മണ്ണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണം കണ്ടെത്തുന്ന മനുഷ്യൻ | Kerala News | Live News

Sdílet
Vložit
  • čas přidán 2. 07. 2024
  • മണ്ണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണം കണ്ടെത്തുന്ന മനുഷ്യൻ | Kerala News | Live News
    #keralanews #livenews #malayalam

Komentáře • 53

  • @somankarad5826
    @somankarad5826 Před 2 dny +8

    എന്റെ നാടായ നിലമ്പൂരിൽ നിന്ന് ഞാൻ ഒരുപാട് തവണ ഇത് കണ്ടിട്ടുണ്ട്❤

  • @RajeshNair-nv6ly
    @RajeshNair-nv6ly Před 2 dny +13

    പുതിയ ഒരു അനുഭവം ❤️❤️❤️❤️

  • @bijukbiju927
    @bijukbiju927 Před 2 dny +18

    ഒരു കാലത്ത് ഇങ്ങിനെ കുറെ പേരെ കാണാറുണ്ടായിരുന്നു ഇപ്പോൾ കുറവാണ് കാണുന്നത്, കോഴിക്കോട് കമ്മത് ലൈൻ, ഭാഗങ്ങളിൽ, ഏറെ ചേച്ചിമാർ കാണും, വളരെ ക്ഷമ ആവശ്യമുള്ള ജോലിയാണെന്ന്, മനസ്സിലാവുന്നു, 👍.

  • @jobybiju9b461
    @jobybiju9b461 Před 2 dny +9

    അച്ഛന്റെ പാട്ട് സൂപ്പർ ഗംഗേ

  • @user-gy5zk6je7o
    @user-gy5zk6je7o Před 2 dny +6

    സൂപ്പർ. വീഡിയോ
    നല്ല കഷ്ടപ്പാടും ഉണ്ട് പാവം ചേട്ടൻ 💕💕💕
    സാനിബ്രോ💕

  • @vincentozanam8646
    @vincentozanam8646 Před 2 dny +4

    സൂപ്പർ. ..ഇതുവരെ കാണാത്ത വീഡിയോ.... ..നന്ദി !!!❤🙏❤

  • @razakpulikkal1880
    @razakpulikkal1880 Před 2 dny +11

    കണ്ണൂരിൽ മുമ്പ് ഇത്പോലെ ചെയ്യാറുണ്ട് ഷാനി നല്ല വെറൈറ്റി VDO...❤❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 2 dny +1

    എൻ്റെ വീടിനടുത്ത് ഇങ്ങനെ ഞാൻ കണ്ടിട്ടുണ്ട് ഇപ്പോ ഇല്ല എൻ്റെ ചെറുപ്പകാലത്ത് നല്ല കാഴ്ച സൂപ്പർ👍💜

  • @sreekumarg8208
    @sreekumarg8208 Před 2 dny +2

    ചേട്ടന്റെ ഗംഗേ.... എന്ന് തുടങ്ങിയപ്പോൾ. ബാക്കി കേക്കാൻ ഇരുന്ന ഞാൻ 😢😢😢

  • @rajansk4045
    @rajansk4045 Před 2 dny +2

    ജീവിക്കാൻ വേണ്ടി എന്തെല്ലാം തൊഴിലുകൾ ചെയ്യുന്നവർ ആൾക്കാരെ മുഞ്ഞിക്കത് ഇതുപോലെ പണിയെടുത്തു കഴിയണം ❤❤❤❤❤

  • @remya_._
    @remya_._ Před 2 dny +1

    ആദ്യായിട്ട് കാണുന്നു പുതിയ അറിവ് ❤️❤️❤️

  • @minimol907
    @minimol907 Před 2 dny

    ഇങ്ങനെ ആദ്യം കാണുക❤❤

  • @Vinodk-gr1kn
    @Vinodk-gr1kn Před 2 dny +3

    ഹായ്. ....സനീസ് ബ്രോ. ....ഇന്ന് വെറൈറ്റി വീഡിയോ ആണല്ലോ. ...സൂപ്പർ ❤

  • @sojas2695
    @sojas2695 Před 2 dny +2

    സൂപ്പർ ❤️❤️❤️❤️❤️

  • @balachandrannair9288
    @balachandrannair9288 Před 2 dny +4

    നിലമ്പൂരിലും സ്വർണ്ണം അരിച്ചെടുക്കുന്ന ആൾക്കാർ ഉണ്ട്

  • @user-no8hb3on8g
    @user-no8hb3on8g Před 9 hodinami

    കൊള്ളാം ആരുടെ മുന്നിൽ കൈ nettathe 👍👍👍

  • @soulcurry_in
    @soulcurry_in Před 2 dny +1

    Superb. What a voice Sani. Beautiful vlog

  • @user-mw7pw2hu2s
    @user-mw7pw2hu2s Před 2 dny +2

    പാവം ജീവിതം 😔

  • @user-oe8gw4zr9k
    @user-oe8gw4zr9k Před 2 dny +1

    Super 👍

  • @abhijith_abi3831
    @abhijith_abi3831 Před dnem

    Great video thanks for sharing....

  • @user-hz1cm9hy1n
    @user-hz1cm9hy1n Před 2 dny +2

    Chettane sammathichirikkunnu 😮

  • @dasanpadikkapurath696
    @dasanpadikkapurath696 Před 2 dny +2

    ❤❤❤❤❤

  • @shantythomas1628
    @shantythomas1628 Před 2 dny

    First time kanunnu

  • @indumathu6704
    @indumathu6704 Před 2 dny +2

    ❤❤❤

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Před 2 dny +1

    Kashtappettalumswarnam kittumallo

  • @ashrafputhur3971
    @ashrafputhur3971 Před 2 dny

    ഞാനും കണ്ടിട്ടുണ്ട് എന്റെ നാട്ടിൽ നിന്ന്

  • @alphinjain5630
    @alphinjain5630 Před 2 dny +1

    😍😍❤🙏

  • @ambikarajmohan3761
    @ambikarajmohan3761 Před 2 dny +1

    നല്ല സൗണ്ട് പാവം മനുഷ്യൻ

  • @bijunarayanan9414
    @bijunarayanan9414 Před 2 dny +1

    😮❤❤

  • @jubimuneer1156
    @jubimuneer1156 Před 2 dny +1

    👍👍👍

  • @kannananie8144
    @kannananie8144 Před 2 dny +1

    👍👍

  • @PeterMDavid
    @PeterMDavid Před 2 dny +1

    👍

  • @SWADISH27
    @SWADISH27 Před 2 dny +1

    🥰🥰

  • @dhanyamohan9717
    @dhanyamohan9717 Před 13 hodinami

    Chaettanae njan rande masam munpe thiruvalla kayamkulam busil vechu kandittonde kaipolli erikkunnathe kanditte chodichappo acid bottle auto accident pattiyappo cap thurannupoyi athe marije dehathu veenathanaennu parajirunoo , nannayitte patte padum old melody song super ayitte padum busil erunne patte padunnathe kettu pavam

  • @SangeethaNair-jn2np

    എട്ടാ നിങ്ങൾ രഹസ്യം പുറത്ത് പറയണ്ട എല്ലാവരും വരും ഈ പണിയ്ക്ക്

  • @Kaleem-te7sf
    @Kaleem-te7sf Před 2 dny +1

    Njan,Kandittund,Thamizh,Naattil

  • @subirashid4516
    @subirashid4516 Před 2 dny +1

    Njn kandittund sani

  • @haneefakottakkal424
    @haneefakottakkal424 Před 2 dny

    എന്റെ കുട്ടിക്കാലത്തു വീടിനു സമീപത്തുള്ള ഒരു സ്വർണ്ണ കടയുടെ മുമ്പിൽ ഒരാൾ വന്നു നന്നായി അടിച്ചുവാരി കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്.. സ്വർണ തരികൾ എടുക്കാനാന്നു അന്ന് പറഞ്ഞിരുന്നു

  • @user-br9yo4df9y
    @user-br9yo4df9y Před 2 dny +2

    ഗംഗേ...... തീർന്നു 👌🏻😂അത്രേ ഉള്ളു

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Před 2 dny +1

    Udaram nimitham
    Bahukrutha. Vesham

  • @jitheshperingode6903
    @jitheshperingode6903 Před 2 dny +1

    ഓരോ ജോലികൾ 🥰🥰

  • @MayaMaya-ec8lc
    @MayaMaya-ec8lc Před 2 dny +1

    സ്വർണ്ണ ചേട്ടൻ എവിടെയാ വീട് പാവം ❤🙏

    • @dhanyamohan9717
      @dhanyamohan9717 Před 13 hodinami

      Mavelikkara adeham sathyam ane parajathe njan busil vechu 2 masam munpe kandittonde kaipolliyathe aganae anaennu chodichappo parajarunnoo

  • @ameerabdulla7220
    @ameerabdulla7220 Před 2 dny

    കുറച്ചു കുറക്കാൻ പറ്റമോ

  • @ushas8349
    @ushas8349 Před 10 hodinami

    ലക്ഷങ്ങൾ കഷ്ടം അഷ്ടിക്ക് കിട്ടിയാൽ മതി

  • @vijayjossie9467
    @vijayjossie9467 Před 2 dny

    Olden days many people do this and they'll make little bit of money for their livelihoods only thing that they'll struggle a lot do this for the procedure let them live by this job

  • @LiniAntony-dv9xz
    @LiniAntony-dv9xz Před 2 dny +1

    Sani chetta

  • @gopakumarpt
    @gopakumarpt Před 2 dny

    .

  • @susyivan3718
    @susyivan3718 Před 2 dny +1

    Pandu kure alkkar undayirinnu.

  • @minip5662
    @minip5662 Před 2 dny +1

    ❤❤❤

  • @YTH07999
    @YTH07999 Před 10 hodinami

    ❤❤❤