വിശുദ്ധ കുരിശിനോടുള്ള പ്രാർത്ഥന 🙏

Sdílet
Vložit
  • čas přidán 18. 05. 2024

Komentáře • 314

  • @teenajohn6829
    @teenajohn6829 Před 14 dny +2

    എന്റെ കടയുടെ ലൈസൻസ് ഇന്ന് തന്നെ കിട്ടാൻ പ്രാത്ഥിക്കണമേ

    • @divinewords3263
      @divinewords3263  Před 14 dny +1

      പ്രാർത്ഥിക്കാം 🙏

    • @teenajohn6829
      @teenajohn6829 Před 13 dny +3

      ഈശോയെ അങ്ങേക്ക് നന്ദി എന്റെ കടയുടെ ലൈസൻസ് കിട്ടി പ്രാത്ഥന ക്ക് നന്ദി

    • @divinewords3263
      @divinewords3263  Před 13 dny +1

      ​@@teenajohn6829ഈശോയെ സ്തോത്രം🙏 ഈശോയെ നന്ദി🙏 ഹാലേലൂയ്യ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

    • @teenajohn6829
      @teenajohn6829 Před 13 dny

      @@divinewords3263 ❤️

    • @thomasal2208
      @thomasal2208 Před 10 dny +1

      Priya Vijay parking isai marking the same effect

  • @sharonma7020
    @sharonma7020 Před 13 dny +2

    എന്റെ കർത്താവെ എന്റെ കടഭാരങ്ങൾ മാറ്റി തരണമേ എനിക്ക് മനസമാധാനം തരണമേ ആമേൻ 🙏🙏🙏

  • @AliceAlphonse
    @AliceAlphonse Před 7 hodinami

    ഈശോയുടെ വിശുദ്ധ കുരിശേ എന്റെ സങ്കട ങ്ങൾ എല്ലാ മാറ്റി എന്റെ കുടുമ്പത്തിന്റെ കണ്ണിരു മാറ്റി എന്നെ അനുഗ്രഹിക്കെന്ന മേ

  • @user-kq3rr5wl2r
    @user-kq3rr5wl2r Před 13 dny +1

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ ❤️❤️❤️❤️ആമേൻ 🙏🙏🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r Před 13 dny +1

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം തടസ്സം മക്കൾക്കു ഒരു ജോലി ലഭിക്കത്ത അവസ്ഥ എല്ലാം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

  • @shomashoma9585
    @shomashoma9585 Před 13 dny +1

    എന്റെ യേശുവേ എന്റെ നിനുമോന് ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിയ്ക്കണേ എന്റെ നിനുവിന്റെ ശമ്പള കുടിശിക തീർത്തു നൽകി അനുഗ്രെഹിയ്ക്കണമേ എന്റെ നിനുവിന്റെ കടബാധ്യത കൊടുത്തു തീർക്കാൻ വിശുദ്ധ കുരിശിന്റെ അടയാളത്തിൽ യേശുവേ എന്റെ അപേക്ഷ കൈകൊള്ളണമേ ആമേൻ

  • @nettishanettisha
    @nettishanettisha Před 12 dny +1

    എന്റെ ഈശോയെ എളിമ എന്ന് പുണ്യം തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ
    ഈശോയെ വിടും സ്ഥലവും കഴിയുന്ന എനിക്ക് ഒരു ഭവനം തന്ന അനുഗ്രഹിക്കാണമേ Amen Amen 🙏🏿🙏🏿🙏🏿🙏🏿🙏🏿Amen 🙏🏿🙏🏿

  • @SarithaLalu-lp4uj
    @SarithaLalu-lp4uj Před 13 dny +1

    ഈശോയെ ഞങ്ങൾക്ക് എത്രയും പെട്ടന്ന് നഷ്ടപ്പെട്ട ജോലിക്കു പകരം വേറെ നല്ല ജോലി നല്കി അനുഗ്രഹിക്കണമേ

  • @sharonma7020
    @sharonma7020 Před 13 dny +1

    എന്റെ കർത്താവെ എന്റെ മകളുടെ കുഞ്ഞിന്റെ വിസാ ഉടനെ ശരിയാക്കി കൊടുക്കണമെന്ന് ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏

  • @ranike02
    @ranike02 Před 12 dny +1

    എന്റെ മാതാപിതാക്കൾ മരിച്ചുപ്പോയി ഭാവി സുരക്ഷിതമാകുവാനും സ്വന്തമായി വീടിനും നല്ല ജോലി ലഭിക്കുന്നതിനും പ്രാർത്ഥിക്കേണമേ🙏

  • @AdarshVenu-lh5ji
    @AdarshVenu-lh5ji Před 13 dny +2

    ദൈവമേ നാളെ എൻ്റെ കേസ് വിളിച്ചിരിക്കുന്നത് ദിവസ്സം ആണ് ചെയ്യത് തെറ്റിന് ശിഷിക്കപ്പെട്ടവൻ ആണ് ഞാൻ അങ്ങ് അറിയുന്നുവല്ലോ എൻ്റെ മനസ്സ് തകർന്ന് പോകുന്നു അപ്പാ വേദനകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു എൻ്റെ മനസ്സ് .ഈ കേസ് തിരണം ഈശോയേ വേറെ ഒരു കേസും വരത്തെ എന്നെ അങ്ങയോട് സ്നേഹത്താൽ നിറക്കേണമേ😢😢😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢🙏🏻 ജോലിക്കായി നല്ല ഒരു വഴി കാണിച്ചു തരണേ അപ്പാ എൻ്റെ ഉള്ള ജോലി പോയി ഈശോയേ..

    • @divinewords3263
      @divinewords3263  Před 13 dny

      പ്രത്യേകം പ്രാർത്ഥിക്കാം 🙏

  • @seenashimmy7706
    @seenashimmy7706 Před 13 dny +1

    കർത്താവെ എന്റെ മാനസികാവസ്ഥ കൈ വിട്ട് പോകുന്നു.. എന്നെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @shomashoma9585
    @shomashoma9585 Před 13 dny +1

    എന്റെ യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ കടബാധ്യതകൾ വീട്ടാൻ യേശുവേ അങ്ങ് സഹായിക്കണമേ ആമേൻ

    • @divinewords3263
      @divinewords3263  Před 13 dny

      പ്രാർത്ഥിക്കാം 🙏

    • @srijamaalu4481
      @srijamaalu4481 Před 2 dny +1

      എന്റെ. വീട്. പണി... വേഗം.. നടക്കൻ... എന്റെ.. കടങ്ങൾ.. വീടാൻ.... എനിക്ക്.. ഒരു. കുഞ്ഞിനെ. തന്നു.... അനുഗ്രഹിക്കനമ്മേ

    • @divinewords3263
      @divinewords3263  Před 2 dny

      @@srijamaalu4481 പ്രാർത്ഥിക്കാം 🙏

  • @radhadivakaran2704
    @radhadivakaran2704 Před 13 dny +1

    എൻ്റെ മകന് നല്ല ചിന്തകൾ നൽകി അനുഗ്രഹിക്കണേ എല്ലാ വിധമായ ലഹരിവസ്തുക്കളും ഉപേക്ഷിച്ച് ദൈവവിശ്വാസത്തിൽ വരണമേ

  • @jessyrose5470
    @jessyrose5470 Před 11 dny +1

    ഈശോ കടഭാരം മാറ്റി തരണേ മക്കൾക്ക്‌ ജോലി കൊടുക്കണേ 🙏🙏

  • @ranimathew439
    @ranimathew439 Před 12 dny +1

    എൻ്റെ ഈശോയെ വൽസമ്മയുടെ പ്രതിരോധ ശക്തി' കൂട്ടികൊടുക്കണമെബ്ബധനാഴ്ച Descharge ചെയ്യാൻ കൃപ കൊടുക്കണമെ

  • @jincyabraham2486
    @jincyabraham2486 Před 11 dny +1

    ഈശോയെ ആക്‌സിഡന്റിൽ പെട്ട് ഒന്നര വർഷത്തിൽ അധികമായി അബോധാവസ്‌ഥ യിൽ കഴിയുന്ന അമ്മക്ക് ബോധം തെളിയാനും എഴുന്നേൽക്കനും കണ്ണുകൾ തുറക്കനും നടക്കുന്നതിനും അനുഗ്രഹിക്കനെ.കരുണ ആകണേ 🙏

    • @divinewords3263
      @divinewords3263  Před 11 dny

      പ്രത്യേകം പ്രാർത്ഥിക്കാം 🙏🙏🙏

  • @BinduSunil-cm4et
    @BinduSunil-cm4et Před 13 dny +1

    എന്റെ ഈശോയെ എനിക്ക് വാടകയും ലോണും അടയ്ക്കാൻ ഉള്ള പൈസ തരണേ 🙏

  • @user-qb1gz2mm4b
    @user-qb1gz2mm4b Před 13 dny +1

    ഈശോയെ എനിയ്ക്ക് വിദേശത്ത് പോകാൻ തടസം മാറ്റി തരണ്മെ 1:❤🎉🎉

  • @deenaaji8095
    @deenaaji8095 Před 12 dny +2

    Eeshoye ente kadangal theerthu tharaname🙏🏻🙏🏻

  • @siji.gssiji2347
    @siji.gssiji2347 Před 14 dny +1

    അമ്മേ മാതാവേ എനിക്ക് മെയ്‌ 30 ന് മുൻപ് എന്റെ സ്വർണ്ണം പണയത്തിൽ നിന്നു എടുക്കാൻ കരുണ കാണിക്കണേ മാതാവേ 🙏🙏🙏🙏🙏🙏

  • @sinic6903
    @sinic6903 Před 13 dny +1

    ഞങ്ങളുടെ രണ്ടു മക്കളും മൊബൈൽ എന്ന മാരക വിഷത്തിന് അടിമപ്പെട്ടവർ ആണ് അതിൽ നിന്ന് ഒരു മാറ്റം വരുന്നതിനു വേണ്ടിയും ആത്മീയതയിൽ ജീവിക്കുന്നതിന് വേണ്ടിയും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. ഞങ്ങൾ വിൽക്കുവാൻ ഇട്ടിരിക്കുന്ന വസ്തു ദൈവഹിതം ആണെങ്കിൽ വിൽക്കുന്നതിനും ഞങ്ങളുടെ വീട് ജപ്തി ചെയ്തു പോകാതെ സംരക്ഷിക്കുന്നതിന് വേണ്ടിയും എൻറെ പപ്പയ്ക്കും അമ്മയ്ക്കും ഒരു വീടും വസ്തുവും വാങ്ങി കൊടുക്കുന്നതിനും ഉള്ള സാമ്പത്തികം തരുവാൻ വേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു

  • @joseybaby754
    @joseybaby754 Před 12 dny +1

    മകന് കുഞ്ഞിനെ നല്കി അനുഗ്രഹിക്കുന്നതിനും കടബാധ്യത തീർക്കാൻ സ്ഥലം വിൽപന തടസം മാറുന്നതിനും ജീവിത പങ്കാളിയുടെ രോഗസൗഖ്യത്തിനു വേണ്ടി കുഞ്ഞുമക്കൾ വിശുദ്ധിയിൽ വളരുന്നതിനും പരി. ആത്മാ വ് നിറയാനും പ്രാർത്ഥിക്കണമെ

  • @user-kj8ff3rg6q
    @user-kj8ff3rg6q Před 12 dny +1

    ദൈവമേ എൻ്റെ പേടിയും ഭയവും മറ്റി ധൈര്യം തരണമേ

  • @aryamohan7555
    @aryamohan7555 Před 9 dny +1

    ഞാൻ എഴുതാൻ പോകുന്ന psc exam എളുപ്പം ആകുകയും ഗവണ്മെന്റ് ജോലി കിട്ടണം യേശുവേ

  • @ansammak.v7738
    @ansammak.v7738 Před 12 dny +1

    എന്റെ ഈശോയെ എന്റെ husband ന്റെ ശരീരത്തിലെ. white pads മാറ്റി തരേണമേ. മക്കൾക്ക് ജോലി നല്കി അനുഗ്രഹിക്കണമേ

  • @sajeevct6438
    @sajeevct6438 Před 12 dny +1

    Amma mathave ente sajith madyapthil ninnoru mochanam tharaname Amma mathave ente prarthana kelkkaname mathave ente kooduppathile thadasagl Matti tharaname kadabharagalkj viduthal tharaname Amma mathave ente sajith sajitha gireesh angha Ammu Radha Kutty sajeevan anugrahikane Amma mathave ente prarthana kelkkaname mathave pray for my family members lokathe Ella makalkum santhoshm samadanam labikkaname prthikkane Amen 🙏🙏🙏🙏🙏

  • @sinireji4070
    @sinireji4070 Před 13 dny +1

    മക്കൾ ഇന്ന് ഇന്റർവ്യൂ ന് പോകുന്നുണ്ട് അവർക്ക് നല്ല ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു. ഗൾഫിൽ അവർ ജോലി ഇല്ലാതെ ബുദ്ദിമുട്ടുണ്ട് അവരെ അമ്മേ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @ansammajoseph7769
    @ansammajoseph7769 Před 12 dny +1

    എന്റെ മോന് എത്രയും വേഗം ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @sarammaleo1842
    @sarammaleo1842 Před 13 dny +1

    Ente veetle snehathodum santhoshathodum prathanayudeyum jeevikunnathinulla anugraham Amme mathave

  • @myworld4762
    @myworld4762 Před 13 dny +1

    ഞാൻ എഴുതാൻ പോകുന്ന psc exam el നിന്നും ജോലി ലഭിക്കണേ കർത്താവെ

  • @SherlyJose-th5jt
    @SherlyJose-th5jt Před 12 dny +1

    Ente idathu kaalinu balam tharane eeshoye Divyakaarunyame

  • @sunipr9070
    @sunipr9070 Před 13 dny +1

    ഒരു കൻ സർ രോഗിയായ എന്റെ അവസാന ആഗ്രഹം. അച്ഛൻ മരിച്ചു പോയ . എന്റെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി കഴിയുവാൻ ഒരു ഭവനം. തരണമേ അമ്മേ

  • @rosemoljoy540
    @rosemoljoy540 Před 12 dny +1

    Ente eeshoye joyude asukham vegam mattitharane ❤

  • @annliyaps9738
    @annliyaps9738 Před 12 dny +1

    നാളെ കോടതി കേസ് തീർന്ന് കിട്ടാൻ പ്രാഥിക്കണമേ 🙏🙏🙏

  • @jessyjiji2146
    @jessyjiji2146 Před 12 dny +1

    I am suffering from an accident.Pray every one to heal my leg soon.
    Hallelujah hallelujah hallelujah 🙏🙏🔥🔥

    • @sumasasi6432
      @sumasasi6432 Před 12 dny +1

      സംഗീതക്കും, ശാലിനിക്കും മക്കളെ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹

    • @sumasasi6432
      @sumasasi6432 Před 12 dny +1

      ശ്യം ന്റെ മദ്യപാനം മാറ്റി ജോലിക്കൊടുത്ത അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

    • @divinewords3263
      @divinewords3263  Před 11 dny

      പ്രാർത്ഥിക്കാം 🙏

    • @divinewords3263
      @divinewords3263  Před 11 dny

      ​@@sumasasi6432പ്രാർത്ഥിക്കാം 🙏

    • @divinewords3263
      @divinewords3263  Před 11 dny

      ​@@sumasasi6432പ്രാർത്ഥിക്കാം 🙏

  • @mollyjose3019
    @mollyjose3019 Před 13 dny +1

    ഈശോയെ മകന് nlloru👌ജോലി ത ന്ന് അ nu🙏ഗ്യാ ഹി ണ മേ 🙏

  • @user-cj3ng4zh7w
    @user-cj3ng4zh7w Před 14 dny +1

    എന്റെ കർത്താവെ എന്റെ മക്കളെ മൂന്നു പേരയും ഒരിക്കലും പിരിക്കാൻ ആരയും അനുവദിക്കരുതേ എന്റെ മകൻറെ കല്യാണം ഒരു തടസവും കൂടാതെ നടത്തി തരേണമേ ആമോൻ 🙏🌹🙏

  • @OpoA83-sn7gv
    @OpoA83-sn7gv Před 12 dny +1

    Mol Holy Spiritnal naykapedan kripayundakaname🙏🙏🙏Amen

  • @sinic6903
    @sinic6903 Před 13 dny +1

    എൻറെ ബിനോയിക്ക് എത്രയും പെട്ടെന്ന് അവിടത്തെ പദ്ധതി അനുസരിച്ച് ജീവിതത്തിൽ ഒരു മാറ്റത്തെ കൊടുക്കുന്നതിനുവേണ്ടി അടിയങ്ങൾ പ്രാർത്ഥിക്കുന്നു

  • @nojanbabuk2412
    @nojanbabuk2412 Před 14 dny +1

    ഈശോയെ...
    എന്റെ വിവാഹം എത്രയും വേഗം നടക്കുന്നതിനും എന്റെ ജീവിത വിജയം നേടുന്നതിനും എന്നെ സഹായിക്കേണമേ 🙏🙏🙏

  • @ayaantravelskallara7795
    @ayaantravelskallara7795 Před 13 dny +1

    Yesuve ente kadamgal theerkkuvan oru vazhi kanichu tharename.

  • @GracyVinoy
    @GracyVinoy Před 12 dny +1

    Ente. Karthave. Ente. Daivame. Ave. Maria. Enne. Ee. Kanneer. Kayathil. Ninnum. Rakshikename

  • @jonespanikulam951
    @jonespanikulam951 Před 13 dny +1

    Eshoye സ്ഥലം വിൽപ്പന വേഗത്തിൽ നടക്കട്ടെ ആമേൻ

  • @sharonma7020
    @sharonma7020 Před 13 dny +1

    എന്റെ കർത്താവെ എന്റെ മകളുടെ കഷ്ട്ടപാടുകൾ മാറ്റി കൊടുക്കണമേ മരുമകനെ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @lissysunny1502
    @lissysunny1502 Před 14 dny +1

    Eesoye Ente Makkalleyum kochumakkalleyum Anugrahikkaname Dheerghayusum Aarogyavum sukyavum nalki Anugrahikkaname

  • @Sincythomas280
    @Sincythomas280 Před 14 dny +1

    Eesoye ente bharthavinye parashree bendham ozhovaki tharename

    • @divinewords3263
      @divinewords3263  Před 13 dny

      പ്രത്യേകം പ്രാർത്ഥിക്കാം 🙏

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Před 14 dny +1

    ഈശോയെ എനിക്ക് എനിക്ക് പ്രാദിക്കാൻ അറിയില്ല എൻ്റെ മനസിലെ പ്രാദനകേൾക്കാണേമേ എന്നോടു കരുണ കാട്ടേണമേ എൻ്റെ കടബ്യാധി ദമാറ്റി തരേണ്മേ എനിക്ക് കച്ചവടം ചെയ്യാൻ സാധിക്കണേ മേ നല്ല ഉയർച ഉണ്ടാകേണ്മേ ഇന്ന് കൊടുക്കാനു ഇവർ ടെ പൈസ കൊടുക്കാൻ ഉള്ളവർ ടെ പൈസക്ക് ഒരു വഴികാട്ടി തരേണമേ ആമേൻ🙏

  • @chinjuss5924
    @chinjuss5924 Před 14 dny +1

    Esoye nalla jeevitha pangaliye nalki vivaham etrayum vegathil nadathi anugrahikaname

  • @vilasinigopinath4237
    @vilasinigopinath4237 Před 13 dny +1

    Amma mathave njangaluday kooday yeppozhum undavane.Njangaluday valiya kadabadhyathakal ullathu theeran prartikkaname

  • @steephenp3840
    @steephenp3840 Před 11 dny +1

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @Ebikuttan
    @Ebikuttan Před 9 dny

    എന്റെ ദൈവമേ എന്റെ ചെവി വേദന മാറ്റി തരേണമേ

  • @mj42988
    @mj42988 Před 14 dny +1

    Ente mon jisine yee 25th Saturday semester 2nt exam thudangukayane unnatha vijayam labhikan prathikaname nalla oormma sakthi kittanum bhudhiyum vivekam
    Njanavum labhikkal prathikaname amen

  • @bindhujoseph7543
    @bindhujoseph7543 Před 11 dny +1

    Yente vishudhamaya kurishy yente magaly samarppikunnu aval yerpettirikunna premabethathil ninnum mojanam kodukaname athe nallathe allegil 🤲🙏🙏🙏🕯

  • @patriciak.u475
    @patriciak.u475 Před 14 dny +1

    ആൽവിനു നല്ല ജോലി നൽകി അനുഗ്രഹികണമോ ഈശോയെ

  • @thenewbeing4223
    @thenewbeing4223 Před 14 dny +2

    Enik ee varshthai neet exam result june 14 varumbol oru Government medical collegil admission thakka vidhathil ulla mark nalgi isho anigrahikenam.Ee niyogathinayi prathikanam🙏enik oru doctor akanam❤

  • @arundhathysoman2628
    @arundhathysoman2628 Před 14 dny +1

    Karthavaya dhaivame ente molude hridhayathile dwaram 6 masathinullil adanju pokename 🙏

  • @bincybilu8435
    @bincybilu8435 Před 14 dny +1

    ഈശോയെ എൻ്റെ ജോലിയിലെ തടസങ്ങൾ മാറ്റി തരണമേ

  • @AleyammaJoseph-cj9jn
    @AleyammaJoseph-cj9jn Před 12 dny +1

    എൻ്റെ മകളുടെ വീട് പണി നടന്നു കിട്ടാൻ പ്രാർത്ഥിക്കണമെ

  • @sheebarudolf2609
    @sheebarudolf2609 Před 13 dny +1

    എൻറെ പേരിലുള്ള കേസ് പൂർണമായി എടുത്തുമാറ്റി തരുവാൻ വേണ്ടിയും എൻറെ കടബാധ്യതകൾ മാറി കിട്ടുവാനുള്ള അനുഗ്രഹം നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു

  • @alphonsajoseph6476
    @alphonsajoseph6476 Před 8 dny

    Yesuve ente family members anthrika sukum tharen e yesuve kodeayerekne

  • @amalat4815
    @amalat4815 Před 14 dny +1

    Amen

  • @HariKrishnanG-eb4ej
    @HariKrishnanG-eb4ej Před 3 dny

    Enneku estapeta job kittanum.edtamula alenamai vivaham naddakanum.yesunathaneda anugraham jevithil odanillum oddakkanum prathikkanname amen

  • @devikabs2621
    @devikabs2621 Před 14 dny +1

    Ishoo enikku kuwatil ജോലിക്ക് oru presanavum ഉണ്ടാകരുത് എന്റെ കടങ്ങൾ thirene എന്റെ മക്കൾ sibin devika,2പേരെയും ishooude കൈയിൽ ഏൽപ്പിക്കുന്നു enikku 150dinar enk🤟lum salary kittene ദേവികയുടെ ഫീസ് അടക്കാൻ സാധിക്കണേ amen

  • @anjalymathew176
    @anjalymathew176 Před 12 dny +1

    May 18 ne eahuthiya oet exam pass akkannamme ellam modules b grade nallaknnamme eeshoyyee 🙏🙏🙏🙏

  • @johnsonvaippicherilhomutta5945

    എനിക്ക് വേണ്ടി ഒന്ന് പ്രർതഥിക്ക്മോ എൻ്റ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള തടസ്സം എല്ലാം മാറ്റി തരനും അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായൂ ഒരു ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ഞാനും ഭാര്യയും കുഞ്ഞും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപയും ഒരു ഭവനതിനുള്ള കൃപയും സന്താന ഭാഗ്യത്തിന് ഉള്ള കൃപായൂ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

    • @divinewords3263
      @divinewords3263  Před 13 dny

      പ്രത്യേകം പ്രാർത്ഥിക്കാം 🙏🙏🙏

  • @user-mn8dk1zq9t
    @user-mn8dk1zq9t Před 12 dny +1

    Parisudha amme njangallude veedu vilkkan sahayikkanam arumilla sahayikkan makkalle vallarthan margamilla kadangal illathe jeevikkanam upageevanam

  • @OpoA83-sn7gv
    @OpoA83-sn7gv Před 12 dny +1

    please pray for us mental stability nalkaname🙏🙏🙏

  • @berlinfrancis4294
    @berlinfrancis4294 Před 13 dny +1

    മനസിന് സമാധാനം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-qm7uy1ry3h
    @user-qm7uy1ry3h Před 14 dny +1

    Enteakatthavea may 27 nu entea makanu visa aplication kodukuvan embaciyil pokuvanulla appoiment may 27 nu nalkenamea karthavea kaivedathea rekshike names embaciyil innu nalla salarey yulla nalla jolikulla visayum nalki anugrahikenamea karthavea😢🙏

  • @anusijo7466
    @anusijo7466 Před 12 dny +1

    എന്റെ വയറ്റിലെ 25 വർഷമായി യൂട്രസ് സംബന്ധമായ എല്ലാ രോഗങ്ങളും മാറാൻ

  • @syamsyam3077
    @syamsyam3077 Před 14 dny +2

    കർത്താവെ എനിക്ക് എന്നും ഒരു പ്രാർത്ഥന മാത്രമേ ഉള്ളു എന്റെ ഭാര്യയും മകനയും എനിക്ക് തിരിച്ചു തരണേ അവളുട പിണക്കം മാറാൻ പാർഥിക്കണേ എന്നും ഈ ഒരു പ്രാർത്ഥന മാത്രം ഉള്ളു പക്ഷെ എന്റെ പ്രാർത്ഥന കർത്താവ് കേൾക്കുന്നില്ല വീണ്ടും വീണ്ടും പാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

    • @divinewords3263
      @divinewords3263  Před 14 dny

      പ്രാർത്ഥിക്കുന്നുണ്ട് തിരികെ വരും 🙏

    • @rosammadevasia4634
      @rosammadevasia4634 Před 14 dny

      Sahodsrante nadhyapaanam maatty thaaranzme

    • @divinewords3263
      @divinewords3263  Před 14 dny

      @@rosammadevasia4634 പ്രാർത്ഥിക്കാം 🙏

  • @SujaS-ef9uj
    @SujaS-ef9uj Před 10 dny

    എന്റെ കടം വിട്ടാൻ ഒരു വഴികാട്ടിത്തരേണമേ

  • @LissyWilson-hw5lf
    @LissyWilson-hw5lf Před 13 dny +1

  • @maryvarghese7273
    @maryvarghese7273 Před 12 dny +1

    എന്റെ മോളുടെ വിസ വേഗം വരണേ

  • @OpoA83-sn7gv
    @OpoA83-sn7gv Před 12 dny +1

    Please solve our financial crisis🙏🙏🙏Amme

  • @jijishybu6999
    @jijishybu6999 Před 12 dny +1

    ❤❤

  • @daisykandathinkara8257
    @daisykandathinkara8257 Před 14 dny +1

    Ende Eshoye nalla oru job nalgi enne anugrahikyaname

  • @pankajakshi
    @pankajakshi Před 10 dny

    Gente sahanangalil eniku asuasam tharaname visudha kurise

  • @shalijoshishalijoshi6392
    @shalijoshishalijoshi6392 Před 13 dny +1

    എനിക്ക് സാമ്പത്തി ക ബാത്യത മാറുന്നതിനു മക്കളിൽ പരിശുദ്ധത്മ വ് നിറയുന്നത്തിനും

  • @GracyVinoy
    @GracyVinoy Před 12 dny +1

    Kudumba. Damathanam. Thazhaka. Doshangal. Balaheenathakal. Ettedukename
    Parisudhalmavinal. Nirakensme. Manassntharsm. Tharename. Alleluia. Ammen. Aradhana

  • @mannajacob496
    @mannajacob496 Před 12 dny +1

    Jesus heal me from my sickness

  • @ambilithomas6841
    @ambilithomas6841 Před 12 dny +1

    Enter driving test tomorrow. please pray for me
    Pray for my oet exam result

  • @vijishaju1236
    @vijishaju1236 Před 14 dny +1

    eshoyee..ente..monte..visa..puthiky. nalkan..kambaniye..anugrahikanamee

  • @bindhuvs5008
    @bindhuvs5008 Před 12 dny +1

    Ente Yesuve Ente magalude German Exam Result karthavinte karangalil samarpikunu kathukollane thaburane

  • @oogg5162
    @oogg5162 Před 13 dny +1

    എന്റെ സാമ്പത്തിക മേഖലയിലെ തടസങ്ങൾ ഇന്നു മാറ്റി തരണം പ്രാർത്ഥിക്കണം

  • @InishaRatheesh-bs8vv
    @InishaRatheesh-bs8vv Před 14 dny +1

    Nallaorubavanamthannu.anugrahikkaname

  • @SajiphilipposeAncy
    @SajiphilipposeAncy Před 12 dny +1

    Ente muthamakan oru vivaham

  • @somachacko6109
    @somachacko6109 Před 13 dny +1

    Entay riyamol plus two pass aayi bsc nursing nattil admission kittan vendi prarthikkanay village officeil ninnum papers pettann kittan sahayikkanay, richu montay health ellam ok aakanay amen 🙏

  • @emybyndoor6310
    @emybyndoor6310 Před 13 dny +1

    Heal my nephew joji john of his vocal cord infection and that tube to be removed and freely eat food normally.

  • @SadiSadi-ur7wu
    @SadiSadi-ur7wu Před 13 dny +1

    എന്റെ മകളുടെ വിവാഹം ഓഗസ്റ്റിൽ ആണ് അതിനുള്ള പണം എന്റെ കൈയിൽ ഇല്ല നാലു സെന്റ് സഥലവും വിടും ഉണ്ട് അതു വിറ്റു കിട്ടിയാൽ മാത്രം കല്യാണം നടക്കു ആ സഥലം വിൽക്കാൻ വേണ്ടി ഒന്നും പ്രാർത്ഥിക്കണം എന്റെ ഭർത്താവ് മരിച്ചുപോയി എനിക്ക് രണ്ടു കുട്ടികൾ ആണ് മുത്തത് മകൾ ആണ്

    • @divinewords3263
      @divinewords3263  Před 11 dny

      പ്രത്യേകം പ്രാർത്ഥിക്കാം 🙏

  • @linatjacob9942
    @linatjacob9942 Před 14 dny +1

    Mary matha,pray for me give me a child.amen

  • @BipinSk-yq5uy
    @BipinSk-yq5uy Před 13 dny +1

    Ente kadabatyathakalattitharan

  • @emybyndoor6310
    @emybyndoor6310 Před 13 dny +1

    Bless Aleena Mary and Alwin Rodriques that they may live happy married life

  • @sinijoy3989
    @sinijoy3989 Před 14 dny +1

    എന്റെ മനസിലെ വേദന മാറേണമേ

  • @valsageorge177
    @valsageorge177 Před 14 dny +1

    Please pray for speedy recovery for my brother who is admitted in hospital

  • @SHEEBACHERIYAN
    @SHEEBACHERIYAN Před 10 dny

    Ente Mon nte visa thatassam marane. Ente Mol kku nalla oru job venam. Amen

  • @mercyjose2745
    @mercyjose2745 Před 10 dny +1

    Yesuve ente kadabharam kurachu tharaneyennu prarthikkunnu.

  • @SHEEBACHERIYAN
    @SHEEBACHERIYAN Před 10 dny

    Ente essoye. Njan sashiya peduthikkolam Amme

  • @emybyndoor6310
    @emybyndoor6310 Před 13 dny +1

    Please help my family to be united,loving caring