വി ഡി സതീശൻ Vs സന്തോഷ് ജോർജ് കുളങ്ങര | കൂടി കാഴ്ച്ച

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 421

  • @rizarahmancp8090
    @rizarahmancp8090 Před 3 lety +160

    മന്ത്രി റിയാസ് ആയി ഉള്ള ഇൻ്റർവ്യൂ കണ്ടിരുന്നു പക്ഷേ പ്രതിപക്ഷ നേതാവ് നല്ല രീതിയിൽ home work ചെയ്തിട്ടുണ്ട് അത് അഭിനന്ദനം അർഹിക്കുന്നത് ആണ് 👍

    • @haslinclement619
      @haslinclement619 Před 3 lety +1

      E interview kure mune olla video aanu,channel name - dialogue with VDS

  • @sureshckannur7760
    @sureshckannur7760 Před 3 lety +506

    സന്തോഷ്‌ സാറിനു എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ രാഷ്ട്രീയ നേതാക്കൾ ഇപ്പോഴെങ്കിലും മനസുകാണിച്ചതിൽ സന്തോഷിക്കുന്നു!

    • @user-wk8ls9zk7d
      @user-wk8ls9zk7d Před 3 lety +3

      👍👍👍 correct

    • @anshifnilambur4420
      @anshifnilambur4420 Před 3 lety +10

      ഇത് കുറെ മുമ്പുള്ളെ ആണ് vd സതീശന്റെ ചാനലിൽ ഇത് ഉണ്ട്

    • @mohammedibrahim7677
      @mohammedibrahim7677 Před 3 lety

      czcams.com/video/fOiGsSua4WE/video.html

    • @anwarsadikh9904
      @anwarsadikh9904 Před 3 lety

      സന്തോഷ് സാർ പറഞ്ഞത് കേട്ടില്ലേ കേരളത്തിലും വേശ്യാലയങ്ങൾ വേണമെന്ന്

    • @mouthwateringfoods5066
      @mouthwateringfoods5066 Před 3 lety +1

      Bro kulagara you are genius, I like your presentation always..Vd Satheesan is also very interesting leader, I like his powerful tounge.

  • @sasikk1275
    @sasikk1275 Před 3 lety +196

    ബഹു : സതീശൻ സാർ...
    ഇന്ത്യക്ക് അഭിമാനമായിത്തീർന്ന ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെ അടുത്ത പ്രാവശ്യം പത്മശ്രീ പുരസ്കാരത്തിന് നാമനിർദേശം ചെയ്യാൻ നിങ്ങൾ എല്ലാവരും ശ്രമിക്കണം... അങ്ങനെയെങ്ങിലും അദ്ദേഹത്തിന് നാം ഒരു നന്ദിയും കടപ്പാടും സ്നേഹവും ബഹുമാനവും ആദരവും അംഗീകാരവും കൊടുക്കണം...
    വളരെ സന്തോഷത്തോടെയാണ് നിങ്ങളുടെ അഭിമുഖം കേട്ടിരുന്നത്... രണ്ടു പേർക്കും താന്താങ്ങളുടെ പ്രവർത്തന മേഖലകളിൽ വിജയം വരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു....

    • @mohammedibrahim7677
      @mohammedibrahim7677 Před 3 lety

      czcams.com/video/fOiGsSua4WE/video.html

    • @sabah7918
      @sabah7918 Před 3 lety +1

      Theeechayayum ayal arhathapedunnu

    • @hardsnake1654
      @hardsnake1654 Před 3 lety

      എന്തിനു അടുത്ത വർഷം ഈ വർഷം പിണറായി കൊടുക്കും 🌹

  • @mohamedfameemkp1445
    @mohamedfameemkp1445 Před 3 lety +186

    ഇതൊക്കെയാണ് പ്രതിപക്ഷ നേതാവ്....ഇന്ന് congress കാരനാണെന്ന് പറയുമ്പോ മുമ്പില്ലാത്ത ഒരു ആവേശം ണ്ട്...also appreciate minster riyas✨️

    • @meheredudes7799
      @meheredudes7799 Před 3 lety +2

      *പണ്ട് സരിതയെ കണ്ടപ്പോൾ സപ്തതി തികഞ്ഞ ചാണ്ടിക്കു പോലും തോന്നിയ അതെ ആവേശം*

    • @salmanfaris9398
      @salmanfaris9398 Před 3 lety +7

      @@meheredudes7799 ഇയൊക്കെ ഇപ്പഴും സരിതടെ പിന്നാലെ ആണല്ലേ

    • @shahad-sw5dv
      @shahad-sw5dv Před 2 lety

      @@meheredudes7799 അതെ ഇന്നത്തെ സ്വപ്നയെ പോലെ

  • @crystalvisionmalayalam6531
    @crystalvisionmalayalam6531 Před 3 lety +306

    സന്തോഷ് സർ ... മഹാൽഭുതം ... ബഹു. പ്രതിപക്ഷ നേതാവ് VDS ന്റെ ചോദ്യാവലി അതി ഗംഭീരം.

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety +2

      ഹലോ മിസ്ചാർ CongRSS കഞ്ഹിക്കുഴി ചതീശാ സഞ്ചാരം തുടങ്ങിയീട്ടു 23 വർഷമായെന്നു SGK പറഞ്ഞ് തരേണ്ടിവന്നെങ്കിൽ നിങ്ങളുടെ മുൻഗാമി സങ്കിടാപി ചെന്നിത്തല ടീമ്സിന്റ ഉടായിപ്പകൾ ( ഹൈവേ വീതി കുറക്കാൻ പ്രധാന മന്ത്രിയെ പോയി കണ്ട ലോകത്തിലെ ആദ്യ ഊളത്തരം, GAIL പദ്ധതി മുടക്കാൻ സുടാപ്പികൾക്കൊപ്പം റോഡിൽ നിസ്ക്കാരം നടത്തുക )
      മാറ്റി നാടിന്റെ വികസന്തിനും നിന്നില്ലെങ്കിൽ സങ്കികളെപ്പോലെ മതവും ജാതിയും രാഷ്ട്രീയത്തിൽ കൂട്ടികളർത്തി കലാപവും സകല ഉടായിപ്പുകൾ നടത്തേണ്ടിവരും, അപ്പോൾ കാലത്തിന്റെ കുപ്പതോട്ടിയിൽ മുന്തിയ സ്ഥാനവും തന്ന് ജനങ്ങൾ ആദരിക്കുകയും ചെയ്യും.

    • @sreejithasunilsreejithasun4796
      @sreejithasunilsreejithasun4796 Před 3 lety +2

      സന്തോഷ്‌ സർ vD randaleyum ഒരുപോലെ eshtam

    • @rajeevs9127
      @rajeevs9127 Před 3 lety +2

      മലയാളിടെ സ്വന്തം സന്തോഷ് ജോർജ് കുളങ്ങര...

    • @karizmarr4037
      @karizmarr4037 Před 3 lety +1

      Kannikuzhi chatheechan

    • @babuchacko9639
      @babuchacko9639 Před 3 lety +1

      @@shafeeqktkt3708 എടോ ഷാഫിക് ആധ്യം എഴുത്തും വായനയും പടിക്കു. പിന്നെ പൊട്ടത്തരം വിളിച്ചു പറ....

  • @josemp7069
    @josemp7069 Před 3 lety +54

    ഇങ്ങനെ ഒരു അഭിമുഖത്തിന് സമയം കണ്ടെത്തിയ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് വി ഡി സതീശനെ ഒരായിരം നന്ദി... സതീശൻ സാറേ, അടുത്ത കേരളത്തിന്റെ ടൂറിസ്റ്റ് മിനിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര സാർ ആയിരിക്കണമെന്ന് ആഗ്രഹിച്ചുപോകുന്നു...

    • @anshifnilambur4420
      @anshifnilambur4420 Před 3 lety +2

      അദ്ദേഹത്തെ അങ്ങനെ ചെറുതാക്കണോ

  • @rajivnair3527
    @rajivnair3527 Před 3 lety +136

    സന്തോഷ്‌ ചേട്ടൻ ഏത് ചാനലിൽ വന്നാലും പൊളിയാണ് excellent karma news

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety

      ഹലോ മിസ്ചാർ CongRSS കഞ്ഹിക്കുഴി ചതീശാ സഞ്ചാരം തുടങ്ങിയീട്ടു 23 വർഷമായെന്നു SGK പറഞ്ഞ് തരേണ്ടിവന്നെങ്കിൽ നിങ്ങളുടെ മുൻഗാമി സങ്കിടാപി ചെന്നിത്തല ടീമ്സിന്റ ഉടായിപ്പകൾ ( ഹൈവേ വീതി കുറക്കാൻ പ്രധാന മന്ത്രിയെ പോയി കണ്ട ലോകത്തിലെ ആദ്യ ഊളത്തരം, GAIL പദ്ധതി മുടക്കാൻ സുടാപ്പികൾക്കൊപ്പം റോഡിൽ നിസ്ക്കാരം നടത്തുക )
      മാറ്റി നാടിന്റെ വികസന്തിനും നിന്നില്ലെങ്കിൽ സങ്കികളെപ്പോലെ മതവും ജാതിയും രാഷ്ട്രീയത്തിൽ കൂട്ടികളർത്തി കലാപവും സകല ഉടായിപ്പുകൾ നടത്തേണ്ടിവരും, അപ്പോൾ കാലത്തിന്റെ കുപ്പതോട്ടിയിൽ മുന്തിയ സ്ഥാനവും തന്ന് ജനങ്ങൾ ആദരിക്കുകയും ചെയ്യും.

  • @GgFf-eq5nt
    @GgFf-eq5nt Před 3 lety +169

    🥰🥰സതീശൻ ബായ് താങ്കളിൽ ഒരു പ്രതീക്ഷ ഉണ്ട് കേരളത്തിൽ ഒരു നല്ല ഒരു മാറ്റം വരുത്തിക്കൂടെ 🥰🥰🥰

    • @josephjc6300
      @josephjc6300 Před 3 lety +1

      Koode ulla political joli kar sammadikkumo

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety +2

      ഹലോ മിസ്ചാർ CongRSS കഞ്ഹിക്കുഴി ചതീശാ സഞ്ചാരം തുടങ്ങിയീട്ടു 23 വർഷമായെന്നു SGK പറഞ്ഞ് തരേണ്ടിവന്നെങ്കിൽ നിങ്ങളുടെ മുൻഗാമി സങ്കിടാപി ചെന്നിത്തല ടീമ്സിന്റ ഉടായിപ്പകൾ ( ഹൈവേ വീതി കുറക്കാൻ പ്രധാന മന്ത്രിയെ പോയി കണ്ട ലോകത്തിലെ ആദ്യ ഊളത്തരം, GAIL പദ്ധതി മുടക്കാൻ സുടാപ്പികൾക്കൊപ്പം റോഡിൽ നിസ്ക്കാരം നടത്തുക )
      മാറ്റി നാടിന്റെ വികസന്തിനും നിന്നില്ലെങ്കിൽ സങ്കികളെപ്പോലെ മതവും ജാതിയും രാഷ്ട്രീയത്തിൽ കൂട്ടികളർത്തി കലാപവും സകല ഉടായിപ്പുകൾ നടത്തേണ്ടിവരും, അപ്പോൾ കാലത്തിന്റെ കുപ്പതോട്ടിയിൽ മുന്തിയ സ്ഥാനവും തന്ന് ജനങ്ങൾ ആദരിക്കുകയും ചെയ്യും.

    • @ahmedkabeer3693
      @ahmedkabeer3693 Před 3 lety +14

      @@shafeeqktkt3708 mr. anthamkammi. vikasanathin ennum ethir ninnitulla communistukar ulladatholm keralam valarilla
      computerinum airportinum ethire samaram cheyy has teamsan antham kammikal

    • @wick7810
      @wick7810 Před 3 lety +1

      @@shafeeqktkt3708 നിനക്ക് കുറച്ചു തീട്ടം വാരി തിന്നൂടെ അന്ധം കമ്മികൾ അല്ലെ എല്ലാത്തിനും സമരത്തിന് മുന്നിൽ എന്തും കോടി കുത്തി മുടക്കും എന്നിട്ട് ഭരണം കിട്ടുമ്പോ അതു നടപ്പാക്കി aa ക്രെഡിറ്റ്‌ എടുക്കും മൈരുകൾ

    • @JSVKK
      @JSVKK Před 3 lety +1

      കുറെയൊക്കെ ചെയ്യാൻ പറ്റും,..... ശെരിക്കും മാറ്റം വേണമെങ്കിൽ പൊതുജനങളുടെ മനോഭാവം മാറണം.

  • @sankarun
    @sankarun Před 3 lety +47

    കേരളം കണ്ടതിൽ ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് VD ആയിരിക്കും.

  • @aabaaaba5539
    @aabaaaba5539 Před 3 lety +63

    ഞാൻ ഈ അഭിമുഖം കണ്ടത് ശ്രീ സന്തോഷ്‌ sir ഉള്ളത്കൊണ്ട് മാത്രമാണ്, സന്തോഷ്‌ sir മായി ഭരണ കക്ഷിയിലുള്ളവരും പ്രതിപക്ഷതുള്ളവരും കേരളത്തിന്റെ വികസനത്തിന് വേണ്ടി അഭിപ്രായം തേടിയതിൽ സന്തോഷമുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ അഭിപ്രായം സർക്കാർ നടപ്പാക്കണമെന്നില്ല ജനങ്ങളെ കണ്ണിൽ പൊടിയിട്ടു രാഷ്ട്രീയ പാർട്ടികളുടെ അജണ്ട നടപ്പിലാക്കും. പക്ഷെ പഴി വരുന്നത് ശ്രീ സന്തോഷ്‌ sir നെ ആയിരിക്കും. ഇത്രയും കാലമായിട്ട് അടിസ്ഥാന വികസന കാര്യത്തിൽ മറ്റു നാടുകളെ അപേക്ഷിച്ചു വളരെ കുറവാണ്. കിഴക്കമ്പലം പോലെയുള്ള പഞ്ചായത്തിൽ ഒരു വ്യവസായി മുൻകൈ എടുത്തു അഞ്ചു വർഷം കൊണ്ട് അവിടെ അടിസ്ഥാന സൗകര്യംഅവിടെയുള്ള ജനങ്ങൾക്ക് നടപ്പാക്കി കാണിച്ചു കൊടുത്തു. അതുപോലെ ഓരോ പഞ്ചായത്തും നടപ്പാക്കിയാൽ ഈ കേരളത്തിൽ 80 ശതമാനം പ്രശ്നങ്ങൾ തീരും. പക്ഷെ രാഷ്ട്രീയ പാർട്ടികൾ ചെയ്യില്ല,കൈയിട്ടു വാരാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യും.

    • @Hakeem_Rocks
      @Hakeem_Rocks Před 3 lety

      Postive ayi chinthikanam prethipasham nadannilekil nadathan government ne preripikanam

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety

      ഹലോ മിസ്ചാർ CongRSS കഞ്ഹിക്കുഴി ചതീശാ സഞ്ചാരം തുടങ്ങിയീട്ടു 23 വർഷമായെന്നു SGK പറഞ്ഞ് തരേണ്ടിവന്നെങ്കിൽ നിങ്ങളുടെ മുൻഗാമി സങ്കിടാപി ചെന്നിത്തല ടീമ്സിന്റ ഉടായിപ്പകൾ ( ഹൈവേ വീതി കുറക്കാൻ പ്രധാന മന്ത്രിയെ പോയി കണ്ട ലോകത്തിലെ ആദ്യ ഊളത്തരം, GAIL പദ്ധതി മുടക്കാൻ സുടാപ്പികൾക്കൊപ്പം റോഡിൽ നിസ്ക്കാരം നടത്തുക )
      മാറ്റി നാടിന്റെ വികസന്തിനും നിന്നില്ലെങ്കിൽ സങ്കികളെപ്പോലെ മതവും ജാതിയും രാഷ്ട്രീയത്തിൽ കൂട്ടികളർത്തി കലാപവും സകല ഉടായിപ്പുകൾ നടത്തേണ്ടിവരും, അപ്പോൾ കാലത്തിന്റെ കുപ്പതോട്ടിയിൽ മുന്തിയ സ്ഥാനവും തന്ന് ജനങ്ങൾ ആദരിക്കുകയും ചെയ്യും.

    • @mohammedibrahim7677
      @mohammedibrahim7677 Před 3 lety

      czcams.com/video/fOiGsSua4WE/video.html

  • @arnoldmr3378
    @arnoldmr3378 Před 3 lety +36

    ലക്ഷങ്ങൾ ചെലവഴിച്ചാലും ഒരാളിന്റെ ജീവിതത്തിൽ നേടിയെടുക്കുവാനാകാത്ത വിവര ശേഖരണം മലയാളിക്ക് മുന്നിൽ കാഴ്ചയ്ക്കുന്ന അപൂർവ വ്യക്തിത്വം. ഭാരതരത്നം !

  • @sreekumarvu6934
    @sreekumarvu6934 Před 3 lety +17

    രണ്ടു അത്ഭുതങ്ങൾ ഒരേ വേദിയിൽ 🙏🙏🙏

  • @sachbcomputer6184
    @sachbcomputer6184 Před 3 lety +50

    ചരിത്ര ഇന്റർവ്യൂ .
    ഭാവി ജോടികൾ. കേരളത്തിനു ഭാവിയിൽ പലതും പ്രതീക്ഷിക്കാം. കർമ്മ യെ അഭിനന്ദിക്കുന്നു

  • @jisbinjohn537
    @jisbinjohn537 Před 3 lety +51

    ജീവിതത്തിൽ ആത്മാർത്ഥമായി ഒന്ന് നേരിട്ട് കണ്ട് കൈ കൊടുക്കണം എന്നു തോന്നിയ ഏക വ്യക്തി SGK♥️♥️♥️

  • @seneca7170
    @seneca7170 Před 3 lety +19

    പ്രതിപക്ഷ നേതാവ് നല്ല അവതരണം, പ്രസക്തമായ ചോദ്യവും 👌

  • @BadushaFaisal
    @BadushaFaisal Před 3 lety +41

    ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഇപ്പോൾ കേൾക്കുന്ന സ്വരമാണ് സന്തോഷ് ജോർജ് കുളങ്ങരയുടേത്. 💐

    • @elisabetta4478
      @elisabetta4478 Před 3 lety +1

      Actually, thst was his goal: make ruling or opposition parties reflect. Thankfully, COVID have given them time to do that.

  • @gopalanpradeep64
    @gopalanpradeep64 Před 3 lety +52

    wonderful ശ്രീ സന്തോഷ് കേരളത്തിന്റെ മുത്താണ് !
    പ്രെണാമം .

  • @jayakumarann6831
    @jayakumarann6831 Před 3 lety +30

    കേരളം ഇനി നന്നാവും, കാരണം രാഷ്ട്രീയ നേതൃത്വം നമ്മുടെ നാട്ടിന്റെ വികസന സാധ്യത മനസിലാക്കിതുടങ്ങി!! നല്ലൊരു നാളെ ആശംസിക്കുന്നു 🌺🌺🌺

  • @ilyasmadanipallangod551
    @ilyasmadanipallangod551 Před 3 lety +56

    അസൂത്രണ ബോർഡ് അംഗമായി കേരള സർക്കാർ sgk യെ തെരെഞ്ഞെടുത്ത സന്തോഷം ഇവിടെ പങ്കുവെക്കുന്നു

    • @rejiabraham3403
      @rejiabraham3403 Před 3 lety +1

      Still he need to sit with bunch of …….? What he could do alone

    • @Soujyam
      @Soujyam Před 3 lety +1

      Really? What planning board?

  • @rashidras5310
    @rashidras5310 Před 3 lety +13

    അങ്ങ് അധികാരത്തിന്റെ ഭാഗമാവുമ്പോൾ അദ്ദേഹത്തെ കേരളത്തിന്‌ വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് പ്രേത്യാശിക്കുന്നു.
    ഇത്രയേറെ കേരളത്തോട് ആത്മാർത്ഥത യുള്ള വരാറുണ്ട്
    ശ്രീ. സന്തോഷ്‌ ജോർജ് താങ്കൾക് ആയുരാരോഗ്യം നേരുന്നു.

  • @shakeervanimal8343
    @shakeervanimal8343 Před 3 lety +32

    ഇരുവരും കേരളത്തിൻ്റെ മുതൽകൂട്ടാണ്

  • @thambikk6565
    @thambikk6565 Před 3 lety +30

    നമ്മുടെ കേരളവും നന്നാവണം.

  • @vineethpbr
    @vineethpbr Před 3 lety +36

    സന്തോഷ്‌ സാറിന്റെ എന്ത് പ്രോഗ്രാം ആയാലും എത്ര മണിക്കൂർ ഇരുന്നു ചർച്ച തടത്തിയാലു അത് സ്കിപ് ചെയ്യാതെ ഇരുന്നു കാണുന്നവർ ആയിരിക്കും ഓരോ മലയാളികളും കാരണം സന്തോഷ് സാറിന്റെ ഓരോ വാക്കുകളു മനസ്സിൽ തങ്ങി നിൽക്കുന്നത് ആണ്..

    • @sukumariamma4451
      @sukumariamma4451 Před 3 lety

      Both of you are great presonalities 🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍

  • @kuttyachenaugustine3977
    @kuttyachenaugustine3977 Před 3 lety +1

    ജീവിത പുലർകാലത്തേക് ഒരു സഞ്ചാരം നടത്തി അതിൽ കേരളത്തിന്റെ ഇന്നത്തെയും ഭാവിയിലെയും അഭിമാനവും മുതല്കൂട്ടുമായ സന്തോഷ്‌ സാറുമായുള്ള v. D. സതീശൻ സാർ ന്റെ അഭിമുഖം ചെയ്ത കർമ ന്യൂസ്‌ ന് ഒരു ബിഗ് സല്യൂട്ട്. സന്തോഷ്‌ ജോർജ് കുളങ്ങര യെ കേരളം വേണ്ടവിധത്തിൽ ഉപയോഗിക്കണം.

  • @josephpj4804
    @josephpj4804 Před 3 lety +43

    Both VDS and SGK are really great personalities...

  • @Sky-oi9my
    @Sky-oi9my Před 3 lety +25

    സന്തോഷ്‌ സാറിനെ വെച്ചു ഇവന്മാർ എല്ലാം സ്വന്തം പബ്ലിസിറ്റി ഉണ്ടാക്കാൻ ഇറങ്ങിയതാ....... ഇന്നലെ.. മരുമകൻ... ഇന്ന്.. ഇയാൾ.. നാളെ. വെരുരുത്തൻ..... അല്ലാതെ ഇവിടെ ഇവന്മാർ... ഒന്നും.... ഉലത്തില്ല........ ആ മനുഷ്യന്റെ സമയം കളയുന്നു.......സന്തോഷിനെ.. കേരളത്തിന്റെ അംബാസിഡർ ആക്കണം....... ഒക്കുമോ?

    • @raghuraj1365
      @raghuraj1365 Před 3 lety +1

      Yes

    • @chandralalc199
      @chandralalc199 Před 3 lety +2

      ഇത് ആറു മാസം മുൻപേ Dialogue by VD satheesan എന്ന് വിഡി സതീശൻ റെ യൂട്യൂബ് ചാനലിൽ വന്ന അഭിമുഖം ആണ്.

  • @ajithjoseph7321
    @ajithjoseph7321 Před 3 lety +5

    സന്തോഷ് Sir ൻ്റെ അഭിപ്രായങ്ങൾ കേരളം മനസ്സിലാക്കി മാറ്റത്തിന് തെയാർ ആയാൽ ലോകത്തിൽ No.1 torissum കേന്ദ്രം ആയി നമ്മുടെ ' മാറ്റാൻ കഴിയും ഉറപ്പ്, ഇത്രയും അറിവ് ഉള്ള സന്തോഷ് sir മലായാളി ആയാതിനാൽ കേരളത്തിന് അഭിമാനിക്കാം,❤️

  • @Rajesh_KL
    @Rajesh_KL Před 3 lety +16

    14:58 അടുത്ത എന്റെ വോട്ട് കോൺഗ്രസിന് വേണ്ടിയല്ല മറിച്ചു വി.ഡി സതീശനെന്ന കഴിവുറ്റ പൊതുപ്രവർത്തകന് വേണ്ടി.

  • @nazirkilsing5894
    @nazirkilsing5894 Před 3 lety +30

    ഈ രൂപത്തിലുള്ള ചർച്ചകൾ വേണം
    SJK ക്കും VDSനും എല്ലാ വിധ ആശംസകളും

  • @magiciangopinathpisharody4949

    കേരളത്തെക്കുറിച്ചുള്ള സന്തോഷിന്റെ സ്വപ്നങ്ങൾ യഥാർഥ്യങ്ങളാകേണ്ടത് ഓരൊ മലയാളിയുടെയും ആവശ്യമാണൂ. മുഖവ്യായാമത്തിന് ഒരു തടയിട്ടു ഇവയെല്ലാം അടിയന്തിരമായി പ്രവർത്തികമാക്കാൻ നട്ടെല്ലുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരന് ധൈര്യവും ബുദ്ധിയും കൊടുക്കേണമേ ഈശ്വരാ 🙏 അതു മാത്രം പോരാ, മലയാളിക്ക് ഒരു തിരിച്ചറിവുണ്ടായി എതിർക്കൽ രാഷ്ട്രീയത്തിൽ നിന്നു പിന്തിരിയാനുള്ള സാമാന്യ ബുദ്ധി കൊടുക്കേണമേ 🙏 We are with you Santhosh🤝

  • @jyothiprasad4201
    @jyothiprasad4201 Před 3 lety +26

    I FEEL THAT MOST KNOWLEGABL SANTOSH MEETING MOST SINCERE POLITICIAN OF KERALA. VERY INTERESTING. THANKS

  • @bijuputhuval1433
    @bijuputhuval1433 Před 3 lety +2

    സന്തോഷ്‌ സാറിനെ ഒരു 15വർഷം മുൻപ് രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും കേട്ടിരുന്നെങ്കിൽ ഇന്ന് ഒരുപാട് മാറ്റം ടുറിസം രംഗത്തു വന്നേനെ. വൈകിയാണെങ്കിലും ടുറിസം മന്ത്രിയും പ്രതിപക്ഷ നേതാവും അദേഹത്തിന്റെ അനുഭവങ്ങൾ ആശയങ്ങൾ കേൾക്കാനും പഠിക്കാനും തയ്യാർ ആയത് തന്നെ മലയാളിക്ക് പുത്തൻ പ്രതിക്ഷ നൽകുന്ന ഒന്നാണ്. അഭിനന്ദനങൾ

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 Před 3 lety +2

    സാമ്പത്തിക ശാസ്ത്രത്തിന്റെ വിവരണത്തിൽ അവസാനത്തെ വാക്കുകൾ ശരിക്കും കണ്ണുനിറച്ചു. കേരളസമൂഹത്തിൽ നിന്ന് ആർജിച്ച പണം കേരളസമൂഹത്തിന് തന്നെ തിരിച്ചു നൽകുന്നു.!ഭരണാധികാരികൾതന്നെ ഖജനാവ് കക്കുന്ന ഈ കാലത്ത് അങ്ങയുടെ പാതാരവിന്തങ്ങൾക്ക് എന്റെ പ്രണാമം ഒപ്പം എന്നെങ്കിലും ഒരു നല്ലഭരണാധികാരി ആകാനുള്ള അവസരം വി ഡി സതീശന് കൈവരട്ടെ എന്നുള്ള പ്രാർത്ഥനയും

  • @yehsaoo5243
    @yehsaoo5243 Před 3 lety

    ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷവും ആഹ്ലാദവും, കാരണം നമുക്ക് നമ്മുടെ നാട്ടിലുള്ള ഈ കാലഗട്ടങ്ങളിലെ ടൂറിസം മന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാം നമ്മൾ ആഗ്രഹിക്കുന്ന കേരളത്തെ വാർത്തെടുക്കാൻ താല്പര്യമുള്ളവർ,കഴിയുന്നവരും ആണെന്ന് അടുത്തിടെ ഉണ്ടായ അഭിമുഖങ്ങളിൽ ഇത്രയും വികാരനിർഭരമായി പറയുമ്പോൾ അല്ലെങ്കിൽ sgk യോട് ചോദിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിച്ചു, പ്രത്യേകിച്ച് safari tv പ്രേക്ഷകർക്ക് ❤️

  • @sathianc.a1511
    @sathianc.a1511 Před 3 lety +2

    എല്ലാ രാഷ്ട്രീയക്കാരു൦, നമ്മുടെ എല്ലാ മേഖലയിൽ പ്പെട്ട ജനങ്ങൾമൊത്ത൦ സന്തോഷ് സാറിന്റെ യാത്രയെ കുറിച്ച് പഠിച്ച് നമ്മുടെ നാടിനെങ്ങനെ പുരോഗതിയും, പോസിറ്റീവ് പ്രവർത്തനത്തിന്, മനസും, ശരീരവും തയ്യാറാക്കാ൦ എന്നതിന് ഇടയാവട്ടെ. അദ്ദേഹം മാറി മാറി വരുന്ന ഏതു ഗവണ്൯മെന്റായാലു൦ ആ ഗവണ്൯മെന്റുകളുടെ പുരോഗതിയുടെ ഉപദേഷ്ടാവോ, മാ൪ഗ്ഗനി൪ദ്ദേശത്തിലൊരാളോ, അല്ലെങ്കിൽ ഇതേപോലെയുളള ഒരു സ്ഥാനം എല്ലാവ൪ക്കു൦ സ്വീകരിക്കാവുന്ന വൃക്തിയായി നിലനിർത്തി മറ്റ് എല്ലാ തരം മേഖലയിൽ പ്രവ൪ത്തിക്കുന്നവരു൦ സ്വാ൪ത്ഥതയു൦, മൽസരവു൦, വൃക്തിഹ൪തൃയു൦, സ്വജനപക്ഷപാതവു൦, മത ജാതി യുടെ പേരിലുള്ള പോരാട്ടവും അവസാനിപ്പിച്ച്, ഉന്നതചിന്തയിലൂടെ നമ്മുടെ എല്ലാവരും മാറാനും, വൃത്തി, വെടുപ്പ്,കൃതൃത,ശാസ്ത്രബോധ൦,കലാബോധ൦, ധാർമികത, കടമ, ദയ, സഹാനുഭൂതി അങ്ങനെ എല്ലാപോസറ്റീവിലേക്കു കേരള൦ മാത്രമല്ല, ഇന്തൃ തന്നെ മാറട്ടെ, സന്തോഷ് സാറിന്റെ സഫാരി ആ മാറ്റത്തിന്റെ ഒരു പുത്ത൯ ചരിത്രത്തിനും കാരണമാകട്ടെ എന്നാശ൦സിക്കുന്നു.

  • @durgasapthaslokip4454
    @durgasapthaslokip4454 Před 3 lety +11

    A great man of this century .We as malayalees are proud of you

  • @bosskg9197
    @bosskg9197 Před 3 lety +4

    ഒരു അഞ്ച് വർഷം കഴിഞ്ഞാൽ തീർച്ചയായും VD സർ മുഖ്യമന്ത്രി ആയാൽ എല്ലാം നടക്കും സന്തോഷ് സർ എല്ലാ വിധ ആശംസ ളും നേരുന്നു

  • @travelingwitheach1830
    @travelingwitheach1830 Před 3 lety +37

    കർമ്മ ന്യൂസ് ആകെ ചെയ്ത നല്ല കർമ്മം

    • @raghuraj1365
      @raghuraj1365 Před 3 lety +2

      Correct

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety

      ഹലോ മിസ്ചാർ CongRSS കഞ്ഹിക്കുഴി ചതീശാ സഞ്ചാരം തുടങ്ങിയീട്ടു 23 വർഷമായെന്നു SGK പറഞ്ഞ് തരേണ്ടിവന്നെങ്കിൽ നിങ്ങളുടെ മുൻഗാമി സങ്കിടാപി ചെന്നിത്തല ടീമ്സിന്റ ഉടായിപ്പകൾ ( ഹൈവേ വീതി കുറക്കാൻ പ്രധാന മന്ത്രിയെ പോയി കണ്ട ലോകത്തിലെ ആദ്യ ഊളത്തരം, GAIL പദ്ധതി മുടക്കാൻ സുടാപ്പികൾക്കൊപ്പം റോഡിൽ നിസ്ക്കാരം നടത്തുക )
      മാറ്റി നാടിന്റെ വികസന്തിനും നിന്നില്ലെങ്കിൽ സങ്കികളെപ്പോലെ മതവും ജാതിയും രാഷ്ട്രീയത്തിൽ കൂട്ടികളർത്തി കലാപവും സകല ഉടായിപ്പുകൾ നടത്തേണ്ടിവരും, അപ്പോൾ കാലത്തിന്റെ കുപ്പതോട്ടിയിൽ മുന്തിയ സ്ഥാനവും തന്ന് ജനങ്ങൾ ആദരിക്കുകയും ചെയ്യും.

    • @mohammedibrahim7677
      @mohammedibrahim7677 Před 3 lety

      czcams.com/video/fOiGsSua4WE/video.html

    • @anwarsadikh9904
      @anwarsadikh9904 Před 3 lety

      കർമ ന്യൂസിന് എന്തു പറ്റി

    • @deepuantony03
      @deepuantony03 Před 3 lety

      Exactly

  • @najeebkonickal9079
    @najeebkonickal9079 Před 3 lety +6

    ഒരാൾ പുലിയാണെങ്കിൽ അടുത്തയാൾ പുപ്പുലിയാണ്..
    ഇതെല്ലാം നമ്മുടെ സമൂഹത്തിന് ഉപകാരപ്പെടട്ടെ...

  • @jagadishkarthikeyan
    @jagadishkarthikeyan Před 3 lety +9

    വളരെ നല്ല പ്രോഗ്രാം...

  • @user-tf1vv3cq4e
    @user-tf1vv3cq4e Před 3 lety +2

    ഇപ്പോഴെങ്കിലും ഈ മനുഷ്യന്റെ ആഗ്രഹങ്ങൾ രാഷ്ട്രീയ ലോകം തിരിച്ചറിയുന്നു.... അതും നമ്മുടെ നാടിന് വേണ്ടി...സന്തോഷ്‌ സാർ ഉയിർ 💪💪💪💪💪💪💪

  • @vijaymk2213
    @vijaymk2213 Před 3 lety +12

    Wonderful discussion by two great outstanding personalities. Great.

  • @swaminathan1372
    @swaminathan1372 Před 3 lety +11

    സന്തോഷ് സാറിൻ്റെ മുഖം കണ്ടപ്പോൾ കാണാതെ പോകാൻ തോന്നിയില്ല...🙏🙏🙏

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety

      ഹലോ മിസ്ചാർ CongRSS കഞ്ഹിക്കുഴി ചതീശാ സഞ്ചാരം തുടങ്ങിയീട്ടു 23 വർഷമായെന്നു SGK പറഞ്ഞ് തരേണ്ടിവന്നെങ്കിൽ നിങ്ങളുടെ മുൻഗാമി സങ്കിടാപി ചെന്നിത്തല ടീമ്സിന്റ ഉടായിപ്പകൾ ( ഹൈവേ വീതി കുറക്കാൻ പ്രധാന മന്ത്രിയെ പോയി കണ്ട ലോകത്തിലെ ആദ്യ ഊളത്തരം, GAIL പദ്ധതി മുടക്കാൻ സുടാപ്പികൾക്കൊപ്പം റോഡിൽ നിസ്ക്കാരം നടത്തുക )
      മാറ്റി നാടിന്റെ വികസന്തിനും നിന്നില്ലെങ്കിൽ സങ്കികളെപ്പോലെ മതവും ജാതിയും രാഷ്ട്രീയത്തിൽ കൂട്ടികളർത്തി കലാപവും സകല ഉടായിപ്പുകൾ നടത്തേണ്ടിവരും, അപ്പോൾ കാലത്തിന്റെ കുപ്പതോട്ടിയിൽ മുന്തിയ സ്ഥാനവും തന്ന് ജനങ്ങൾ ആദരിക്കുകയും ചെയ്യും.

    • @mohammedibrahim7677
      @mohammedibrahim7677 Před 3 lety

      czcams.com/video/fOiGsSua4WE/video.html

  • @mundethallhomegarden7162
    @mundethallhomegarden7162 Před 3 lety +23

    SGK ചലിക്കുന്ന എൻസൈക്ലോപീഡിയ. 👍

  • @godsoncountry9202
    @godsoncountry9202 Před 3 lety +13

    ആദ്യമായി, കർമക്,എൻ്റെ,അഭിനന്ദനങ്ങൾ,ശ്രീ,സതീസനുമയുള്ള,സന്തോഷിൻ്റെ,അഭിമുഖം,വളരെ,ജോർ,മാത്രമല്ല, പഠ,നാർ,ഹവും,ബലേ, ഭേഷ!!!!!

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety

      ഹലോ മിസ്ചാർ CongRSS കഞ്ഹിക്കുഴി ചതീശാ സഞ്ചാരം തുടങ്ങിയീട്ടു 23 വർഷമായെന്നു SGK പറഞ്ഞ് തരേണ്ടിവന്നെങ്കിൽ നിങ്ങളുടെ മുൻഗാമി സങ്കിടാപി ചെന്നിത്തല ടീമ്സിന്റ ഉടായിപ്പകൾ ( ഹൈവേ വീതി കുറക്കാൻ പ്രധാന മന്ത്രിയെ പോയി കണ്ട ലോകത്തിലെ ആദ്യ ഊളത്തരം, GAIL പദ്ധതി മുടക്കാൻ സുടാപ്പികൾക്കൊപ്പം റോഡിൽ നിസ്ക്കാരം നടത്തുക )
      മാറ്റി നാടിന്റെ വികസന്തിനും നിന്നില്ലെങ്കിൽ സങ്കികളെപ്പോലെ മതവും ജാതിയും രാഷ്ട്രീയത്തിൽ കൂട്ടികളർത്തി കലാപവും സകല ഉടായിപ്പുകൾ നടത്തേണ്ടിവരും, അപ്പോൾ കാലത്തിന്റെ കുപ്പതോട്ടിയിൽ മുന്തിയ സ്ഥാനവും തന്ന് ജനങ്ങൾ ആദരിക്കുകയും ചെയ്യും.

    • @nishanthvt2969
      @nishanthvt2969 Před 3 lety

      ഇത് അദ്ദേഹം പ്രതിപക്ഷ നേതാവാകുന്നതിനും വളരെ മുമ്പേ നടന്ന ഇൻ്റർവ്യൂ ആണ്. 9 മാസം മുമ്പ് VDS talks എന്ന ചാനലിൽ ഇത് വന്നിരുന്നു. പിന്നീടാണ് ഇലക്ഷൻ നടന്നത്. ശ്രീ SGK യുടെ രൂപവും അദ്ദേഹത്തിൻ്റെ ആശുപത്രിവാസത്തിനു മുമ്പുള്ളതാണ്. ഇപ്പോൾ ശ്രീ റിയാസുമായുള്ള ഇൻ്റർവ്യൂ വൈറലായപ്പോൾ ഇത് ഈ ചാനലിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടു എന്നേയുള്ളൂ.

  • @krishnakumarmargassery9851

    വളരെ സന്തോഷം തോന്നിച്ച അല്ലെങ്കിൽ വളരെ ഹൃദ്യമായ ഒരു കൂടി കാഴ്ചയാണ് ഇതിലൂടെ അനുഭവപ്പെട്ടത്. താങ്കളുടെ ചാനൽ എന്നും മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകൻ .

  • @shiburaj197
    @shiburaj197 Před 3 lety +8

    കേരളത്തിലെ ടൂറിസം മേഘലയുടെ ഗുരു 🙏.....

  • @mukeshpara
    @mukeshpara Před 3 lety +7

    ഗംഭീരം

  • @TheSocialDrone
    @TheSocialDrone Před 3 lety +2

    ശ്രീ സന്തോഷ് കുളങ്ങര മലയാളിക്ക് സമ്മാനിക്കുന്ന അനുഭവ സമ്പത്ത് കേള്‍ക്കുമ്പോള്‍ എപ്പോളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഇതൊക്കെ നമ്മുടെ ഭരണാധികാരികള്‍ ഉള്‍കൊള്ളാന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ എന്ന്! ശ്രീ VD സതീശന്‍, ആശംസകള്‍...

  • @anwarsadikh9904
    @anwarsadikh9904 Před 3 lety +30

    കർമ്മ ന്യൂസിന് ഇത് എന്തുപറ്റി , ഇതിൽ rss ഭീകരത ഇല്ലല്ലോ

    • @sarathcbe
      @sarathcbe Před 3 lety +4

      SDPI beekaratha alle jppo fashion!

    • @nishanthvt2969
      @nishanthvt2969 Před 3 lety +4

      ഇത് അദ്ദേഹം പ്രതിപക്ഷ നേതാവാകുന്നതിനും വളരെ മുമ്പേ നടന്ന ഇൻ്റർവ്യൂ ആണ്. 9 മാസം മുമ്പ് VDS talks എന്ന ചാനലിൽ ഇത് വന്നിരുന്നു. പിന്നീടാണ് ഇലക്ഷൻ നടന്നത്. ശ്രീ SGK യുടെ രൂപവും അദ്ദേഹത്തിൻ്റെ ആശുപത്രിവാസത്തിനു മുമ്പുള്ളതാണ്. ഇപ്പോൾ ശ്രീ റിയാസുമായുള്ള ഇൻ്റർവ്യൂ വൈറലായപ്പോൾ ഇത് ഈ ചാനലിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടു എന്നേയുള്ളൂ.

    • @hungrybirds4157
      @hungrybirds4157 Před 3 lety

      @@sarathcbe sharth mone modinte baarya free aan pokko 😂😂😂

  • @heartbeat3877
    @heartbeat3877 Před 3 lety +15

    ഇന്ത്യയിൽ ഏറ്റവും വലിയ ഒരു പ്രതിമ വന്നപ്പോൾ,പ്രതിമ പണിഞ്ഞാൽ പട്ടിണി മാറുമോ എന്നു ചോദിച്ച ടീംസ് ആണ്...

    • @salmanfaris5839
      @salmanfaris5839 Před 3 lety +3

      Prathima maathramalla kakkoossum paniyunnundallo porathathin diesel Vila koottiyaal raajyam vikasithamaayi

    • @sunithacs9371
      @sunithacs9371 Před 3 lety

      @@salmanfaris5839 കറക്റ്റ്

  • @advpraveenmathew
    @advpraveenmathew Před 3 lety +15

    നമ്മുടെ നടുനന്നാവാൻ ഒരു പണിയു എടുക്കാതെ ജീവിതകാലം മുഴുവൻ രാഷ്ട്രീയ വും കളിച്ചു അഴിമയും നടത്തി നടക്കുന്ന രാഷ്ട്രീയ കാരെ പത്തൽ കൊണ്ടു തല്ലണം, അധികം താമസിക്കാതെ അത് നടക്കും....

  • @sakunthalaksakunthalakoche2313

    Very very interesting conversation thank you

  • @vappicheesmedia1486
    @vappicheesmedia1486 Před 3 lety +3

    ആ താഴെ കൂടി കർമ നൂസ് എന്ന് എഴുതി പോകുന്നത് അരോചകമായി തോന്നിയത് എനിക്ക് മാത്രം ആണോ

  • @aroorradhakrishnan8713

    രണ്ടു പേരുടെയും ചർച്ചകൾ വളരെ അറിവുകൾ നേടുവാനും രണ്ടുപേരുടെയും ഹൃദയവിശാലയും ഒരു പാടുമനസ്സിലാക്കുവാനും ലോക വിജ്ഞാനപ്രദമായ അറിവു നേടുവാൻ സാധിച്ചു .അഭിനന്ദനങ്ങൾ

  • @9567754918
    @9567754918 Před 3 lety

    ഈ ചാനലിൽ ഞാൻ ആദ്യമായി കണ്ട പരിപാടി , ഒരു പക്ഷേ അവസാനവും.. SGK ഒരൽഭുതമാണു.. ♥️. വി ഡി സതീഷൻ സാർ ഈ ചർച്ചയെ മറ്റൊരു തലത്തിലേക്കെത്തിച്ചു.. ♥️✌🏼 pwolismatic episode

  • @hemanthakumarkamath7779
    @hemanthakumarkamath7779 Před 3 lety +4

    One of the best programs on Karma News....Congratulations....

    • @nishanthvt2969
      @nishanthvt2969 Před 3 lety

      ഇത് അദ്ദേഹം പ്രതിപക്ഷ നേതാവാകുന്നതിനും വളരെ മുമ്പേ നടന്ന ഇൻ്റർവ്യൂ ആണ്. 9 മാസം മുമ്പ് VDS talks എന്ന ചാനലിൽ ഇത് വന്നിരുന്നു. പിന്നീടാണ് ഇലക്ഷൻ നടന്നത്. ശ്രീ SGK യുടെ രൂപവും അദ്ദേഹത്തിൻ്റെ ആശുപത്രിവാസത്തിനു മുമ്പുള്ളതാണ്. ഇപ്പോൾ ശ്രീ റിയാസുമായുള്ള ഇൻ്റർവ്യൂ വൈറലായപ്പോൾ ഇത് ഈ ചാനലിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടു എന്നേയുള്ളൂ.

  • @prabinraj5537
    @prabinraj5537 Před 3 lety +2

    Salute to both 🙏❤️

  • @fazalurahman663
    @fazalurahman663 Před 2 lety

    മാധ്യമ ധർമ്മം 💯

  • @ajithprakash9959
    @ajithprakash9959 Před 3 lety +4

    Great.

  • @jojioommen4046
    @jojioommen4046 Před 3 lety +9

    The narration about slum dog millionaire so great

  • @chachanpalatty2008
    @chachanpalatty2008 Před 3 lety +3

    ദീർഘ വീക്ഷണമുള്ള രണ്ടുപേരുടെ സംഗമം

  • @karunakaranpk646
    @karunakaranpk646 Před 3 lety +3

    Great discussion👍👍👍

  • @mathewskurien883
    @mathewskurien883 Před 3 lety

    Santhosh George Kulangara, is our national asset.He has made the usually boring narration of the places of visit to such a wonderful, informative and people friendly and mind absorbing and this made him unique. His commitment to our history ,tradition, legacy and heritage make everyone to be proud of his country. God bless him with long life. The narration about the places of his visit so stylish and flowin like gentle breeze.Thanks ,Safari.
    The interview of VDS was also meaningful and after having done his homework well,before the interview. He gives a soft and gentle touch to his task.Thank you, sir.

  • @binumathew1315
    @binumathew1315 Před 3 lety +2

    എന്തൊരു ദീർഘാവീക്ഷണം സല്യൂട്

  • @sachbcomputer6184
    @sachbcomputer6184 Před 3 lety +6

    വിഡി സാർ സാബു സാറിന്റെ പ്രശ്നത്തിൽ ഇടപെടണം.

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety

      ഹലോ മിസ്ചാർ CongRSS കഞ്ഹിക്കുഴി ചതീശാ സഞ്ചാരം തുടങ്ങിയീട്ടു 23 വർഷമായെന്നു SGK പറഞ്ഞ് തരേണ്ടിവന്നെങ്കിൽ നിങ്ങളുടെ മുൻഗാമി സങ്കിടാപി ചെന്നിത്തല ടീമ്സിന്റ ഉടായിപ്പകൾ ( ഹൈവേ വീതി കുറക്കാൻ പ്രധാന മന്ത്രിയെ പോയി കണ്ട ലോകത്തിലെ ആദ്യ ഊളത്തരം, GAIL പദ്ധതി മുടക്കാൻ സുടാപ്പികൾക്കൊപ്പം റോഡിൽ നിസ്ക്കാരം നടത്തുക )
      മാറ്റി നാടിന്റെ വികസന്തിനും നിന്നില്ലെങ്കിൽ സങ്കികളെപ്പോലെ മതവും ജാതിയും രാഷ്ട്രീയത്തിൽ കൂട്ടികളർത്തി കലാപവും സകല ഉടായിപ്പുകൾ നടത്തേണ്ടിവരും, അപ്പോൾ കാലത്തിന്റെ കുപ്പതോട്ടിയിൽ മുന്തിയ സ്ഥാനവും തന്ന് ജനങ്ങൾ ആദരിക്കുകയും ചെയ്യും.

  • @tomperumpally6750
    @tomperumpally6750 Před 3 lety +1

    കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്, അത്യന്താപേക്ഷിതമാണ് സന്തോഷ് സാറിന്റെ പ്രാതിനിധ്യമെന്ന് ജനപ്രതിനിധികൾക്ക് ഇപ്പോഴെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷം..

  • @georgekm9409
    @georgekm9409 Před 3 lety +1

    Very informative and helpful suggestions. Thanks 👍🌹🌿

  • @hamzakv6658
    @hamzakv6658 Před 3 lety +3

    ഇത് ഡിസ്‌ലൈക് അടിച്ച അന്തo കമ്മിക്ക് നടുവിരൽ നമസ്കാരം 🌹

  • @josecv7403
    @josecv7403 Před 3 lety

    സ്വന്തം കാൽചുവട്ടിലെ മണ്ണ്, വൻ തോതിൽ ഒലിച്ചു പോകാൻ തുടങ്ങിയെന്നു, രാഷ്ട്രീയക്കാർക്ക് മനസ്സിലായി!
    ഇപ്പോഴത്തെ ഭരണപക്ഷവും പ്രതിപക്ഷവും, അമ്പേ പരാജയം!
    നാളത്തെ തലമുറ മാറിചിന്തിക്കാൻ തുടങ്ങി!
    ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര കൊളുത്തിവച്ച വിപ്ലവം, യുവമനസ്സുകളിൽ ആഴത്തിൽ ചലനം ഉണ്ടാക്കി!
    70 വർഷത്തോളം, ജനങ്ങളെ അവഗണിച്, നിഷേധ /അഹങ്കാര നടപടികൾ ആണ് രാഷ്ട്രീയ പാർട്ടികൾ നടത്തിയത്!
    ഗതി കെട്ട ജനങ്ങൾ, Twenty /20 എന്ന ജനകീയ രാഷ്ട്രീയ പ്രസ്ഥാനത്തെ നെഞ്ചിലേറ്റി!
    V4Cochi എന്ന യുവജന മുന്നേറ്റം നടത്തി!
    OiOP എന്ന വൺ ഇന്ത്യ വൺ പെൻഷൻ എന്ന സർവ്വ ജന പങ്കാളിത്ത മുന്നേറ്റത്തെ സ്വാഗതം ചെയ്തു!
    ഖജനാവ്, കട്ടു മുടിക്കുന്ന കാട്ടുകള്ളന്മാരെ, ആട്ടി ഓടിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങി തുടങ്ങി!
    ഖജനാവിന് ചുറ്റും വട്ടമിട്ടു നക്കി തുടച്ചു നടക്കുന്ന രാഷ്ട്രീയ /ഉദ്യോഗസ്‌ഥ /മാഫിയ കൂട്ടങ്ങളെ പൊതുജനം മനസ്സിലാക്കി!
    ചക്കരക്കുടം (ഖജനാവ് ) മാത്രം വയറ്റു പിഴപ്പായി കൊണ്ടു നടക്കുന്നവർ, പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ ഭയപ്പെടാൻ തുടങ്ങി.
    അതിന്റെ ഒക്കെ ഫലമായി, ഭരണ -പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ രാഷ്ട്രീയക്കാർ, അങ്കലാപ്പിലാണ്!
    സർ, അങ്ങ് സൂക്ഷിക്കണം!
    ഇത്രയും നാൾ ഇല്ലാതിരുന്ന പ്രേമം, ഒരുപക്ഷേ, അങ്ങയെ തളച്ചിടാനും ഉപയോഗിച്ചേക്കാം!
    വ്യവസ്സായികളെ നാട് കടത്തുന്നതിൽ, ജനക്ഷേമം കാണാത്ത വർഗ്ഗമാണിവർ.
    പൊതുശത്രുവിനെതിരെ പോരാടാൻ ഒരുമിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്‌ഥ കൂട്ടം.
    നാട്ടിലെ ജനങ്ങൾ പട്ടിണി കിടന്നാലും, വ്യവസായികളെ ഇവർ ഓടിച്ചിരിക്കും!
    പൊതുജനം കൊടുക്കുന്ന ശമ്പളം ആസ്വദിച്ചു തിന്ന് കൊഴുത്ത ഉദ്യോഗസ്ഥർ, നാട്ടുകാരുടെ കഞ്ഞികുടി മുട്ടിക്കുന്നു -രാഷ്ട്രീയ വാലാട്ടികൾ!
    സർ, അങ്ങയെ ബഹുമാനിക്കുന്നു. ആദരിക്കുന്നു. പക്ഷേ, അങ്ങയെപോലുള്ള പുരോഗമന ചിന്താഗതി ഉള്ളവരെ /ബിസിനസ് കാരെ അടക്കം ദ്രോഹിക്കുന്ന രാഷ്ട്രീയക്കാരെ സൂക്ഷിക്കുക -അഭ്യർത്ഥനയാണ്.

  • @midhunc1003
    @midhunc1003 Před 3 lety +1

    Osum sir, A Positive & Thoughtfull Conversation... The 2 Legends.

  • @bintobenny5768
    @bintobenny5768 Před 3 lety +1

    Such a great interview❤️

  • @rajeshshaghil5146
    @rajeshshaghil5146 Před 3 lety +1

    Dear കർമ്മ, താങ്ക്സ്. സന്തോഷ്‌ സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @umamaheswarankp7726
    @umamaheswarankp7726 Před 3 lety +1

    Very beautiful and creative discussion all the best

  • @arjunkasargod5283
    @arjunkasargod5283 Před 3 lety +8

    ഇത് എന്തു പറ്റിയതാ ചാനൽ എന്നും കുത്തിയിരിപ്പു വർഗീയത മാത്രം പറഞ്ഞിരുന്ന ചാനൽ ചാനൽ വിറ്റോ ഒന്നും മനസ്സിലാകുന്നില്ല കർമ്മ ന്യൂസ് ഒരിക്കലും ഇങ്ങനെ വരേണ്ടത് അല്ലല്ലോ

  • @thambikk6565
    @thambikk6565 Před 3 lety +2

    Super.

  • @vibik.varkey9842
    @vibik.varkey9842 Před 3 lety +1

    I love SGK and VDS, because both are quality personalities. No masala talking. Both have high visions.

  • @pkindia2018
    @pkindia2018 Před 3 lety +2

    എന്തേ ഇന്നുവരെ ആരും ഒന്നും കണ്ടില്ല? ഇവിടെ പൊതുവേ കഴിവുള്ളവരെ അംഗീകരിക്കാൻ മടിയാണ്. എന്തായാലും ഇത് ഒരു നല്ല തുടക്കമാവട്ടെ !!

  • @rajithmm445
    @rajithmm445 Před 3 lety +7

    വളെരെ നല്ല അറിമുഖം

  • @thombabu3914
    @thombabu3914 Před 3 lety +7

    Good discussion which is 95 percent of educated political brute do not have. Change please.

  • @zachariah.p.splachikalsamu8367

    Very very , interesting interview just thinking , if our political leaders having the same commitment which mr. San tosh having , where will be our country would've been by now .... lost.world....

  • @babuvismaya7542
    @babuvismaya7542 Před 3 lety +3

    ഒരു കാര്യം വളരെ വ്യക്തമായി അടുത്ത തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ ആകുവാൻ സാധ്യത ഉള്ള രണ്ടു പേർ ഇദ്ദേഹത്തെ ഇപ്പോഴെങ്കിലും കണ്ടെത്തിയതിൽവളരെസന്തോഷം.

  • @thombabu3914
    @thombabu3914 Před 3 lety +7

    Kerala media has to, need to change and develop a good Kerala please.

  • @jafarjeejo7992
    @jafarjeejo7992 Před 3 lety +1

    അഭിനന്ദനങ്ങൾ

  • @adukkathabiii318
    @adukkathabiii318 Před 3 lety +1

    I'm started respecting VDS✌after this conversation

  • @solo4771
    @solo4771 Před 3 lety +5

    VD സതീശൻ 💙

  • @ROBERT198012
    @ROBERT198012 Před 3 lety +2

    Congratulations and Big Salute to Our Beloved Soldier Santhosh

  • @ajaysini5808
    @ajaysini5808 Před 3 lety +3

    രണ്ടു മാസ്സ് ഹീറോ 💪💪

  • @RakeshKumar-nk9uk
    @RakeshKumar-nk9uk Před 3 lety +4

    നമ്മുടെ മുനിയറ പോലും ആരും തിരിഞ്ഞു നോക്കാതെ കിടക്കുകയാണ്

  • @binumon4137
    @binumon4137 Před 3 lety +3

    ചർച്ച ചെയ്യപ്പെടുന്ന , ഓരോ വസ്തുതകളും, ഇവിടെ പ്രാവർത്തികമാക്കുന്നത് എന്നായിരിക്കും.

  • @baijul4209
    @baijul4209 Před 3 lety +2

    Great sir,we are proud of you...

  • @anilkumarg4615
    @anilkumarg4615 Před 3 lety +3

    Great man

  • @babychanka9013
    @babychanka9013 Před 3 lety +21

    ഈ കൂടി കാഴ്ച സാബു sar kitex ആയി രു എങ്കിൽ സന്തോഷ്‌ sar ഉഃ മതി 👍👍👍👍👍👍👍👍👍

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety

      ഹലോ മിസ്ചാർ CongRSS കഞ്ഹിക്കുഴി ചതീശാ സഞ്ചാരം തുടങ്ങിയീട്ടു 23 വർഷമായെന്നു SGK പറഞ്ഞ് തരേണ്ടിവന്നെങ്കിൽ നിങ്ങളുടെ മുൻഗാമി സങ്കിടാപി ചെന്നിത്തല ടീമ്സിന്റ ഉടായിപ്പകൾ ( ഹൈവേ വീതി കുറക്കാൻ പ്രധാന മന്ത്രിയെ പോയി കണ്ട ലോകത്തിലെ ആദ്യ ഊളത്തരം, GAIL പദ്ധതി മുടക്കാൻ സുടാപ്പികൾക്കൊപ്പം റോഡിൽ നിസ്ക്കാരം നടത്തുക )
      മാറ്റി നാടിന്റെ വികസന്തിനും നിന്നില്ലെങ്കിൽ സങ്കികളെപ്പോലെ മതവും ജാതിയും രാഷ്ട്രീയത്തിൽ കൂട്ടികളർത്തി കലാപവും സകല ഉടായിപ്പുകൾ നടത്തേണ്ടിവരും, അപ്പോൾ കാലത്തിന്റെ കുപ്പതോട്ടിയിൽ മുന്തിയ സ്ഥാനവും തന്ന് ജനങ്ങൾ ആദരിക്കുകയും ചെയ്യും.

  • @rivaphilip5137
    @rivaphilip5137 Před 3 lety +3

    Awesome

  • @YedhuKrizz
    @YedhuKrizz Před 3 lety

    Nice.. full kandu..

  • @BPOSITIVEa6054
    @BPOSITIVEa6054 Před 3 lety +2

    Valuable interview

  • @skhealthcareproduct6780
    @skhealthcareproduct6780 Před 3 lety +2

    അതുപോലെ കേരളത്തിലെ water transport ....നല്ല രീതിയിൽ രൂപകല്പന ചെയ്താൽ ചരക്ക് നീക്കവും ജനങ്ങളുടെ യാത്ര സൗകര്യംവും ഉയർന്നേനെ

  • @rajeshkumarks1219
    @rajeshkumarks1219 Před 3 lety +4

    👍

  • @maruthiyat
    @maruthiyat Před 3 lety +1

    നമ്മൾ നമ്മുടെ തെങ്ങോല മേഞ്ഞ ,വീടുകളും ഓട് വിരിച്ച് വീട്ടുകളും നമ്മൾ ഇടിച്ച് നിരത്തി ... ശേഷിപ്പ്കൾ ഇനിയും വല്ലതും ഉണ്ടെങ്കിൽ നിലനിർത്താൻ വേണ്ടപ്പെട്ടവരോട് എല്ലാവരും കേൾക്ക തക്ക വിധത്തിൽ നിർദ്ദേശങ്ങൾ കൊടുക്ക ക .

  • @__shaww
    @__shaww Před 3 lety +1

    10 മാസം മുന്നേ V.D സതീശൻ്റെ channelൽ വന്ന same interview ആണല്ലോ