അന്യഭാഷ വെറും വിസ്മയം ?? Part 1...Joby Halwin

Sdílet
Vložit
  • čas přidán 25. 09. 2022
  • അന്യഭാഷ വെറും വിസ്മയം ??
    തമ്പു സാറിന്റെ കാപട്യങ്ങൾ തുറന്നുകാട്ടി ബൈബിൾ സത്യാവസ്ഥ വെളിപ്പെടുത്തുന്നു.....
    അപ്പൊ. പ്രവൃത്തികൾ 1:8
    എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എൻറെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
    അപ്പൊ. പ്രവൃത്തികൾ 2:1
    പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു. 2. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു. 3. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തൻറെമേൽ പതിഞ്ഞു. 4. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
    അപ്പൊ. പ്രവൃത്തികൾ 2:5-8
    5. അന്ന് ആകാശത്തിൻകീഴുള്ള സകല ജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. 6. ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താൻറെ ഭാഷയിൽ അവർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി. 7. എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? 8. പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?
    അപ്പൊ. പ്രവൃത്തികൾ 2:9-13
    9. പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും 10. പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽനിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും 11. ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിൻറെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു. 12. എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇത് എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. 13. ഇവർ പുതുവീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചുപറഞ്ഞു.
    അപ്പൊ. പ്രവൃത്തികൾ 10:44-47
    44. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. 45. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്ത്വീകരിക്കുന്നതും കേൾക്കയാൽ 46. പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ട് വിസ്മയിച്ചു. 47. നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
    അപ്പൊ. പ്രവൃത്തികൾ 19:1-6
    1. അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലൊസ് ഉൾപ്രദേശങ്ങളിൽക്കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു: 2. നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് അവരോട് ചോദിച്ചതിന്: പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്ന് അവർ പറഞ്ഞു. 3. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്ന് അവൻ അവരോട് ചോദിച്ചതിന്: യോഹന്നാൻറെ സ്നാനം എന്ന് അവർ പറഞ്ഞു. 4. അതിനു പൗലൊസ്: യോഹന്നാൻ മാനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തൻറെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്ന് ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. 5. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിൻറെ നാമത്തിൽ സ്നാനം ഏറ്റു. 6. പൗലൊസ് അവരുടെമേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്ന് അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
    HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/919744440471
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H
  • Auta a dopravní prostředky

Komentáře • 498

  • @anoopmathew1812
    @anoopmathew1812 Před rokem +29

    ഇന്ന് നടക്കുന്ന അന്യഭാഷയിൽ അഞ്ച് ശതമാനം മാത്രമേ ഒറിജിനൽ ഉള്ളു. ബാക്കിയെല്ലാം അന്യായ ഭാഷയാണ്. അനുകരണങ്ങൾ ആണ്. അന്യാഗ്നി കത്തുന്നു.

    • @elizabethmanoj9042
      @elizabethmanoj9042 Před rokem

      Kindly watch Nadeesh cherian you tube channel

    • @joshuakurien5826
      @joshuakurien5826 Před rokem

      👍🙏

    • @sunojsr1912
      @sunojsr1912 Před rokem +4

      5 ശതമാനമെന്ന് താങ്കൾക്ക് പറയാനാവില്ല

    • @jpm5834
      @jpm5834 Před rokem

      @@sunojsr1912 പെന്തോസിന്റെ ദൈവം, പെന്തോസിന്റെ മുട്ടത്തോട് മറിയ, പെന്തോസിന്റെ വേദ പുസ്തകം ഇവയൊക്കയായി കത്തോലിക്കർക്ക് ഒരു ബന്ധവുമില്ല . അതുകൊണ്ടു തന്നെ പെന്തോസിന്റെ ദൈവത്തിനു വിഗ്രഹാരാധന ഇഷ്ടമില്ലെന്നു പറഞ്ഞു കൊണ്ട് കത്തോലിക്കരുടെ അടുത്ത് വരല്ല.പെന്തോസിന്റെ ദൈവത്തിനു വിഗ്രഹാരാധ ഇഷ്ടമില്ലെങ്കിൽ കത്തോലിക്കർ എന്ത് പിഴച്ചു ?
      പെന്തോസിന്റെ മുട്ടത്തോട് മറിയേ കത്തോലിക്കർ ഒന്നും ബഹുമാനിക്കുന്നു പോലുമില്ല പിന്നല്ലേ ദൈവമായി കണ്ടു ആരാധിക്കുന്നത്? . അത്കൊണ്ട് മേലിൽ നിങ്ങളുടെ മുട്ടത്തോട് മറിയേടെ കാര്യം പറഞ്ഞു കൊണ്ട് ഞങ്ങളുടെ അടുത്ത് വരല്ല . പെന്തോസിന്റെ വേദ പൊത്തകത്തെ ഒന്നും കത്തോലിക്കർ അംഗീകരിക്കുന്നില്ല , അതുകൊണ്ടു ആ ഒണക്ക പൊത്തകത്തിൽ വിഗ്രഹാരാധ പാടില്ല എന്ന് പറയുന്നത് കൊണ്ട് കത്തോലിക്കർ വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വരല്ല . പെന്തോസിന്റെ പൊത്തകത്തിൽ വിഗ്രഹാരാധന പാടില്ലെങ്കിൽ കത്തോലിക്കർ ഏന്തി പിഴച്ചു ?

    • @jpm5834
      @jpm5834 Před rokem

      @@sunojsr1912 ഞമ്മക്ക് ഈ പെന്തോസിന്റെ അന്യ ഭാഷയിലും മറു ഭാഷയിലും ഒന്നും താല്പര്യമില്ല . ഞമ്മള് പെന്തോസിന്റെ മൊട്ടത്തോടിനെ കുറിച്ചും പെന്തോസിന്റെ ദൈവത്തിന്റെ വിഗ്രഹ വിരോധത്തെ കുറിച്ചും ഒക്കെ അറിയാനും അറിയിക്കാനും ആണ് വന്നതു . ഏതെങ്കിലും പെന്തോകുഞ്ഞുങ്ങൾക്കു എന്തെങ്കിലും പറയാനുണ്ടോ ?

  • @samvarghese116
    @samvarghese116 Před rokem +12

    വളരെ അനുഗ്രഹിക്കപ്പെട്ട ബൈബിൾ ക്ലാസ്സ്‌. എനിക്കിത് വളരെ പ്രയോജനപ്പെട്ടു പാസ്റ്റർ. വളരെ നന്ദി.

  • @Godismyrefuge35
    @Godismyrefuge35 Před rokem +24

    ദൈവമില്ല പിശാചില്ല അന്യഭാഷ ഇല്ല എന്നൊക്കെ പറഞ്ഞു പലരും കമന്റുമായി വരുന്നുണ്ട്. മേൽപ്പറഞ്ഞവയൊക്കെ അനുഭവിച്ച് അറിഞ്ഞവർക്ക് മാത്രമേ മനസ്സിലാകൂ, അല്ലാത്തവർക്ക് ഇതെല്ലാം വെറും മിഥ്യ മാത്രം. വായുവും ഗുരുത്വാകർഷണവും അനുഭവിച്ചറിയുന്നതുപോലെ എളുപ്പമല്ല മേൽപ്പറഞ്ഞവ അനുഭവിച്ചറിയുക എന്നത്. അതുകൊണ്ട് കാര്യം മനസ്സിലാകാത്തവരോട് ആത്മീയ ഉൾക്കണ്ണുകൾ തുറക്കേണ്ടതിന്, സഹതാപത്തേക്കാൾ പ്രാർത്ഥന മാത്രം

    • @JohnsonKJJohn
      @JohnsonKJJohn Před rokem

      ദൈവത്തെയും അന്യഭാഷയും ഒരേപോലെ കാണരുത്

    • @su84713
      @su84713 Před rokem +1

      പ്രൈയ്സ് ദ ലോർഡ്‌ .... ഞാനും അനുഭവിച്ച് അറിഞ്ഞതാ .. ഹല്ലേലൂയ്യാ

  • @jessyrobinson9410
    @jessyrobinson9410 Před rokem +4

    തമ്പുവിനെ തിരുത്താൻ ആയിട്ടെങ്കിലും ജോബി സുവിശേഷംപറയാൻ മടങ്ങി വന്നതിൽ ദൈവത്തിനു സ്തോത്രം, ഇങ്ങനെ തുടർന്നാൽ ദൈവകൃപ ധരാളം ആയി നല്കപ്പെടും 🙏👍

  • @radhamanicrnair4608
    @radhamanicrnair4608 Před rokem +11

    അനുഗ്രഹിക്കപ്പെട്ട ആലോചന കർത്താവ് ദൈവദാസനെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏

  • @kulathumkalmolly9414
    @kulathumkalmolly9414 Před rokem +15

    Praise the lord!!🙏🙏🙏 thank you for the powerful message.

  • @priyaantony8239
    @priyaantony8239 Před rokem +8

    BLESSED MSG. AMEN GOD BLESS U ABUNDANTLY

  • @PradeepKumar-bw3sp
    @PradeepKumar-bw3sp Před rokem +13

    യേശു കർത്താവിനെ അറിഞ്ഞിട്ട് ഇരുപത്തി രണ്ട് വർഷമായി. 2020 ൽ ആണ് അന്യഭാഷ വരം പ്രാപിച്ചത് . അത് പരിശുദ്ധന്മാവ് നാവിൽ നല്കുന്ന ഒരു അനുഭവമാണ്.

  • @joythomasvallianeth6013
    @joythomasvallianeth6013 Před rokem +5

    Pr. Joby Halwin, I want an honest reply from you at least in your 2nd part. Is the speaking in tongues what is being practiced in IPC, AG , Church of God etc during the so called worship meetings, are they as per the bible ( 1Cor 14). I mean the shouting together loudly like mad people when the sound of the drum beats and wild clapping of hands reach a crescendo and when the emotions of the people assembled there are whipped up to the utmost level, then whatever they blabber together with out any interpretation, is that genuine speaking in tongues ?. If not, what spirit is present in all these churches during those Sunday worship meetings ? How many of those assembled there are genuinely speaking in tongues - 1%, 2% or even less than that ? Paul exhorts people to speak in tongues one after the other if they are doing it loudly and that too a maximum of 3 people only. It can be done only if there is a interpreter so that the entire church gets edified spiritually. If no interpreter is present then people can still speak in tongues but in a low voice so that others do not get disturbed. This latter category people edify spiritually themselves and not the entire congregation assembled. there

    • @selectedoneeverlasting814
      @selectedoneeverlasting814 Před rokem

      What happend in the pentacost day.? Do you speak in tongues? Can you interpret? Atleast they got something. But you are trying to make everything dark by closing your eyes.

  • @mathewpeter135
    @mathewpeter135 Před rokem +6

    Very very important message..👍👍

  • @lillykuttythomas9503
    @lillykuttythomas9503 Před rokem +2

    Praise the Lord. Thank you Pastor for this excellent explanation. God bless.

  • @shajik6667
    @shajik6667 Před rokem +7

    Praise the Lord God bless you 👌👌🙏🙏🙏🙏

  • @mahathma78
    @mahathma78 Před rokem +6

    ഒന്നാം നൂറ്റാണ്ടിന് ശേഷം 1900 പരം വർഷങ്ങളിൽ അന്യഭാഷക്ക് എന്തു സംഭവിച്ചു. എല്ലാവർക്കും എല്ലാം മനസിലാകുന്ന ഈ ആധുനിക കാലത്തിലല്ലല്ലേ ഇതിന്റെ ആവശ്യകഥ. അന്നായിരുന്നല്ലോ? Before 1900.

  • @johneyjohney7338
    @johneyjohney7338 Před rokem +5

    അപോസ്ഥലാൻമാർ അന്യഭാഷയിൽ ദൈവത്തിൻറെ വൻ കാര്യങ്ങൽ പ്രസ്താവിച്ചു....അവിടെ കേട്ടതാ യ എല്ലാ ഭാഷകളിലും ഉള്ള മനുഷ്യർക്ക് അത് അവരുടെ ഭാഷയിൽ അത് കേട്ടു....അങ്ങിനെ ഒരേ സമയം എല്ലാ ഭാഷകളിലും സുവിശേഷം കേൾപ്പിക്കാൻ പരിശുദ്ധാത്മാവ് ന് കഴിഞ്ഞ്,,അക്കാലത്ത് ഇന്നത്തെ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ,നിർബന്ധിത അക്ഷരാഭ്യാസം ഒന്നും ഇല്ലായിരുന്നു യഹൂദൻ മാറുടെ അതിൽ വിദ്യാഭ്യാസമുള്ള ചിലരുടെ കയ്യിൽ മാത്രം തിരുവചന ഉണ്ടായിരുന്നുള്ളൂ,,ഇന്ന് ദൈവത്തെ കുറിച്ചും,സുവിശേഷവും ലോകത്തിലുള്ള ഏതാണ്ട് എല്ലാ ഭാഷകളിലും ബൈബിളും ഉണ്ട് പ്രസംഗിക്കാൻ ആളും ഉണ്ട്....അതുകൊണ്ട് ഇന്ന് അന്യ ഭാഷാ വേണം എന്ന ശാഠ്യം പിടിക്കുന്ന ത് ശരിയാണോ? എൻ്റെ സ്വന്തം ഭാഷയിൽ ഞാൻ പറയുന്നതും,ചിന്തിക്കുന്നതും അറിയുന്ന ക്രിസ്തു യേശുവിന് എന്നെ അറിയില്ലെന്നു വരുന്നത് കഷ്ടം.....ഞാൻ യേശുവിനെ അറിയാതെ പോകുന്നത് കൊണ്ടാണ്....പിന്നെ പെന്ത്ത കോസ്തു കാർ അക്ഷര അഭ്യാസമില്ലാത്ത ഒരു ജനതയെ ഇത്രയും കാലം പിഴിഞ്ഞതിനെ ന്യായീകരിക്കാൻ എന്തും പറയും...പരിശുദ്ധാത്മാവ് ഒരു മനുഷ്യന് കൂടെയിരിക്കാൻ കർത്താവ് നൽകുന്നത് എന്തിനെന്ന് കർത്താവ് പറഞ്ഞിട്ടുണ്ട്,അതായത് പാപത്തെ കുറിച്ചും,നീതിയെ കുറിച്ചും,ന്യായവിധി യെ കുറിച്ചും ബോധം വരുത്താൻ ആണ്..
    എന്താണ് പാപം എന്ന് പോലും പ്രസംഗിക്കാത്ത പെന്തകോസ്ത് കാരിൽ കാണുന്ന പരിശുദ്ധാത്മാവ് ഏത് എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും....

  • @karunakaransadasivan5445

    Praise God Pastor. Excellent reply, amen 🙏

  • @rc.rajeshanchalrcranchal9548

    അന്യഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്തോടത്രേ സംസാരിക്കുന്നത് ആരുംതിരിച്ചറിയുന്നില്ലല്ലോ. പിന്നെ എങ്ങനെ മറ്റുള്ളവർ തിരിച്ചറിയും. അപ്പൊ. പ്രവർത്തിയിൽ മറ്റുള്ളവർ തിരിച്ചറിഞ്ഞുവെങ്കിൽ, കോരിന്ത്യർ ലേഖനത്തിൽ അന്യഭാഷ ആരും തിരിച്ചറിയുന്നില്ല എന്ന് പൗലോസ് പറയുന്നു. ഇനി തിരിച്ചറിയണമെങ്കിൽ വ്യാഖ്യാന വരത്തിനായി പ്രാർത്ഥിക്കണം എന്നു പൗലോസ് പഠിപ്പിക്കുന്നു, അല്ലാതെ ലോകത്തിലുള്ള ഭാഷകൾ പഠിക്കാൻ പൗലോസ് പറഞ്ഞിട്ടില്ലല്ലോ.

  • @samvarghese116
    @samvarghese116 Před rokem +7

    ആമേൻ സ്തോത്രം 🙏

  • @koshykmathew
    @koshykmathew Před rokem +2

    In Acts chapter 11, while Peter explain what exactly happened in the house of Cornelius, Peter says in 15th verse that “the Holy Spirit fell on them just as He fell on us at the beginning.”
    This contradicts what Prof. Thambu claims.

  • @elammavarghese9343
    @elammavarghese9343 Před rokem +4

    God bless you pastor thank you pastor

  • @jacoboommen9863
    @jacoboommen9863 Před rokem +8

    ആമേൻ ആമേൻ 🙏🙏🙏🙏🙏👍

  • @sunojsr1912
    @sunojsr1912 Před rokem +11

    i2i ചാനലിലെ അപ്പൂപ്പനും മാമനും കൂടി യേശുവിൻ വചനത്തെ അവഹേളിച്ച് ജനത്തെ ലൂസിഫറിന്റ് അരമനയിലേക്ക് കൊണ്ടു പോകുന്നു.

  • @dayan7625
    @dayan7625 Před rokem +2

    Thank you Pastor 🙏🙏

  • @sheelageorge2567
    @sheelageorge2567 Před rokem +1

    Praise the Lord 🙏.. The powerfull message 👍

  • @baijubalakrishnan5448
    @baijubalakrishnan5448 Před rokem +82

    അന്യഭാഷ പരീക്ഷിച്ചറിഞ്ഞ വ്യക്തി ആണ് ഞാൻ.. അനുഭവം ഇല്ലാത്തവന് അത് മനസ്സിലാകില്ല. By, pr. Baiju Balakrishnan.

    • @sam75723
      @sam75723 Před rokem +6

      അന്യഭാഷാ ഉണ്ട് പക്ഷെ അത് പഠിപ്പിക്കുന്നത് ഒക്കെ ശെരി ആണോ.

    • @tastytalks8868
      @tastytalks8868 Před rokem +15

      അന്യ ഭാഷ മറ്റൊരാൾക്കു പഠിപ്പിച്ചു കൊടുക്കാനോ അങ്ങനെ പഠിക്കാനോ പറ്റില്ല,ഞാൻ അന്യ ഭാഷ പറയാറുണ്ട് അത് ഞാൻ പ്രാർഥിച്ചുകൊണ്ട് ഇരിക്കുമ്പോൾ തനിയെ എന്റെ നാവിൽ വരുന്നതാണ്.

    • @georgewilsonpalliveettil6521
      @georgewilsonpalliveettil6521 Před rokem +1

      1കൊരി14-ആംഅദ്ധ്യായപ്രകാരമാണോ

    • @jpm5834
      @jpm5834 Před rokem

      പെന്തോസിന്റെ ദൈവം, പെന്തോസിന്റെ മുട്ടത്തോട് മറിയ, പെന്തോസിന്റെ വേദ പുസ്തകം ഇവയൊക്കയായി കത്തോലിക്കർക്ക് ഒരു ബന്ധവുമില്ല . അതുകൊണ്ടു തന്നെ പെന്തോസിന്റെ ദൈവത്തിനു വിഗ്രഹാരാധന ഇഷ്ടമില്ലെന്നു പറഞ്ഞു കൊണ്ട് കത്തോലിക്കരുടെ അടുത്ത് വരല്ല. പേത്തൊസിന്റെ ദൈവത്തിനു വിഗ്രഹാരാധ ഇഷ്ടമില്ലെന്നു പറഞ്ഞു കത്തോലിക്കർ എന്ത് പിഴച്ചു ? പെന്തോസിന്റെ മുട്ടത്തോട് മറിയേ കത്തോലിക്കർ ഒന്നും ബഹുമാനിക്കുന്നു പോലുമില്ല പിന്നല്ലേ ദൈവമായി കണ്ടു ആരാധിക്കുന്നത്? . അത്കൊണ്ട് മേലിൽ നിങ്ങളുടെ മുട്ടത്തോട് മറിയേടെ കാര്യം പറഞ്ഞു കൊണ്ട് ഞങ്ങളുടെ അടുത്ത് വരല്ല . പെന്തോസിന്റെ വേദ പൊത്തകത്തെ ഒന്നും കത്തോലിക്കർ അംഗീകരിക്കുന്നില്ല , അതുകൊണ്ടു ആ ഒണക്ക പൊത്തകത്തിൽ വിഗ്രഹാരാധ പാടില്ല എന്ന് പറയുന്നത് കൊണ്ട് കത്തോലിക്കർ വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വരല്ല . പെന്തോസിന്റെ പൊത്തകത്തിൽ വിഗ്രഹാരാധന പാടില്ലെങ്കിൽ കത്തോലിക്കർ ഏന്തി പിഴച്ചു ?

    • @jpm5834
      @jpm5834 Před rokem

      പെന്തോസിന്റെ മറിയ, മേത്തൊസിന്റെ മറിയം ബീവി ഇവരൊക്കെയായി കത്തോലിക്കരുടെ പരിശുദ്ധ കന്യകാ മറിയത്തിനു യാതൊരു ബന്ധവുമില്ല . പെന്തോസിന്റെ മറിയ നാലോ അഞ്ചോ പ്രസവിച്ച ഒരു സ്ത്രീയാണ് , പാപങ്ങൾക്ക് അടിമപ്പെട്ട കേവലം ഒരു സ്ത്രീ , ഒരു മൊട്ട തോട് . മേത്തൊസിന്റെ മറിയം ബീവിയാണെങ്കിൽ ആരാണെന്നു മേത്തോസിനു പോലും അറിയില്ല . കത്തോലിക്കരുടെ പരിശുദ്ധ കന്യകാ മറിയം നിത്യ കന്യകയാണ് , ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയക്കാൻ തിരെഞ്ഞെടുത്ത വ്യക്തിയാണ് , ദൈവ കൃപ നിറഞ്ഞവളാണ് അതുകൊണ്ടു തന്നെ പാപ മാലിന്യങ്ങളിൽ നിന്നെല്ലാം അകന്നു നിന്ന ഒരു സ്വർഗീയ കന്യക. സ്വർഗത്തിലേക്ക് സംവഹിക്കപെട്ട സ്വർലോക രാഞ്ജി. ഈ കന്യക മറിയത്തെ കത്തോലിക്കർ ബഹുമാനിക്കുമ്പോൾ , വണങ്ങുമ്പോൾ അയ്യോ ഞങ്ങടെ മറിയേ നിങ്ങൾ ദൈവമായി കാണുന്നു , ആരാധിക്കുന്നു എന്ന് പറഞ്ഞു ഈ പെന്തോസ് എന്തിനാണ് ബഹളമുണ്ടാകുന്നതെന്നു മനസിലാകുന്നില്ല. എന്റെ പെന്തോസ് അഞ്ചു പ്രസവിച്ച കേവലം ഒരു മനുഷ്യ സ്ത്രീയായ നിങ്ങടെ മൊട്ട തോട് മറിയേ ഞങ്ങളാരും ബഹുമാനിക്കുന്നു പോലുമില്ല പിന്നല്ലേ ദൈവമായി കണ്ടു ആരാധിക്കുന്നത്?

  • @bijumkunjumonchalers7956

    Pastor താങ്കൾ പറയുന്ന കാര്യം 100 % ശരിയാണ്

  • @thankapushpam2290
    @thankapushpam2290 Před rokem +1

    Praise the lord god bless you paster

  • @bijucmathew1769
    @bijucmathew1769 Před rokem +1

    Amen...Amen...Amen. Praise the Lord.

  • @peacemission9208
    @peacemission9208 Před rokem +1

    ദൈവത്തിന് മഹത്വം
    ദൈവ ദാസനെ ദൈവം ഇനിയും കൂടുതലായി ഉപയോഗിക്കട്ടെ പത്തൊപദേശം ജനം തിരിച്ചറിയട്ടെ ___

  • @pradeep8714
    @pradeep8714 Před rokem +4

    വിശുദ്ധമായ ദൈവവചനം നായ്ക്കൾക്കു കൊടുക്കരുതു; നമുക്ക് കിട്ടിയ വചനം പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു വചനത്തെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ കൊല്ലുവാനും ഇടവരരുതു.
    മത്താ 7: 6
    എങ്കിലും ഇത് കാണുന്ന നിങ്ങൾ രക്ഷപ്രാപിക്കാൻ വേണ്ടി ഈ മുത്തുകളെ നിങ്ങളുടെ മുന്നിൽ ഇടുന്നു. നമ്മുടെ ജീവൻ പോയാലും.
    അത്രയ്ക്ക് important ആണ് നിങ്ങളുടെ ആത്മാവിൻ്റെ വില.

  • @syamkumar5035
    @syamkumar5035 Před rokem +3

    Praise the lord

  • @shylajashiju4885
    @shylajashiju4885 Před rokem +1

    Amen, blessed message.

    • @babuvkm5343
      @babuvkm5343 Před rokem

      അന്യഭാഷ ,other Tongue ആണോ ? അതോ അർത്ഥമില്ലാത്ത ശബ്ദമാണോ? - കേൾക്കുന്നതെല്ലാം ഒരേ തരത്തിലും സാമ്യമുള്ള വാക്കുകളുമാണ്. എല്ലാം സമ്മതിക്കാം. വി. പൗലോസ് പറയുന്ന വ്യാഖ്യാന വരം ഉണ്ടല്ലോ? എന്റെ അറിവിൽ വ്യാഖ്യാന വരം ഉള്ള ആരേയും കണ്ടെത്താനായിട്ടില്ല. ആരെയെങ്കിലും അറിവുണ്ടെങ്കിൽ പരിചയപ്പെടാൻ താല്പര്യമുണ്ട്. ദൈവാത്മാവ് നൽകുന്ന വരമാണ് അന്യഭാഷ എങ്കിൽ അതേ പരിശുദ്ധാത്മാവ് വ്യാഖ്യാനവരം ചോദിക്കുന്നവർക്ക് നൽകില്ലേ? വ്യാഖ്യാനിക്കാൻ ആളില്ലെങ്കിൽ അന്യഭാഷക്കാരൻ മിണ്ടാതിരിക്കണം എന്നതും എന്താ മറന്ന് കളയുന്നത്.

  • @SuperAbebaby
    @SuperAbebaby Před rokem

    feels like reading Ezra ........May GOD bless you abundantly ,Holy Spirit protect .

  • @SamShammy-ep9nc
    @SamShammy-ep9nc Před 2 měsíci

    Thanku you paster. God bless you

  • @vallikkattiluthupjohn5738

    ഈ വിഷയത്തിൽ ഞാനും പ്രൊഫസർ വത്സൻതമ്പുവിനു യുക്തമായ മറുപടി വിശദമായി എൻറെ കമന്റ്സിൽ കൊടുത്തിട്ടുണ്ട്. അറിവ് ചീർപ്പിക്കുന്നു എന്ന് പൗലോസ് പറഞ്ഞത് ഈ സാറിനെ പറ്റി ആണെന്ന് തോന്നുന്നു. . ഇദ്ദേഹം പല കാര്യങ്ങളും പറയുന്നത് ചിലതെല്ലാം ശരിയാണെങ്കിലും ഈ വിഷയത്തിൽ ഇദ്ദേഹം പറഞ്ഞത് എല്ലാം വിഡ്ഢിത്തം ആണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് പോലും മനസ്സിലാകും

    • @su84713
      @su84713 Před rokem +1

      പ്രൈയ്സ് ദ ലോർഡ് ... ഗോഡ് ബ്ലസ് യൂ

  • @clt999666
    @clt999666 Před rokem +12

    ആമേൻ ആമേൻ ആമേൻ അന്യഭാഷ ഒരു കൃപാവരമാണ്

    • @JP-uz3nk
      @JP-uz3nk Před rokem

      ഇന്ന് അന്യഭാഷ പറഞ്ഞവര്‍ക്ക് കൂടിയ ആത്മീയവര്‍ധന (അത്ഭുത ജ്ഞാനം, ബൈബിളില്‍ ഇല്ലാത്തത്, പുതിയ അറിവുകൾ) ഇവിടെ അവതരിപ്പിക്കുക! at least ഇന്നത്തെ എങ്കിലും ജ്ഞാനം!
      30 വര്‍ഷം ആയിട്ട് പറയുന്നവർ ഒരു പുസ്തകം/പുതിയ ബൈബിൾ ഇറക്കുക!

  • @babyvarghese9600
    @babyvarghese9600 Před rokem +3

    Praise God

  • @chackokj5436
    @chackokj5436 Před rokem +1

    സഹോദര എന്തെങ്കിലു നന്മകൾ ചെയ്യു ഈ അസുയ മാറ്റു

  • @aniammaabraham4838
    @aniammaabraham4838 Před rokem +1

    God gives the infilling of Holyspirit for those who desire and ask for it..It cannot be given to them those who disagree with and deny . People are misusing unknown tongue for their benefits these days .That is the problem we face now.It is a real experience and we should have a zeal for it. People giving chance to mock at it can not be appreciated .Praise the lord..God bless you pastor

    • @stephencj5686
      @stephencj5686 Před rokem

      Holy Spirit is not indwelling in us as per our desire, rather it is indwelled in a person(baptism of Holy Spirit), the moment he or she accept Jesus as saviour in his/her heart and believes that Jesus is the Lord. Thereafter the H.P. will convict that person for repentance and water baptism. Can you show any verse from the bible that one should desire for H.P. to get it?

    • @betsyphilip4898
      @betsyphilip4898 Před rokem

      Unknown tongue is given as a gift to the anointed from the spirit of God to praise and worship God almighty and to communicate with Him alone in His presence 🙏 and not for a show or exhibition !

    • @stephencj5686
      @stephencj5686 Před rokem

      @@betsyphilip4898 ഇതെവിടാ എഴുതിയിരിക്കുന്നെ? സ്വന്തം കണ്ടുപിടുത്തമോ?

  • @georgejoseph5361
    @georgejoseph5361 Před rokem +1

    Excellent

  • @JP-uz3nk
    @JP-uz3nk Před rokem +2

    മാളിക മുറിയില്‍ അല്ല 2 ാം അദ്ധ്യായത്തില്‍ മാളിക മുറിയില്‍ 3000 പേര്‍ ഒതുങ്ങുന്നതല്ല!
    12 apostles മാത്രം ആണ് അന്യഭാഷ പറഞ്ഞത്, 120 പേർ അല്ല! Acts 2:14

  • @christurajbaby5008
    @christurajbaby5008 Před rokem +1

    കൃപാവരത്തെ വിഭജിച്ച് ദുര്‍വൃാഖൃാനിക്കുന്നവര്‍ക്കാണ് നീങിപ്പോയത് .....
    പൂര്‍ണ്ണം ആയത് വരുംപോള്‍ അംശം ആയത് നീങിപ്പോകും ..പൂര്‍ണ്ണം ആയത് എന്ത് എന്ന് ബുദ്ധിയില്ലാത്ത ചില ഗ്രൂപ്പിന് മനസിലാക്കാന്‍ വൃക്തം ആയ ഒരു വിശദീകരണം നല്‍കണം 🙏

  • @user-gf2pc4hq1x
    @user-gf2pc4hq1x Před rokem +1

    Praise the lord correct, godblessyou

  • @princip4666
    @princip4666 Před rokem

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള test ആണ് act of apostolic
    Chapter 10..... വായിച്ചിട്ടു മനസലിയാത്തവർക്ക് റിപ്ലൈ ദൈവം നൽകിയ വാക്യം എനിക്ക് ഒത്തിരി ചിന്തിച്ച വാക്യം.....💐

  • @shylajashy1369
    @shylajashy1369 Před rokem +1

    Praise the lord
    Avidey kurachu evidey kurachu vajanam padichu vechittu kariyemilla.deivathintey aathmavinal eazhuthepetta thiruvezhuthugaley, parishudha aathma niravil thanney padikkanam engiley athintey magathuvangal manasilagum.Thettugal thiruthi patha thelichu kodukkuvan alley deivam karampidichathu.
    God bless you brother

  • @user-zo5ex4ml9r
    @user-zo5ex4ml9r Před měsícem

    Appreciable exposure. Appreciate it

  • @shylaja7432
    @shylaja7432 Před rokem

    Praise the Lord
    Purathey kannugal kondu mathram vajanam padichittu kunamonnumilla. Hiruthya thrishtti prahashichittu veanam padikkuvan engiley vajanathintey Maagalppiyengal manasilakkuvan sathikkum. G B U brother

  • @stellamathew4617
    @stellamathew4617 Před rokem

    Nalla upathesagal

  • @tmvarghese595
    @tmvarghese595 Před rokem

    Paster u. R. Great God with u.

  • @joseuesi
    @joseuesi Před rokem +1

    Dear Pastor, Can you explain the so called tongues we hear is really Biblical in the light of 1Cor.14.27-28. If no interpreter one should not speak publicly. The one who speak in tongues speaks to God for his edification.
    Another point is that you said the proof of the Holy Spirit is speaking in tongues. Jesus said by fruit you will know them. So the fruit of the spirit is the proof of the Holy Spirit in one's life. And another proof is that when the Holy Spirit comes upon you, you will be witnessed in Jerusalem.......to the ends of the Earth.

  • @varghesechacko338
    @varghesechacko338 Před rokem +4

    Do.Valson Thambu is a retired CNI priest.He is also a former principal of Delhi's prestigious St. Stephen's College .

  • @truthtruth7176
    @truthtruth7176 Před rokem +11

    അന്യ ഭാഷ ഒരു കൃപാവരം ആണ്. എല്ലാവർക്കും ലഭിച്ചു എന്ന് വരില്ല. കൃപാവരം നൽകുന്നതു ദൈവത്തിന്റെ ഇഷ്ട്ടം പോലെ ആണ്. അന്യ ഭാഷ ഇല്ലേൽ pentacost നു ഒന്നും ഭവിക്കില്ല. ദൈവം നിർത്തുന്ന നാളുകൾ വരെ സഭ ഭൂമിയിൽ കാണും....

    • @su84713
      @su84713 Před rokem +1

      അതേ ...അങ്ങിനെ തന്നെ ... ആമേൻ

    • @glenvarghesekv
      @glenvarghesekv Před rokem +1

      😂😂😂

    • @sherlymathew4845
      @sherlymathew4845 Před rokem +1

      അന്യഭാഷ പരിശുദ്ധാത്മാവിൻെറ വരങ്ങളിൽ ഒന്നാണ്. അത് വീണ്ടും ജനനം പ്രാപിച്ചവർക്ക് ദെെവത്തെ ആത്മാവിലും, സത്യത്തിലും ആരാധിക്കാൻ ദെെവം കൊടുക്കുന്ന കൃപാവരം ആണ്. സാധാരണ ഭാഷയിൽ ദെെവത്തോട് സംസാരിക്കുന്നതും, പ്രാർത്ഥിക്കുന്നതും,ദെെവം കേൾക്കുന്നത് പോലെ പിശാചും കേൾക്കും. എന്നാൽ പരിശുദ്ധാത്മാവിൻെറ നിറവിൽ അന്യഭാഷകളിൽ ദെെവത്തോട് സംസാരിക്കുന്നത് ഒന്നും പിശാചിന് പിടി കിട്ടില്ല. അതിനാൽ ആത്മീയവളർച്ചയ്ക്ക് അഭികാമ്യം അന്യഭാഷകളിലുളള പ്രാർത്ഥനയാണ്. ജഡികന്മാർ ജഡത്തിലുള്ളതു ചിന്തിക്കുന്നു, ആത്മീയർ ആത്മാവിനുളളത് ചിന്തിക്കുന്നു. യേശുക്രിസ്തുവിനെ ലോകം പകച്ചു എങ്കിൽ പരിശുദ്ധാത്മാവിൻെറ വര, ദാന, ഫലങ്ങളെയും പകയ്ക്കും.

    • @johneyjohney7338
      @johneyjohney7338 Před rokem +1

      @@sherlymathew4845 നിങൾ അന്യ ഭാഷ എന്ന് ഉദ്ദേശിക്കുന്നത് ഏതാണ്? സ്വർഗ്ഗത്തിലെ ഭാഷ യാണ് എങ്കിൽ സാത്താന് അത് അറിയാം കാരണം അവൻ അവിടത്തെ അന്തേവാസി ആയിരുന്നവൻ ആണ്...ഇനി ഞാൻ എൻ്റെ ദൈവത്തോട് സംസാരിക്കുന്നത് സാത്താൻ കേട്ടാൽ സാത്താന് സങ്കടം വരുമോ? എങ്കിൽ വരട്ടെ....അന്യ ഭാഷാ വരം കിട്ടിയില്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ല എന്ന് നിയമം ഉണ്ടോ? ആത്മാവിലും സത്യത്തിലും ആരാധിക്കാനും അന്യ ഭാഷ നിർബന്ധമാണോ?എന്തൊക്കെ ദുരുപദേശമാണ് പഠിച്ച് വച്ചിരിക്കുന്നത്? ഈ കൃപ വരങ്ങൾ ക്ക് ഉപരിയായി ആത്മ ഫലങ്ങൾ ആയ സ്നേഹം,സൗമ്യത,ഇന്ദ്രിയ ജയം,കരുണ,ദീർഘ ക്ഷമ ഇവയൊക്കെ അല്ലേ നമ്മിൽ ആദ്യം വെളിപ്പെ ഡേണ്ടത്? സ്നേഹം ഇല്ലെങ്കിൽ കൃപാ വരങ്ങൾ കൊണ്ട് എന്ത് പ്രയോജനം?

    • @petterroy4816
      @petterroy4816 Před rokem

      How can a person speaks which never recovered in his brain...you can speak only what you learnd . absurd, pure cheating

  • @sunojsr1912
    @sunojsr1912 Před rokem +3

    1കൊരിന്ത്യർ14___21 " അന്യഭാക്ഷകളിലും അന്യന്മമാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റ് വാക്കു കേൾക്കയില്ല എന്നു കർത്താവ് അരുളിചെയ്യുന്നു 👈എന്നു ന്യായ പ്രമാണത്തിൽ എഴുതിയിരിക്കുന്നു അതുകൊണ്ട് അന്യഭാക്ഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നെ.സഭയൊക്കെയും ഒരുമിച്ചു കൂടി എല്ലാവരും അന്യ ഭാക്ഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ട് എന്നു പറകയില്ലയോ? എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്യാസിയോ ആത്മ വരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവനു പാപ ബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടുംഅവന്റ് ഹൃദയ രഹസ്യങ്ങളും വെളിപ്പെട്ടു വരും; അങ്ങനെ അവൻ കവിണ്ണു വീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഏറ്റു പറഞ്ഞു ദൈവത്തെ നമസ്കരിക്കും

  • @JP-uz3nk
    @JP-uz3nk Před rokem +1

    ഇന്ന് അന്യഭാഷ പറഞ്ഞവര്‍ക്ക് കൂടിയ ആത്മീയവര്‍ധന (അത്ഭുത ജ്ഞാനം, ബൈബിളില്‍ ഇല്ലാത്തത്, പുതിയ അറിവുകൾ) ഇവിടെ അവതരിപ്പിക്കുക! at least ഇന്നത്തെ എങ്കിലും ജ്ഞാനം!
    30 വര്‍ഷം ആയിട്ട് പറയുന്നവർ ഒരു പുസ്തകം/പുതിയ ബൈബിൾ ഇറക്കുക!

  • @daisyjacob7232
    @daisyjacob7232 Před rokem

    Lokathinte budhimanmarkku manassilakunnathalla nammude karthavunte kripayum aa mahathaaya dhanavum,athinokke daiveeka njanavum parinjanavum karthavunodu chothichu medikkanam, praise God amen 🙏

  • @jacobtc5443
    @jacobtc5443 Před měsícem

    u.r very near to
    ,CHRIST LORD.be good God bless u.

  • @shaijufebin500
    @shaijufebin500 Před rokem

    God bless you pastor 🙏

  • @sujathafrancis179
    @sujathafrancis179 Před rokem +2

    Amen 🙏🙏🙏

  • @chinammamathew9876
    @chinammamathew9876 Před rokem

    God bless you ,paster

  • @thampithevatheril
    @thampithevatheril Před rokem +7

    Well explained. God bless you with more grace

  • @bijunandikkara8545
    @bijunandikkara8545 Před rokem +1

    Brotheren's explanation is good

  • @vision9997
    @vision9997 Před rokem +4

    Prof Valsan Thambu, I write honey which I can read but I cannot taste it. So is the case with Holy spirit. I was a timid, rigid and a rude critic of Holy Spirit as many of you. I happened to attend a pentecostal gathering in December 1978. I was still mocking the gathering in my inner heart. After few minutes, the Holy Spirit took control over me. My oppressive personality has become void. The Holy Spirit took me through my past sinful life. I wept like a small child who needs urgent help of his father. Heavenly father filled me with the Holy Spirit. Heavy burden rolled off from me. I became a free man in Holy Spirit and enjoyed the presence of God with me. Prof Valson Thambu, how can YOU understand, unless you personally experience the anoinment of Holy Spirit. God bless you.

    • @koshykunjappy8710
      @koshykunjappy8710 Před rokem

      Good...

    • @thanujajose5332
      @thanujajose5332 Před rokem

      Correct brother.How can Sri Valsan Thampu understand ,unless he personally experiance the anointing of Holy Spirit.🙏

  • @shylamathew7856
    @shylamathew7856 Před rokem

    Thanku pastor

  • @hycinthjoy3282
    @hycinthjoy3282 Před rokem +1

    Pastor I two I is planning to start another Christian fellowship this is the beginning. They say all others are cult . They are they are going to start true Christian fellowship

  • @avmathew1723
    @avmathew1723 Před rokem +1

    "Anya bhasha" should be a language which is to be understood by any category of people in any country.

  • @sajikumarsaji2536
    @sajikumarsaji2536 Před rokem +1

    യോഹന്നാൻ 16:8
    അവൻ വന്നു പാപത്തെ കുറിച്ചൂം നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും.
    ഇത് ക്രിസ്തു അപ്പൊസ്തലന്മാർ അടക്കം ഉള്ള തൻറെ ശിഷ്യന്മാരോട് പറഞ്ഞത്.
    ഇവിടെ ക്രിസ്തു വ്യക്തമായി പറയുന്നുണ്ട് പരിശുദ്ധ ആത്മാവിൻ ദൗത്യം പാപം, നീതി, ന്യായവിധി എന്നിവയെ കുറിച്ച് ലോകത്തിന് ബോദ്ധ്യം വരുത്തുക എന്നതാണ്. ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നത് അതേപോലെ പ്രവർത്തികൾ 2ആം അദ്യായത്തിൽ നടക്കുന്നുണ്ട്..
    പ്രവർത്തികൾ 2,10 അദ്ധ്യായങ്ങളിൽ അന്യ ഭാഷ എന്നല്ല രേഖപ്പെടുത്തിയിരിക്കുന്നത്
    "അന്യ ഭാഷകളിൽ "എന്നാണ്..
    അത് താങ്കൾ അതി വിദഗ്ധമായി മറച്ചുപിടിച്ചു..
    പ്രവർത്തികൾ 2ആം അദ്ധ്യായത്തിൽ ആത്മ അഭിഷേകത്തോടോപ്പം കിട്ടിയ കൃപാവരമായ അന്യ ഭാഷകൾ
    പറഞ്ഞത് ക്രിസ്തുവിനെ അനുഗമിച്ചിരുന്നവരും ,കേട്ട് മാനസ്സാന്തരപ്പെട്ടത് ക്രിസ്തുവിനെ
    അറിയാത്തവരും തള്ളിക്കളഞ്ഞവരും ആണ്..
    പത്താം അദ്ധ്യായത്തിൽ പത്രോസിൻ പ്രസംഗ സമയത്ത് ആ പ്രസംഗംകേട്ടവരുടെമേൽ ആത്മ അഭിഷേകവും അന്യ ഭാഷകളുടെ പ്രവർത്തനവും ഉണ്ടായപ്പോൾ അവിടെ ഉണ്ടായിരുന്നത് ആരായിരുന്നു എന്ന് 46,47 വാക്യങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് താങ്കൾ കൗശലപൂർവ്വം ഒഴിവാക്കി..
    പൗലോസ് എഫസോസിലെ "ശിഷ്യന്മാരെ" കണ്ട സമയത്തെ
    സംഭവങ്ങൾ, അത് വെറും 12 പേർ
    ശിഷ്യന്മാർ, അവർക്ക് ആത്മ അഭിഷേകത്തോടൊപ്പം കിട്ടിയ കൃപാവരം അന്യ ഭാഷ അല്ല
    "അന്യഭാഷകൾ "ആണ് .
    രണ്ടാം അദ്ധ്യായത്തിലെ കേൾവിക്കാരും പത്താം അദ്ധ്യായത്തിലെ കേൾവിക്കാരും തമ്മിൽ ഉള്ള വ്യത്യാസവും 19ആം അദ്ധ്യായത്തിൽ കേൾവിക്കാരേ ഇല്ല എന്ന കാര്യവും താങ്കൾ മനപൂർവം മറന്നു..
    താങ്കൾ ഇന്ന് ചൂണ്ടിക്കാട്ടിയ മൂന്ന് ഭാഗങ്ങളിലും "അന്യഭാഷ എന്നൊന്നില്ല "ഉള്ളതാകട്ടെ
    "അന്യ ഭാഷകളും "
    അന്യ ഭാഷകൾ കേൾക്കുന്നവർക്ക് പാപത്തെ കുറിച്ച് ഉണർവുണ്ടായി മാനസ്സാന്തരം ഉണ്ടാകുന്നു.
    അന്യ ഭാഷ കേൾക്കുന്നവർക്ക് എന്ത് ഉണ്ടാകുന്നു?...
    അന്യ ഭാഷകൾ വ്യക്തി അധിഷ്ഠിതമല്ല..പരിശുദ്ധ ആത്മ അഭിഷേകം വ്യക്തി അധിഷ്ഠിതമാണ്..അതും താങ്കൾ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിൽ വ്യക്തമാണ്.
    യോഹന്നാൻ 16:8 അംഗീകരിച്ചാൽ കൃപാാരമായ അന്യ ഭാഷകൾ പാപത്തെ കുറിച്ച് പാപത്തെകുറിച്ച് കേൾവിക്കാർക്ക് ബോദ്ധ്യം വരുത്താനുള്ളതാണ്..

  • @johnt6990
    @johnt6990 Před rokem

    GOdBlessYou👍👍🌷🌷🌷

  • @georgejoseph5361
    @georgejoseph5361 Před rokem

    Excellent Sir, but let me humbly
    Correct you. 1Cor. Chap 14 verse 14 clearly says that when we speak in tongues our SPIRIT prays, and not the Holy Spirit. But our spirit is energized by the Holy Spirit. Tongues edifies the person and so Satan vehemently opposes speaking in tongues.

  • @daisyjoseph1322
    @daisyjoseph1322 Před rokem +1

    Amen

  • @JP-uz3nk
    @JP-uz3nk Před rokem +2

    Brethren is right about h. Sp.
    ഒരാൾ പറയുകയും മറ്റൊരാള്‍ വ്യാഖ്യാനം... ഇങ്ങനെ അല്ലല്ലോ Pentecost ചെയ്യുന്നത്.. എല്ലാരും ഒരുമിച്ച് അല്ലേ പറയുന്നത്? Drum അടി നിൽക്കുമ്പോൾ H. Sp. നില്‍ക്കും 😎😎🤓🤓🤓
    വ്യാഖ്യാനം എവിടെ.... അപ്പോൾ വ്യാജം..... വെറും വ്യാജം!

  • @avmathew1723
    @avmathew1723 Před rokem

    Let a Devine meeting be held in Kerala and the audience be people from all the states in India. If you speak in malayalam, then all others should feel that you are is speaking in their own language and the audience should clearly understand what you are speaking. Then we can clearly say "anyabhasha varam" is there for you.

  • @rosethomas6797
    @rosethomas6797 Před rokem +15

    Sir അന്യ ഭാഷ ഒരു കൃപാവരം ആണ് 🙌

    • @somankrishnan4164
      @somankrishnan4164 Před rokem +2

      അന്യഭാഷ കൃപാവരമാണ്. പക്ഷെ, സുവിശേഷം പറയാൻ പാസ്റ്റർമാർ വേദിയിൽ കയറിയ ഉടനെ വെളിച്ചപ്പാട് ആവാഹിച്ചു വായിൽ തോന്നുന്ന വാക്കുകൾ വിളിച്ചു കൂവുന്നത് എന്താണാവോ?🤭🤭🤭

    • @selectedoneeverlasting814
      @selectedoneeverlasting814 Před rokem

      @@somankrishnan4164 താങ്കൾ എങ്ങിനെയാണ് അന്യഭാഷ പറയുന്നത്?

  • @user-xy8vw9uy9q
    @user-xy8vw9uy9q Před 2 měsíci

    താക്കൾ ഒത്തിരി തെറ്റുകൾ പഠിപ്പിക്കുന്നു. അതു് മനസ്സിലാക്കുവാൻ ദൈവം തങ്കൾക്ക് ആയുസ്സു തരട്ടെ. താങ്കൾ സൂക്ഷിക്കണം. ദയവായി പഠിപ്പിക്കാതിരിക്കു.

  • @radhamanicrnair4608
    @radhamanicrnair4608 Před rokem

    praise God

  • @jamesthomas8484
    @jamesthomas8484 Před rokem +2

    Today no one knows what is other tongue ❗So Christ's prophecy fullfilled....All are away from Christ Jesus teaching...😥😥😥

  • @francisjoseph6577
    @francisjoseph6577 Před měsícem

    THE LORD IS WITH YOU BROTHER.
    forget whoever it may be.

  • @oliverthomas6965
    @oliverthomas6965 Před rokem +2

    Dear Pastors
    All most 99 percent we see in the Churches are counterfeit experience, there is no truth in them. It is clear in the Bible it is the spirit of truth. Secondly we don't find any teaching to have interpersonal relationships, loving one another, helping the poor, they have only one sided experiences like the other religions people.

  • @sajuk8693
    @sajuk8693 Před rokem

    പ്രിയ സഹോദരാ നമസ്കാരം 🙏 താങ്കളുടെ ഈ പ്രസംഗംകൊണ്ട് ദൈവനാമം ദുഷിക്കപ്പെടുന്നു എന്ന് മാത്രമേ ഉള്ളു അല്ലാതെ ആത്മീയമായി ഒരു ഗുണവും ഇല്ല ഇത് വെറും വിമർശനങ്ങൾ മാത്രമാണ് അല്ലാതെ ഇത് കേൾക്കുന്ന ആരും രെക്ഷിക്കപെടില്ല ഇതിന്റെ എല്ലാം മറുപടി ഒരുനാൾ നിങ്ങൾ അറിയും അന്ന് ആരെയും ആർക്കും രക്ഷിക്കാൻ കഴിയില്ല എന്നും ഓർത്തുകൊള്ളുക നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏

    • @johnpm9139
      @johnpm9139 Před rokem

      Saju K താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ i2i news നെയും (പ്രത്യേകം തമ്പുസാറിനെ) ജോബി ഹാൽവിൻ പാസ്റ്റരെയും അനുമോദിക്കുന്നു. ഇവർ കാരണമല്ലേ നമുക്ക് ഈ കമെന്റ് ഇടുവാൻ അവസരമായത്. "യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിനായി ഉണ്ടാക്കിയിരിക്കുന്നു..." എന്നാൽ അവരുടെ വീഡിയോകളുടെയും അവതരണങ്ങളുടെയും പിന്നിലെ മനോഭാവം അഗ്നിജ്വാലക്കൊത്ത കണ്ണോട്‌ കൂടിയവൻ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ രണ്ടു പേരിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കുന്നു. എനിക്കതു അനുഗ്രഹവും ആണ് ."തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ. മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കേണമ...... എന്നാൽ ഞാൻ നിഷ്കളങ്കനും......... ആയിരിക്കും". അതുകൊണ്ട് ഒന്നിനെയും വിലക്കണ്ട. ഈ മുഖാന്തിരങ്ങളിലൂടെ നമുക്ക് നമ്മെത്തന്നെ ശോധന ചെയ്യാം. God bless you.

  • @smithaanappara7635
    @smithaanappara7635 Před rokem +4

    Praise the Lord. God bless you.

  • @123mjohn
    @123mjohn Před rokem

    Why is still IPC church fellowship with the Brethren/Baptist believers who say that speaking in tongues is of the devil?

    • @Jerri001
      @Jerri001 Před rokem

      Yes penta pple sing brethren songs all the time. Also believes in rapture which is also brethren doctrine

  • @sunilkumars4425
    @sunilkumars4425 Před rokem +2

    1 കൊരിന്ത്യർ
    12:1 സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
    1 Corinthians 12:1 *Now concerning spiritual gifts, brethren, I would not have you ignorant*.
    Iഅന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു.. ആരും തിരിച്ചറിയുന്നില്ലല്ലോ. എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു... അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു..1 കൊരി:14:2-4.. അന്യഭാഷ അന്യഭാഷ എന്ന് വിവർത്തനം ചെയ്തിരിക്കുന്നത് കൊണ്ട് എല്ലാം ഒന്നാണെന്ന് എന്നാണ് ചിലർ കരുതുന്നത്... എന്നാൽ ദൈവത്തോട് മാത്രം സംസാരിക്കുന്ന അന്യ ഭാഷയുണ്ട്.. ദൈവത്തിൽനിന്നും വരം പ്രാപിച്ച് വ്യാഖ്യാനപരമായ അന്യഭാഷയുണ്ട് ...വിവിധ ഭാഷകൾ (അന്യഭാഷകൾ) ഉണ്ട്.. സൂക്ഷ്മമായി പഠിച്ചാൽ അത് മനസ്സിലാക്കാവുന്നതേയുള്ളൂ.. കൊരിന്ത് സഭയ്ക്ക് ലേഖനം എഴുതുമ്പോൾ ആ സഭയിൽ ശുശ്രൂഷകൾ ക്രമത്തിലല്ലായിരുന്നു.. പൗലോസ് ശുശ്രൂഷകളെ ക്രമത്തിൽ ആക്കുകയാണ് ചെയ്തത്.. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ..1കൊരി:14:40.. സഭ കൂടി വരുമ്പോൾ എന്താണ് ക്രമം എന്ന് അവിടെ എഴുതിയിരിക്കുന്നു 1.കൊരി14:26 ആകയാൽ എന്ത് ..സഹോദരന്മാരെ നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന് സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാട് ഉണ്ടു ,അന്യഭാഷ ഉണ്ടു, വ്യാഖ്യാനം ഉണ്ടു.. സകലവും ആത്മീയ വർദ്ധനയ്ക്കായി ഉതകട്ടെ.. ഇതൊക്കെ ഉള്ളതാണ് ദൈവസഭ.. പിന്നെ പരിശുദ്ധാത്മാവ് വന്നു അന്യഭാഷാഭാഷണം തുടങ്ങിയപ്പോൾ തന്നെ പരിഹാസികൾ പരിഹാസം തുടങ്ങി .. ഒന്നാം സങ്കീർത്തനത്തിൽ പറയുന്നതുപോലെ പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതിരിക്കുന്നതല്ലേ.. നല്ലത് ... അന്യഭാഷ അടയാളം ....അവിശ്വാസിയും വിശ്വാസിയും തമ്മിലുള്ള അടയാളം, അന്യഭാഷയിൽ ആത്മാവായ ദൈവത്തോട് ആത്മാവിൽ മനുഷ്യൻ സംസാരിക്കുന്നു (അപ്പനോട് ), അന്യഭാഷയിൽ ദൈവത്തോട് പ്രാർത്ഥിക്കുന്നു, അന്യഭാഷയിൽ പാടുന്നു, അന്യഭാഷയിൽ സ്തോത്രം ചെയ്യുന്നു, അന്യഭാഷ പറഞ്ഞു വ്യാഖ്യാനിച്ച് ദൂത് കൊടുക്കുന്നു.. വിവിധ ഭാഷകളിൽ (അന്യഭാഷകളിൽ )സംസാരിക്കുന്നു... എല്ലാവരും അന്യഭാഷയിൽ സ്തോത്രം ചെയ്യുന്നത് ഒരുപോലെ ആകാം... സ്തോത്രം എന്ന വാക്ക് എത്ര പറഞ്ഞാലും സ്തോത്രം എന്ന് തന്നെയല്ലേ.

  • @elzybenjamin4008
    @elzybenjamin4008 Před rokem +1

    Holy Sprit Und Viswasam Venum Ameen 🙏🙏

  • @rajiwilliams1996
    @rajiwilliams1996 Před rokem

    👍👍🌹

  • @francisjoseph6577
    @francisjoseph6577 Před měsícem

    For GOD all are human, he sees only human, not degree holders not teachers not officers not professors. Brother you are correct.

  • @geemoncherian4456
    @geemoncherian4456 Před rokem +1

    പെന്തക്കോസ്തുകാർക്ക് ആവശ്യം അന്യഭാഷ ജല്പനമാണ് പരിശുദ്ധാത്മാവിൻറ ഫലങ്ങളെക്കുറിച്ച് ഇവർ മിണ്ടാറില്ല

  • @48VVB
    @48VVB Před rokem +3

    താങ്കളുടെ തന്നെ വാക്കുകൾ ഉദ്ധരിയ്ക്ക ആണെങ്കിൽ ഇത് "utter foolishness" ആണ്. പറയുന്നവനും കേൾക്കുന്നവനും ഒന്നും അറിയുന്നില്ല എന്താണ് , എന്തിനാണ് പറയുന്നതെന്ന്. പ്രവചനം ആണോ പ്രബോധനം ആണോ എന്ന് ആർക്കും അറിയില്ല.

    • @LissySaju-i7j
      @LissySaju-i7j Před 18 dny

      Holy spirit self prayer kittyavarku manasilakum❤❤❤

    • @LissySaju-i7j
      @LissySaju-i7j Před 18 dny

      Namukum kittan prayer chyam prapikan anugrahikaname❤❤❤

  • @sunithasudhir9003
    @sunithasudhir9003 Před rokem +1

    Do one video against brothern false doctrine especially strange tongue....sudhir..

    • @sheelasusan2225
      @sheelasusan2225 Před rokem

      Pr. Please listen dr susan george message about anyabasha..

  • @joseaj9152
    @joseaj9152 Před rokem

    ആമേൻ

  • @gilbertsony7994
    @gilbertsony7994 Před rokem

    👍👍👍

  • @minisiby1523
    @minisiby1523 Před rokem

    God bless you brother

    • @elizabethmanoj9042
      @elizabethmanoj9042 Před rokem

      Kindly watch Nadeesh cherian you tube channel

    • @sheelasusan2225
      @sheelasusan2225 Před rokem

      Pastor ഈ പറയുന്ന അന്യഭാഷ ഞങ്ങൾക്കെ ഒന്നു മനസിലാക്കി തന്നാലും..

    • @sheelasusan2225
      @sheelasusan2225 Před rokem

      Pastor പറയുന്ന അന്യഭാഷ പെന്തക്കോസ്റ്റുകാർക്ക് മാത്രം കിട്ടുന്നതാണ്.. ബൈബിൾ പറ യുന്ന വിശദീകരണം പെന്തക്കോസ്റ്റുകാർക്ക് മാത്രം ഉള്ളതല്ല.. കർത്താവു തന്നിരിക്കുന്ന എല്ലാ ഭാഷയും തെളിവുള്ളതാണ്.. ഇങ്ങനെ pastor സംസാരിച്ചാൽ ഈ ലോകം മുഴുവൻ എല്ലാർക്കും അന്യഭാഷ കിട്ടും... Pastor ഈ ലോകത്തിൽ പെന്തക്കോസ്റ്റുകാർക്ക് വേണ്ടി മാത്രമല്ല ജീസസ് christ വന്നത്.. എല്ലാ അടയാളവും പരിശുത്മാവിൽ പെന്തക്കോസ്ടുക്കാർക്കേ മാത്രം കൊടുത്തതല്ല.. എല്ലാവരും സംസാരിച്ചു... ഈ ലോകത്ത് എത്ര പെന്തക്കോസ്റ്റുകാർ ഒണ്ട്.. ഒന്ന് അറിയാൻ ആഗ്രഹിക്കുന്നു.. ഈ ലോകത്തിന്റെ പാപത്തിൽ നിന്ന് രക്ഷിക്കാൻ വന്ന കർത്താവ് ഈ ലോകത്തിലുള്ള എല്ലാവർക്കും വേണ്ടി വന്നവനാ.. അല്ലാതെ നിങ്ങൾക്ക് വേണ്ടി മാത്രം വന്നതല്ല..

  • @prantopeterofficial50

    🙏

  • @shabeeraliali8549
    @shabeeraliali8549 Před rokem

    🌹🌹

  • @frthomaschamathayil
    @frthomaschamathayil Před rokem +1

    Joby halwin , you talk

  • @johnmathew1438
    @johnmathew1438 Před rokem

    Pastor is 💯 % correct!! Doctor or professor or IAS Officer are not important in the presence of Living God. That only valued in the material world. Not in spiritual world !!!

  • @bindhuaugustine673
    @bindhuaugustine673 Před rokem

    Talent Talent Talent

  • @samkuttyk.m6424
    @samkuttyk.m6424 Před rokem

    പാസ്റ്റർ ആദ്യ നൂറ്റാണ്ടിലെ അന്യ ഭാഷയുടെ ആദ്യ അനുഭവങ്ങളെക്കുറിച്ച് ആണ് പറഞ്ഞത്. എന്നാൽ വിശ്വാസ സമൂഹത്തിലെ അന്യഭാഷ എങ്ങനെയാണ് ഉണ്ടാകേണ്ടതെന്ന് പൗലോസ് ഒന്ന് കൊരിന്ത്യർ ഇരുപത്തിനാലാം അധ്യായത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.ആർക്കും മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കുന്നത് പുറത്തുനിന്ന് ഒരാൾ കേൾക്കുമ്പോൾ ഭ്രാന്താണെന്ന് തോന്നും എന്ന് പൗലോസ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അന്യ ഭാഷ സംസാരിക്കുന്നവർ വ്യാഖ്യാനിക്കാനുള്ള വരത്തിനായി പ്രാർത്ഥിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ഒരാൾ വ്യാഖ്യാനിക്കാൻ ഇല്ലെങ്കിൽ മിണ്ടാതിരിക്കാൻ പറഞ്ഞിട്ടുണ്ട്, ഒന്നിലധികം ആൾക്കാർ അന്യഭാഷാ സംസാരിക്കുന്നു എങ്കിൽ ഓരോരുത്തരായി സംസാരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്, അന്യ ഭാഷയിലൂടെ ദൈവത്തോട് സംസാരിക്കുകയാണെങ്കിൽ ദൈവവും താനും മാത്രം കേട്ടാൽ മതി എന്ന് നിഷ്കർഷിക്കുന്നുണ്ട്, ഇന്നത്തെ പെന്തക്കോസ്ത് സഭകളിൽ ഇവയിൽ ഏതാണ് പാലിക്കപ്പെടുന്നതെന്ന് ചിന്തിക്കുക.പൗലോസിന് അന്യഭാഷയെക്കാൾ വ്യക്തമായി ജനത്തിന് മനസിലാകും പോലെ സംസാരിക്കാൻ ആയിരുന്നു ഇഷ്ടപ്പെട്ടത് എന്ന് ആ അധ്യായത്തിൽനിന്ന് മനസിലാക്കാം. ഇക്കാലത്ത് അധികവും അന്യഭാഷ അഭിനയമാണ്.

  • @JP-uz3nk
    @JP-uz3nk Před rokem

    അദ്ദേഹം പറഞ്ഞത് ആണ് correct... Baptism of h. Sp. Acts 2 and 10 മാത്രം ആയിട്ട് ഒതുങ്ങുന്നു! Acts 2- 12 Jewish apostles
    Acts 10 - gentiles!
    Administered by Jesus not by laying off hands by any humans

  • @christsway3148
    @christsway3148 Před rokem +1

    Pro.Thambu വെറും മാനുഷികബുദ്ധിയിൽ ഉപദേശിക്കുന്നു. പരിശുദ്ധാത്മാവിൽ ആകാത്തത് കൊണ്ട് അദ്ദേഹത്തിന് ബൈബിൾ ഭാഷ മനസ്സിലാകുന്നില്ല.

  • @RavicRavi-fd3mt
    @RavicRavi-fd3mt Před rokem +1

    അപ്പച്ഛന്ന് കണ്ണിന് മാത്രമല്ല ഹൃദയത്തിനനും തിമിരം പിടിച്ചു അതുകൊണ്ടാണ് പരുശുദ്ധന്മാവിന് നേരെ വ്യാജംപറയുന്നത്

  • @myopinion9471
    @myopinion9471 Před rokem +5

    Kittatha mundhiri pulikkum😄. Good video Pastor👍

  • @baijuthomas5767
    @baijuthomas5767 Před rokem

    Looks like Thampichayan is also following the path of Shibu Peedikayikkal by wrongly interpreting the Scripture and add incorrect meaning to the Word Of God.