ഇങ്ങനെ കംപ്ലേയിന്റ് കണ്ടുപിടിക്കാന്‍ സാധിക്കില്ല | How to find a. complaint | Engine not starting

Sdílet
Vložit
  • čas přidán 6. 09. 2024
  • why is my vehicle getting off, lets check this out what all complaint are there. will this cause any complaint lets check this out do watch more informative videos on my youtube channel ‪@MGATEXPLORE‬
    Join this channel to get access to perks:
    / @mgatexplore

Komentáře • 37

  • @Whoareyou-td3wu
    @Whoareyou-td3wu Před měsícem +2

    Hi rajesh chetta, njan new subscriber ആണേ..... ചേട്ടന്റെ വീഡിയോസ് വളരെ usefull ആണ് 😊😊😊... Chetta എനിക്ക് oru doubt wheel alignment ഷോറൂമിൽ നിന്ന് ചെയ്യുന്നതാണോ, അതോ പുറത്തു നിന്ന് ചെയ്യുന്നതാണോ നല്ലത്??.... ഷോറൂമിൽ സർവീസിന് ചെല്ലുമ്പോൾ അവർ wheel alignment poper ayi ചെക്ക് ചെയ്യുമോ... എന്റെ വണ്ടി second സർവീസ് ആകാറായി... Baleno annu vandi... ഇതിനെക്കുറിച്ച് ഒരു video ചെയ്യാമോ chetta pls 🙏🙏

  • @bibinsebastian8941
    @bibinsebastian8941 Před měsícem +1

    നമ്മൾ AC ഓൺ ആക്കി വണ്ടിക്ക് പുറത്തു ഇറങ്ങിയാൽ (വണ്ടിയിൽ ആൾകാർ ഉള്ളത്കൊണ്ട് AC ഓൺ ആക്കി വെക്കുന്ന ടൈം )സെന്റർ ലോക്ക് ഉള്ള വണ്ടികളിൽ ഓട്ടോമാറ്റിക് ആയി ലോക്ക് ആകുവോ? ( വണ്ടി alto 800 - 2013 model)

  • @NaserShahal-yp4wy
    @NaserShahal-yp4wy Před měsícem +2

    എന്റെ വണ്ടി 2010 മോഡൽ സ്വിഫ്റ്റ് ഡിസയർ ഡീസൽ വണ്ടിയായിരുന്നു ഇന്ത്യ വണ്ടിക്ക് ഇതേ മാതിരി പോകുമ്പോൾ വണ്ടി ഇടയിൽ ഓഫാകുമായിരുന്നു പോൾ വർഷത്തിൽ കാണിച്ചപ്പോൾ അവർ പറഞ്ഞു പമ്പ് കമ്പ്ലൈന്റ് ആണ് എന്ന് അതായത് ഡീസൽ പമ്പ് അങ്ങിനെ പിന്നെ ഇലക്ട്രിസിന്റെ അടുത്ത് കൊണ്ടുപോയി അദ്ദേഹം ചെക്ക് ചെയ്തപ്പോൾ നമ്മുടെ ബാറ്ററി വെക്കുന്ന സ്ഥലത്ത് രണ്ടു മൂന്നു ഫ്യൂസുകൾ ഉണ്ട് നാലു മൂലയിലുള്ള കട്ട മോഡലുള്ള ഫ്യൂസ് അതിൽ ഒന്നിന് കമ്പ്ലൈന്റ് ആയിരുന്നു അത് മാറ്റിയപ്പോൾ ഇപ്പോൾ ഒരു കുഴപ്പവുമില്ല അതിനുശേഷം ഞാൻ ഒരു വർഷം ആ വണ്ടി ഓടി ഇപ്പോഴും ഒരു കുഴപ്പവുമില്ല ആ ഫിയോസിന്റെ അന്ന് വിലയായത് 35 രൂപയാണ്

  • @darveshmuhammad.n992
    @darveshmuhammad.n992 Před měsícem +2

    Superb❤❤❤❤

  • @kpadmakumar1975
    @kpadmakumar1975 Před měsícem

    Nice explanation 👌
    Iam using ertiga 2016 automatic model same issues engine off while in b2b traffic especially in kottayam kanjikuzi traffic block 😢

  • @achumidhunachumidhun5042
    @achumidhunachumidhun5042 Před měsícem +2

    Nice video chetta❤️

  • @atrgamer9422
    @atrgamer9422 Před měsícem +1

    Hello bro വണ്ടി തണുത്ത കടക്കുമ്പോൾ സ്റ്റീയറിംഗ് ലൈറ്റ് കത്തുന്നു ചെറുതായിട്ട് ചെറിയ വെളിച്ചമേ ഉള്ളോ പക്ഷേ വണ്ടി ചൂടാകുമ്പോൾ ലൈറ്റ് പോവും എന്താണ് കംപ്ലൈന്റ് replay tharummo

  • @GeekyMsN
    @GeekyMsN Před měsícem +1

    0:07 bro ithu oruthavana alla orupadu paranjittund 😅 but 🤦🏻‍♂️
    Btw gud info 👍🏻

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Před měsícem +2

    Good Evening Bro 😃💙😃

  • @Comgrade
    @Comgrade Před měsícem

    Maari viduka 🔥

  • @kirandinesh8064
    @kirandinesh8064 Před měsícem +1

    ❤❤❤❤

  • @arunpbabu
    @arunpbabu Před měsícem +1

    ത്രോട്ടിൽ ബോഡി കംപ്ലയിന്റ് ഉണ്ടെങ്കിൽ ഓഫ്‌ ആകില്ലേ

    • @MGATEXPLORE
      @MGATEXPLORE  Před měsícem

      Off akam
      Throttle body complaint undenkil start akan chance kuravanu

  • @jithinv3843
    @jithinv3843 Před měsícem

    എന്റെ വണ്ടി swift dezire 2010 model petrol ആണ്.112000km ഓടിയിട്ടുണ്ട്.വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ക്ലച്ച് ചവിട്ടി ഗിയർ മാറ്റുമ്പോൾ വണ്ടി ഓഫ് ആയി പോകുന്നു. പക്ഷേ ഗിയറിലോട്ട് വീഴുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് സ്റ്റാർട്ട് ആവുന്നുണ്ട്. ഇങ്ങനെ പോകുമ്പോൾ വണ്ടി ഓഫ് ആവുന്ന കണ്ടീഷനിൽ സ്റ്റിയറിംഗ് ലോക്ക് ആവുകയും ഒരു കുത്തൽ ഫീൽ ചെയ്യുകയും ചെയ്യുന്നുണ്ട് എന്തായിരിക്കും സർ കാരണം.

  • @joelcsiby5655
    @joelcsiby5655 Před měsícem +1

    Is there any circuit where no fuse is provided by the company??
    Gud info✨🌟✨🌟✨🌟✨🌟✨

  • @robintripvlogs6003
    @robintripvlogs6003 Před měsícem +1

    bro... verna പെട്രോൾ മാന്വൽ 4 months മുൻപ്‌ ബാറ്ററി മാറ്റിയതാണ് താക്കോൽ ഇട്ടു സ്റ്റാർട് ചെയുമ്പോൾ ക്രാങ്ക് ചെയുന്നുണ്ട്.സർവീസ് സെന്ററിൽ കാണിച്ചപ്പോൾ ബാറ്ററി ഡ്രൈനൊന്നും ഇല്ല ഒക്ക ആണാനാണ് പറയുന്നത്.alternator,സ്പർക് പ്ലഗ്,starting motor ഒക്ക ചെക്ക് ചെയ്തു.സ്റ്റിൽ 2 ഡേയ്‌സ് കൂടി സ്റ്റാർട് ചെയുമ്പോൾ പ്രോബ്ലം ആണ്.ഓട്ടം ഇല്ല കാറിനു

    • @stusmedia8487
      @stusmedia8487 Před měsícem

      Bro ente vandik ee complante undairunn puthiya battery aayrunn ennal battery damage aayrunn warrenty period maari kitti battery showroomil kond check chy

    • @MGATEXPLORE
      @MGATEXPLORE  Před měsícem

      Ethra divasam koidumpozhanu vahanam start cheyyunnathu. Ini athava start cheythal ethra time start akki idum? Battery charge akanulla aamayam kittunnundo ennu ariyan vendiyanu

    • @robintripvlogs6003
      @robintripvlogs6003 Před měsícem

      @@MGATEXPLORE 15 minutes 2 ഡേയ്‌സ് കൂടുമ്പോൾ സ്റ്റാർട് ചെയും.ബാറ്ററി ഷോറൂമിൽ കാണിച്ചു ok ആണാനാണ് പറഞ്ഞത്.ac, സ്റ്റിയോ,ഒക്ക ഓഫ്‌ ആണ് ..

    • @junaidvp3296
      @junaidvp3296 Před měsícem

      കാറിൽ അഡീഷണൽ ആയി ഏതെങ്കിലും ഫിറ്റ് ചെയ്തിട്ടുണ്ടോ ,example സ്റ്റീരിയോ,സ്പീക്കർ

    • @c.a.narayannarayan141
      @c.a.narayannarayan141 Před měsícem

      Popular muvattupuzha has already taken 11k to repair my 2007 santro (covered 93k+) which’s not running on petrol. (Runs smooth on lpg) No result whatsoever after replacing fuel tank. Now waiting for a week to replace a “filter”. Mystery to me. Will contact Hyundai for any reliable repairs

  • @satheeshsatheesh3363
    @satheeshsatheesh3363 Před měsícem +1

    👍👍👍

  • @binuv7252
    @binuv7252 Před měsícem

    4 ടയറും ഒരുപോലെ മാറിയ എൻ്റെ കാറിൻ്റെ ഒരു ടയറിൽ മറ്റ് ടയറുകളേക്കാൾ 8-10 PSI കുറവാണ് ടയർ പ്രഷർ ചെക്ക് ചെയ്യുമ്പോൾ. ടയറ ഷോപ്പിൽ ചെക്ക് ചെയ്തപ്പോൾ പഞ്ചർ ഒന്നും കണ്ടെത്താനായില്ല, steel rim ആണ്, റിമ്മിൻ്റെ പ്രശ്നമായിരിക്കുമോ?

  • @jibinjames4474
    @jibinjames4474 Před měsícem +1

    ❤️🥰👍👍

  • @nizamashraf1577
    @nizamashraf1577 Před měsícem +1

    👍👍❤