എല്ലാ ദുഖങ്ങളും അകറ്റിടുന്നു വിഷ്ണുമായ സ്വാമി Sankaranar makan | Syam Dharman | Sujeesh Vellani

Sdílet
Vložit
  • čas přidán 16. 11. 2023
  • എല്ലാ ദുഖങ്ങളും അകറ്റിടുന്നു വിഷ്ണുമായ സ്വാമി ശ്യാം ധർമ്മൻ ആലപിച്ച പുതിയ വിഷ്ണുമായ ഭക്തിഗാനം|Sankaranar makan | Syam Dharman |sujeesh vellani|Vishnumaya Song | Chempakam Audios & videos..
    harasankaranar makane
    Vishnumaya
    Vishnumaya songs
    Vishnumaya songs malayalam
    Vishnumaya swami
    maya sannidhi sree vishnumaya temple
    lyrics : sujeesh vellani
    music :shyam dharman
    singer : shyam dharman
    mixing & mastering : iqbal
    nagaswaram : ok gopi
    flute : rajesh cherthala
    keyboard programming : shyam dharman
    direction : shyam dharman
    associate director : hakkeem
    camera& editing: chandraboss
    cordinator : sijuraj raveendran mapranam
    casting
    singh parayil
    jyothi kishor
    aryananda ravi
    sarasan swami
    #hindu #hindudevotionalsongs #swami #devotional #vishnumaya #malayalam

Komentáře • 252

  • @sajeshappatt679
    @sajeshappatt679 Před 6 měsíci +69

    ശ്രീ സരസൻ സ്വാമി ആണ് എന്റെ തറവാട്ടമ്പലം ആയിട്ടുള്ള അപ്പാട്ട് ധർമ ദൈവ ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവത്തിന് വിഷ്ണുമായ സ്വാമിക്ക് പ്രത്യേകമായി നടത്തുന്ന കളത്തിന് വരാറുള്ളത്. അദ്ദേഹത്തിന്റെ കല്പ്പന കാണാൻ തന്നെ ദൈവീകമാണ്. മായസന്നിധിയിലെ സ്വാമിയുടെ പ്രിയപ്പെട്ടവൻ

    • @rithikaratheep690
      @rithikaratheep690 Před 4 měsíci +1

      🤣🤣🤣🤣🤣🤣🤣

    • @satheesh787
      @satheesh787 Před 2 měsíci +2

      ​@@rithikaratheep690 എന്താ ഇത്രക്ക് ചിരിക്കാൻ??

  • @RevathyTS
    @RevathyTS Před měsícem +5

    ഇത് പോലെ ഒരു രോഗം മാറ്റനുള്ള കഴിവ് ഉള്ള എന്റെ സ്വാമീ എന്റെ പൊന്നു മോന്റെ രോഗവും മാറ്റി തരണേ. അവനെ കണ്ട് കൊതി തീർന്നില്ല സ്വാമീ 🙏🙏🙏🙏

    • @subashtvm6410
      @subashtvm6410 Před měsícem +1

      മനമുരുകി വിളിച്ചാൽ സ്വാമി കൂടെയുണ്ടാകും അനുഭവം. ഗുരു

    • @ajeeshkannan8533
      @ajeeshkannan8533 Před 17 dny

      Swami koode undavum vishamikkenda

  • @praveenmenon5112
    @praveenmenon5112 Před 6 měsíci +45

    ഒരുപാട് നാളത്തെ കാത്തിരിപ്പാണ് ബ്രോ ഈ song 💞❣️🐃

  • @kichusvlog4663
    @kichusvlog4663 Před měsícem +7

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം 🙏🙏🙏

  • @preethajayan2990
    @preethajayan2990 Před 6 měsíci +44

    ഈ സോങ് കേൾക്കുമ്പോൾ സ്വാമിയോട് കൂടുതൽ ഇഷ്ടവും ഭക്തിയും കൂടുന്നു എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി

  • @bagavalsingh5097
    @bagavalsingh5097 Před 6 měsíci +22

    ശ്യാം ധർമൻ &സുജീഷ് വെള്ളാനി നിങ്ങൾക്കു നന്ദി... നമസ്കാരം, ഈ വലിയൊരു സംഭവം വലിയൊരു നിലവാരത്തിലേക്ക് എത്തിക്കാൻ പരിശ്രമിച്ചവരുടെ കൂട്ടത്തിൽ അച്ഛന്റെ വേഷം എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു. ശ്രീ വിഷ്ണുമായ എല്ലാവരെയും അനുഗ്രഹിക്കട്ടെ..
    ജ്യോതിടീച്ചർ, ആര്യനന്ദ, മായസന്നിധി സേവക്കാരൻ സരസൻ എന്നിവരും കൂടിയപ്പോൾ ശങ്കരനാർ മകൻ വിഷ്ണുമായ വൃശ്ചികം ഒന്നാം തിയ്യതി എല്ലാവരുടെയും അടുത്തെത്തി.. ശ്യാമേ സമ്മതിച്ചിരിക്കുന്നു, ഒരുപാട് അഭിനന്ദങ്ങൾ വരുന്നുണ്ട് എല്ലാം ശ്യാമിനും സുജീഷിനും... ഈ ടീമിന്റെ വിജയത്തിന് വേണ്ടി സഹകരിച്ച അസിസ്റ്റന്റ് ഡയറക്ടർ mr ഹക്കീം ചെന്ത്രാപ്പിന്നി അഭിനന്ദനം അർഹിക്കുന്നു..
    വൻവിജയം. ആകും.. നന്ദി, നമസ്കാരം 🙏❤️👍❤️👍👍

  • @vishnudeth8106
    @vishnudeth8106 Před 6 měsíci +7

    ഈ സോങ് തപ്പി നടന്നിട്ട് കിട്ടീല ഇപ്പോൾ anu കിട്ടിയത് ❤️❤️❤️❤️

    • @manuraj7554
      @manuraj7554 Před 3 měsíci +1

      ശ്രീ പാർവതിയിൻ പുണ്യമേ നീ വാ ❤️❤️ പൊന്നുണ്ണി വിഷ്ണുമായ സ്വാമി nama

  • @RevathyTS
    @RevathyTS Před měsícem +2

    സ്വാമീ ❤❤❤❤

  • @midhunkumarkm810
    @midhunkumarkm810 Před 5 měsíci +5

    വിശ്വാസത്തിലേക്കുള്ള വഴി...

  • @user-pj9pf6oz7z
    @user-pj9pf6oz7z Před 6 měsíci +7

    Syaminum sujeesinum teemil ellaavarkkum abhinandhanangal
    Vijaya singh parayil ❤❤❤❤❤

  • @girishtb3168
    @girishtb3168 Před 5 měsíci +13

    സംഗീതവും വരികളും ആലാപനവും ഒന്നിനൊന്ന് മികച്ചത് ❤..

  • @sreeshyam96
    @sreeshyam96 Před měsícem +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ...... 🙏🏻🙏🏻🙏🏻🙏🏻❤❤❤🥰🥰

  • @Parvathy.UMohan-ti4ho
    @Parvathy.UMohan-ti4ho Před 3 měsíci +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤എന്റെ മായക്കാര
    പൊന്നുണ്ണി 🙏🏻🙏🏻🙏🏻🙏🏻... കൂടെ വരണേ ചാത്ത

  • @bindhusurendran-fp6wl
    @bindhusurendran-fp6wl Před měsícem +3

    എന്റെ പൊന്നുണ്ണി വിഷ് ണു മായ സ്വാമി ശരണം..

  • @Varshaaahimon
    @Varshaaahimon Před měsícem +2

    ഈ പാട്ട് ❤. കുറെ തിരഞ്ഞു ഈ പാട്ട് കേൾക്കാൻ ❤ നല്ല വരികൾ നല്ല സൗണ്ട് ❤. സ്വാമിയുടെ മായാജാലം ❤🙏🏻

  • @ushaushasabu5395
    @ushaushasabu5395 Před 3 měsíci +2

    Njan manasikam ayi thakarnn erikkumbol ayirunu ee patt adhyam kanunnth..... Kanda ann muthal oru positive thonni.. Pinne ella dhivasavum rathri urangunnathinu munp ee patt njnan kelkkum...... Kelkkumbol okke ente kannil ninn oru thulli kannuneerum ozhukuvayirunnu....ee patt kelkkumbol mathram alla prarthikkumbozhum angane thanne ayirunnu....... Pakshe enn Njn valare santhoshathode an ee ganam kelkkunnath karanam enne enthano vishamippichath athine santhosham akki theerthu thannu ente ponnunni.... 🥹🙏🏻... Ellavarum viswasathode prarthicho...... Ponnuni orunalum nammale kayi vidilla.... Njan anubhavicharinja sathyam ayaa karyam an eth....❤.. Ohm sree vishnu maya swamiye namahaa🙏🏻

  • @ranjumrwadakanchery9072
    @ranjumrwadakanchery9072 Před 6 měsíci +9

    സന്തോഷ കണ്ണുനീർ ആയലോ എന്റെ തമ്പുരാൻ കുട്ടി 👏👏👏👏👏😭😭😭😭😭👏👏👏

  • @ethanhunt6725
    @ethanhunt6725 Před 20 dny +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @dheerajkuttu0214
    @dheerajkuttu0214 Před 6 měsíci +14

    സുജീഷ് വെള്ളാനി❤️ ശ്യാം ധർമ്മൻ ❣️
    🙏വിഷ്ണുമായ സ്വാമി 🙏

  • @johns670
    @johns670 Před 2 měsíci +2

    സംഗീതവും വരികളും ആലാപനവും ഒന്നിനൊന്ന് മികച്ചത് ..!!😍😍

  • @ARUNRAJ246
    @ARUNRAJ246 Před 6 měsíci +4

    എൻ്റെ മായ കാരൻ..❤തമ്പുരാൻ❤❤❤

  • @meenakshyr5496
    @meenakshyr5496 Před 4 měsíci +3

    ഓം ശ്രീ വിഷ്ണുമായേ നമഃ🙏🙏🙏🙏🙏

  • @ranjithraman5618
    @ranjithraman5618 Před 6 měsíci +12

    മനോഹരമായ ഗാനം! മനോഹരമായ ചിത്രീകരണം! നമ്മുടെ സ്വന്തം ശ്യാമേട്ടനും സുജീഷ് വെള്ളാനിയ്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു! ചെമ്പകം ചാനൽ മലായാളത്തിലെ ഏറ്റവും മികച്ച സംഗീത ചാനൽ ആയി മാറട്ടെ എന്ന് ആശംസിയ്ക്കുന്നു!

  • @amusementbuildingmaintenan7408
    @amusementbuildingmaintenan7408 Před 6 měsíci +7

    എന്റെ പ്രിയ കൂട്ടുകാരൻ പ്രതാപ് സിംഗ്... നന്നായി അഭിനയച്ച ആൽബം.... എല്ലാ ആശംസകളും

  • @jabbaribrahim1880
    @jabbaribrahim1880 Před 6 měsíci +7

    മണപ്പുറത്തിന്റെ അഭിമാനം ശ്യാം&സുജീഷ് വെള്ളാനി അണിയിച്ച്ഒരിക്കിയ ആൽബം അതിമനോഹരമായി. ശ്യാം മികച്ചസംവിധായകൻ എന്ന്തെളിയിച്ചു. ജ്യോതിടീച്ചറും കൂടെ അഭിനയിച്ച മറ്റു ആർട്ടിസ്റ്റുകൾ അവരുടെ വേഷം നന്നായി ചെയ്തു. അണിയറ ശില്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ👍👌🌹🌹

  • @shaijuprakkulam2628
    @shaijuprakkulam2628 Před 13 dny

    ഓം ശ്രീ വിഷ്ണുമായേ.. നമഃ.. എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ.. പൊന്നുണ്ണി മായേ... 🙏🌹💞

  • @Varshaaahimon
    @Varshaaahimon Před měsícem +2

    പൊന്നുണ്ണി ❤️🙏🏻വിഷ്ണു മായ സ്വാമി ❤️🙏🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @SreejithAV-ld8ut
    @SreejithAV-ld8ut Před měsícem +3

    സ്വാമിയേ

  • @mijontrichur5552
    @mijontrichur5552 Před měsícem +1

    ഓംശ്രീ പൊന്നുണ്ണിവിഷ്ണുമായ സ്വാമിനേ നമഃ 🙏🙏🙏🙏

  • @anjushaps2779
    @anjushaps2779 Před 6 měsíci +7

    🙏🏿 എന്റെ ഭഗവാനെ എന്റെ കുഞ്ഞിനെ രക്ഷിക്കണേ

  • @narayanankutty359
    @narayanankutty359 Před 5 měsíci +11

    ഒരുപാട് പാട്ട് കേട്ടിട്ടുണ്ട്. ഈ പാട്ട് അടിപൊളി. ഹര ശങ്കര.... അടിപൊളി 🙏പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏

  • @ushalohi6348
    @ushalohi6348 Před měsícem +3

    Syamaaaaa nannayitundu nalla alapanam nalla sangeetham❤❤❤

  • @travelnestinhospitalityservice

    Om sree Vishnumaya swamine namaha 🙏🙏🙏🔔🔔🔔🔥🔥🔥

  • @mohandash1071
    @mohandash1071 Před 4 měsíci +2

    എന്റെ പൊന്നുണ്ണി മായേ🙏🙏🙏 ഈ ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും നല്ലതു മാത്രം വരുത്തുക ♥️♥️♥️🙏🙏🙏♥️♥️♥️ഓം ശ്രീ വിഷ്‌ണു മായ സ്വാമി നമഃ ♥️♥️♥️🙏🙏🙏♥️♥️♥️ സർവ്വ ലോകങ്ങൾക്കും അധിപനായ മഹാദേവ ശരണം ♥️♥️♥️🙏🙏🙏♥️♥️♥️

  • @rimijis4242
    @rimijis4242 Před 3 měsíci +2

    ഓ ശ്രി വിഷ്ണുമായ സ്വമിയേ ഞങ്ങളേ രക്ഷിക്കണമേ അത് പോലേ എനിക്കും രാജേഷ് ഏട്ടായി ഈ വിഷ്യവിന് ഇവിടെ ഒന്നിച്ച് ഉണ്ടാവണം❤❤

  • @ethanhunt6725
    @ethanhunt6725 Před 5 měsíci +3

    എൻ്റെ ശ്രീ വിഷ്ണുമായ സ്വാമിയേ അടിയൻ്റെ പ്രാണൻ അവിടുത്തെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചു ജീവിക്കുന്ന ഈയുള്ളവനെ കാത്തോളണേ ഭഗവാനേ.... വേറെ ഒന്നും ആരും എനിക്ക് സ്വന്തമായിട്ട് ഇല്ല... ഒരു ബന്ധവും ശാശ്വതമല്ല, ഒരു പ്രണയവും പൂർണ്ണമല്ല - ഭഗവാനോടുള്ള പ്രണയം മാത്രമാണ് പൂർണ്ണം... അവിടുത്തോടുള്ള സ്നേഹം മാത്രമാണ് ശാശ്വതം. ഭഗവാൻ്റെ സ്നേഹം മാത്രമാണ് അനന്തമായ പ്രണയം... അത് ആവോളം സ്വീകരിക്കാൻ എനിക്ക് വിധിയുണ്ടാകണെ ഭഗവാനേ...
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @RevathyTS
    @RevathyTS Před měsícem +1

    വിഷ്ണുമായ സ്വാമിനെ നമഃ

  • @subashk2015
    @subashk2015 Před 12 dny

    സ്വാമീ ...
    ചില പ്രത്യേക ശാരീരികവും,മാനസികവുമായ വിഷമത്തിൽ ആയി വിദേശത്തിൽ നിന്നും എനിക്ക് മടങ്ങി വരേണ്ടതായി വന്നൂ.
    എൻ്റെ വിഷമങ്ങൾ എല്ലാം തീർക്കണേ...
    ഇനിയെന്ത് എങ്ങോട്ട് എന്ന് അറിയാതെ നിൽക്കുന്നു

  • @mathaphotos4842
    @mathaphotos4842 Před 6 měsíci +4

    ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ കാത്തോളണേ ശരണം 🙏🙏🙏🙏🙏😍😍😍😍😍😍😘😘😘😘😘

  • @kamalkothuvil7895
    @kamalkothuvil7895 Před 6 měsíci +2

    ജ്യോതി ടീച്ചറെ.... നന്നായി ചെയ്തു 👌 മ്യൂസിക് 👌👌

  • @manojtk306
    @manojtk306 Před 4 měsíci +2

    🙏ಓಂ ಶ್ರೀ ವಿಷ್ಣುಮಾಯಾ ಸ್ವಾಮಿನೇ ನಮಃ🙏

  • @Parvathy.UMohan-ti4ho
    @Parvathy.UMohan-ti4ho Před 5 měsíci +6

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼വിഷ്ണു മായ സ്വാമി...
    സമാധാനം ഉണ്ടാകാൻ അനുഗ്രഹം തരണേ 🙏🏼🙏🏼🙏🏼

  • @user-cv3bb9su2v
    @user-cv3bb9su2v Před 6 měsíci +4

    VISHNUMAYA Athoru feel thanne anu PONNUNNIMAYA

  • @subashtvm6410
    @subashtvm6410 Před měsícem +1

    പൊന്നുണ്ണി ചാത്തൻ സ്വാമി എല്ലാവരെയും അനുഗ്രഹിക്കണേ തമ്പുരാനെ

  • @user-cf6wk5ul5w
    @user-cf6wk5ul5w Před 6 měsíci +6

    ലളിതവും ശക്തവുമായ വരികൾ 👌👌👌ഭക്തി തുളുമ്പുന്ന സംഗീതം ആ വരികളോട് ചേർന്നപ്പോൾ ഇരട്ടി മധുരം.. ആലാപനം 👌👌👌രചന + സംഗീതം ശക്തമായി ഇഴ ചേർന്നിരിക്കുന്നു ❤

  • @HANEESHMH
    @HANEESHMH Před 6 měsíci +6

    പറയാൻ വാക്കുകളില്ല അതിമനോഹരം..... ❤❤❤❤

  • @pramodnp1469
    @pramodnp1469 Před měsícem +1

    Om sreem vishnumaya swami namah

  • @aryapa430
    @aryapa430 Před 6 měsíci +2

    Super ohm sree vishnu mayee nama 🎉❤

  • @RameshKannan-fb3sr
    @RameshKannan-fb3sr Před 3 měsíci +2

    വരികൾ ❤❤❤❤❤

  • @GalleryOfMee
    @GalleryOfMee Před 6 měsíci +5

    സ്വാമി ❤

  • @bindhuslifestyle5493
    @bindhuslifestyle5493 Před 25 dny +1

    Sri Vishnu Maya Swamy Sharanam

  • @shintaunnimonshinta9301
    @shintaunnimonshinta9301 Před 2 měsíci +2

    Heart touching music & lyrics

  • @anilbabu1000
    @anilbabu1000 Před 5 měsíci +2

    🙏🌹🙏❤om shree vishnumaya swami ❤🙏🌹🙏

  • @user-rn8ct1cy6h
    @user-rn8ct1cy6h Před 3 měsíci +1

    Lyrics + music =❤❤❤❤❤❤

  • @RaghuR-wm6tt
    @RaghuR-wm6tt Před 5 měsíci +2

    Om shree Vishnumaya swamiye namaha
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subrahmannyanpuzhakkattiri7755
    @subrahmannyanpuzhakkattiri7755 Před 5 měsíci +2

    Vishnumaya Swamiye Nama 🙏

  • @SKN567
    @SKN567 Před 6 měsíci +3

    പൊളിച്ചു ട്ടോ ആശംസകൾ ശ്യാമേട്ട 🌹🌹🌹🌹🌹🌹

  • @user-hq4ds5yk6j
    @user-hq4ds5yk6j Před 6 měsíci +3

    ❤Jyothi teacher വീണ്ടും കലക്കി സമ്മിശ്ര ഭാവത്തോടെ നിറഞ്ഞാടി😂

  • @seenasreeju1162
    @seenasreeju1162 Před 6 měsíci +5

    Nalla feel ulla song.congratulations to syam sir and sujeesh vellani.👌👌👏👏👌🥰all actors done well.let it be a great 🎯👍🏾👍🏾

  • @sudhisudheer5697
    @sudhisudheer5697 Před 6 měsíci +2

    ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ കാത്തോളണേ ശരണം 🙏🙏🙏🙏🙏

    • @sudhisudheer5697
      @sudhisudheer5697 Před 6 měsíci

      ചാത്തൻ സ്വാമിയേ ശരണം 🙏🙏🙏🙏🙏

  • @sumeshkumar9026
    @sumeshkumar9026 Před 5 měsíci +2

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🙏🏻

  • @nandini4599
    @nandini4599 Před 5 měsíci +2

    മനോഹരമായ ഗാനം, super ആലാപനം, ജ്യോതിടീച്ചർ എന്നത്തേയും പോലെ നന്നായി ചെയ്തു, Great work, congratulations

  • @user-ve4gg3ub5c
    @user-ve4gg3ub5c Před měsícem +1

    ❤ omsreeponnunnivishnumayaswami ❤

  • @jyothia9804
    @jyothia9804 Před 4 měsíci +1

    Ashiq🥰

  • @kamalnathmvv576
    @kamalnathmvv576 Před 5 měsíci +2

    ജ്യോതി ടീച്ചറെ നല്ല വർക്ക് ......
    നന്നായി അഭിനയിച്ചു❤

  • @deels8723
    @deels8723 Před 6 měsíci +1

    അയ്യോ കണ്ടില്ലാരുന്നു.... ❤❤❤ഇപ്പോഴാ കണ്ടേ 🌹🌹🌹🥰🥰🥰

  • @Parvathy.UMohan-ti4ho
    @Parvathy.UMohan-ti4ho Před 4 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വിഷ്ണുമായ സ്വാമി 🙏🏻🙏🏻🙏🏻🙏🏻

  • @user-no1zv5fs8p
    @user-no1zv5fs8p Před 4 měsíci +2

    Ente achaachan acting oldman ❤ Raaruttan

  • @narayanankutty359
    @narayanankutty359 Před 3 měsíci +1

    എന്ത് സുഖമാണ് ഈ പാട്ടുകേൾക്കാൻ 🙏

  • @Thevaikaa
    @Thevaikaa Před měsícem +2

    entaaa swamiiiii🙏😈❣

  • @saliniraj8738
    @saliniraj8738 Před 5 měsíci +1

    ഞാൻ ഇന്നുവരെ വിഷ്ണുമമായ ടെ അമ്പലത്തിൽ വന്നിട്ടില്ല ഒരുപാടു ഇഷ്ടമാണ് വിഷ്ണുമായയെ. അതുപോലെ നിങ്ങളുടെ പാട്ടും. വലിയ ഗായകർ പാടുന്ന പാട്ടി നേക്കാൾ ന്ത് രസമാ കേൾക്കാൻ നിങ്ങളുടെ സോങ്. ഇന്നും ഞാൻ വിഷ്ണുമായടെ സോങ് കേട്ട ഉറങ്ങാറ്. എന്നെയും സ്വാമി അവനങ്ങാട്ട് വരാൻ അനുഗ്രഹിക്കട്ടെ 🥰🥰

  • @binubalan4414
    @binubalan4414 Před 3 měsíci +1

    നല്ല നല്ല പാട്ടുകൾ വേഗം ഇറകൂ ഇത് പോലെ മനോഹരമായ ഗാനങ്ങൾ❤❤❤

  • @sudhilsulal352
    @sudhilsulal352 Před 6 měsíci +1

    Super Jothi ❤

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 Před 6 měsíci +3

    സൂപ്പർ സോങ്. സുജീഷ് ഏട്ടന്റെ മികച്ച ഗാന രചന. ശ്യം ചേട്ടന്റെ മികച്ച സംഗീതം മികച്ച ആലാപനം. മികച്ച വിഷ്ണു മായ ഗാനം

  • @preethajayaprakash5385
    @preethajayaprakash5385 Před 6 měsíci +1

    Vishnumayaswami kathu rashikaname.❤️🙏🏻🙏🏻🙏🏻

  • @rrss753
    @rrss753 Před 3 měsíci +1

    ഓം വിഷ്ണുമായ സ്വാമിനേ നമഃ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ സ്വാമിയേ 🙏🙏🙏🙏🙏

  • @jithumonjithu1113
    @jithumonjithu1113 Před 3 měsíci +1

    ഓം ശ്രീ വിഷ്ണു മായ നമഃ 💕
    🙏🙏🙏💕🙏🙏💕💕🙏💕🙏

  • @SREEDEVAcreations
    @SREEDEVAcreations Před 6 měsíci +3

    മനം നൊന്തു വിളിചാല് ചാരെ പറനെതുന്നവൻ ആണ് എന്റെ സ്വാമി മായക്കാരൻ പൊന്നുണ്ണി വിഷ്ണുമായ ഓം ശ്രീ വിഷ്ണുമായെ നമ്മ :❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @midhunkumarkm810
    @midhunkumarkm810 Před 5 měsíci +2

    🙏👍

  • @ShinemohanShine
    @ShinemohanShine Před 2 měsíci +1

    ❤❤❤lyrics and music ❤❤❤perfectly blended ❤❤❤

  • @Parvathy.UMohan-ti4ho
    @Parvathy.UMohan-ti4ho Před 4 měsíci +1

    🙏🙏🙏🙏🙏🙏മായേ 🙏🙏🙏

  • @user-qo9el3is2l
    @user-qo9el3is2l Před 3 měsíci +1

    Sujeesh vellani ❤❤❤❤

  • @soudhramnanma5264
    @soudhramnanma5264 Před 6 měsíci +1

    അച്ഛൻ charector ഒരു നാച്ചുറൽ ആയി തോന്നി 🥰🥰🥰..എടുത്തു പറയേണ്ടത് അതാണ്‌... ബാക്കി ആരും മോശം ആയിട്ടില്ല.. നല്ല പാട്ട് ആണ്.. Skip ചെയ്യാൻ തോന്നിയില്ല.. മുഴുവനും കണ്ടു 🥰🥰best wishes ടീം

    • @sumojtm2927
      @sumojtm2927 Před 2 měsíci

      അച്ഛൻ കെട്ടിയ താലി കെട്ടിയ ഗ്രാമത്തിൽ നിന്നും ഞാൻ എന്റെ മുദ്ര കുത്തി തുറന്ന് പിത്തള എന്റെ കൈ കൊണ്ട് ഞാൻ 🎉🎉🎉

  • @sumeshfalak7893
    @sumeshfalak7893 Před 6 měsíci +2

    Om vishnumaya kuttichathan swamy namah 🐂🔥🪄

  • @Unniachu-tn3qx
    @Unniachu-tn3qx Před 5 měsíci +1

    I have searched ur songs..especially vishnumaya devotionals..syam dharman & sujeesh team ..congrats..

  • @prasanthprabhakaran6118
    @prasanthprabhakaran6118 Před měsícem +1

    Sri Maha Bhudhanadhaya Vishnumaye Namo

  • @rahulavani1380
    @rahulavani1380 Před 5 měsíci +1

    E janmamm samiku♥️🫀🥰💋ponnu mon🫂

  • @prasanthprabhakaran6118
    @prasanthprabhakaran6118 Před 5 měsíci +1

    Om Sri Maha Vishnumaye Namo Namaha

  • @geethasanthoshkumar745
    @geethasanthoshkumar745 Před 6 měsíci +1

    Om Sri Vishnumaya Swamiye Sharanam ❤💐🙏💐🙏💐🙏💐🙏💐🙏

  • @Unniachu-tn3qx
    @Unniachu-tn3qx Před 5 měsíci +2

    Beautiful lyrics...excellent music and vocal...lyrics + music..super combination

  • @jithinkukkuru6575
    @jithinkukkuru6575 Před 6 měsíci +5

    Sujeeshettan & Syamettan Combo..❤🎉

  • @dileepkumardileepkumar1719
    @dileepkumardileepkumar1719 Před 6 měsíci +2

    അതി മനോഹരം നല്ലൊരു ടീം വർക്ക്.....❤❤❤

  • @muralichalakudy477
    @muralichalakudy477 Před 6 měsíci +1

    സൂപ്പർ ഒരു രക്ഷയും ഇല്ല

  • @user-ev1ru4pp3h
    @user-ev1ru4pp3h Před 6 měsíci +2

    അച്ഛനായി അഭിനയിച്ച singettan.. 👍👍👍👍❤️

  • @boomboy1056
    @boomboy1056 Před 6 měsíci +3

    Shyamettan🥰 sujeesh ❤️‍🔥 singh 😍

  • @jancyvincent3053
    @jancyvincent3053 Před 6 měsíci +1

    Super👍❤️❤️ Jyothi

  • @sankarnarayanan8697
    @sankarnarayanan8697 Před 5 měsíci +1

    Shree Vishnumaya Swamy saranam 🙏🌷🌷🌷

  • @renjithtc1653
    @renjithtc1653 Před 6 měsíci +3

    എന്റെ വിഷ്ണുമായ ചാത്ത 🙏🙏🙏🙏🙏🙏

  • @anitasivadas117
    @anitasivadas117 Před 6 měsíci +2

    വളരെ നന്നായിട്ടുണ്ട് … എല്ലാവരും natural ആയി അഭിനയിച്ചിരിക്കുന്നു . ജ്യോതി എപ്പോഴത്തെയും പോലെ super 👌🏻👌🏻👌🏻 പാട്ടും നന്നായിരിക്കുന്നു . 🙏🏻🙏🏻🙏🏻

  • @muneermubarak8348
    @muneermubarak8348 Před 5 měsíci +1

    സുജീഷ് വെള്ളാനി ❤