വണ്ടി ഇന്ന് കൊടുത്തു

Sdílet
Vložit
  • čas přidán 3. 07. 2024
  • നല്ലൊരു കുടുംബത്തെ പരിചയ പെട്ടു എല്ലാം കൊണ്ടും സന്തോഷം
    #trending #familyvlog #dailyvlog
  • Zábava

Komentáře • 59

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Před 22 dny +10

    അപ്പോൾ കാര്യങ്ങൾ ചെയ്യാനറിയാം. അതിനുള്ള കഴിവുമുണ്ട്.. കാരണം " 4 : 32 മുതൽ 5 : 03 വരെ " ❤ പിന്നെ എന്തിനാ കുഞ്ഞേ ഈ "വിഷമം. എനിക്ക് ഇതു വേണം എന്ന് കരളുറപ്പോടെ ചിന്തിക്കുക പ്രവർത്തിക്കുക . വരും മാസങ്ങളിൽ TATA യുടെ വീൽ എണ്ണം കൂടിയ വാഹനങ്ങൾ താങ്കളെ തേടിയെത്തട്ടെയെന്ന് മനസു കൊണ്ട് ആഗ്രഹിക്കുന്നു. " ❤❤👌👌👏👏

  • @Muneermncy
    @Muneermncy Před 22 dny +6

    വീഡിയോ പോരട്ടെ❤
    പഴയതിനേക്കാൾ power ആകട്ടെ 💪

  • @kiranrs6831
    @kiranrs6831 Před 22 dny +6

    14:50 അങ്ങനെ ഉളളവരുടെതാണ് ഈ ലോകം

  • @youngflamemp3
    @youngflamemp3 Před 22 dny +4

    Keep doing vlogs, samsaram nalla rasava bro

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Před 22 dny +6

    Good
    Thankal oru tempo traveller nte driver aaku machane.
    Kadam vendatto..
    Ennittu tour nu okke poakumbol video kude cheyyu....
    That's my opinion.
    We like you, brother, not your vehicle

  • @JP-gg2gk
    @JP-gg2gk Před 22 dny +3

    Keep going ❤.

  • @shinopchacko3759
    @shinopchacko3759 Před 20 dny +1

    അപൂവ്വമേ നല്ലവരുള്ളൂ ബ്രോ...

  • @shijuind5696
    @shijuind5696 Před 21 dnem +2

    Adu film ile arackal abu ano👍

  • @EverGreenHits-dn7ec
    @EverGreenHits-dn7ec Před 22 dny +2

    Kolladai Makkale - Kannappaa.. sugangallu thannedai.. makkalee

  • @Kriz319
    @Kriz319 Před 21 dnem +2

    Ellarum pattip thanne ningl paranjth 100sari

  • @pranav8452
    @pranav8452 Před 19 dny +2

    Family vlog vnm❤️

  • @anishcherian9930
    @anishcherian9930 Před 22 dny +2

    തങ്ങളുടെ same സിറ്റുവേഷൻ ആണ് എനിക്കും....

  • @heavyjohn264
    @heavyjohn264 Před 22 dny +3

    Ellam marnnu onnenu thudangu.ellam nannayi varum

  • @aswinshorts1117
    @aswinshorts1117 Před 22 dny +4

    Ellam redy avum

  • @AdarshkumarAdarshkumar-ww9er

    😢😢😢

  • @1tozz656
    @1tozz656 Před 22 dny +7

    അങ്ങനെ അത് പോയി ലെ 💔

  • @user-le8ed7kk9c
    @user-le8ed7kk9c Před 22 dny +2

    ♥️♥️♥️

  • @hamzakutteeri4775
    @hamzakutteeri4775 Před 22 dny +2

    എല്ലാം നല്ലതിനാണ് എന്ന് വിശ്വസിക്കുക, എല്ലാം ശരിയാവും

  • @aswinshorts1117
    @aswinshorts1117 Před 22 dny +2

    Njn Kure aye kannnu video but inathe video kandapoll oru pad visham aye ente achanum und bro iye model vandi broyue video kandapoll 😢aye bro no down somthing is soon your lyf keep going bro support

    • @Edu_Settan-100k
      @Edu_Settan-100k Před 22 dny +2

      We too have this vehicles intra v30 ❤ അത് ഒരു emotion ആണ് 😊❤🎉

    • @KannanRajendranNair
      @KannanRajendranNair  Před 21 dnem +1

      Thank you

    • @Edu_Settan-100k
      @Edu_Settan-100k Před 21 dnem +1

      @@KannanRajendranNair ഇനി അടുത്ത പരുപാടി എന്താ മച്ചാനെ. ഏതെങ്കിലും കമ്പനി കളിൽ കേറുന്നുണ്ടോ driver ആയിട്ടു 😀😀🔥🔥. അങ്ങനെ അയാൾ പൊളിക്കും travel videos കാണണം 😀😀🔥🔥🔥

    • @KannanRajendranNair
      @KannanRajendranNair  Před 21 dnem

      @Edu_Settan-100k നോക്കണം

  • @ranjeevkumar9090
    @ranjeevkumar9090 Před 22 dny +1

    Bro ellam ok akummm🫂

  • @pikuplife
    @pikuplife Před 22 dny +2

    Kodukndyirunnu bro

  • @aswinshorts1117
    @aswinshorts1117 Před 22 dny +3

    Kodukandayirunnu Etta

  • @g.narendiran3822
    @g.narendiran3822 Před 22 dny +2

    Apo athuvum poii😢😢

    • @KannanRajendranNair
      @KannanRajendranNair  Před 21 dnem +1

      Athe

    • @g.narendiran3822
      @g.narendiran3822 Před 21 dnem +2

      @@KannanRajendranNair its ok bro join in the truck as co driver and do vloges in your style bro its will be superb.

  • @vipindas5141
    @vipindas5141 Před 22 dny +3

    അത് ഒന്നും സിൻ അകലെ മച്ചാ

  • @Nitinmithirmala
    @Nitinmithirmala Před 21 dnem +2

    കണ്ണാ ഹെവി ലൈസൻസ് ഉണ്ടോ ?

  • @AnilMathew-qy4yp
    @AnilMathew-qy4yp Před 22 dny +3

    ഇയാൾ കുറച്ചു പോസിറ്റീവ് ആക്

  • @sajusadasivan9756
    @sajusadasivan9756 Před 22 dny +3

    ഹായ് 🙋‍♂️ബ്രോ ജോലി ചെയ്യാൻ കഴിവ് ഉള്ളവന് യൂറ്റുബോ പബ്ലിസിസിറ്റിയുടെ ഒന്നും ആവിശ്യം ഇല്ല ജീവിക്കാൻ ഒരുപാട് മാർഗങ്ങൾ ഒണ്ട് എന്തു പണിയും ചെയ്യാൻ ഉള്ള മനസ് അതാണ് വലുത്

  • @dileep.mdileep.m2187
    @dileep.mdileep.m2187 Před 22 dny +5

    ആദ്യം ഈൗ വിഡിയോയും പരിപാടിയും നിറുത്തി പണിയെടുത്ത് നാല് പൈസ നശിപ്പിച്ചത് ഉണ്ടാക്കി വീട്ടുകാരുടെ മുന്നിൽ ഞെളിഞ്ഞ് നിൽക്കുക ആദ്യം അതെല്ലാം കഴിഞ്ഞ് മതി ക്യാമറയും വീഡിയോയും ഒരു മുത്തൻ മനുഷ്യൻ യുട്യൂബും വീഡിയോയും പിടിച്ച് ജീവിതത്തിലെ നാല് കാശ് സീംബാദിക്കാനുളള വിലപ്പെട്ട യുവത്വം നശിപ്പിക്കല്ലേ ....

  • @kabeekabee3240
    @kabeekabee3240 Před 22 dny +2

    ❤❤