കേരളത്തിൽ ഇപ്പോഴൊരു ഇടതുപക്ഷമില്ലെന്ന് മുരളി ​ഗോപി | Murali Gopy

Sdílet
Vložit
  • čas přidán 5. 09. 2024
  • 'കേരളത്തിൽ ഇപ്പോഴൊരു ഇടതുപക്ഷമില്ല, ഇടതുപക്ഷമുള്ളത് കൊണ്ടാണ് ഇവിടെ വർ​ഗീയത വളരാത്തതെന്ന് വിശ്വസിക്കുന്നില്ല'; നിലപാട് വ്യക്തമാക്കി മുരളി ​ഗോപി
    #veendumorutheranjeduppkaalath #muraligopy #loksabhaelection2024
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 161

  • @CKRajan-px6im
    @CKRajan-px6im Před 5 měsíci +170

    തള്ളി മറിച്ചിട്ടു കാര്യമില്ല. കേരളത്തിൽ എല്ലാം തീരുമാനിക്കുന്നത് മതത്തിൻറെ യും ജാതിയുടെയും അടിസ്ഥാനത്തിലാണ്. സ്ഥാനാർത്ഥികളെ നിർത്തലും പ്രചാരണവും തുടങ്ങി എല്ലാം..

    • @David-js4ib
      @David-js4ib Před 5 měsíci

      ബാക്കി ഉള്ളേടത്തോ?

    • @ElohimBenYehuda
      @ElohimBenYehuda Před 5 měsíci

      താനേത് വാണം അയാൾ അയാളുടെ അഭിപ്രായം പറഞ്ഞു അതെങ്ങനെ തള്ളാകും......

    • @deshk9006
      @deshk9006 Před 5 měsíci

      ​@@David-js4ibBaaki ullidathanu angane, Keralathil mathram anganeyalla ennalle Murali Gopy paranjath. Apo pinne ningalude chodyathinu enthu prasakthi...

    • @digitalsage5636
      @digitalsage5636 Před 4 měsíci

      ഇന്ത്യയുടെ ശാപം ആണ് അത് 🙂.

    • @arathyvr792
      @arathyvr792 Před 4 měsíci

      India IL Ella idathum angane alle?

  • @nireekshakan
    @nireekshakan Před 5 měsíci +78

    സത്യമാണ് വർഗ്ഗീയത പാർട്ടി എന്ന് മറ്റുള്ളവർ വിളിക്കുന്ന പാർട്ടി അല്ല വർഗ്ഗീയത പറഞ്ഞു വോട്ട് പിടിക്കുന്നത്. അത് ഇടത് പക്ഷം എന്ന് പറയുന്ന LDF ഉം UDF ഉം തന്നെയാണ്.

    • @CheninFredSam
      @CheninFredSam Před 4 měsíci +1

      Ayne UDF idathupakshamalla valathupakshaman

  • @nalpamaramnambeeshan2982
    @nalpamaramnambeeshan2982 Před 5 měsíci +101

    Religous clash കേരളത്തിൽ ഉണ്ടായിട്ടില്ല 😂😂

    • @ElohimBenYehuda
      @ElohimBenYehuda Před 5 měsíci

      Sectorian clash ആണ് ഉണ്ടായിട്ടുള്ളത്

    • @user-ih3bs1hm4j
      @user-ih3bs1hm4j Před 5 měsíci +4

      ഉണ്ടാക്കിയിട്ടുണ്ട്

    • @jrjtoons761
      @jrjtoons761 Před 5 měsíci

      Maaradu oke marano

    • @repways5
      @repways5 Před 5 měsíci +9

      ​@@ElohimBenYehudamanippooril apo sectarian clash alle?

    • @RahulRobi-kn2ps
      @RahulRobi-kn2ps Před 4 měsíci +4

      @@repways5ath njammal sammadikoolla 😂😂

  • @appothikkiri22
    @appothikkiri22 Před 5 měsíci +59

    Marad kalapam laughing at corner 😂

  • @DinkiriVava
    @DinkiriVava Před 5 měsíci +35

    ലെഫ്റ്റ്❤ റൈറ്റ്💙 ലെഫ്റ്റ്❤

  • @user-yk7dk6ts7s
    @user-yk7dk6ts7s Před 5 měsíci +36

    കേരളത്തിൻ്റെ ചരിത്രത്തിൽ communal clash ഉണ്ടായിട്ട് ഇല്ല എന്ന് 😂
    മാറാട്, പൂന്തുറ, നാദാപുരം, തലശ്ശേരി യില് ഒക്കെ പിന്നെ എന്താ ഉണ്ടായത്?

    • @brietopbaby8383
      @brietopbaby8383 Před 4 měsíci

      മറ്റു state നെ അപേക്ഷിച്ചു Violence കേരളത്തിൽ കുറവാണു അന്നും ഇന്നും

    • @girisankar007
      @girisankar007 Před 2 měsíci

      അതൊക്കെ വളരെ വിരലിൽ എണ്ണാവുന്ന സംഭവങ്ങൾ ആണ്.

  • @logtomobilem2895
    @logtomobilem2895 Před 5 měsíci +159

    1921 മാപ്പിള ലഹള - കുറച്ചു പഠിച്ചിട്ടു ടിവിയുടെ മുൻപിൽ ഇരുന്നു ഷൈൻ ചെയ്തോ.

    • @ElohimBenYehuda
      @ElohimBenYehuda Před 5 měsíci +10

      മാപ്പിള ലഹള റിലീജിയസ് അല്ല....

    • @Narimaan925
      @Narimaan925 Před 5 měsíci +17

      ​@@ElohimBenYehudapinne

    • @sudheesha5926
      @sudheesha5926 Před 5 měsíci +40

      Rightly said.. മാപ്പിള ലഹള കേരളം കണ്ട വലിയ വംശ ഹത്യയാണ് ..

    • @lone_wolf1991
      @lone_wolf1991 Před 5 měsíci

      അല്ലെ അല്ല തുർക്കിയിലെ ഭരണാധികാരിയെ തിരിച്ചുകൊണ്ടുവരാൻ നടത്തിയ ഖിലാഫത് പ്രസ്ഥാനം റിലീജിയസ് അല്ലെ അല്ല

    • @deshk9006
      @deshk9006 Před 5 měsíci +1

      ​@@ElohimBenYehuda
      Enthonnu??

  • @arunthaarak4626
    @arunthaarak4626 Před 5 měsíci +111

    ഒരു ജീനിയസ് ആണ് മുരളി 🔥

    • @Ravisidharthan
      @Ravisidharthan Před 5 měsíci +6

      പറി, new age ശ്രീനിവാസൻ, വയസാം കാലത്ത് മാറ്റി പറഞ്ഞൊളും

    • @akshayjain2415
      @akshayjain2415 Před 4 měsíci +3

      Mandanmarude genius

  • @anandv8717
    @anandv8717 Před 4 měsíci +12

    ആരെ സുഖിപിക്കാൻ വേണ്ടി ആണ്.. ഇവിടെ ആണ് മാറാട് കലാപവും, മാപ്പിള ലഹളയും ഒക്കെ നടന്നത്...

    • @dileepanvm2599
      @dileepanvm2599 Před 4 měsíci +1

      North india yil undaya vechu nokkumbol keralathil kalapam 1% alle ullu. Undayitundu. . Kuravanu. North india yil okke football tournament pole ella kollavum oru kalapam kanumayirunnu pandu.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před 5 měsíci +18

    എല്ലാവരും വർഗ്ഗീയത പറഞ്ഞ് വോട്ട് പിടിക്കും വികസനം പറഞ്ഞ് ആരും വോട്ട് പിടിക്കുന്നില്ല കഷ്ടം തന്നെ

  • @jojomathews8830
    @jojomathews8830 Před 5 měsíci +15

    അതെ മാപ്പിള ലഹള ശബരിമല തീവെപ്പ് തൊട്ട് മാറാട് കലാപം വരെ നടന്നത് അങ്ങ് ഗുജറാത്തിൽ ഗോദ്ര യിലാണലോ

  • @user-zx6tg4fd6v
    @user-zx6tg4fd6v Před 5 měsíci +10

    എന്നിട്ട് എന്തിനാ മുരളി അണ്ണാ മലപ്പുറത്ത് മുസ്ലിം സ്ഥാനാർഥിയേയും കോട്ടയം ക്രിസ്ത്യൻ സ്ഥാനർത്തിയേയും ഒക്കെ നിർത്തുന്നെ

  • @niteshr8790
    @niteshr8790 Před 5 měsíci +57

    കേരളത്തിൽ ഹിന്ദുക്കൾ വില പേശൽ നടത്തിയിട്ടില്ല..😢😮❤

    • @neo3823
      @neo3823 Před 5 měsíci +1

      Satyabhama 😂😂😂 Hindu aikam 😂

    • @niteshr8790
      @niteshr8790 Před 5 měsíci

      @@neo3823 രാഷ്ട്രീയം അണ് പറഞ്ഞത്

    • @Oksbabu3671
      @Oksbabu3671 Před 5 měsíci

      ആദ്യം ഹിന്ദുക്കൾ ഒരു ഐക്യത്തിൽ ആവണം കീഴ്ജാതി മേൽജാതി എന്ന തരംതിരിവ് ആദ്യം മാറ്റണം ഇപ്പോഴും ഒരു സ്ഥാനാർഥി പറയുന്നത് പുനർജന്മത്തിൽ എനിക്ക് ബ്രാഹ്മണൻ ആകണമെന്നാണ് മറ്റൊരു സ്ഥാനാർഥി പറയുന്നു എൻറെ കുട്ടിക്കാലത്ത് പണിക്കാർക്ക് മുറ്റത്ത് കുഴികുത്തി അതിൽ കഞ്ഞി കൊടുത്തിരുന്നു അങ്ങനത്തെ വേർതിരിവ് ആദ്യം മാറ്റണം മനുഷ്യരെല്ലാവരും ഒന്നാണെന്ന് തോന്നണം

    • @Oksbabu3671
      @Oksbabu3671 Před 5 měsíci

      Hi

    • @indian-ev1si
      @indian-ev1si Před 5 měsíci

      ​@@Oksbabu3671 yes

  • @gapps2611
    @gapps2611 Před 4 měsíci +8

    Religious പേരിന്റെ കേരളത്തിൽ കലാപം ഉണ്ടായിട്ടുണ്ട്... എപ്പോളും ഒരു വശത്തു ഒരു കൂട്ടർ ആയിരുന്നു

  • @journeylife1787
    @journeylife1787 Před 5 měsíci +9

    ഭൂരിപക്ഷ സമുദായത്തിന്റെ ഔദാര്യം കൊണ്ടും മതേതരത്വം നിലനിർത്തുന്ന സംസ്ഥാനം കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

    • @jishnur9877
      @jishnur9877 Před 5 měsíci

      ഭൂരിപക്ഷ സമുദായത്തിൻ്റെ രക്ഷകനാകാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരു സംഘടനയുണ്ട് ആ സംഘടയുടെ പുറകേ പോകാത്തത് മലയാളിയുടെ ബുദ്ധി പോയിരുന്നേ കലാപം ഉണ്ടായേനെ

  • @meeraaravind6450
    @meeraaravind6450 Před 5 měsíci +13

    Pls ignore the comments with agendas ,I do agree and support what he said as a commoner who is from kerala

  • @AKI568
    @AKI568 Před 5 měsíci +26

    ഇവിടെ ഇടത് പക്ഷം എന്നറിയപ്പെടുന്ന പ്രസ്ഥാനം വോട്ടിന് വേണ്ടി സമൂഹത്തിൽ സൃഷ്ടിക്കുന്നത് കടുത്ത വിദ്വേഷവും വിഭാഗീയതയും ആണ്. വികസനം പറഞ്ഞ് വോട്ട് പിടിക്കാൻ വികസനം ഇല്ലാത്തത് കൊണ്ട് വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നു.

  • @travelareality942
    @travelareality942 Před 5 měsíci +13

    പുതിയ ഇടതുപക്ഷമാണ് ഇപ്പോ മതസ്പർദ്ധ ഉണ്ടാക്കുന്നത്

    • @Music.rootofficial
      @Music.rootofficial Před 5 měsíci

      ബിജെപി മുസ്‌ലിസ് മുഴുവൻ തീവ്രവാദി ആണെന്ന് ആണല്ലോ പറയുന്നത് ക്രിസ്ത്യൻസ് മുഴുവൻ മതം മാറ്റികൾ ആണെന്നും സിപിഎമൊ കോൺഗ്രസൊ അല്ല പള്ളികളിൽ അക്രമം നടത്തിയത് കൊടി കെട്ടിയത് ബിജെപി തന്നെ ആണ്

  • @nmv298
    @nmv298 Před 5 měsíci +2

    Really great observation 👏👏👏.... very true....

  • @roopeshraj7895
    @roopeshraj7895 Před 5 měsíci +2

    Absolutely right...

  • @jayaprasad6169
    @jayaprasad6169 Před 5 měsíci +8

    ഉള്ളത് ന്യൂനപക്ഷ പ്രീണനം മാത്രം

  • @ajayakumarkumar9082
    @ajayakumarkumar9082 Před 5 měsíci +5

    Yes.theres no left in Kerala.

  • @vinunair8437
    @vinunair8437 Před 5 měsíci +3

    Mr.murali പറഞ്ഞത് 100% ശരി 👍

  • @nabeelpk3904
    @nabeelpk3904 Před 5 měsíci +2

    True

  • @jobyjohn3262
    @jobyjohn3262 Před 4 měsíci +3

    കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയത വളർത്തുന്ന ചാനലിൽ വന്നു തന്നെ ഇത് പറഞ്ഞ നിങ്ങൾ salute..

  • @IrshadHassan-ly5ig
    @IrshadHassan-ly5ig Před 4 měsíci

    സത്യം

  • @user-gt1nd8jm5l
    @user-gt1nd8jm5l Před 5 měsíci +5

    Asianet is one good example of slowly injecting the poison

  • @arunbabu8112
    @arunbabu8112 Před 4 měsíci

    Well said

  • @David-js4ib
    @David-js4ib Před 5 měsíci +4

    തമ്മിൽ അടിപ്പിച്ചു ചോരകുടിക്കാൻ വർഗീയ പാർട്ടികൾ എന്നും ശ്രമിച്ചിട്ടുണ്ട്. അവരുടെ വലയിൽ വീഴാതിരിക്കാൻ ആണ് ബുദ്ധിയുള്ള മനുഷ്യൻ ചെയ്യേണ്ടത്

  • @humanbeingo
    @humanbeingo Před 5 měsíci +3

    100% യോജിക്കുന്നു 👍🏻 പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല.. വിവരം.. വിവേകം ഇതൊക്കെ മനസ്സിലാക്കിയാൽ അല്ലേ വല്ല കാര്യോം ഉള്ളു..

  • @manojpillai19781
    @manojpillai19781 Před 4 měsíci +2

    കേരളത്തിൽ റിലീജിൻ ക്ലാഷ് ഇല്ല.... പിന്നെ മലബാർ കലാപവും, തലശ്ശേരി കലാപവും മാറാടും ഒക്കെ ഉണ്ടായത് കശ്മീരിൽ അല്ലെ....

  • @user-dy1iy5kp9x
    @user-dy1iy5kp9x Před 5 měsíci +2

    ഇവിടെ വർഗീയതയാണ് വോട്ടിന്റെ കേന്ദ്ര ബിന്ദു. രാജ്യത്തിനും ജനങ്ങൾക്കും അവസാനത്തെ ചാൻ സേ ഉള്ളു.

  • @blazingguyop
    @blazingguyop Před 5 měsíci +14

    0:49 moplah riots, bheemapally 😂
    Evarku oke ethu onnum orma illa ennitu philosophy addikum

  • @asiahgas5812
    @asiahgas5812 Před 5 měsíci +2

    Left Right Left cinemayude climax sherikum sambhavichirunnekil

  • @nafeerthanal2368
    @nafeerthanal2368 Před 4 měsíci

    വളരെ കൃത്യമായ നിരീക്ഷണം

  • @CestVintagecinema
    @CestVintagecinema Před 5 měsíci +2

    Religious clash illanno? 😂 ha best!!

  • @standoxfc3957
    @standoxfc3957 Před 4 měsíci

    പുതു പുത്തൻ ഇടത് പക്ഷം കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.. ശ്രീ മുരളി ഗോപി ദയവായി പുറപ്പെട്ടു വരൂ.
    ഒരു പുതുയുഗ പിറവി അങയിൽകൂടീ ...... please don't hesitate, don't make delay ചെങ്കൊടി അരിവാൾ ഇങ്ക്വിലാബ് ഒന്നും വേണ്ടാ.. അങ്ങയുടെ നേതൃത്വം മാത്രം, വരിക വരിക
    മുരളി ഊതി ഊതി വരിക സ ഖാ വേ....

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 5 měsíci

    Correct

  • @sreejithrs3341
    @sreejithrs3341 Před 4 měsíci

    Said it

  • @jithinjosevj385
    @jithinjosevj385 Před 5 měsíci +1

    അയ്യോ 😂😅😅

  • @RakeshKumar-nk9uk
    @RakeshKumar-nk9uk Před 5 měsíci +3

    മതേതരം 🤣🤣🤣മതത്തിന്റെ പേരിൽ പാർട്ടി ഉള്ള നാട് ആണ് സാറെ കേരളം 🤣

  • @Aj_33t
    @Aj_33t Před 5 měsíci

    💯

  • @iliyasmuhammed6186
    @iliyasmuhammed6186 Před 5 měsíci

  • @Parethan
    @Parethan Před 5 měsíci +4

    Sheriyan... പണ്ട് ഒരു idathpaksham ഉണ്ടായിരുന്നു
    ഇപ്പോള് kooduthal വലത് പക്ഷം ആയ ഒരു പക്ഷം ആണ് അവര്.peril mathram idath പക്ഷo ullavar

  • @user-zx6tg4fd6v
    @user-zx6tg4fd6v Před 5 měsíci +1

    ഇപ്പോൾ ബെഡ്റൂം സീൻ ചെയ്റില്ലലോ movies എന്തെ 😂

  • @soorajps686
    @soorajps686 Před 5 měsíci +1

    Thts damm right

  • @ajayghoshkunkn9
    @ajayghoshkunkn9 Před 5 měsíci +1

    Ente oru ithu vachu vargeeyatha illathathalla athu prakadippikkathathanu, onnamathaayi keralam swayam paryaptham alla gulf rajyagale mattum ashrayichu jeevikkunnavaran kooduthal, pinne foodnu mattu samsthanagaleyum,
    Ee oru sahacharyathil vargeeyatha kanichaal lock aavum, oral mattayale depend cheyythu jeevikkunnathu,
    Eg; raman nu sadhanam kandam vaganam enkil Muhammed nte kadayil ponam, Muhammed nu bussiness nadathaan saravanan annachiyude sahayam venam,
    Ithil vargeeyatha kalichaal kalikkunnavar otta pedum athaanu sathyam

  • @PoPY940
    @PoPY940 Před 5 měsíci +1

    Ivan left right left eduthappo nallonm adi kitti😂😂😂

  • @vp9566
    @vp9566 Před 4 měsíci

    Ivde clash undayittilla ennu paranjal angeekarikkan pattilla.. Murali gopi malabar kalapam marannu poyathanennu njn viswasikunnilla.. Enthinaanu vellapooshunnathu suhruthe

  • @wikipeedika2948
    @wikipeedika2948 Před 4 měsíci

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് 😅😅

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 Před 4 měsíci +1

    EYALUDE.ACHAN.NALLASANGHE.AYERUNNU

  • @devanarayan4595
    @devanarayan4595 Před 5 měsíci

    Charithrathil und religious conflict. but eppo angane illa.. angane undakan ini nammal sammathikilla...

  • @TheAnilponnappan
    @TheAnilponnappan Před 5 měsíci

    clear aayi paranju.....com nu matheam ariyilla

  • @supernational44
    @supernational44 Před 5 měsíci +1

    Maarad marichavar auto thatti marichathaan gooys

  • @anandabraham1397
    @anandabraham1397 Před 5 měsíci +11

    Murali Gopi is talking nonsense.Firstly here both UDF and LDF are very strong, that's why BJP can't open seats here.If you look at Karnataka.Delhi ,there JD(s), Congress respectively has declined,in that space BJP emerged .Also in Kerala minority population very high,so it's quite impossible for BJP to become a major party here.

  • @sheeba3996
    @sheeba3996 Před 5 měsíci +1

    Keralathile bhooripaksha vibhagam valare samaadanapriyar aayathu kondanu ivide madedaratham nilaninnathu.

  • @Harigopal9b
    @Harigopal9b Před 5 měsíci

    Narrative undakkunathe kayinja divasam kayamkulathe Hamas fancy dress il kandu😂

  • @abnmep5509
    @abnmep5509 Před měsícem

    ഒരു ടീമിന് ലോകത്തു എല്ലായിടത്തും പ്രശ്ങ്ങൾ ഉണ്ടാക്കണം.
    യുദ്ധം കല്ലെറിയൽ ഒക്കെ വേണം..
    എന്നിട്ടു ഇരവാദം

  • @renyakv
    @renyakv Před 5 měsíci +2

    These people does not know common ppl pluse...its waste of asking him...politics is not fiction 😂. Its reflect people belief

  • @abcdab5860
    @abcdab5860 Před 4 měsíci

    മാറാട് കലാപം, തലശ്ശേരി കലാപം.. അങ്ങനെ എത്ര കലാപങ്ങൾ ഉണ്ടായിട്ടുണ്ട്

  • @premkrishnanchilambathvija5820

    Left is right or Left=Right .. That's how Kerala people think.

  • @imranshamsuddin7065
    @imranshamsuddin7065 Před 5 měsíci +1

    Pazhe LRL nte time pole padam block cheyyumo muraliyetta ..sookshicho..😂😂

  • @AlisterVlogf25
    @AlisterVlogf25 Před 5 měsíci +1

    പ്രായം ബാധിക്കാത്ത മൂന്ന് കര്യങ്ങൾ ഉണ്ട് കേരളത്തിൽ.
    1 മമ്മുക്ക
    2 യേശുദാസ് (voice)
    3 അളകനന്ദ
    ഇവരെ മാത്രം ഏജിങ്ങിൽ നിന്ന് ഒഴിവാക്കി

    • @pranavrayan9405
      @pranavrayan9405 Před 4 měsíci

      യേശുദാസ് ഒക്കെ out ആയി 😂😂... Voice മാറാത്തത് എംജി അണ്ണനും, ജയചന്ദ്രൻ ഏട്ടനും(singer) ആണ് ❤❤

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 4 měsíci

    എടോ 1921, മാറാട് ഒക്കെ എന്താ തേങയാണോ?

  • @user-hr5un8gr3t
    @user-hr5un8gr3t Před 4 měsíci

    Kerala is completely negative😮

  • @jprakashus
    @jprakashus Před 5 měsíci

    In Kerala Left wing is more right than the so called right wing and vice versa. That is tue. In future left wing in the both LDF and UDF should unite and that will be a golden era in the Kerala politics.

  • @user-hr5un8gr3t
    @user-hr5un8gr3t Před 4 měsíci

    L. D. F. Ennal. Nasham😮

  • @noushadkuttoth7188
    @noushadkuttoth7188 Před 4 měsíci +1

    കൊക്കിൽ കൊല്ലാത്തത് പറയുന്നു. ഇതൊക്ക പറയാൻ മാത്രം ആയോ? ആരോ ആനപ്പുറത്തു കയറിയാൽ എവിടെയോ തഴമ്പുണ്ടാവുമോ?

  • @gokuLM10
    @gokuLM10 Před 4 měsíci

    Great actor and an excellent writer but doesn't have an iota of knowledge about Kerala politics.

  • @anapparaachamma234
    @anapparaachamma234 Před 4 měsíci

    മാപ്പിള ലഹള.....കോഴിക്കോട് നടന്ന ലഹള...തിരുവനന്തപുരം ത്തു നടന്ന ലഹള ഇതൊന്നും ഓർമ്മ ഇല്ലെന്നു തോനുന്നു

  • @user-qg5cf4bw2f
    @user-qg5cf4bw2f Před 4 měsíci

    UDF ❤️‍🔥🔥

  • @sajalbabulathif4002
    @sajalbabulathif4002 Před 4 měsíci

    Exactly otta paksham pinarayi paksham

  • @pratheeshvijayan3865
    @pratheeshvijayan3865 Před 5 měsíci +1

    പടം ഇറങ്ങാൻ വിടൂലട ചങ്ങായി.

  • @abhimanuek4032
    @abhimanuek4032 Před 5 měsíci

    Njammal therajeduthathalla medan vs achudandanu thane thudara bharanam undayene eni eppoyum cpm bharikum kude league kanum

  • @sarathullannoor7790
    @sarathullannoor7790 Před 5 měsíci

    ഭരത് ഗോപി ബിജെപി യുടെ ചുമതലയിൽ ഉണ്ടായിരുന്ന ആളായിരുന്നു

  • @user-oz7to5zu6q
    @user-oz7to5zu6q Před 5 měsíci

    Andayalum 1000 Varsham Kazenjalu Oru THOPPY Ettavan INDIA Bharekkella,😂😂😂😂

  • @vishnumohananmenon7451
    @vishnumohananmenon7451 Před 4 měsíci

    Veroru mathathe illathakan alla... Hindu mathathe protect cheyan anu bjp shramikkunnadu .... hindus areyum drohikkarilla... it is historically evident fact and the reason for atrocities of Mughal empire in India.... It will not be a surprise for me if Kerala becomes a mini Saudi in next 200 years with the help of current INDIA ALLIANCE.... Apozhulla vargeeyatha ye tadayan daivathinu polum patilla

  • @NivedNavaneed
    @NivedNavaneed Před 5 měsíci

    Than keralathilano jeevikunnathu...onnu podappa 😂

  • @prakashk1032
    @prakashk1032 Před 4 měsíci

    😝😝😝😝👹👺

  • @JAZZMEDIA1988
    @JAZZMEDIA1988 Před 4 měsíci

    ഏകാധിപത്യം നടക്കുന്നിടത്ത് എവിടെ ആണ് ഹേ പ്രതിപക്ഷം

  • @mohammedshahad-vh8nb
    @mohammedshahad-vh8nb Před 4 měsíci

    അടിമകൾ കരയും 😄

  • @real_lif
    @real_lif Před 5 měsíci

    True

  • @jnj77
    @jnj77 Před 5 měsíci

    Well said

  • @atlasatlantic5396
    @atlasatlantic5396 Před 4 měsíci

    Well said