എഴുപത്തിമൂന്നുകാരി അമ്മുമ്മ തള്ള ചെറുക്കനെ പീഡിപ്പിച്ചു

Sdílet
Vložit
  • čas přidán 9. 06. 2022
  • കുറച്ച മാസങ്ങൾക്ക് മുൻപ് കേരളം ഞെട്ടലോടെ കേട്ട വാർത്തയാണ് എഴുത്തിമൂന്ന്‌ വയസുള്ള അമ്മുമ്മ ഒരു ചെറുക്കനെ പീഡിപ്പിച്ച വാർത്ത..എന്താണ് ആ വാർത്തയുടെ സത്യാവസ്ഥ..ആ അന്വേഷണം ആണ് ഇന്ന്..
    Follow us on: / masterbrainofficial
    #masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Komentáře • 4,3K

  • @priyaajithpriyaajith7426
    @priyaajithpriyaajith7426 Před 2 lety +14370

    ആ അമ്മ പറയുന്നതാണ് സത്യം എന്നു വിശ്വാസം ഉള്ളവർ like അടിക്കു.....

    • @varnasham
      @varnasham Před 2 lety +144

      എനിക്ക് ഈ വാർത്ത ആദ്യം വന്ന അന്ന് പോലും വിശ്വസിക്കാൻ തോന്നിയില്ല അമ്മ പാവം

    • @ashjo5663
      @ashjo5663 Před 2 lety +125

      ഇത് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യമാണ് ഇവരോട് വൈരാഗ്യം ഉള്ള ആരോ ഒപ്പിച്ച പണിയാണെന്നാണ് തോന്നുന്നത് ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തു വരും

    • @ashjo5663
      @ashjo5663 Před 2 lety +25

      @@varnasham എനിക്കും

    • @vijayakumarc6185
      @vijayakumarc6185 Před 2 lety +13

      അതു നമുക്കെങ്ങനെ അറിയാം

    • @vijayakumarc6185
      @vijayakumarc6185 Před 2 lety +9

      @@ashjo5663 14 കാരൻ കള്ളം പറയുമോ

  • @user-oo3fv3nn8o
    @user-oo3fv3nn8o Před 2 lety +3199

    ഈ വീഡിയോ ചെയ്തു ആ അമ്മയുടെ മനസ്സിന് വലിയ ആശ്വാസം നൽകിയ പത്രകാരാ താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

    • @thamannaahh._2274
      @thamannaahh._2274 Před 2 lety +17

      എൻകിലും ആ അമ്മയോട് കരുണയോ പറയാനായിരുന്നു ഞാനും എന്റെ വീഡിയോ കാണുന്ന ഒരു പാട് ജനങ്ങളും അമ്മയെ തെറ്റിദ്ധരികില്ല എന്ന്

    • @neemap6705
      @neemap6705 Před 2 lety +3

      Ate

    • @nanthukb..373
      @nanthukb..373 Před 2 lety +11

      അമ്മ....ആ സത്യം നാളെ ഉറപ്പായും.. തെളിയും...

    • @manichankb1966
      @manichankb1966 Před 2 lety

      @@thamannaahh._2274 pp

    • @iai1
      @iai1 Před 2 lety +6

      പാവം 'അമ്മ 😶ഇത്രയും അറിഞ്ഞട്ടും . അവരെ സഹായിക്കാൻ ഒരു നാട്ടുകാരും ഇല്ല . ആ അമ്മയുടെ കണ്ണുനീർ ആ നാടിന്റെയും നാട്ടുകാരുടെയും നിലവാരം മനസിലാക്കാൻ പറ്റും😶

  • @hindieduworld8236
    @hindieduworld8236 Před 10 měsíci +285

    അമ്മയുടെ മനസ്സ് ജനങ്ങളുടെ ഇടയിൽ മനസ്സിലാക്കി കൊടുത്ത താങ്കൾക്ക് ബിഗ് സല്യൂട്ട് 😍പാവം അമ്മക്ക് നീതി കിട്ടണം 🤲

  • @lifestyle.6162
    @lifestyle.6162 Před rokem +228

    ഈ അമ്മ തെറ്റ് ചെയ്ത്ട്ടില്ല.... നീതി ലഭിക്കണം 🙏 ഇങ്ങനെ ഒരു vedio എടുത്ത ചേട്ടന് അഭിനന്ദനങ്ങൾ 😍😍

  • @saliniashokan3272
    @saliniashokan3272 Před 2 lety +1849

    അമ്മ ചങ്ക് പൊട്ടി കരയുന്നത് സഹിക്കാൻ കഴിയുന്നില്ല, ഹൃദ്ധയത്തിൽ നിന്ന് വരുന്നതാണ് അമ്മ പറയുന്നത്, സാറിന് ഒരു സല്യൂട്ട് 🙏

    • @harisismail1378
      @harisismail1378 Před 2 lety +6

      Hai Shalini sathyam ennayalum purathuvarum vishamikanda👍👍

    • @neethunijesh2565
      @neethunijesh2565 Před 2 lety +1

      Sathyam

    • @harisismail1378
      @harisismail1378 Před 2 lety

      @@neethunijesh2565 Hai neethu yes 👍👍

    • @sreehari2641
      @sreehari2641 Před rokem +2

      സല്യൂട്ട് നല്ലതാണ് , ഇയാൾക്ക് ഇതിന്റെ ടൈറ്റിൽ ഒന്നു മാറ്റിയാൽ

  • @Naguzz
    @Naguzz Před 2 lety +1490

    പാവം ആ അമ്മയുടെ കണ്ണുനീര്‍ കാണുമ്പോൾ എന്തോ ഈ അമ്മ നിരപരാധി ആണെന്ന് eniyk feel ചെയ്യുന്ന 😞😢

    • @sabenoushu
      @sabenoushu Před 2 lety +4

      Enikum pavam aaj amma

    • @naseemakk265
      @naseemakk265 Před 2 lety +4

      Daivam undallo kittikkolum avarkk Amma karayalle

  • @Royal_Adventures
    @Royal_Adventures Před 2 lety +59

    ആ പയ്യനെ നുണ പരിശോധനയ്ക്ക് അയച്ചാൽ ഒരുപക്ഷെ തെളിയില്ലേ ഇത്.
    ഈ അമ്മയ്ക്ക് നല്ലൊരു നിയമസഹായം, അതിനുവേണ്ടിയുള്ള പണം അങ്ങനെ എന്തെങ്കിലും ആർക്കെങ്കിലും കൊടുക്കാൻ കഴിഞ്ഞെങ്കിൽ 🙏

  • @sindhuprasad3408
    @sindhuprasad3408 Před rokem +256

    പാവം അമ്മ ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിഷിക്കപെടരുത് 😔😔😔😔😢😢😢

  • @aavanidhurga4918
    @aavanidhurga4918 Před 2 lety +4115

    പാവം അമ്മ കരച്ചിൽ കണ്ടിട്ട് സങ്കടം തോന്നുന്നു........... സത്യം എന്നെങ്കിലും പുറത്ത് വരും . അമ്മ വിഷമിക്കണ്ട 🥺🥺🥺🥺

  • @ajitharajan3468
    @ajitharajan3468 Před 2 lety +957

    കഷ്ടം ഇതുപോലുള്ള വാർത്ത വെളിച്ചതുകൊണ്ടുവരുന്ന സാറിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

    • @Nithujithu88
      @Nithujithu88 Před 2 lety +12

      Vartha okke nallathane.caption idunna ivane kurachoode vivaram venam

    • @Longlife-xh6sy
      @Longlife-xh6sy Před 2 lety

      വാർത്ത ഇവനെ പോലുള്ള ചെറ്റകൾ കൊണ്ടുവരുന്നതിനേക്കാൾ നല്ലത്
      ആരും അറിയാതിരിക്കുന്നതായിരിക്കും, അവന്റെ യൂട്യൂബ് വരുമാനം കൂട്ടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവനൊള്ളൂ,
      പീഡനം, പീഡനം എന്ന് ഇടവിട്ട് പറയുന്നതും, അവൻ തലകെട്ട് കൊടുത്തതും ഒക്കെ ഒന്ന് ശരിക്കും നോക്കിട്ട് ഇവനെ പോലുള്ളവരെ സപ്പോർട് ചെയ്യുക

    • @femshadkk4419
      @femshadkk4419 Před 2 lety +3

      Ivante karanam adichupolikanam

  • @raodasappan1402
    @raodasappan1402 Před 10 měsíci +44

    കരയരുതേ അമ്മേ ദൈവം ഉണ്ട് കൂടെ സത്യം തെളിയും 🙏❤️🙏അമ്മേ കരയരുതേ 🙏❤️🙏

  • @shivanishiva8357
    @shivanishiva8357 Před 2 lety +459

    ചേട്ട.... Oru കാര്യം പറഞ്ഞോട്ടെ അവതരണം ഒക്കെ നല്ലതാണ് ഞാൻ ഓരോ വീഡിയോ യും കാണുന്നതാണ് .. പക്ഷെ.. ആ അമ്മയോട് കളിയാക്കിയപോലെ... ഈ കിണറ്റിൽ ചാടാൻ തോന്നിയില്ലേ എന്നൊക്കെ ചോദിക്കുന്ന kettapil വിഷമം തോന്നി.. ചിലപ്പോൾ ആ amma അങ്ങനെ ഒക്കെ ചിന്തിച്ചു കാണും... അത്രയ്ക്ക് മാനസികമായി ആ amma അനുഭവിച്ചു... ഇനി ഇമ്മാതിരി olla ചോദ്യം onnum ചോദിക്കല്ലേ plz.. ആരോടും..

  • @shajick6006
    @shajick6006 Před 2 lety +921

    അവതാരകനെ ദൈവം അനുഗ്രഹിക്കട്ടെ, അമ്മക്ക് നീതി ലഭിക്കട്ടെ

    • @nitheeshkumarssnirheesh1557
      @nitheeshkumarssnirheesh1557 Před rokem +7

      Eee avatharakanoo Avan koduthhlkunna caption kandille ennittu

    • @rolexrol614
      @rolexrol614 Před rokem +4

      Ee paramanari kodutha caption kandille avanu reach kittan vendi allandu ammakku neethi kittanalla avanu karuna ullavananekil അങ്ങനെ thampili ക്യാപ്ഷൻ കൊടുക്കില്ല "തള്ള കൊള്ളാലോന്നു"

    • @sugathan9412
      @sugathan9412 Před 11 měsíci

      In

    • @sugathan9412
      @sugathan9412 Před 11 měsíci

      0:56 0:58

    • @sparkvava1054
      @sparkvava1054 Před 11 měsíci

      ഏക നായ അല്ലാഹ് നീ എത്ര വലിയ ക്രൂരനും ചതിയനും കൊലപാതകിയുo വിഡ്ഢിയും സ്വാർത്ഥനും
      നികൃഷ്ടമായ ജീവിയുമാണ് ❓❓❓❓❓❓

  • @zichufaichu
    @zichufaichu Před 2 lety +386

    ആ അമ്മയുടെ കണ്ണുനീർ സത്യമാണ്...... അമ്മുമ്മക്ക് നീതി കിട്ടണം✍️ 🙏🏻🙏🏻🙏🏻🙏🏻

  • @raindrops9215
    @raindrops9215 Před 2 lety +253

    ഇത് വളരെ കഷ്ടമായി പോയി...73 വയസുള്ള ഒരമ്മയെ ഇത്തരത്തിലുള്ള ഒരു മോശം കേസിൽ പെടുത്തിയവർ ആരായാലും... അനുഭവിക്കും... 😔

    • @anik7333
      @anik7333 Před rokem

      Ee amma athu cheyyum ennu aarum vishwasikkilla....ee ammaye kanichu video ettathum oru dhaivapravatthiyanu......manushyane kondu theliyikkan pattatha ee case dhaivam theliyikkum....... Athu ee ammayude kannuneer aanu...ettavum valiya sakshi..
      ..

    • @sumathyp.r8969
      @sumathyp.r8969 Před 10 měsíci +3

      ആ ചെറുക്കനെ നുണ പരിശോധനക്ക് വിദേയനാക്കണം .. ആരെങ്കിലും പറഞ്ഞു ചെയ്ച്ചതാകാൻ. സാധ്യത ഉണ്ട് പാവം ആ അമ്മ അതു ചെയ്യുമോ

    • @basheervk1964
      @basheervk1964 Před 9 měsíci

      @@anik7333
      ,

  • @JBElectroMedia
    @JBElectroMedia Před 11 měsíci +27

    അമ്മ കരയരുത്. ജീവിക്കണം. കരഞ്ഞാൽ ശത്രുക്കൾക്ക് ബലം കൂടും. സത്യം ഒരു നാൾ മറനീക്കി പുറത്ത് വരും. അതുവരെ ജീവിക്കണം. ശത്രുക്കൾ ശിക്ഷിക്കപ്പെടുന്നത് കാണാനുള്ള ആയുസുണ്ടാവട്ടെ.

  • @geethageetha7971
    @geethageetha7971 Před 2 lety +368

    അമ്മയുടെ മനസ്സ് ലോകത്തിനു മനസ്സിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

    • @sankarviswan6299
      @sankarviswan6299 Před 2 lety +1

      ഈ കഥയുടെ സത്തൃം അറിയുന്നതിനായി വൈദൃ പരിശോധന നടത്തി യിരുന്നോ? പൈയ്യന്റെ മൊഴിമാത്റം പോരാല്ലോ , വൈദൃ പരിശോധന രണ്ട് പേരുടേയും വേണമായിരുന്നു,74 കാരി ക്കു ലൈംഗിക ശേഷിഇല്ലല്ലോ പിന്നെ ഏങ്ങനെ കേസെടുത്തു, വസ്ത്രത്തിൽ നിന്നും എടുത്ത സാംപിൾ ,ഡിഎൻഎ ടെസ്റ്റ് ചെയ്തു സ്ഥിതീകരിക്കേണ്ടിയിരുന്നു,അതു ചെയ്തു വോ

    • @user-jo4se7ku5o
      @user-jo4se7ku5o Před 2 lety

      @@sankarviswan6299 അതൊരു ക്രൂര വിനോദമല്ലെ- 73 വയസ്സുകാരിയെ ചതിയിൽ കുടുക്കിയത് അന്നം തിന്നുന്നവർക്ക് പിടി കിട്ടി - പിന്നെ ആ പറഞ്ഞ പരിശോധന എന്തിന്

    • @raashcr7605
      @raashcr7605 Před rokem +1

      പത്രക്കാരന്റെ ക്യാപ്ഷൻ ശെരിയല്ല

    • @rolexrol614
      @rolexrol614 Před rokem +1

      Sir അല്ലാ ഇയാള്ളൂ ahha അമ്മയെ കളിയാക്കിയതാണോ tampil ക്യാപ്ഷൻ നോക്കിയർന്നോ reach കിട്ടണം അത്‌ nuvendi ചെയ്യുന്നു ahha video എടുത്തു പോയിട്ട് ahha അമ്മയെ അവൻ ഓർത്തത് videokku എത്ര view ayinnavum 😑

  • @AshkasCooking
    @AshkasCooking Před 2 lety +1287

    ഈ അമ്മയെ ഞാൻ അറിയും . ഈ വാർത്ത കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. എന്നും കൂലിപ്പണിക്ക് പോയി അന്തസായി ജീവിച്ച സ്ത്രീയായിരുന്നു. ഈ കേസിന്റെ സത്യാവസ്ഥ എത്രയും വേഗം തെളിയിക്കപ്പെടട്ടെ.

    • @ieadarshs1218
      @ieadarshs1218 Před 2 lety +6

      Ningade aduthulla ahno??

    • @AshkasCooking
      @AshkasCooking Před 2 lety +11

      അതെ

    • @reshmarechu4824
      @reshmarechu4824 Před 2 lety +12

      Paaavam amma 😔😔😔

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 lety +23

      നിങ്ങള്‍ പോലീസ് എസ് ഐ ക്ക് ഒരു കത്തയക്കുന്നത് നല്ലതാണ്. ഒരു വൃദ്ധ നിരപരാധി രക്ഷപെടണം

    • @jomonthomas4523
      @jomonthomas4523 Před 2 lety +7

      Avara rashikan noka munjiya kura naatukaarum

  • @arunsg1016
    @arunsg1016 Před 10 měsíci +56

    നീതി കിട്ടട്ടെ എത്രയും വേഗം ആ പാവത്തിന്😢

  • @onexz7022
    @onexz7022 Před 2 lety +109

    ഇത്രേം വയസായ ഒരു അമ്മയുടെ മനസ് നീറുമ്പോൾ അവനൊന്നും ഒരുകാലത്തും രെക്ഷപെട്ല്ല.. 💯💯

  • @unniunni5477
    @unniunni5477 Před 2 lety +1349

    അമ്മ പാവമാണ് ഉറപ്പ്.... അളിയാ ഒരു സല്യൂട്ട്... ❤❤🙏🏼

    • @anithaprasad6831
      @anithaprasad6831 Před 2 lety +14

      Satyamariyathe..are yum,krusickaruth

    • @harisismail1378
      @harisismail1378 Před 2 lety +3

      @@anithaprasad6831 pinnallathe sathyam ennengilum purathvarum

    • @appuzworld3285
      @appuzworld3285 Před 2 lety +1

      👍👍

    • @shajikp3853
      @shajikp3853 Před rokem

      ഇങ്ങനെങ്കിൽ നളെ കളിൽ ഒരു പരാതി കൊടുക്കാൻ ആളുകൾ മടിക്കും ഈ വാർത്ത പുറം ലോകത്തേക്ക് എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @AjayanCm
      @AjayanCm Před 8 měsíci

      😂

  • @monishmanikandan1720
    @monishmanikandan1720 Před 2 lety +752

    ഈ അമ്മയെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുന്നവർ ചെയ്യണേ... 😔😔🙏🙏🙏

    • @abdulkareemkareemsaqafi421
      @abdulkareemkareemsaqafi421 Před 2 lety +14

      Panakkarkk എന്തു തെമ്മാടിത്തവും ചെയ്യാം പാവങ്ങൾ എന്നും കണ്ണീരിൽ തന്നെ അല്ലാഹു ആ അമ്മക്ക് വിജയവും സമാധാനവും കൊടുക്കട്ടെ ആമീൻ

    • @monishmanikandan1720
      @monishmanikandan1720 Před 2 lety +2

      @@abdulkareemkareemsaqafi421 👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 lety

      ചാരായം ബിന്ധു പോലീസ് ഒത്തുകളി .ചെക്കനെ ദുര്‍ഗുണ പാഠശാലയില്‍ ഇടണം. Bad parenting

    • @appuzworld3285
      @appuzworld3285 Před 2 lety +1

      😪😪

  • @anju9664
    @anju9664 Před rokem +9

    അമ്മ വിഷമിക്കണ്ട ദൈവം ഉണ്ട് കൂടെ ഒരിക്കലും കൈ വിടില്ല ദൈവം 🥺🙏 കോടി കണക്കിന് ആളുകൾ ഇത് കാണുണ്ട് ആരും അമ്മയെ കുറ്റ പെടുത്തില്ല അമ്മ പറയുന്നത് കേട്ടിട്ട് അമ്മ പാവം ആണെന്ന് തോനുന്നു ഇത്രയും വേഗം ആ അമ്മടെ നിരപരാധിതുതം തെളിയട്ടെ 🙏🙏 ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന ഇണ്ട് കൂടെ സത്യം എന്താണന്നു പുറം ലോകം അറിയട്ടെ 🥰

  • @abdulrazakrazak3491
    @abdulrazakrazak3491 Před 10 měsíci +26

    അമ്മ വേദനിക്കരുത് ദൈവം അവരേ സിക്ഷിക്കും❤❤❤

  • @ibrahimkunhi7238
    @ibrahimkunhi7238 Před 2 lety +745

    പാവം അമ്മ, അവരുടെ പരമാര്‍ത്ഥത അവരുടെ സംസiരത്തില്‍ നിന്ന്
    അറിയാം എത്രയും വേഗം സത്യം വെളിയില്‍ വരട്ടെ അമ്മ നിരപരാധി ആകട്ടെ 😞😞😞🙏❤️

    • @seethadevi7925
      @seethadevi7925 Před 2 lety +1

      Pavamamma sathyamjayikkatta

    • @meenananekar5493
      @meenananekar5493 Před 2 lety

      World is cunning and crooked God is only a person can put everyone in the correct line. Life😄 is to be justice trust and faithful line now live in out of. ➖➖Lines why? No religious studies in schools. Government😀 have to start all realigions studies at once.

    • @ibrahimkunhi7238
      @ibrahimkunhi7238 Před 2 lety

      @@meenananekar5493 हे तुम्ही काय लिहिले आहे, मला काही कळत नाही
      मराठीत लिहून पाठवा 🙏

    • @abduambukkadan2796
      @abduambukkadan2796 Před 10 měsíci

      ഈ അമ്മ കരയുന്നു കളങ്ക മില്ല പാവം

  • @riyasriyas5122
    @riyasriyas5122 Před 2 lety +318

    ഒരു മനുഷ്യനെ കുറിച്ച് പല ആരോപണങ്ങളും ഉന്നയിക്കാം ഈ ആരോപണം എന്ന് പറയുന്നത് വലിയ തെറ്റാണ് അമ്മയുടെ കൂടെ കട്ട സപ്പോർട്ട് ചെയ്യണം എല്ലാവരും

  • @beenaanil7557
    @beenaanil7557 Před rokem +26

    ആ കണ്ണുനീർ കാണാൻ വയ്യ. നിരപരാധി ആയ അമ്മയ്ക്ക് നീതി കിട്ടണമെങ്കിൽ ചാരായം വിൽക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കണം.

  • @mahinaboobacker9006
    @mahinaboobacker9006 Před rokem +15

    അല്ലാഹുവേ സത്യം പുറത്ത് കൊണ്ടുവരണേ ആമീൻ

  • @mayadevikk6835
    @mayadevikk6835 Před 2 lety +2414

    സത്യമാണ് ആ അമ്മ പറയുന്നതെങ്കിൽ തീർച്ചയായും അവരെ ദൈവം രക്ഷിക്കും

  • @ashagireesh8189
    @ashagireesh8189 Před 2 lety +459

    നാട്ടുകാരോട് ഒരപേക്ഷ. ഈ പാവം അമ്മയെ ഒറ്റപെടുത്താതിരിക്കുക. അമ്മ പറയുന്നത് കേൾക്കുക അവരെ കാണുമ്പോൾ മുഖം തിരിക്കാതിരിക്കുക. നാളെ ഇതിന്റെ പേരിൽ ആ അമ്മ ജീവൻ കളഞ്ഞാൽ ആ ശാപം എന്നും നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. ആ അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല കണ്ടാൽ അറിയാം ആ കുട്ടിയെ കാര്യമായി ചോദ്യം ചെയ്യണം . ഇതിന്റ പിന്നിൽ പ്രെവർത്തിച്ച ബിന്ദു എന്ന സ്ത്രീയെ പിടിച്ചു ഒന്ന് പൂശിയാൽ അവൾ സത്യം പറയും പാവം അമ്മ പ്രാർത്ഥിക്കാം അമ്മേ. നിങ്ങൾക്ക് വേണ്ടി.

  • @shazadvlog4108
    @shazadvlog4108 Před 2 lety +41

    🙏🏼🙏🏼അല്ലാഹ്! നശിച്ചൊരു നാട്😰പാവം അമ്മ

  • @madhuboban6353
    @madhuboban6353 Před rokem +9

    Thank u Benoy...താങ്കളുടെ ഈ മഹാമനസ്കതയ്ക്കു ദൈവം എന്നും കൂടെയുണ്ടാവും

  • @ranir6708
    @ranir6708 Před 2 lety +102

    പണത്തിനു വേണ്ടി എന്തും ചെയ്യാനും കഴിയും എന്ന ഉറപ്പാണ് ഇതുപോലെ ഒള്ള ആളുകൾക്ക്.വിരോധം ഇത്തരത്തിൽ ആകരുത്. ദൈവകോപം ഉണ്ടാകുമേ... ഉറപ്പാ ഈ അമ്മയുടെ കണ്ണുനീരിനു സത്യം ഒണ്ടേൽ അവര് കുടുങ്ങും 👍🏻

  • @vishnuvishnu215
    @vishnuvishnu215 Před 2 lety +207

    എത്ര വൈരാഗ്യം ആരോടും തോന്നിയാലും അവരുടെ ജീവിതം വെച്ച് കളിക്കരുത്. കഷ്ട്ടം തന്നെ ആ മുത്തശ്ശിയുടെ ജീവിതം 😔

    • @anilappunni4021
      @anilappunni4021 Před 2 lety +1

      😔

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před 2 lety +3

      ചില മരുമകളുമാർ ഇത്തരം കാര്യങ്ങൾ പറഞ്ഞുണ്ടാക്കി അമ്മായി അമ്മ പോരുനടത്തി, അവരുടെയും അവരുടെ കല്യാണം കഴിക്കാത്ത ആൺ പെൺ മക്കളുടെയും ജീവിതം നാറ്റിച്ചു തുലയ്ക്കാറുണ്ട്. അതിനൊന്നും ഒരു tv റിപ്പോർട്ടറെയും കണ്ടില്ല.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 lety +7

      ആ ചെക്കന്‍ വൃത്തികെട്ടവനും ചാരായം ബിന്ധൂന്‍െ ആളുമാണ്. ബിന്ദൂനെ ജയിലിലും അവനെ ജൂവെെനല്‍ഹോമിലും ഇടണം.

    • @bindugirish380
      @bindugirish380 Před 2 lety

      😔.ഈശ്വരൻ തീർച്ചയായും ആ സത്യം തെളിയിക്കും.അമ്മ ഒന്നും കൊണ്ട് വിഷമിക്കേണ്ട. ഈശ്വരനിൽ ഉറച്ചു വിശ്വസിക്കു.

    • @veenaraj1813
      @veenaraj1813 Před 2 lety

      ഇയാൾക് കുറച്ചു പുച്ഛം കളിയാക്കൽ കൂടുതലാ. ചുമ്മാ കുറച്ചു ഗോഷ്ടി കാണിക്കണം. വീഡിയോ എടുത്തു കുറച്ചു പൈസ ഉണ്ടാകണം അത്രേ ഉള്ളു അല്ലാതെ വേറെ ഗുണം ഒന്നും ഇല്ല 😡

  • @sudeeshbabubabu7634
    @sudeeshbabubabu7634 Před rokem +9

    പാവം അമ്മയുടെ സങ്കടം കാണുമ്പോൾ സത്യമാണ് അമ്മ പറയുന്നത് എന്ന് ദൈവം രക്ഷിക്കട്ടെ ആ അമ്മ യൈ

  • @aksassimpletips3477
    @aksassimpletips3477 Před rokem +4

    ഇത് എന്തൊരു ലോകം.... ദൈവമേ.... ആ അമ്മയുടെ കണ്ണു നീരിന് ദൈവം മറുപടി കൊടുക്കട്ടെ 🙏🙏🙏

  • @sreejakuniyil4011
    @sreejakuniyil4011 Před 2 lety +315

    അമ്മ ധൈര്യമായി പിടിച്ചു നില്ക്കു 🙏സത്യം തെളിയിക്കണം 👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @arathisura2104
    @arathisura2104 Před 2 lety +2151

    ഈ അമ്മ തെറ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നവർ ആരൊക്കെ ❤️🥺🥺

  • @naveensen9609
    @naveensen9609 Před 11 měsíci +6

    എനിക്ക് ഉറപ്പാണ് അമ്മ അങ്ങനെ ഒരിക്കലും തെറ്റ് ചെയ്യില്ല ഇത് കേൾക്കുമ്പോൾ തന്നെ വിശ്വസിക്കാൻ പറ്റില്ല പാവമാണ് അമ്മ😔

  • @sangeethaponnus6120
    @sangeethaponnus6120 Před rokem +7

    പാവം അമ്മ.. ആ അമ്മയുടെ സത്യം theliyatte. ദൈവം കണ്ണ് തുറക്കട്ടെ 🙏

  • @cmitsolutionkavungalparamb1521

    എല്ലാവരും അമ്മയെ സഹായിക്കണം,, ചിലവ് ഉൾപ്പടെ ആ നാട്ടിലെ ആളുകൾ കാണട്ടെ ദൈവത്തിന്റെ കൈ ആ നാട്ടിൽ മാത്രം അല്ല എന്ന്

  • @user-mz4pr2ty1z
    @user-mz4pr2ty1z Před 2 lety +183

    ഈ ന്യൂസ് ഞാൻ കണ്ടിരുന്നു കുറെ നാളു മുന്നേ.. പിന്നീട് സത്യം തെളിഞ്ഞു എന്നാണ് പറയുന്നത്. ഈ അമ്മയുടെ വീട്ടിൽ കിടക്കാൻ ചെന്നിരുന്ന കുട്ടിയാരുന്നു പയ്യൻ അവൻ ഈ അമ്മയോട് എന്തോ വൃത്തികേട് കാണിച്ചു.. ഈ അമ്മ അവന്റെ മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോൾ അവൻ പ്ലേറ്റ് തിരിച്ചതാണെന്നാണ് ഞാൻ വേറൊരു ന്യൂസിൽ കണ്ടത്. കഷ്ടം.. പാവം അമ്മ 😢😢😢😢എന്തായാലും സർ നിങ്ങളെ ദൈവം ആണ് ആ അമ്മയുടെ അടുത്ത് എത്തിച്ചത് ആ അമ്മയുടെ സത്യം ഈ ലോകത്തെ അറിയിക്കാൻ

    • @athiraanu9991
      @athiraanu9991 Před 2 lety +11

      ആ പയ്യനെ നുണ പരിശോധന നടത്തേണ്ടതാണ്

    • @jobin914
      @jobin914 Před rokem

      @@athiraanu9991 avan pinnem Nina parangallo

  • @asteria2916
    @asteria2916 Před rokem +73

    The reporter is a damn sadist. See the way how he asks questions, in a teasing tone! Although you tried to ask her opinion, your tone is full of contempt .

  • @user-ry9wz3ry3k
    @user-ry9wz3ry3k Před dnem +1

    ആരും ഒരു അമ്മയേയും ഇങ്ങനെ വേദനിപ്പിക്കരുത് ഇന്ന് അമ്മ ക്ക് നാളെ ഇത് ആവർക്കും ഒരു വലിയ തിരിച്ചടി ദൈവം കൊടുക്കും.

  • @sivapriya912
    @sivapriya912 Před 2 lety +613

    അമ്മ ഒരിക്കലും ആത്മഹത്യ ചെയ്യരുത്.. കരയരുത്... തെറ്റ് ചെയ്യാതെ ടത്തോളം കാലം ആരെയും ഭയക്കരുത്.... ഇതിനെല്ലാം അധികം വൈകാതെ തന്നെ സർവ്വേശ്വരൻ ഒരു തീരുമാനം ഉണ്ടാക്കും 🙏🙏

    • @shylajashylajaraghavan3558
      @shylajashylajaraghavan3558 Před 2 lety +3

      അതെ അമ്മ പാവം

    • @M5HOMIES
      @M5HOMIES Před 2 lety +2

      Sariya moneeee

    • @ansishahi7866
      @ansishahi7866 Před 2 lety

      Lllllllllllllllllll
      P

    • @ABCD-ks5ku
      @ABCD-ks5ku Před 2 lety

      ​@@ansishahi7866 ഇതെന്തു വാ ആന്റി എഴുതിയ ത് ചൈനീസ് അറബിയോ

    • @suhrabanabdhul6318
      @suhrabanabdhul6318 Před 2 lety

      ആരും സപ്പോർട്ട് ഇല്ലാതെ അവർ അവിടെ കഴിയുന്നത് ആത്മാഹുതിക്കു തുല്യം, അമ്മേ പെട്ടെന്ന് അവിടെ നിന്ന് രക്ഷപെട്ടു പോകൂ, അവിടെ നിൽക്കണ്ട

  • @abhisheela9404
    @abhisheela9404 Před 2 lety +741

    പാവം ഒരമ്മക്കും ഇതിന് സാധിക്കതില്ല കഷ്ടം ഇത്ര പ്രായമായ അമ്മയെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നത് സത്യം തെളിയട്ടെ ദൈവമേ 🙏🙏

  • @saidhali4996
    @saidhali4996 Před 11 měsíci +9

    😭 കഷ്ടം അമ്മ സത്യം തെളിയും അമ്മേ അമ്മ വിഷമിക്കണ്ട 🤲🤲🤲🤲🙌

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Před 10 měsíci +20

    ആ അമ്മയെ ദൈവം രക്ഷിക്കും...... വേദനജനകം....... 🙏

  • @ronykthomas3430
    @ronykthomas3430 Před 2 lety +512

    ആ അമ്മയോട് ആ കിണറ്റിൽ ചാടി ആത്മഹത്യാ ചെയ്യാൻ തോന്നിയില്ലേ എന്ന് ചോദിക്കരുതായിരുന്നു. ആ അമ്മയുടെ കൈയിൽ സത്യം ഉള്ളത് കൊണ്ടാണ് ആ പാവം അമ്മ ആത്മഹത്യാ ചെയ്യാതെ നിൽക്കുന്നത്

    • @sreejaarunkumar9243
      @sreejaarunkumar9243 Před 2 lety +46

      ശരിയാ,,അങ്ങനെ ചോദിക്കേണ്ട എന്ന് തോന്നി

    • @Manushyan424
      @Manushyan424 Před 2 lety +19

      സത്യം

    • @acupranastp
      @acupranastp Před 2 lety +75

      ഏതാ ഈ അവതാരകൻ
      വിവേകം ഇല്ല

    • @sivaramakrishnanpv686
      @sivaramakrishnanpv686 Před 2 lety +33

      അതെ അത് വളരെ മോശം ആയിപോയി

    • @renjuveronica4239
      @renjuveronica4239 Před 2 lety +26

      Avane venam adhyam potikan avanteoru aakiya chodhyam shaavam.

  • @mayamushroom2601
    @mayamushroom2601 Před 2 lety +812

    ബിനോയ്‌ മിടുക്കനാണെങ്കിൽ ആ പയ്യനെകൂടി കണ്ട് അവനെ സമൂഹത്തിനു മുന്നിൽ നിന്ന് ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറയിപ്പിക്കു അവനു ക്ലാസ് കൊടുത്തു പറയിപ്പിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം...

  • @leelammajose6235
    @leelammajose6235 Před 10 měsíci +3

    ഈ അമ്മയ്ക്ക് നീതി കിട്ടണമേ ദൈവമേ 🙏🙏

  • @user-zg7gr1gl9v
    @user-zg7gr1gl9v Před měsícem +1

    ഈ അമ്മക്ക് ഉടനെ നീതികിട്ടണം.അമ്മയുടെ വാക്കിലുണ്ട് സത്യം.പാവം അമ്മയുടെ നിരപരാധിത്യം social media വഴി ജനങ്ങളിൽ എത്തിക്കാൻ ഈ youtuber കാണിച്ച ധൈര്യം.. നിങ്ങളാണെടോ മാസ്സ്... ഈ അമ്മയുടെ കണ്ണീരൊപ്പാൻ കാണിച്ച നിങ്ങളുടെ മനസ്സിനെ 👏🏻👏🏻👏🏻

  • @sreekumar1384
    @sreekumar1384 Před 2 lety +156

    ചങ്ക് പൊട്ടി കരയുന്ന ആ അമ്മയുടെ കണ്ണീരിൽ വെന്തുരുകും അവരെ ചതിച്ച ദുഷ്ടമനസുകൾ, ഈ അമ്മയാണ് സത്യം .

  • @shahidsha3229
    @shahidsha3229 Před 2 lety +294

    ആ അമ്മുമ്മയുടെ കണ്ണീരുമതി ദ്രോഹിച്ചവർ ബസ്‌മം ആവാൻ 🙏🏻

  • @fredymsdian
    @fredymsdian Před rokem +16

    Shame on you! Atleast show some manners while asking your questions!
    Seriously 🤢🤮 feeling very bad

  • @sinialex4098
    @sinialex4098 Před 4 měsíci +1

    ഈ അമ്മ തെറ്റു ചെയ്യില്ല 100 ശതമാനം ഉറപ്പ്🙏🙏🙏🙏😌😌♥️♥️♥️

  • @omanakrishna3597
    @omanakrishna3597 Před 2 lety +181

    ആര് എന്ത് കള്ളത്തരം പറഞ്ഞാലും അത് കേസാക്കി നിരപരാതികളെ ശിക്ഷിക്കുന്നതാണോ നിയമം. വളരെ അധി കം സങ്കടം തോന്നുന്നു.

  • @krishhhh8877
    @krishhhh8877 Před 2 lety +318

    ചേട്ടൻ ചെയ്തത് വളരെ നല്ല കാര്യം. പക്ഷെ ആ അമ്മയുടെ ഫോട്ടോ വച്ചിട്ട് ഇങ്ങനൊരു ക്യാപ്ഷൻ ഇട്ട് thumb nail കൊടുത്തിരിക്കുന്നത് ശരിയായില്ലെന്നു തോന്നി. Catchy caption ആണ് ഉദ്ദേശിച്ചതെങ്കിലും അത് തെറ്റായിപോയി എന്ന് തോന്നി. ഒരു നിമിഷത്തേക്കു എങ്കിലും ആ അമ്മയെ മോശമായി തന്നെ കാണും ആദ്യം. അതൊന്നു മാറ്റിയിരുന്നെങ്കിൽ നന്നായേനെ

  • @sajithathambu8567
    @sajithathambu8567 Před 10 měsíci +4

    ആ അമ്മയുടെ സത്യം പുറത്ത് കൊണ്ടുവന്നതിനും അമ്മയുടെ മനസ്സിന് അല്പം ശാന്തി... സമാധാനം ഒക്കെ കൊടുത്തതിനു അവതാരകനോട് ഒരുപാട് നന്ദി സ്നേഹം 🙏🙏🥰🥰

  • @JohnthomasJohn-el3ol
    @JohnthomasJohn-el3ol Před 2 měsíci

    എന്തും പറയാൻ മടിയില്ലാത്ത വരവായി ചിലർ മാറുന്നൂ..ഇക്കൂട്ടർക്ക് തുണയായി അധികാരമുള്ളവരുണ്ട്..അതുകൊണ്ടാണ് എന്തും പറയാം എന്നുകരുതുന്നത് ആ പയ്യൻ പറഞ്ഞത് മാതൃഹത്യക്ക് തുല്ല്യമാണ്..ഈ അമ്മ കരയുകയും പറയുകയും ചെയ്യുന്നതുകാണുമ്പോൾ..സത്യം ആ അമ്മയോടൊപ്പമാണെന്ന് ഞാൻ വിശ്വസിക്കുന്നൂ ഇന്ന് ഈ മാധ്യമപ്രവർത്തകൻ ചെയ്യ്തത് വലിയ കാര്യമാണ് ഇതൊക്കെയാണ് യഥാർത്ഥ മാധ്യമപ്രവർത്തനം മാധ്യമ ധർമം ബിഗ്സല്ല്യൂട്ട്..സർ..

  • @heartforyou2904
    @heartforyou2904 Před 2 lety +193

    ആ പയ്യൻ വന്ന് പറയും അമ്മ നിരപരാധി ആണെന്ന് എല്ലാത്തിനും ഒരു സമയം ഉണ്ട് അമ്മേ 😔😔😔

    • @varnasham
      @varnasham Před 2 lety +7

      സത്യം അവൻ പറയും പക്ഷെ അത് കാണാൻ ആ അമ്മക്ക് ആയുസ്സ് കൊടുത്താൽ മതി യായിരുന്നു

    • @heartforyou2904
      @heartforyou2904 Před 2 lety

      @@varnasham 😔😔

    • @jollykv2663
      @jollykv2663 Před 2 lety

      Sathyam അവൻ പറയും.അവനേക്കൊണ്ട് പറയിക്കാൻ തയ്യാറാകൂ

    • @usmanhadikakkadan8992
      @usmanhadikakkadan8992 Před 2 lety

      S😔

  • @lijikumartn9602
    @lijikumartn9602 Před 2 lety +186

    അവർ മരിക്കാതെ ജീവിക്കാനുള്ളമനസ് തോന്നിക്കാൻ കാരണം അവർ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉള്ള ഉത്തമ ബോധം അവർക്കു ഉള്ളത് കൊണ്ടാണ്... ആ അമ്മ പറയും പോലെ ആ ചാരായക്കാരിയെ കൊന്നു അമ്മ ജയിലിൽ പോകേണ്ട അവസ്ഥ വരുവരാതിരിക്കട്ടെ.. നല്ല മനസ്സുകൾ ഉണ്ടെങ്കിൽ അവർക്കു ഒരു കൂട്ടായി നിൽക്കൂ...

  • @kalidask.dileep6954
    @kalidask.dileep6954 Před 2 lety +5

    വീഡിയോ കാണാൻ വൈകിപ്പോയി 😔😔😔ആരൊക്കെ എന്തു പറഞ്ഞാലും അമ്മയുടെ കണ്ണീരു ദൈവം കാണും 🙏🙏🙏

  • @praveenvasu1090
    @praveenvasu1090 Před rokem +5

    ആ സ്ത്രീ കിണറ്റിൽ ചാടി മരിക്കാത്തതിൽ അവതാരകന് വിഷമമുള്ള പോലെ, ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് അവർ തലകുനിച്ച് നടക്കുന്നത്. ഇത് നാറ്റ കേസ്സായത് കൊണ്ട് ....എന്ന ധാരണയോട് കൂടിയാണെങ്കിലും അമ്മക്ക് പറയാൻ അവസരം കൊടുത്തതിന് നന്ദി.!

  • @user-io5cl6bt6y
    @user-io5cl6bt6y Před 2 lety +364

    എന്തോന്നെടെ അത്രയും ഒറ്റ പെട്ട് ജീവിക്കുന്ന ആ അമ്മയോട് കിണറ്റിൽ ചാടി ചാവാൻ തോന്നിയോ എന്ന് ചോദിക്കേണ്ടായിരുന്നു.. പാവം അമ്മ 🥺

    • @ambadikannoth8573
      @ambadikannoth8573 Před 2 lety +21

      Atha njnum parenn. Iyalde ithupolulla chodyam ozhivaakkamayirunnu parayathe maanichenkilum

    • @jollykv2663
      @jollykv2663 Před 2 lety +37

      Fool അവതാരകൻ.കിണറിൽ ചടൻ തോന്നിയില്ലേ . ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്

    • @dileepkuruppu4332
      @dileepkuruppu4332 Před 2 lety

      ഒരു കോപ്പിലെ അവതാരകൻ

    • @Riyaa2888
      @Riyaa2888 Před 2 lety +18

      സത്യം ndhu മോശമായിട്ട ചോദ്യം

    • @lujainluja
      @lujainluja Před 2 lety +10

      Sathym

  • @shemishami696
    @shemishami696 Před 2 lety +678

    അവതാരകനോട്, കഷ്ടമുണ്ട് കളിയാക്കുന്ന രീതിയിൽ ആ അമ്മയോട് ഓരോ ചോദ്യങ്ങൾ.. അവർ പറയുന്നത് ദൈവത്തിനു അറിയാം സത്യം ആണോ എന്ന്... പാവം തോനുന്നു. 😓

    • @pramodsachupramodsachu5991
      @pramodsachupramodsachu5991 Před 2 lety +48

      ആക്കി സംസാരിക്കുന്നു.... 🌹മോൻ

    • @savetheanimalsidukki9310
      @savetheanimalsidukki9310 Před 2 lety +31

      സത്യം അത് എനിക്കും തോന്നി

    • @malikmasuworld5035
      @malikmasuworld5035 Před 2 lety +17

      ഇല്ല അത് അയാളുടെ ശൈലി ആണ്. കളിയാക്കുന്നതല്ല

    • @shijilashijilapp2243
      @shijilashijilapp2243 Před 2 lety +8

      എനിക്കും തോന്നി

    • @reshmaaadhi5255
      @reshmaaadhi5255 Před 2 lety +9

      11.53 അയാൾ കളിയാക്കിയ പോലെ എനിക്കും തോന്നി

  • @kunhiramanm2496
    @kunhiramanm2496 Před 13 dny

    ഇതിൽ വിനോയിയെ ഞാൻ സമ്മതിച്ചിരിക്കുന്നു. You are a great

  • @harikumarv7397
    @harikumarv7397 Před 11 měsíci +1

    🎉 ഇന്ന് ഈ നാട്ടിൽ മദ്യത്തിന്റെയും മയക്ക്മരുന്നിന്റെയും പേരിൽ ഇതുപോലെ എത്ര അമ്മമാർ ദുരിതം അനുഭവിക്കുന്നു ഈ അമ്മയുടെ കണ്ണുനീർ ദൈവം കാണട്ടെ

  • @olivia_499
    @olivia_499 Před 2 lety +41

    ഈ ക്യാപ്ഷൻ കണ്ടാൽ തന്നെ ഓടിച്ചിട്ട് അടിക്കാൻ തോന്നുമല്ലോ 🤬എന്തോന്നാ ഇത്.. ഇടയ്ക്കിടെ അമ്മൂമ്മയെ കളിയാക്കുന്ന രീതിയിൽ ഓരോ ചോദ്യങ്ങളും.. കഷ്ടം ണ്ട്.. ഇജ്ജാതി കളിയാക്കൽ 😔

  • @nishajacob3710
    @nishajacob3710 Před 2 lety +384

    പാവം അമ്മ ഒരുപാട് സങ്കടം ആയി 😲😲😲😢😢😢😢😢😢

  • @anharmusthafa7859
    @anharmusthafa7859 Před rokem +8

    😢തുടക്കം തന്നെ നിങ്ങളെ ഇന്റർവ്യൂ ഇഷ്ടമായില, കിണറ്റിൽ ചാടിച്ചആവാൻ പറയാൻ nigalaru

  • @coloursecrets1381
    @coloursecrets1381 Před měsícem

    ആ പയ്യന് ഇതിനുള്ള ഉത്തരം കിട്ടും ഇത് കേരളജനങ്ങളുടെ പ്രാർത്ഥനയാണ്

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 Před 2 lety +263

    😐 😐 പാവം അമ്മ എത്രയും പെട്ടെന്ന് ആ അമ്മയുടെ നിരപരാധിത്വം തെളിഞ്ഞ് ആ പാവത്തിന്റെ മാനസിക പ്രയാസം നീക്കി കൊടുക്കട്ടെ ദൈവം

    • @jollykv2663
      @jollykv2663 Před 2 lety +4

      Sathyam എന്തായാലും തെളിയും.പക്ഷേ കാത്തിരിക്കണം തെളിയുമ്പോൾ പയ്യൻ കള്ളം പറഞ്ഞു എന്നാണെങ്കിൽ ഈ സ്ത്രീ സഹിച്ച.നാണക്കേടിൻ്റെ

  • @veenap2589
    @veenap2589 Před 2 lety +445

    ഈ അമ്മ പറയുന്നത് സത്യം ആണ് എന്ന് തോന്നുന്നു പാവം ആ അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😔😔

    • @fathimapc8072
      @fathimapc8072 Před 2 lety +8

      Sathyamanenkil aa kanneerinn utharam unavum theercha padachon kanunnund

    • @harisismail1378
      @harisismail1378 Před 2 lety +2

      @@fathimapc8072 sathyam ennayalum purathuvarum padachavan veruthevidilla

    • @arshaltenson8173
      @arshaltenson8173 Před 2 lety +3

      പാവം ഇവർ ഒരിക്കലും ചെയ്യില്ല.

    • @arshaltenson8173
      @arshaltenson8173 Před 2 lety +1

      എന്തയാലും പൂച്ച കൊള്ളാം

  • @shantyjoseph9274
    @shantyjoseph9274 Před 2 lety +4

    എൻറെ ദൈവമേ ഈ അമ്മയ്ക്ക് നിതിക്കുട്ടണേമേ🙏🙏🙏🙏

  • @Athmiyaofficial2011
    @Athmiyaofficial2011 Před 11 měsíci +2

    ഈ അമ്മ പ്റയുന്നത് സത്യമെങ്കിൽ ഈ അമ്മയുടെ കണ്ണീർ ദൈവം കണ്ട് ഈ നിരപരാധിയായ അമ്മയെ ദൈവം രക്ഷിക്കട്ടെ ഈ മാന സിക വിഷമത്തിൽ നിന്നും🙏🙏🙏😢

  • @raouft1363
    @raouft1363 Před 2 lety +281

    പാവം എന്തൊരു സമൂഹമാണ് ആ അമ്മയ്ക്ക് നീ സമാധാനം കൊടുക്കണേ അള്ളാഹുവേ 😭😭😭

  • @merlinroy8712
    @merlinroy8712 Před 2 lety +1

    ദൈവമേ ഈ നിരപരാധി യായ അമ്മയുടെ നിലവിളിയുടെ സ്വരം കേട്ടു നീതി നടത്തി കൊടുക്കണമേ 🙏🏻

  • @kunjuttyparavannakunjuttyp1403

    വേറെയെന്തല്ലാം പറഞ്ഞു കേസ്കൊടുക്കുംയിരുന്നു
    ഇത് പ്രായമായ ഒരു അമ്മക്കും സഹിക്കാൻ കഴിയ്യുന്നതിലും അപ്പുറമാണ് ദൈവം അമ്മക്ക് സമാദാനം നൽകി അനുഗ്രഹിക്കട്ടെ

  • @ajir.s7318
    @ajir.s7318 Před 2 lety +209

    ഇങ്ങനെയുള്ള സംഭവങ്ങൾ പുറം ലോകത്തെ അറിയിക്കേണ്ടത് ആവശ്യമാണ്. അതു വഴിയെങ്കിലും അവർക്ക് നീതി ലഭിക്കട്ടെ . ഒരു നിർദ്ദേശമുള്ളത് അവരോട് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ തോന്നിയില്ലേ എന്നു ചോദിച്ചു. അറിയാതെ ഒരു പ്രേരണ നാം മുഖേന ഉണ്ടാകരുത് , ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.

  • @libeeshaswathy272
    @libeeshaswathy272 Před 2 lety +110

    അൽപ്പം പോലും ബുദ്ധി ഇല്ലാത്ത ആളുകൾ ആണോ അവിടെ ഉള്ളവർ പാവം അമ്മുമ്മ 😭😭😭😭😭😭

  • @vishnuvichu6562
    @vishnuvichu6562 Před 10 měsíci +1

    ഈ പാവം അമ്മ തെറ്റ് ചെയ്തിട്ടില്ല എന്നത് ആ അമ്മയുടെ കണ്ണീർ കാണുമ്പോൾ അറിയാം ❤️ ഈ ഇങ്ങനെ ഒരു കേസിൽ കുടുക്കിയ ആൾക്കാരെ നിയമത്തിന് മുന്നിൽ വരട്ടെ

  • @sudhi5002
    @sudhi5002 Před 2 lety +2

    വാക്കുകളിലൂടെ മനുഷ്യനെ അളക്കരുത് അഭിനയിക്കാൻ എളുപ്പം വാക്കുകളാണ്

  • @binitv2328
    @binitv2328 Před 2 lety +181

    പാവം ആ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കാണാൻ വയ്യ. 😭😭 സത്യം എന്നാ യാലും പുറത്തു വരിക തന്നെ ചെയ്യും. ആ അമ്മയുടെ ശാപം അവരെ കരയിപ്പിച്ച വർക്ക് കിട്ടാതിരിക്കട്ടെ .

    • @ushafrancis7610
      @ushafrancis7610 Před 2 lety +15

      ഈ അമ്മ നിരപരാധി ആണെങ്കിൽ അമ്മയുടെ ശാപം അവരെ കരയിപ്പിച്ചവർക്ക് കിട്ടുക തന്നെ വേണം ....

    • @joncykoshy836
      @joncykoshy836 Před 2 lety +3

      @@ushafrancis7610 👍👍👍👍👍👍👍

    • @shobanas4583
      @shobanas4583 Před 2 lety +3

      സത്യം. ഒരു കാലത്ത് തെളിയിക്കാൻ കഴിയും ഹരേകൃഷ്ണഹരേരമ

  • @ameyasajeesh532
    @ameyasajeesh532 Před 2 lety +86

    ദെയ്‌വം രക്ഷിക്കട്ടെ ആഅമ്മയെ കണ്ണീർ കാണാൻ വയ്യ 🙏🙏🙏

  • @ShareefIra-hq8dp
    @ShareefIra-hq8dp Před 6 měsíci +1

    പാവം നിരപരാധികളെ പണം തട്ടാൻ വേണ്ടിയോ മറ്റേതെങ്കിലും കാര്യ ലാഭത്തിനു വേണ്ടിയോ പക തീർക്കാൻ വേണ്ടിയോ പോക്സോ എന്ന് പറയുന്ന നിയമത്തെ ദുരുപയോഗ പെടുത്തുകയാണ് തീർച്ചയായും ഈ നിയമത്തിൽ ഒരുപാട് അദ്ധ്യാപകന്മാർ കുടുങ്ങിയിട്ടുണ്ട് ഇപ്പോൾ കിളവി മാർക്കെതിരെ യും ഇങ്ങനെ ആരോപിക്കപ്പെടുന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല സത്യം വെളിച്ചത്തു വരട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @bismybinu2281
    @bismybinu2281 Před 2 lety +1

    ബിന്ദുവിനെ തക്ക ശിക്ഷ കൊടുക്കുക ആ അമ്മയ്ക്ക് നീതി നൽകുക സത്യം ജയിക്കട്ടെ 👍👍👍

  • @thoufeekm6031
    @thoufeekm6031 Před 2 lety +21

    അമ്മയോട് ഈ ചോദ്യങ്ങൾ ചോദിയ്ക്കുന്ന സാറിന് 💯ൽ 💯മാർക്ക് 🙏

  • @krishkutty796
    @krishkutty796 Před 2 lety +198

    ഇതുപോലുള്ള ഒരുപാട് നിരപരാധികൾ ശിക്ഷിക്കപെടുന്നുണ്ട്, മഹാപാപം 😭.

  • @nazarkp7172
    @nazarkp7172 Před 13 dny

    👍🏻ആ അമ്മയുടെ കണ്ണുനീരിനു ഈ വീഡിയോ ഗുണംചെയ്യട്ടെ🤲🏻പോസിറ്റീവ് ആയി കണ്ട് കൊണ്ടിരിക്കുമ്പോൾ വീഡിയോയിൽ രണ്ടാമതും കാണിച്ച കിണറായിരുന്നു ഇതിൽ ഏറ്റവും നെഗറ്റീവ് ഇനി ശ്രദ്ധിക്കണേ 🙏🏻

  • @jayarajan2307
    @jayarajan2307 Před 10 měsíci +3

    പാവം ഈ കണ്ണുനീരിനു ദൈവം ചോദിക്കും അമ്മേ അമ്മയോടൊപ്പം എല്ലാവരും ഉണ്ട് 🙏🏻

    • @gayathrigayudevi929
      @gayathrigayudevi929 Před 4 měsíci

      Nashtapariharam.kodukkancm.chumma iru aley ja😅ayilil ittadinu

  • @sreesworld2009
    @sreesworld2009 Před 2 lety +425

    കഷ്ടം ഉണ്ട്.. ഇങ്ങനെയും മനുഷ്യർ ഉണ്ടോ? ശത്രുക്കൾ എന്തും ചെയ്യുമെന്നുള്ള തെളിവ്.

    • @nachuhiba1236
      @nachuhiba1236 Před 2 lety +2

      സത്യം 😒

    • @padmanair8708
      @padmanair8708 Před 2 lety

      സത്യം

    • @inshas.psctips8186
      @inshas.psctips8186 Před 2 lety +2

      ആ അമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല. ഇവരോടൊക്കെ ഇങ്ങനെ ചെയ്തവർക്ക് ദൈവം ഇവിടുന്ന് തന്നെ കൊടുക്കും 😭

    • @AestheticGirl8327
      @AestheticGirl8327 Před 2 lety +1

      Chechi pedikkanda avarkullath ivdunn thanne kittikkolum

    • @unnipaappan7654
      @unnipaappan7654 Před 2 lety

      Videos വീണ്ടും കാണുക

  • @naseerkwt6352
    @naseerkwt6352 Před 2 lety +88

    പാവം അമ്മ ഒരു ബുദ്ധി മോശവും ചെയ്തു പോകരുത് നിങ്ങളെ അയൽവാസികൾ തെറ്റിദ്ധരിച്ചാൽ ഉം
    നിങ്ങൾ തെറ്റ് ചെയ്യാത്തത് കൊണ്ട് ദൈവം കൈവിടില്ല 😭

    • @bapputtyyehiya6882
      @bapputtyyehiya6882 Před 2 lety +2

      സമൂഹത്തു നടക്കുന്ന എല്ലാ ക്രൂരതയും, അഴിമതിയും കണ്ടു കണ്ണടച്ചിരുന്നില്ലെങ്കിൽ ഇതാണ് അനുപവം

    • @vineeshgs2537
      @vineeshgs2537 Před 2 lety +1

      Thettu cheyyunnavaraanu thettudharikkunnath aapayyane pidich kudanjall avan thatta parayunnapole parayum

  • @fasald3922
    @fasald3922 Před 8 měsíci +1

    അമ്മമാർ നമുക്കും ഉണ്ട് നമ്മൾ ആരും കാണാതെ അപവാദം പറയരുത്... പ്ലീസ് നിർത്തുസത്യം തിരിച്ചാണെങ്കിൽ ദൈവം വിടില്ല ഓർത്തോളണം നമ്മൾ

  • @manakkalamma6484
    @manakkalamma6484 Před 2 lety

    ഈ സമൂഹം ഇങ്ങനെ തന്നെയാണ് തെറ്റ് ചെയ്യുന്ന ആളെ നല്ലവരും തെറ്റ് ചെയ്യാത്തവരെ കുറ്റക്കാരാണ് ദൈവം അനുഗ്രഹിക്കട്ടെ അമ്മേ അമ്മയ്ക്ക് നീതി കിട്ടട്ടെ

  • @AnilKumar-pu1tp
    @AnilKumar-pu1tp Před 2 lety +469

    ആ അമ്മയോടുള്ള സ്നേഹത്തെക്കാൾ, കൂടുതൽ ആളുകൾ കണ്ടു പണം കിട്ടണം എന്നതായിരുന്നു ലക്ഷ്യമെന്ന് തോന്നുന്ന രീതിയിലുള്ള അവതരണം.ദൈവം അമ്മയുടെ നിരപരാധിത്വം തെളിയിക്കാൻ വഴി തുറ ക്കട്ടെ...,

    • @susmithsurendran703
      @susmithsurendran703 Před 2 lety +18

      True....

    • @VinodKumar-ze2bn
      @VinodKumar-ze2bn Před 2 lety +67

      അതെ. അവതാരകന്റെ വാക്കുകളിലെ ക്രൂരതയും പരിഹാസവും മനസ്സിലാവുന്നു

    • @rijesho5908
      @rijesho5908 Před 2 lety +11

      Yes

    • @_ANEES_X2
      @_ANEES_X2 Před 2 lety +9

      Yes

    • @shahanazmuthangayil1748
      @shahanazmuthangayil1748 Před 2 lety +61

      സത്യം.. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാത്ത ഒരാളെ പറഞ്ഞു പ്രേരിപ്പിക്കുന്ന പോലെ തോന്നി 🙄

  • @medianews123
    @medianews123 Před 2 lety +179

    ആ Caption ആദ്യം മാറ്റ്. ആ സ്ത്രീയെ വീണ്ടും ദ്രോഹിക്കുകയാണോ? അവതാരകന്റെ പേരിൽ വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും കേസെടുക്കണം.

    • @jk24hrs
      @jk24hrs Před 2 lety +5

      👍🏻

    • @laughorthink3999
      @laughorthink3999 Před 2 lety +7

      വളരെ ശരിയാ

    • @nadeera2162
      @nadeera2162 Před 2 lety +2

      👍

    • @kunjavakunjava1993
      @kunjavakunjava1993 Před 2 lety +2

      Aa.chettan.avide.poyi.vidiyo.eduthath.avarkum.ammaullathu.konda.aachettanodu.ulluthurannu.samsarichapo.pottikarajapo.alppam.samadanam.kitti.ennu.enikariyam.chettan.puram.lokam.arichathukond.oruppadu.makkalude.parthana.undavu..ammak.neethi.kittum.

    • @Sumesh234
      @Sumesh234 Před 2 lety

      👍🏻👍🏻👍🏻👍🏻

  • @saidsayyid8537
    @saidsayyid8537 Před rokem +1

    ഇതൊക്കെ വിശ്വസിക്കാൻ ഏമാന്മാർക് ബുദ്ധി ഇല്ലേ അതും ഒരു അമ്മൂമ്മ 🙏🙏🙏🙏

  • @sajinafaisal2270
    @sajinafaisal2270 Před 2 lety

    Ithu kandu ente kannukal niranjupoyi ethrayum pettannu sathyam theliyatte ee ammayude avastha manasilakki thannathinu ningalkku oru big salute 🙂

  • @sajanbhadran157
    @sajanbhadran157 Před 2 lety +31

    പോക്സോ നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന നിയമമാണ്, കൃത്യമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യരുത്