BIGGEST FIRECRACKER | We Made Biggest China Firecracker

Sdílet
Vložit
  • čas přidán 26. 06. 2023
  • We Made Biggest China Firecracker
  • Zábava

Komentáře • 1,5K

  • @Mammadh
    @Mammadh Před rokem +1709

    Ratheeshettan ഓടിയ സ്ഥലത്ത് ഇനി പുല്ല് പോലും മുളക്കില്ല 😂🙏

    • @TituRaj-hm7tc
      @TituRaj-hm7tc Před rokem +2

      😂

    • @abhileo19
      @abhileo19 Před rokem +1

      😮

    • @Fiveten105
      @Fiveten105 Před rokem +1

      പണി വാങ്ങി എന്നാണ് കേട്ടത് 😂

    • @user-kp8wy2ee2z
      @user-kp8wy2ee2z Před rokem

      NIA varooo

    • @yadhukrishnan139
      @yadhukrishnan139 Před rokem +3

      രതീഷ് ഓടി അടുത്ത ജില്ലയിൽ കേറി. 😁😁💥💥

  • @BLIND_ABHI_007
    @BLIND_ABHI_007 Před 2 měsíci +36

    Anyone in 2k24 😅

  • @nizarnizarmuhammed3147
    @nizarnizarmuhammed3147 Před rokem +1503

    ന്യൂസ്‌ ആയത് കണ്ടിട്ട് ഇതു കാണാൻ വന്നവർ ലൈക് 😁💗

  • @ciraykkalsreehari
    @ciraykkalsreehari Před rokem +198

    6:15 👈 രതീഷ് അണ്ണൻ്റെ ഓട്ടം കണ്ടിട്ട് "പ്രേമ...പതിയേ പോടാ എനിക്ക് ഈ ദേശത്തെ വഴി അറിയില്ലെന്ന്" scene ഓർമ്മ വന്നു😂😂😂😂😂

  • @user-ii1ft8er9i
    @user-ii1ft8er9i Před rokem +226

    ഏവർക്കും എന്റെ വലിയ പെരുന്നാൾ ആശംസകൾ ♥️♥️♥️in advance♥️♥️

    • @sajansajan3521
      @sajansajan3521 Před rokem

      x ngv😮xx😮😮ബസ്സ്സ്സ്സ്.സ്. NG😮

  • @madhavvlog3591
    @madhavvlog3591 Před rokem +203

    ഇക്കക്ക് പടക്കം എന്നും ഒരു വിക്കിനസ്സ് ആണ് ❤️💣😌🔥

  • @HOLLYWOODx007
    @HOLLYWOODx007 Před rokem +284

    SECRET AGENT video കണ്ട് BOMB പൊട്ടുന്നത് കാണാൻ വന്ന me..💥

    • @abhisir143
      @abhisir143 Před rokem +4

      Njanum 😂

    • @coded8863
      @coded8863 Před rokem +4

      3 gund bombann polum😅
      Clickbaitnn kattithe oru caseaayi...

    • @AppuKarthik-yz9er
      @AppuKarthik-yz9er Před rokem +2

      Njanum

    • @m4n1a24
      @m4n1a24 Před rokem +1

      Me 2

    • @lastchanceofsurvive123
      @lastchanceofsurvive123 Před rokem

      @@coded8863 മറ്റുള്ളവർ കൂടുതൽ ഇതുപോലെ ഉണ്ടാക്കിയാലോ പെട്രോൾ ഒഴിച് ട്രെയിൻ കത്തിക്കുന്ന കാലമാ ഇപ്പോൾ അന്നേരമേ ഇവന്റെ ഒകെ തോന്നിവാസം സിഗരറ്റിന്റെ കള്ളിന്റെ മുകളിൽ അത് ഉപയോഗിച്ചാൽ ക്യാൻസർ വരും എന്ന് ഫോട്ടോ സഹിതം ഉണ്ട് എന്നിട്ട് ആളുകൾ എന്തൊരമാ വാങ്ങി ഉപയോഗിക്കുന്നത്. ഇവനൊക്കെ ഫുഡ്‌ ഉണ്ടാക്കിയാൽ പോരെ ഇതൊക്കെ കാണിക്കേണ്ട ആവശ്യം ഉണ്ടോ

  • @arj793
    @arj793 Před rokem +71

    രതീഷേട്ടന്റെ ഓട്ടം കണ്ടിട്ട് ഉബൈദ് ബ്രോക്കി നാളത്തേക്കുള്ള കണ്ടന്റ് ഒത്ത ലക്ഷണം ഉണ്ട്..... 😂😂😂

  • @fousimuhammezmuhammez6681
    @fousimuhammezmuhammez6681 Před rokem +806

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ ❤❤❤

    • @Rajeesh-ww5pp
      @Rajeesh-ww5pp Před rokem +11

      വേറെ പണിയൊന്നും കാണില്ല

    • @fousimuhammezmuhammez6681
      @fousimuhammezmuhammez6681 Před rokem +2

      @@Rajeesh-ww5pp 😄😄😄

    • @thirdeyemedia2763
      @thirdeyemedia2763 Před rokem +6

      Kattakk koodeyo ? Pulli kattakk odi kandam vitu 😂😂

    • @trvstories
      @trvstories Před rokem

      100 സബ്സ്ക്രൈബേർസ് ആകാൻ സഹായിക്കാമോ

    • @sabeelhhh
      @sabeelhhh Před rokem +1

      6:15 😂

  • @Zyerogamer
    @Zyerogamer Před rokem +38

    6:15: രതീഷ് അണ്ണൻ പാലക്കാട്‌ കഴിഞ്ഞുന്നാ കേട്ടെ 😹😅😂❤

  • @igl_kid
    @igl_kid Před rokem +27

    ലെ firoz ikka :ആഹ് രതീഷേ ഓടിക്കോ...
    ലെ രതീഷ് : ആഹ് ഞാൻ അരമണിക്കൂർ മുന്നേ ഓടി... ഇനി വേണേൽ ഒരു മണിക്കൂർ മുന്നേ ഓടാം ...😂😂😂

  • @dhyanpk
    @dhyanpk Před rokem +5

    Ratheeshettan ജില്ല വിട്ടുന്ന് തോന്നുന്നു 🤣🤣 8:12

  • @gamercom6190
    @gamercom6190 Před rokem +872

    Firozikka never run out of content. Always 🔥🔥🔥

    • @theexplorer1383
      @theexplorer1383 Před rokem +64

      But you run out of new comments💩

    • @gamercom6190
      @gamercom6190 Před rokem +24

      @@theexplorer1383 still this comment is capable for getting likes 😅

    • @chhotuskitchen
      @chhotuskitchen Před rokem

      czcams.com/video/GC3pa70FcuU/video.html

    • @theexplorer1383
      @theexplorer1383 Před rokem +21

      @@gamercom6190 kittetu nthin verupikal ann bro ee comments ekkaa🙂

    • @armediapigeon
      @armediapigeon Před rokem +2

      1k ആക്കി തരാമോ🙏🙏🙏😢😢 pleassss🙏🙏💯

  • @behappy7910
    @behappy7910 Před rokem +376

    ഇത്രയും നല്ല പോലെ വീഡിയോ എടുക്കുന്ന ക്യാമറ മാനേ കാണാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്ക്

  • @HACKERKUTTAPPAN
    @HACKERKUTTAPPAN Před rokem +7

    പോലീസ് പൊക്കി 😹

  • @sachinsenu1991
    @sachinsenu1991 Před rokem +4

    ഓടിക്കോ😂🔥അതാണ് highlight😂😂

  • @robbn.
    @robbn. Před rokem +615

    Firoz ikka respect button😌❤️

  • @sree_kanth_s
    @sree_kanth_s Před rokem +329

    ഓടിക്കോ എന്ന് പറഞ്ഞിട്ട് രതീഷിന്റെ മുന്ന കയറി ഓടിയ ഫിറോസിക്ക 😂😂😂 അതും കണ്ടം വഴി

  • @club-cb6cp
    @club-cb6cp Před rokem +5

    സംഭവം കലക്കിടാ 💥 power sanam🤩

  • @abijith.v322
    @abijith.v322 Před rokem +127

    രതീഷ് ഓടിയ വഴിക്ക് പുല്ല് പോലും മുളക്കില്ല 😂😂😂😂❤❤❤

  • @anandhulal101
    @anandhulal101 Před rokem +27

    പടകങ്ങൾ എന്നും ഇക്കയുടെ ഒരു വീക്നെസ് അണ് ❤️‍🔥😸💥

  • @aamishabdullah3049
    @aamishabdullah3049 Před rokem +90

    ഫുഡ്‌ വ്ലോഗ് വീഡിയോയിൽ ബോംബ് പൊട്ടിച്ച ലോകത്തിലെ ആദ്യ വെക്തി.. നമ്മുടെ ഫിറോസ് ബ്രോ 😂😂🙏🏻

  • @theoriespeaecesoul
    @theoriespeaecesoul Před rokem +11

    Camera man never dies 😂

  • @abhijithvijayan265
    @abhijithvijayan265 Před rokem +13

    പടക്കങ്ങൾ എന്നും എനിക്കൊരു weakness ആയിരുന്നു 💥

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +213

    ലോകം മുഴുവൻ മലയാളികളുടെ കിടുക്കാച്ചി വീഡിയോ നൽകി ജനലക്ഷങ്ങളെ ഫാൻസാക്കി മാറ്റിയ നമ്മുടെ ഫിറോസ് ഇക്കാ & രതീഷേട്ടൻ.. Congrats.. ❤️😌🔥

  • @Zyerogamer
    @Zyerogamer Před rokem +50

    മഴ.... ഫിറോസ് ഇക്കാന്റെ പടക്ക പൊട്ടിക്കൽ.... ആഹാ അന്തസ്സ് 😊😂🎉💥🤪

  • @artcreation3251
    @artcreation3251 Před rokem +5

    Very danger 🎉കുട്ടികൾ ആരും അംഗീകരിക്കല്ലേ 🔥🔥🔥🔥🔥

  • @rahulpr2267
    @rahulpr2267 Před rokem +3

    രതിഷേ ഞാൻ പെട്ടു... 😁😁😁

  • @vishnu.m.u5814
    @vishnu.m.u5814 Před rokem +60

    This man is a vishayam.. 🔥❤️

  • @rajikv2551
    @rajikv2551 Před rokem +10

    പടക്കങ്ങൾ എന്നും എനിക്ക് ഒരു വീക്ക്നെസ് ആയിരുന്നു😌

  • @joysjohn09vlog
    @joysjohn09vlog Před rokem +5

    പടക്കങ്ങൾ എന്നും ഫിറോസ് ഇക്കാക്ക് ഒരു വീക്നെസ് ആണ് 🎉🎉ഈദ് മുബാറക് ഇക്ക ❤❤

  • @techmeetvlogger7905
    @techmeetvlogger7905 Před rokem +4

    ഇജ്ജാതി ഓട്ടം... 😂💥

  • @AM-qw5xx
    @AM-qw5xx Před rokem +13

    പടക്കങ്ങൾ എന്നും എന്റെ വീക്നസാണ് 😂

  • @funflixmedia6682
    @funflixmedia6682 Před rokem +8

    News kand vannavar undoo👀

  • @chillybomb1279
    @chillybomb1279 Před rokem +8

    രതീഷേട്ടൻ ഓടിയ ആ ഓട്ടം 🔥 6:16 🤣🤣🤣

  • @suryakiran8097
    @suryakiran8097 Před rokem +8

    Le ഫിറോസ്ക : ഓടിക്കൊന്ന് പറഞ്ഞെന്നും പറഞ്ഞ് ഇങ്ങനെ ഓടാമോ രതീഷേ 🏃🏻‍♂️😹

  • @alvinpangratious
    @alvinpangratious Před rokem +4

    6:15 കണ്ടം വഴി ഓടുന്ന രതീഷ് 😁❤️

  • @gafoor9855
    @gafoor9855 Před rokem +3

    ഇനി പൊട്ടാതെ എങ്ങാനും ഇരുന്നാൽ പരിപാടി ചീറ്റിപോയേനെ,,, ഹുസൈൻ ബോൾട്ട് രതീഷ്,, 😳😳😊

  • @muhammadnihadk436
    @muhammadnihadk436 Před rokem +9

    Bali perunnalin nalla beef varattiyath video expected aahn 😄❤️🔥

  • @oreogaming1498
    @oreogaming1498 Před rokem +11

    le firoz ikka : inspired by kannur💥😂

  • @akashalr7471
    @akashalr7471 Před rokem +4

    പടക്കം എന്നും ഫിറോസ് ikkakk ഒരു weakness ആണല്ലോ 🔥🎆

  • @ThunderField
    @ThunderField Před rokem +5

    Kure vanagal case ayi varund😵‍💫

  • @nirnjn1295
    @nirnjn1295 Před rokem +16

    പടക്കങ്ങൾ എന്നും ഇക്കാന്റെ oru വീക്നെസ് ആണ് 😂😍

  • @anasmekkunnu6832
    @anasmekkunnu6832 Před rokem +3

    പൊളി.....
    Anukarikkaruth ആരും 👍

  • @user-travelvlogs4
    @user-travelvlogs4 Před rokem +2

    ഫിറോസ് ഇക്ക എന്നാ വീഡിയോ ഇട്ടാലും അത് വേറെ ലെവൽ സാനം ആണ് അടിപൊളി 🥰🥰🥰

  • @LeoMessi-dl7fi
    @LeoMessi-dl7fi Před rokem +2

    Case ayii enn arinjooo enth unddakilum katta support 🔥👍👍🔥🔥

  • @vigneshpalakkadan3056
    @vigneshpalakkadan3056 Před rokem +14

    രതീഷ് ഏട്ടന്റെ ഓട്ടത്തിൽ പുല്ല് മുളക്കില്ല 😂 പൊളി 🔥

  • @StatusWorld-yp4gi
    @StatusWorld-yp4gi Před rokem +9

    പടക്കങ്ങൾ എന്നും എൻ്റെ ഒരു
    വീക്കിനസ് ആണ്♥️💪🙄😫🌞

  • @jasminazaan3490
    @jasminazaan3490 Před rokem

    Innathe paripaadi....
    Cameraman polichhhhh❤❤❤❤❤❤

  • @____yt__9525
    @____yt__9525 Před rokem +2

    Background sounds are awesome and great effort

  • @ramanan__
    @ramanan__ Před rokem +101

    എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ...🎉🥳

  • @rafit6718
    @rafit6718 Před rokem +3

    Firosikka: രതീഷേ എനിക്കീ ദേശത്തെ വഴി അറിയില്ലാ ഒന്ന് പയ്യെ പോടാ.... 😂😂

  • @SaranyaSasi-xs4dl
    @SaranyaSasi-xs4dl Před rokem +2

    Kollam pwoli saanam😮

  • @jaysusanju5307
    @jaysusanju5307 Před 9 měsíci +2

    Ratheesh ettan odiyadhu😂😂👌👌

  • @abhiraj.d4924
    @abhiraj.d4924 Před rokem +38

    Firozzikka Fans Like adikk🥰🥰💓Macha

  • @_yadu_nand_x_
    @_yadu_nand_x_ Před rokem +3

    Le jithu : nalla sound ind 😂

  • @nahasrahim7925
    @nahasrahim7925 Před rokem

    Real youtuber, always fire

  • @IShowQuick7
    @IShowQuick7 Před rokem +1

    Onnum pattathe irunn aa Go-pro anente hero😊🎉

  • @damned-kk1nr
    @damned-kk1nr Před rokem +3

    Oppenheimer promotion 😂

  • @GAMINGWITHBSK
    @GAMINGWITHBSK Před rokem +5

    Case ayenna kette nerano👀

  • @adhirc4579
    @adhirc4579 Před rokem +2

    എന്താ ഫിറോസ് പോലീസ് പിടിച്ചന്നു കേട്ടു😂😂😂

  • @indirapradeep.a6624
    @indirapradeep.a6624 Před 3 měsíci +2

    2024 Vishu vnu korachu munbe kanunavar undo😅

  • @B4S1
    @B4S1 Před rokem +47

    Ikka : Crackers have always been a weakness of mine💥😌

  • @AshwinSarangi
    @AshwinSarangi Před rokem +4

    Le firoz ikka adutha week: hai friends,innu nammakk nuclear bomb aayaloo😂

  • @muhammedriyas545
    @muhammedriyas545 Před rokem

    അത് സൂപ്പർ 👍പൊളിച്ചു ഇങ്ങനെ പൊട്ടുമെന്ന് ഞാൻ വിചാരിച്ചില്ല കലക്കി 👌

  • @desti_nesia07
    @desti_nesia07 Před rokem

    firozikkaa ijjathiii naadan confetti 🎉 🎉🎉🎉🎉 ingale konde pattuuu♥️👍🏻🥳👌🏻💪🏻

  • @sinanvarambangal7639
    @sinanvarambangal7639 Před rokem +13

    Firozkka : പടക്കങ്ങൾ എന്നും എൻ്റെ വീക്നെസ് ആണ്...😅

  • @siniprasad5786
    @siniprasad5786 Před rokem +1

    ഫിറോസിന്റെ vlog എനിക്ക് വളരെ ഇഷ്ടം ആണ് ഷൂട്ട്‌ ചെയ്യുന്ന location അടിപൊളി ആണ് കഴിഞ്ഞ സുജിത്തിന്റെ vlog കണ്ടപ്പോൾ മുതൽ എനിക്ക് ഒരുപാട് ഇഷ്ടമായി ആ സ്ഥലം എന്നെങ്കിലും ഒരിക്കൽ ഞാൻ അവിടെ വരും എന്റെ വലിയ ഒരു ആഗ്രഹം ആണ് ഫിറോസ്നെയും ഒപ്പം ആ നാടും കാണാൻ

  • @robincherian9132
    @robincherian9132 Před rokem +1

    Chettan oru killadi thane ❤

  • @mushthaqmusafirmushthaqmus5472

    കൈ വിട്ട കളി കളിക്കെല്ല പുള്ളൈ ❤ഇനിയും ഒരുപാട് ഫുഡ് വെച്ചു തരേണ്ടതാണ് കരളേ ....

  • @vahabvahu2078
    @vahabvahu2078 Před rokem +21

    ഫേസ്ബുക്ക് അമ്മാവന്മാരുടെ വളി ക്കെതിരെയുള്ള കേസ് കഴിഞ്ഞു ഇനി ഗുഡ് ബോംബിനെതിരെ നീങ്ങാം 😂

    • @user-kp8wy2ee2z
      @user-kp8wy2ee2z Před rokem

      Ith vishayamakum

    • @user-ko1ru6pl3e
      @user-ko1ru6pl3e Před rokem

      Crct 😂😂😂ഇന്ന് ഫിറോസ്ക്കാക്കു എതിരായി അന്വേഷണം തുടങ്ങി 😂😂😂ബോംബ് ഇണ്ടാക്കാൻ പഠിപ്പിച്ചു എന്നും പറഞ്ഞു 😂

  • @paulaquediser
    @paulaquediser Před rokem +1

    Ratheeshettan : Premaa... pathiye podaa 😂🙏

  • @iy65
    @iy65 Před rokem +1

    News channel nu thanks parayu Bro... Excitement kutti ellarem vilippichu kanickunnu

  • @manikuttan3529
    @manikuttan3529 Před rokem +20

    മറ്റൊരു ജില്ലയിൽ പൊയ് സേഫ് ആയ രതീഷ് ചേട്ടൻ 😂😂😂😂എന്നാ ഓട്ടമാ ഓടിയെ 🤣🤣🤣

  • @bleedxvenom3351
    @bleedxvenom3351 Před rokem +3

    Case ayen kettu🙂

  • @prasanthks1025
    @prasanthks1025 Před rokem

    Wow😲 adipoli👍❤

  • @allufamilyvlogs
    @allufamilyvlogs Před rokem +2

    ഞാൻ വിചാരിച്ചു അമിട്ട് പൊരിക്കുന്നതോ അമിട്ട് മസാല തേച്ചു ചുട്ട് എടുക്കാൻ പോകുന്നുവെന്ന് 🔥😂👍 എന്തായാലും കലക്കി 👍❤️

  • @Jiyakhanvlogs31
    @Jiyakhanvlogs31 Před rokem +4

    وہ لوگ سامنے آئىں جنکو حضور پاک صَلَّى اللّٰهُ عَلَيْهِ وَسَلَّم کا آخرى نبى ہونے اور ان کا امتی ہونے پر فخر ہے۔۔۔ ❤️❤❤❤

  • @mobuser2020
    @mobuser2020 Před rokem +3

    രതീഷേട്ടന്റെ ഓട്ടം... 😂😂😂

  • @user-fe4wi2eb8o
    @user-fe4wi2eb8o Před rokem +2

    രധിഷ് ഓടി വീടെതി😂😂😂😂

  • @Doc_arj
    @Doc_arj Před rokem +2

    Village bomb channel❤️

  • @mohishaq7655
    @mohishaq7655 Před rokem +33

    Firoz ikka fens assemble 🖐️

    • @ronoboy..7
      @ronoboy..7 Před rokem

      Firoz ikkade videoyil vanitt firoz ikkade fans assemble 😅😅

  • @devanand6078
    @devanand6078 Před rokem +3

    Openheimer kerala version 😂

  • @sirasira489
    @sirasira489 Před 3 měsíci +1

    സാധാരണ കാർക്ക് നിൻ്റെ ഫുഡ് പരിപാടി പറ്റത്തില്ലാ വല്യ ഹോട്ടൽ കാർക്ക് മാത്രമേ പറ്റു ! സാധാരണ കാരാണ് നിന്നെ സപ്പോർട്ട് ചെയ്തത് എന്ന് ഓർക്കണം

  • @abhijith478
    @abhijith478 Před rokem +1

    Ratheesh bro oodi veettil ethi ejjathi oottam😂🔥

  • @helixyt3303
    @helixyt3303 Před rokem +2

    Innantha nalla taste ille
    Firozikka:inn foodellada potta
    Veruthe itta coment enn thonnunnaver like adi 🥰🥰🥰

  • @kunjonv.p259
    @kunjonv.p259 Před rokem +1

    രതീഷിന്റെ ഓട്ടം പൊളിച്ചു😂😂

  • @suryakiran8097
    @suryakiran8097 Před rokem +5

    വളർന്നു വലുതായിട്ടും പടക്കം പൊട്ടുമ്പോൾ ഞെട്ടുന്ന ഞാൻ 🙂👋🏼

  • @AbhishekMuralidharan20
    @AbhishekMuralidharan20 Před rokem +3

    🔥🔥🔥

  • @pindropsilenc
    @pindropsilenc Před rokem +2

    ഇതില് പണി കിട്ടി ലെ

  • @A_K_A77
    @A_K_A77 Před rokem +1

    കൊള്ളാല്ലോ ❤

  • @razi0098
    @razi0098 Před rokem +4

    അപ്പൊ ഇനി ജയിലിൽ വിശ്രമം...

  • @rahulkr0018
    @rahulkr0018 Před rokem

    Ikka pwoliyan💖🔥🔥

  • @sudheeshvava5985
    @sudheeshvava5985 Před rokem

    സംഭവം കലക്കി🔥🔥🔥

  • @abhijitha1704
    @abhijitha1704 Před rokem +3

    Poli sadhanam 💥🧨 രതീഷ് ചേട്ടൻ ഒറ്റ ഓട്ടം 😂😁❤️😍❤️

  • @praison7397
    @praison7397 Před rokem +3

    Eagle te live kand vannavar indo?😅

  • @vaisaksaseendran9399
    @vaisaksaseendran9399 Před rokem

    Adipoli thakarthu👍👍👍

  • @princedavidqatarblog6343

    പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു 😃😃😃😂

  • @mehrajm.r9281
    @mehrajm.r9281 Před rokem +3

    Le firoz ikka:- എന്താടാ നോക്കുന്നെ,ഈ ചാനലിൽ പടക്കം 💥 പൊട്ടിച്ചാൽ പൊട്ടൂലെ 🗿🗿
    ..

  • @MT-lr5sd
    @MT-lr5sd Před rokem +3

    Firoz bhai.... I like to see your food items and making others eat and giving to orphanage centers as well......