ഭാര്യയും മകളും കണ്ട് കരഞ്ഞു പോയി ; ഇതാ ചാണ്ടി സാറിനായി ഒരു വേറിട്ട സമ്മാനം | Oommen Chandy Wax

Sdílet
Vložit
  • čas přidán 29. 08. 2024
  • Oommen Chandy Wax Museum inauguration at Trivandrum | ഭാര്യയും മകളും കണ്ട് കരഞ്ഞു പോയി ; ഇതാ ചാണ്ടി സാറിനായി ഒരു വേറിട്ട സമ്മാനം
    #oommenchandy #chandyoommen
    ~ED.22~PR.18~CA.184~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Komentáře • 57

  • @nishas1471
    @nishas1471 Před měsícem +22

    സുഹൃത്തേ ... കേരളം കണ്ട ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ - ബാക്കി എല്ലാവരും അതിന് പിന്നിൽ മാത്രം ❤❤❤

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před měsícem +23

    ഉമ്മൻ ചാണ്ടി സാറിനെ പോലെ മറ്റാരും ഇല്ല..

  • @abdulrazakrazak3491
    @abdulrazakrazak3491 Před měsícem +2

    ഉമ്മൻ ചാണ്ടി സാറിന്ന് പരലോക ജീവിതം സ്വാർഗ പൂന്തോ പ്പാക്കി കോടുക്കട്ടെ, ആമീൻ

  • @rileeshp7387
    @rileeshp7387 Před měsícem +30

    ഇഎംഎസ് ജന പ്രിയൻ ആയിരുന്നു എന്ന് ഇപ്പൊ ആണ് അറിയുന്നത് മരിച്ചപ്പോ അറിഞ്ഞില്ല

  • @natashaelena4126
    @natashaelena4126 Před měsícem +1

    സുനിൽ എന്ന കലാകാരന് അഭിനന്ദനങ്ങൾ. വളരെ നന്നായിരിക്കുന്നു. ജീവൻ തുടിക്കുന്ന ശില്പം.

  • @joyjoseph3976
    @joyjoseph3976 Před měsícem +15

    ഇത് ഉണ്ടാകിയവർക്ക് നല്ല ഒരു കയ്യടി

  • @shermyrose8409
    @shermyrose8409 Před měsícem +5

    Greatest gift 🎉

  • @k.pleelavathy7602
    @k.pleelavathy7602 Před měsícem +5

    ഉമ്മൻ ചാണ്ടി സാറിനെ ഓർക്കുന്ന പോലെ ഇവരിൽ നല്ലൊരു മുഖ്യമന്ത്രിമാരിൽ ഓർക്കാൻ പറ്റുന്നത് ശ്രീ അച്ചുതമേനോൻ ശ്രീ.ഇ കെ നായനാർ എന്നിവർ മത്രമേ ഉള്ളു. ആദ്യം എന്തു കൊണ്ടും നമുക്ക് എല്ലാവർക്കും മനസിൽ നിന്ന് മായാത്ത ഒരു മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി സാർ തന്നെയാണ്.

  • @nmharindran7033
    @nmharindran7033 Před měsícem +10

    ഈഎംസിനെക്കാൽ ജനപ്രിയ നേതാവായിരുന്നു ശ്രീ E.K. നായനാർ

  • @skjkv2429
    @skjkv2429 Před měsícem +10

    EMS നെ ക്കുറിച്ച് താങ്കൾ തള്ളിമറിച്ചിട്ട് കാര്യമില്ല ജനങ്ങൾ പറയണം

    • @thankammachacko141
      @thankammachacko141 Před měsícem

      Ade edu janam para ju. .Oomman Chandy is equal to Oomman Chandy matram

  • @sajikeral
    @sajikeral Před měsícem +2

    ഒരുമാതിരി കലാഭവൻ അഭിയെ പോലെ ആക്കിക്കളഞ്ഞല്ലോ ഞങ്ങളുടെ ഉമ്മൻ ചാണ്ടിയെ

  • @deeputhomas141
    @deeputhomas141 Před měsícem +3

    Oommen chandy 🎉🎉

  • @lizymolbabu5606
    @lizymolbabu5606 Před měsícem +1

  • @joyjoseph3976
    @joyjoseph3976 Před měsícem +10

    ഉമ്മൻ ചാണ്ടി സാറ് ഇതുപോലെ തന്നെ മനസ്സിൽ ഉണ്ടു്

  • @user-xq3dy3ox2o
    @user-xq3dy3ox2o Před měsícem +2

    സർ തന്നെ 🔥❤️❤️❤️❤️

  • @mkshajahan2483
    @mkshajahan2483 Před měsícem +6

    EMS കഴിഞ്ഞാൽ എന്ന് വേണ്ടായിരുന്നു.

  • @ushakumari1143
    @ushakumari1143 Před měsícem +3

    Bhagavane. Aaa. Chiri. ❤. Oc❤

  • @sujasara6900
    @sujasara6900 Před měsícem +1

    Great job 🎉

  • @sasikumaranair626
    @sasikumaranair626 Před měsícem +2

    ❤❤❤❤

  • @hulkff7671
    @hulkff7671 Před měsícem +2

    ❤❤❤

  • @georgeva580
    @georgeva580 Před měsícem +8

    ഉമ്മൻ‌ചാണ്ടി സാറിന്റെ അടുത്ത് നില്കാൻ ഇ.എം.എസ് നു യോഗ്യത ഉണ്ടോ.

  • @sajikeral
    @sajikeral Před měsícem +3

    ഒരുമാതിരി കലാഭവൻ അബി യെ പോലെ ആക്കിക്കളഞ്ഞല്ലോ ഞങ്ങളുടെ ഉമ്മൻ ചാണ്ടിയെ

  • @sujasara6900
    @sujasara6900 Před měsícem +1

    First Oommen Chandy then comes the rest bro 😢

  • @beenajacob3527
    @beenajacob3527 Před měsícem

    Just as Gid blew into the nostrils of Adam to become alive, I wish Almighty God would make this statue come alive . That would be a real miracle.

  • @rincyrobinrincyrobin9278
    @rincyrobinrincyrobin9278 Před měsícem

    Great

  • @nalinimanohari2345
    @nalinimanohari2345 Před měsícem

    EMS😮??? Only one ലീഡർ "ഉമ്മൻ ചാണ്ടി സാർ "

  • @joyanjacob2781
    @joyanjacob2781 Před měsícem

    Supper sir

  • @chandranpakkam2847
    @chandranpakkam2847 Před měsícem

    🙏❤️

  • @thasleemanishad8048
    @thasleemanishad8048 Před měsícem +2

    Jeevanulladhpole😢

  • @joymon5007
    @joymon5007 Před měsícem +6

    Ems കഴിഞ്ഞാൽ അല്ല ഉമ്മൻ ചാണ്ടി,
    ഉമ്മൻ ചാണ്ടി കഴിഞ്ഞേ ആരും ഉള്ളു.

  • @joyanjacob2781
    @joyanjacob2781 Před měsícem

    Sunil big salute

  • @marykuttykunchandy6504
    @marykuttykunchandy6504 Před měsícem

    100! ശരി

  • @jancygeorge4385
    @jancygeorge4385 Před měsícem

    EMS നെ ക്കുറിച്ച് ഒക്കെ ആർക്ക് കേൾക്കണം?

  • @micv375
    @micv375 Před měsícem

    1. OC
    2.EMS

  • @ajithajith6444
    @ajithajith6444 Před měsícem +1

    ഉമ്മൻചാണ്ടി തന്നെ ഏറ്റവും നല്ല മുഖ്യമന്ത്രി ആയിരുന്നത്... വേറെ ആരും തന്നെ അത്രത്തോളം വരില്ല ഒന്നു പോടാ

  • @nalinimanohari2345
    @nalinimanohari2345 Před měsícem

    ശരിക്കും അതുപോലെ ആയിട്ടില്ല.....

  • @manjushabiju2955
    @manjushabiju2955 Před měsícem

    പ്രതിമ ശരിയായില്ല.. ഇത് നടൻ അബിയെപ്പോലെ തന്നെ😂😂

  • @Abykpallil
    @Abykpallil Před měsícem +1

    കുറച്ചുകൂടെ പെർഫെക്ഷൻ ആക്കാനുണ്ട്

  • @arunsworld4126
    @arunsworld4126 Před měsícem

    🥲🥲🥲

  • @sinujacob1808
    @sinujacob1808 Před měsícem

    സംസാരിക്കുന്ന സ്ത്രീയുടെ പുറകിലുള്ള മാർപാപ്പയുടെ രൂപം മന: പൂർവ്വം ഒഴിവാക്കിയത് മോശമായിപ്പോയി ..😢

  • @sobhanababu5297
    @sobhanababu5297 Před měsícem

    EMS alla onnaman...
    Oommen sir anu Allaypolum

  • @beenap1566
    @beenap1566 Před měsícem

    EMS ummanachandiyude each ayalathu polum ethilla. Aa mahathmavinu thulliyam kerala rashtreeyathil aarumilla.

  • @hassanarhasnu1439
    @hassanarhasnu1439 Před měsícem +3

    ഇവൻ കമ്മിയാണ് എന്ന് പറയാതെ പറഞ്ഞുEMട ആയിരുന്നെത്രെ ഏറ്റവും ജനകീയൻ😮😮😮😮

  • @joypaaykkatt4483
    @joypaaykkatt4483 Před měsícem

    യെവനാര്

  • @user-cf3kp8ez3b
    @user-cf3kp8ez3b Před měsícem

    ഇ എം എസ് കഴിഞ്ഞോ😂😂😂 അങ്ങനെ ഒരു കമ്യൂണിസ്റ്റുണ്ടോ😢
    പോയി കമ്മിപ്പാട്ട് പാട് മോനെ

  • @user-ts5sr8kp9c
    @user-ts5sr8kp9c Před měsícem

  • @mathewpk9556
    @mathewpk9556 Před měsícem

    ❤❤❤

  • @manujoseph1611
    @manujoseph1611 Před měsícem +1

  • @remyachandran1016
    @remyachandran1016 Před měsícem

    ❤️❤️❤️