TOASTED SANDWICH| PAVLOVA RECIPE| BEST MERINGUE| SANDWICH RECIPE| HOW TO MAKE SANDWICH| BLT| TOASTY

Sdílet
Vložit
  • čas přidán 4. 09. 2024

Komentáře • 1,4K

  • @Nithinjoykk
    @Nithinjoykk Před 2 lety +265

    Goldachechikke 2 pillera oru monum oru molum 🤭

  • @Midhun_118
    @Midhun_118 Před 2 lety +129

    ഗോൾഡ ചേച്ചി കലക്കി നവീൻ ചേട്ടാ നിങ്ങളുടെ സംസാരം എന്റെ അമ്മയ്ക് ഭയകര ഇഷ്ട്ടാണ് 🥰

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +22

    Naveen bro ന്റെയും golda ചേച്ചിയുടെയും ആ സംസാരം ആണ് ഏറ്റവും കിടു......😍😍😍

  • @thuglifeforeverbiyach1451
    @thuglifeforeverbiyach1451 Před 2 lety +133

    In 10 years i cant even imagine where this channel will be.. 🔥🔥⚡

  • @15242049
    @15242049 Před 2 lety +76

    ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട്.. ഗോൾഡ ചേച്ചിക്ക് ഇനിയും അവസരങ്ങൾ നവീൻ ചേട്ടൻ നൽകണം.....

  • @renukakammadath
    @renukakammadath Před 2 lety +42

    ഈ പുതിയ lady chef കൊള്ളാം..♥️😂 Assistant അതിലും ഗംഭീരം 😂♥️ (Pingu പറയുന്ന പോലെ Super hero ആണ് Golda 🔥👌🏻😘😘😘😘)

  • @avrrajesh
    @avrrajesh Před 2 lety +10

    I felt sad initially the vlog was not having enough views, happy to see video has become more vibrant and good views..ready ready..boombangh Naveen bro

  • @akshayabalakrishnan5646
    @akshayabalakrishnan5646 Před 2 lety +364

    പാവം കിരൺ വിശപ് മാറിയോ ആവോ. അത്‌ നോക്കി നിക്കുന്നത് കണ്ടപ്പോൾ പാവം തോണി 😜😍

  • @Linsonmathews
    @Linsonmathews Před 2 lety +116

    Breakfast കഴിക്കാതെ കാണുന്ന നമ്മൾ 😍 കിണ്ണം recipe ❣️❣️❣️

  • @shajahan9462
    @shajahan9462 Před 2 lety +6

    നവീൻ വാർത്തകളിൽ നിറഞ്ഞു നില്കുന്നു 😍😍 congratulations🎉🎉🎉🎉🎉🎉

  • @deepakmd247
    @deepakmd247 Před 2 lety +70

    The best mallu youtuber.. the best youtube family...❤

  • @Dr.Sherin
    @Dr.Sherin Před 2 lety +27

    Your videos always put a smile on our face.. thank you for spreading positive thoughts...keep it up guys!!!

    • @sanjays1787
      @sanjays1787 Před 2 lety

      Yes.. Ath thanneya parayan vannath

  • @arakkalabu774
    @arakkalabu774 Před 2 lety +41

    നിങ്ങളുടെ വീഡിയോ കാണുബോൾ തന്നെ ഒരു energy vibe ആണ് മുത്തേ 💞💞🔥🔥😍😍

  • @lakshmigangesh4334
    @lakshmigangesh4334 Před 2 lety +15

    Two tips for anyone crazy enough to make pavlova:
    a. Put the cream of tartar before you start whipping the egg whites. It’s mainly used to stabilise the meringue while it’s being whipped.
    b. After drawing the circle on the baking paper, flip the paper over and put the meringue inside the outline. We don’t want pencil lead on our pavlova xD
    As always, great video team! Can’t wait for the next one.
    -not a chef, just a home cooking enthusiast.

  • @anoshaju8452
    @anoshaju8452 Před 2 lety +112

    BOOMBANG CHETTA THE HARDWORK THAT YOU PUT IN A VIDEO IS AWSOME BRO 💯💯🙌🙌
    YOU REALLY DESERVE 1 MILLION AND MORE CHETTA 😊😊🤩🤩

    • @swathikrishnan9094
      @swathikrishnan9094 Před 2 lety +4

      Chettate cooking super aanutto...chechiyum super...cute family...

    • @ABDULMAJEED-di6qb
      @ABDULMAJEED-di6qb Před 2 lety +1

      Mr.naveen i am advocate Majeed from Perinthalmanna sandwich polichu

  • @sreeragkozhikoottunkal7993

    ഇത് വരെ ചെയ്തേൽ ഈ വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് 😍
    Bcs golda chechi's innocence

  • @Julie-pb7fe
    @Julie-pb7fe Před 2 lety +77

    Cute and adorable Golda, no wonder you were after her for so many years , until you finally got her. Worth all the effort 👌
    Bhoombhang💥

    • @akshayv.p2870
      @akshayv.p2870 Před 2 lety +1

      🤢

    • @SurajInd89
      @SurajInd89 Před 2 lety +2

      Cute ennonnum parayalle 😂

    • @cybervoice2490
      @cybervoice2490 Před 2 lety +5

      @@SurajInd89 എല്ലാവരും ക്യൂട്ടാണ് ഡേ .. നീയും ഞാനും അടക്കം ഭൂമിയിലുള്ള സകലമാന സംഗതികളും ക്യൂട്ടാണ് കാണുന്നവരുടെ ആറ്റിറ്റ്യൂഡ് പോലെ ഇരിക്കും ..

  • @heavensnest5408
    @heavensnest5408 Před 2 lety +2

    Super നിങ്ങൾ എല്ലാരും പൊളിയാണ് നവീൻ ചേട്ടന്റെ വർത്താനം കേൾക്കാൻ വേണ്ടി മാത്രം ഇടക്ക് ഈ ചാനൽ കേറി കാണും ചേച്ചിടെ സൗണ്ട് സൂപ്പർ 😍 ഫാമിലി മൊത്തം കലക്കൻ ഞങ്ങൾ ഇവിടെ എല്ലാരും നിങ്ങടെ fan ആണ് 😍😍😍😍😍😍

  • @jithinjithu9368
    @jithinjithu9368 Před 2 lety +25

    ചേട്ടത്തി കലക്കി 😂😂😂😂
    പോൾ മാൻ ഉയിർ 💪💪

  • @melwinjoseph7477
    @melwinjoseph7477 Před 2 lety +25

    " ഏയ്‌..എല വേണം.. തിന്നുമ്പോ തുപ്പി കളയാൻ " 🤣🤣🤣 കൊടുക്ക് അവനൊരു കുതിരപ്പവൻ

  • @meeraprakash2462
    @meeraprakash2462 Před 2 lety +26

    എന്തൊരു ക്യൂട്ട് ആ ചേച്ചി ലവ് യൂ 😘😘😘😘😘😘😘

  • @libugeorge
    @libugeorge Před 2 lety +26

    Very happy to see many people with positive attitude in all your vlogs...Good job golda!! Keep it up...

  • @zijopadikkal227
    @zijopadikkal227 Před 2 lety +31

    നിങ്ങൾ ഞങ്ങൾ തൃശൂർകാരുടെ സൂപ്പർ ഹിറോയാണ്. 👍💐

  • @eluparamabilmanikandan4343

    കിരൺ നൈസ് ....👍
    ഗോൾഡ ചേച്ചി സൂപ്പർ.. 👌
    പ്രിങ്ങു love u ❤
    മൊട്ട പൊളി......👏
    ടോട്ടൽ കലക്കി

  • @tonyshaji8120
    @tonyshaji8120 Před 2 lety +22

    എന്ത് സാധനം കിട്ടിയാലും മൊട്ടയുടെ കൈയിൽ കിട്ടിയാൽ booombanng🔥❤

  • @sathyanathkannur7425
    @sathyanathkannur7425 Před 2 lety +5

    കാണുന്നതിന് മുൻപേ കമൻറിടാം.. പൊളി സാനം...😍😍👌👌💥💥💥💥

  • @rr6vlogs958
    @rr6vlogs958 Před 2 lety +90

    നന്നായി ഫുഡ്‌ ആസ്വദിച്ചു കഴിക്കുന്നതു നമ്മുടെ കിരൺ ബ്രോ 😁😁😁

  • @antoanto1130
    @antoanto1130 Před 2 lety +184

    മച്ചാനെ ഒരു "മയിൽ " പറന്നു ഇങ്ങോട്ട് വരാൻ ചാൻസുണ്ട്..

  • @Chatterboxhere
    @Chatterboxhere Před 2 lety +55

    Chechy and chettan was so charming. Such an entertaining episodes ❤️

  • @danielmaliekkal6694
    @danielmaliekkal6694 Před 2 lety +3

    നീ ഷെഫിന്റെ ഭാര്യ ആന്നോ അല്ല സോഷ്യൽ worker ... പൊളി

  • @sunithk7218
    @sunithk7218 Před 2 lety +5

    എല്ലാ എപ്പിസോഡിലും കിരൺ മച്ചാൻ കഴിച്ചു അപിപ്രായം പറയാൻ കാത്തിരിയ്ക്കുന്ന ഞാൻ...🥰🥰 boombang ടീം എന്നും കിടു 🔥🥰🥰🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🥰

  • @MANGOTECHMALAYALAM
    @MANGOTECHMALAYALAM Před 2 lety +4

    ഇന്നത്തെ video ഒരുപാട് ഇഷ്ടമായി....Golda ചേച്ചി യുടെ പാചകം വാചകവും. രസകരമായിരുന്നു.. ബാക്കി ഒക്കെ എന്നെപ്പോലെ. 👍👍👍👍

  • @ajianirudhan6503
    @ajianirudhan6503 Před 2 lety +6

    നിങ്ങൾ ആണ് ഇപ്പോൾ നാട്ടിൽ ന്യൂസ്‌ മുഴുവൻ 😜😜😜😜

  • @shibilshan4703
    @shibilshan4703 Před 2 lety +4

    ഗോൾഡയുടെ ആ തുറന്ന ചിരി പോളിയാണ് 🥰
    Boombangh👍

  • @davidchristiandonmathew5091

    0:47 mass dialogue 😂😂😂😂😂😂😂😂😂😂😂😂😂😂pavaam.

  • @sheelaprathapan2362
    @sheelaprathapan2362 Před 2 lety +1

    നവീൻ മോനെ കലക്കി കേട്ടോ ഗോൾഡ.പ്രിങ്ങു് മോളെ ചക്കര ഉമ്മ

  • @poompattasanil2790
    @poompattasanil2790 Před 2 lety +28

    ഗോൾഡേച്ചി കിടുക്കി..😍😍😍😍

  • @appuamal887
    @appuamal887 Před 2 lety +1

    ഈൗ ചാനൽ 1 മില്യൺ ആവുന്നതിന് കട്ട waiting ആണ് ഞാൻ... Boombang bro(നവീൻ ചേട്ടൻ )യും bro യുടെ കോൺസെപ്റ്സ് ഉം കേൾക്കാൻ ആണ് ഇഷ്ടം....... 🥰🥰🥰🥰🥰പിന്നെ ഓരോ വീഡിയോ യും നന്നാക്കാൻ എടുക്കുന്ന effort content ന്റെ ക്വാളിറ്റി എല്ലം കൊണ്ട് നിങ്ങള് പൊളിയാണ്.... ആ friendship എല്ലാം ingane thanne മുന്നോട്ടു പോണം 🥰🥰🥰🥰🥰.... നല്ല ടെൻഷൻ ഉള്ളപ്പോൾ ആശ്വാസമായി തോന്നും നിങ്ങളുടെ video... ഒന്നുല്ലെങ്കിൽ പഴയ വീഡിയോസ് കാണും...ലോകത്തു സന്തോഷത്തോടെ ജീവിക്കുന്നവരെ കാണണം അതും ഒരു positive vibe ആണല്ലോ... Love u all

  • @ravananaaa9993
    @ravananaaa9993 Před 2 lety +9

    എവിടെയായിരുന്നു.. കാത്തിരിക്കായിരുന്നു.... ബൂoബാങ് നവീൻ ചേട്ടാ.. ഗോൾഡ ചേച്ചി പൊളിച്ചു....

  • @RahulSATHEESK
    @RahulSATHEESK Před 2 lety +1

    മധുരം ഇഷ്ടല്ലത്തൊണ്ട് കണ്ടിരുന്നില്ല but now ചേച്ചി പറഞ്ഞ പോലെ സ്നേഹത്തോടെ ഉണ്ടാക്കിയത് കൊണ്ട് ആയിരിക്കും nice one 😍😍😍😘

  • @niks190
    @niks190 Před 2 lety +7

    Videos are getting ready...ready...Boom bang!!!naveen chetta sooperb....❣❣❣

  • @aswarajpanicker5370
    @aswarajpanicker5370 Před 2 lety +2

    ചേട്ടാ ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് ഒരുപാട് ഇഷ്ടം BOOMBAANGH TEAMS

  • @ananduprakash4383
    @ananduprakash4383 Před 2 lety +3

    Chechiyum pingum chechiyude cooking koode ayappo colour ayitund❤️❤️🔥

  • @abhishekcmenon9042
    @abhishekcmenon9042 Před 2 lety +2

    One of the underrated youtuber!!! He deserves more that this.....

  • @stebinalex5691
    @stebinalex5691 Před 2 lety +6

    Ellarum koode vannappol vere level vibe ❤️🔥
    Thanks for this wonderful video ❤️😍

  • @nitheesh149
    @nitheesh149 Před 8 měsíci

    ഭാഗ്യവാൻ ആണെല്ലെടോ താൻ എന്ത് സ്നേഹമുള്ള ഭാര്യയും കുട്ടിയും..
    എന്നും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ❤

  • @Prime_one_million
    @Prime_one_million Před 2 lety +6

    "Neeyoru cheffinte bhaaryaya??"
    "Alla, social worker!!"
    Instant reply.. Pever🔥🔥🔥
    Advanced men's day wishes to all..❤️

  • @MarineFlavoursSulujith
    @MarineFlavoursSulujith Před 2 lety +2

    Lovely fam😍😍✌️✌️ golda sis ന്റെ hair style പൊളി ആണ്... ആ butterfly clip 😍💖

  • @divyakdinakaran852
    @divyakdinakaran852 Před 2 lety +8

    We r expecting more dishes from u Golda.❤️
    Pringu so cute and funny 🥰

  • @resilshaju4901
    @resilshaju4901 Před 2 lety +1

    മമ്മാനെ miss ചെയുന്നുണ്ട്ട്ടോ. അടുത്ത videoyil enkilium set akkikolu✌️

  • @rjsr6865
    @rjsr6865 Před 2 lety +3

    ഗോൾഡേച്ചീടെ bhoombhang പൊരിച്ചു💓🔥🔥

  • @itsmeprinu683
    @itsmeprinu683 Před 2 lety

    ഞാൻ ആദ്യംമൊക്കെ ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഇഷ്ടപെട്ടിട്ടിലാരുന്നു. ഇപ്പോ കാണുമ്പോൾ പിന്നെയും. കാണാൻ തോന്നുന്ന രീതിയിൽ ആണ് വീഡിയോസ്. ചേച്ചി വീഡിയോ എടുക്കുന്നത് നല്ലതാണ്.

  • @Georgian_forever
    @Georgian_forever Před 2 lety +13

    Oh my.....! ഒരു moment mention ചെയ്യണമെന്നേ ഉണ്ടാരുന്നുള്ളു naveen bro! പറ്റിപ്പോയി 😂🙏
    6:58 statutory warning : sound's like naveen bro will shoot and goldechi will cook for some episodes 😂
    7:28 finally cook cheyyunna aal expert aayond assist cheyyan naveen bro ethitta 😃
    8:43 ah finally some lecture here 🤪
    9:16 goldechi : കരിഞ്ഞല്ലോ
    ലെ naven bro : professionals cook cheyyumpo it's called caramelization with tawa 😂😂
    18:38 glodechi : ദാരിദ്ര്യം പറയല്ലേ മോനെ 😔😔
    21:36 she's proud social worker mahn 💕
    22:36 kiroi enthut expression aandro😂
    24:16 goldechi athinte idaikoode sneham vaarivitharaan ulla psychological move 🤪🤪
    24:58 ആത്മാർത്ഥതയുടെ നിറകുടം നമ്മടെ pingu 😃💕💕
    26:52 hey mahn are u guilty or not guilty for doing that കൊതിപ്പിച്ചു 😑😑
    Finally loved the whole episode ma boy ( ashaan ashaan ) ❤️

    • @BoomBaangh
      @BoomBaangh  Před 2 lety +4

      🤔🤔ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤣🤣

  • @baby12341
    @baby12341 Před 2 lety +2

    The Food is Very Testy
    Because She put So Much of
    LOVE ❤ in it

  • @jd_food
    @jd_food Před 2 lety +7

    ഇന്നത്തെ recipe പൊളിച്ചു 😋😋😋

  • @jamshishamsujamshishamsu6554

    Golda chechi so cute🥰🥰🥰ithonnm undakkiyillelm kandirikkan lovefley 💥

  • @xtreamforce
    @xtreamforce Před 2 lety +4

    ഗോൾഡ വെറും ഗോൾഡ അല്ല, mass👍🏻👍🏻👍🏻

  • @vlog-gh9fv
    @vlog-gh9fv Před 2 lety +1

    നവീനെ നിന്നെ കുറിച്ച് marunadan news ഇൽ ഒരു വാർത്ത വന്നിട്ടുണ്ട് ❤റീചായാല്ലോ മച്ചാ ❤❤പൊളി 😍

  • @rasheedalu1934
    @rasheedalu1934 Před 2 lety +7

    Big fan of your family 👪❤

  • @fazalpachi3774
    @fazalpachi3774 Před rokem

    Njan ippozhanu pazhaya videos Kandu varunnath.... super...Golda chechiyude MONE vili super aanu....nice couple....all the best

  • @sethusanthosh6098
    @sethusanthosh6098 Před 2 lety +8

    ചേച്ചി തന്നെ വേറെ ഒരു kukking chanal തുടങ്ങണം (all the best)🤗✨️

  • @samusamu8253
    @samusamu8253 Před 2 lety

    ഫിറോസിൻ്റെ മയിൽ കറി കൊണ്ട് ഈ മൊതലിനെ പരിചയപെടാൻ പറ്റി .. അടി പൊളിയാണ് .മുത്ത്മണ്യേ😍

  • @prasanthprakash1479
    @prasanthprakash1479 Před 2 lety +5

    Naveen chettante market idium.. 😂😂 huge fan of your channel Boombang ❤️❤️❤️❤️

  • @shareeq0076
    @shareeq0076 Před 2 lety

    അയ്യോ ചേച്ചി എന്തൊരു ക്യൂട്ട് ആണ്. സത്യം പറഞ്ഞാൽ വീഡിയോ തുടക്കം മുതൽ ലാസ്റ്റ് വരെ ചിരിച്ചു ഒരു വഴിക്ക് ആയി... നവീൻ ബ്രോ നിങ്ങളുടെ തഗ് സംസാരം ഒരു രക്ഷെ ഇല്ലട്ടാ 😂 ചേച്ചി പൊളിച്ചു നല്ല നാടൻ സംസാരം 😍 ഇടക് ഇടക് വന്ന് സ്പൂണ് ഇട്ടു നക്കി നോക്കിയ ചേട്ടനും പോളി 😍 വീഡിയോ ആകെ മൊത്തം സൂപ്പർ ആണ് 💖💖💖💖💖💖💖

  • @shafeek.a7900
    @shafeek.a7900 Před 2 lety +3

    Genuine video.. so simple.. honest presentation..

  • @SUNEESHKKSUNI
    @SUNEESHKKSUNI Před 2 lety +2

    Golda ഒരു തടികുറഞ്ഞ ജയലളിത look ഉണ്ടോ 😀😀😀 ?

  • @Julie-pb7fe
    @Julie-pb7fe Před 2 lety +6

    Entae Amma nice aayittu cook cheiyum- super hero aanu😍😍
    Daada kalanmaar aanu🤣🤣🤣🤣🤣🤣🤣🤣
    Pringu , u r a darling😘🤗

  • @davlogs1996
    @davlogs1996 Před 2 lety

    ചേച്ചിയുടെ ചിരി ശെരിക്കും ഇപ്പോഴാണ് കാണുന്നത്.... ബാക്കി വീഡിയോസ് ൽ ഒക്കെ looks like a serious character🤪😍

  • @user-us9oj6pe2t
    @user-us9oj6pe2t Před 2 lety +3

    ഗോൾഡ ചേച്ചി ഒരേ പൊളി 😍✌️

  • @deepumon.d3148
    @deepumon.d3148 Před 2 lety +1

    ഗോൾഡ വളരെ കഴിവുകൾ ഉള്ള ഒരു വെക്തി ആണെന് തോനുന്നു. കഴിവുകൾ അതികം പുറത്തു കണക്കാരില്ല പക്ഷെ മനസിലാക്കാൻ പറ്റുന്നുണ്ട്. മച്ചാനെ ഇതുപോലെ എപ്പോഴും ക്യാമറയുടെ മുന്നിൽ കൊണ്ട് വന്നാൽ ചിലപ്പോ മാച്ചനെയും കവച്ചു വെക്കും അമ്മാതിരി potential ആണ് ആൾക്ക്. 😝😝😝😝

  • @assassin1731
    @assassin1731 Před 2 lety +15

    മിക്കവാറും രണ്ടാളും കൂടി ഒരു ബൂംബാങ്ങ് war ണ്ടാക്കുവോ 😁🔥

  • @Sana5587j
    @Sana5587j Před 2 lety +1

    Sandwich look delicious .... first tym Golda in front of camera make her come everytime ,Kiran the entertainer and as I always say ur daughter is the gem of ur channel........ 😍👌Bhoombhang💫💫

  • @vyshakan.s.s8022
    @vyshakan.s.s8022 Před 2 lety +14

    Goldi mam taught us multiple lessons
    1› How innocent and humble you can be
    2› Boom bang chettai how professional he do the show 😄

  • @arjungmenonofficial
    @arjungmenonofficial Před 2 lety +1

    അങ്ങനെ നിങ്ങളുടെ മയിൽ കറിവെച്ച വീഡിയോ viral ആയി bro ....ഇപ്പൊ എവിടെനോക്കിയാലും ആ വീഡിയോ ആണ്

  • @ajoypjohn4947
    @ajoypjohn4947 Před 2 lety +7

    Allelum Golda Poliyaa 😍😍😍

  • @itsmeprinu683
    @itsmeprinu683 Před 2 lety

    പൊതുവേ വീഡിയോ കണ്ട് പോകും. Like അടിക്കാറില്ല. ഇന്ന് രണ്ട് പേരും കൂടി ഉള്ള പാചകം. കണ്ട് like അടിച്ചു. മോളും പൊളിയാ 👍

  • @diludils
    @diludils Před 2 lety +5

    I think this is one of the best videos of boombaangh. ❤️. love all your recipes and all the videos.
    Gold chechi should be put upfront for cooking more 😋
    Kiran bro your epic.
    Pringu is the cutest ever 😍
    Naveen bro love your cooking ❤️

  • @adizz_tinu
    @adizz_tinu Před 2 lety

    ആദ്യം ഈ ചാനൽ കണ്ടപ്പോ ഇഷ്ടമായില്ല.. അവതരണം ഒരു വൃത്തികേട് പോലെ തോന്നിപോയെ.. പിന്നെ കണ്ടപ്പോ സ്വഭാവം ഇങ്ങനെ ആണെന്ന് മനസിലായി.. അവതരണവും.. ഇപ്പോൾ സ്ഥിരമായി കാണുന്നു.. Skip അടിക്കാതെ കാണുന്നുണ്ട് 1st time മുതൽക്കേ.. ഇപ്പോൾ ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ... Ready Ready BooomBaangh.. 😘❤️ Lovefley.. All the best mAn 👍🏽🔥

  • @abhijithasokan1056
    @abhijithasokan1056 Před 2 lety +5

    തൃശ്ശൂർ പൂരത്തിന് പോയ മയോനൈസ് 😆😁😅😂🤣😍

  • @midhunkingini687
    @midhunkingini687 Před 2 lety +1

    ചേട്ടൻ ഉണ്ടാക്കുന്ന sandwich വീഡിയോ കണ്ട് കൊതി സഹിക്ക വയ്യാതെ പുറത്തു പോയ്‌ ഒരു ബന്നിന്റെ നടുക്ക് കട്ലറ്റ് വച്ച കേരള sandwich കഴിച്ച ഒരു ഹദ ഭാഗ്യൻ... 🤪🤪🤪

  • @savioshelden340
    @savioshelden340 Před 2 lety +11

    Bro today Golda sister cooked tomorrow we need Kiran bro to be cooked

  • @sudhikannur3527
    @sudhikannur3527 Před 2 lety

    Adya vediolokke gold oru passing vew arunnu.... golda eppo powlii aayi....

  • @arshi__naz
    @arshi__naz Před 2 lety +5

    ചേട്ടന്റെ hardwork പറയാതിരിക്കാൻ വയ്യ 💯🙌
    ചേച്ചിയെ കൊണ്ട് കുക്കിങ് ചെയ്യിപ്പിച്ച് ക്യാമറക്ക് മുന്നിൽ കൊടുവന്നതിന് thanks 🥰
    💥BOOM BAANGH💥

  • @mubashiramubu6417
    @mubashiramubu6417 Před 2 lety

    Pavalova frst tima kaanunne.pollichu enthaayalum..golda chechi spr...naveen chetten pinne pande polliya

  • @adwaithsaji1967
    @adwaithsaji1967 Před 2 lety +6

    Lovely❤❤❤

  • @Saggy220
    @Saggy220 Před 2 lety

    Chechii kidu aayi varunnundu.. enthu naanam aarunnu munpokke.. ippo kidu kidu soooper.... boomerang... mulla poompodi ettu kidakkum... 😀😀😀

  • @renjuzzz3527
    @renjuzzz3527 Před 2 lety +5

    ചേട്ടാ കഴിഞ്ഞ ദിവസം നിങ്ങളെ സ്വപ്നം കണ്ടു😄😄 ഒരു പ്രോഗ്രാമിൽ വെച്ചു മീറ്റ് ചെയുന്നതായി ബട്ട്‌ അതല്ല രസം അപ്പൊ ചേട്ടന് മൊട്ടത്തല അല്ല നല്ല മുടി ഉണ്ടാരുന്നു 😆😆😆😆

  • @arunpaar7253
    @arunpaar7253 Před rokem

    Ivarde videos kanumbol oke namde vetile cusins samrikane pole feel cheyaru and cooking n presention vere level bro keep gng on all with the same vibe boombanghh 😀🫡

  • @sinubabu5464
    @sinubabu5464 Před 2 lety +5

    ഇടക്ക് ഇടക്ക് "മോനേന്ന്" വിളിക്കുമ്പോൾ വേറേ എന്തോ ഒരു ഇത് 😂😂

  • @entomographer
    @entomographer Před 2 lety +2

    Annoo...annane cilmel eduthalloo....eppo firozikkade koode undalloo ella trolillum...

  • @umeshthiruvizha4046
    @umeshthiruvizha4046 Před 2 lety +5

    മച്ചാനെ മയിൽ വേട്ട 2 nd പാർട്ട് ഇപ്പൊ ഒരെണ്ണം ചെയ്താൽ ചാനൽ 1 മില്യൺ ഇപ്പൊ തന്നെ അടിക്കും😂

  • @vxep3095
    @vxep3095 Před 2 lety +1

    As a CZcams viewer like your channel,
    I saw your videos since 4 days. When we compare with you with other CZcamsrs in Kerala you videos are having good content, but Dont spoil your further videos, like other youtubers who are struggling to get content . And also your daughter's malayalam is too good and funny. Keep going have a nice day☺

  • @sumapaulose5623
    @sumapaulose5623 Před 2 lety +1

    Chechi powli ayittu cook cheyunudaloooooo🤍😄chirichu maduthuuuuuu😂😂😂😂chechiday chiri powliiiii🤭🤭🤭

  • @praveenkunju4846
    @praveenkunju4846 Před 2 lety

    Ningalude channelile etavum best video... Ithaanu thonunnu.. Nalla rasam ind kandondirikkan....

  • @AbinMathewAbraham
    @AbinMathewAbraham Před 2 lety

    Chechiyum kidu technical chef aanalle... Dessert okke chumma pooli viduaanallo

  • @jitheshbp2811
    @jitheshbp2811 Před 2 lety

    njan yeppozhum ningalude video kanan agrahikkunna alanu ningal edunnavideo veendum veendum kanum pazhaya video vare duty kazhinjal roomil yethiyal BoomBaagh kanum nattil ulla yethosuhrthine poleyanu chettane kanunnath yettande samsaram anu yere eshttam

  • @shifanashirin4798
    @shifanashirin4798 Před 2 lety +1

    Golda chechiye enik valya ishtta love u😘😘

  • @godwitgamingyt7199
    @godwitgamingyt7199 Před 2 lety +1

    Chechi pandathethil ninnum orupaadu maari korachoode bold aaayi boom bang

  • @mydinkkan6871
    @mydinkkan6871 Před 2 lety +2

    ചേട്ടോ... കിരൺചേട്ടനും ചേട്ടനും കഴികുന്ന ഭാഗം കാണിക്കരുത് ട്ടോ. മനുഷ്യന്റെ കണ്ട്രോൾ പോണു..❤❤❤❤

  • @mumtazashique5058
    @mumtazashique5058 Před 2 lety

    Golda chechy nem naveen chettanem bayangara ishtam anu .. one of the best youtube channel that i watch now ..