വെറും 30 സെക്കന്റ് കൊണ്ട് ഈ കുഞ്ഞൻ ആയത്ത് ഓതു ... 1 കോടി പുണ്യം സ്വന്തമാക്കാം.... SURAH

Sdílet
Vložit
  • čas přidán 12. 09. 2024
  • ABO-0734
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    ഇന്ന്‌ സഫർ 18 ശനി
    വെറും 30 സെക്കന്റ് കൊണ്ട്
    ആർക്കും ഓതാവുന്ന
    കുഞ്ഞൻ ആയത്ത് ഇതാ....!!
    ഈ ആയത്ത് ഓതൂ....
    1 കോടി പുണ്യം സ്വന്തമാക്കാം
    ഈസാ നബി(അ) ഖബറിനകത്ത്
    കണ്ട ഞെട്ടിക്കുന്ന കാഴ്ച...!!
    ഈ ദിക്ർ പറഞ്ഞപ്പോൾ അത്ഭുതം
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #swalath
    #arshadbadrivaduthala
    #swalathfathih
    #സ്വലാത്ത്
    #swalathuthaj
    #സ്വലാത്ത്_ഫാത്തിഹ്
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_latest

Komentáře • 539

  • @yahabeebee1361
    @yahabeebee1361 Před 20 dny +72

    അള്ളാഹുവേ നാളെ മുത്ത് ഹബീബിന്റെ കൂടെ ഞങ്ങളെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് ചേർക്കണേ റബ്ബേ 🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk Před 19 dny +2

    ഉസ്താദ് എന്റെ ഉമ്മ യും ഉപ്പ യും ജീവിചിരിപ്പുണ്ട് എന്നാലും ഞാൻ ദുആ ചെയ്യാറുണ്ട് ഞാൻ 2ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വിരുന്നു കാർ വന്നു കിടക്കാൻ സ്ഥലം ഇല്ല പൂമുഖ ത്തു നിറഞ്ഞ പായ അറ്റം ഞാൻ കിടന്നു ഉപ്പ വൈകി ഇശാ നിസ്കാരം കഴിഞ്ഞു പ്രാർത്ഥിച്ചു റബ്ബിർ ഹമ്ഹുമ.... ഇത് കേട്ടു ഞാൻ എന്നും പ്രാർത്ഥിക്കാൻ തുടങ്ങി... ഉപ്പാനോട് ഉമ്മയെ കാൾ സ്നേഹം ആദരവ് തോന്നി..ഉപ്പാന്റെ . ഉപ്പ 6വയസിൽ ഉമ്മ 21വയസിൽ മരിച്ചു പോയി... എന്നും റബ്ബിനോട് എന്റെ ഉപ്പ ക്കും ഉമ്മക്കും ദീർഘായുസ് കൊടുക്കണം ദുആ ചെയ്യും എന്റെ മക്കളെ കേൾപ്പിച്ചു m...😢😢😢😢

  • @ajsalaju5647
    @ajsalaju5647 Před 20 dny +7

    അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 സന്തോഷം ✨ ആഫിയത്തും ആരോഗ്യം പുരോഗമനം ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲 ഖൈറാകുന്ന കാലത്തോളം ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲

    • @shabananasrin4922
      @shabananasrin4922 Před 20 dny

      എലറ്റ് പേരമകൻ ദർസിൽ പടി കന്നുണ്ട് അവന് നല്ല സ്വാലിഹായ മോനായി പടിച്ചു ഉഹ റവിയായ പണ്ടിതനാവാൻ ഉസ്താദ് ദുഹാ ചെയ്യും 13പേരമക്കൾ ഉണ്ട് എല്ലാവരും നന്നായി പഠിക്കാനു നല്ല മക്കളായി വളരാതും ദുഹാ ചെയ്യണം🎉🎉🎉🎉🎉

  • @fasnafasna3599
    @fasnafasna3599 Před 20 dny +23

    മുറാദ് ഹാസ്വിലാവാനും കടം വീടാനും ദുആ ചെയ്യണേ

  • @abdulkalam812
    @abdulkalam812 Před 20 dny +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ 🤲🤲
    ഉസ്താദേ എൻ്റെ മനസിലോള്ള ഹലാലായ മുറാദ് കൾ ഹാസിലാക്കി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲😭🤲

  • @hibthiyamariyath4912
    @hibthiyamariyath4912 Před 20 dny +10

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @KhadheejaAbu
    @KhadheejaAbu Před 20 dny +10

    ഈ മാസം 22 ന് എന്റെ ഭർത്താവിന്റെ ആണ്ടാണ് ഉസ്താദ് പ്രത്യേക ദുആ ചെയ്യണേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @kadheejanasarin5641
    @kadheejanasarin5641 Před 20 dny +7

    എല്ലാം ഹൈറിലാക്കാൻ. വേണ്ടി. ഉസ്താദ് പ്രത്യേകം duaa ചെയ്യണം

  • @user-mg8hg4pi1g
    @user-mg8hg4pi1g Před 19 dny +1

    ഉസ്താദോ എൻ്റെ ഉപ്പ മരണപ്പെട്ടിട്15 വർഷം സഫർ 6 ന് ആയിരുന്നു എന്നും യാസീനും ഫാത്തിഹയും ഒരു അഞ്ച് സുറത്ത് എങ്കിലും ഇതുവരെയും മാസത്തിൽ 7 ദിവസ ഒഴിവ് ബാക്കി എല്ലാം ദിവസങ്ങളിലും ഓത്താർ റുണ്ട് ഇപ്പോൾ ഉമുമരിച്ച ഈ മുഹറം 7 ന് ആയിരുന്നു ഉമ്മൻ്റെ 40 ക്കഴിഞ്ഞു ഇപ്പോൾ ഉമ്മമായി ഖവറിൽ ഇന്നുവരെ ഞാൻ തുടരുനുണ്ട് ഇനിയും റസ് തൗഫിക്ക് ചെയ്യട്ടെ ആമീൻ😥😥🤲🤲

  • @sajeenakm5120
    @sajeenakm5120 Před 19 dny +2

    ഞാനുംഎന്റെ ഉമ്മയും എൻറെ ഉപ്പാക്ക് വേണ്ടിയും കുടുംബത്തിൽ മരണ പ്പെട്ടവർക്ക് വേണ്ടിയും യാസീൻ ഓതി ദുആ ചെയ്യാറുണ്ട് അവരുടെ കബറിടം അല്ലാഹു സ്വർഗ്ഗ പൂന്കാവനം ആക്കട്ടെ
    ആമീൻ

  • @zeenathmkd8000
    @zeenathmkd8000 Před 19 dny +2

    ഉസ്താതെ എന്റെ ഉമ്മ മരിച്ചിട്ട് 17വർഷമായി ബാപ്പമരിച്ചിട്ട് 19വർഷവും ഹസ്ബൻഡ് മരിച്ചിട്ട് 4വർഷവും ആയി. ഇവർക്ക് വേണ്ടി യാസീൻ ഓതാത്ത ഒരു ദിവസവും ഇന്നുവരെ ഉണ്ടായിട്ടില്ല

  • @nihlaainpv2787
    @nihlaainpv2787 Před 20 dny +2

    ഉസ്താദേ മഗ് രിബിന് ശേഷഠ ഓതുന്ന എല്ലാ സൂറത്തുകളുo റസൂലുള്ളാന്റെ ഹള്റത്തിലേക്കു മുഴുവൻ മഹാൻമാരുടെ ഹള്റത്തിലേക്കും ഞങ്ങളിൽ നിന്നും മരണപെട്ടവർക്ക് വേണ്ടി ഹദിയ ചെയ്യലുണ്ട്

  • @haseenanoor774
    @haseenanoor774 Před 20 dny +3

    അൽഹംദുലില്ലാ അൽഹംദുലില്ലാ റബ്ബിൽ ആലമീൻ മാഷാ അള്ളാഹ് മക്കൾ സ്വാലിഹിങ്ങളാവാ ദുആ ചെയ്യണം ഉസ്താദേ

  • @nefeesa6951
    @nefeesa6951 Před 19 dny +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹായി ൾ ഉൾപെടുത്തണം ഉസ്താദ്

  • @shareefamusthafa8933
    @shareefamusthafa8933 Před 20 dny +1

    Alhamdulillah
    ശുദ്ധിയുള്ള ദിവസങ്ങളിൽ യാസീൻ ഓതി dua ചെയ്യാറുണ്ട് usthaade.

  • @آمينبنتزيد
    @آمينبنتزيد Před 20 dny +13

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ പ്രഭാത സമയത്ത് അറിവ് പകർന്നു തരുന്ന ഉസ്താദിൻറെ എല്ലാവിധ ആഗ്രഹങ്ങളും അല്ലാഹു സാധിപ്പിച്ചു നൽകണേ നാഥാ 🤲🤲🤲

  • @rasheedamp
    @rasheedamp Před 20 dny +12

    അൽഹംദുലില്ലാഹ്മരണപ്പെട്ട എന്റെഭർത്താവിന്റെ ഉമ്മക്കും ഉപ്പക്കും എന്റെ കുടുംബത്തിൽ നിന്ന് പോയവക്കും ഞാൻ എന്നും യാസീൻ ഓതാറുണ്ട് ദുഹാ ചെയ്യണേ ഉസ്താദേ

  • @nusaifabeevi-dv6rb
    @nusaifabeevi-dv6rb Před 19 dny +1

    ഉസ്താദേ ഞാൻ എന്നും എന്റെ ഉമ്മാക്കും ബാപ്പാക്കും വേണ്ടി യാസീൻ ഓതി ദുആ ചെയ്യും

  • @SajithaMuhammed-g4m
    @SajithaMuhammed-g4m Před 20 dny +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അഞ്ചു വക്കത്തിലും ദുആ ചെയ്യാറുണ്ട് ഉസ്താദേ അല്ലാഹു സ്വീകരിക്കട്ടെ

  • @subaidaaslam6905
    @subaidaaslam6905 Před 2 dny

    അല്ലാഹുവേ ഭയങ്കര സന്തോഷം തോന്നുന്നു റബ്ബേ അല്ലാഹു അല്ലാഹുവേ മരണപ്പെട്ട വാപ്പാക്കും സഹോദരങ്ങൾക്കും യാസീൻ പാരായണം ചെയ്യാനും തഹജ്ജുദൽ ഈ ദുആ പറയാനും ഭാഗ്യം കിട്ടിക്കൊണ്ടിരിക്കുന്നു മരണം വരെയും നിലനിർത്തി തന്നു സ്വർഗ്ഗാവകാശിയാക്കളെ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahees324
    @rahees324 Před 20 dny +1

    ഉസ്താതെ എന്റെ ഉപ്പാക് വേണ്ടി ഞാൻ എന്നും യാസീൻ ഒത്താറുണ്ട്

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv Před 19 dny +2

    ഞങ്ങളുടെ ഉമ്മക്കും ഉപ്പക്കും മരിച്ചു പോയ എല്ലാവർക്കും ദുഹാ ചെയ്യണെ ഞാൻ എല്ലാവർക്കും വേണ്ടി ഓതാറുണ്ട്🤲🤲🤲🤲

  • @nkrmanjeri46
    @nkrmanjeri46 Před 20 dny +4

    എന്റെ ഉമ്മ ഉപ്പ ഭർത്താവ് ആങ്ങള വല്യമ്മ വല്യാപ്പ ഇവരുടെയെല്ലാം കബറിടം സ്വർഗ്ഗ പൂന്തോ പാവാന്‍ ധ ദുആ ചെയ്യണം ഉസ്താദ്

  • @SakeenaShakkeer
    @SakeenaShakkeer Před 20 dny +15

    ഉപ്പയും ഉമ്മയും കബറിലാണ് അവർക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻

    • @kunjimolvt
      @kunjimolvt Před 20 dny

      ഉപ്പ മരണപെട്ടു ഉസ്താദ് ദുആ ചെയ്യണേ ഞാൻ ഒത്താറുണ്ട്

  • @AaminaHamza-k5t
    @AaminaHamza-k5t Před 20 dny +1

    എന്നും ഉഓ ദാറുണ്ട്‌ ഉപപ ഉമ്മ മരുമകൻ എല്ലാ വരും കബറി ലിലാണ്

  • @nafihnafih3065
    @nafihnafih3065 Před 20 dny +1

    അസ്സലാമു അലൈകും ഒമാനിൽ എന്റെഉപ്പ മരണപട്ടി ട്ട് ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🕋🕋😭😭

  • @aleeman6340
    @aleeman6340 Před 20 dny +3

    എൻറെ ഉപ്പാക്കും ഉമ്മാക്കും യാസീനും തബാറക്ക ഓതി ദുആ ചെയ്യാറുണ്ട് കുടുംബങ്ങൾക്ക് വേണ്ടി ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച ആൾക്കാർക്ക് വേണ്ടി യും ഫാത്തിഹയും OtharundAlhamdulillah🤲🤲🤲

  • @SakeenaShakkeer
    @SakeenaShakkeer Před 20 dny +4

    യാസീൻ എപ്പോഴും ഓതറുണ്ട് ഉസ്താദ് 🤲🏻🤲🏻🤲🏻

  • @Rishinmehaboob
    @Rishinmehaboob Před 20 dny +14

    ഉസ്താദേ എന്റെ ഉപ്പ മരണപെട്ടിട്ട് ഈ സഫർ മാസം 12ന് 1വർഷം ആയി ഉപ്പാക്ക് വേണ്ടി ഞാൻ എന്നും യാസീനും ഫാത്തിഹയും ഓത്താറുണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @hamzakutteeri4775
    @hamzakutteeri4775 Před 20 dny +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ, നല്ല അറിവ് പകർന്നു നൽകുന്ന ഈ ക്ലാസ്സ്‌ ഞങ്ങൾക്ക് ഒരുക്കി തന്ന ഉസ്താദിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും സഹായിച്ചവർക്കും ഇതിൽ പങ്കാളി യായവർക്കും ഇരു ലോകത്തും വിജയം നൽകണേ

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm Před 20 dny +1

    ഞാൻ ഓർഡർ ഉണ്ട് ഉസ്താദിൻറെ മാതാപിതാക്കൾക്ക് ഖബറിലാണ്

  • @subaidabasheer4820
    @subaidabasheer4820 Před 19 dny +1

    മരണപ്പെട്ടവർക്ക് വേണ്ടി ഞാൻ എല്ലാ ദിവസവും ഫാത്തിഹായും 100 ദിർഹം ചെല്ലാറുണ്ട് ഉസ്താദേ ആഴ്ച വെള്ളിയാഴ്ച രാവിലെ യാസീൻ ഓതാറുണ്ടല്ലോ ആഴ്ചയിലും വെള്ളിയാഴ്ച രാവ്

  • @kulsukulsu6009
    @kulsukulsu6009 Před 20 dny +1

    ഉസ്താദ് നിസ്കരിക്കുമ്പോൾ എപ്പോഴും ദുആ ചെയ്യും പക്ഷേ അതിൻറെ അർത്ഥം അറിഞ്ഞിരുന്നില്ല ഉസ്താദ് പറഞ്ഞു മനസ്സിലാക്കിയതിൽ വളരെ സന്തോഷമുണ്ട് അൽഹംദുലില്ലാഹ്

  • @nkrmanjeri46
    @nkrmanjeri46 Před 20 dny +1

    ഞാൻ ദുആ ചെയ്യാറുണ്ട് ഉസ്താദേ എന്റെ ഉമ്മ ഉപ്പാ ഭർത്താവ് ആങ്ങള പാട് കുടുംബങ്ങൾ ഖബറിലാണ്

  • @MuhammedKanjirathil
    @MuhammedKanjirathil Před 17 dny

    ഉസ്താതെ എല്ലാ ദിവസവും രണ്ട് തവണ ഞാൻ യാസീൻ ഓതിദുആ ചെയ്യാറുണ്ട് ഖബൂലാക്കുമാറ വട്ടെ ആമീൻ

  • @sulfathashraf9460
    @sulfathashraf9460 Před 20 dny +1

    അൽഹംദുലില്ലാഹ്.... ആമീൻ... എന്റെ പൊന്നുമ്മയ്ക്കും. പൊന്നുപ്പക്കും. വേണ്ടി ഞാൻ എന്നും ഓതാറുണ്ട്‌. അവർക്ക് വേണ്ടി ദുആ ചെയ്യണെ ഉസ്താദെ... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @beevitt5863
    @beevitt5863 Před 20 dny +1

    ഉസ്താദ്‌ ഞാൻ ഡെയിലി യാസീൻ ഫാത്തിഹ എല്ലം ഓതുന്നുണ്ട് 💚💚

  • @shihalsaudi9395
    @shihalsaudi9395 Před 20 dny +3

    Alhamdulillah എന്റെ മോൻക് നല്ല ശമ്പളം ഉള്ള പ്രയാസമില്ലാത്ത ജോലി ശെരിയാവൻ ദുആ ചെയ്യണേ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Fasee505
    @Fasee505 Před 20 dny +1

    ഉസ്താദ് ഞാൻ ദിവസം ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് മരണം വരെ ചെയ്യാൻ എല്ലാവർക്കും ത്വാഫീഖ് നൽകട്ടെ

  • @subaidaaslam6905
    @subaidaaslam6905 Před 2 dny

    അല്ലാഹുവേ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി ഈമാൻ സലാമത്താക്കി നാളെ മുത്ത് ഹബീബിന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ അള്ളാ പരിഹരിക്കാൻ പറ്റാത്ത മുറാദുകൾ ആണ് റബ്ബേ നിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു സാധിച്ചു കിട്ടണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ameerameer8704
    @ameerameer8704 Před 19 dny +1

    ഉസ്താദേ ആക്കിമ്പത് നന്നാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @user-zf5pk6qw8m
    @user-zf5pk6qw8m Před 20 dny +1

    ഉസ്താദ് ഞാൻ ഓ താ റു ഡ് ഒരു യാ സീ ൻ മ രി ച്ച വ ർ കും ഒരു യാ സീ ൻ റ സു ൽ ന്റെ പേ ർ കും ഞാൻ എ നും ഓ താ റു ഡ് ഉസ്താദ് പ്ര തി കം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hafsaashifhafsa4397
    @hafsaashifhafsa4397 Před 19 dny +1

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ വാപ്പ മരിച്ചത് മുതൽ ആ ഒരു വേദന അറിയുന്നത് ഒരു ദിവസം ബാപ്പക്ക് വേണ്ടി ദുആ ചെയ്യാതെ ഉറങ്ങാറില്ല ആരോട് ദുആ ചെയ്യാൻ പറഞ്ഞാലും എനിക്ക് തൃപ്തി ഞാൻ യാസീൻ ഫാത്തിഹ ഓതി ദുആ ചെയ്യുന്നതാണ്

  • @naseema5055
    @naseema5055 Před 20 dny +1

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ കുറ്റിപ്പുറം

  • @sabithasain4977
    @sabithasain4977 Před 20 dny +1

    എന്നും അങ്ങനെ ചെയ്യാൻ എന്നെ ഇനിയും പടച്ചവൻ അനുഗ്രഹിക്കണേ.. ദുആ ഇൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲

  • @naseerabeevi9175
    @naseerabeevi9175 Před 19 dny +1

    ഞാൻ എല്ലാം, വകതിലും, എന്റെ ഉമ്മക്കും, വാപ്പാകും, ഞാൻ, റബ്ബിരഹും, പറഞ്ഞു, ദുആചെയ്യും, അൽഹംദുലില്ലാഹ് 🤲🤲🤲

  • @malayil5668
    @malayil5668 Před 20 dny +1

    ഉസ്താദേ എല്ലാവരുടെയും അസുഖങ്ങൾ മാറാൻ പ്രത്യേകം ദുആ ചെയ്യണേ

  • @user-gt1uj7ts6n
    @user-gt1uj7ts6n Před 20 dny +1

    ഉസ്താദ് ഞങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി എന്നും ദുആ ചെയ്യണേ

  • @yahabeebee1361
    @yahabeebee1361 Před 20 dny +10

    അൽഹംദുലില്ലാഹ്..ഞാൻ എനിക്ക് പറ്റുന്ന ദിവസങ്ങൾ മുത്ത് ഹബീബിലേക്കും എന്റെ ഉപ്പ, ഇത്താത്ത, ഞങ്ങളിൽ നിന്നും മരണപ്പെട്ട എല്ലാവരിലേക്കും യാസീൻ ഓതാറുണ്ട്.

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk Před 19 dny +1

    ഉസ്താദ് പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ ❤

  • @fathimathhasna8409
    @fathimathhasna8409 Před 19 dny +1

    സുബഹ് നിസ്കാര ശേഷം ഉപ്പക്കും സഹോദരനും യാസീൻ ദിവസം ഓതാറുണ്ട് ഉസ്താദ്

  • @maimoona4470
    @maimoona4470 Před 20 dny +1

    ഉസ്താദേ ഞാൻ ആധാറുണ്ട് അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുക ഉദ്ദേശങ്ങൾ നിറവേറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യുക കുറച്ച് പൈസ നഷ്ടപ്പെട്ടിട്ടുണ്ട് നഷ്ടപ്പെട്ടിട്ടുണ്ട് തിരിച്ചുകിട്ടാൻ ദുആ ചെയ്യണേ

  • @user-xe9if9pt6b
    @user-xe9if9pt6b Před 19 dny +1

    എൻ്റെ ബാപ്പ കബറിലാണ് എന്നും ഞാൻ യാസിൻ ഓതി ദുആ ചെയ്യാറുണ്ട്

  • @ajsalaju5647
    @ajsalaju5647 Před 20 dny +1

    അൽഹംദുലില്ലാഹ് 🤲 ഞാൻ എന്നും എൻ്റെ ഉമ്മാക്കും ഉപ്പാക്കും.. വേണ്ടി...യാസീനും നൂറ് ഇഖ്ലാസും.. ഓതാറുണ്ട്... റബ്ബ് സ്വീകരിക്കട്ടേ... ഇനിയുള്ള ദിവസങ്ങളിലും പതിഹാക്കാൻ തൗഫീഖ് ചെയ്യട്ടെ 🤲 ദുആയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲

  • @molumalu1506
    @molumalu1506 Před 20 dny +1

    ഉസ്താത് ഞങ്ങൾക്കും ഞങളുടെ കുടുബത്തിനും വേണ്ടി ദുആചെയ്യണം

  • @noorjahanp1647
    @noorjahanp1647 Před 20 dny +1

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ

  • @nishasrahman3730
    @nishasrahman3730 Před 20 dny +1

    ഉസ്താതെ എന്റെ മാതാപിതാക്കൾക്കുവേണ്ടി എന്നും യാസിൻ
    ഓതി ദുആ ചെയ്യാറൂദ്

  • @shailaali4017
    @shailaali4017 Před 20 dny +1

    ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ

  • @hamzaa-b6e
    @hamzaa-b6e Před 20 dny +1

    ഉസ്താദ് എന്റെ ഭർത്താവിന്റെ ഉമ്മ മരിച്ചിട്ട് 2 വർഷം കഴിഞ്ഞു ഉമ്മാക് എന്നും ഞാൻ രാവിലെ യും രാത്രി യും ഫാത്തിഹ യാസീൻ ഇഖ്‌ലാസും മുഅവ്വിധത്തിനിയും ഓതി ദുആ ചെയ്യലുട്ട് 🤲🏻🤲🏻🤲🏻ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ആമീൻ 🤲🏻🤲🏻🤲🏻🤲🏻😊😊😊

  • @navasullanam8119
    @navasullanam8119 Před 20 dny +1

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മരിക്കുന്ന നേരം ഈമാനോട് കൂടി മരിപ്പിക്കുവാനും

  • @Yoonoos71
    @Yoonoos71 Před 20 dny +1

    ഉസ്താദേ ഞാൻ എന്റെ ഉപ്പാക് വേണ്ടിയും മരിച്ചു പോയ എല്ലാവർക്കും വേണ്ടിയും എല്ലാ ദിവസവും യാസീൻ സൂറത് ഓതാറുണ്ട് അല്ലഹു സ്വീകരിക്കട്ടെ

  • @ShylaMujeeb
    @ShylaMujeeb Před 20 dny +1

    എല്ലാ നേരവും ദുആ ചെയ്യുകയും യാസീൻ ഓത്തുകയും ചെയ്യാറുണ്ട്

  • @hannasworld216
    @hannasworld216 Před 20 dny +1

    മനസ്സിലെ പ്രയാസം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-mq3yv8jj3s
    @user-mq3yv8jj3s Před 20 dny +1

    Ustha ഞാൻ എന്നും ഓതൽ ഉണ്ട് എന്റെ ഉപ്പാക്ക് ഭർത്താവിന്ന് വേണ്ടി 😊

  • @SulaikhaNajiya
    @SulaikhaNajiya Před 20 dny +1

    ഞാൻ എന്നും 2 നേരം യാസിൻ ഓതുകയും അഞ്ച് വക്തി ലും മതാപിതാക്കൾക്കുള്ള ദുആ ചെയ്യൽ ഉണ്ട്

  • @molumalu1506
    @molumalu1506 Před 20 dny +1

    ഉസ്താതെ എന്റെ ഉപ്പ മരിച്ചിട്ട് 5 വർഷം ആയി സഫർ 8ന്ന് ആണ് ഞാൻ എന്നും യാസീൻ ഒത്താറുണ്ട് ദുആ ചെയ്യാറുണ്ട്

  • @malayil5668
    @malayil5668 Před 20 dny +1

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ

  • @luluklm591
    @luluklm591 Před 19 dny +2

    മരിച്ചു പോയ മാതാപിതാക്കൾക്ക് എന്നും ഞാൻ യാസീൻ ഓതാറുണ്ട്

  • @lachoosworld1152
    @lachoosworld1152 Před 20 dny +1

    ഞാൻ ദുഹയെയ്യാറുണ്ട് ഉപ്പാന്റെ കബർ ജീവിതം അള്ളാഹു സ്വർഗ്ഗ പൂന്താപ്പാക്കി കൊടുക്കട്ടെ ആമീൻ യാ റബൽ ആലമീൻ

  • @rasheedamp
    @rasheedamp Před 20 dny +1

    അൽഹംദുലില്ലാഹ് മോന് ഖൈർ ആയ കല്യാണം ശെരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @SahadIsmail
    @SahadIsmail Před 20 dny +1

    ഉസ്താതേ എപ്പളും ഉമ്മാക്കും ഉപ്പാക്കും മഹ്രിബിന് ശേഷം യാസീൻ ഓതൽ ഉണ്ട് ദുആചൈയ്യണം

  • @Sajana-c9c
    @Sajana-c9c Před 19 dny +1

    yasen ഓതാൻ പറ്റിയില്ലെങ്കിൽ ഫാത്തിഹ എകിലും ഒത്തിയിരിക്കും ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @shanibanowshad6
    @shanibanowshad6 Před 20 dny +1

    ഈ ദുആ എന്നും ചെയ്യാറുണ്ട് ഉസ്‌താദ്‌

  • @nkrmanjeri46
    @nkrmanjeri46 Před 20 dny +1

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ

  • @fareedapoovi1081
    @fareedapoovi1081 Před 20 dny +1

    ഉസ്താദേ. എന്റെ ഉപ്പ മരിച്ചിട്ട് വർഷം ആയി.. ഞാൻ എന്നും ഉപ്പാക്കുവേണ്ടി യാസിൻ ഓതാറുണ്ട് സുബിഹിക്ക്..ഉസ്താദിന്റെ ദുഃആയിൽ ഉപ്പയെയും ചേർക്കണേ 🤲

    • @SafiyaElachola
      @SafiyaElachola Před 20 dny

      വിശമങ്ങൾമാറാൻദുആരകണേഉസ്താദെ

  • @zainabaabdu5018
    @zainabaabdu5018 Před 20 dny +1

    അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദെ. മരണപെട്ടുപൊയ മാതാപിതകളുടെയും പൊന്നുമോന്റെയും കബർ ജീവിതം സന്തോഷതിലാവാൻ ദുആചെയ്യണം 🤲🤲😭😭

  • @shammassumi7155
    @shammassumi7155 Před 20 dny +1

    ഞാൻ otharund ഉസ്താദേ.. എന്റെ മോനെ കൊണ്ടും ഓതിക്കും. ചെറിയ മോൻ ആണ്. 🤲🏽🤲🏽🤲🏽

    • @AaminaHamza-k5t
      @AaminaHamza-k5t Před 20 dny

      ആമിന മണ്ണാർക്കാട - ഞാൻ ഒ> താറുണ്ട്

  • @user-pv2ul7lm5c
    @user-pv2ul7lm5c Před 20 dny +1

    ഇന്നലെ മരണപ്പെട്ടുപോയ എന്റെ മൂത്താപ്പയുടെ ഖബർ വിശാലമാക്കി കൊടുക്കണേ ആമീൻ🤲🏻🤲🏻😞😭 ഉസ്താദ് അവർക്കുവേണ്ടി ദുആ ചെയ്യണം

  • @harshadmkd9179
    @harshadmkd9179 Před 20 dny +1

    എന്റെ ഉപ്പ ഖബറിലാണ് ഉസ്ഥാ ദ് ദുഅ ചെയ്യാറുണ്ട്

  • @aslyamaru
    @aslyamaru Před 20 dny +1

    ഉസ്താതെ ഞാൻ സുബി ഹിക്ക് 41 ഫാത്തിഹ ഓതാ: മുണ്ട് ഉമ്മാ ഉപാക്കും വേണ്ടി അത് എന്നും നിലനിർത്ത > ൻ ദു ഹ ചെയ്യണം
    |

  • @rgr3fgr977
    @rgr3fgr977 Před 20 dny +1

    മക്കൾ രണ്ടാളും എന്നോട് പിണക്കത്തിലാണ് കാരണം മരുമോളെ വീട്ടിൽ പണിക്ക് നിക്കാത്തോണ് അവർക്ക് വേണ്ട 32 വർഷമായി ഭർത്താവ് മരിച്ചിട്ട്. ദുആ. ചെയ്യണേ. ഇനി ഞാൻ എന്തു ചെയ്യും 🤲🤲🤲😭😭😭😭

  • @SidhaFaisal
    @SidhaFaisal Před 20 dny +1

    Alhamdulillah.... ഞാൻ ഉണ്ട് ഉസ്താദേ entഎന്റെ ഉപ്പാപ്പ മരിച്ചു എന്റെ അറിവ് വന്ന കാലം മുതൽ ഞാൻ യാസീൻ ഓതുന്നുണ്ട്... അതുപോലെ എന്റെ ഭർത്താവ്വിന്റെ ഉമ്മയും ഉപ്പയും മരിച്ചു അവര്ക് വേണ്ടിയും എന്നും ഓതറുണ്ട്... ഉസ്താദ് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ് തെറ്റാണെങ്കിൽ പൊറുക്കണേ.....

  • @ShakkelShakkel-mn3gz
    @ShakkelShakkel-mn3gz Před 17 dny +1

    Maranappetta ente mathapithakkalk vendi njan eppozhum yaseen otharund usthadinte dua yil enneyum ullpeduthane🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q Před 20 dny +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Muzthaq738
    @Muzthaq738 Před 20 dny +1

    വ അലൈക്കും സലാം ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ,

  • @shajidabeevi571
    @shajidabeevi571 Před 20 dny +1

    എന്റെ ഭർത്താവിന്റെ വാപ്പായും ഉമ്മയും എന്റെ വാപ്പായും ആങ്ങളയും മരണപെട്ടുപോയി ങ്
    ഞങ്ങളിൽ നിന്നും മരണപെട്ടവർക്കുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @sabithasain4977
    @sabithasain4977 Před 20 dny +1

    ഞാൻ എന്നും എന്റെ പിതാവിനും ഭർത്താവിനും വേണ്ടി യാസീൻ മുടങ്ങാതെ ഓതിയിട്ടേ കിടന്നുറങ്ങാറുള്ളു.

  • @jabinaysha1819
    @jabinaysha1819 Před 20 dny +1

    ഞാൻ ഓതൽ ഉണ്ട് യാസീൻഎൻ്റെ ഉപ്പ മരിച്ചത് ഹജ്ജിൻ്റെ അന്നാണ് മൂന്ന് മാസം ആവാൻ ആയി ദുആയ ൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲🤲

  • @hajaravk6179
    @hajaravk6179 Před 20 dny +1

    എന്റെ മാതാപിതാക്കൾക്ക് ഹാഫിയത്തുള്ള ദീർഘാ യുസ്സുണ്ടാകാൻ ദുആ ചെയ്യണേ

  • @ShahanaNiyas-vh5lk
    @ShahanaNiyas-vh5lk Před 20 dny +1

    ഉസ്താദേ എന്റെ മോനിക്ക് പഠിച്ചത് ഒന്നും ഓർമ നിക്കുന്നില്ല മോൻ പഠിക്കുന്നുണ്ട് ഓർമ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @nkrmanjeri46
    @nkrmanjeri46 Před 20 dny +1

    ഉസ്താദിന്റെ ദുബായിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ പ്രാർത്ഥനയിൽ ചേർക്കണേ

  • @swalihaps5407
    @swalihaps5407 Před 20 dny +1

    എൻ്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടിട്ട് കോർച്ച് വർഷങ്ങൾ ആയി.ഞാൻ എന്നും അവർക്ക് വേണ്ടി ദുവാ ചെയ്യാറുണ്ട്🤲🤲🤲🤲usthad dua cheyyanne🤲🤲🤲

  • @shabananasrin4922
    @shabananasrin4922 Před 20 dny +1

    നമ്മളെ എന്ത് പറഞ്ഞാലും നമ്മൾ അവരെ സ്നേഹിച്ചു ഒരു മാതിരിയാക്കണം അപ്പോൾ അവൻ തിരിയും ഇഷാ അള്ളാ = യാവദൂദ് എന്ന ദിക്ർ അധികരിച്ചചൊല്ലണം = ഉസ്താദ് പറഞ്ഞു തരുട്ടോ = ഞാൻ കമൻ്റ് കണ്ടപ്പോൾ പറഞതാ🎉🎉🎉

  • @ummerbava9362
    @ummerbava9362 Před 20 dny +1

    എന്നും മാതാപിതാക്കൾക്ക് വേണ്ടി ഞാൻ യാസീൻ ഓതാറുണ്ട്

  • @nishadalikp8429
    @nishadalikp8429 Před 20 dny +1

    ഉസ്താതെ എന്റെ ഉപ്പയും ഉമ്മയും മരണപെട്ടുദിവസവും യാസീൻ ഓതി അവരുടെ പേരിൽ ദുആ ചെയ്യാറുണ്ട് 😢ഉസ്താതും ദുആചെയ്യണേ 😢

  • @luckyfriends1234
    @luckyfriends1234 Před 20 dny +1

    ഞാൻ യാസീനും മുൾക്കും ഒത്തുമ്പോൾ നമ്മിൽ നിന്നും മരണപ്പെട്ടവരുടെ കബ്രുകളിൽ എത്തിച്ചു കൊടുക്കണേ അല്ലാ എന്ന് പറയാറുണ്ട്

  • @subaidacp2939
    @subaidacp2939 Před 20 dny +1

    എൻറ. ഉമ്മ മരണപ്പെട്ടു. കഴിഞ്ഞതികളാഴ് ച്ച.. 96.വയസ്സായിരുന്നു.ا
    الحمد الله 🤲😭🤲

  • @SuharaH-st9qf
    @SuharaH-st9qf Před 20 dny +1

    ഉസ്താദെ എൻ്റെ ഉപ്പ മരിച്ചിട്ട് ഞാൻ മുടങ്ങാതെ യാസീൻ ഓതി ദുഹ ചെയ്യാറുണ്ട് ഉപ്പക്ക് കിട്ടാൻ ഉസ്താദ്‌ദു ഹചെയ്യണം

  • @ThasniShafeeqPbvr
    @ThasniShafeeqPbvr Před 20 dny +1

    Usthadeee ente brotherinu oru nalla jeevitham undavaan dua cheyyaneeee🤲🤲🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q Před 20 dny +1

    ഉസ്താദ് ഞാൻ ഒത്താറുണ്ട് വാപ്പാക്കും ഭർതാ വ് നേം അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻