Manasa Nilayil + Pathu Veluppinu - Harish Sivaramakrishnan (Live) - High On Music Getaway

Sdílet
Vložit
  • čas přidán 2. 01. 2021
  • #HighOnMusic #HarishSivaramakrishnan
    Manasa Nilayil (Dhwani)
    Original composer: Noushad Ali
    Lyrics: Yusuf Ali Kecheri
    Singer: KJ Yesudas
    Pathu veluppinu (Venkalam)
    Original Composer: Raveendran
    Lyrics: P Bhaskaran
    Singer: KS Chithra
    Vocals: Harish Sivaramakrishnan
    Guitar: Liboy Praisly Kripesh
    Keys, Harmonium: Srinath Nair
    Video Credits:
    Executive Producers: Sumesh Lal, Sujith Unnithan, Lakshmi Venugopal
    Camera team: Mahesh SR, Aneesh CS, Sonu Nair, Akhil Sundaram
    Edit & DI: Alby Nataraj
    Mix and Master: Deepu Sasidharan
    Recording Engineer, Live Mix: Nithin Simon
    Production Team: Akhilesh KR, Vinu Janardanan, Binu Ninan
    Sound, Lights: Mediapro
    Acknowledgments: Praveen Muraleedharan
    Ecotones, Munnar
    Follow Wonderwall Media on:
    / wonderwallmediaindia
    / wonderwall_media
    www.wonderwall.media

Komentáře • 1,4K

  • @wonderwallmedia
    @wonderwallmedia  Před 3 lety +130

    The next 'HIGH ON MUSIC Getaway' will be held at Gateway Varkala - IHCL Seleqtions on Feb 13.

  • @Lee-qw7ex
    @Lee-qw7ex Před 3 lety +2

    യുവരാജ് സിംഗ് വന്നിരുന്ന് ഗിറ്റാർ വായിക്കുന്നു.😎😁❤🎸

  • @renjithkuppadakath
    @renjithkuppadakath Před 2 lety +3

    ഇതിലും ഭേദം യൂട്യൂബിൽ നിന്ന് ഒറിജിനൽ പാട്ട് എടുത്തു കേൾക്കുന്നതല്ലേ

  • @anzalbasheer4180
    @anzalbasheer4180 Před 3 lety +3

    ഇത് പാട്ട് പാടുന്നോ അതോ പാട്ട് വായിക്കുന്നോ?

  • @rahulrknair8680
    @rahulrknair8680 Před 3 lety +667

    പുതിയ തലമുറയെ പഴയ പാട്ടുകൾ പാടാനും കേൾക്കാനും പഠിപ്പിച്ച മഹാ കലാകാരൻ.. 🙏❤️

  • @rafeeqrafeeq445
    @rafeeqrafeeq445 Před dnem

    ആ പാട്ടിനെ ചത്തിപ്പിച്ചു ☹️

  • @anoopcn8904
    @anoopcn8904 Před 2 lety +1

    ഇങ്ങനെ കേട്ടിരുന്നാൽ ഉറങ്ങി പോകുന്നത് അറിയില്ല...

  • @NikhilKumar-pf1zt
    @NikhilKumar-pf1zt Před 2 lety +25

    ഇതിനേക്കാൾ ഫീൽ ആണ് ഒറിജിനൽ കേൾക്കാൻ........

  • @haneefakm4558
    @haneefakm4558 Před rokem +5

    ധൈര്യം ഉണ്ടങ്കിൽ ദാസേട്ടൻ പാടിയതുപോലെ പാട് ഞാൻ വെല്ലു വിളിക്കുന്നു

  • @vishnusundharans7156
    @vishnusundharans7156 Před 3 lety +543

    ഫസ്റ്റ് ലൈക് അത് കഴിഞ്ഞു പാട്ടു.. നമ്മുടെ സ്വന്തം മുത്ത് ഹരീഷ് അണ്ണൻ അത്ര മേൽ പ്രിയം

  • @shahhul291
    @shahhul291 Před 3 lety +168

    ഇത് കേട്ടതിന്റെ ശേഷം ഒറിജിനൽ പോയി കേട്ട ഞാൻ 😇😇😇😇😇😇

  • @naskerala2843
    @naskerala2843 Před 3 lety +168

    85 -95 കാലഘട്ടങ്ങളിൽ കുട്ടികളും കൗമാരക്കാരുമായിരുന്ന ഞാനടക്കമുള്ളവർ എത്ര ഭാഗ്യവാന്മാരായിരുന്നു

  • @jisonjoy8477
    @jisonjoy8477 Před 3 lety +135

    "നീയെൻ ചാരേ വന്നണയുമ്പോൾ

  • @vijojoy9070
    @vijojoy9070 Před 3 lety +57

    ജീവിതത്തിൽ നേരിൽ കാണണം എന്നാഗ്രഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു യുസുഫ് അലി കേച്ചേരി. അവർണ്ണനീയമാം വരികൾ

  • @preethudarsan253
    @preethudarsan253 Před 3 lety +57

    Big Salute !!!

  • @rahulbabu4969
    @rahulbabu4969 Před 3 lety +215

    നല്ല എഡിറ്റിംഗ്. നല്ല വെളിച്ചം. നല്ല ക്യാമറ. ശബ്ദം, എല്ലാം കൊണ്ട് ok. പിന്നെ ഹരിയുടെ പാട്ടാണ് എല്ലാം. Hridyathil നിന്നാണ് പറയുന്നത് അടിപൊളി

  • @surajep9097
    @surajep9097 Před 3 lety +144

    താങ്കളുടെ എല്ലാം പാട്ടുകളും കേൾക്കുന്ന ഒരാൾ എന്ന നിലയ്ക്ക് പറയട്ടെ, മാനസ നിളയിൽ ഒട്ടും ഇഷ്ടമായില്ല... എന്തോ ഒറിജിനലിനോട് വല്ലാതെ അകന്ന് നില്കുന്നത് പോലെ തോന്നി....

  • @rajkiran2174
    @rajkiran2174 Před 3 lety +42

    ഏതു പാട്ടും ആരാധനാ ഗീതം പോലെ പാടുന്ന ഒരു സ്ഥിരം ശൈലിയാണ് ഇദ്ദേഹത്തിന്റേത്.ഓർജിനാലിറ്റിയെ ഇദ്ദേഹം എപ്പോഴും ഭയപ്പെടുന്നു.

  • @sanalelanad4381

    ഇതിന്റെ ഒറിജിനൽ കേൾക്കാൻ എന്ത് രസം ആണ് ഈ ചേട്ടൻ ഇടക്ക് നന്നായി പാടും ഇടക്ക് ആവശ്യം ഇല്ലാത്ത സംഗതി എല്ലാം ഇട്ട് നശിപ്പിക്കും

  • @Riyazkottappady
    @Riyazkottappady Před 3 lety +170

    എന്റെ പൊന്നോ തനിക് എങ്ങനെ പറ്റുന്നെടോ ഇത്തരം പാട്ടുകൾ തിരഞ്ഞെടുക്കാൻ 💋