Best Useful Camping Gadgets | ക്യാമ്പിങ്ങിനു പോകുന്നവർ ഇതു തീർച്ചയായും കാണുക | M4 TECH |

Sdílet
Vložit
  • čas přidán 3. 04. 2022
  • Stove For Camping : amzn.to/3x05ulB
    Tata Q Spicy Chicken Biryani : amzn.to/3J39Jix
    Polyester Camping & Outdoor Tent : amzn.to/3LDpCxL
    Pocket Multi Tool Kit : amzn.to/3u591gs
    Cotton Coin Towels : amzn.to/3KaX4eL
    Foldable Water Bottle : amzn.to/3u67wyJ

Komentáře • 2,1K

  • @ktkboys1481
    @ktkboys1481 Před 2 lety +4319

    Mr. buttler ലെ lift scene ഓർമവന്നവരുണ്ടോ😁...

  • @shuaibkpays8924
    @shuaibkpays8924 Před 2 lety +316

    M4 techinte ആ പഴയ intro ആരെങ്കിലും miss ചെയ്യുന്നുണ്ടോ 😍⚡️

  • @kalkki_5536
    @kalkki_5536 Před 2 lety +13

    നോമ്പ് ആയതോണ്ട് കുക്കിംഗ് ചാനലുകളും ഫുഡ് വ്ലോഗർമാരുടെ വീഡിയോയും എല്ലാം ഒഴിവാക്കി ഇവിടേക്ക് വന്നപ്പോള്‍ ഇവിടെ ബിരിയാണി തിന്നുന്ന വീഡിയോ 🤣🤣🤣

  • @yunasfardan5245
    @yunasfardan5245 Před 2 lety +11

    ഇദ് ടെന്റ് ക്യാമ്പേയിൻ ചെയ്യുന്ന ആളുകൾക്ക് ഒരു നല്ല അറിവാണ് m4 ടെക് നൽകിയദ് 👍👍👍👍✌️✌️✌️❤❤❤❤

  • @proytff2705
    @proytff2705 Před 2 lety +285

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ തോന്നി വെറൈറ്റി വീഡിയോ ആയിരിക്കുമെന്ന് പൊളിച്ചു മച്ചാനെ😘😘😘👍🏻🔥

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +2

      480 avan sahayikkumo 🙏🏻🙏🏻🙏🏻🥺🥺

    • @Bazzvlog
      @Bazzvlog Před 2 lety +7

      VIDEO കാണാതെ പൊളിപ്പിക്കുന്ന മച്ചാനും കൊള്ളാം 😂

    • @addamalavlogs7669
      @addamalavlogs7669 Před 2 lety +3

      800 ആവാൻ സഹായിക്കുമോ🙏

    • @ItsMe-we5th
      @ItsMe-we5th Před 2 lety +1

      ഞാനും അങ്ങനെ തന്നെ വിചാരിച്ചതാ പക്ഷെ വേറെ വീഡിയോ കാണുകയായിരുന്നു..

    • @unaikannaghifangirl3531
      @unaikannaghifangirl3531 Před 2 lety +2

      Enik 400 avan sahayikkamopls 🙏🙏

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 Před 2 lety +370

    ഓരോ ദിവസവും ഓരോ കണ്ടുപിടുത്തം ആയി കൊണ്ടുവരുന്ന ജിയോ ചേട്ടൻ പൊളിയാ 😍😘😘😜

    • @songlover7257
      @songlover7257 Před 2 lety +5

      35 avan 4 per sahayikamo 🙏🏻

    • @sajidrahman3821
      @sajidrahman3821 Před 2 lety +5

      Mh ശെരി,കാശ് എത്ര കിട്ടി

    • @mytechmalayalam6363
      @mytechmalayalam6363 Před 2 lety +5

      Cleeshe comment

    • @manikandanb3656
      @manikandanb3656 Před 2 lety +5

      നമുക്ക് ക്യാമ്പിംഗ് നല്ല നല്ല വീഡിയോസ് അയച്ചു തരുമോ

    • @mrtoku9207
      @mrtoku9207 Před 2 lety +4

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🙏🥰🥰🙏🥰🥰🙏🥰🥰🙏😍🙏🙏

  • @APPU_EFX7
    @APPU_EFX7 Před 2 lety +9

    24 hours inside the tent with those thing video plzz❤️

  • @ajayraghunadachu1622
    @ajayraghunadachu1622 Před 2 lety +41

    ജിയോ മച്ചാൻ പൊളിയാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇനി ക്യാമ്പിംഗ് ഉണ്ടാകുമ്പോൾ തെങ്ങിൻ ചുവട്ടിൽ ഉണ്ടാക്കരുത് വലിയ അപകടം വരും🤣🥰

  • @mfp9809
    @mfp9809 Před 2 lety +111

    ട്രിപ്പൻ മ്മാർക്ക് ഉപകാര പ്രദമായ ഒരു വീഡിയോ തന്നെ..... അപ്പോ മച്ചാൻ മാരെ M4 TECH ഫാൻസ് ഇവിടെ ❤️ ചാമ്പിക്കോ ഗുയ്സ്‌ 😍✌️✌️✌️💯

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +2

      480 aavn sahayikkumo 🙏🏻🙏🏻🙏🏻🥺🥺

    • @insaneyt323
      @insaneyt323 Před 2 lety +1

      @@asurangameryt2.o445 ella

    • @inshas.psctips8186
      @inshas.psctips8186 Před 2 lety +3

      *1060 ആകാൻ സഹായിക്കാമോ🙏*

    • @lop429
      @lop429 Před 2 lety

      Ith sponser vedio aanenn thonnunnu

    • @toonz2d
      @toonz2d Před 2 lety

      @@asurangameryt2.o445 ഇല്ല....

  • @murshidmurshi7678
    @murshidmurshi7678 Před 2 lety +130

    ആ സ്റ്റൗ കണ്ടപ്പോൾ ദിലീപ്ഏട്ടന്റെ മിസ്റ്റർ ബട്ലർ എന്ന move ആണ് ആദ്യം ഓർമ വന്നത് 😂😍

    • @shanibafaizalfaizal9851
      @shanibafaizalfaizal9851 Před 2 lety +2

      Stayam

    • @kichulechu2683
      @kichulechu2683 Před 2 lety +1

      Ya broi

    • @mrtoku9207
      @mrtoku9207 Před 2 lety

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🥺🙏🥺🥺🥺🥺🥺🥺🙏🥺🙏🥺🙏

    • @RNWORLD.
      @RNWORLD. Před 2 lety +2

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ്🙏😭

    • @gamerhizam1403
      @gamerhizam1403 Před 2 lety

      Eryggdyif

  • @arju9743
    @arju9743 Před 2 lety +2

    റൂമിൽ senser വയ്ക്കുന്ന video ചെയ്യാമോ

  • @Renjutti
    @Renjutti Před 2 lety +1

    മച്ചാനെ.. മച്ചാൻ പൊളിയാട്ടോ

  • @englishhelper5661
    @englishhelper5661 Před 2 lety +20

    *മലയാളികളുടെ അഭിമാന ചാനൽ M4Tech*

  • @mastersofpower7791
    @mastersofpower7791 Před 2 lety +154

    മച്ചാൻ എപ്പോഴും നല്ല വീഡിയോയും ആയി ആണ് വരുന്നത് 🥰 മച്ചാനെ ഈ സാധനങ്ങളെല്ലാം പൊളിച്ച് ☺️
    മച്ചാൻ പവർ ആണ്💥💥✨✨

    • @siyassiya2084
      @siyassiya2084 Před 2 lety +3

      Ok machaa😂😂

    • @mrtoku9207
      @mrtoku9207 Před 2 lety +3

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🙏🥰🙏🥰🙏🥰🙏🥰🥰

    • @RNWORLD.
      @RNWORLD. Před 2 lety +3

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...Dream ആണ്🙏😭

    • @nazimanaseema2065
      @nazimanaseema2065 Před 2 lety +2

      @@RNWORLD. രാഹുലിന് ഹൈദർ സാഹിബും

    • @nazimanaseema2065
      @nazimanaseema2065 Před 2 lety

      @@mrtoku9207 fgg എന്താ മോനെ

  • @user-ht6ie1nl5s
    @user-ht6ie1nl5s Před 2 lety +5

    24 മണിക്കൂർ ക്യാമ്പ് ചെയ്യുന്ന വീഡിയോ ഇടാമോ, 😊😊😊

    • @mrtoku9207
      @mrtoku9207 Před 2 lety

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🥺🥺🙏🥺🥺🥺🙏🥺🙏

  • @trendtrolls520
    @trendtrolls520 Před 2 lety +1

    ക്യാമ്പിംഗ് gadget videos ഇനിയും വേണം
    5 മിനിറ്റ് ലെ ചിക്കൻ ബിരിയാണി പൊളിച്ചു

  • @shyamjith6135
    @shyamjith6135 Před 2 lety +38

    ഇങ്ങനെയൊക്കെ ഞാൻ ആദ്യം കണ്ടിട്ടുള്ളത് മിസ്റ്റർ ബട്ലർ എന്ന ദിലീപിന്റെ സിനിമയിലാണ് ❤️🤣❤️

  • @shahulshah7709
    @shahulshah7709 Před 2 lety +240

    ബിരിയാണി ഉണ്ടാകുന്ന കണ്ടപ്പോൾ മിസ്റ്റർ ബട്ട്ലര്‍ movie ഓര്‍മ്മവന്നവര്‍ ഉണ്ടോ 😁

  • @MotoTraveller41
    @MotoTraveller41 Před 2 lety +8

    ഇത് മൊത്തം പൊളി ഐറ്റംസ് ✌️💥

  • @abyedits3698
    @abyedits3698 Před 2 lety +2

    കല്ലുമ്മക്കായ cooking video ഉണ്ടാകുമോ

  • @chrisj8389
    @chrisj8389 Před 2 lety +130

    വീഡിയോ കണ്ടതിനു ശേഷം : ഇതിൽ ഉള്ളത് ഒന്നും മേടിച്ച്ഇല്ലെങ്കിലും ചിക്കൻ ബിരിയാണി എന്തായാലും ഒന്ന് ട്രൈ ചെയ്യണം 🤣

    • @songlover7257
      @songlover7257 Před 2 lety

      35 avan 4 per sahayikamo 🙏🏻

    • @maheen-
      @maheen- Před 2 lety +13

      @@songlover7257 ഇങ്ങനെ സബ്സ്ക്രൈബ്ർസ് ആയാൽ വല്ല ഗുണവും ഉണ്ടോ... ക്യാഷ് കിട്ടണേൽ നല്ല വീഡിയോ ഇടണം, എല്ലാവർക്കും ഇടുന്ന വീഡിയോസ് കാണാൻ തോന്നണം.. ഇങ്ങനെ ഇരക്കണ സമയത്തു നല്ല വീഡിയോസ് ചെയ്യാൻ കണ്ടന്റ് ആലോചിക്കൂ.

    • @amaldev1597
      @amaldev1597 Před 2 lety +1

      @@maheen- 💯👌🏻

    • @mrtoku9207
      @mrtoku9207 Před 2 lety +1

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🙏🥰🥰🙏🥰🙏🥰🙏

    • @amaldev1597
      @amaldev1597 Před 2 lety +4

      @@mrtoku9207 uff 🤦🏻‍♂️

  • @yteditzz8359
    @yteditzz8359 Před 2 lety +66

    ഇത്രയും പെരുവെയിലത്തു നമുക്ക് വേണ്ടി വീഡിയോ ചെയ്യുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും പൊളി അല്ലെ 🤩💥

    • @mrtoku9207
      @mrtoku9207 Před 2 lety

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🥺🥺🙏🥺🙏🥺🥺🙏

    • @muhammednuaim
      @muhammednuaim Před 2 lety +2

      🙄 namukk vendiyo😂 avan ank vendi alle vdo cheyyunne

    • @muhammedilyas7636
      @muhammedilyas7636 Před 2 lety +1

      Chumma alla nalla cash kittum ennalum upakarpradamay vediokk thanks parayam

    • @spor987
      @spor987 Před 2 lety +1

      Veruthe alla llo

    • @shabanasidheeque8526
      @shabanasidheeque8526 Před 2 lety

      Pzx

  • @haridasanmangalasseri8469

    ഇത് വെച്ച് 24 hour camping ചെയുന്ന video ഇടാമോ. Pls

  • @efootballgamer6608
    @efootballgamer6608 Před 2 lety +2

    ക്യാമ്പിംഗ് വീഡിയോസ് ഇനിയും വേണം

  • @toonz2d
    @toonz2d Před 2 lety +80

    വേറൊന്നും വാങ്ങിയില്ലെങ്കിലും ആ ബിരിയാണി ഒന്ന് വാങ്ങി കഴിച്ചു നോക്കണം.....😀😀😀

    • @chandukuttymk7826
      @chandukuttymk7826 Před 2 lety +1

      😄😄

    • @aneesmusthafa
      @aneesmusthafa Před 2 lety +1

      Venda bro full plastic anu🙂🙃

    • @mrtoku9207
      @mrtoku9207 Před 2 lety +1

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🥰🥰🥰🙏🥰🙏🥰🙏🥰🙏

    • @RNWORLD.
      @RNWORLD. Před 2 lety +1

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ്🙏😭

    • @sanal815
      @sanal815 Před 2 lety

      Eppo venelum ponno

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +27

    സൂപ്പർ ജിയോ മച്ചാനെ ❤️💙✌️😎🔥🔥😍

    • @YaTrIgAnKL05
      @YaTrIgAnKL05 Před 2 lety +1

      👍

    • @Dileepdilu2255
      @Dileepdilu2255 Před 2 lety +1

      @@YaTrIgAnKL05 😍💛❤️💫💙👍

    • @firozvlog593
      @firozvlog593 Před 2 lety

      Hi

    • @mrtoku9207
      @mrtoku9207 Před 2 lety

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🥰🙏🥰🙏🥰🙏🥰🙏🥰🙏

    • @RNWORLD.
      @RNWORLD. Před 2 lety +1

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ്🙏😭

  • @akcreationsandvlogs9235
    @akcreationsandvlogs9235 Před 2 lety +4

    Trip pokan idea paranju thannatinu thanks gio chetta❤️😊😘

  • @editingboy3123
    @editingboy3123 Před 2 lety +2

    അടിപൊളി ഞാൻ ഇങ്ങനത്തെ ഒരു video ആണ് കാത്തിരുന്നത് ഒരുപാട് pereke help avummm

  • @artwrld9814
    @artwrld9814 Před 2 lety +25

    ചേട്ടൻ പൊളിയാണ് ❤️❤️👍🏻

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +1

      480 avan sahayikkumo 🙏🏻🙏🏻🙏🏻🥺🥺🥺🥺🥺🥺🥺🥺

    • @Infected_xsoul
      @Infected_xsoul Před 2 lety

      @@asurangameryt2.o445 andasu undalo manishanu😤

    • @mrtoku9207
      @mrtoku9207 Před 2 lety

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🥺🙏🥺🥺🙏🥺🙏🥺🙏🥺🙏

  • @addamalavlogs7669
    @addamalavlogs7669 Před 2 lety +11

    അന്നു൦ ഇന്നു൦ എന്നു൦ m4 tech കേരളത്തിൻെ മുത്താണ്😍🥰😗

  • @attitude3093
    @attitude3093 Před 2 lety +3

    ഇതുപോലെത്തെ വിഡിയോ ഇനിയും വേണം 😊

  • @shyamprasad2414
    @shyamprasad2414 Před 2 lety +1

    Machan oru night camping video try cheyy

  • @nainoozvlogz
    @nainoozvlogz Před 2 lety +4

    Bro 24 hrs in camp challenge cheyi more views and it will be fun

    • @mrtoku9207
      @mrtoku9207 Před 2 lety

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🥺🙏🥺🙏🥺🙏

  • @strategic600
    @strategic600 Před 2 lety +9

    Night camping venam plssss😃😃😁😁

  • @davidbekkam2997
    @davidbekkam2997 Před 2 lety

    ബ്രോ E bull jet vishayathhe kurichh oru video cheyyanam

  • @amanrajmv4661
    @amanrajmv4661 Před 2 lety +2

    Cambing video anni venam

  • @yunasfardan5245
    @yunasfardan5245 Před 2 lety +11

    മച്ചമർ പിന്നെയും വേറെ ലെവൽ വീഡിയോ ആണ്, ഇനിയും പ്രേധീക്ഷിക്കുന്നു 🙏🙏🙏🙏❤❤❤✌️✌️✌️

  • @mufuzworld
    @mufuzworld Před 2 lety +3

    അടിപൊളി 👍👍
    Stove ഡ്രോൺ ക്യാമറയുടെ പോലെയുണ്ട് 😄

  • @astrokid9504
    @astrokid9504 Před 2 lety

    iniyum venam camping videos

  • @abhinav5849
    @abhinav5849 Před 2 lety +2

    Night ayirunnengill adi poli ayene💯💯

  • @mkcwarrier8113
    @mkcwarrier8113 Před 2 lety +10

    Your channel deserves more subscribers , for teaching and showing about crazy and informative things also try to do more cooking videos ( try to cook Vegetarian Dishes) ,.hoping you will reach 10 Million soon

    • @mrtoku9207
      @mrtoku9207 Před 2 lety +1

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🙏🥰🙏🥰🥰🙏🥰🙏

    • @mkcwarrier8113
      @mkcwarrier8113 Před 2 lety +2

      @@mrtoku9207 ok

    • @mrtoku9207
      @mrtoku9207 Před 2 lety

      @@mkcwarrier8113 tnx🤗🤗🤗

  • @remeldypopz386
    @remeldypopz386 Před 2 lety +21

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety

      480 avan sahayikkumo 🙏🏻🥺🙏🏻

    • @appuzzcreations8438
      @appuzzcreations8438 Před 2 lety

      99k Akan sahayikumo 💕💕💕💕💕💕

    • @RNWORLD.
      @RNWORLD. Před 2 lety

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...Dream ആണ്😭🙏

    • @oneness-
      @oneness- Před 2 lety

      @@RNWORLD. 😵😂

    • @oneness-
      @oneness- Před 2 lety

      @@RNWORLD. fan broo💞

  • @vishnukm4951
    @vishnukm4951 Před 2 lety +2

    ഇനിയും പ്രോഡക്റ്മായി വരണം മച്ചാനെ

  • @muhammedfawazp.y2341
    @muhammedfawazp.y2341 Před 2 lety +2

    Inniyum vennam ithupole gadgets 🖤

  • @Parallel_Beast_X_PBX
    @Parallel_Beast_X_PBX Před 2 lety +8

    ടെന്റ് ഒഴികെ എല്ലാം ഒക്കെ ആണ്.... ടെന്റ് എപ്പോളും decathlon ടെന്റ് ആണ് നല്ലത് 👍

    • @mrtoku9207
      @mrtoku9207 Před 2 lety

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏......🥺🥺🙏🥺🙏🥺🙏🥺🙏

    • @jjfelix2408
      @jjfelix2408 Před 2 lety +1

      @@mrtoku9207 November 14 kazhinjal nee chathu povumo

    • @yadhukrishnan1932
      @yadhukrishnan1932 Před 2 lety

      @@jjfelix2408 😂

    • @mrtoku9207
      @mrtoku9207 Před 2 lety

      @@jjfelix2408😂😂

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 Před 2 lety +3

    എനിക്കും ഉണ്ട് ഇതുപോലെ കുഞ്ഞു ഒരു സ്റ്റൗ അതിലാണ് ഞാൻ എൻറെ മിനിയേച്ചർ കുക്കിങ് ചെയ്യുന്നത് നല്ല ഫ്ലെയിം ആണ്..perfect stove

  • @methatchef278
    @methatchef278 Před 2 lety +1

    Idea can change your life

  • @jeffinspecials3527
    @jeffinspecials3527 Před 2 lety +1

    Super video Sir

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +8

    പൊളി ബ്രോ♥️♥️🔥🔥👍😍

  • @najla.3499
    @najla.3499 Před 2 lety +3

    ഇനിയും ഇങ്ങനത്തെ വീഡിയോസ് വേണം😍

  • @tomitt1591
    @tomitt1591 Před 2 lety +1

    Poli 🔥chettan pwr anu nigalude real life kettappol sathyam paranjal ethrem effort eduthu evidam vare ethan patilo congrats chetta 🔥🔥🔥❤❤❤

  • @techiesworld352
    @techiesworld352 Před 2 lety +1

    Iniyum ithupolathe videos venam champing

  • @sreenath6646
    @sreenath6646 Před 2 lety +4

    ❌തെങ്ങിന്റെ ചോട്ടിലാണോ ടെൻറ്റ് .... ആഹാ പറ്റിയ സ്ഥലം😂😂😂

  • @achuzvlog2706
    @achuzvlog2706 Před 2 lety +4

    പൊളി വീഡിയോ ഒന്നും പറയാനില്ല 👌👌

  • @titanaxeff6724
    @titanaxeff6724 Před 2 lety +1

    chetto aru divasam motham kattil nikkumo plz oru truking video akkumoo♥️🔥❤️

  • @muhammedtech8636
    @muhammedtech8636 Před 2 lety +2

    Nalla video bro oru ororu upakaram ulla sadanam kananum rasam und 👏👏✨✌️

  • @appuappuzz3912
    @appuappuzz3912 Před 2 lety +5

    Trip, tending, tour time ill maximum plastic cover plastic product's use kurakuka
    Because avidea wild animals, nature bueaty ellam kalayukayanu plastic 😌😉

  • @Akash-NS
    @Akash-NS Před 2 lety +8

    മച്ചാൻ പൊളി ആണ് 😍

  • @rizalmuhammed5985
    @rizalmuhammed5985 Před 2 lety +1

    Enakk bynkara ishta camping videos

  • @jistojohny5925
    @jistojohny5925 Před 2 lety +1

    Night camping video വേണം bro

  • @believeme5783
    @believeme5783 Před 2 lety +3

    *Mr.Butler😍*

  • @featherhunder
    @featherhunder Před 2 lety +9

    ഇത് ഉണ്ടാക്കിയവന്റെ ഒക്കെ ഒരു തലച്ചോറ്🙏🏻👏🏻👌🏻🔥

    • @shaji3474
      @shaji3474 Před 2 lety

      തലച്ചോറ് കൊണ്ടല്ല സുഹൃത്തേ ഇതൊക്കെ ഉണ്ടാക്കുന്നത്

    • @featherhunder
      @featherhunder Před 2 lety

      @@shaji3474 bro undakuna avan nalla brain vende... 🤭

    • @shaji3474
      @shaji3474 Před 2 lety

      @@featherhunder അത് ശരിയാണ്

    • @featherhunder
      @featherhunder Před 2 lety

      @@shaji3474 😃😘

  • @drisyadrisya9450
    @drisyadrisya9450 Před 2 lety +2

    👍👍👍

  • @bjitechy2688
    @bjitechy2688 Před 2 lety +1

    iniyum ഇതുപോലെ ulla വിഡിയോ വീഡിയോ venam

  • @Marshal_D_Teach_
    @Marshal_D_Teach_ Před 2 lety +5

    Tata 🔥🔥🔥🔥🔥🔥

    • @SmithaPNair
      @SmithaPNair Před rokem

      ഇനി2വിന് കാത്തിരിക്കുന്നത്

  • @BLINDGAMING1
    @BLINDGAMING1 Před 2 lety +22

    Mr. butler ലെ lift scene ഓർമവന്നവരുണ്ടോ😁...

  • @nishafareedudheen4007
    @nishafareedudheen4007 Před 2 lety +2

    ഇനിയും വേണം ഇതുപോലത്തെ വീഡിയോ

  • @vishnuk454
    @vishnuk454 Před 2 lety +1

    എന്നും വെറൈറ്റി കൊണ്ട് വരുന്ന ജിയോ ചേട്ടൻ കീ....... ബാക്കി പറ മച്ചാൻ മാരെ ❤♥️🤩🤩🤩പ്രവീൺ മച്ചാനെ ലവ് you

  • @arjuncrchakkara732
    @arjuncrchakkara732 Před 2 lety +5

    Polichu machaneee💥🔥

  • @appuzzcreations8438
    @appuzzcreations8438 Před 2 lety +11

    ബിരിയാണി ഉണ്ടാകുന്ന കണ്ടപ്പോൾ mr. Buttler ഓർമ വന്നവർ ഉണ്ടോ ❤️❤️❤️❤️❤️

  • @hafis3892
    @hafis3892 Před 2 lety

    Bro camping video's iniyum idumo

  • @Wrooomm
    @Wrooomm Před 2 lety

    Camping video eniyum venam

  • @shrabanisanyal78
    @shrabanisanyal78 Před 2 lety +6

    253//////চমৎকার ভিডিও শেয়ার করার জন্য ধন্যবাদ জানাই খুব ভাল লাগল। ঈশ্বরের আশীর্বাদ আপনার সহায় হোক

  • @nihalsajal5108
    @nihalsajal5108 Před 2 lety +3

    ഇത് കണ്ടപ്പോ Mr. ബട്ട്ലർ സിനിമ ഒർമ വന്നു.😂😂

  • @rudrakshmithun7070
    @rudrakshmithun7070 Před 2 lety +2

    👍👍👍👍

  • @udayan9018
    @udayan9018 Před 2 lety +3

    🔥🔥🔥Best Camping🔥🔥🔥

  • @user-xb4oe2jn6i
    @user-xb4oe2jn6i Před 2 lety +9

    ഇനി അടുത്ത ദിവസം ഒരു ടെൻഡും പൊക്കി പിടിച്ച് ഫിറോസിക്ക വരും എന്ന് ഉറപ്പാണ് 😆😁😁😁

  • @muhammedsinana9arollno437

    Full day camping venam

  • @hisan50
    @hisan50 Před 2 lety +1

    My name is hisan my favarate vidio cambing vidio

  • @babykutty830
    @babykutty830 Před 2 lety +3

    Jio machan poli 💥😍

  • @fahadfidhu3618
    @fahadfidhu3618 Před 2 lety +5

    കോളാലോ കളി 😆😆 പൊളി ❤❤

  • @akhilraj7286
    @akhilraj7286 Před 2 lety

    Oru emergency light koodi add cheythu rathri set cheithirunnenkil onnu koodi adipoli aayene..

  • @twochunkzzyt5553
    @twochunkzzyt5553 Před 2 lety +1

    Chikanbiriyani pina kozibiriyaniyuda manam undaakumooo😊

  • @nishin_vp
    @nishin_vp Před 2 lety +3

    Jeo ചേട്ടൻ ഉയിർ ❤💕❤

  • @cristianoronaldo-oo7gr
    @cristianoronaldo-oo7gr Před 2 lety +3

    Jio മച്ചാൻ പൊളി യാണല്ലോ ❤

  • @pranavrajesh3436
    @pranavrajesh3436 Před 2 lety

    Please do camping videos

  • @xoun4._insta.id_
    @xoun4._insta.id_ Před 2 lety

    നോബ് കാലത്ത് ഓരോ സാധനങ്ങൾ m4 tech മച്ചാൻ ഇറകികൊള്ളും 🤤

  • @namevijay2048
    @namevijay2048 Před 2 lety +12

    1,500 ആക്കിയിട്ടുണ്ട് മൂന്നു മിനിറ്റു കൊണ്ടാണ് ഇത്ര ആയത് ഇത് ഒരു വലിയ കാര്യം തന്നെയല്ലേ,🔥

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +1

      480 avan sahayikkumo 🙏🏻🙏🏻🙏🏻🥺🥺🥺

    • @addamalavlogs7669
      @addamalavlogs7669 Před 2 lety +2

      800 ആവാൻ സഹായിക്കുമോ🙏

    • @namevijay2048
      @namevijay2048 Před 2 lety +1

      @@asurangameryt2.o445 പിന്നെ എന്താ 🔥

    • @namevijay2048
      @namevijay2048 Před 2 lety +1

      @@addamalavlogs7669 സോറി ബ്രോ നെറ്റ് 100% തീർന്നു നാളെ ശരിയാക്കിത്തരാം 😎

    • @RNWORLD.
      @RNWORLD. Před 2 lety

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...Dream ആണ്😭🙏

  • @king4tech349
    @king4tech349 Před 2 lety +8

    ❤️❤️സ്റ്റൗ കാണുമ്പോ ഡ്രോൺ ആണ് ഓർമ്മ വരുന്നത് ആർക്കെങ്കിലും അങ്ങനെ തോന്നിയോ.. 😊😍

  • @ajuk421
    @ajuk421 Před 2 lety +1

    Machane Puthiya video vannu alle notification kandu vannatha

  • @sivasurya2829
    @sivasurya2829 Před 2 lety +2

    Part 2 venum❤️❤️❤️❤️

  • @Black_age12
    @Black_age12 Před 2 lety +3

    1k ആക്കിത്തന്ന എല്ലാവർക്കും നന്ദി
    ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു😘

  • @anfas9219
    @anfas9219 Před 2 lety +5

    M4 tech 🔥

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety

      480 avan sahayikkumo 🙏🏻🙏🏻🙏🏻🥺🥺🙏🏻🙏🏻🥺🙏🏻🙏🏻🙏🏻🙏🏻

    • @anfas9219
      @anfas9219 Před 2 lety

      @@asurangameryt2.o445 pinnalla🤩

    • @RNWORLD.
      @RNWORLD. Před 2 lety

      @@anfas9219 ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...Dream ആണ്😭🙏

    • @anfas9219
      @anfas9219 Před 2 lety

      @@RNWORLD. settakum brooh🥳

    • @RNWORLD.
      @RNWORLD. Před 2 lety

      @@anfas9219 Tnx broh

  • @it_me_akhil9540
    @it_me_akhil9540 Před 2 lety

    Machhane 24hore tent chalange cheyyumo

  • @assainarmoolapuramassainar2420

    Kooduthal gadjets umayi 24 hours stay cheyyunna video venam

  • @umapalaka
    @umapalaka Před 2 lety +7

    Super bro

  • @q1q4
    @q1q4 Před 2 lety +19

    *"let's take the moment to appreciate how much effort he puts into the content for us.....!!!!🏆🏆🏆*

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 Před 2 lety +2

    👌👌👌👌👌

  • @muhammedafthah845
    @muhammedafthah845 Před 2 lety +3

    നോമ്പ് എടുത്തിട്ട് കാണുന്ന ആൾക്കാറുണ്ടാ

  • @kv..7683
    @kv..7683 Před 2 lety +3

    പതിയെ തുടങ്ങുന്ന തുടക്കവും , ബോർ അടിപ്പിക്കുന്ന ആദ്യ പകുതിയും , ഉറക്കം തൂങ്ങുന്ന ഇന്റർവെൽ സീനും , മുഷിപ്പിക്കുന്ന രണ്ടാം പകുതിയും , വെറുപ്പീർ ക്ലൈമാക്സും ഒഴിച്ച് നിർത്തിയാൽ beast അതിഗംഭീരം
    . ❤️❤️viju annan❤️❤️

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety

      490 avan sahayikkumo 🙏🏻🙏🏻🥺🥺

    • @kv..7683
      @kv..7683 Před 2 lety +1

      @@asurangameryt2.o445 സഹായിക്കാം അതിന്മുൻപ് നീ ഇത് കേൾക്ക്.....
      പതിയെ തുടങ്ങുന്ന തുടക്കവും , ബോർ അടിപ്പിക്കുന്ന ആദ്യ പകുതിയും , ഉറക്കം തൂങ്ങുന്ന ഇന്റർവെൽ സീനും , മുഷിപ്പിക്കുന്ന രണ്ടാം പകുതിയും , വെറുപ്പീർ ക്ലൈമാക്സും ഒഴിച്ച് നിർത്തിയാൽ beast അതിഗംഭീരം
      .. ❤️❤️viju annan❤️❤️

    • @techfacts424
      @techfacts424 Před 2 lety

      @@kv..7683 ni kgf fan alla ennum vijay hater aanennum mansilay