കറണ്ട് ഫീലിംഗ്, സിറ്റുവേഷൻ.. നിങ്ങളുടെ പേഴ്സൺ ൻ്റെ,

Sdílet
Vložit

Komentáře • 114

  • @reshmakunji3753
    @reshmakunji3753 Před měsícem +14

    Ente person enne kanan vannu mam 🙏enodu nallonam mindii phone vilikkem cheythu thankyou mam🙏🙏🙏🙏🙏🙏Universinodu orupadu orupadu nandhiyundu njn aagrahikkunna pole ente chettane enik thannathinu orupadu nandhi und🙏🙏🙏🙏🙏🙏🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      God bless you ❤️ positive ആയിരിക്കുക... ഇനിtarot റീഡിംഗ് കാണരുത്.... അത് നെഗറ്റീവ് ആയിരിക്കും... പോസിറ്റീവ് ആയിട്ട് ചിന്തിക്കാൻ ഹാപ്പി ആയിട്ട് ഇരിക്കുക

    • @reshmakunji3753
      @reshmakunji3753 Před měsícem +1

      @@Angelblessingtarot ah thankyou mam♥️🥰🙏

    • @anupamasudhakaran197
      @anupamasudhakaran197 Před měsícem +1

      Ambu kuthiya avasthayil ninnu recover aayanu thakarnnu tharippanam aairunnu ipo njan ok aanu enikku aarum help vendathai
      Thanks universe Thanks mahadheva thanks angel thanks
      mam ❤❤❤❤❤❤❤❤

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      @@anupamasudhakaran197 god bless you dear ❤️♥️♥️♥️❤️❤️ thank you universe mother ❤️❤️❤️❤️❤️

  • @user-dv4xm2cg1v
    @user-dv4xm2cg1v Před měsícem +13

    Yes.... തിരിച്ചു വന്നിട്ടില്ല... But തിരിച്ചു വരും ഒരു പ്രതീക്ഷ... യൂണിവേഴ്സ് തരുന്ന ആ ഒരു കോൺഫിഡൻസ് അതാണ് ഇപ്പോൾ ഞാൻ.,... ഒരു വിഷമവും ഇല്ല... പോകുന്നെന്നെങ്കിൽ പോകട്ടെ.... അതെ ഞാൻ ഞാൻ മാത്രം മതി പിന്നെ ദൈവത്തിന്റെ സ്നേഹവും അതുമതി 🙏❤️🙏... Thanku mam ❤️🙏

  • @Anamika-l2v
    @Anamika-l2v Před měsícem +3

    സത്യം ഡിപ്രഷൻ മോഡിൽ നിന്ന് ഞാൻ ഒരുപാട് ഒരുപാട് കഷ്ടപ്പെട്ട് മനസിനെ നേരെ ആക്കി ഇപ്പോൾ മൂവ് ഓൺ ആയി 🤔എന്റെ ജീവിതത്തിലേക്ക് ഞാൻ ഇപ്പോൾ ശ്രദ്ദിക്കുകയാണ് അയാളെ ഓർത്ത് കരയാറില്ല അയാൾ ചെയ്തത് ഓർക്കാറില്ല. ഇപ്പോൾ അയാളും ആയിട്ടുണ്ടായിരുന്ന ഒരു കാര്യവും ഓർക്കാറില്ല 🤔പക്ഷെ ഒരു കുറവ് ഉണ്ട് മനസ് ശൂന്യമാണ് മുടങ്ങാതെ ഇപ്പോൾ ചർച്ചിൽ പോകുന്നു മാതാവിന്റെ മുമ്പിൽ മുട്ടുകുത്തുന്നു ഉള്ളിലെ ഭാരവും അയാളെ കുറിച്ചുള്ള ഓർമകളും പെയിനും മാറ്റി തരാൻ പ്രാർത്ഥിക്കുന്നു 🤔തൊട്ട് അടുത്ത് ആണ് അയാളുടെ വിട്... എപ്പോഴും കാണാൻ പറ്റും പക്ഷെ 7മാസം ആയിട്ട് അയാൾ എന്റെ മുമ്പിൽ വരാറ് പോലും ഇല്ല അതുകൊണ്ടു അയാളെ മറക്കാൻ കഴിഞ്ഞു എന്റെ മാതാവിനും കർത്താവിനു പുണ്യാളനും ഒരുപാട് നന്ദി 🙏🏽🙏🏽🙏🏽

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      @@Anamika-l2v thank you universe mother ❤️❤️❤️❤️❤️❤️❤️ thank you 🙏🙏🙏🙏... positive thinking 🙏.... very good.... God bless you 🙏🙏🙏

  • @Preethi-ip4mb
    @Preethi-ip4mb Před měsícem +4

    100%Correct reading thanku Universe thanku mam🙏👍👍👍

  • @Ajizzzz..
    @Ajizzzz.. Před měsícem +10

    തോരാതെ പെയ്യുന്ന പരുവാടി നിർത്തി ഉറച്ച ഒരു വിശ്വാസത്തോടെ മുന്നോട്ട് തന്നെ 😌♥️

  • @DeepaKankalath
    @DeepaKankalath Před měsícem +5

    Thank you mother univers ❤️🙏 Thank you mam ❤️🙏

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bk Před měsícem +1

    Yes, i claim it, thank you universe
    ഓം നമഃ ശിവായ 🙏🙏🙏🙏

  • @bijulasasi9809
    @bijulasasi9809 Před měsícem +1

    Thanks universe strongly claim all positive energy ❤❤❤❤ ❤❤❤❤

  • @achuachu6786
    @achuachu6786 Před měsícem +1

    വേഗം തിരിച്ചു വരട്ടെ, ഞാൻ കാത്തിരിക്കുന്നു. നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @priyasaju2559
    @priyasaju2559 Před měsícem +1

    I claim this all possitive energies..
    Thank you universe 🙏 ❤

  • @leneendrancc561
    @leneendrancc561 Před měsícem +5

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ നടക്കട്ടെ. താങ്ക്യൂ യൂണിവേഴസ് . താങ്ക്യൂ മേഡം താങ്ക്യൂ സോ മച്ച്.🙏

    • @meenasubash2294
      @meenasubash2294 Před měsícem

      Thank you univers 🙏🙏🙏🙏❤️❤️❤️ Thankyou dear ❤

  • @user-zb3vu4ib5c
    @user-zb3vu4ib5c Před měsícem +1

    Ente oura njan yoga, meditation cheythu nilanirthunathanu. Chathichitu poyavarkullathalla.. Sambathikavum samadanavum kalayunna oru parupadiku nammalilla. Thx universe❤️❤️❤️❤️❤️❤️❤️

  • @anniejose4617
    @anniejose4617 Před měsícem +1

    777 Thanks Angel's thanks universe thanks God thanks God

  • @BabuBapa-hm7tu
    @BabuBapa-hm7tu Před 28 dny

    ചേച്ചി പറഞ്ഞ കാര്യം എല്ലാം സത്യംമാണ് എന്ന ബ്ലോക്ക്‌ ചെയ്തിട്ട് കുറച്ചു ദിവസംമായി എല്ലാം മനസിലാക്കി തിരിച്ചു വരട്ടെ ഞാൻ ❤️യൂണിവേഴ്സിൽ വിശ്വസിക്കുന്നു ❤️നന്ദി

  • @SujaS-ku7ft
    @SujaS-ku7ft Před měsícem +3

    എന്റെ ഇഷ്ട വ്യക്തിയും ഞാനും ഒന്നിക്കണേ❤RS❤️ Thanku mam🙏❤️ Thanku universe🙏❤️

  • @sajichummar9212
    @sajichummar9212 Před měsícem +1

    ഇതിലെ പോസിറ്റീവ് കാര്യങ്ങൾ ataractive ചെയ്യുന്നു person ന് new bigining ഉണ്ടാവണം universne നന്ദി

  • @ManuArjun-gb7ez
    @ManuArjun-gb7ez Před měsícem +1

    Thirichuvarum annu visusikkkunu univers om namasivaya❤

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm Před měsícem +1

    2.varshamairunnu.ente.person.enne.kanan
    Varade.maid.cheyyade.pinakkathilayirunnu.innale.madathite.reading.kandhu.😢😢😢.innu.ente.munnil.univrs.ethichuthannu.onnu.kanan.athrayum.i.aagrahichirunnu..ente.madathinu.ella.anugrahagalum.udhakattye...🤲.thankyu.univrsss❤❤.thnks.madamm❤

  • @anilv1297
    @anilv1297 Před měsícem +1

    ഈ റീഡിങ് എന്റെ ആണ്. താങ്ക്സ് മാഡം 🙏🙏

  • @usharanir2042
    @usharanir2042 Před měsícem +1

    Thankyou maaam 🥰
    God blessyou maaam 🥰 reading nallathayirunnu❤️❤️❤️❤️
    Positive energy attracted cheyyunnu
    Thankyou univers 🙏🙏🙏🙏🙏

  • @rasmins9548
    @rasmins9548 Před měsícem +2

    ❤️❤️❤️

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem +2

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏🙏 TNX dear ❤️❤️❤️

  • @rekhaarun
    @rekhaarun Před měsícem +1

    Thank you Universe ❤️ thank u Divine❤️ Thank you my Lord🙏💕❤️

  • @user-gj4mr3wj3r
    @user-gj4mr3wj3r Před měsícem +2

    🌹🙏🙏🙏🙏 claim this reading🙏 thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 for your reading🙏🙏 om nama shivaya🙏🙏

  • @Amrutha-u6d
    @Amrutha-u6d Před měsícem +1

    Thank u universe thank u god

  • @sinisanal-xd2wv
    @sinisanal-xd2wv Před měsícem +3

    Thank u universe♥️♥️♥️♥️🙏🙏🙏🙏

  • @kunju5157
    @kunju5157 Před měsícem +2

    555
    Yes to affirm,
    Thank you universe
    Thank you Divine
    Thank you Angels 💗

  • @chinnusponnuschannel2367
    @chinnusponnuschannel2367 Před měsícem +1

    Thank you universe🙏🏼🙏🏼🙏🏼🙏🏼🙏🏼 thank you ma'am 🙏🏼🙏🏼🙏🏼🌹🌹 thank you Devi🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹 thank you Angel 🌹🌹🌹🌹🌹

  • @ambikapp2894
    @ambikapp2894 Před měsícem +1

    aacuratereading❤❤thankuuu mam❤❤
    thankuu Univers❤❤
    sammathichirikkunnu mam❤❤

  • @SunilKumar-yz2im
    @SunilKumar-yz2im Před měsícem +1

    Har Har mahadev ❤❤❤

  • @user-lc8qo6zl1f
    @user-lc8qo6zl1f Před měsícem +1

    Thankyou univers

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Před měsícem +1

    8" എന്റെ ജന്മദിനം July അവളുടെ ജനിച്ച മാസം,, ഏപ്രിൽ എന്നെ ഫുള്ളായി ബ്ലോക്ക് ചെയ്ത മാസം,, അവൾ വേഗം തിരിച്ചു തിരിച്ചു വരട്ടെ Thank you Mam thank you universe ❤️❤️❤️

  • @sushamasurendran2697
    @sushamasurendran2697 Před měsícem +2

    Njan movon cheyithu ponnu ini swnthamayi jeevikum ithill paranja Ella positive aya kariyangalum njan ennilek attract cheyunnu ❤ thanks univers 🙏🙏🙏 thanks mam thank you aeingal thank you God 🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      God bless you, കാലചക്രം അനുകൂലമാകുമ്പോൾ നിങ്ങൾക്ക് അവകാശപ്പെട്ടത് നിങ്ങളെത്തന്നെ വന്ന് ചേരും പ്രകൃതി നിയമം അങ്ങനെയാണ്... നമ്മൾ നമ്മുടെ കർമ്മയിലേക്ക് ശ്രദ്ധിക്കുക... യൂണിവേഴ്സ് നമുക്കുള്ള കർമ്മയുടെ മറുപടി നമ്മിൽ എത്തിക്കും.... നല്ല കർമ്മങ്ങൾ വന്നുചേരാൻ നമുക്ക് പ്രാർത്ഥിക്കാം....

  • @vrkutty9242
    @vrkutty9242 Před měsícem +1

    Thanks universe🙏🌹

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 Před měsícem +1

    Inte jeni thirichu innilek varaname ,jenium njanumaulla vivaham nadakaname ,thank you universe

  • @black.berry.__
    @black.berry.__ Před měsícem +2

    Thankgod🙏Thankyou univerase 🙏

  • @dhanalekamipjpj6356
    @dhanalekamipjpj6356 Před měsícem +1

    Thank youunivers

  • @rkffcreations5550
    @rkffcreations5550 Před měsícem +1

    🙏Thankyou univers 🙏
    Ellaam universinte ishtam pole nadakkatte 🙏

  • @user-dr8zd5cc1l
    @user-dr8zd5cc1l Před měsícem +1

    Than you madam Than you univers

  • @devadas-fo7gy
    @devadas-fo7gy Před měsícem +1

    ❤THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey thank u mam NjAN 2023jJULY ILELLA M UN NIVERSINU SAMARPICHU INI U UNNIVERSE THARUNNA POLLAY, PARANUNNAPOOLAY ❤ THANK U UNNIVERSE ANGELS DIVINE ❤

  • @bijubaskar7362
    @bijubaskar7362 Před měsícem +1

    Thank you unniver 🙏🙏🙏🙏 omm namasivaya 🙏🙏🙏🙏

  • @anilv1297
    @anilv1297 Před měsícem

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤🌹❤🌹❤

  • @TomyAugustine-xe7jb
    @TomyAugustine-xe7jb Před měsícem +1

    Eni,melal,skhama,chothykkaruthu,nalla,reading,anu🎉🎉🎉❤

  • @user-zf5cu5jm5o
    @user-zf5cu5jm5o Před měsícem +1

    Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-jq8lr9lv5t
    @user-jq8lr9lv5t Před měsícem +1

    Thank you universe 🙏Thank you universe mother 🙏Thank you mam ❤️ Positive aya reeding ie reeding enik positive enargy kiti ❤️❤️❤️

  • @user-nx7tf8vh4s
    @user-nx7tf8vh4s Před měsícem +1

    ജൂലൈ 8n ആണ് വിവാഹം നടന്നത് സത്യം ആയ കാര്യം എല്ലാം

  • @DheviBhagavathi
    @DheviBhagavathi Před měsícem +2

    Thanks God 🙏. Thanks Mother Universe 🙏. I trust, beleive in God and Mother Univers 🙏. I claim al positive energy received in my life 🙏.mam, very nice reading 🙏. I claim a strong reunion with my dear in my long love life ❤❤❤. I belive the come back of my dear in very soon on my long life 🙏. Thanks mam 🙏. My dear, God and mother universe bless U. 🙏🙏🙏.

    • @DheviBhagavathi
      @DheviBhagavathi Před měsícem

      ❤️❤️❤️Thank U 🥰🥰🥰.
      🙏🌹God bless U 🌹🙏.

  • @simnasimna7638
    @simnasimna7638 Před měsícem +1

    Thank you mam. Thank you univers..

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 Před měsícem +1

    Jenium njanum onnikane,thank you universe

  • @charlesm3168
    @charlesm3168 Před měsícem +1

    Thanks madam

  • @SaijuAswathy
    @SaijuAswathy Před měsícem +1

    thankyou universe ❤❤❤❤

  • @user-gk6bt2xk2p
    @user-gk6bt2xk2p Před měsícem +1

    Thank you univers 🙏🙏🙏

  • @rasheedaibrahim1169
    @rasheedaibrahim1169 Před 28 dny +1

    👌

  • @user-hd2in3wt7p
    @user-hd2in3wt7p Před měsícem +1

    Super super reading mam🙏🙏🙏
    Thanku univers 🙏🙏🙏🙏
    Thanku mother univers ❤️❤️❤️❤️
    Thanku God ❤️❤️❤️

  • @sunandajayan
    @sunandajayan Před měsícem +1

    Thank you universe

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Před měsícem +1

    🙏🏻🙏🏻🙏🏻

  • @prabhithakannarath5872
    @prabhithakannarath5872 Před měsícem +1

  • @user-iv5tr7cr6g
    @user-iv5tr7cr6g Před měsícem +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @somaneg1156
    @somaneg1156 Před 20 dny

    Ente Amma Universi nu Nandi❤

  • @roshinivk3277
    @roshinivk3277 Před měsícem +1

    🙏🏼🙏🏼

  • @user-ws1ur9ps7u
    @user-ws1ur9ps7u Před měsícem +1

    Thanku universe

  • @charlesm3168
    @charlesm3168 Před měsícem +1

    Super reading anae madam...
    Pile reading please

  • @VijeshCd
    @VijeshCd Před měsícem +1

    Mominu.. Anganeya.. Parayanaku.. Athupolle thanne.... Njangalkku.. Enganneyyea.. Kelkkanum.. Aku...mom....mom...manassil..kittuthathu...nangalku..paranju..tha...athinalle..mom.. E.. Reading.. Thanne. Padichath.. Ellavarkkum.. Pattunoru. Karamalla.. Good luck.. 👍👍👍👍❣️❣️❣️❣️

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      Thank you universe mother ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏♥️💪👍👍👍👍👍👍👍

  • @thankarajanrt2099
    @thankarajanrt2099 Před měsícem +1

    Thanksgod

  • @sajinanilamel6818
    @sajinanilamel6818 Před 19 dny

    ❤❤❤❤❤

  • @shibi1710
    @shibi1710 Před měsícem +1

    ഞാൻ എല്ലവരെ യും സക്ടപാടു തി.

  • @charlesm3168
    @charlesm3168 Před měsícem +1

    Pile reading please madam

  • @SaijuAswathy
    @SaijuAswathy Před měsícem +1

    thankyou mam❤❤❤❤

  • @jagadeesank3759
    @jagadeesank3759 Před měsícem +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👌thanks mam

  • @babyva28
    @babyva28 Před měsícem +1

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @rasheedapa1794
    @rasheedapa1794 Před měsícem +1

    ഇതിൽ പറഞ്ഞ എല്ലാ പോസറ്റീവ് ആയ കാര്യങ്ങളും എന്നിലേക്ക് attraact ചെയ്യുന്നു.

  • @shibi1710
    @shibi1710 Před měsícem +1

    എന്റെ ജീവിതം നഷ്ടമക്കി

  • @samjohnson1998
    @samjohnson1998 Před měsícem +1

    Thank you universe 😂

  • @user-zb3vu4ib5c
    @user-zb3vu4ib5c Před měsícem +1

    Medam nirthi nirthi parey. Swasam vidu. Viewers unde koode

  • @jalajakumari.m1705
    @jalajakumari.m1705 Před měsícem +3

    തിരിച്ചു വന്നിട്ടില്ല. എല്ലാം ദൈവത്തിനു വിടുന്നു.

    • @jalajakumari.m1705
      @jalajakumari.m1705 Před měsícem

      മറ്റെല്ലെല്ലാകാര്യങ്ങളും ചെറുതായി സംഭവിക്കുന്നുണ്ട്.

    • @jalajakumari.m1705
      @jalajakumari.m1705 Před měsícem

      നന്ദി ❤️

  • @samjohnson1998
    @samjohnson1998 Před měsícem +1

    Isolate aayi kilipoyi erikuvanu chechi

  • @VijeshCd
    @VijeshCd Před měsícem +1

    A.. 2..enargiyil...nannum..undu...mom..universe deven and angel's.. Man.. Thanks.. For. You're.. Reading. Love you.. Mom.. 🥰🤭🤗❣️🌹🙏💯💯👍👍🎶🎤🎧💯💯👍👍🙏🙏🙏❤️💞❤️💜💞💜💙💞💙💚💞💚👏👏🙋🙋💏💏🤫🥰🥰🙏🙏💯💯❣️🤗❣️🤭❣️🌹❣️👍🙏🙏🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      Thank you universe mother ♥️♥️♥️♥️♥️♥️♥️❤️♥️ thanks dear too you 🙏❤️❤️♥️❤️

  • @VijeshCd
    @VijeshCd Před měsícem +1

    Soory.. Pakarnnu.. Kodukkan..

  • @sruthyjayakumar7478
    @sruthyjayakumar7478 Před měsícem +1

    Personal reading undo ma'am

  • @beenaardra1584
    @beenaardra1584 Před měsícem +1

    Ith hus and wifenula reading alle

  • @RameshEMParli
    @RameshEMParli Před měsícem +1

    + പുതിയ ലൈഫ് വെയ്റ്റിംഗ് ആണ് ന്യൂ പാർട്ണർ

    • @Angelblessingtarot
      @Angelblessingtarot  Před měsícem +1

      Good luck ♥️♥️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Ajizzzz..
    @Ajizzzz.. Před měsícem +1

    🤍🤍🤍🤍🤍🤍🤍🤍🤍✨🥰

  • @samjohnson1998
    @samjohnson1998 Před měsícem +1

    Resonate aanu

  • @c.m6225
    @c.m6225 Před měsícem +1

    ചേച്ചിക്ക് ഇത്രയും സമയം എവിടുന്നു കിട്ടുന്നു 45 മിനിറ്റ് . ഇങ്ങനെ ഒരു വിഡിയോ ആദ്യം കാണുവാ?

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      Thank you universe mother ❤️❤️🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      @@c.m6225 എൻറെ video മിക്കതും വെളുപ്പിന് 6മണിക്കും രാത്രി 1 മണിക്ക് ശേഷവും...3 മൂന്നുമണി ഉച്ചയ്ക്കും ആയിരിക്കും റീഡിങ് എടുക്കുവാനുള്ള ടൈം കിട്ടുന്നത്

  • @sree33377
    @sree33377 Před měsícem +3

    THANK YOU UNIVERSE ❤️💛
    THANK YOU AMIGHTY❤️💛
    THANK YOU ANGELS❤️💛
    THANK YOU DIVINE ❤️💛
    Thank you ചേച്ചി ❤️🫂
    I STRONGLY CLAIM IT POSITIVE ENERGY❤️SS❤️
    I STRONGLY CLAIM IT GOOD NEWS❤️SS❤️
    I STRONGLY CLAIM IT MIRACLES❤️SS❤️
    I STRONGLY CLAIM IT HAPPINESS❤️SS❤️
    I STRONGLY CLAIM IT HAPPY FAMILY❤️SS❤️
    I STRONGLY CLAIM IT HARMONY❤️SS❤️
    I STRONGLY CLAIM IT ROMANCE❤️SS❤️
    I STRONGLY CLAIM IT WEDDING❤️SS❤️
    I STRONGLY CLAIM IT HAPPY CHANGE❤️SS❤️
    I STRONGLY CLAIM IT STRONG COMMITMENT❤️SS❤️
    I STRONGLY CLAIM IT THIS READING❤️SS❤️
    THANK YOU ❤️🌸THANK YOU 🌸❤️THANK YOU SO MUCH UNIVERSE ❤️🌸🙏🏼🌈
    ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജികളും ഞാൻ എന്റെ ജീവിതത്തിലേക്ക് ആകർഷിളുന്നു ❤️SS❤️🩷🌈🌸🙏🏼

    • @Angelblessingtarot
      @Angelblessingtarot  Před měsícem +1

      😳😳😳😳😳😳😳😳😳❤️❤️❤️❤️❤️❤️❤️❤️❤️🤭🤭🤭🤭🤭🤭🤭🤭💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏god bless you universe mother.... ഇത്രയേറെ ഹാപ്പി ആയിരിക്കുന്ന എൻറെ കുട്ടിയുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടന്നു കിട്ടിയതിനാൽ നന്ദി

    • @sree33377
      @sree33377 Před měsícem

      @@Angelblessingtarot Thank you ചേച്ചി ❤️🫂❤️❤️🫂❤️🫂😘😘😘😘😘❤️❤️❤️❤️

  • @Amrutha-u6d
    @Amrutha-u6d Před měsícem +1

    Thank u universe thank u god