Gym Ball Floating Cart | വെള്ളത്തിലെ പറക്കും തളിക | M4 Tech |

Sdílet
Vložit
  • čas přidán 10. 08. 2023
  • Check out Mamaearth's Charcoal Face Mask
    Mamaearth: bit.ly/47eMAXG
    Use my code M4TECH2023 to get 20% off!
    You can also buy it from-
    Amazon: amzn.to/3q9KGXI
    Flipkart: bit.ly/3rY2eGE
    Purplle: bit.ly/44L2lUB
  • Zábava

Komentáře • 1,2K

  • @M4Techofficial
    @M4Techofficial  Před 10 měsíci +235

    Check out Mamaearth's Charcoal Face Mask
    Mamaearth: bit.ly/47eMAXG
    Use my code M4TECH2023 to get 20% off!
    You can also buy it from-
    Amazon: amzn.to/3q9KGXI
    Flipkart: bit.ly/3rY2eGE
    Purplle: bit.ly/44L2lUB

  • @ast4283
    @ast4283 Před 10 měsíci +2139

    3:16pm ശേഷം കാണുന്നവർ ഉണ്ടോ ആരേലും😊🤌🏻

  • @KadeejaKalliath
    @KadeejaKalliath Před 10 měsíci +1027

    He need a Oscar natural acting🏆

    • @mohsha0
      @mohsha0 Před 10 měsíci +111

      ഡ്രോണിൽ നിന്നും മുറിക്കാൻ കത്രിക എവിടെ നിന്നും വന്നത്. ആർക്കേലും അറിയാമെങ്കിൽ പറഞു തരണേ😂😂😂

    • @DrStrange-wz6yv
      @DrStrange-wz6yv Před 10 měsíci +16

      @@mohsha0 mundinte edayil ketti vechatha 🤣🤣🤣

    • @KadeejaKalliath
      @KadeejaKalliath Před 10 měsíci +2

      @@DrStrange-wz6yv 😆

    • @mohammedsulthanbk1233
      @mohammedsulthanbk1233 Před 10 měsíci +1

      😂😂

    • @jareeshkjames6788
      @jareeshkjames6788 Před 10 měsíci +12

      Puthiya propeller il orange um blue um colour adichu kodutha kadakkaranalle mass 😂😂😂

  • @bharathchandran1312
    @bharathchandran1312 Před 10 měsíci +523

    Oscar level Acting 😂❤

    • @Hhhhhhheehh
      @Hhhhhhheehh Před 10 měsíci +3

      😂

    • @visibleman3235
      @visibleman3235 Před 10 měsíci +2

      😂😂😂

    • @firstviral13
      @firstviral13 Před 10 měsíci +1

      ആർക്കും മനസിലായില്ലല്ലോ? പ്രെവീൻ മച്ചാൻ ജീവിക്കുക ആയിരുന്നു 😂

  • @amalrian6638
    @amalrian6638 Před 10 měsíci +266

    വീഡിയോ നന്നായിട്ടുണ്ട്...content creation ഉം കൊള്ളാം...❤scripting ഉം നന്നായി ട്ട് ഉണ്ട് 😁
    Direction ലു പാളിച്ച..
    ഷർട്ട്‌ പോയി t ഷർട്ട്‌ വന്നു 😂
    കത്രിക വന്നു
    Tools വന്നു 😂
    Subsribers...നെ പറ്റിച്ചോണ്ട് ഉള്ള creation... നല്ലതല്ല...
    വീഡിയോ യുടെ അവസാനം...ഇതെല്ലാം scripted ആണെന്ന് പറയാമായിരുന്നു 👍🏿

    • @ajay.v.v
      @ajay.v.v Před 10 měsíci +4

      👍yah

    • @shuaibyousuf1175
      @shuaibyousuf1175 Před 10 měsíci +1

      Ath sheriya 🙂

    • @firstviral13
      @firstviral13 Před 10 měsíci +3

      പ്രോപ്പലർ കേടായി എന്ന് പറഞ്ഞപ്പോളേക്കും പ്രെവീൻ പുതിയത് വാങ്ങിണ്ട് അയക്കട്ടെന്നു 🤣🤣🤣. പിന്നെ ആഴം ഇല്ലാത്ത ലൊക്കേഷൻ ഉം 😂😂😂,

    • @kailasnath9210
      @kailasnath9210 Před 10 měsíci +2

      Pareyarunu

  • @pranavs2715
    @pranavs2715 Před 10 měsíci +127

    പ്രൊപ്പാലറിന്റെ കൂടെ ഉടുപ്പും മാറ്റിയ മച്ചാനാണെന്റെ ഹീറോ 😅😅😅

  • @spydrop
    @spydrop Před 10 měsíci +189

    Super natural video 😂natural acting💯

  • @RVR_GROUP
    @RVR_GROUP Před 10 měsíci +55

    സൂപ്പർ ആക്ടിംഗ് . എല്ലാവരും നന്നായി അഭിയനിച്ചുത്തകർത്ത്

  • @jollyjo2231
    @jollyjo2231 Před 10 měsíci +175

    പൊട്ടുമെന്ന് മുൻകൂട്ടി അറിഞ്ഞ് തന്നെ ആ Same colour അടിച്ച മച്ചാന്റെ പുതിയ Propeller😂

    • @Hunais333
      @Hunais333 Před 10 měsíci +12

      കത്രിക എടുത്തിട്ടുണ്ട്😂

    • @wildriderwildrider6688
      @wildriderwildrider6688 Před 10 měsíci +2

      ന്തോ ഉത്ഘാടനത്തിന് പോയതാരിക്കുമോ 🤔

    • @rejinjohn2804
      @rejinjohn2804 Před 10 měsíci +4

      സ്പാനർ , കത്രിക 😂😂 കൊള്ളാം എന്തായാലും 😂😂

    • @user-us9oj6pe2t
      @user-us9oj6pe2t Před 10 měsíci +4

      Propeller ഒടിഞ്ഞപ്പോൾ ഷർട്ട്‌ മാറ്റി ടീഷർട്ട് ആക്കി🤔

    • @devincarlo6242
      @devincarlo6242 Před 10 měsíci

      😂

  • @propagandatov1748
    @propagandatov1748 Před 10 měsíci +18

    11:06 മനപ്പൂർവം ഇടിപ്പിച്ചു 😂

  • @abinjohnson405
    @abinjohnson405 Před 10 měsíci +94

    Ride ന് poyappo കത്രിക എടുത്ത മച്ചാൻൻ്റെ മനസ്സും ആരും കാണാതെ പോവരുത്😂😂😂

  • @novauyir
    @novauyir Před 10 měsíci +82

    *എന്തിരുന്നാലും ISLAND🏝️ video കാണാൻ ആണ് waiting* 🙂💕
    Hard work never fail ചില സമയം അത് കുഴപ്പം ആണ് 😂😂
    11:12 oru shirt 11:13 ഒരു shirt 🤨
    Aa കത്രിക എവിടെന്ന വന്നേ 😜

  • @achu4925
    @achu4925 Před 10 měsíci +29

    Propeller പൊട്ടിച്ചതും നേരത്തെ സെറ്റ് ചെയത് വച്ച പുതിയത് കൊണ്ട് വന്നു ഇട്ടതും കുറച്ച് Artificial ആണെങ്കിലും അത് ഞങ്ങളുടെ ആസ്വാദനത്തൈ ബാധിച്ചിട്ടില്ല.. 🤪

  • @visakhvijayan2841
    @visakhvijayan2841 Před 10 měsíci +302

    പ്രൊപ്പല്ലർ ഒടിഞ്ഞതിനുശേഷം ജിയോ മച്ചാൻ ഷർട്ട്‌ മാറ്റി T ഷർട്ട്‌ ഇട്ടത് ആരൊക്കെ ശ്രെദ്ധിച്ചു 😂

    • @praveengopinadhan8497
      @praveengopinadhan8497 Před 10 měsíci +7

      വേറെ level observation bro....

    • @renjith8450
      @renjith8450 Před 10 měsíci

      😂

    • @vijithcherammal9227
      @vijithcherammal9227 Před 10 měsíci +2

      നമിച്ചു അണ്ണാ 😂❤😊

    • @anaschenath
      @anaschenath Před 10 měsíci

      Wow.... 😳 what a eagle eye bro 🥰🥳

    • @willeezzpro
      @willeezzpro Před 10 měsíci

      Athu mathramalla... propellor kondu vannu koduthapol kathrikayumayi machan ready arnnu😋 spanner kayyil karuthiyenkil oru karanam undu... but scissors kayyil karuthiyathu albhuthamyirikkunnu unniye😋

  • @DSM_FF
    @DSM_FF Před 10 měsíci +27

    Propeller ഒടിയുമ്പോഴേക്കും shirt മാറ്റി t shirt ആക്കിയ ജിയോ മച്ചാൻ ഒരു സംഭവം തന്നെ😂😂

  • @anderson2341
    @anderson2341 Před 10 měsíci +7

    ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു യൂട്യൂബർ ആണ് മച്ചാനെ നിങ്ങൾ.(ma fav 1😇).. ദയവ് ചെയ്ത് ഇങ്ങനെ ഉള്ള സ്ക്രിപ്റ്റ് ഒഴിവാക്കി വീഡിയോ ഇടണേ 🙏🏻🙂

  • @midhunvm6843
    @midhunvm6843 Před 10 měsíci +96

    Propaller ചോദിച്ചപ്പോ പൈൻ്റ് അടിച്ചു കൊടുത്ത praveen machan😂😂

    • @shyam-rl5wo
      @shyam-rl5wo Před 10 měsíci +9

      Propeller eanthayalum pottumeann munne Kanda jio Machan kathirika kayil vechitt undayirnn

  • @movie_.updates1
    @movie_.updates1 Před 10 měsíci +119

    വെള്ളത്തിൽ പോകുന്നത് കാണാൻ super ആയിട്ടുണ്ട്
    Hard work ❤ dedicate 😌

  • @lispotjobs
    @lispotjobs Před 10 měsíci +14

    പ്രവീൺ മച്ചാനെ ഒടുക്കത്തെ അഫിനയം 😝🤣🤣😍😍❤❤നിങ്ങ പൊളിക്ക് മച്ചാ

  • @rahulmg7309
    @rahulmg7309 Před 10 měsíci +16

    ന്റെ പൊന്നോ ഒടുക്കത്തെ അഭിനയം😄😄😄😄🥰

  • @rajinlalmk7224
    @rajinlalmk7224 Před 10 měsíci +24

    കഥ, തിരക്കഥ, സംഭാഷണം :- ജിയോ മച്ചാൻ 😂😂😂😂

  • @robinthomas9392
    @robinthomas9392 Před 10 měsíci +22

    ഇത് അറിഞ്ഞു കൊണ്ടുള്ള സ്കിറ്റ് തന്നെ 😃 എക്സ്ട്രാ പീസ് കരുതി വച്ചിരിക്കുന്നു 😊 contact ചെയ്യാൻ വാക്കി ടോക്കി 😃 കത്രിക 😂 അറിഞ്ഞു കൊണ്ട് ഒരു സാധനം നശിപ്പിച്ചു കോൺടെന്റ് ഉണ്ടാക്കാൻ വീഡിയോ ചെയ്ത ജിയോ മച്ചാന് ഇരിക്കട്ടെ ലൈക്ക് 🤣🤣

  • @rahul_athman
    @rahul_athman Před 10 měsíci +7

    Ini script ezhuthumpo kathrika pocketil vekkane bhagam and adhe polathe propeller ready aakki vekkane bhagam ozhivakkan sramikkukka! 😀

  • @RithulSRaj3591
    @RithulSRaj3591 Před 10 měsíci +28

    Maachante Hard Workum Ellavarudeyum support Kaaranam...
    11.7million Adhichu..❤❤❤❤❤

  • @KarthiksManoj
    @KarthiksManoj Před 10 měsíci +146

    ഒരൊറ്റ എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാതെ കണ്ടവർ ഉണ്ടോ എത്രപേരെ

    • @Lajibamk49
      @Lajibamk49 Před 10 měsíci

      ഉണ്ട് ഞാൻ 👍 🤝

    • @Rinsha93
      @Rinsha93 Před 10 měsíci

      ഞാനും

    • @m4-f82
      @m4-f82 Před 10 měsíci

      ഇതെന്തോന്നടേയ് ചന്തനമഴയോ

    • @firstviral13
      @firstviral13 Před 10 měsíci

      ഒന്ന് podi😂

  • @akhilraj7310
    @akhilraj7310 Před 10 měsíci +10

    ജിയോ മച്ചാനെ ഷർട്ട് മാറിയത് കുഴപ്പമില്ല പക്ഷേ ലീഫ് ഒടിഞ്ഞതിന്റെ ഒരു പീസ് പോലും വെള്ളത്തിൽ കാണാൻ ഇല്ല ലിഫ് മാറാനുള്ള tools എവിടുന്നു വന്നുവീഡിയോ ഒക്കെ സൂപ്പർ ഐഡിയ കൊള്ളാം പക്ഷേ acting ന് ഒരു അവാർഡ് യൂട്യൂബ് കാർ തരും 😂🏆🏅😂

  • @soukaarfahad2706
    @soukaarfahad2706 Před 10 měsíci +10

    അഭിനയം ആണെന്ന് പറയുകയെ ഇല്ല....അത്രയ്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് ....

  • @manumadhavan504
    @manumadhavan504 Před 10 měsíci +6

    ഇത് ചെറിയ ബാലരമ വായിക്കുന്ന പിള്ളേരെ പറ്റിക്കാം മച്ചാനെ പ്രൊപ്പല്ലർ പോവുക അത് ഫിറ്റ് ചെയ്യാൻ ടൂൾസ് കൊണ്ടുപോവുക കത്രിക കൊണ്ടുപോവുക ഇതൊക്കെ ഒരു നാടകം അല്ലേ എന്തിനാണ് മനുഷ്യന്മാരെ പറ്റിക്കുന്നത്😃

  • @iammalayalee252
    @iammalayalee252 Před 10 měsíci +27

    Acting ആണെന്ന് പറയുകേയില്ല😂

  • @1993_Wanderer
    @1993_Wanderer Před 10 měsíci +7

    Propeller odichath manappoorvvam alla tto guyz 😂

  • @antonyks1184
    @antonyks1184 Před 10 měsíci +22

    *NICE STORY 😂👌*

  • @Sefvlogs2349
    @Sefvlogs2349 Před 9 měsíci +3

    11:12 manapoorvam “panipaalikkunnu” 😂11:15 Shirt maari T shirtil varunnu. 11:47 walkytalky ethunnu 12:55 propeller and katrikayum ethi 13:40 spanner 😂😂😂😂… all over great effort …. 👏👏always excited to watch your videos….the one and only M4tech Jiomachan❤

  • @anandhuajith-rs4uj
    @anandhuajith-rs4uj Před 10 měsíci +6

    Propeller odinjaa script nannayitt ind

  • @tomgraison1454
    @tomgraison1454 Před 10 měsíci +15

    അത്രയും താഴ്ചയുള്ളങ്കിൽ
    എടുത്തുകൊണ്ടു വന്നാൽ
    പേരെ Oscar acting 🎉😅😊

  • @arjunrdev1281
    @arjunrdev1281 Před 10 měsíci +1

    Bro adipoli oru രക്ഷയും ഇല്ല ഇവെടെന്നെ കിട്ടുന്നു engenette
    Ideas okke❤❤❤

  • @user-ni7gl4wk3x
    @user-ni7gl4wk3x Před 6 měsíci +1

    M4 tech ful video najn kandu kazhinja iniyum videos idanam😊

  • @storiesmodel
    @storiesmodel Před 10 měsíci +30

    ആരേലും ജിയോ ചേട്ടന്റെ പഴയ വീഡിയോസ് മിസ്സ്‌ ചെയ്യുന്നവരുണ്ടോ

  • @habeebrahaman6347
    @habeebrahaman6347 Před 10 měsíci +2

    Acting 😂😂
    Proppllar 😅😅😅😅
    Vakki toki😅😅kathrika😅😅
    Poli acting you need a oscar

  • @shefnashabeer
    @shefnashabeer Před 10 měsíci +3

    ഈ പുഴ m4ടെക് വാങ്ങിയോ

  • @user-ye5hp1mt3n
    @user-ye5hp1mt3n Před 10 měsíci +2

    വെള്ളത്തിലെ പറക്കും തളിക അടിപൊളിയാണ് മച്ചാനെ 💥💥

  • @Zreyas07
    @Zreyas07 Před 10 měsíci +3

    Kathikayum kond poyarnna👀

  • @Dammamlife123
    @Dammamlife123 Před 10 měsíci +5

    Super.. But propeller odinjathum athinu shesham sambavichathum scripted pole thonniyath enik maathraano... 😂

    • @vinojk.k
      @vinojk.k Před 10 měsíci +1

      popeller pottumennu arinju full tool aayitta poyathu 😂😂

  • @vnn922
    @vnn922 Před 10 měsíci +1

    11:10 jio machaan magic kaanichu propeller odiyum mump shirt odinj kayinn T shirt😂
    Scripted aanelum ondaakkiya parakkum thalika sooper ❤❤❤

  • @sanjayscriccuts2443
    @sanjayscriccuts2443 Před 10 měsíci +2

    പഴയ രീതിയിലുള്ള വീഡിയോസ് മതി 🥺

  • @deepuzvlog
    @deepuzvlog Před 10 měsíci +114

    😢എം ഫോർ ടേക്ക് വീഡിയോയ്ക്ക് പഴയ നിലവാരം പുലർത്തുന്നില്ലെന്ന് എനിക്ക് മാത്രമാണ് തോന്നിയത്

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 10 měsíci +12

      Content ന്റെ ദാരിദ്ര്യം ഉണ്ട്.

    • @deepuzvlog
      @deepuzvlog Před 10 měsíci

      @@user-fv2oz2qj3y 🤗

    • @football_editz1215
      @football_editz1215 Před 10 měsíci +4

      1:38 1:45 1:46 1:46

    • @deepuzvlog
      @deepuzvlog Před 10 měsíci

      @@football_editz1215 🤗

    • @deepuzvlog
      @deepuzvlog Před 10 měsíci

      @@football_editz1215 ethh entha mone

  • @muhammednisam1730
    @muhammednisam1730 Před 10 měsíci +3

    Bro.. helicam il things delivery cheyyunnath shiksharham aanu.. ♥️♥️

  • @appuandajuvlog7665
    @appuandajuvlog7665 Před 10 měsíci +2

    Machane part 2 erakko🥰

  • @shortsworld4257
    @shortsworld4257 Před 10 měsíci +1

    പ്രവീൺ മച്ചാന്റെ aaa proppellar ufff😌😹

  • @Crazy_Juniors
    @Crazy_Juniors Před 10 měsíci +4

    Please make a car or bus with plywood ❤

  • @user-dk9cc8pc6r
    @user-dk9cc8pc6r Před 10 měsíci +4

    Vellathill ulla jio machan evide ninn kathrika kitti

  • @muhammedsyedalis8228
    @muhammedsyedalis8228 Před 10 měsíci +2

    കണ്ടൽ കാട്ടിൽ കത്രികയോ...
    (താങ്ങളുടെ ബുദ്ധി വിമാനം തന്നെ )🤷‍♂️😂😂

  • @ashokanktp4143
    @ashokanktp4143 Před 10 měsíci

    Ningal moving aquariyam ath dirt bikil cheyan patumo

  • @mhdashraf8760
    @mhdashraf8760 Před 10 měsíci +5

    Pre planned ആണെന്ന് മനസ്സിലായില്ല 😌

  • @krishnadev7117
    @krishnadev7117 Před 10 měsíci +4

    ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ 😌😌

  • @Damuheree
    @Damuheree Před 10 měsíci +2

    11:12 beniyan engane vannu😹scripted🥲

  • @redlancer2569
    @redlancer2569 Před 5 měsíci

    You can make it much faster by adding a propeller in the water rather than by air.
    You can also increase stability by replacing the water jugs with bigger longer platforms like a thin long canoe or even styrofoam

  • @rebel5984
    @rebel5984 Před 10 měsíci +5

    Praveen machan natural acting ann pavam🥲😂

  • @vimalmadhsddvovkvic9310
    @vimalmadhsddvovkvic9310 Před 10 měsíci +3

    അടിപൊളി 🔥🔥❤️❤️

  • @ajaymanoj9901
    @ajaymanoj9901 Před 10 měsíci +1

    Propeller odinja therakilum shirt maari tshirt edanum puthiya propeller murikan olla kathrika edukanum time kand pidicha jio Machan aan nte hero😂

  • @club-cb6cp
    @club-cb6cp Před 10 měsíci +1

    Machan contenteintey karyathil no compermise anu💥💥🤩

  • @rahmathmatara629
    @rahmathmatara629 Před 10 měsíci +13

    പ്രവീണിന്റെ ഹെല്പ് അവിടെ കിട്ടിയില്ലെങ്കിൽ 🥵🥵🥵

    • @aadhinadh3855
      @aadhinadh3855 Před 10 měsíci +1

      Onn poda punde niinakk bhotham ille

    • @Stravin.
      @Stravin. Před 10 měsíci +2

      Naran kalikkum geo machan

  • @jobinthomas6325
    @jobinthomas6325 Před 10 měsíci +3

    Kathrikaaa evdann kittiii machuuu😂

  • @Sathya_1996
    @Sathya_1996 Před 10 měsíci

    Propeller'nu ഒരു safety guard set cheyy 👍

  • @tylen7885
    @tylen7885 Před 10 měsíci +1

    Odinja propellere oru story aki matiya machan ann ente hero😂❤

  • @vishnu.vvishnu.v3676
    @vishnu.vvishnu.v3676 Před 10 měsíci +8

    Hardworking bros🔥❤️ super

  • @jaleelsa
    @jaleelsa Před 10 měsíci +4

    നിങ്ങളുടെ ആ ഗ്രാമം അഥവാ അവിടുത്തെ പ്രകൃതിയാണ് നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം പുഴകളും തോടുകളും മൈതാനങ്ങളും എല്ലാം നിറഞ്ഞതാണ് ഇനി നിങ്ങൾ ആകാശത്തിലൂടെ പറക്കാനുള്ള സാധ്യതയെ ഞാൻ കാണുന്നു. അടുത്തുതന്നെ അങ്ങനെ ഒരു വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു എല്ലാവിധ ആശംസകളും

  • @_ni_ya_as_
    @_ni_ya_as_ Před 10 měsíci +2

    Aarum oscar kodukkaan parayanda, 😮‍💨 oscar unboxing dude nu aanu 😮‍💨😮‍💨🙌🙌🙌😂😂

  • @gireeshkumarkp710
    @gireeshkumarkp710 Před 10 měsíci +1

    ഹായ്,ജിയോമച്ചാനെപറക്കുംതളികബോട്ട്, സൂപ്പർ,❤

  • @GAMINGWITHBSK
    @GAMINGWITHBSK Před 10 měsíci +3

    Oru script manakkunnu😹😹🤣

  • @PranavVijayan-es1en
    @PranavVijayan-es1en Před 10 měsíci +3

    Adipoli kadha😂❤

  • @ajuk421
    @ajuk421 Před 10 měsíci

    New video kkkayi kathirikkuvaaaayirunnnu machane
    Ishttapettu new video
    Big fan machane

  • @arunkrishna5937
    @arunkrishna5937 Před 10 měsíci +1

    വെള്ളത്തിലെ പറക്കും തളിക സൂപ്പർ 👍👏👏

  • @DJ_MIDDLE
    @DJ_MIDDLE Před 10 měsíci +4

    M4 tech uyirrrrr🔥🔥🔥🔥

  • @bakerworld510
    @bakerworld510 Před 10 měsíci +6

    ചിരിച്ചൊണ്ടൊള്ള സംസാരം കാണുമ്പോൾ തന്നെ ഒരു vibe ആണ് 🔥🤩

  • @WALTXGAMING
    @WALTXGAMING Před 10 měsíci +1

    Best acting you got a oscar award for this

  • @sriudyavaramadavlogs
    @sriudyavaramadavlogs Před 10 měsíci +2

    Brother u already prepare on ✂️this 😂😂😂😂

  • @BaB-qg8zw
    @BaB-qg8zw Před 10 měsíci +2

    8:45 pm ശേഷം കാണൂന്നവർ ഉണ്ടോ അരേലും

  • @_sixnan_
    @_sixnan_ Před 10 měsíci +3

    Daa Nallla Over ann tto🤣

  • @propagandatov1748
    @propagandatov1748 Před 10 měsíci

    11:12 അത്ഭുതം സെക്കണ്ടുകൾ കൊണ്ട് ഷർട്ട്‌ മാറി മണ്ണാൻ ഒരു maagician തന്നെ

  • @nuhmannm3290
    @nuhmannm3290 Před 10 měsíci +1

    പ്രൊപ്പല്ലർ ഒടിഞ്ഞപ്പോൾ അതിന്റെ കൂടെ ഇട്ട ഷർട്ട് മാറി ടീഷർട്ട് ആയി മാറി.. അത്ഭുതം തന്നെ 😂😂😂

  • @Rockstar-uf1wp
    @Rockstar-uf1wp Před 10 měsíci +8

    നിങ്ങൾക്ക് സിനിമയിൽ try ചെയ്തുടെ🤯 രണ്ട് പേരും നല്ല acting😂🔥 ഭാവി ഉണ്ട്

  • @Vfoodie1995
    @Vfoodie1995 Před 10 měsíci +3

    വെള്ളത്തിൽ ഓടുന്ന വിമാനം 😁👍

  • @Fishylife1
    @Fishylife1 Před 10 měsíci +2

    Propeller ഒടിയും എന്ന് മുന്കൂട്ടി കണ്ട് ഡ്രോണിൽ നിന്നും propeller cut ചെയ്തു എടുക്കാൻ കത്രിക മുന്കൂട്ടി കൊണ്ട് പോയ ജിയോ മച്ചാൻ😊

  • @user-bh2xo5vh7i
    @user-bh2xo5vh7i Před 10 měsíci +1

    Wow excellent project sir ❤ I'm Likun from Odisha

  • @amanashraf5541
    @amanashraf5541 Před 10 měsíci +4

    Machaan poliya🤟🏻🔥🔥

  • @Psycho._creator7
    @Psycho._creator7 Před 10 měsíci +8

    ഇത്ര വലിയ youtuber ആയിട്ടും ഒരു അഹങ്കാരവും ഇല്ലാത്ത ഒരേ ഒരു മനുഷ്യൻ ❤️

  • @orunaadanfamily6517
    @orunaadanfamily6517 Před 10 měsíci +1

    സൂപ്പർ 👍👍👍👍

  • @sreerajpanicker640
    @sreerajpanicker640 Před 10 měsíci

    Machanaa propeller nu oru guard kodukkk... Like concealed propeller,,,,, video pwoli...

  • @shafi_yoosuf
    @shafi_yoosuf Před 10 měsíci +3

    Content creation level🥸💥

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Před 10 měsíci +1

    Propeller ആയി pedestal ഫാനിന്റെ ബ്ലേഡ് ഉപയോഗിക്കാൻ പറ്റുമോ? ഏതായാലും ജിയോ മച്ചാൻ നല്ലൊരു അഭിനേതാവാണെന്നു തെളിയിച്ചു. പക്ഷെ direction കുറച്ചു കൂടി ശ്രദ്ധിക്കാൻ ഉണ്ട്. Continuity ശ്രദ്ധിക്കാൻ വിട്ടു പോയി. പ്രോപ്പല്ലെർ ഓടിയുമെന്നു കരുതി കത്രിക നേരത്തെ തന്നെ കരുതി.

  • @H_ari_xyz_
    @H_ari_xyz_ Před 10 měsíci +2

    Pinnalla 😂acting seen spaner scissor okke dora dee bagillundayirunoo😂😂 enthannu machanne korachudee adipoli akku bore akkalle 😂♥️

  • @ananduam7221
    @ananduam7221 Před 10 měsíci +3

    Script anu enn manasilakee illa 😂

  • @PetsPondsAndTanks
    @PetsPondsAndTanks Před 10 měsíci +3

    Adipose Machane 😃 Aa energy ..... 👍👍👍

  • @AditiSpectra
    @AditiSpectra Před 10 měsíci

    Machanee...polichu
    ❤️👍

  • @extrememalayali96
    @extrememalayali96 Před 10 měsíci

    Propeller ഒകെ set ചെയുന്ന ടൈമിൽ അത് cover ചെയുന്ന ഒരു grill kudi set chey മച്ചാനെ alakil ഹെലികോപ്റ്റർ ഉണ്ടാക്കിയ ഒരു വീഡിയോ ഉണ്ട്. Safety must 👆🏻...

  • @amaljithk.s3826
    @amaljithk.s3826 Před 10 měsíci +3

    Our favourite youtube channel ❤❤😊😊

  • @anishmukkam7322
    @anishmukkam7322 Před 10 měsíci +4

    ഉള്ളതിൽ നല്ലത് എടുത്ത് ന്ന് ആദ്യ പറഞ്ഞു.. പിന്നെ പെട്ടന്ന് എങ്ങനെ പുതിയ കിട്ടി... ഇത് preplanning അല്ലെ മച്ചാനെ 😂😂😂😂

  • @lekheshsvlogs7352
    @lekheshsvlogs7352 Před 10 měsíci

    Oru kaaryavumkuudi parayanam ente lekhesh vlogs kaananam pakshe oru prashnamund lekhesh vlogs search cheythal vere Kure lekhesh vlogs aan varunath m4tech oru peir paranjutharuvo 😊🎉😊

  • @RashidRashid-ig7gz
    @RashidRashid-ig7gz Před 10 měsíci +4

    ജിയോ മച്ചാനെ പൊളി 🔥

  • @MuhammedThashreef-ty2uy
    @MuhammedThashreef-ty2uy Před 10 měsíci +5

    ഇത് പോലത്തെ videos ഇനിയും കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്ന ❤