ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. അത്രയ്ക്കും എന്നെ ചതിച്ചു. എന്റെ മനസ് ഞാൻ നിയത്രിച്ച തുടങ്ങി. തെർട്ട് പാർട്ടി ഉള്ളത് കൊണ്ട് ഒരിക്കലും അയാളുടെ മനസ് മാറില്ല.

  • @beenamol3094
    @beenamol3094 Před měsícem

    Thank you Universe ❤️❤️.. Still no contact.. You are a blessed reader... Stay blessed dear❤️❤️

  • @groby2803
    @groby2803 Před měsícem

    Mam,I pray for her every day 🙏 this reading is about me

  • @user-bw1nk5fj5z
    @user-bw1nk5fj5z Před měsícem +2

    Thankyou universe thank you mam 🙏🙏 ഞാൻ കാത്തിരിക്കുന്നു universe കെണ്ട് വരും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏

  • @meenajayan9276
    @meenajayan9276 Před měsícem +1

    Perfect reading

  • @maheshsasidharan7777
    @maheshsasidharan7777 Před měsícem

    മാം പറഞ്ഞ കാര്യങ്ങൾ സത്യമാണ് എനിക്ക് ഇതുവരെ വിളിച്ചിട്ടില്ല നോ കോൺടാക്റ്റ് ആണ് എത്രയും പെട്ടന്ന് വരാൻ കാത്തിരിക്കുന്നു രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുന്നു

  • @sobhaskitchen218
    @sobhaskitchen218 Před měsícem +1

    Ariyate itra correct ayitengane parayan pattum. Amazing mam. Still in contact

  • @shameenaujwal7837
    @shameenaujwal7837 Před měsícem +1

    Thank you universe ❤ thank you mam ❤

  • @sinisanal-xd2wv
    @sinisanal-xd2wv Před měsícem +1

    പറഞ്ഞതെല്ലാം സത്യം 🙏🙏🙏.. Thank u universe♥️♥️♥️♥️🙏🙏🙏🙏🙏...

  • @user-bu7xm9sp3s
    @user-bu7xm9sp3s Před měsícem +1

    Mem പറഞ്ഞതെല്ലാം correct ആണ്.... 🙏🙏❤️

  • @user-ih6kl3ge1o
    @user-ih6kl3ge1o Před měsícem +2

    താങ്ക് യൂ മം❤❤❤ കാത്തിരിക്കുന്നു അവൾക്കായി താങ്ക് യു യൂണിവേഴ്സ്❤❤❤❤❤

  • @rkffcreations5550
    @rkffcreations5550 Před měsícem

    🙏Thankyou univees 🙏
    Ellaam avduthe ishttam pole nadakkatte univers 🙏
    "Ellam aviduthe kaikalil eealppikkunnu"🙏

  • @RaniRani-xt9rg
    @RaniRani-xt9rg Před měsícem +1

    Thankyou മാം, ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️

  • @Mtm848
    @Mtm848 Před měsícem +1

    നന്ദി യൂണിവേഴ്❤🙏🙏

  • @syrandhryk.v7155
    @syrandhryk.v7155 Před měsícem +1

    എനിക്ക് നിങ്ങളെ വിശ്വാസമാണ് ', Thank you❤

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy Před měsícem

    Very very correct anumam thank youugod thank you universe

  • @sobhaskitchen218
    @sobhaskitchen218 Před měsícem +2

    Correct 💯

  • @kavithavp9634
    @kavithavp9634 Před měsícem +1

    താങ്ക്യൂ യൂണിവേഴ്സ് 🙏♥️♥️♥️

  • @user-eq2dr5zf6y
    @user-eq2dr5zf6y Před měsícem

    Ee video kanumbol thanne
    Kandu mam.kure naalayi.kanditu.ithrayum
    Mathi mam.orupadu vishamamayirumu thanks mam ❤❤❤god bless you

  • @RamuRamu-wj7om
    @RamuRamu-wj7om Před měsícem

    I claim this positive reading

  • @SindhuLoujan-gt8tv
    @SindhuLoujan-gt8tv Před měsícem

    Currect reading Daksha🙏🥰

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Před měsícem +1

    Thankyou universe 🙏🙏🙏

  • @sitharasreekanth
    @sitharasreekanth Před měsícem

    ❤True readings.... Thank you Daksha 🙏universe.... Still continue no contact.... Hope universe will give me justice and clarity.... Thank you universe 🙏