Kaathal The Core Success Teaser |Revolutionary Hit |Mammootty |Jyotika | Jeo Baby | MammoottyKampany

Sdílet
Vložit
  • čas přidán 8. 09. 2024
  • Presenting to you the Success Teaser of Kaathal The Core starring Mammootty & Jyotika
    Directed by: Jeo Baby
    Produced by: MammoottyKampany
    Executive Producer: George Sebastian
    Written by: Adarsh Sukumaran, Paulson Skaria
    DOP: Salu K Thomas
    Editor: Francies Louis
    Music: Mathews Pulickan
    Art: Shajie Naduvil
    Production Controller: Dixon Poduthas
    Line Producer: Sunil Singh
    Sound Design: Tony Babu MPSE
    Lyrics: Anvar Ali, Jacquiline Mathew
    Costumes: Sameera Saneesh, Abhijith
    Makeup: Amal Chandran, S George
    Co-Director: Akhil Anandan
    Sound Mixing: Sinoy Joseph
    Chief Associate Directors: Martin N Joseph, Kunjila Mascillamani
    Colorist: Liju Prabhakar
    VFX Studio: Vishwaa Fx
    Production Sound Mixer: Arunkumar R, Tony Babu MPSE
    Digital Marketing: Vishnu Sugathan
    PRO: Sabari
    Stills: Lebison Gopi
    Publicity Designer: Antony Stephen
    #KaathalTheCore #MammoottyKampany #Mammootty #Jyotika #JeoBaby

Komentáře • 518

  • @navaneeth96869
    @navaneeth96869 Před 9 měsíci +130

    നമ്മളെ സ്നേഹിക്കുന്നവരെ നഷ്ടപ്പെടുമോ എന്ന പേടിയാ എല്ലാവർക്കും. എന്നാ ആ പേടി കാരണം സ്നേഹം കിട്ടാത്തവരും ഉണ്ടേ...
    തങ്കൻ ♥️♥

  • @reenatk6598
    @reenatk6598 Před 9 měsíci +27

    തങ്കൻ, മഴയത്തു കാറിന്റെ വിൻഡോ യിലൂടെ നോക്കിയ നോട്ടം ആരുടേയും കരൾ അലിയിക്കുന്നതായിരുന്നു.most favorite scene. Hatsoff Sudhi Kozhikode👏👏👏👏

  • @mytvenjoy
    @mytvenjoy Před 9 měsíci +442

    Deserving Success 👌hats off to mammootty kampany ❤️

  • @muhammedunais2952
    @muhammedunais2952 Před 9 měsíci +307

    ഞങ്ങളുടെ ജീവിതം, നിലനിൽപ്, അതിജീവനം സിനിമയിൽ രേഖപെടുത്തിയതിന് നന്ദി jeo baby, മമ്മൂക്ക ❤

  • @sreekuttysree7347
    @sreekuttysree7347 Před 9 měsíci +28

    ജ്യോതിക മാം ഓമനയായി ജീവിച്ചു ❤️❤️❤️ ഇനിയും മലയാളത്തിൽ ജ്യോതിക മാം അഭിനയിക്കണം ❤️❤️

  • @564sethu
    @564sethu Před 9 měsíci +246

    ഇതെന്തൊരു മനുഷ്യനാണ് ഇത് പോലൊരു നടൻ ഇനി ഉണ്ടാവുമൊ ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത നടൻ മമ്മുക്ക❤❤👌👌👌

  • @Ozzappan
    @Ozzappan Před 9 měsíci +23

    മമ്മൂക്കയെ പോലെ അഭിനന്ദിക്കേണ്ട പെർഫോമൻസ് ആയിരുന്നു തങ്കൻ ആയി വന്നയാൾ.. കിടിലൻ performer♥️

    • @nasarudheennasarudheen611
      @nasarudheennasarudheen611 Před 9 měsíci

      E movieyile oro kathapatharangalum sharikum jeevikkukayayirunnu
      Jothika mamootty avarude makal sudhi ellavarum ore poli

  • @saleemabdul1613
    @saleemabdul1613 Před 9 měsíci +46

    മമ്മൂട്ടി എന്നും ഒരു നടന വിസ്മയമാണ് 👍💯💯👍

  • @shemievanss6642
    @shemievanss6642 Před 9 měsíci +50

    മാത്യൂസിന്റെയും തങ്കന്റെയും കാതൽ.. മാത്യുസിന്റെയും ഓമനയുടെയും കാതൽ❤

    • @vntimes5560
      @vntimes5560 Před 9 měsíci +3

      ഷക്കീലയുടേയും ബബ്ലുവിന്റെയും കാതൽ

  • @vimalakvkarimbachola3453
    @vimalakvkarimbachola3453 Před 9 měsíci +103

    Heart touching movie
    Love you mammookka❤❤
    എല്ലാവരുടേയും അഭിനയം 👌👌👌👌👌 പ്രത്യേകിച്ചും തങ്കനായി അഭിനയിച്ച സുധി❤❤

  • @razaqali3114
    @razaqali3114 Před 9 měsíci +42

    🌟🌟🌟🌟🌟💖💯
    🔥🔥🔥 ഒന്നും പറയാനില്ല.... ബാസ്ക്കറ്റ് ബോൾ കോട്ടിലെ സീനിൽ ഫെമി മാത്യൂ എന്ന അനഘ വേറെ ലെവലാണ്....
    .... ചാച്ചനെ കെട്ടിപ്പിടിച്ച് കരയുന്ന സീൻ...
    പിന്നെ ലാസ്റ്റിലെ ," എൻ്റെ ദൈവമേ "
    എന്ന വിളിയും..........

    • @ritamathews287
      @ritamathews287 Před 9 měsíci

      My favourite scenes as well

    • @jayantito8520
      @jayantito8520 Před 21 dnem

      Kallan aan njaan enna njaan thanne karuthiyath, AAA Kuttiyude aa nottaam.. Ente 2 kannukalum niranjozhuki., vayass 58..aayi

  • @thehero5316
    @thehero5316 Před 9 měsíci +22

    നല്ല പടങ്ങളെ പ്രേക്ഷകർ ഒരിക്കലും കൈവിടില്ല
    അതിന്റെ ഉത്തമ ഉദാഹരണമാണ് കാതൽ തെ കോർ ❤️

  • @deepuk5022
    @deepuk5022 Před 9 měsíci +239

    ഇവര് തമ്മിലുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി😢

    • @OliverJames007
      @OliverJames007 Před 9 měsíci +5

      ആര് തമ്മിൽ

    • @user-tl4jm6vx9f
      @user-tl4jm6vx9f Před 9 měsíci +11

      ​@@OliverJames007kundanmar thammil ulle eriku

    • @Ronin-111
      @Ronin-111 Před 9 měsíci

      ​@@user-tl4jm6vx9f Fake account വെച്ച് തൊള്ളയിൽ തോന്നിയതൊക്കെ പറയാൻ ഓരോ അവതാരങ്ങൾ 😂
      നിങ്ങൾ എന്ന് അവരെ കുണ്ടൻമാർ എന്ന് വിളിച്ച് അപമാനിക്കുന്നത് നിർത്തുന്നുവോ അത്രയും നാൾ ഈ ചിത്രത്തിന് പ്രസക്തിയുണ്ട്

    • @platypus2141
      @platypus2141 Před 9 měsíci

      ​@@user-tl4jm6vx9fingane okke vilichittu ninakku entha kittane myrey

    • @letstrade5366
      @letstrade5366 Před 9 měsíci +2

      Next time mammuka will act loving own sibling

  • @veena8136
    @veena8136 Před 9 měsíci +24

    ആയിരക്കണക്കിന് awareness classugalekkaal ,debatugalekkaal ,പ്രക്ഷോഭങ്ങളെ ക്കാൾ പവർഫുൾ ആണിത്..ഹൃദയത്തില് നിന്നും ഹൃദയങ്ങളിലേക്കുളള തിരിച്ചറിവിൻ്റെ വെളിച്ചം.... congratulations team❤

  • @Arya-bm1le
    @Arya-bm1le Před 9 měsíci +9

    തങ്കന്റെ ആ ഡയലോഗ്.. ☹️ വല്ലാത്തൊരു feeling ആണ്

  • @ashwinsasi5334
    @ashwinsasi5334 Před 9 měsíci +74

    Yes... REVOLUTIONARY HIT 💯💯
    'Love Yourself'; the universe will send you the right person at the right time ❤ 🌈🌈
    Thank you Mammookka for giving us this diamond 💖

  • @mytvenjoy
    @mytvenjoy Před 9 měsíci +244

    Proud to be part of this success by watching it at theatres 4 times... What a gem of a movie.. കവിത പോലെ മനോഹരം... 👌👌🥰🥰🎉🎉🎉🤝🤝

  • @beingsabitta9825
    @beingsabitta9825 Před 9 měsíci +212

    It’s the responsibility of every artist / art form to change the world into a better place through their art. And this movie has done that subtly and beautifully. A huge round of applause to the entire team of #KaathalTheCore👏👏

    • @shareefkv27
      @shareefkv27 Před 9 měsíci

      There is more to do in this world than normalizing this sinful act
      The number of In equality in income is way higher than no of this sinful sexual orientation desire arised out of disease or habit.
      Way delusion u r. A product of LGBT propaganda thru social media and movies

    • @puffdaddy4920
      @puffdaddy4920 Před 9 měsíci +3

      Well put..

    • @iamthevengeance4766
      @iamthevengeance4766 Před 9 měsíci +1

      It's not thier responsibility 😂

    • @Njanthanne2024
      @Njanthanne2024 Před 9 měsíci

      Grammarly is a powerful tool

  • @FAWAZBHAI
    @FAWAZBHAI Před 9 měsíci +24

    മമ്മൂട്ടി എന്ന നടനോടുള്ള ഇഷ്ടവും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസിനോട് ഇഷ്ടം കൂടിക്കൂടി വരുന്നു

  • @aroopi
    @aroopi Před 9 měsíci +112

    I watched this film twice in theatre! Hats off to Jeo Baby and crew for handling the theme with the care, subtlety and tenderness it deserves! Every actor has done his/her part carefully & gracefully! No words to praise Mammukka's performance! Mammukka is GOD.

  • @rashii_caxrod3368
    @rashii_caxrod3368 Před 9 měsíci +37

    മമ്മുട്ടി കമ്പനി ഇനിയും മുന്നോട്ട്🥰

  • @haa_ru
    @haa_ru Před 9 měsíci +33

    i cried from interval to climax nonstop.as the film finished,i was trying so hard to wipe off my tears and i saw everyone person near my seat doing the same.i saw men,women everyone crying.this is iconic❤❤ bewt of 2023

  • @amaldev6522
    @amaldev6522 Před 9 měsíci +25

    കാതൽ THE CORE 🔥
    Historic/Revolutionary hit🔥
    മമ്മുക്ക❤️🔥
    ജ്യോതിക ❤️
    JEO BABY 🔥🙏
    Script writers🔥
    MammoottyKampany🔥🔥

    • @ANTONYTHOMASTHRY
      @ANTONYTHOMASTHRY Před 9 měsíci +7

      Sudhi Kozhikkode ❤

    • @sinbadmuhammed1790
      @sinbadmuhammed1790 Před 9 měsíci +1

      മാത്യു സാറും ചാച്ചനുമായിട്ടുള്ള ....മാത്യു സാറും ഓമനയുമായിട്ടുള്ള അവസാന സീനുകൾ❤❤❤

  • @devdev2530
    @devdev2530 Před 9 měsíci +5

    ❤❤❤ബ്യൂട്ടിഫുൾ കളർഫുൾ ലവ് ❤❤❤❤beautifully portrayed.. തങ്കൻ ചേട്ടൻ ആണ്‌ ഈ സിനിമയിൽ ഹീറോ... പ്രണയം ആരും കാണാതെ ഒളിപ്പിക്കുന്ന ആ വേദന നിറഞ്ഞ നോട്ടം ❤❤❤❤

  • @dreamslight8600
    @dreamslight8600 Před 9 měsíci +9

    Vyassuഎന്റെ നാട്ടിൽ ഈസിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. പ്രതികിച്ചു വയസു അയ്വർക്ക് ചില കാര്യങ്ങൾ അവർക്കു മാസിലാക്കാൻ പറ്റി 🙏🙏👌 താങ്ക്സ് മമ്മൂട്ടി സർ... ഫാമിലി കേരളത്തിൽ ഇപ്പോൾ എല്ലാം ഉൽ കൊല്ലാൻ പറ്റുന്നു.. 💙💙 മാറ്റം വേണം sure 👌താങ്ക്സ്

  • @Magicianaswinvijay3
    @Magicianaswinvijay3 Před 9 měsíci +34

    ജീവിതത്തിൽ എന്നെ പോലുള്ള ഒരുപാട് മനുഷ്യരുടെ യഥാർത്ഥ വികാരവും ജീവിതവും നേർരേഖയിൽ ചൂണ്ടി കാണിച്ച jeo baby mammokka all crews നന്ദി ❤

  • @vasantanair9536
    @vasantanair9536 Před 9 měsíci +5

    I am going to see this picture second time tomorrow in Bangalore. Saw it in Trivandrum on 26 th. Awesome picture

  • @nazeervm251
    @nazeervm251 Před 9 měsíci +5

    അർഹിച്ച വിജയം... പ്രേക്ഷകർ അംഗീകരിച്ചു നൽകിയ വിജയം... നെഗറ്റീവ് കമന്റ്സ് ഇട്ടു തോല്പിക്കാൻ നോക്കിയിട്ടും ഈ മികച്ച സിനിമയെ ജന ലക്ഷങ്ങൾ നെഞ്ചോടു ചേർത്ത മൂവി.. മമ്മൂക്കയേയും ഈ നല്ല സിനിമയെയും തകർക്കാനായില്ല... മമ്മൂക്ക മുത്താണ്... അഭിനയവിസ്മയം കൊണ്ട് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞല്ലോ ഇക്ക.. ജ്യോതികയുടെ ഓമനയെ പ്രേക്ഷകർ ഓമനയായി തന്നെ സ്വീകരിച്ചു...മാത്യു ദേവസിയും ഓമനയും പ്രേക്ഷകമനസ്സിൽ എന്നും ഉണ്ടാകും.. ഒരു പെർഫെക്ഷൻ മൂവി... ഇപ്പോഴും മനസ്സിൽ നിറയുന്ന കാതൽ... അതാണ് ഈ സിനിമയുടെ വിജയം... ബിഗ് സല്യൂട്ട് എന്റെ മമ്മൂക്കക്ക് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️

  • @irfanrafeek5991
    @irfanrafeek5991 Před 9 měsíci +6

    Minute expression okke🔥Ingere kondallathe mattarkkum pattila parayaathe parayunna scens okeund🔥Intervel scene nammuk manslaaki therunna oru seen ond❤️🔥ikka acting

  • @mufii2544
    @mufii2544 Před 9 měsíci +7

    ഈ theme മൂവീസ് മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും കുടുംബത്തിന്റെ Background ഇങ്ങനെ പറയാൻ നല്ല ധൈര്യം വേണം.. 🎉🎉🎉

  • @englishmadame
    @englishmadame Před 9 měsíci +30

    ഇന്നലെ കണ്ടു' ഒന്നും പറയാനില്ല, കണ്ണു നിറഞ്ഞു.
    ജിയോ ബേബി& മമ്മുട്ടി കോമ്പോ🔥🔥

  • @abdulrahiman3218
    @abdulrahiman3218 Před 9 měsíci +3

    അടിപൊളി.. ഈ പടം കണ്ടു. ഒരുപാട് മാനസിക പിരിമുറുക്കം ഉണ്ടായി, വല്ലാത്തൊരു ഫീലിംഗ് ചിത്രം കണ്ടിറങ്ങുമ്പോൾ മനസിന്‌.. 👍🙏🌹💥❤

  • @mywildlifefilims
    @mywildlifefilims Před 9 měsíci +3

    Great dear Mammookka ,Wonderful Performance. Respect u lots ❤ 🥰🙏🏻ഓരോ തവണ മമ്മൂക്കയെ നേരിട്ട് കാണുമ്പോഴുള്ള സ്നേഹത്തിനും സൌഹ്യദത്തിനും ഒരുപാട് നന്ദി .
    #GreatHumanbeing
    #Mammootty
    #Mammookka
    #GreatPersonality
    #Greatlegend
    #GreatActor
    #Simplycity
    #Faceofindiancinema
    All these tags are not enough for this legendary actor.
    lots of Love My Dearest Mammookka ❤🙏 - Shaji Mathilakam

  • @midhun331
    @midhun331 Před 9 měsíci +126

    വ്യത്യസ്തമായ content ഉള്ള script select ചെയ്യുന്ന കാര്യത്തിൽ മമ്മൂക്ക🔥⚡

    • @letstrade5366
      @letstrade5366 Před 9 měsíci

      Panathin vendi idhinu mumbumbum koothara Padam edth vechittund

  • @shamskedappalam5443
    @shamskedappalam5443 Před 9 měsíci +5

    ഈ സ്‌കോർ ആ interval ൽ വന്നപ്പോൾ മനസ്സ് പൊട്ടി പോയ പോലെ... ഇപ്പൊ ഇത് കേട്ടോണ്ട് ഇരിക്കുബോഴും ആ സീൻ വല്ലാതെ കുത്തി നോവിക്കുന്നു.... വല്ലാത്ത ഒരു സിനിമ 😘👌🏽

    • @alenpeter4330
      @alenpeter4330 Před 9 měsíci +2

      അതെ ബ്രോ... പ്രത്യേകിച്ച് മഴയത്തു തങ്കൻ ഫോട്ടോയും കയ്യിൽ പിടിച്ചു ഡ്രൈവ് ചെയ്ത് പോകുന്ന സീൻ.... മറക്കാൻ ആവില്ല... അതിനൊപ്പം തന്നെ ബാക്ക്ഗ്രൗണ്ട് സ്കോറും ❤️

    • @jayantito8520
      @jayantito8520 Před 21 dnem

      State award. Bgm

  • @haadihaami
    @haadihaami Před 9 měsíci +19

    "എന്റെ ദൈവമേ."......എന്ന വിളി.........🎉😎💖.

  • @Karansharmaheyitsme
    @Karansharmaheyitsme Před 9 měsíci +15

    Lots of Love from Maharashtra! I can’t wait to watch in nearby theatre when it will release in Hindi

  • @rahiyanathsidhique8943
    @rahiyanathsidhique8943 Před 9 měsíci +10

    As they said it's a "revolutionary hit"🤌

  • @saseendrankm8466
    @saseendrankm8466 Před 9 měsíci +2

    എല്ലാവരും അവരവരുടെ കഥാപാത്രം മികച്ചതാക്കി. അച്ഛൻ പോളിയാണ്.

  • @she6953
    @she6953 Před 9 měsíci +7

    നമ്മുടെ മുൻ കാലത്ത് എത്രയോ പേര് ആത്മഹത്യ ചെയ്തു ഇനിയെങ്കിലും ഇങ്ങനെ ഉള്ളവർ ആത്മഹത്യ ചെയ്യാതെ ജീവിക്കട്ടെ. ഞാൻ എന്താ ഇങ്ങനെ എന്ന് കരുതി എത്ര ശ്രമിച്ചിട്ടും മാറാൻ കഴിയാതെ ആത്മഹത്യയിൽ അഭയം കണ്ടെത്തിയവർ.

  • @irfanrafeek5991
    @irfanrafeek5991 Před 9 měsíci +6

    കമൽ ഹാസ്സൻ പറഞ്ഞതുപോലെ മമ്മൂട്ടി സിറന്ത നടികർ.🔥⚡️all time thankam sirr ava🔥

  • @ismailvm6273
    @ismailvm6273 Před 9 měsíci +24

    No words ❤ it's amazing...

  • @nharish538
    @nharish538 Před 9 měsíci +3

    maaaaaaaaaaaaaaaaaaaaaaaaaaaaaaaaraka padam!! Mammootty is like .. Ini enthum cheyyaam!!! Ippo risk eduthillenkil ini eppozhaaa mode

  • @ANOOPBAL
    @ANOOPBAL Před 9 měsíci +11

    The music in this movie is so understated. Without this amazing background score,. I don't think this movie would have had the same emotional impact.

  • @vishlva6869
    @vishlva6869 Před 9 měsíci +13

    Love you sir ❤ such a super trailer 😍

  • @ArchanaPrakashan
    @ArchanaPrakashan Před 9 měsíci +14

    Mommookka✨️always

  • @Abilash-hi9fv
    @Abilash-hi9fv Před 9 měsíci +5

    Music anu ee cinemayude highlight

  • @lailalail8105
    @lailalail8105 Před 9 měsíci +3

    ഇവരെ സ്നേഹം കണ്ണ് നിറച്ചു ❤️❤️❤️❤️മമ്മുക്ക

  • @vasantanair9536
    @vasantanair9536 Před 9 měsíci +3

    I saw the movie twice. I am a gutsy lady. But I couldn’t control my tears when Mamooty cried. Superb movie. Super acting

  • @favasahmed
    @favasahmed Před 9 měsíci +15

    Wow👏scenes 😍 ❤Mammukka 🙏🫶

  • @Jeevan....
    @Jeevan.... Před 9 měsíci +32

    What a Beautiful Film ❤️❣️

  • @kkk..192
    @kkk..192 Před 8 měsíci +3

    The way the actors spoke through their eyes sudhi, mammooka, jyothika and the music....the whole movie was like a beautiful poem❤

  • @sanopvs5155
    @sanopvs5155 Před 9 měsíci +30

    Heart touchable ❤❤

  • @naaaz373
    @naaaz373 Před 9 měsíci +12

    The Background Score is the Soul of The Movie ❤👌
    Mathew Pulickal 💙

    • @ANOOPBAL
      @ANOOPBAL Před 9 měsíci

      Yes!! So underrated.

  • @farhanmundackal
    @farhanmundackal Před 9 měsíci +4

    നമ്മളെ സ്നേഹിക്കുന്നവരെ നഷ്ടപ്പെടുമോ എന്ന പേടി ആണ് ചിലർക്ക്.അതുകാരണം സ്നേഹം കിട്ടത്തവരും ഉണ്ട്.
    വളരെ ആഴത്തിൽ പതിഞ്ഞ ഒരു ഡയലോഗ്

  • @adwaith_aravind
    @adwaith_aravind Před 9 měsíci +17

    Mammookka Greatest Of All Time 🐐

  • @veeraraghavan1412
    @veeraraghavan1412 Před 9 měsíci +5

    Thangan ♥ nailed it

  • @midhun331
    @midhun331 Před 9 měsíci +65

    മെഗാസ്റ്റാർ മമ്മൂട്ടി🔥✨

    • @vntimes5560
      @vntimes5560 Před 9 měsíci

      മെഗാസ്റ്റാർ ചിരംജ്ഞീവി.

    • @Luke__antony
      @Luke__antony Před 9 měsíci +1

      ​@@vntimes5560അത് മെഗാ ചാർ 😂😂😂

    • @Vadakkan607
      @Vadakkan607 Před 9 měsíci

      ​@@vntimes5560R u cheppandi?

  • @sanilbtec1
    @sanilbtec1 Před 9 měsíci +4

    This success will be marked in Malayalam movie history.. revolutionary hit

  • @RethinRakhan
    @RethinRakhan Před 9 měsíci +4

    Extra ordinary making 😦hatts off'

  • @kjyoutube3420
    @kjyoutube3420 Před 9 měsíci +13

    Mega Actor Mammootty ❤

  • @abbaspv2318
    @abbaspv2318 Před 9 měsíci +15

    The face of Indian cinema mega star mammooka 🐐👑

  • @libinchacko369
    @libinchacko369 Před 9 měsíci +18

    Kaathal The Core Running Successfully ❤️

  • @Kannanzzzz
    @Kannanzzzz Před 9 měsíci +9

    നല്ല സിനിമയുടെ വിജയം ❤

  • @buddyvaru
    @buddyvaru Před 7 měsíci +1

    Great movie...Mammootty nailed it. Had tears throughout...well done, team...

  • @nishank4115
    @nishank4115 Před 9 měsíci +22

    What a movie❤

  • @DurgaMenon
    @DurgaMenon Před 9 měsíci +2

    Hats off ikka, despite being a super mega star, you act in movies such as this, which no super star will do.. You are a legend for a reason ❤

  • @faisstk7596
    @faisstk7596 Před 9 měsíci +10

    Revolutionary hit 💯 ❤

  • @Sameer--kad
    @Sameer--kad Před 9 měsíci +58

    വലിയ മാസ് സിനിമയോ ക്ലാസിക് സിനിമയോ ഒന്നുമല്ലാഞ്ഞിട്ട് പോലും തിയേറ്ററിൽ പോയവരെ ബോറടിപ്പിക്കാതെ കണ്ണുനിറക്കാൻ പറ്റി😢

  • @sureshv5688
    @sureshv5688 Před 9 měsíci +2

    വല്ലാത്ത ഒരു അനുഭവമായിന്നു..🙏❤️

  • @loveyouzindagy3246
    @loveyouzindagy3246 Před 9 měsíci +8

    I love these scenes from the movie
    Father and son
    Husband and Wife
    Wife and father-in-law
    Father and daughter

  • @sandhyavillyalath2769
    @sandhyavillyalath2769 Před 9 měsíci +2

    മനോഹരമായ സിനിമ ആയിരുന്നു. അതിഗംഭീര performance ആയിരുന്നു മമ്മൂട്ടിയുടെ ❤

  • @ashiquebabu6050
    @ashiquebabu6050 Před 9 měsíci +4

    വല്ലാത്തൊരു ഫീലാണ്
    ആ ഇന്‍ട്രവെല്‍ പഞ്ച് ഓക്കെ..❤

  • @jonnakotipramod3371
    @jonnakotipramod3371 Před 9 měsíci +34

    Hats off and more and more love to the filmmakers and the entire crew!! Means a lot to see an Indian film approach such a stigmatised theme in such a sensitive and most beautiful way without any negative stereotypes.. Words are truly not enough to describe this masterpiece, many scenes left me in tears in the theatre. Wish to see some such similar movie in Telugu Film Industry as well.. Please dub this in Telugu as well, gotta show it to my Telugu family!!!

  • @ganeshrenrique5343
    @ganeshrenrique5343 Před 9 měsíci +12

    Mammookka Fans.... ❤️

  • @SK-gm7ge
    @SK-gm7ge Před 9 měsíci +3

    കുണ്ടനടി പടമല്ല ഞങ്ങൾക്ക് വേണ്ടത്... ഇക്കയെ ഇങ്ങനെ കാണാനല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്... കേവലം ഒരു award ന് വേണ്ടിയായിരിക്കും ഇങ്ങനെ...

  • @sumo00700
    @sumo00700 Před 9 měsíci +6

    Superb movie.. the whole emotional lives of each character was portrayed vividly.. pathbreaking cinema…❤❤❤

  • @abijithjacob1887
    @abijithjacob1887 Před 9 měsíci +32

    Thankyou Mammootty for this film❤️
    Watched 2times in theatre❤️

    • @letstrade5366
      @letstrade5366 Před 9 měsíci

      Kundan committee president

    • @Jeevan....
      @Jeevan.... Před 9 měsíci

      @@letstrade5366 ഓട് തയൊളി

  • @369dq
    @369dq Před 9 měsíci +2

    Life of some human being 😮 mammooka deserving the success of kathal the core movie❤

  • @EMILY-xc5ju
    @EMILY-xc5ju Před 9 měsíci +2

    Jeo Baby sir is doing all of us favours by his each movie

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 Před 9 měsíci +3

    Mammookka❤️❤️❤️❤️

  • @jithinlal8056
    @jithinlal8056 Před 9 měsíci +4

    തങ്കൻ ❤️❤️❤️❤️

  • @Mohitrathore-yj9kt
    @Mohitrathore-yj9kt Před 9 měsíci +2

    Love alot sir Mammootty

  • @samirray4826
    @samirray4826 Před 9 měsíci +2

    Congratulations

  • @alexm1755
    @alexm1755 Před 9 měsíci +2

    A classic Masterpiece!...and it goes beyond that!...A revolution!

  • @pasindumaduranga9668
    @pasindumaduranga9668 Před 9 měsíci +6

    Superstar jyothika💥💥💥

  • @_mahaan_
    @_mahaan_ Před 9 měsíci +6

    Ikka poli🎉🎉🎉❤❤❤❤

  • @JaneeshJanee-wu6vo
    @JaneeshJanee-wu6vo Před 9 měsíci +6

    Hat's off Mammukka ❤️

  • @sapna0070
    @sapna0070 Před 9 měsíci +2

    A subtle, intelligent creation to sensitise, to love.

  • @DurgaMenon
    @DurgaMenon Před 9 měsíci +3

    Ikka my all time fav ❤

  • @Robin_raj_r
    @Robin_raj_r Před 9 měsíci +2

    Super🔥🔥🔥🔥🔥

  • @kottayilhouse
    @kottayilhouse Před 9 měsíci +3

    actor mammotty sir

  • @puttus
    @puttus Před 9 měsíci +2

    എന്റെ പൊന്നോ.... Bgm & dialogue 😮😮😮😮😮..

  • @bilalrexal1829
    @bilalrexal1829 Před 9 měsíci +3

    🥹❤️🥺hats off you mammotty kampany ❤️❤️🥵🔥👌👌👌👌🥺🥹

  • @jamsheedalikk5492
    @jamsheedalikk5492 Před 9 měsíci +44

    Beyond the limitations ❤ Mammootty

  • @jmsworld6924
    @jmsworld6924 Před 9 měsíci +4

    Kathal the core 🥰❤️❤️

  • @SekarBanuNkp
    @SekarBanuNkp Před 9 měsíci +2

    Thank to everyone who brought the movie to the people something great and needed family in society

  • @danieldisusa3509
    @danieldisusa3509 Před 9 měsíci +7

    Mammookka 💥

  • @arifaf1261
    @arifaf1261 Před 9 měsíci +7

    This bgm ❤️

  • @user-nn9nd8sq2u
    @user-nn9nd8sq2u Před 9 měsíci +1

    Megaaaaaaa block buster family beautiful film excellent film❤❤❤❤❤