വെണ്ട തോട്ടത്തിൽ വച്ച് പാൽ വെണ്ട ഉണ്ടാക്കാം

Sdílet
Vložit
  • čas přidán 1. 02. 2023
  • 03/04/23
    പാൽ വെണ്ട

Komentáře • 151

  • @lajilcalicut
    @lajilcalicut Před rokem +97

    സ്കിപ് അടിക്കാതെ വീഡിയോസ് കാണുന്ന ഒരേഒരു ചാനൽ 😍👍🏻

  • @binishmalloossery1
    @binishmalloossery1 Před rokem +6

    പാൽവെണ്ട സൂപ്പർ👌👍❤️👥
    സ്വന്തം തോട്ടത്തിൽ നിന്ന് വിളവെടുപ്പ് സമയത്ത് ആ വിള വെറൈറ്റി രീതിയിൽ സ്വന്തമായി പാചകം ചെയ്ത് സ്വന്തമായി കഴിക്കുമ്പോഴുള്ള ആ സുഖം❤️🙏
    വിശദമായി പറഞ്ഞും കാണിച്ചുമുള്ള അവതരണം👌👍👥

  • @fousu1773
    @fousu1773 Před rokem +11

    ചേട്ടൻ പുലിയാണ് കൃഷി വീഡിയോസ് എനിക്കൊന്നും ഇഷ്ടമാണ് 🤲🏻🤲🏻🤲🏻😍😍

  • @ZeroDirection
    @ZeroDirection Před rokem +57

    നിങ്ങളെ വളരെ ഇഷ്ട്ടമാണ്.കൂടെ പണിയെടുക്കുന്നവരെ ഒരിക്കൽ പോലും പ്രേക്ഷകരെ പരിചയപ്പെടുത്തിയിട്ടില്ല കാണാൻ ആഗ്രഹിക്കുന്നു അവരും ശെരിക്കുള്ള ഹീറോസ് തന്നെ അല്ലെ 🤍

    • @MankyTrader
      @MankyTrader Před rokem +2

      ശരിക്കുള്ള ഹീറോ പുള്ളി തന്നെ ആണ്... പുള്ളി ഇല്ലായിരുന്നേൽ അവരാരും ഇല്ല.... അവർ ഇല്ലായിരുന്നേലും പുള്ളി ഉണ്ട്... So ഹീറോ പുള്ളി തന്നെ... So കമന്റ്‌ ഇട്ട നിങ്ങൾ വെറും പുളി 🥲🥲

    • @ZeroDirection
      @ZeroDirection Před rokem +6

      പുള്ളി ഹീറോ അല്ല സൂപ്പർ ഹീറോ ആണ് ചെയ്യുന്ന ജോലിയോട് 100% ആത്മാർത്ഥത ഉള്ള ഒരു മനുഷ്യൻ. കൂടെ പണി എടുത്തവരെ കാണാൻ ആഗ്രഹം ഉണ്ടെന്നേ ഉദ്ദേശിച്ചുള്ളു
      ഞാൻ കമന്റ്‌ ഇട്ടതുകൊണ്ട് ഒരു നെഗറ്റീവ് ആണ് നിങ്ങൾക്ക് തോന്നിയതെങ്കിൽ ക്ഷമിക്കണം. മനസ്സിൽ ഇതുപോല ആവണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് ഇത് പോലത്തെ വീഡിയോ കാണുന്നതും സപ്പോർട്ട് ചെയ്യുന്നതും. 🤍

    • @ZeroDirection
      @ZeroDirection Před rokem

      @@MankyTrader.

  • @jishakrishnadas7868
    @jishakrishnadas7868 Před rokem +3

    ഓർഡർ ചെയ്ത വെണ്ട, വഴുതന വിത്തുകൾ ഇന്ന് കിട്ടി.. ഒരുപാട് നന്ദി

  • @harikumaranandabhavanam9284

    അടിപൊളി മാർക്കറ്റിംഗ്.... ഹോട്ടൽ മാനേജ്മെന്റ് ഗുണം ചെയ്തു 😃

  • @archanasoman976
    @archanasoman976 Před rokem +4

    നല്ല കൃഷിക്കാരൻ മാത്രമല്ല നല്ല ഒരു പാചകക്കാരൻ കൂടിയാണെന്ന് മനസ്സിലായി ഓൾ ദ ബെസ്റ്റ് 👍👍👍👍👍👍

  • @dineshraja8600
    @dineshraja8600 Před rokem +4

    സഹോദരാ,
    ഈ എപ്പിസോഡിൽ കാണിച്ചു തന്ന വിധം, ഒരു ഓർഗാനിക് ഫാം ടൂർ സംരഭം തുടങ്ങണം ....
    അതിൽ പല പല ഫാം, കൃഷികൾ, പാചക വിഭവ ഭക്ഷണ സഹിതം നല്ലൊരു ടൂർ ആയിക്കണം ....
    ആലോചിച്ചു നോക്കൂ ....

  • @vinayavinod1003
    @vinayavinod1003 Před rokem +2

    E video kaanubol Oru Alappuzhakkari aayathil abhimanam thonnunnu Good luck brother ❤️‍🔥

  • @fouziyahammed7038
    @fouziyahammed7038 Před rokem

    ഈ റെസിപി ആദ്യമായാണ് കാണുന്നത്
    ഞാൻ നാളെ ഉണ്ടാക്കും ഉറപ്പ്
    thx ബ്രോ

  • @adhiradhan.p.p.puthanthara7386

    വീട്ടിൽ തേങ്ങാ പാലിൽ വെണ്ടക്ക പൊള്ളിച്ചു തരാറുണ്ട്. പക്ഷെ ഇതൊരു വെറൈറ്റി ഐറ്റം. തീർച്ചയായും നോക്കും🥰

  • @jilbinmichael6642
    @jilbinmichael6642 Před rokem

    ഞാൻ ട്രൈ ചെയ്തു. സൂപ്പർ ആയിരുന്നു. ഇനിയും വെറൈറ്റി കുക്കിംഗ് വീഡിയോ പ്രതീക്ഷിക്കുന്നു

  • @santhoshkumar-of4cf
    @santhoshkumar-of4cf Před rokem +1

    കൃഷയും പാചകവും അടിപൊളി മച്ചു❤️❤️❤️

  • @ggcraft8310
    @ggcraft8310 Před rokem

    ഇതുവരെ കണ്ട കൃഷിക്കാരിൽ ഏറ്റവും ഇഷ്ട്ടപെട്ട കൃഷിക്കാരൻ, എന്നെങ്കിലും ഒരു ദിവസം നേരിട്ട് കാണണമെന്നുണ്ട്

  • @bijuvp8316
    @bijuvp8316 Před rokem +1

    Kidukkachi dish 👌🏻👌🏻👌🏻

  • @abishekabi9683
    @abishekabi9683 Před rokem +2

    വേറെ ലെവൽ aayi 🔥🔥

  • @akshaychandran5411
    @akshaychandran5411 Před rokem

    Chetta...iniyum itupole ulla nalla cooking videos prateekshikunnu...❣️

  • @sarajudevi3684
    @sarajudevi3684 Před rokem

    Sujithe ithu palappathinte koodayiriku mone kooduthal rasam. Pachakavum ariyam, krishiyum ariyam , aanandalabdikiniyenthu venam, ?

  • @anjanasuresh418
    @anjanasuresh418 Před rokem

    Aa nattilullavarude bagyam nalla vegetables kazhikkam

  • @timesnew3124
    @timesnew3124 Před rokem +1

    Nice video and concept.vegetable from farm made and eaten in harmony with nature.

  • @rajappanm.k4132
    @rajappanm.k4132 Před rokem +3

    Your🍲 nice recipe, using tender vendakka, with coconut🥥 milk. You're not only a farmer👨‍🌾 a good cook also,.

  • @steephenp.m4767
    @steephenp.m4767 Před rokem +1

    Super Very tasty dish Thank you

  • @soumya9164
    @soumya9164 Před rokem +4

    വെണ്ടയ്ക്ക തേങ്ങാപ്പാൽ മപ്പാസ് കഴിച്ചിട്ടുണ്ട്.... ഇത് ആദ്യമായിട്ടാണ് കാണുന്നത്.... തികച്ചും. വ്യത്യസ്തമായ ...വിഭവം...... പാൽ കറി സൂപ്പർ 🥰🥰🥰👌👌👌👍👍😋😋😋😋😋

  • @sujimoorthi7935
    @sujimoorthi7935 Před rokem

    Very level cheta supar chetante valiya fan

  • @aparna894
    @aparna894 Před rokem

    Super bro always watching

  • @SheelaPashnath-tr9rv
    @SheelaPashnath-tr9rv Před 9 měsíci

    Super polichu bro
    Pajakam kayiludo

  • @violetsweep2976
    @violetsweep2976 Před rokem +1

    Super akunnund 😄

  • @bindusunil7227
    @bindusunil7227 Před rokem

    Kothippikkalle Sujith

  • @syam3358
    @syam3358 Před rokem

    കൊള്ളാം മച്ചാനെ ടേസ്റ്റ്യും ഒന്ന് നോക്കട്ടെ

  • @MagickitchenByPrasanna

    സൂപ്പർ

  • @bijumoll9353
    @bijumoll9353 Před rokem

    സൂപ്പർ.

  • @akhilap3565
    @akhilap3565 Před rokem +7

    ഈ വർഷത്തെ യുവകർഷകനുള്ള award സർകാർ തന്നാലും ഇല്ലെങ്കിലും ഞങ്ങൾ തരുന്നു....

  • @sheelas3535
    @sheelas3535 Před rokem

    പൊളി 👌👌👌

  • @Malayalamtyps
    @Malayalamtyps Před rokem

    Vendakka upperi adi poliya vtl undakeeth

  • @anumol97
    @anumol97 Před rokem

    Super recipe chetta👍👍

  • @shahanashanu6463
    @shahanashanu6463 Před rokem

    🥺🤤കണ്ടിട്ട് കൊതിയാവുന്നു

  • @simijiji9261
    @simijiji9261 Před rokem

    അടിപൊളി

  • @sujimoorthi7935
    @sujimoorthi7935 Před rokem

    Shur trya cheyum

  • @ourprettyzain7905
    @ourprettyzain7905 Před rokem

    What a vibe man... Great

  • @shibinasa1258
    @shibinasa1258 Před rokem +2

    വെണ്ടയ്ക്ക, കൗഡിംഗ് 👌👌👌👌👌👌

  • @girijap1498
    @girijap1498 Před rokem

    ഈ ആളെ വേറെ ലാവലാണ്

  • @faseela9936
    @faseela9936 Před rokem

    Hi.. Vatta rogathin enthenkilum marunundo? Reply cheyyane

  • @foodtalkies777
    @foodtalkies777 Před rokem

    Looks yummyyyy.....will try...🙂🙂🙂👍...

  • @samsudeenannath7689
    @samsudeenannath7689 Před rokem

    Excellent 👍👍👍

  • @user-jq6kn9ri6r
    @user-jq6kn9ri6r Před rokem

    Koode joli cheyyunna ellavarudeyum experience abiprayam ellam oru video akki ittal nallatharunnu...

  • @ichuishanavlogs5499
    @ichuishanavlogs5499 Před rokem +2

    Super super 👌👌👌👌♥️❤️♥️

  • @ourprettyzain7905
    @ourprettyzain7905 Před rokem

    Adipoli magician 👌👌👍😋😋

  • @sidhiquemp6332
    @sidhiquemp6332 Před rokem

    Onnum parayan illa super

  • @shahinagafoor8066
    @shahinagafoor8066 Před rokem

    Chettan shupera💚💚

  • @preethas23
    @preethas23 Před rokem

    Super 👍👍👍

  • @meenaunair9423
    @meenaunair9423 Před rokem

    Nice video

  • @EshalStudio
    @EshalStudio Před rokem

    Kothippichu

  • @habeebpkd2746
    @habeebpkd2746 Před rokem

    Adi poli

  • @ashlyameyalittleworld6283

    Super,👍

  • @Siyas_channel12
    @Siyas_channel12 Před rokem

    Enikk. Nai. Kumbalam. Surya. Kandhi. Kakkari. Vith. TharMo

  • @meenaunair9423
    @meenaunair9423 Před rokem

    Venda vithukal tharumo,rt ethrayaanne

  • @kerala8931
    @kerala8931 Před rokem

    100 kilo day kittanamenkil.etra vendaikka chedi.vaikkanam

  • @reshooslifestyle4063
    @reshooslifestyle4063 Před rokem

    Wah super

  • @dreamcometrue4685
    @dreamcometrue4685 Před rokem +2

    Presentation nice ❤❤❤❤

  • @ajaymahiajaymahi7819
    @ajaymahiajaymahi7819 Před rokem

    Super ANNA

  • @ABU-lz2sh
    @ABU-lz2sh Před rokem

    Thank you. Dinner for next 2 days, baendi fry

  • @anjanasuresh418
    @anjanasuresh418 Před rokem

    Ethu evideya ....place

  • @priyankaek5829
    @priyankaek5829 Před rokem

    Super bro

  • @millionairespath7483
    @millionairespath7483 Před rokem

    chetta nila kadala indavumo 10 kg venam

  • @minimolthomas4304
    @minimolthomas4304 Před rokem

    Super

  • @shivajishiv246
    @shivajishiv246 Před rokem

    TVM kar ithu undakarundu. But vendaka cut cheyum randu ayitu

  • @sinshipolytherattil7329

    👍👍👌

  • @sudhinasanu3629
    @sudhinasanu3629 Před rokem

    ❤️❤️

  • @EshalStudio
    @EshalStudio Před rokem

    Tvlayil kadayunto

  • @linuthomas5909
    @linuthomas5909 Před rokem

    👌👌👌

  • @asiabackermoosa8987
    @asiabackermoosa8987 Před rokem

    👍👍

  • @abnav.__2616
    @abnav.__2616 Před rokem

    😍❤️

  • @aneeshasebastian9660
    @aneeshasebastian9660 Před rokem

    😍🔥

  • @jaina225
    @jaina225 Před rokem

    👍👍👍

  • @syamasdreamland414
    @syamasdreamland414 Před rokem

    👍👍👍👍

  • @geethakunjumon646
    @geethakunjumon646 Před rokem +3

    Oil കൂടുതൽ ആണ്

  • @irshanaiqbal4103
    @irshanaiqbal4103 Před rokem

    👌👌👌👌👌👌

  • @radhakrishnang3815
    @radhakrishnang3815 Před rokem +1

    വറക്കാൻ കൂട്ടിന് വെളിച്ചെണ്ണ ചേർത്ത് കുഴക്കുക (വെള്ളത്തിനു പകരം )👍👍👍👍ഇതുപോലെ കുക്കിംഗ്‌ വീഡിയോ ഇനിയും പോരട്ടെ 👍👍👍

  • @bindumolmr
    @bindumolmr Před rokem

    👍🏻

  • @ansonp.johnson4221
    @ansonp.johnson4221 Před 8 měsíci

    Nice curry

  • @jayasree8566
    @jayasree8566 Před rokem

    Ente..chetta

  • @saralapn437
    @saralapn437 Před rokem

    ഈ രീതിയിൽ ഉണ്ടാക്കാറുണ്ട്... ഞങ്ങൾ വെണ്ടയ്ക്ക മപ്പാസ് എന്നു പറയും

  • @ancysony8825
    @ancysony8825 Před rokem

    Njan undakarund.... Adipolyyanu... Njan kurachu vinegar koodi cherkum.... Vere keval anu machane.......

  • @juliejose4961
    @juliejose4961 Před rokem

    Can I get a job in your farm

  • @sreelacl9133
    @sreelacl9133 Před rokem

    🙏🙏🙏

  • @user-jq6kn9ri6r
    @user-jq6kn9ri6r Před rokem +1

    Vilaveduppu oru video akki idamo

  • @krishnaprinters8409
    @krishnaprinters8409 Před rokem

    വെണ്ടയ്ക്ക ചെറുതാക്കിയാൽ കുട്ടികൾക്ക് എളുപ്പം

  • @user-ew7zh5yr3b
    @user-ew7zh5yr3b Před rokem

    Cherthala townil pachakari konduvarunna stalam evideya

  • @sreejaarunkumar9243
    @sreejaarunkumar9243 Před rokem

    ഞാൻ ഇത് ഉണ്ടാക്കാറുണ്ട്,തേങ്ങ അരച്ച് ചേർത്ത്

  • @athulyasethu
    @athulyasethu Před rokem +2

    ജയ് ജവാൻ ജയ് കിസ്സാൻ 🙏🏻🙏🏻🙏🏻

  • @JBJJ2907
    @JBJJ2907 Před rokem

    Where is your place bro?

  • @vinodkrishnan7204
    @vinodkrishnan7204 Před rokem

    😋

  • @arshadnp8608
    @arshadnp8608 Před rokem

    😄👍

  • @manikutty3249
    @manikutty3249 Před rokem

    Adioli curry

  • @chinchumathew4632
    @chinchumathew4632 Před rokem

    Cheta cheera vith egana order cheyka

  • @syam3358
    @syam3358 Před rokem

    പാൽ വെണ്ട തിന്നേണ്ടേ കണ്ണാ

  • @AVEEFILMS
    @AVEEFILMS Před rokem +1

    പുഴു ഇല്ലാത്തത് മാത്രം വറക്കുക 😁✌️

  • @afsalazeez7542
    @afsalazeez7542 Před rokem

    Kuruma

  • @manjushabiju5460
    @manjushabiju5460 Před rokem

    ഗ്രോ ബാഗ് നിർച്ചു കാണിച്ചു ബാക്കി വള പ്രയോഗം കൂടി കാണിക്കുവോ

  • @amina...c7281
    @amina...c7281 Před rokem

    കുറച്ചു വൈകിയാണ് ഈ ചാനൽ കാണാൻ ഇടയായതു ഞാൻ സബ് ചെയ്തു ഈ വെജിറ്റബിൾ ട്രിവാൻഡ്രം കിട്ടുമോ