Loksabha Election 2024 | ഇത്തവണ Keralam ആര് നേടും? ആദ്യമായി രാഷ്ട്രീയം വെളിപ്പെടുത്തി Actress Usha

Sdílet
Vložit
  • čas přidán 20. 05. 2024
  • Loksabha Election 2024 | ഇത്തവണ Kerala Parliament seats ആര് നേടും? ആദ്യമായി രാഷ്ട്രീയം വെളിപ്പെടുത്തി Actress Usha
    Watch full video: • ദാ Scooterൽ കയറി Viral...
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 926

  • @praseedkumar3418

    ഉഷയോടുള്ള എല്ലാബഹുമാനവുംനഷ്ടപ്പെട്ടു ഈഒരു സർക്കാരിന്റെ വൃത്തികെട്ട ഭരണത്തെനായികരിക്കാൻ തൊലിക്കട്ടിസമ്മതിച്ചു 👍

  • @moku9549
    @moku9549  +82

    ന്റെ പൊന്നെ, നമിച്ചു, ഇജ്ജാതി ഇനി വല്ലതിനേം കിട്ടുമോ?

  • @abdulrahiman946

    രാഷ്ട്രീയ വിവരം ലവലേശം ഇല്ല

  • @kunnidasivan6722

    ഇവര് ഈ ലോകത്ത് ഒന്നും അല്ലാ തോന്നുന്നു 😄😄🤩🤩

  • @catlov97
    @catlov97  +202

    പാവം. ഇപ്പോഴും കിറ്റിന്റെ മയക്കത്തിലാണ്.

  • @SasiKumar-jx2nk

    ഇത്രക്ക് ബുദ്ധിയില്ലാത്തത് കൊണ്ടാണ് സിനിമയിൽ അവസരം കുറഞ്ഞത്

  • @sajankumar4361

    കിറ്റ് കിട്ടിയെന്ന ഉറപ്പായിട്ടും ഞങ്ങൾക്ക് മനസ്സിലായി ഒരു കിറ്റും കൂടി എടുക്കട്ടെ ഈ പ്രാവശ്യം ഉറപ്പായും രണ്ട് കിറ്റ് ചേച്ചിക്ക് തരും

  • @azeezjamal

    രാഷ്ട്രീയത്തിൽ അപാര പാണ്ഡിത്യം ആണെന്ന് മനസ്സിലായി 12 സീറ്റ് ഉറപ്പിച്ചു അല്ലേ 😂😂😂😂😂

  • @okok-fn7xe

    അഭിനയം നിർത്തേണ്ട ഒരു അവാർഡിന് വേണ്ടതെല്ലാം ഒപ്പിച്ചു.😅😅😅

  • @user-abcdefgh989

    സഖാവ് ഉഷ ❤ ഇനി വീണ്ടും അവസരങ്ങൾ ഒരുപാട് കിട്ടും.. സഖാവ് സഖാവ് മതി അതു കേട്ടാൽ മതി അവസരങ്ങൾ അവസരങ്ങൾ ഒരുപാട് ഒരുപാട് ❤❤❤ ഉഷ ഏറ്റവും മികച്ച നടി നമ്പർ വൺ നടി ഉഷ സഖാവ് ഉഷ ❤❤❤ സംഘി ശോഭന ഗോ ബാക്ക്

  • @unnicobra9497

    വളരെ നല്ല ഭരണം ഉപ്പു് തൊട്ട് കർപ്പൂരം വരെ വിലകുട്ടിയാലും ലോക്കൽ കമ്മറ്റി മുതൽ മുകളിലേക്കുള്ള നേതാകൾക്ക് നല്ല വളർച്ചയുണ്ട്

  • @user-dq8lv9eb1e

    അഭിനയത്തിൽ ഇനിയും വളരെ നല്ല അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @amarnathkp346

    22സീറ്റ് കിട്ടും

  • @azeezjamal

    ഇത്രയും വിവരമുള്ള മൊതലിന് സിനിമയിൽ വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്ന് ഒരു ആക്ഷേപം പരക്കെയുണ്ട് 😂😂

  • @SureshKumar-xz6ik

    വളരെ വലിയ അറിവും ലോഹവിവരവുമുള്ള ഭയങ്കരമാന ആള് 🤔

  • @user-dy1iy5kp9x

    ആന്റിക്ക് അവാർഡിന് അർഹതയുണ്ട്

  • @ramadasn8902

    പിന്നെ പിന്നെ ഇതിലും നല്ലോരു ഭരണം കേര ഇതുവരെ കണ്ടിട്ടില്ല

  • @SanthoshKumar-yz8ku

    ഇടതുപക്ഷത്തിന് 350സീറ്റ്‌ കിട്ടുമെന്നാണ് എന്റെ ഒരു ഇതു. അല്ലേ 😂😂

  • @lucythankachan5036

    മാധ്യമങ്ങളുടെ നിലവാര തകർച്ച

  • @simont4418

    20സീറ്റ് കിട്ടില്ല 19സീറ്റ് കിട്ടും