വീടൊരുക്കലും അടുക്കളപ്പണിയും യാമികുട്ടിയോടൊപ്പം ഒരു വൈകുന്നേരം ❤️SHAS DOT COM
Vložit
- čas přidán 10. 05. 2024
- AGARO Regency Cordless Tyre... www.amazon.in/dp/B0CTK2YRWP?r...
____________________
ബെഡ്ഷീറ്റ് ന്റെ INSTA &Whatsap👇🏼
d.decor.inn...
8891878424❤️
______________________
For Enquiries : shahadiyasakeer729@gmail.com
FOLLOW ME 👇
CZcams: / @shasdotcombyshahadiya...
Instagram: / shas_dotcom
----------------------------------------------
#shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
#shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
//SearchKeywords
|| ANTI-PIRACY WARNING ||
This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
വീഡിയോയിൽ കാണിച്ച ബെഡ്ഷീറ്റ് ,bedcover .ഇതൊക്കെ വാങ്ങാനുള്ള whatsap no : 8891878424
insta: instagram.com/d.decor.inn?igsh=eTRwN3ZodmZzOGRj
Poiushvdbhemwjjwjsh
Yami kuttyk full time disposable diapers aano use cheyyunnath? Allengil itha eatha use cheyyunnath enn oru video cheyyoo plz...njan prasavich kidakkanu, ente babyk use cheyyanaanu, so itha ethreyum pettenn diapers nte video cheyyooo
നിറത്തിലും തടിയിലും ഒന്നും കാര്യല്ല വൈകല്ലുങ്ങൾ ഒന്നും ഇല്ലാതെ അള്ളാഹു നമുക്ക് മക്കളെ തന്നതിന് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 😍
സംഭവം settakiyath poli ❤... ഇന്കും ഇഷ്ട ഇങ്ങനൊക്കെ cheyyan.... നമ്മളെ യാമിക്കുട്ടി പിച്ച വെക്കുവോളം ഉള്ളൂട്ടോ ഇതൊക്കെ ഇങ്ങനെ ഇരിക്കൽ... പിന്നെ എല്ലാം താഴെ avum❤... Waitimg..... ന്റെ കുഞ്ഞു മോളും യാമി കുട്ടീടെ vedeos കാണാൻ ഭയങ്കര ishtan❤
itha disposible pambers use aakarund.undenkil ethan use cheyyal.nallathayi thonniyath eth brandan
എന്തിനാ കുറെ നിറം..അസുഖം ഒന്നും ഇല്ലാ തെ ബുദ്ധിയുള്ള് നല്ല മോളായി വളരട്ടെ ...റബ്ബ് എല്ലാം ഉള്ള സുന്ദരി മുതിനെ തന്നെ തന്നത്...യമീ മോളെ❤❤❤❤❤❤
ആമീൻ ❤️
Itha air fryil pizza undakkumbol ethilanu temperaturum function sum set cheyyendath
Yamikuttane kanan eppol videos kanarundu. Brother and sister snaham kanan eshta. Evidem undu 2 angalamarkku oru kunji pengal😊
ബുബിവിനെ ഒരിക്കലും ഒഴിവാക്കരുത് നിങ്ങൾ അവനെ സ്നേഹിക്കുന്നത് കണ്ടിട്ട് എപ്പോഴും വിചാരിക്കാറുണ്ട് ഒരു പെൺകുട്ടിയെ നിങ്ങൾക്കു അള്ളാഹു തരട്ടെ എന്ന് അത് ഇപ്പോൾ സഫലമായില്ലേ മിണ്ടാപ്രാണികളെ സ്നേഹിച്ചാൽ അതിന് ഒരുപാട് പ്രതിഫലമുണ്ട് നമ്മുടെ നബിക്ക് എത്ര ഇഷ്ടമായിരുന്നു പൂച്ചയെ എല്ലാ ജീവികൾക്കും വെള്ളം കൊടുക്കലും ഭക്ഷണം കൊടുക്കലുമെല്ലാം പുണ്യമല്ലേ പിന്നെ അവരോട് ഇടപഴകുമ്പോൾ സൂക്ഷിക്കുക എന്ന് മാത്രം അല്ലാതെ ഒഴിവാക്കുകയല്ല യാമിക്കുട്ടിയുടെ കളി കണ്ടിട്ട് മതിയാകുന്നില്ല മാഷാ അള്ളാ
കൊടുക്കില്ല സത്യം അവർക്കു അത്രയും ജീവൻ ആണ് അതിനെ അതിന് തിരിച്ചും 🌹
Kitchen onn full aayit kaanikkumo. Enikk veed pani nadakkunund. Kitchen model onn set aakam vendiyane
Yami kuttine kanaan thanneya video kanunne❤Masha Allah
Ithaa pettten thannne next video iduoo🥹kattta waitting aaan🥰 sa kadam vannnal petttenn ithaaante video iduthh kaanum🥹appo manassin oru sandhosham aaan.. Igale samsaram kekkumboo🥹pettttennn next video iduooo plss🥰🥹❤️
Asalamualaikum ithaa..ithaade video kaanaan nalla rasaanu.oru normal manushyante ella reethigalum..entoo ithaade samsaravum enikishtaa ❤
Kunjinu diapram upayogikkarille .ente kunjinu njan full time pambers upayogikkumbol Umma vazhakku parayum .bedil urine aakathirikkan vendi itha oru cloth virichille athine kurich detail aayitu parayumo .cloth upayogikkumbol idakku matendi varille athu kondanu njan diapram upayogikkunnath
Amazon meesho flipcartilokke und
Njan use ആകുന്നുണ്ട്
നല്ല use full aanu
Nice video itha 😍❤yaami chundhari masha Allah 😙😙
Thank u😍😍
Yamikkutti nalla niram undallo
Niram illengilum oru kuzhappomilla
Ethra niramillrngilum namukk nammude makkal muthaan❤
Nirathil enth karyam kujhugal arogyam ayt erikuka enathil aan karyam
ഇത്താ ee bed sheet 6 size ulla bedil size crct aakumo
Happy Mothers Day... May God Bless u nd ur family
😍😍
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
Ovenil pizza undaakunathite time onnu parajhutharuuuu shahadiya pls
Nhinghal idunnha daily waer gowninde cutting nd stiching ayakkuvo
ഇന്ഷാ അല്ലാഹ് കണികണ്ടുട്ടോ 🥰
Thanku
ഈന്തപ്പഴം എള്ള് തേൻ അതിന്റെ ഉണ്ടാക്കുന്നത് പറഞ്ഞു തരുമോ
വിടാം 😍
Vidanam
വേഗം വിടണം
masha allah❤❤
❤️❤️❤️
Itha molude kore blanket roll cheyyunnath kandu.yenthaanu athinte use enn parayamo.
ഞാൻ അവളെ അതില് വിരിച്ചാണ് കിടത്താറു .നമ്മുടെ ബെഡ്ഷീറ്റിൽ നേരിട്ട് കിടത്തൂല .അതിന് വേണ്ടി
Dry sheet aano atho diaper ketti aano kidathaar
Masha allah ❤
❤️❤️❤️
ഇത്താടെ vidio കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു
😍😍😍
Ippo യാമിക്കുട്ടിനെ കാണാൻ വേണ്ടി വീഡിയോ കുടുതലും കാണുന്നേ 🥰🥰
Yes
അതെന്നെ 😍🥰🥰
അതെല്ലേ 😍
😍
😍😍
Masha allah, baby
😍😍😍
Shahadiyude nighti nallabhangiyund mashaallah aviduna vangunath reply chayyu
Ajwa കലക്ഷൻസ്,, മേറ്റ്റീരിയൽ വാങ്ങി തൈപ്പിച്ചതാണുട്ടോ 🥰
Hi എന്താ വിശേഷം എനിക്ക് ഒരു പാട് ഇഷ്ടം ആയി വീഡിയോ യാമി മുത്തേ ❤നല്ല പൂച്ച ❤❤
ഹായ് സുഖമാണ് 😍😍😍
Ningle videos kanumbo bayangra sndhoshm
😘😘😘
മാഷാ അല്ലാഹ്
😍😍
Pampers openakki vekkade Valla baskettilum itt
Aa shelfil thanne vechoode. Onnude Safe alle.
👍🏼👍🏼👍🏼
Yaamomolk delivry kaynja aadya mnthloke karachilundaayrnnoo itthaa....
മാഷാ അല്ലാഹ് ഇല്ല 🥰🥰🥰
മാഷാ അള്ളാഹ് യാമി കുട്ടി ❤️❤️ നിറം ഇല്ലങ്കിലും കുഴപ്പം ഇല്ല ചെറിയ കുട്ടികളെ ആ ചിരി കളി ഒക്കെ കാണാൻ നല്ല രസം ആണ് കുറേ വട്ടം കാണും ഞാൻ ഇപ്പോൾ വീഡിയോ
😍😍😍
Colour il enth kariyam she is cuteeee ummmaaaahaaa chakkare
Sathyanu itha paranjad. Entevnaiyathinte kuttikbippo 28 days aye ullu innaleyayirunnu 28 kuli. Function undayirunnu veetil. Kunju avashaythinulla usharund. Ennitum vannavark adhonnum oru usharalla. Idenna kutty melinjinu. Theera isharilla. Kalarilla. Velichenna thekanda. Karuth pokum. Endokeya parayunne. Kettit thirich parayanam ennu und. But hussinte veetukaralle. Angot onnum parayan patillalo. Adhind mindadirunnu.
🥰🥰🥰
Ithade blue maxi and matching shawl evdenns vangiye online aahno
ഓൺലൈൻ ആണുട്ടോ 😍
Daily kodukunna medicine yethaaa yenikum und oru kunh vaava athkondaa chodichy yenty kunh ottum thadi illaaa avan six month aayi 6 kg olloo
Vitamine d drops
Kuttikalkk eppol pillow use cheyanda
അതെല്ലേ 👍
Ithaaa bedcover rate parayuo??
Itha thottil bedn mukalil aayond pampers ittitt mathrelle kidathan pattollu
Yami bubush💙💙mashah Allah.. Cute family 🥰😍
സൂപ്പർ വീഡിയോ സന്തോഷം ❤❤❤
ന്റെ പൊന്നു യാമി പൊന്നെ. എന്ത് നല്ല മോളാ. ആരോഗ്യം ആയുസ് ഒക്കെ ഉണ്ടാവട്ടെ. നിറം പറഞ്ഞു വരുന്ന മാന്യന്മാരെ അങ്ങ് അവഗണിക്കുക.
ആമീൻ ❤️
Itha kanni vekkanda oru 5 mnth kzyumbo aa thadiyoke pokum apo crct aakum
എന്തിനാ കളർ.. നല്ല ചുന്ദരി മോളാണ് ❤❤
😍😍😍
Itha ലാമിക്കുട്ടി ngale sisinte molille avale perentheinu marannu pooyi😊... Avalepoleyund🥰masha allah
ഇന്നു 😍
Ithaa, thottil evidunna vangiyathu
ഗിഫ്റ്റ് കിട്ടിയതാ 🥰
അല്ലാഹുവിൻ്റെ വരദാനമാണ് കുഞ്ഞുങ്ങൾ അവർ എപ്പോഴും സൗന്ദര്യമുള്ളവരായിരിക്കും.
😍😍
Mashaallah yamikutta molu ❤️❤️
❤️❤️
Yaami കുട്ടിയെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്നു😘❤️
🥰🥰🥰
Masha allah❣️❤
🥰🥰
❤️❤️
Mashaallah ❤️cutee🥰🥰
😍🥰
Andinacolour nalla.mugallay avasyathin.colouur.und
അങ്ങനെ വീണ്ടും ഷാദി അടുക്കളയിൽ yamikutti 😍
😍😍😍
Njangale swathumani yamikutti😘😘😘
😘😘
എത്ര പെട്ടന്നാണ് le തൊണ്ണൂറ് ഒക്കെ കഴിഞ്ഞത്...ഇനിപ്പോ പെട്ടന്ന് യാമിക്കുട്ടിയെ എൽ കെ ജിയിൽ ആക്കാനും ആവും ലെ❤
M അതെ 🥰
Hlo shaditha njanum ente molum koodiya video kandath avalkk lastkk ethyappol pizza venam parayunnu 3vayass aavnellutto olk
അച്ചോടാ ❤️❤️
മുഖത്ത് രോമം ഉണ്ടെങ്കിൽ ഷേവ് ചെയ്യാൻ പറ്റുമോ
Masha allah ❤️❤️❤️❤️ യാമി കുട്ടിക്ക് ചക്കരയുമ്മ 😘😘😘😘
😍😍
ചുന്ദരി കുട്ടി മാഷാ അല്ലാഹ് ❤❤❤❤........ ചില യൗറ്റുബെർ marprasavichalkittine 90വരെ കാണിച്ച tharula.. എനിക്ക് ഇഷ്ടല്ല അങ്ങനെ ഉള്ളവരെ... athilninnoke deffrent aan ente ee shadi family🤲🤲🤲....
😍😍😍
Masha allah yami mol❤
🥰🥰
Mashaallah❤️
കുഞ്ഞു മക്കളെ നോക്കിയിട്ട് നിറം ഇല്ലെ തടിയില്ലേ എന്നൊക്കെ ചോദിക്കുന്നവരുടെ മനസ് റബ്ബ് നന്നാക്കി കൊടുക്കട്ടെ ഒരു കുഞ്ഞിന് വേണ്ടിയിട്ട് ഞാൻ ഉൾപ്പടെ ഒരുബാഡ് പേര് റബ്ബ്നോട് തേടുന്നുണ്ട് എന്നറിയുമോ
ക ര ക് റ്റ്
ഞാനും
@@shaharurafishaharu4629 ഇൻശാഅല്ലാഹ് എന്റെ ദുആയിൽ ഞാൻ നിങ്ങളെയും ഉൾപ്പെടുത്താം നിങ്ങളുടെ ദുആയിൽ നിങ്ങൾ എന്നെയും ഉൾപെടുത്തണേ
🥰🥰
Athe😊
സുന്ദരി യാമിക്കുട്ടി ❤️❤️❤️
Bed sheet supper itha rate ethra
Thank u,,,,, ഗിഫ്റ്റ് കിട്ടിയതാ അവരോട് കൊണ്ടാക്ട് ചെയ്യോ 🥰
Molk vecha pillow nalladaano itha ente molk vekkan sammadikunilla
നല്ലതാണ് 🥰
വീഡിയോസ് എന്നും ഇടണം ആങ്ങളയും പെങ്ങളും എല്ലാവരും വേണം😍😍🥰
ആയിക്കോട്ടെ
എൻ്റെ ഭാശ
യാമിക്കുട്ടിടേം ഷഫ്കാകൻ്റെം ഉമ്മയായ ശഹദിത്താക്ക് Happy Mother's Day.ഈ ഉമ്മക്കും മക്കൾക്കും ഇടയിലുള്ള സ്നേഹം മരിക്കുവോളം നില നിൽക്കട്ടെ❤❤❤❤❤
ആമീൻ ❤️
Awww😍yamikkuttyy💗
❤️❤️❤️
Aa bed cover ethraya റേറ്റ് varunnath ithaa
ഡിസ്ക്രീപ്ഷനിൽ നമ്പർ ഉണ്ട് കൊണ്ടാക്ട് ചെയ്യോ 🥰
@@Shas_Dotcom_by_Shahadiyasakeer ok
Ellum, dates um honey yum kondu oru dish Umma kondu vannathenennu paranju kazhichallo mattoru video il paranjallo. Athu undakkunnathu enganeyannu onnu parayamo
കുരു കളഞ്ഞ ഈത്തപ്പഴം എള്ള് തേന് .mix ചെയതത് .അളവ് ഞാൻ ഉമ്മച്ചിയോട് ചോദിച്ചു ഒരു വീഡിയോയിൽ കാണിക്കാം ട്ടോ
Masha Allah ❤
❤️❤️
Nalla vrithi ulla veed😍❤️
😍😍😍
യാമി മോളെ കാണാൻ ഒത്തിരി ഇഷ്ടം, ബുബു വിനെയെയും ❤️❤️❤️... എന്നും സ്നേഹവും സന്തോഷവും ഒക്കെ നിലനിൽക്കട്ടെ..
ആമീൻ 😍
Thathak Cs ayirune baram ulllath edukaruth shedhichodim 6 month ale araya cheriya pani edukunath kuyappamilla kumbid enikunath panikal baramullath patila parayal und enik 4 month cheythapol enik kurachu budhimudukal undayinu atha parane ariyilato
1 month kayinjapol tanne, ella joliyim cheytha njn.. After Cs
@@arshadputhuvayil780 enik undayirunu enna enik ariyila puram venda undayirunu ippo over job und kil ippoyum und delivery kayin onara year ayi atha parae
Cs ആയിരുന്നു,, ഭാരം ഉള്ളതൊന്നും എടുക്കുന്നില്ല 🥰
@@Shas_Dotcom_by_Shahadiyasakeer 🥰 parannu ennolu thatha baviyil vendana onnum undakaruth kruthi
Ente molde kuttik ippo 47 divasaayi... Karachil thanneyaa athikavum... Pinne paal kudikunnathoke appo thanne chardikum.. Athupole thanneyaa appiyum.... Ellaa thuniyilum appiyaa... Ee cmnt noru rply tharane itthaa.. Pls....
ചില കുട്ടികൾക്ക് ഗ്യാസ് prblm കൊണ്ടൊക്കെ അങ്ങനെ ണ്ടാവും. കുറച്ചു കയ്യുമ്പോൾ മാറിക്കോളും ❤️❤️സാരല്ല്യ
Shaadee..ninak pregnancy samayath sugar, pressure matto undayirunno
ഇല്ല 🥰
First ente aami mole kond video kanunna njan
🥰🥰🥰
എന്റെ യാമിക്കുട്ടി സുന്ദരി വാവയാണ് masha allah ❤️🥰🥰
🥰🥰🥰
Yamikutti love you muthe❤❤❤❤❤❤
😍😍😍
Baby nte clothes pambers separate oru boxil aakki vechaal podi onnum verilla, vrithiyaayi irikkem cheyyum😊😊
ഇവിടെ അങ്ങനെ പൊടി ഇല്ല .പിന്നെ അതൊക്കെ എപ്പഴും എടുക്കുന്നതല്ലേ ..അതാ സൗകര്യത്തിന് വേണ്ടി അങ്ങനെ വെച്ചത്
Super video etha❤😊
Thank u❤️
ഇത്താ നിങ്ങൾ മോൾക് വേണ്ടി ആ ബാസ്കറ് ഓക്കേ വാങ്ങില്ലേ അതിന്റെ പേജ് ഒന്നു പറഞ്ഞു തരോ.... Plz റിപ്ലൈ
Pizante fulresippi vidoo itha
ബു ബൂ ഇഷ്ടം❤❤❤❤❤
❤️❤️❤️
നിങ്ങള് daily Ella time diapers use ചെയ്യാറുണ്ടോ 😊 reply
ബൂബു ക്കുട്ടനെ കണ്ടിട്ട് ആണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്, യാമിക്കുട്ടിയെ എങ്ങിനെ നോക്കുന്നത് അത് പോലെ തന്നെ ബൂബുകുട്ടനെ നിങ്ങൾ സ്നേഹിച്ചിരുന്നത്, ആ സ്നേഹം എന്നും ബൂബുകുട്ടനോട് ഉണ്ടാവട്ടെ, ഇവിടെ യും ഉണ്ട് നിങ്ങൾക്ക് ഒരു അപ്പൂസ്,, യാമിക്കുട്ടി, ബൂബു ക്കുട്ടൻ ക്ലോസ് ഫ്രണ്ട്സ് ആയിരിക്കും, യാമി ക്കുട്ടി ബൂബു ക്കുട്ടന്റെ പിന്നാലെ നടക്കുന്നത് കാണാൻ കാത്തിരിക്കുന്നു ♥️😘
ഞങ്ങളും 🥰🥰
Hi ഇത്ത. ഇത്താന്റെ വീഡിയോ ആദ്യൊക്കെ കണ്ടിട്ട് ഞാൻ അലമാരയിൽ shall ഒക്കെ ചുരുട്ടി set ആക്കി വെക്കലാണ് 😍. എന്നിട്ട് എന്റെ ഇക്ക പറയും അന്റൊരു മോഡൽ ന്ന് 😆
😂😂
Hii umma uppa assalam alaikkum ntha avida happyalla mm pinne inatha e video otheri isthapattu pinne ntha veed pani ntha e kazhino mm yamee kutty love you pinne adhutha video kanam dear ummachiiiiii uppachiiii ⭐⭐
വഅലൈകും മുസ്സലാം ഹാപ്പി ആണുട്ടോ 😍
Hii itha super vedio mashaallah 🥰🥰
Thank u😍
Bed sheet super ethra praice
അവരെ കൊണ്ടാക്ട് ചെയ്യോ 😍
Itha new model salwar stiching video idumoo.itha pregnant time thycha dress
ഇൻശാ അല്ലാഹ് 😍
ഇത്താ എന്ത് കുഞ്ഞായാലും വേണ്ടിയില്ല ഒന്ന് എങ്കിലും ഉണ്ടായാൽ മതിയായിരുന്നു.കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ ആയി . 😢 ഇത്താ നിങ്ങടെ ദുആയിൽ നങ്ങളേയും ഉൾപ്പെടുത്തണേ
ഇൻശാ അല്ലാഹ് എല്ലാം ശരിയാവുംട്ടോ 🥰
Ippo kayyil star idarilla thatha😊😊😊😊😊😊
M ഇടണം 🥰
Mashaallah
😍😍
കുട്ടികൾ ഉറങ്ങട്ടെ. ന്നാലെ അവര് വളരു 😊
👍🏼👍🏼
Yamikutti suppar❤❤
Mashaallah ❤kure aayi ippo cmmnt okke ittittitt 😍yami mol mashaallah 😘enikkum oru girl baby undaayi ithoos ❤Dua 🦋ithoosinu ippo crrct ethra aayi ❤
ആഹാ മാഷാ അല്ലാഹ്,,,,102, ദിവസം ആയി🥰🥰🥰
Chakkara muthaan ummmmmmah
😍😍