Response From Laity|നായ്ക്കംപറമ്പിലിന്റെയും മഠത്തിലമ്മയുടെയും വെടിവെപ്പ് ശുസ്രൂഷ ..!

Sdílet
Vložit
  • čas přidán 20. 10. 2022
  • Response From Laity
    നായ്ക്കംപറമ്പിലിന്റെയും മഠത്തിലമ്മയുടെയും വെടിവെപ്പ് ശുസ്രൂഷ ..!
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #ResponseFromLaity #MathewNaickomparambil #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #PastorSajithJoseph #PastorAniGeroge #BinuVazhamuttom
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 826

  • @anilnavarang4445
    @anilnavarang4445 Před 11 měsíci +63

    ആരും പ്രാർത്ഥനക്കു പണം കൊടുക്കാതെ ഇരിക്കുക നിങ്ങളുടെ പണം പാവപ്പെട്ട ജനങ്ങൾക്ക് എന്തെങ്കിലും കൊടുക്കാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ അതു നേരിട്ട് കൊടുക്കുക ദൈവത്തിന് അതാണ് ഇഷ്ടം

    • @maryisaac3528
      @maryisaac3528 Před 7 měsíci

      Give it to the poor.you are investing in the kingdom of God

    • @padmanabhankn3859
      @padmanabhankn3859 Před měsícem

      qqqqqqqqqqqqqqqqqqqqq11111111111111111111111111111111111111111111111111111

    • @user-tp1vv9rx4t
      @user-tp1vv9rx4t Před měsícem

      😊😊😊😊😊d😊😊😊😊😊😊😊😊😊😊😊😊i😊😊s😊l😊😊😊like

    • @michalmichal-ib7pi
      @michalmichal-ib7pi Před 2 dny

      ​@@maryisaac3528:: l

  • @johnythacheth2899
    @johnythacheth2899 Před rokem +48

    ഇക്കാലത്ത് എത്ര അച്ചന്മാർ ദൈവത്തെ പേടിക്കുന്നവർ ഉണ്ട്‌? 1% പോലും ഉണ്ടോ?

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +6

      പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ?

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA Před rokem

      ദൈവത്തിനെ എന്തിനാ ഇങ്ങനെ പേടിച്ചു അച്ചന്മാരെ വഷളന്മാരാക്കുന്നതു ?

    • @Ayushksam-fe4oj
      @Ayushksam-fe4oj Před měsícem

      Me❤

  • @nirmalaboban2379
    @nirmalaboban2379 Před rokem +11

    ഞങ്ങളുടെ നാട്ടിലും അമേരിക്കയിൽ നിന്നും ഒരു കോടി കിട്ടി പള്ളി പണിയുന്നു എന്ന് പറഞ്ഞു നാട്ടിൽ നിന്നും ഒരു കോടി പിരിച്ചു . പള്ളി ഒരുകോടി ക്ക് പണിതു എന്നും പറയുന്നു.എന്തൊരു മാജിക്കോ എന്തോ

  • @sreenivasankn6913
    @sreenivasankn6913 Před rokem +13

    താങ്കൾക്ക് ബിഗ് സല്യൂട്?

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 3 měsíci +3

    പഴയകാലത്ത് ഇന്നത്തെ ഗർഭനിരോധന സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് എത്രയോ ഗർഭിണികൾ മടങ്ങുകളിൽ ഗർഭിണികൾ ആയിട്ടുണ്ട് അതിന്റെ പ്രസവിച്ച കുട്ടികളെയൊക്കെ കോൺവെന്റുകളിലും അനാഥാലയത്തിലേക്ക് വളർന്നിട്ടുണ്ട്

  • @jo-dk1gu
    @jo-dk1gu Před 10 měsíci +15

    വിശ്വാസികൾ നേർച്ച കാശും പിരിവ് കാശും ഇടുന്നത് നിരുത്തിയാലെ സഭ നന്നവൂ....

  • @abrahamkocheril6083
    @abrahamkocheril6083 Před 8 měsíci +4

    അച്ചന്മാർ ദൈവത്തിന്റെ സ്ഥാനത്താണ്. അവരെ ചോദ്യം ചെയ്യാൻ പാടില്ല. ആത്മയർക്ക് ഇക്കൂട്ടരേ ഭയങ്കര പേടിയാണ്. അവർ ശപിച്ചു കളഞ്ഞാലോ..? അഭിനന്ദനങ്ങൾ

  • @jamesvarghese8721
    @jamesvarghese8721 Před rokem +13

    ശവക്കുഴി വി റ്റ്ഉണ്ടാക്കുന്നകോടികളെക്കുറിച്ചു ഒന്നുപറയാമോ

  • @mvmv2413
    @mvmv2413 Před rokem +21

    രോഗശാന്തിക്കാർ അതു നൽകട്ടെ,
    സുവിശേഷകർ mic വച്ച് പ്രസംഗിച്ചോട്ടെ,
    പക്ഷെ യാതൊരു പിരിവും സ്തോത്രകഴ്ചയും അരുത്.
    "എത്ര വേണേലും വെട്ടിക്കൊന്നോളൂ,
    പക്ഷെ, തുള്ളി ചോര പൊടിയരുത് "
    എന്ന് പറയും പോലെ!
    നടക്കുമോ?
    നടക്കും,
    അച്ചനും പാസ്റ്ററും തേരാപാരാ
    നടക്കും!
    സഭ നന്നാവും!
    **
    പള്ളി ആർക്കും തൂക്കാം,
    കുർബാന അപ്പം ആര് മുറിച്ചാലും മുറിയും.
    ആർക്കും പ്രസംഗിക്കാം.
    പ്രസംഗം ഇല്ലെങ്കിലെന്ത്?
    കുമ്പസാരം എന്തിന്?
    വ്യഭിചാരത്തിനോ?
    പുരോഹിതനു കുടുംബം വേണ്ടെങ്കിൽ,
    സഭയ്ക്ക് sunday school എന്തിന്?
    കുട്ടിയെ ജനിപ്പിച്ചവർക് വളർത്താൻ അറിയില്ലേ?
    കുർബാന അപ്പം തിന്നാൽ എന്ത് ഗുണം?
    തിന്നില്ലേൽ എന്ത് ദോഷം?
    പ്രാർത്ഥനയ്ക്കിടെ പണം ഇടപാട് എന്തിന്?
    അത് വൃത്തികേടല്ലേ?
    (അതു ചെയ്യാത്ത സഭകൾ, എല്ലാവരും cult എന്ന് പറയുന്ന ടിപിഎം, jw മാത്രം!).
    പ്രാർത്ഥനക്കിടെ പണം പിരിക്കുന്ന ഏക മതം ക്രിസ്തു മതമല്ലേ?
    (ഹിന്ദുവോ മുസ്ലിമോ അങ്ങനെ ചെയ്യുമോ?).
    ഹഹ.....
    M വര്ഗീസ്.

    • @JohnsonKJJohn
      @JohnsonKJJohn Před rokem +3

      പല പള്ളികളിലും കല്യാണ കുർബാന സമയത്ത് അത് ഇടയ്ക്കുവെച്ച് നിർത്തിവെച്ച് നിർബന്ധമായി പിരിവ് നടത്തുന്ന അനേകം പള്ളികളിൽ ഞാൻ പോയിട്ടുണ്ട്. എൻറെ സഹോദരി സഹോദരന്മാരുടെ മക്കളുടെ കല്യാണങ്ങൾക്കും ഇത്തരം ഗുണ്ടാപ്പിരിവ് നടന്നിട്ടുണ്ട് . എൻറെ മകളുടെ കല്യാണത്തിനും ഇതുപോലെ നിർബന്ധ പിരിവ് നടത്തിയിട്ടുണ്ട് അത് കാരണം പറഞ്ഞത് പള്ളി പണിക്കു വേണ്ടിയാണെന്നാണ് മറ്റു ഇടവകകളിൽ നിന്നും വരുന്ന ആളുകൾക്ക് എന്ത് ബാധ്യതയാണ് ഉള്ളത് വേറൊരു സ്ഥലത്ത് പള്ളി പണിയാൻ.കാരണം ഇത്തരം ആഡംബര പള്ളികളിൽ നിന്നും കർത്താവ് എന്നേ ഓടി രക്ഷപ്പെട്ടു.ഇപ്പോൾ അവിടെ നടക്കുന്നത് കുറെ ചൂഷകരായ പുരോഹിത വേട്ടവലിയന്മാരും അവരുടെ മൊണ്ണകളായ ശിങ്കിടികൾ നടത്തുന്ന അല്ലെങ്കിൽ കൂട്ടുനിൽക്കുന്ന കൊള്ളരുതായ്മകളും മാത്രം.എന്തെങ്കിലും നക്കാപ്പിച്ച കിട്ടുന്നതുകൊണ്ട് ഈ സ്തുതിപാടകരായ മൊണ്ണപൊട്ട വിശ്വാസികൾ കത്തനാർക്കെതിരെ ഒന്നും പറയില്ല.ഈ പുരോഹിത വേട്ട വളിയന്മാരെ സപ്പോർട്ട് ചെയ്യുന്നത് അവരെ കാണിക്കാൻ മാത്രം.സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഈ മൊണ്ണകൾ ചൂഷകരായ ഈ വേട്ടാവളിയന്മാരായ പുരോഹിതർക്ക് വേണ്ടി എന്തും ചെയ്യും.വർഷങ്ങൾക്കു മുൻപ് തൃപ്പൂണിത്തറയിലുള്ള ഒരു പേരുകേട്ട പള്ളിയിൽ ഭീഷണി സ്വരത്തിൽ അവിടുത്തെ പുരോഹിത മാന്യൻ പറഞ്ഞത് ഓർക്കുന്നു .പിരിവ്കഴിഞ്ഞിട്ടും മാത്രമേ അടുത്ത കുർബാന ക്രമങ്ങൾ ആരംഭിക്കുകയുള്ളൂ എന്ന്

  • @jostp6025
    @jostp6025 Před rokem +16

    100%correct

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

  • @chummaorurasam1320
    @chummaorurasam1320 Před rokem +57

    പള്ളിപണിയാൻ പാവപ്പെട്ടവന്റെയും വിഹിതം പിരിക്കും. പണികഴിഞ്ഞാൽ പിന്നെ അധികാരം വികാരിക്കും കൂട്ടാളികൾക്കും മാത്രം. പാവങ്ങൾ അവരെയും തൊഴണം. ഒന്നും ചോദിക്കാനോ കൈകാര്യം ചെയ്യാനോ അവകാശമില്ല.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +1

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

    • @jancythomas6876
      @jancythomas6876 Před rokem +1

      Correct

    • @beenababy6878
      @beenababy6878 Před 6 měsíci

      ഇതെല്ലാം പച്ച കള്ളമാണ്‌ ആരും വിശ്വസിക്കരുത് കുശുമ്പ് മൂത്തു വട്ടായതാ😮😮😮

    • @anniethomas4114
      @anniethomas4114 Před 2 měsíci

      ഒരു പള്ളിയും വൈദികരുടെ പേരിലല്ല പണിയുന്നത് പള്ളി ഇടവകക്കാർക്ക് വേണ്ടിയാണ്

  • @beenanelson4495
    @beenanelson4495 Před rokem +7

    Sunil before telecasting you cross check the facts.

  • @Jacthomann
    @Jacthomann Před rokem +32

    പെണ്ണുങ്ങൾ ആണ് ഇന്ന് ഈ പ്രസ്ഥാനങ്ങളെ മുന്നോട്ടു കൊണ്ടുപൊക്കാൻ പരിശ്രമിക്കുന്നത്. പറഞ്ഞത് വാസ്തവം. ഇവരെ emotional blackmailing നടത്തി കാര്യം സാധിക്കുന്നു.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +1

      പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.

    • @josethoams2966
      @josethoams2966 Před rokem

      ​@@joshyboym.c.3862വചനം, ശുശ്രൂഷകൻ വിവാഹം കഴിക്കാൻ പറയുന്നു.
      1തിമോത്തിയോസ് 3-ം അദ്ധ്യായം വായിക്കൂ.

  • @josemathew5744
    @josemathew5744 Před rokem +95

    ധ്യാനകേന്ദ്രത്തിൽ പോയതിനുശേഷം ദുരൂഹസാഹചര്യത്തിൽ കാണാതായവരെ കുറിച്ച് ഒരു റിപ്പോർട്ട് നിങ്ങൾക്ക് തയ്യാറാക്കുവാൻ കഴിയുമോ?.. എത്ര പേരുണ്ടെന്ന് ക്രൈം നന്ദകുമാറിനോട് ചോദിച്ചാൽ പറയും....

    • @shajikk6306
      @shajikk6306 Před rokem +6

      തൃശൂർ സിറിയൻ കത്തോലിക്കായിൽ തന്നെ നിൽക്കണം എന്ന് എന്താന്ന് ഇത്ര നിർബന്ധം. ?
      ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മറ്റൊരു ചെറിയ സുറിയാനി സഭ (തൃശൂരിൽ തന്നെ ഉള്ള കൽദായ സഭ ) നന്നായി പോകുന്നതായി മനസിലാക്കുന്നു.
      സഭ മാറണം അച്ചായാ , ദിവസം തോറും പള്ളി നിരങ്ങി നടക്കാതെ ഞാറാഴ്ച ഒരു കുർബാനയ്ക്കും ഇതര കുടുംബ ചടങ്ങുകൾക്കും ചെറിയ പള്ളി തന്നെ ഉത്തമം .
      നമ്മൾ സ്ഥലം വിറ്റ് വീട് വിറ്റ് മാറി താമസിക്കാറില്ലേ , ? കുടിയേറ്റം നടത്താറില്ലേ ? ജനിച്ച വീടും നാടും വിട്ട് പോകാറില്ലേ ?
      പിന്നെ എന്തിനാണ് സുഖകരം അല്ലാത്ത Comfortable അല്ലാത്ത പള്ളിയിൽ , സഭയിൽ കടിച്ച് തൂങ്ങി കിടക്കുന്നത് !
      കോട്ടയം ജില്ല യിൽ നല്ല സാമ്പത്തികം ഉള്ള എന്റെ ഒരു ബന്ധു വും ഭാര്യയും സിറിയൻ കത്തോലിക്കാ (സീറോമലബാർ ) യിൽ നിന്ന് യാക്കോബാ സഭയുടെ ചെറിയ പള്ളിയിലേക്ക് മാറി.
      വല്ല പ്പോഴും ഒന്ന് പോകും , അവിടുന്ന് ആരും തിരക്കി വന്ന് ശല്യം ചെയ്യാറില്ല . എന്നാൽ എല്ലാ കുദാശകളും കിട്ടുന്നും ഉണ്ട് ,
      പുതിയ സഭയില്ലെ അച്ചൻ , കമ്മറ്റിക്കാർ വാർഡ് ഭാരവാഹികൾ എന്നിവരു ഒരു ശല്യവും ഇല്ല , വാർഡ് പ്രാർത്ഥനാ ഹാജർ ബുക്ക് ഇല്ല , വിളിച്ച് പേടിപ്പിക്കലും ഇല്ല
      പുള്ളി പറയുന്നത് സ്വസ്തം സുഖം സമാധാനം എന്നാണ് .

    • @KMJohn-yf7si
      @KMJohn-yf7si Před rokem

      @@shajikk6306 aaa

    • @mathewjohn4431
      @mathewjohn4431 Před rokem +1

      Ninakum devam vachuttud

    • @mathewjohn4431
      @mathewjohn4431 Před rokem

      Poda thayolly

  • @jacobchacko8945
    @jacobchacko8945 Před rokem +51

    മരിച്ചാൽ അടക്കാൻ public space government നടപ്പിൽ ആക്കിയാൽ പകുതി problem മാറും.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +1

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

    • @josethoams2966
      @josethoams2966 Před rokem +1

      പള്ളി പണിയാൻ കൊടുത്താൽ ദൈവത്തിന് എന്തുകാര്യം?
      കൈപ്പണിയായ യാതൊന്നിലും ദൈവം വസിക്കുന്നില്ല എന്ന് ബൈബിൾ പറയുന്നു.
      പിന്നെ വല്യ പള്ളി പണിയാൻ എന്തിന് വിശ്വാസികൾ പണം കൊടുക്കണം?

    • @arunraj2958
      @arunraj2958 Před 10 měsíci +1

      100% TRUE.

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 Před 15 dny

      😄😄😄😄😄😄👍👍👍

  • @josemathew5744
    @josemathew5744 Před rokem +20

    കത്തോലിക്കരുടെ വ്യാജ ഉപദേശം ഇനിയെങ്കിലും അവസാനിപ്പിക്കുക..... മരണാനന്തരം
    ശുദ്ധീകരണ സ്ഥലം.. എന്ന ഒരു സ്ഥലമില്ല ഇത് 100% സത്യമാണ്..
    പൗലോസ് ശ്ലീഹാ ലേഖനത്തിൽ കൂടി അറിയിക്കുന്നു... ഒരുവൻ ശരീരത്തിലിരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയ്യതാവിലും അതിനു തക്കവണ്ണം പ്രതിഫലം പ്രാപിക്കുവാൻ ഉയർത്തെഴുന്നേറ്റു വരും... മരണാനന്തരം എന്ത് ക്രിയകൾ നടത്തിയാലും ആ ആത്മാവിന് മോക്ഷം ലഭിക്കുകയില്ല...
    ഉദാ: യേശു കർത്താവ് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ ധനവാന്റെയും ലാസറിന്റെയും കഥ പറഞ്ഞത് ശ്രദ്ധിച്ചു വായിച്ചു പഠിക്കുക. വിശ്വാസികളെ നിങ്ങൾ വഞ്ചിതരാകരുത്..
    ഇവരുടെ ചില പ്രസംഗങ്ങൾക്ക് കമൻറ് ഇടാതിരിക്കുന്നതിന് വേണ്ടി കമന്റ് ഓഫ് ചെയ്തു വച്ചിരിക്കുകയാണ്... ഒരുവിധത്തിലും ജനങ്ങൾ സത്യം അറിയുവാൻ സമ്മതിക്കുകയില്ല... ഈ വിഷയത്തെക്കുറിച്ച് എന്തെങ്കിലും അറിയണമെന്ന് താല്പര്യമുള്ളവർ പാസ്റ്റർ ജോബി ഹൽബിൻ ൽബിനുമായി ബന്ധപ്പെടുക#search CZcams

    • @jacobct771
      @jacobct771 Před měsícem +1

      ഇനി പാച്ചറുടെ കത്തിയും കേൾക്കണോ

    • @mathewjoseph193
      @mathewjoseph193 Před 29 dny

      ഈ പാച്ചറും നല്ല ട്രാകുള്ളുള്ളവനാണ് 😂😂

  • @johntm5881
    @johntm5881 Před rokem +132

    വിവാഹം രജിസ്റ്റർ ആഫീസിലും മരണം പൊതു ശ്മശാനത്തിലും വേറെ ഒന്നും വേണ്ട

    • @ejniclavose1897
      @ejniclavose1897 Před rokem +13

      Support

    • @ejniclavose1897
      @ejniclavose1897 Před rokem +5

      Adhimiya kachavadam

    • @thomaschacko5810
      @thomaschacko5810 Před rokem +8

      Exactly

    • @skariapj1798
      @skariapj1798 Před rokem +4

      Yes John..
      That is the only way.
      But then, Baptism ?

    • @jacobchacko8945
      @jacobchacko8945 Před rokem +10

      @@skariapj1798 baptism ചെയ്ത് ഇല്ല എങ്കിൽ എന്ത് എങ്കിലും സംഭവിക്കുമോ? ഇന്ന് ധാരാളം family കുഞ്ഞുങ്ങളെ baptism നടത്താറില്ല.

  • @annakuttyskariah6016
    @annakuttyskariah6016 Před rokem +5

    Don't go for their private consultation.

  • @user-ss3yb7bjk42
    @user-ss3yb7bjk42 Před rokem +7

    CC TV കൈകാര്യം ചെയ്യുന്നവൻ അതിന്റെ പവ്വർ (ഇലക്ട്രിക് കണക്ഷൻ ) ഊരി വിട്ടിട്ടു ഒരുത്തിയെ വിളിച്ചു കേറ്റിയാൽ എവിടെ പിടിക്കും കറന്റ്‌ പോയി എന്ന് പറഞ്ഞാൽ പോരായോ, അപ്പോൾ അതൊന്നും അല്ല ആവശ്യം ഇവനൊക്കെ ദൈവഭയം ഉണ്ടാകണം

    • @alvin7184
      @alvin7184 Před rokem

      daivam ila ennu etavum nanai ariynthu iverku thannayanu

  • @josekottayam9274
    @josekottayam9274 Před rokem +11

    യേശുവിനെ എന്തിന്റെ പേരില കുശിച്ചത് അതു കെണ്ട് നിങ്ങൾ എന്ത് പറഞ്ഞാലും ലോഹം ഉള്ളടത്തോളം ക്കാലം ഇവിടെ യേശുവിനെ പ്രകേഷിക്കും കൃസ്തിയാനികൾ അത് വിശ്വാസിക്കും കയും യേശുവിനെ മുറുക പി ടി ക്കു കതന്നെ ചെയ്യും നിങ്ങൾ വേറെ പണി ഒണ്ടന്നാ നോക്ക്

    • @gangadharannair9576
      @gangadharannair9576 Před rokem +2

      ഇറ്റലിയിൽ പള്ളി,ബിവറേജക്കി മാറ്റുന്നു.

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 Před 2 dny

      ഒരു.നസ്രാണി.നിന്നാലും പന്തിരായിരം ചരിഞ്ഞാലും പന്തിരായിരം.
      നിന്നാൽ പാവങ്ങളെ പറ്റിച്ചു കാശുണ്ടാക്കും
      ചരിഞ്ഞാൽ. ചത്തആളുടെ അസ്ഥി ചിമിത്തേരിൽ നിന്ന് എടുത്ത് എല്ലുപൊടി കമ്പിനികാർക്ക് വിറ്റു കാശുണ്ടാക്കും 😄😄😄😄😄​@@gangadharannair9576

  • @mathewjacob6354
    @mathewjacob6354 Před rokem +5

    Prey, pay and obey. This is the ideology of the church.

  • @omanatomy5917
    @omanatomy5917 Před rokem +4

    ഇതിപ്പോൾ ഭയങ്കര രസമായിരിക്കുന്നു ഈ തൃശ്ശൂർക്കാര് മൊത്തം പോക്കുകേസാണ് അല്ലേ.അതാണ് ഇയാൾ വിളിച്ചു പറഞ്ഞോണ്ടേ ഇരിക്കുന്നത്

  • @sasipc7543
    @sasipc7543 Před rokem +7

    Sunil.sire നമിക്കുന്നു..

  • @varghesemallappallil9226
    @varghesemallappallil9226 Před 8 měsíci +2

    Great job. Big salute.

  • @thomasvc7263
    @thomasvc7263 Před rokem +22

    20 വർഷം മുൻപ് മലയാളം മീഡിയം സ്കൂളിൽ 8-ൽ അഡ്മിഷന് 5000 രൂപ ചോദിച്ച അനുഭവം ഉണ്ട്

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +1

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

    • @manoja.m3570
      @manoja.m3570 Před 7 měsíci

      ​@@joshyboym.c.3862😂😂

    • @shainyma7066
      @shainyma7066 Před 6 měsíci

      അവിടെ സ്കൂളിൽ കൊടുക്കുന്ന സൗകര്യങ്ങൾ കൂടി ഒന്ന് പറയണം

  • @joythomas2556
    @joythomas2556 Před rokem +6

    govt. should take over as it is public money.

    • @annumahil
      @annumahil Před rokem

      കള്ളന് താക്കോൽ കൊടുക്കുന്ന പോലെ. ഒരു സ്ഥാപനവും, മനുഷ്യന്‍ നടത്തിയാൽ അഴിമതി ഉറപ്പ്. ഇപ്പം government നടത്തുന്ന പോലീസ്, government സ്ഥാ പനങ്ങൾ എല്ലാം എങ്ങനെ ഉണ്ട്? 30 % ശുദ്ധി ഉണ്ടോ? പള്ളി കൊടുത്താലും സ്ഥിതി തഥൈവ

  • @smilebedhel7377
    @smilebedhel7377 Před rokem +43

    കൃസ്തുവിനെ അനുകരിക്കാൻ ഒരു സഭയുടേയും ഔദാര്യം ആവശ്യമില്ല.

    • @georgejoseph5246
      @georgejoseph5246 Před 11 měsíci +1

      Crrect

    • @satheeshsadasivan8075
      @satheeshsadasivan8075 Před 10 měsíci +1

      Correct

    • @josmijoshy4054
      @josmijoshy4054 Před 10 měsíci +1

      വളരെ ശരിയാണ് ഇത് ആർക്കും അറിയില്ല.. കഷ്ടം

    • @annakuttyskariah6016
      @annakuttyskariah6016 Před 9 měsíci

      Correct

    • @annakuttyskariah6016
      @annakuttyskariah6016 Před 9 měsíci

      നായിക്കപറമ്പന്റെ അത്ഭുത രോഗശാന്തി ജർമ്മനിയിൽ വന്നപ്പോൾ പാളിപ്പോയി.😢
      വെറും തട്ടിപ്പാണ്.

  • @deepajoseph2306
    @deepajoseph2306 Před 10 měsíci +41

    നടപ്പിലാകാത്ത നല്ല ആഗ്രഹങ്ങൾ , ചേട്ടന്റെ മനസ്സിന് അല്പം സമാധാനം കിട്ടിക്കാണും അത്രമാത്രം, എന്ത് കഷ്ടം ആയ അവസ്ഥ 😞😞😞

  • @skariamammmen2829
    @skariamammmen2829 Před rokem +22

    മതി വരാത്ത മൂന്നുണ്ട് എന്ന് വിശുദ്ധ ഗ്രന്ഥം ഓർമ്മിപ്പിക്കുന്നു. എന്നാൽ രണ്ടു കൂടിയുണ്ട്. ഇടവകയും രൂപതയും. ഇതും കൂടി എവിടെ എഴുതി ചേർക്കൂം.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +2

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

  • @ajithlaln.d.7630
    @ajithlaln.d.7630 Před rokem +4

    Good,

  • @antokj3579
    @antokj3579 Před 11 měsíci +4

    ആദരാജ്ഞലികൾ

  • @bijukurian4398
    @bijukurian4398 Před rokem +3

    🙏🙏

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

  • @user-ms2nt2ne2m
    @user-ms2nt2ne2m Před 11 měsíci +5

    ഫ്രാഗോ എല്ലായിടത്തും ഉണ്ട്

  • @gorgeramaneous2691
    @gorgeramaneous2691 Před rokem +3

    എറണാകുളത്ത് കലൂര് അന്തോനസിന്റെ പള്ളിയിൽ എന്തെങ്കിലും ക്രമക്കേട് നടക്കുന്നുണ്ടുവെങ്കിൽ നടക്കുന്നുണ്ടെങ്കിൽ ദയവുചെയ്ത് അവ പുറത്തു കൊണ്ടുവരുമോ?

  • @johnythacheth2899
    @johnythacheth2899 Před 8 měsíci +3

    While conducting miracle divine meetings Naykamparambil asks the organizers the number of attendances to calculate the income in advance. Nice business with heavy income.

  • @johngeorgemonteiro1699
    @johngeorgemonteiro1699 Před rokem +10

    ദൈവം എല്ലാം അറിയുന്നുണ്ട്. മറക്കല്ലേ

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 3 měsíci

    കാൽ ഇല്ലാത്തവർക്കും കൈയില്ലാത്തവർക്കും വയറു വിശക്കുന്നവർക്കും വേദനകൊണ്ട് പിടയുന്നവർക്കും നമ്മൾ സഹായിക്കുമ്പോഴാണ് യേശുവിനു കൊടുക്കുന്നത് എന്ന് പുതിയ നിയമ പുസ്തകത്തിൽ യേശു എഴുതിവെച്ചിട്ടുണ്ട്

  • @abrahamabraham9942
    @abrahamabraham9942 Před rokem +55

    ഞാൻ നല്ലവനാണ് എന്ന കുപ്പായം ധരിച്ച് സമൂഹത്തിന് മുൻപിൽ പ്രത്യക്ഷപ്പെടുകയും, സ്വന്തം ആവശ്യത്തിന് എല്ലാവിധ പോക്രിത്തരവും കാണിക്കുന്നവരെ ആണ് ഈ ചാനൽ പൊളിച്ചടുക്കുന്നത്... ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ കഴിയുന്നവർ കഴിയട്ടെ.....

    • @anniechandy4228
      @anniechandy4228 Před rokem

      in

    • @shajikk6306
      @shajikk6306 Před rokem +1

      തൃശൂർ സിറിയൻ കത്തോലിക്കായിൽ തന്നെ നിൽക്കണം എന്ന് എന്താന്ന് ഇത്ര നിർബന്ധം. ?
      ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മറ്റൊരു ചെറിയ സുറിയാനി സഭ (തൃശൂരിൽ തന്നെ ഉള്ള കൽദായ സഭ ) നന്നായി പോകുന്നതായി മനസിലാക്കുന്നു.
      സഭ മാറണം അച്ചായാ , ദിവസം തോറും പള്ളി നിരങ്ങി നടക്കാതെ ഞാറാഴ്ച ഒരു കുർബാനയ്ക്കും ഇതര കുടുംബ ചടങ്ങുകൾക്കും ചെറിയ പള്ളി തന്നെ ഉത്തമം .
      നമ്മൾ സ്ഥലം വിറ്റ് വീട് വിറ്റ് മാറി താമസിക്കാറില്ലേ , ? കുടിയേറ്റം നടത്താറില്ലേ ? ജനിച്ച വീടും നാടും വിട്ട് പോകാറില്ലേ ?
      പിന്നെ എന്തിനാണ് സുഖകരം അല്ലാത്ത Comfortable അല്ലാത്ത പള്ളിയിൽ , സഭയിൽ കടിച്ച് തൂങ്ങി കിടക്കുന്നത് !
      കോട്ടയം ജില്ല യിൽ നല്ല സാമ്പത്തികം ഉള്ള എന്റെ ഒരു ബന്ധു വും ഭാര്യയും സിറിയൻ കത്തോലിക്കാ (സീറോമലബാർ ) യിൽ നിന്ന് യാക്കോബാ സഭയുടെ ചെറിയ പള്ളിയിലേക്ക് മാറി.
      വല്ല പ്പോഴും ഒന്ന് പോകും , അവിടുന്ന് ആരും തിരക്കി വന്ന് ശല്യം ചെയ്യാറില്ല . എന്നാൽ എല്ലാ കുദാശകളും കിട്ടുന്നും ഉണ്ട് ,
      പുതിയ സഭയില്ലെ അച്ചൻ , കമ്മറ്റിക്കാർ വാർഡ് ഭാരവാഹികൾ എന്നിവരു ഒരു ശല്യവും ഇല്ല , വാർഡ് പ്രാർത്ഥനാ ഹാജർ ബുക്ക് ഇല്ല , വിളിച്ച് പേടിപ്പിക്കലും ഇല്ല
      പുള്ളി പറയുന്നത് സ്വസ്തം സുഖം സമാധാനം എന്നാണ് .

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +1

      പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      @@anniechandy4228 പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      @@shajikk6306 പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.

  • @johnjoseph1080
    @johnjoseph1080 Před rokem +10

    ചേട്ടനോട് ഏതു മണവാട്ടിയാണ് ഇങ്ങനെ പറഞ്ഞത് - ചേട്ട ഇതുപോലെയുള്ള നുണ പറയുന്ന ചേട്ടൻ - മുഖം പുറത്തൂ കാണിച്ചു സംസാരിക്കു ചേട്ട

  • @monarkindia
    @monarkindia Před rokem +9

    തേവര പള്ളിയിലും ഇത് തന്നെ അച്ഛനും , കന്യാസ്ത്രീ യും കൂടിയാണ് കച്ചവടം. പള്ളിയുടെ അകത്തു മറ്റുള്ള പാവപ്പെട്ട കച്ചവട ക്കരെ പുറത്താക്കി എന്നിട്ട് അവർ കൊന്ത തിരി കച്ചവടം .

  • @sojanpulickal5555
    @sojanpulickal5555 Před rokem +7

    America related story is 100% true. I heard from the Dr. Himself, used to live in Ohio state.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +2

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

  • @rejijohn8917
    @rejijohn8917 Před rokem +3

    നിങ്ങൾക്ക് ഫോൺ calls aalathe വല്ല തെളിവും ഉണ്ടോ

  • @joymj7954
    @joymj7954 Před 11 měsíci +9

    Congratulations Excellent Exemplary Speech.

  • @binuthomas2481
    @binuthomas2481 Před rokem +11

    Very good. God bless you

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

  • @sherlyjoseph1263
    @sherlyjoseph1263 Před rokem +9

    ഈ പറയുന്ന ആളിനും i2i ക്കും ഇതെല്ലാം പൂർണ്ണ ബോധ്യമുള്ള കാര്യങ്ങളാണോ? ഇല്ലെങ്കിൽ ഇങ്ങനെയൊന്നും പറയിക്കുകയും പറയുകയും ചെയ്യുന്നത് ഭയങ്കര തെറ്റാണ്.

    • @Rrrthugtd
      @Rrrthugtd Před 7 měsíci +1

      അച്ഛന്മാരുടെ പണി ആർക്കാ അറിയാൻ മേലാത്തത്.

  • @laluthomas8988
    @laluthomas8988 Před rokem +4

    Divine retreatile visudharaya achanmar.praise the lord

  • @sethulakshmi4334
    @sethulakshmi4334 Před rokem +8

    🌹🌹🌹

  • @kallungaljosephdaniel7579

    Very true

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +1

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

  • @mariprasanna5522
    @mariprasanna5522 Před rokem +11

    നല്ല വരെയും മറ്റുള്ളവരെ ചോലെ കണ്ട് വല്ലതും പറഞ്ഞ പാ പത്തിന്റെ കട്ടി കൂട്ടരുത്. ഞാനു ആ ധ്യാന കേന്ദ്രത്തിൽ പോയതാണ്.

    • @mariammababu9732
      @mariammababu9732 Před rokem

      Onnu podi sunile

    • @jollylukose8367
      @jollylukose8367 Před rokem +1

      ഒരു പാപവും ഉണ്ടാകത്തില്ല. ഇവർ പറയുന്നതെല്ലാം സത്യമാണ്. ഇവന്മാർക്ക് വല്ല പണിയും ചെയ്ത് ജീവിച്ചു കൂടെ?

    • @jollylukose8367
      @jollylukose8367 Před rokem +2

      ഫ്രാങ്കോ മുളയ്ക്കൽ ചെയ്ത പണിയറിയത്തില്ലേ .അങ്ങേരുടെ കൈ മുത്തുന്നവർ എത്ര പേരുണ്ട്?.അയാൾ ആ കൈ കൊണ്ട് ചെയ്ത പാപം എത്ര വലിയതാണെന്ന് ജനങ്ങൾ ചിന്തിക്കുന്നു ണ്ടോ? ...തലപ്പത്തിരിക്കുന്നവൻമാർ എല്ലാം മഹാ തറകൾ ആണ്.എല്ലാരീതിയിലും .അതിനേക്കാൾ എത്രയോ ഭേദമാണ് ജനങ്ങൾ.

  • @bessymltm7464
    @bessymltm7464 Před měsícem

    ഈ കമന്റ്‌ ഒരു ന്യായീകരിക്കലല്ല. അച്ചന്മാർ എല്ലാവരും നല്ലതല്ല എങ്കിലും അതിൽ നല്ലവരും ഉണ്ട്. അതു കൊണ്ടി ഈ മഹാൻ നടത്തുന്ന ആക്ഷേപങ്ങൾ പടർപ്പ് അടച്ചുള്ള വിമർശനം ആണ്. സുഹൃത്തേ അച്ഛന്മാരല്ലാത്ത നമ്മൾ എത്ര പേരുണ്ടെടോ ഉവ്വേ? ആദ്യം നമ്മളിലെ നെറികേട് തിരുത്തുക. അതിന് ശേഷം വിമർശിക്കുക

  • @kuruvillalissy9694
    @kuruvillalissy9694 Před rokem +2

    Sir, ottappetta sambhavangalum evideyenkilum ketta paradooshanangalum parayanulla vediyakki ee chanaline tharam thazhtharuthu, pl. 🙏🙏

  • @georgekalaparambathanthony3836

    Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible Mathew 24:12.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്. നായ്കംപറമ്പിലച്ഛനാണെന്കിൽ പ്രാർത്ഥനയും പരിത്യാഗവും വചനപ്രഘോഷണവുമായി അദ്ധ്വാനിക്കുന്ന 'അഭിനവപൗലോസും'! സാത്താൻ അദ്ദേഹത്തിനെതിരെ ചിലരെയൊക്കെ ഇളക്കിവിടുന്നതിൽ അതിശയിക്കാനുണ്ടോ?

  • @annakuttyskariah6016
    @annakuttyskariah6016 Před rokem +7

    സത്യം പറഞ്ഞാൽ അവർ നമ്മെ പുറത്താക്കാൻ അധികാരം. ആരാണ് കൊടുത്തതു ആരാണ്?

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 3 měsíci

    ഭൂമിയിലെ സർവ്വ സുഖങ്ങളും അനുഭവിക്കുന്നവരാണ് കത്തോലിക്ക പുരോഹിത വർഗ്ഗം നല്ല ഭക്ഷണം കഴിക്കുകയും കാമ പൂർത്തീകരണത്തിന് ഇഷ്ടംപോലെ കന്യാസ്ത്രീകളും പെണ്ണുങ്ങളും മണിമാളികകളിൽ എസി മണിമാളികളിലുള്ള കിടപ്പും സുന്ദരികളായ കന്യാസ്ത്രീകളും സുന്ദരികളായ ഭർത്താക്കന്മാർ ഉള്ളവർ ഭാര്യമാരും എല്ലാം അച്ഛന്മാരുടെ അടിമകളാണ്

  • @valsalagopinath5228
    @valsalagopinath5228 Před 6 měsíci

    ഒരു 60,70 വർഷം. മുൻപുള്ള വുദീകർ നന്മയും കാരുണ്യവും ഉള്ളവർ ആയിരുന്നു. ഇപ്പോഴുള്ളവർ Christ പഠിപ്പിച്ച വഴിയിൽ നിനും മാറി വെറും ആർഭാട ജീവിതവും പണകൊതിയന്മരുമാണ്. ദൈവത്തിൽ നിന്നും കഠിന ശിക്ഷ വരും മുൻപ് തിരിച്ചറിവ് ഉണ്ടാവുക.

  • @josephthomas2971
    @josephthomas2971 Před měsícem

    ഇതിങ്ങനെ പറഞ്ഞിട്ടെന്താ കാര്യം ചേട്ടാ. നിങ്ങൾ അങ്ങോട്ടു പോകാതിരിക്കുക. ഞാൻ അങ്ങോട്ടു പോകുന്നില്ല.

  • @rajangeorge4541
    @rajangeorge4541 Před rokem +1

    It is not the mistake of priests but the mistake of such blind followers

  • @kmthampi1401
    @kmthampi1401 Před rokem +16

    Brother ur telling true and right

  • @sooryakanthi757
    @sooryakanthi757 Před rokem +9

    കണ്ടത്o കേട്ടത്o ഒക്കെ പറഞു നടക്കാതെ നാണം കെട്ടവരെ ശപിക്കപ്പെട്ടവനെ എന്ന് കർത്താവ് പറയാൻ ഇട വരാതിരിക്കട്ടെ.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +1

      പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്. നായ്കംപറമ്പിലച്ഛനാണെന്കിൽ പ്രാർത്ഥനയും പരിത്യാഗവും വചനപ്രഘോഷണവുമായി അദ്ധ്വാനിക്കുന്ന 'അഭിനവപൗലോസും'! സാത്താൻ അദ്ദേഹത്തിനെതിരെ ചിലരെയൊക്കെ ഇളക്കിവിടുന്നതിൽ അതിശയിക്കാനുണ്ടോ?

    • @sooryakanthi757
      @sooryakanthi757 Před rokem

      ​@@joshyboym.c.3862 ഞാൻ ഈ പിഴച്ച കാര്യങ്ങൾ മാത്രം പറഞു കാശ് ഉണ്ടാക്കുന്ന ഈ ചാനൽ ചെറ്റയെ ആണ് പരിജത്.. ഒരു നല്ല വാക്ക് ആയള്ളിൽ ഇല്ല

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      @@sooryakanthi757 അയാൾ ക്രിസ്തുവിനും ക്രിസ്തുവിന്റെവചനം പ്രഘോഷിക്കുന്നവർക്കും അതുവഴി ക്രിസ്തുമതം വളരുന്നതിനുമെല്ലാം എതിരാണെന്നാണു വ്യക്തമാക്കിക്കൊണ്ടിരിക്കുന്നത്!!

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      @@sooryakanthi757 അയാൾ ക്രിസ്തുവിനും ക്രിസ്തുവിന്റെവചനം പ്രഘോഷിക്കുന്നവർക്കും അതുവഴി ക്രിസ്തുമതം വളരുന്നതിനുമെല്ലാം എതിരാണെന്നാണു വ്യക്തമാക്കിക്കൊണ്ടിരിക്കുന്നത്!!

  • @jeromekurian6986
    @jeromekurian6986 Před rokem +20

    അമല ആശുപത്രിക്ക് സ്ഥലം കൊടുത്തത് പടിക്കലക്കാര് ആണെന്ന് കേട്ടിട്ടുണ്ട്.. പടിക്കലക്കാര് ഇപ്പൊ പൊടിപ്പോലുമില്ല കണ്ടുപിടിക്കാൻ....

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

    • @jomonthomas4156
      @jomonthomas4156 Před rokem

      Sabhaye thakarkkan ulla gooda thanthrangal thirichariyan vachanam eppole munnariyippu tharunnund

  • @charismumbai
    @charismumbai Před rokem +7

    മാതൃക ഇല്ലാത്തവരെ... never follow.........1 പത്രൊസ് 5:2 "നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,
    5:3 ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ."

  • @annajames8521
    @annajames8521 Před rokem +35

    എന്റെ മീഡിയ news reader, ഈ ലോകത്തിൽ എന്തെല്ലാം subjects ഉണ്ട്, എന്താ ഈ achenmaarude പുറകെ,,, എത്രയോ നല്ല വിശുദ്ധിയുള്ള, സത്യം നീതി ക്കുവേണ്ടി നിൽക്കുന്ന അച്ഛൻ,, ഒന്നും മനസിലാകുന്നില്ല അല്ലേ,, 🙏

    • @gangadharannair9576
      @gangadharannair9576 Před rokem +5

      ഇതുവരെയില്ല ഇനിയുണ്ടാകുമോ എന്നറിയാനും വയ്യ

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +7

      പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +3

      @@gangadharannair9576 പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.

    • @malabarupdates6939
      @malabarupdates6939 Před rokem +7

      ഇത് അനിവാര്യമാണ്. എത്രയോ കുടുംബങ്ങൾ നശിച്ചു ഈ ഫ്രോഡ് വികാരിമാർ കാരണം. പുറത്ത് വരാത്തത് ഒത്തിരിയുണ്ട്. ആരേലും പ്രതികരിച്ചാൽ അവർക്കെതിരെ ബിഷപ്പ് ഓഫീസിൽ നിന്ന് വരെ കള്ള പ്രചാരണങ്ങൾ ഇറക്കാൻ അവർ മടിക്കില്ല. എല്ലാരും പ്രതികരിക്കാതെ മിണ്ടാണ്ടിരുന്നാൽ. മറ്റൊരുവശത്ത് സാധാരണക്കാരുടെ ജീവിതം ഇവരുടെ കൊടും ചതിയും പീഡനവും അവിഹിതവും മൂലം നശിക്കുന്നു. പണ്ട് ഞാനും അച്ഛന്മാർക്കെതിരെ പ്രതികരിക്കുന്നവരെ പുച്ചത്തോടെ കണ്ടിരുന്നു. ഇവന്മാർ കളിച്ച് കളിച്ച് നമ്മുടെ മേലേ കയറാൻ തുടങ്ങിയപ്പോൾ ആണ്. എനിക്ക് മനസിലായത്. തെറ്റ് തെറ്റായി കാണണമെന്ന് അച്ഛനാണേലും അച്ചന്റെ അച്ഛനാണെലും. ഇവന്മാർ വേദപാഠം പഠിപ്പിക്കുന്നത് വേറൊന്ന്. കാണിക്കുന്നത് വേറൊന്ന്. നല്ല അച്ചന്മാർക്കും ഇവന്മാർ കാരണം പേരുദോഷം ഉണ്ടാകുന്നു. ഇത് നിർത്താൻ സഭയുടെ നേതാക്കൾ ശ്രമിക്കില്ല. അതുകൊണ്ടാണ് സഭ ഇപ്പോൾ നാറുന്നത്

    • @udhamsingh6989
      @udhamsingh6989 Před rokem +4

      ഫ്രാങ്കോയ്ക്ക് കൂടുതൽ കന്യാസ്ത്രീമാരെ അനുവദിച കൊടുക്കാൻ നമുക്ക് കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിയ്ക്കാം ... ആമേൻ ..

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Před 10 měsíci +1

    Everywhere corruption even in religious places

  • @abumadathil1442
    @abumadathil1442 Před rokem +8

    18:05 സത്യം✌️✌️✌️🤣🤣

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

  • @jpmaliakkal2862
    @jpmaliakkal2862 Před rokem +9

    ഇത് മാത്രമല്ല. എല്ലാ പള്ളിയും കോൺവെന്റും തമ്മിൽ ചെറിയ പടിയുമുണ്ട്. അത്യവശ്യത്തിന് ചെല്ലാൻ.

  • @binuvarghese2190
    @binuvarghese2190 Před rokem +16

    എന്തുവാടെ ഇത് 🧐കുറച്ചു നാളായല്ലോ🤭 ആരുടെയെങ്കിലും ഫോണിലെ സംഭാഷണം ഞങ്ങളെ കേൾപ്പിക്കുന്നത് ആണോ മാധ്യമധർമ്മം 🤔അത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂ ☺

    • @joshyboym.c.3862
      @joshyboym.c.3862 Před rokem +1

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

  • @gracymonichen5820
    @gracymonichen5820 Před rokem +3

    ഈ മനുഷ്യൻ സാഷൽ ലൂസി ഫറും അനുയായികളും

  • @suneeshgeorge4843
    @suneeshgeorge4843 Před rokem +6

    ഈ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ അയാൾ എന്തിനു സ്വന്തം ഇഡന്റിറ്റിയും മുഖവും മറച്ചു വച്ചു സംസാരിക്കുന്നു.താങ്കളുടെ സ്പോണ്സർസ് ആരാണ്....ചിന്തിക്കുന്നവർക്ക് ദൃശത്താന്തം ഉണ്ട്....

  • @user-ot6jc2vm9g
    @user-ot6jc2vm9g Před rokem +1

    This news reader of 121 channel will be a black aet for your good service.

  • @sherlyfrancis6408
    @sherlyfrancis6408 Před rokem +14

    മരണക്കിടക്കയിൽ നിന്നും പ്രാർത്ഥന കൊണ്ട് രക്ഷ പെട്ട സിസ്റ്റർ സാക്ഷ്യം പറയാൻ അച്ഛന്റെ ധ്യനത്തിൽ പങ്കെടുക്കാൻ പോയതിന് നിങ്ങൾ ഈ വ്യക്തി ഹത്യാ നടത്തുന്നു. എല്ലാവർക്കും ഇതറിയാം. പരദൂഷണം മതിയാക്കുക

    • @vijayanck6735
      @vijayanck6735 Před 4 měsíci

      ദൈവത്തെ അറിയാത്ത ദൈവ വിശ്വാസികൾ ഇങ്ങിനെ പറഞ്ഞു കൊണ്ടേയിരിക്കും മരണക്കിടക്കയിൽ വച്ച് എനിക്ക് തെറ്റുപറ്റീ കർത്താവേ എന്ന പറഞ്ഞ് കാല് പിടിക്കും കർത്താവ് കരുണയുള്ള വനായതുകൊണ്ട് അവനോട് ക്ഷമിക്കും എന്നാലും ഇവരുടെ വാക്ക് കേട്ട് വഴിതെറ്റിപ്പോയ ആത്മാക്കളുടെ കണക്ക് ഇവർ കൊടുക്കേണ്ടി വരും

  • @mariyaalex8390
    @mariyaalex8390 Před 7 měsíci

    സാമ്പത്തികം പാവപ്പെട്ടവരെയും സഹായിക്കാം അതാണ് ഏറ്റവും വലിയ പുണ്യം

  • @sebastiancjchettanil8342
    @sebastiancjchettanil8342 Před 9 měsíci +6

    ഇത് ഒരു മാനസിക സുഖം.
    അല്ലാണ്ട് വേറെ ഒന്നും തോന്നണില്ല 🙏

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 3 měsíci

    ഇദ്ദേഹം പറഞ്ഞത് സത്യമാണ് തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി പള്ളി തൊട്ട് വേലൂര്

  • @johnvarghese9927
    @johnvarghese9927 Před 10 měsíci +3

    ഇവര് ഇസ്ലാം മതം സ്വീകരിച്ച് , പൊടിക്കൈ കൂടെ ചെയ്താല് ഇഹലോകത്തിലും പരലോകത്തിലും “സുസ്രൂഷ “ ചെയ്യാം സുനിലിനു സ്വസ്ഥതയും കിട്ടും.

    • @ebrahimabdulnazar
      @ebrahimabdulnazar Před 7 měsíci

      അപ്പോഴും ഈ ചെയ്തതിനെ ന്യായീകരിക്കും അല്ലെ 😄. നിന്റെ കെട്ടിയോളെ അച്ഛൻമാർ പണിയാറുണ്ടോ. പൂറ്റിലെ മോനെ
      നിനക്ക് നാണമില്ലേ

  • @rajuco7470
    @rajuco7470 Před rokem +2

    In come

    • @annammamathew1669
      @annammamathew1669 Před rokem +1

      The one who says all the stories is really gossiping. Why is he turning his face not to the people. And telling lot of lies stories.

  • @jostp6025
    @jostp6025 Před rokem +2

    ചിറക്കൽ ഇടവക തൃശ്ശൂർ ഡേവിസ് inchodikkarn cash പോയിട്ടുട് same സ്റ്റോറി

  • @manoje.p7869
    @manoje.p7869 Před rokem +7

    Welldone bro @keep it up

  • @elizabethvarghese1798
    @elizabethvarghese1798 Před rokem +9

    എങ്ങനെ വിശുദ്ധ സ്ഥലം ആന്നത്? 2 തെസ്സ് ലോനിക്യർ 2:3- 4-ദേവലയത്തിൽ ദൈവം വസികുന്നില്ല

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      ???
      പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്. നായ്കംപറമ്പിലച്ഛനാണെന്കിൽ പ്രാർത്ഥനയും പരിത്യാഗവും വചനപ്രഘോഷണവുമായി അദ്ധ്വാനിക്കുന്ന 'അഭിനവപൗലോസും'! സാത്താൻ അദ്ദേഹത്തിനെതിരെ ചിലരെയൊക്കെ ഇളക്കിവിടുന്നതിൽ അതിശയിക്കാനുണ്ടോ?

  • @shajahanrawther5440
    @shajahanrawther5440 Před 3 měsíci

    സാറെ എനിക്കിപ്പോ ഇത് കേട്ടപ്പോൾ ഒരാഗ്രഹം പണം എത്ര വേണേലും മുടക്കം എനിക്ക് അച്ചപട്ടം പഠിക്കണം

  • @rejisebastian7138
    @rejisebastian7138 Před 11 měsíci +1

    Don't beat around the bush, some where it might have been happened, so what you mean, all are like that?

  • @ebrahimabdulnazar
    @ebrahimabdulnazar Před 7 měsíci

    എന്നിട്ടും ഇവരിൽ മഹാ ഭൂരിപക്ഷം ഇപ്പോഴും വെടിവെപ്പ് കാരുടെ കൂടെ 💯💯💯.. അഭിനന്ദനങ്ങൾ

  • @annicesam5699
    @annicesam5699 Před rokem +9

    Very correct information 👌

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?

  • @sajinisunil8495
    @sajinisunil8495 Před rokem +2

    Really interesting gossip! Ha! Ha!Ha!

  • @josephgeorge3164
    @josephgeorge3164 Před rokem +18

    താങ്കൾ വിധിക്കുന്ന വിധിയാൽ തന്നെ താങ്കളും വിധിക്കപ്പെടും

  • @mercypaulose8048
    @mercypaulose8048 Před 6 měsíci

    സഹോദരാ,ദൈവത്തി ന്റെ അഭിഷിക്തരെ വിധിക്കാൻ ആരാണ് നിനക്ക് അധികാരം തന്നത്.പ്രവാചകനെ പ്രവാചകനായി അംഗീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി അംഗീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുമെന്ന് വചനം പറയുന്നു.അപ്പോൾ അവരെ നിന്ദിക്കുന്നവർക്കുള്ള പ്രതിഫലം എന്താവും?!!

  • @user-oc7pc8ui9o
    @user-oc7pc8ui9o Před 6 měsíci

    My dear friend,for every action there is an equal and opposite reaction.
    You will have to pay the penalty of all things you are doing now.

  • @ebinpaul828
    @ebinpaul828 Před rokem +37

    ഈ ചാനൽ ഒരു തരം വെറുപ്പിക്കൽ ആയിട്ടുണ്ട്.. ചുമ്മ കുറേ ആളുകളെ വിളിച്ച് റെക്കോർഡ് ചെയ്ത് വീഡിയോ ലേങ്ത്ത് കൂട്ടി upload ചെയ്യും.. വേണ്ടത്ര തെളിവുകളോ വസ്തുതകള് ഇല്ല... ഏതൊരു കാര്യത്തിനും അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്.. ഇത് ചുമ്മ ഇവർക്ക് news value ഉള്ള ആളുകളെ തിരഞ്ഞു കണ്ട് പിടിക്കും... ധ്യാനത്തിന് 5 ദിവസം ചിലവിനു 800 രൂപ വാങ്ങുന്നതിനും അച്ഛന്മാർ അറ്റാചച്ഡ് ബാത്ത്റൂം ഉപയോഗിക്കുന്നതും ആണ് ഇയാൾക്ക് ഇപ്പൊ പ്രോബ്ലം.. കൊറേ സമയം പെൻ്റാകോസ്റ്റ് കരെയ് പിടിക്കും, പിന്നെ ഓർത്തോഡോക്സ് കരെ പിടിക്കും. പിന്നെ കത്തോലിക്കർ , ഒന്നും കിട്ടിയില്ലെങ്കിൽ സ്റ്റുഡിയോ യില് വിളിച്ച് വരുത്തി കുറേ ചവർ വീഡിയോ ചെയ്യും.. എന്തോ വലിയ സത്യം പുറത്തു കൊണ്ട് വരുന്നുന്ന് വരുത്തി തീർക്കുകയും ചെയ്യും.. call recording ഒഴിവാക്കി ദേഹം അനങ്ങി തെളിവുകൾ ഉണ്ടക്ക് എന്നിട്ട് അത് കാണിക്കൂ.. ഇത് പല videiokalilum ഒരു ആധികാരികത ഇല്ല... ചുമ്മാ കുറേ അഭിപ്രായ പ്രകടനങ്ങൾ മാത്രം... ക്യാമറ alley കയ്യിൽ ഉള്ളത് ധ്യാനകേന്ദ്രങ്ങൾ പൈസ kooduthal ഉണ്ടെങ്കിൽ ഒരു ധ്യാനത്തിന് 5 ദിവസം അങ്ങ് പോയി ഫുൾ റെക്കോർഡ് ചെയ്യ്.. achanmarudey ആർഭാട ജീവിതം ആണ് പ്രശ്നമെങ്കിൽ അതൊക്കെ റിസ്ക് എടുത്ത് ചിത്രീകരിച്ച് നിജ സ്ഥിതി പുറത്തു കൊണ്ട് വരൂ.. ഇത് ചുമ്മ CZcams money ലക്ഷ്യം വച്ചുള്ള ഒരു തരം താഴ്ന്ന news kal മാത്രം..

    • @shayam.shayam.1454
      @shayam.shayam.1454 Před rokem +4

      പോളച്ചനോട് നിർബന്ധിച്ച ....ഈ ചാനല് കാണാൻ.🤪🤪🤪

    • @ebinpaul828
      @ebinpaul828 Před rokem +2

      @@shayam.shayam.1454 Sathyavsstha bodhya pedunnath nallathalley.. negative news mathram kelkkunnath nalla sugamulla paripady aanennu karuthi oru mayathilokkey thallandey.. ennu vicharichu paranjatha... Kurachu koody aadhikarikatha aavaam..

    • @smart123735
      @smart123735 Před rokem +4

      ചേട്ടനെന്താണ് ?തെറ്റാണെങ്കിൽ ആരോപണ വിധേയർ കേസ് കൊടുക്കട്ടെ മാനനഷ്ടത്തിന് ?

    • @JohnsonKJJohn
      @JohnsonKJJohn Před rokem +1

      @@smart123735 അയ്യോ പൊന്നേ ഓർമിപ്പിക്കല്ലേ. കേസ് കൊടുത്തു കഴിഞ്ഞാൽ ഈ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും തെളിവ് സഹിതം ആൾക്കാർ വരും. അപ്പോൾ ഈ ഉടായിപ്പ് പുരോഹിത വേട്ടാവളിയന്മാരും കന്യാസ്ത്രീകളും സന്യാസിമാരും വിശപ്പുമാരും കാട്ടിക്കൂട്ടിയ പേക്കൂത്തുകളെല്ലാം ലോകം അറിയും . സോഷ്യൽ മീഡിയ ഇത്രയും വളർന്നിട്ടും ഈ മൊണ്ണകൾക്കു മാത്രം അതെന്തേ മനസ്സിലാക്കാൻ പറ്റാത്തത് അതല്ലേ ഇവർ ആരും മിണ്ടാതെ ഇരിക്കുന്നത്. കേസ് കൊടുത്താൽ എന്തെങ്കിലും ഒരു മാനം ഉണ്ടെങ്കിൽ അതും കൂടി പോകും .പിന്നെ ഈ മൊണ്ണപൊട്ട വിശ്വാസികൾ ഒരു കാര്യം മനസ്സിലാക്കണംഈ പുരോഹിതരും ,👍കന്യാസ്ത്രീകളും ഇത്തരം കലാപരിപാടികൾ ചെയ്യുന്നത് എല്ലാവരെയും കാണിച്ച് പരസ്യമായിട്ട് പള്ളിയിൽ കുർബാന അർപ്പിക്കുന്നത് പോലെയല്ല .അതീവ രഹസ്യമായി ആണ് ഇതെല്ലാം ചെയ്യുന്നത് ഇതൊക്കെ ഈ മൊണ്ണകൾക്ക് അറിയാം .എങ്കിലും എന്തെങ്കിലും നക്കാപ്പിച്ച ഈ പുരോഹിത വേട്ടാവളിയന്മാർ കൊടുക്കുന്നതുകൊണ്ട് ആണ് ഇത്തരം സ്തുതിപാടകരായി , വെളുപ്പിക്കൽ തൊഴിലാളികളായി ,ന്യായീകരണ അവതാരങ്ങളായി ഇവിടെ വിലസുന്നത് .സമ്പൂർണ്ണ സാക്ഷരത കേരളം.😂

    • @aajose3946
      @aajose3946 Před rokem

      Right. This Channel always indulge in such cheap tactics to fool people by recording preplanned talk with their own "paid servants" without any evidence. What foolish fraud? Kindly do not encourage such frauds.
      It is high time for the Government to bring stringent legal provisions to stop such channel from "creating" bogus videos.

  • @joycethomas8785
    @joycethomas8785 Před měsícem +1

    ചേട്ട വെല്ല പണി എടുത്ത് ജീവിച്ചൂടെ ഒരു ചാനലും കുറേ നുണകളും പടച്ചുവിടുന്നു...... അരൊക്കെയൊ അവർക്കുതോന്നിയ കുറേ കാര്യങ്ങൾ പറയുന്നു അതൊക്കെ സത്യമാണൊ എന്നുപോലും അന്വേഷിക്കാതെ ചാനലുണ്ടാക്കി എഴുനളളിക്കാതെ. ആദ്യം പോയി കാര്യങ്ങൾ പോയി അന്യോഷിച്ചിട്ട് ഇടു ചേട്ട.. അച്ഛൻറെ പേരും മഠത്തിലമ്മയും എന്നൊക്കെ ഇട്ട് വോയിസ് റെക്കോർഡ് ഇട്ടു ആര് എന്താ പറയണെ... ഈ വോയിസ് കേട്ടാ അറിയാം പുളളിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടിയതു കൊണ്ടുളള ചൊറിച്ചിലാണ്.. ഹാർപ്പിക് ഇട്ട് കഴുകിയാലും അവസാനം രണ്ട് കീടാണുക്കൾ ചാകാതെ ഇണ്ടാകും അതാണ് ഇവർ. എല്ലായിടത്തും കാണും ഇതുപോലെ ചില കീടാണുക്കൾ

  • @shainyma7066
    @shainyma7066 Před 6 měsíci

    ... കാശ് ചോദിക്കുമ്പോ നാട്ടുകാർ കൊടുക്കുന്നുണ്ടല്ലോ ഇനി ചേട്ടൻ കാശ് ആരും കൊടുക്കരുതെന്ന് എല്ലാ വിശ്വാസികളോടും നടന്നു പറഞ്ഞോളൂ

  • @jilboywilliam6917
    @jilboywilliam6917 Před rokem +15

    This true conversational talk reveals the naked picture prevailing in our churches whether Latin or Roman or other congregation. The talk also reveals the suggestions to solve the problems.

  • @georgepj8528
    @georgepj8528 Před 3 měsíci

    സുനിൽ പാപം ചെയ്യാത്തവർ അവരെ കല്ലെറിയട്ടെ കല്ലെറിയാൻ ആരും കാണില്ല എന്നു ഇതാണ് സത്യം

  • @rijim.p7907
    @rijim.p7907 Před rokem +10

    രണ്ടു പേർ ചേർന്ന് നടത്തുന്ന സംഭാഷണം എന്നതിലപ്പുറം എന്താണ് ഇതിൽ ഉള്ളത്. തെളിവ് സഹിതം ഒരു വീഡിയേ ഇട് .അതല്ലേ അതിന്റെ ഒരു ഇത് 🤔🤔🤔🤔😜😜😜😜😜🤪🤪🤪🤪🤪

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്. നായ്കംപറമ്പിലച്ഛനാണെന്കിൽ പ്രാർത്ഥനയും പരിത്യാഗവും വചനപ്രഘോഷണവുമായി അദ്ധ്വാനിക്കുന്ന 'അഭിനവപൗലോസും'! സാത്താൻ അദ്ദേഹത്തിനെതിരെ ചിലരെയൊക്കെ ഇളക്കിവിടുന്നതിൽ അതിശയിക്കാനുണ്ടോ?

    • @ashavarghese4167
      @ashavarghese4167 Před 10 měsíci

      Correct. ചാനൽ അവതാരകൻ ഈ സംസാരിക്കുന്നവരെ 2 പേരെയും face കാണിച്ചു മീഡിയക്ക് മുന്നിൽ കൊണ്ടുവരാൻ ധൈര്യം കാണിക്കുക. തെളിവ് തന്നാൽ ഞങ്ങൾ വിശ്വസിക്കാം.

  • @annakuttyskariah6016
    @annakuttyskariah6016 Před rokem +1

    Nai..... is a fraud.
    He was 😞in Germany🇩🇪
    അത്ഭുതം പാളി പോയി.

  • @FaithfulRationalist
    @FaithfulRationalist Před 2 měsíci

    Cement ൻ്റെ order കിട്ടാതെ പോയ ചേട്ടൻ്റെ audio കൊള്ളാം.

  • @samuelrajan4399
    @samuelrajan4399 Před rokem +4

    What we have learned from this message. Don't give any money to the Church.

  • @mathewthomas9263
    @mathewthomas9263 Před rokem

    All priests mut do marriage. In the old Tesment even the high priests were married. Aaron the first high priest were married. Aaron had wife and children. New Testment Peter the first( called) apostel was married. Peter's.mother in law is mentioned in gospels. Then why these priests are not marying?

    • @casanovathomas8165
      @casanovathomas8165 Před 11 měsíci

      Bible is a cooked up story God doesn't exist if God was there they won't dare to loot the money fooling people and making money is what all religion does

  • @jacobvargese6201
    @jacobvargese6201 Před rokem +3

    ഇത്രയും lengthy ആയിട്ടുള്ള വീഡിയോ എഡിറ്റ്‌ ചെയ്തു 15minutes maximum 20minutes ആക്കുക. Brevity is beauty than lengthy videos 🙏

    • @jacobchacko8945
      @jacobchacko8945 Před rokem +1

      കേൾക്കാൻ സമയം ഉള്ളവർ കേൾക്കട്ടെ

  • @babyofmary6404
    @babyofmary6404 Před rokem +2

    There are good people and bad people everywhere. Let us be the llight of the world and salt of the earth. It is better to light our candle. Let us not curse darkness. Lord Jesus bless all of us....

    • @casanovathomas8165
      @casanovathomas8165 Před 11 měsíci

      God doesn't exist

    • @casanovathomas8165
      @casanovathomas8165 Před 11 měsíci

      In USA and UK church is converted into bar fooling people and making money is what all this fool's are doing God doesn't exist

  • @catholicmercy
    @catholicmercy Před 10 měsíci

    Muthan nuna, pur lie. Achan very honest person.

  • @johnpg5095
    @johnpg5095 Před měsícem

    Why cant this fellow complaint to police.