ഒരിക്കൽ തിന്നാൽ പിന്നെ ഒരിക്കലും മറക്കില്ല ഇടിയിറച്ചി/Dried meat/how to make idiyirachi

Sdílet
Vložit
  • čas přidán 5. 05. 2022
  • #driedmeatrecipemalayalam
    #meatpreservationtechniques
    #idiyirachirecipemalayalam

Komentáře • 1K

  • @tomperumpally6750
    @tomperumpally6750 Před 2 lety +228

    ... തിരക്കു പിടിച്ച ഒരു ദിവസത്തിന്റെ ഇടവേളയിൽ, സമയമുണ്ടാക്കി കാണുകയാണ്. ഉണക്ക ഇറച്ചിയാണ് ഇന്നത്തെ താരം എന്നത് കൊണ്ട്, കാണാതിരിക്കാൻ ആവില്ലല്ലോ.. കാരണം, ഏത് കാലത്തും 'വല്ലാത്തൊരു വികാരം' തന്നെയാണ് 'ഇദ്ദേഹം'. ഒറ്റ കുഞ്ഞിക്കഷണം ഇറച്ചി മതി, ഒരു പ്ലേറ്റ് കഞ്ഞി കഴിക്കാൻ.
    അതൊരു ചെറിയ കഷണം ഞെരടിയെടുത്ത്, നല്ല മഴയുള്ളൊരു രാത്രി, ചൂടു കുഞ്ഞിയുടെ കൂടെ......, 'പിന്നെ ഒന്നും കാണില്ലെന്റെ സാറേ"...😃😃😂..
    വീഡിയോ 'റിയലി നൊസ്റ്റു', ആനിയമ്മേ...❤️❤️😍

    • @LeafyKerala
      @LeafyKerala  Před 2 lety +7

      അത് കാഴ്ച്ചതുകൊണ്ട് ജീവിതം വേസ്റ്റ് ആകാത്ത എന്നേ പോലെ തന്നെ അല്ലേ same pitch ❤❤❤❤❤❤❤❤❤❤❤

    • @karthiksudhir7726
      @karthiksudhir7726 Před 2 lety

      Were re e re wèe3eeeeeee

    • @jessyissac584
      @jessyissac584 Před 2 lety +1

      P

    • @jessievasu2070
      @jessievasu2070 Před 2 lety +4

      First time seeing dried beef preparation ! Good Video ! How to contact you??

    • @reenajose5528
      @reenajose5528 Před 2 lety +2

      Sathyam para

  • @marykuttypt1534
    @marykuttypt1534 Před 2 lety +52

    ശരിയാ ഇതൊക്കെ കഴിച്ചിട്ടില്ലെങ്കിൽ ജന്മം തന്നെ വേസ്റ്റ് ആണ്.. വീഡിയോ ഇഷ്ടായി 👌👌

  • @jobinsgeorge8645
    @jobinsgeorge8645 Před rokem +16

    സൂപ്പർ ഐറ്റം.... ഒരുപാട് കഴിച്ചിട്ടുണ്ട്... ചേച്ചി പറഞ്ഞതുപോലെ ഇത് ഒരു തവണ എങ്കിലും കഴിക്കാത്തവരുടെ ജന്മം വേസ്റ്റ് എന്നൊക്ക വേണമെങ്കിൽ പറയാം... അത്രമേൽ സൂപ്പർ...

  • @tgno.1676
    @tgno.1676 Před 2 lety +51

    ഞാൻ കഴിച്ചിട്ടില്ല ഇതുവരെ, സംഭാഷണം അടിപൊളി 😂😂😂👍

  • @allgaimer
    @allgaimer Před 2 lety +17

    ഉണക്ക ഇറച്ചി തിന്നുന്ന എക്സ്പ്രഷൻ വാളം പുളി കഴിക്കുന്നത് പോലെ ആണെന്ന് തോന്നി. പക്ഷേ നിങ്ങടെ സ്പീച്ച് ഇംഗ് അത് പൊളി ആയിരുന്നു. എന്റെ വായിലൂടെയും ഒരു ടൈറ്റാനിക് ഓടി. എന്തായാലും ഈ മഴ മാറിയിട്ട് ഞാനും ഉണക്കി റെഡിയാകും. Thank you. Special thanks

  • @inshasworld92
    @inshasworld92 Před 2 lety +175

    ഇതുവരെ കഴിക്കാത്ത ഞാൻ 🥴😋

    • @shahanathasni2921
      @shahanathasni2921 Před rokem +1

      Njanum

    • @karthikeyanasari8901
      @karthikeyanasari8901 Před rokem

      ഹലോ എന്തായാലും ഇയാൾ ഒരു സംഭവം തന്നെ കേട്ടോ അടിപൊളി കേട്ടോ അടിപൊളി എന്തായാലും ഇതുവരെ ഓൺ ആകാശ കേട്ടോ എഡിറ്റിംഗ് ഇത് എവിടെ സ്ഥലം ആദിവാസി കോളനി ആണോ അതെ കാട്ടിനുള്ളില് ഒരു വീടാണോ എന്തായാലും വീഡിയോ അടിപൊളി കേട്ടോ എന്താ അതുപോലെ ശ്രമിക്കാം കേട്ടോ

    • @chechupk9748
      @chechupk9748 Před 10 měsíci

      Njanum

    • @vineethak3298
      @vineethak3298 Před 8 měsíci

      ഞാനും

  • @sanadhsachu5439
    @sanadhsachu5439 Před 2 lety +6

    എന്റെ ഭർത്താവ് കുറെ നാളായി പറയുന്നു ഉണക്ക ഇറച്ചി ഉണ്ടാകാൻ എങ്ങിനെ എന്ന് അറിയില്ലായിരുന്നു very very thanks ഇങ്ങിനെ ഒരു video ചെയ്തതിന് എന്തായാലും ഞാൻ try ചെയും തീർച്ച ദൈവം അനുഗ്രഹിക്കട്ടെ

  • @behappywithme1509
    @behappywithme1509 Před rokem +12

    ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സംഭവങ്ങൾ ഉണ്ടാക്കി മനുഷ്യനെ കൊതിപ്പിക്കുവാണോ കൊച്ചേ നീ

  • @divyamaria7666
    @divyamaria7666 Před 2 lety +36

    പണ്ട് സ്കൂളിൽ ചോറിനു കൊണ്ടുപോകാൻ ഇത് മാത്രം മതിയാരുന്നു.... നൊസ്റ്റാൾജിയ 👌

  • @sujithraaneeshsuji3568
    @sujithraaneeshsuji3568 Před 3 měsíci +3

    ചേച്ചി പൊളിയാട്ടോ തനി നാടൻ സംസാരം കൊള്ളാം

  • @realgamer4909
    @realgamer4909 Před rokem +7

    ഇ ചേച്ചി ഒരു സംഭവം തന്നെ ഞാനും ഇതുവരെ കഴിഞ്ഞിട്ടില്ല കണ്ട പോൾ കൊതിയായി 😋😋

  • @user-st9wx6hx5k
    @user-st9wx6hx5k Před rokem +2

    Aaniyammayude അവതരണം വളരെ ഇഷ്ട്ടപെട്ടു. ഒത്തിരിക്കാലമായി ഉണക്കിറച്ചി കഴിച്ചിട്ട്. തീർച്ചയായും ഉണ്ടാക്കി കഴിക്ക്കും. 👍👌

  • @VijayraghavanChempully
    @VijayraghavanChempully Před rokem +3

    അവതരണം ഒരു രക്ഷയുമില്ല👍👍👍

  • @sandeeppk7054
    @sandeeppk7054 Před 2 lety +177

    ഞാൻ ആദ്യമായിട്ടാണ് ഉണക്ക ഇറച്ചി ഇങ്ങനെ കാണുന്നത്

  • @sunijohn9929
    @sunijohn9929 Před 2 lety +9

    പണ്ടൊക്കെ ഉണ്ടാകുമായിരുന്നു. ഇപ്പോ കണ്ടപ്പോൾ കൊതി പെരുത്തു

  • @kamarudheenpanambra3463
    @kamarudheenpanambra3463 Před rokem +2

    ഈ അറിവ് ആദ്യമായിട്ടാണ്. ഒരു പാട് നന്ദി.
    ഒന്ന് പരീക്ഷിക്കും. ഉറപ്പ്.

  • @sujithchandran2770
    @sujithchandran2770 Před 2 lety +28

    അടിപൊളി..... മനസിലാകുന്ന രീതിയിൽ നല്ല അവതരണം.....👍

  • @anuradhamr5399
    @anuradhamr5399 Před 2 lety +3

    Kothiyavunnu. Super

  • @archanasoman976
    @archanasoman976 Před 2 lety +16

    ആനിയമ്മ ഒരു സൗബവം തന്നെ 👌👌👌👌👌👌👌

  • @sunilsankar9847
    @sunilsankar9847 Před 2 lety +25

    😋😋കേട്ടിട്ടേയുള്ളു ഇപ്പോൾ കാണാൻ സാധിച്ചു പക്ഷേ കഴിക്കാൻ പറ്റിയില്ല

  • @PS-wz9fc
    @PS-wz9fc Před rokem +8

    Ente nostalgic .. Valiammachi, village, Christmas.. Unkaka erachi.. Super taste.👌👌👌.

  • @mystery_of_.unknown._
    @mystery_of_.unknown._ Před 2 lety +5

    ഞാൻ ഇത് ഇതുവരെ കണ്ടിട്ടില്ല കണ്ടപ്പോൾ സൂപ്പർ

  • @jayanvalsalan2478
    @jayanvalsalan2478 Před 2 lety +13

    ഞാൻ കഴിച്ചിട്ടുണ്ട് ഹോ ആ ടെയ്സ്റ്റ് ഇപ്പോഴും ഉണ്ട് നാവിൽ 🤤

  • @kadhikanjoseputhumangalam2610

    സൂപ്പർ ആദ്യമായ് കാണുകയാണ് പറഞ്ഞ് കേട്ടിട്ടുണ്ട് ഇപ്പോൾ കാണാനും പറ്റി. ആനിക്ക് അഭിനന്ദനങ്ങൾ

  • @Kalpakasuresh
    @Kalpakasuresh Před 2 lety +12

    നിങ്ങൾ പൊളിയാണ് 🥰👍

  • @nervesandminds
    @nervesandminds Před rokem +7

    THIS IS EXACTLY HOW MY GRANDMOTHER USED TO MAKE IT. THANK YOU FOR SHARING.

  • @bhaskardas6492
    @bhaskardas6492 Před rokem +1

    നല്ല അവതരണം. പുതിയ അറിവ്. Thanks.

    • @LeafyKerala
      @LeafyKerala  Před rokem

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @begumfashion1313
    @begumfashion1313 Před 2 lety +2

    ചേച്ചി - വീഡിയോ സൂപ്പർ.. ഞങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ട്

  • @sumijohn2019official
    @sumijohn2019official Před 2 lety +4

    ഭയങ്കര ഇഷ്ടമാണ്..

  • @ayrustv8906
    @ayrustv8906 Před rokem +10

    20 years before i eat this, recipe of my grandmother,, good memmories,,

  • @kuwaitkuwait3428
    @kuwaitkuwait3428 Před 2 lety +2

    ഞാൻ ആദ്യമായി കാണുകയാണ്. സൂപ്പർ പൊളിച്ചു!നാവിൽ സത്യമായി വെള്ളം വന്നു 👍👌

  • @sajikuriyan1531
    @sajikuriyan1531 Před 2 lety

    ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട് സൂപ്പർ

  • @qatardays9045
    @qatardays9045 Před 2 lety +3

    Super presentation ❤️❤️

  • @sneh_sham__vlogs
    @sneh_sham__vlogs Před 2 lety +3

    Njangalum undakkarund...... Njan ടൗണിൽ ആണ് ജനിച്ചു വളർന്നത് ഹസ്ബന്റിന്റെ വീട് നാട്ടുമ്പ്രദേശത്തു ആണ്..... എറണാകുളം ഇടുക്കി ബോർഡർ മുള്ളിരിങ്ങാട്.... കോട്ടപ്പാറ അടുത്താണ്..... അവിടെ കെട്ടികഴിഞ് ചെന്നപ്പോ എനിക്ക് അച്ഛൻ ഉണ്ടാക്കി തന്നു..... ഞാൻ ഈ പിസ്സ യും ബർഗറും കഴിച്ച അവിടെ ചെന്ന് ഇതുപോലെ നാവിൽ രുചിയുള്ള നാടൻ ഭക്ഷണങ്ങൾ കഴിക്കാൻ പറ്റി..... 😍😍😍😍😍😍😍😍😍എപ്പോഴും കൊതിയുണ്ട് ഒണക്കിറച്ചി ഒക്കെ ഒന്ന് കഴിക്കാൻ.... Nxt മന്ത് എനിക്ക് ഡെലിവറി ആണ്... ഇപ്പൊ എറണാകുളം ആലുവയിൽ ആണ്... എന്റെ വീട്ടിൽ.......

  • @Blessan_
    @Blessan_ Před rokem +2

    ആദ്യമായി ഉണക്കിറച്ചി കഴിച്ചത് 25 വര്ഷം മുൻപ് ഹോസ്റ്റലിൽ വെച്ചാണ് ! നല്ല പൊളി സാധനം ! ഇറച്ചി കൂട്ടാനില്ലാതെ വരുമ്പോ എടുത്തു വറക്കണം 👌🏽👌🏽👌🏽

  • @rahmanmuhamed5619
    @rahmanmuhamed5619 Před 2 lety +2

    ഇത് കണ്ടിട്ട് എന്റെ വയറ് നിറഞ്ഞു നന്ദി പെങ്ങളേ

  • @sithoshsuguthan1435
    @sithoshsuguthan1435 Před 2 lety +4

    ഉണക്കയിറച്ചി തയ്യാറാക്കുന്ന വീഡിയോസ് കണ്ടിട്ടുണ്ട്...പക്ഷേ നല്ല അവതരണം... 👍👍👍 സൂപ്പർ ഇതുവരെ ചെയ്തുനോക്കാൻ പറ്റിയിട്ടില്ല... കഴിച്ചിട്ടുണ്ട് ധാരാളം... ചുട്ട ഇറച്ചിയിടിച്ചു ഉള്ളിയും,,മുളകും വെളിച്ചെണ്ണയിൽ മൂപ്പിച്ച് വഴറ്റിയിടുക്കും... ഭക്ഷണത്തിനൊപ്പം കഴിക്കാൻ ഇത്രയും ടേസ്റ്റ് ഉള്ള വേറെയൊന്നും ഉണ്ടാകില്ല...
    👍👍👍

  • @ROYAL_6282
    @ROYAL_6282 Před 2 lety +3

    വായിൽ വെള്ളം വന്നു ആനിയമ്മ കഴിക്കുന്നത്‌ കണ്ടപ്പോൾ, കൊതിപ്പിച്ചു കളഞ്ഞു 😋😋😋i👌😍

  • @jollyjustice6136
    @jollyjustice6136 Před 2 lety

    Unakka erachi kandappom thanne njagallkkum testi ayi videos .unakka erachiyude testum njangallkkum ariyam.

  • @CookeryChords
    @CookeryChords Před 2 lety +2

    Valare nalla video 👍👍👍👍👍

  • @drishya3518
    @drishya3518 Před 2 lety +5

    ആനിയമ്മേ നിങ്ങൾ പോളിയാണ് അമ്മേ poliyannu❤❤❤❤❤

  • @antosebastian5424
    @antosebastian5424 Před 2 lety +20

    അരകല്ലേൽ വച്ച് ചതയ്ക്കുന്ന കൂട്ടത്തിൽ ഒരു പച്ചമുളക് - കാന്താരി ഉണ്ടെങ്കിൽ കേമം - വച്ച് ചതച്ചാൽ അടി പൊളിയാണു കേട്ടോ🌹

  • @divyasajeesh875
    @divyasajeesh875 Před rokem

    Njan undakki super tasta

  • @josephreetha3163
    @josephreetha3163 Před 2 lety +1

    അടിപൊളി കലക്കി.

  • @neog3461
    @neog3461 Před rokem +3

    ചേച്ചി വളരെ പോസിറ്റിവ് ഫീൽ ആണ്. ഫുൾ സപ്പോർട്ട്

  • @sreelakshmikm3473
    @sreelakshmikm3473 Před 2 lety +34

    ഞാൻ കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റാണ്

  • @princepulikkottil8050
    @princepulikkottil8050 Před 2 lety +1

    ഇത് കലക്കി ട്ടോ 👌

  • @babitha.k4915
    @babitha.k4915 Před rokem +1

    Enikku kazhikkan agraham undu chechi....thayo..😋

  • @josephvsjoseph355
    @josephvsjoseph355 Před 2 lety +8

    അടിപൊളി ചേച്ചി ആ നിഷ്കളങ്കമായ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു

    • @LeafyKerala
      @LeafyKerala  Před 2 lety

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @rcbtechmalayalam1075
      @rcbtechmalayalam1075 Před 2 lety

      Poli item aadhyamayatto ingane oru item kanunne thankuuu

  • @vishnupadmakumar
    @vishnupadmakumar Před rokem +3

    കിടു ❤😍👌

  • @lakshadweepanzari2013
    @lakshadweepanzari2013 Před 2 lety +1

    Ok. Sister thank you. Inshallah. I will try

  • @noorjahanash8495
    @noorjahanash8495 Před 2 lety

    എന്റെ കൂട്ടുകാരി കൊണ്ട് വന്നിട്ട് സൗദിയിൽ വെച്ച് കഴിച്ചിട്ടുണ്ട്. ആദ്യമൊന്നും ഇഷ്ടമായില്ല. പിന്നീട് ഇഷ്ടമായി. അടിപൊളി .

  • @7.44_lyrics_x
    @7.44_lyrics_x Před 2 lety +14

    ഞാൻ ആദ്യമായാണ് ഉണക്ക ഇറച്ചി കാണുന്നത് ഉറപ്പായും ചെയ്തു നോക്കും 👌🏻

  • @srainisareesh
    @srainisareesh Před 2 lety +36

    ആനിയമ്മേടെ എല്ലാ Vedio കളും ഞാൻ കാണാറുണ്ട്. ഒത്തിരി ഇഷ്ട്ടമാണ്. 💖💖💖

  • @jockyrandy6960
    @jockyrandy6960 Před 2 lety

    Njan oru thavana kazhichitundu vere level

  • @sarithasimon1262
    @sarithasimon1262 Před rokem

    Super presentation and good attitude

  • @aldenjohnjerin9535
    @aldenjohnjerin9535 Před 2 lety +63

    എന്റെ nostu ഐറ്റം ആണ് ചേച്ചി.... 🤤🤤ഇപ്പോ കഴിച്ചിട്ട് കുറെ നാളായി....ഉണ്ടാക്കിയിട്ടും 🥰

    • @meenananekar5493
      @meenananekar5493 Před 2 lety +1

      Please send me some dry 🥩meat. I love😘😄❤ to et this fact I am knowing at my Old age. Please send me👨‍💻

    • @LeafyKerala
      @LeafyKerala  Před 2 lety +1

      It is really expensive and if U need it i will send you some.im not a business person.
      Contact me on 7012879478

    • @smithamartin3385
      @smithamartin3385 Před 2 lety

      @@LeafyKerala chechy enikk idi irachi alpam ayachu tharamo

    • @battlemistress1948
      @battlemistress1948 Před 2 lety

      Same😍😋

  • @user-mx3yc3qz6f
    @user-mx3yc3qz6f Před 2 lety +11

    അടിപൊളി സാധനമാണ്, കിടിലൻ ടേസ്റ്റ്, പക്ഷേ നല്ല മൂപ്പുള്ള പോത്ത് ഇറച്ചി കിട്ടണം,4kg ക്ക് 1kg ഉണക്ക ഇറച്ചി കിട്ടും, എന്റെ മോളൊക്കെ ചെറുപ്പത്തിൽ പല്ലുമുളക്കുന്നതിനു മുൻപ് ഇതു കഴിക്കാൻ വേണ്ടി വാശി പിടിക്കുമ്പോൾ, ചവച്ചിട്ടു കൊടുത്തിട്ടുണ്ട്, ചെറിയ ഉള്ളി കൂട്ടി വെളിച്ചെണ്ണയിൽ വറുക്കണം 👌👌👌👌👌👌

  • @bennyjoseph6724
    @bennyjoseph6724 Před rokem

    So super
    Ingane kothyppikkalle ponne

  • @ninujoshy8682
    @ninujoshy8682 Před rokem

    Last holiday kk poyappol kondduvannath freezeril unddeee very tasty super

  • @user-wz5uu2ug1l
    @user-wz5uu2ug1l Před 2 lety +20

    ചേച്ചീ ഇതാദ്യമാണ് കാണുന്നത് .... 👍👍👍 സൂപ്പർ 👍💕

  • @reejavidyasagar3832
    @reejavidyasagar3832 Před 2 lety +5

    ഇതുവരെ കഴിച്ചിട്ടില്ല ആനി പറഞ്ഞതു പോലെ 1 കിലോ വാങ്ങി എന്തായാലും ഉണ്ടാക്കി നോക്കും 👌👌

  • @ajithomasputhanpurackal1733

    നല്ല അവതരണം

  • @travelfreeworld8226
    @travelfreeworld8226 Před rokem

    എനിക്കേറ്റവും ഇഷ്ടമുള്ള സാധനമാണ് കഴിച്ചിട്ടുമിണ്ട് ഇപ്പോൾ കാണുമ്പോൾകൊതിയാവുന്നു ആരുംകാണാതെ തിന്നോ ട്ടോ

  • @sivadasps3947
    @sivadasps3947 Před 2 lety +3

    Nicely presented !! natural way

  • @commentred6413
    @commentred6413 Před 2 lety +4

    കഴിച്ചിട്ടില്ല പക്ഷേ ആനിയമ്മ പറഞ്ഞു കൊതിപ്പിച്ചു ഇനി ഉണ്ടാക്കി നോക്കും

    • @LeafyKerala
      @LeafyKerala  Před 2 lety

      തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @rajeshchaithram5003
    @rajeshchaithram5003 Před rokem

    മനോഹരം

  • @aadhillatheef106
    @aadhillatheef106 Před 2 lety +2

    വെളിച്ചെണ്ണ ഒഴിക്കേണ്ടതില്ല.. ചുട്ടത് നല്ലതാണ്..എണ്ണയിൽ വറുത്തു കോരിയാലും നല്ലത്..ആണ്..ഇത് അടിപൊളി രുചിയാണ്..ആനിയമ്മ ഇതൊ‌ക്കെ കഴിച്ചു കണിച്ചു വല്ലാതെ കൊതിപ്പിക്കുന്നുണ്ട് ട്ടോ

  • @binyjoy4676
    @binyjoy4676 Před 2 lety +11

    Super annikutty❤️ thanks 😍

  • @balakrishnanpv8618
    @balakrishnanpv8618 Před 2 lety +6

    ഓർമ്മകൾ ഒരു 40 വർഷം പിറകിലോട്ട് പോയി. അന്ന് കാട്ടിറച്ചിയായിരുന്നു താരം. പറഞ്ഞറിയിക്കാൻ പറ്റില്ല. ഓർമ്മിപ്പിച്ചതിന് നന്ദി

    • @LeafyKerala
      @LeafyKerala  Před 2 lety +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @shinybinu6154
      @shinybinu6154 Před rokem

      Correct.. malabaril katti ennu parayunna katupoth..

    • @HaleemaAS
      @HaleemaAS Před rokem

      Kaatirachi? Aengna undakunne

  • @sureshkumare306
    @sureshkumare306 Před 2 lety +1

    Super thanks

  • @dadyjk
    @dadyjk Před rokem +1

    😍❤️👌🏼അടിപൊളി 🌹🌹🌹

  • @Ashamanu.666
    @Ashamanu.666 Před 2 lety +9

    എന്റമ്മോ വായിൽ വെള്ളം വരുന്നു. ഞാൻ കേട്ടിട്ടുണ്ട് ഇപ്പോഴാ കാണാൻ പറ്റിയത്.😋😋😋😋😋

  • @lazarpv6497
    @lazarpv6497 Před 2 lety +4

    Supper ആണുട്ടോ 🌹❤👍👍

  • @rasheedrasheed8459
    @rasheedrasheed8459 Před rokem +2

    കുട്ടിയുടെ ഹായ് ക്ക് ഇരിക്കട്ടെ 👍🏻ലൈക് ❤️😊

  • @rajilarahman10
    @rajilarahman10 Před 2 lety +1

    ഇതൊരു പുതിയ അറിവാണ് എനിക്ക്... അങ്ങോട്ടു വന്നാലോ... കൊതിയാവുന്നു കണ്ടിട്ടു...

    • @LeafyKerala
      @LeafyKerala  Před 2 lety

      Always welcome ❤️❤️❤️❤️👍

  • @shivanandhashiva1056
    @shivanandhashiva1056 Před 2 lety +5

    Super👌👌😍😍😋😋

  • @hansamsworld7103
    @hansamsworld7103 Před 2 lety +17

    Adipoli...😍. hope I get to taste it someday 👌👌💞

    • @LeafyKerala
      @LeafyKerala  Před 2 lety

      👍👍👍❤️❤️❤️❤️

    • @unithacc6410
      @unithacc6410 Před 2 lety +1

      Kothiyaakunnu,,,ethuvaray,,kazechittella,,chachee

  • @user-og1wu6ho8v
    @user-og1wu6ho8v Před měsícem

    Kappa puzhungiyathum,mulak arachadhuthum,pinney unangiya erachi chuttit mulakum vechu edich chadhach eduth kurachu ennayum ozhichu,oru kattan kaappiyum kazhichaal...poli aaanu

  • @Sibivalara
    @Sibivalara Před 2 lety +2

    സൂപ്പർ 😋😋😋

  • @Sabitha75651
    @Sabitha75651 Před 2 lety +3

    Super, poli 💞💯👌

  • @sheenasivadasan9044
    @sheenasivadasan9044 Před 2 lety +12

    എന്റെ ഫേവറിറ്റ് ഐറ്റം, വായിൽ കപ്പൽ ഓടി 😋😋

  • @dreamsideas6195
    @dreamsideas6195 Před 2 lety +1

    You are right...I had it long long ago...pukakkande...

  • @subharajan2318
    @subharajan2318 Před 2 lety +1

    Variety videos...nice

  • @lissyjames5598
    @lissyjames5598 Před 2 lety +4

    Nalla rujiyanu ketto🙏🙏👌👌

    • @LeafyKerala
      @LeafyKerala  Před 2 lety

      തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @minikutty6758
    @minikutty6758 Před 2 lety +1

    സൂപ്പർ aniyamme 👌👌👌👌👌👌

  • @merlin3515
    @merlin3515 Před 2 lety +1

    ആദ്യമായി ട്ടാണ്ഇങ്ങനെകാണുന്നത് പുതിയ അറിവ്...

  • @sreelathas1131
    @sreelathas1131 Před 2 lety +16

    മറിയക്കുട്ടി ആനിയമ്മയെ പോലെ മിടുക്കി . ❤️❤️❤️❤️😘

    • @LeafyKerala
      @LeafyKerala  Před 2 lety +2

      ❤️❤️❤️❤️

    • @roshima04
      @roshima04 Před 2 lety +1

      കിട്ടാൻ എന്തേലും വഴി ഉണ്ടോ

  • @rejisebastian2255
    @rejisebastian2255 Před 2 lety +4

    😋😋😍😍👌👌ഒത്തിരി ഇഷ്ടം

  • @anilkumarramachandran9665

    i haven't eaten but my mouth is watering 😋😋😋❤ seen of little girl

  • @user-be6tt6hf7s
    @user-be6tt6hf7s Před rokem +1

    സൂപ്പർ 👌

  • @idukkigold5463
    @idukkigold5463 Před rokem +10

    അതിന്റെ കൂടെ രണ്ട് മൂന്ന് ഉണക്കമുളകും ഉള്ളിയും കൂടി ഇടിച്ചിട്ടാൽ സൂപ്പർ ആകും

  • @vineethajibin9579
    @vineethajibin9579 Před 2 lety +14

    ഇച്ചിരി തരാം കെട്ടോ എന്ന് പറഞ്ഞല്ലോ അപ്പൊ തന്നെ മനസ് നിറഞ്ഞു. ആനിയമ്മ പൊളിയാണ് കിടുവാണ് 💜💜💜❤️❤️❤️

    • @LeafyKerala
      @LeafyKerala  Před 2 lety +1

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @manjumanoharan2175
    @manjumanoharan2175 Před 2 lety +1

    Oro video onninonne mecham kandite vayil vellam vannu Ruchi ariyanjittukudi. Super

  • @stephenna9410
    @stephenna9410 Před 2 lety +1

    I will try

  • @sreelathas1131
    @sreelathas1131 Před 2 lety +9

    ആനിയമ്മ ഒരു സംഭവം തന്നെ❤️😀

  • @mehroossameer3440
    @mehroossameer3440 Před 2 lety +9

    ഇത്‌ ആദ്യ മായി കാണുന്നതാണ് അതും ബീഫ് കഴിക്കതാ ഞാൻ 😍😘😋😋

  • @myhome13579
    @myhome13579 Před 2 lety

    👌 taste ആണ് സത്യം

  • @rajeeshas7860
    @rajeeshas7860 Před rokem +2

    mole polichu nalloru appapanum..❤👍

  • @binuthanima4970
    @binuthanima4970 Před 2 lety +3

    ഉണക്കയിറച്ചി കഴിച്ചിട്ടുണ്ട് സെറ്റാക്കുന്നത് കാണുന്നത് ഇതാദ്യം ആണ് ഇതെവിടെയാ, ഈ ചാനൽ കാണുന്നത് ആദ്യം ആണ് നന്നായിട്ടുണ്ട്

    • @LeafyKerala
      @LeafyKerala  Před 2 lety +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️